- 2
- 46 471
Aneez Hazan
เข้าร่วมเมื่อ 29 เม.ย. 2009
Kayalinarike - Movie ( Annayum Rasoolum -2013)
Director - Rajiv Ravi
Music Director - Krishna Kumar
Singer - Shahabaz Aman
Lyrics - Meppalli Balan
Original Song sung by Mehboob
Music Director - Krishna Kumar
Singer - Shahabaz Aman
Lyrics - Meppalli Balan
Original Song sung by Mehboob
มุมมอง: 82
วีดีโอ
Thedunnathaare Soonyathayil By Philip V Francis
มุมมอง 46K11 ปีที่แล้ว
Philip V. Francis (5 November 1964 4 March 2008) was a tabla player, composer and Ghazal singer from Kerala, India. He died at the age of 43 in a bike accident, leaving his wife and son.He was a major influence on many of the music directors and musicians of the younger generation like Alphons Joseph and Gayatri Asokan. The original song is from the movie Ammu(1955) sung by S Janaki, Lyrics - Y...
ആത്മാവ്.... ♥️ok...... 👍
തോട്ടത്തിന് നാഥൻ സുഖ മണം തേടുമ്പോൾ, കൂട്ടത്തിൽ നല്ലതിരുത്തിടുന്നു 🙏🙏
Great 🎉
സ്വരങ്ങളിൽ ദൈവികത തുടിക്കുന്നു. അനന്യമായ അനശ്വര ആലാപനം.
ഉമ്പായി ഇദ്ദേഹത്തെ അനുകരിച്ച് പാടുകയായിരുന്നു.
Super ❤
പച്ചയായ മുനുശ്യർക്ക് ബാബുക്കാ ന്റെ song ഇഷ്ടപെടും സഹോദര ആത്മ ശാന്തി നേരുന്നു
പ്രണാമം.
ബാബുക്കയുടെ അടുത്ത് ആദ്യമെത്തുന്നത് താങ്കളായിരിക്കും!!! '..............
കനക വിളക്കു പൊലിഞ്ഞു !!! കരൾ പൊടിഞ്ഞു പോവുന്നു! നിത്യശാന്തി നേരുന്നു........
രാഗം പഹാഡി !
🙏🙏🙏🌹🌹👌🏻🥰
what to say.... heavenly voice... i think he is still singing from heaven... really iam in tears
What a feel..... No words 🙏🏻
Philippettaa..
42k views is so unfair for a classic rendition like this of a baburaj sir classic
പ്രണാമം 🙏
പാടി പ്രതിഷ്ഠിച്ചു , കേൾക്കാൻ ബാബുക്ക ഇല്ലാതെ പോയി .😘😘😘👍👍👍👍🌹🌹🌹
🤍philipetan🌹
Wonderful. Soulful singing 🙏
Owh what a rendering. Amazingly awesome !!
എന്താ പാടി വച്ചിരിക്കുന്നത്. എന്തൊരു ഭാവ പൂർണ്ണ ആലാപനം.....ഇതൊക്കെ കേൾക്കുമ്പൊഴാണ് ഷബാസിനെയൊക്കെ എടുത്ത് തോട്ടിലിടാൻ തോന്നുന്നത് , പാട്ടു കേട്ട് ഇഷ്ടപ്പെട്ട ദൈവം സ്വർഗ്ഗത്തിലെ പാട്ടുകാരനാക്കാൻ കൊണ്ടു പോയതാണ്😢😢😢😢❤❤❤❤❤
❤❤❤❤❤
Heart touching singing...may his soul rest in peace.
തേങ്ങലടങ്ങാതെ..... ഒരിക്കൽ പോലും ഈ പാട്ട് കേട്ട് പൂർത്തിയായിട്ടില്ല... ഇപ്പോഴും..... 🙏 പറന്നു പോയ പ്രിയകലാകാരാ.... 🙏🙏🙏🙏🙏💐
Really great rendition. He has touched Babukkas's soul. Don't know what to say
So so so soulful ❤❤
മനോഹരം! ഭാവസാന്ദ്രമായ ആലാപനം. ഈ പാട്ട് ഇത്രയും മനോഹരമായി മറ്റാരും പാടിയതായി തോന്നുന്നില്ല. ഗായകാ അങ്ങ് മറ്റൊരു ലോകത്തിരുന്ന് ഞങ്ങൾക്ക് വേണ്ടി പാടുന്നുണ്ടാവുമെന്ന് വിശ്വസിക്കട്ടെ!
ഇത്രയും പാട്ട് കേട്ടിട്ടും ഇതേപോലെ ഫീൽ ചെയ്തു ആരും പാടിയതായി കേട്ടിട്ടില്ല അഭിനന്ദനങ്ങൾ
No words ❤️
Oh my God !! What a feel.....
Voice nice and suit for mammoottu
Beautiful song,after a long time hearing it.Enjoyed a lot.
പ്രണാമം 🙏
🙏🌹🌹🌹
Really very emotional
Really very emotional
Enthoru feel. Theera nashttam
Great🌸
RIP🌹🌹🌹
God bless your soul Guruji.
എന്തൊരു feel ആണ് ഈ ഗാനത്തിന്.. എത്ര കേട്ടിട്ടും മതി വരാത്ത മനോഹര ഗാനം...!! എത്ര മനോഹരമായ ആലാപനം... ❤❤❤
Very buitiful songs🙏👌🌹
കണ്ണീരടക്കാൻ പറ്റുന്നില്ല
ഗംഭീരമായ ആലാപനം! ഫിലിപ്പ് ഭായ് താങ്കൾ അനശ്വരനായി!
ഒരാൾ ഹൃദയം കൊണ്ട് ഒരു പാട്ട് പാടിയിരിക്കുന്നു. ഈ മനുഷ്യന്റെ വേർപാട് സുഹൃത്തുക്കൾക്ക് എങ്ങനെ താങ്ങാനാകുന്നു❤
Have No words ..... Miss you...
നല്ല ആളുകളെ ദൈവം വേഗം വിളിക്കുന്നു ഇദ്ദേഹത്തിന്റെ വേർപാട് നമുക്കൊരു തീരാ നഷ്ടം തന്നെയാണ്
Eee teagalukal aalapanam kannukal nirayunnu.
അറിയാതെ തേങ്ങി.. ഞാനും 😓😓😓 നന്ദി😊 അങ്ങയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🤲🤲🤲😪
ഒന്നും പറയുന്നില്ല... വാക്കുകൾ ഇല്ല അതാണ്