- 271
- 426 376
Art of Ai
India
เข้าร่วมเมื่อ 9 ก.ค. 2020
Welcome to Art of AI,
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്തെ മലയാള സാന്നിധ്യം.
എ ഐ യെക്കുറിച്ച് അറിയാനും, പഠിക്കാനും, ചർച്ച ചെയ്യാനും ഉള്ള മലയാളത്തിലെ ആദ്യത്തെ എ ഐ ഡെഡിക്കേറ്റഡ് ചാനൽ ആണ് ആർട് ഓഫ് എ ഐ.
തുടക്കക്കാർക്ക് മുതൽ പ്രൊഫഷണൽസ് നു വരെ, എ ഐ ലോകത്തെ വാർത്താ അപ്ഡേറ്റുകൾ, പുതിയ ടൂളുകൾ, ട്യൂട്ടോറിയലുകൾ, ചർച്ചകൾ, വരാനിരിക്കുന്ന ടെക്നോളജികൾ ... എല്ലാത്തിനെയുംകുറിച്ചുള്ള വിഡിയോകൾ നിങ്ങൾക്കിവിടെ കാണാം.
വാർത്തകളിലും ഫോർവേഡ് മെസ്സേജുകളിലൂടെയും പരക്കുന്ന അഭ്യൂഹങ്ങൾക്കും ഭീതികൾക്കും വിട നൽകാം.
എന്താണ് യഥാർത്ഥ എ ഐ എന്ന് തിരിച്ചറിയാം.
അതിന്റെ അസാമാന്യമായ കഴിവുകൾ നേരിട്ട് കണ്ടറിയാം.
വളരുന്ന ടെക്നോളജി യെ മൂല്യബോധത്തോടെ നമ്മുടെ ജീവിതത്തോട് ചേർത്ത് വെക്കാം.
ഇപ്പോൾ നമ്മൾ ജീവിക്കുന്നതും ജീവിക്കാൻ പോവുന്നതുമായ ലോകത്തെക്കുറിച്ച് കൃത്യമായ ഒരു ധാരണ എല്ലാവർക്കുമായി പങ്കു വെക്കുക, ബോധവൽക്കരിക്കുക എന്നതാണ് ഈ ചാനലിന്റെ ലക്ഷ്യം.
ആർട് ഓഫ് എ ഐ ക്കൊപ്പം ചേരൂ, പുത്തനറിവുകൾ എല്ലാവർക്കുമായി പങ്കുവെക്കൂ..
--------

HAILUO AI
AI Cinema Course
Module 05
Chapter 14
Tool no 13 : HAILUO AI
🤩ആർട് ഓഫ് എ ഐ യുടെ എ ഐ ക്രിയേറ്റീവ് കോഴ്സ് - ട്രെയിനിങ് വീഡിയോയുടെ പതിനാലാമത്തെ ചാപ്റ്റർ ആണിത്.
✅ തുടക്കക്കാർക്ക് പോലും പഠിച്ച് മുന്നേറാൻ പാകത്തിൽ തയ്യാറാക്കിയ ഇതുപോലത്തെ മുപ്പതിലധികം ട്രെയിനിങ് വിഡിയോകൾ ഉൾപ്പെട്ടതാണ് എ ഐ ക്രിയേറ്റീവ് കോഴ്സ്.
♥️ ഒരു ആശയം എ ഐ ചിത്രങ്ങളാക്കി മാറ്റുന്നത് മുതൽ ഒരു കംപ്ലീറ്റ് എ ഐ വീഡിയോ തയ്യാറാക്കുന്നത് വരെയുള്ള എല്ലാ ടെക്‌നിക്കുകളും ഈ കോഴ്സിൽ ഉണ്ട്.
🧡 പ്രോംപ്റ്റ് എഞ്ചിനീയറിംഗ് മെത്തേഡുകൾ, സൂത്രവാക്യങ്ങൾ, 30 ഇൽ അധികം എ ഐ ടൂളുകൾ ഡിസ്കോർഡ്, ഹഗ്ഗിങ് ഫേസ് ട്രെയിനിങ്, എ ഐ അപ്ഡേറ്റുകളെക്കുറിച്ച് എക്സ്ക്ലുസിവ് വെബ്ബിനാറുകൾ, വാട്സാപ്പ് ട്രെയിനിങ് സപ്പോർട്ട് എന്നിവ ഉൾപ്പെടുന്നതാണ് ആറുമാസം ദൈർഘ്യമുള്ള എ ഐ ക്രിയേറ്റീവ് ഓൺലൈൻ കോഴ്സ്.
💚 പുതിയ ബാച്ച് 2024 നവംബർ 10 മുതൽ ആരംഭിക്കുന്നു.
💝 ഇപ്പോൾ ചേരുന്നവർക്ക് 3000/ രൂപ ഫീസ് ഇളവ്.
💙 കൂടുതൽ വിവരങ്ങൾക്ക് +91 9990018986 എന്ന നമ്പറിൽ എ ഐ ക്രിയേറ്റീവ് കോഴ്സ് എന്ന് വാട്സാപ്പ് ചെയ്താൽ മതി.

มุมมอง: 1 907
วีดีโอ
നിന്നെ കാണാൻ എന്നെക്കാളും | Ninne Kanan Ennekkalum | KUNJIPPENNU SONG
มุมมอง 1.5Kหลายเดือนก่อน
സുന്ദരിമാർ ആടിത്തിമിർക്കുന്ന നാടൻ റോക്ക് സോങ് ! 🎵 Ninnekkanan Ennekkalum - AI-Generated Rock Band Rendition (Malayalam Folk Song) 🎵 Welcome to Art of AI, where we blend the cultural richness of Malayalam folk music with cutting-edge artificial intelligence. Presenting a reimagined version of the beloved Kerala traditional folk song, "Ninnekkanan Ennekkalum", performed by SunoAI . This AI-driven...
വെള്ളിച്ചില്ലം വിതറീ .. | VELLICHILLAM VITHARI | AI COVER
มุมมอง 2.7K4 หลายเดือนก่อน
വെള്ളിച്ചില്ലം വിതറീ .. | VELLICHILLAM VITHARI | AI COVER
പാട്ടും പാടി കരോക്കേ ഉണ്ടാക്കാം | AZHAKIYA LAILA
มุมมอง 7724 หลายเดือนก่อน
പാട്ടും പാടി കരോക്കേ ഉണ്ടാക്കാം | AZHAKIYA LAILA
എ ഐ യിലേക്ക് നമ്മളെ നയിക്കുന്നവർ | The Leaders of the AI Revolution
มุมมอง 6434 หลายเดือนก่อน
എ ഐ യിലേക്ക് നമ്മളെ നയിക്കുന്നവർ | The Leaders of the AI Revolution
എ ഐ പഠിക്കണോ? | AI COURSE IN MALAYALAM
มุมมอง 1.2K4 หลายเดือนก่อน
എ ഐ പഠിക്കണോ? | AI COURSE IN MALAYALAM
കൈതോല പായ വിരിച്ച് .... എ ഐ മ്യൂസിക് വീഡിയോ
มุมมอง 1.8K5 หลายเดือนก่อน
കൈതോല പായ വിരിച്ച് .... എ ഐ മ്യൂസിക് വീഡിയോ
വെറും മൂന്നു സ്റ്റെപ്പിൽ പ്രോഡക്റ്റ് പ്രൊമോ റീൽ ഉണ്ടാക്കാം| HEYGEN URL TO ADS
มุมมอง 1.7K6 หลายเดือนก่อน
വെറും മൂന്നു സ്റ്റെപ്പിൽ പ്രോഡക്റ്റ് പ്രൊമോ റീൽ ഉണ്ടാക്കാം| HEYGEN URL TO ADS
The Future of Filmmaking is Here: Unveiling VEO, Google's AI Powerhouse
มุมมอง 4.1K6 หลายเดือนก่อน
The Future of Filmmaking is Here: Unveiling VEO, Google's AI Powerhouse
Meta AI Chatbot Now On WhatsApp | META AI
มุมมอง 5K6 หลายเดือนก่อน
Meta AI Chatbot Now On WhatsApp | META AI
BE CAREFUL ... DEEP FACE LIVE IS COMING
มุมมอง 1.1K7 หลายเดือนก่อน
BE CAREFUL ... DEEP FACE LIVE IS COMING
AI IN VIDEO EDITING | ADOBE PREMIERE PRO AI
มุมมอง 1.2K7 หลายเดือนก่อน
AI IN VIDEO EDITING | ADOBE PREMIERE PRO AI
സിനിമാ ലോകത്തെ ഞെട്ടിച്ച എ ഐ | CINEMA CAN BE TRANSLATED INTO ANY LANGUAGE WITH LIP SYNC
มุมมอง 10K7 หลายเดือนก่อน
സിനിമാ ലോകത്തെ ഞെട്ടിച്ച എ ഐ | CINEMA CAN BE TRANSLATED INTO ANY LANGUAGE WITH LIP SYNC
AI INFLUENCER TUTORIAL IN MALAYALAM | FOOOCUS
มุมมอง 6K7 หลายเดือนก่อน
AI INFLUENCER TUTORIAL IN MALAYALAM | FOOOCUS
എ ഐ ഡിസൈൻ കോഴ്സിന് ചേരാം | AI DESIGN COURSE
มุมมอง 3857 หลายเดือนก่อน
എ ഐ ഡിസൈൻ കോഴ്സിന് ചേരാം | AI DESIGN COURSE
പള്ളിവാള് ഭദ്രവട്ടകം | AI METAL FUSION
มุมมอง 1.8K8 หลายเดือนก่อน
പള്ളിവാള് ഭദ്രവട്ടകം | AI METAL FUSION
എ ഐ യെ തളയ്ക്കാൻ യൂട്യൂബ് | NEW YOUTUBE POLICY
มุมมอง 5568 หลายเดือนก่อน
എ ഐ യെ തളയ്ക്കാൻ യൂട്യൂബ് | NEW TH-cam POLICY
ART OF AI - RESEARCH WING - WEBINAR 4
มุมมอง 3508 หลายเดือนก่อน
ART OF AI - RESEARCH WING - WEBINAR 4
ഒറ്റ ക്ലിക്കിൽ ക്വാളിറ്റി കൂട്ടാം | UPSCALE IMAGE
มุมมอง 4128 หลายเดือนก่อน
ഒറ്റ ക്ലിക്കിൽ ക്വാളിറ്റി കൂട്ടാം | UPSCALE IMAGE
നമ്മുടെ പണിയെല്ലാം ഇനി എ ഐ ചെയ്യും! | FIGURE AI
มุมมอง 4278 หลายเดือนก่อน
നമ്മുടെ പണിയെല്ലാം ഇനി എ ഐ ചെയ്യും! | FIGURE AI
വീഡിയോ റീ സ്റ്റൈലിംഗ് നിങ്ങൾക്കും ചെയ്യാം! | DOMO AI TUTORIAL
มุมมอง 7189 หลายเดือนก่อน
വീഡിയോ റീ സ്റ്റൈലിംഗ് നിങ്ങൾക്കും ചെയ്യാം! | DOMO AI TUTORIAL
സിനിമാറ്റിക് പെർഫെക്ഷനോടെ എ ഐ വീഡിയോ ക്രിയേറ്റ് ചെയ്യാൻ...| SORA AI
มุมมอง 4129 หลายเดือนก่อน
സിനിമാറ്റിക് പെർഫെക്ഷനോടെ എ ഐ വീഡിയോ ക്രിയേറ്റ് ചെയ്യാൻ...| SORA AI
എ ഐ യോട് (എ) യും ആവാം ! | LEXI GIRL FRIEND
มุมมอง 7149 หลายเดือนก่อน
എ ഐ യോട് (എ) യും ആവാം ! | LEXI GIRL FRIEND
ട്രെൻഡിങ് എ ഐ കവർ സോങ് ട്യൂട്ടോറിയൽ | Ai Cover Song Tutorial
มุมมอง 80310 หลายเดือนก่อน
ട്രെൻഡിങ് എ ഐ കവർ സോങ് ട്യൂട്ടോറിയൽ | Ai Cover Song Tutorial
Free ano
Chat gtp ഉപയോഗിച്ചിരുന്നു,ഇപ്പോൾ വർക്ക് ആവുന്നില്ല,അതിനാൽ un ഇൻസ്റ്റാൾ ചെയ്തു,വീണ്ടും ഇൻസ്റ്റാൾ ചെയ്തു,പക്ഷെ ഓപ്പൺ ആകുന്നില്ല,login,ചെയ്തിട്ടും error എന്ന് കാണിക്കുന്നു,എന്ത് ചെയ്യണം?
👍
Very useful
Ambo
Super
SIR PLEASE SHAR ETHE DETAILS OF PPT PREPARATION
👍🏻👍🏻
✨😍
Link
suno ഞാൻ കയറി നോക്കി . എന്റെ പൊന്നോ ഇത് വരെ കേൾക്കാത്ത ആരും ചെയ്യാത്ത മലയാളം ഗാനങ്ങൾ ഉണ്ടാക്കി കിളി പോയി ഇരിക്കാണ്
th-cam.com/video/vSqY23dcQ_M/w-d-xo.html ഇത് ഞാൻ ചെയ്ത ai work ആണ്
subscribed . Genmo എന്നൊരു സൈറ്റ് ഉണ്ടായിരുന്നു ഫ്രീ ആയിരുന്നു . പക്ഷേ ഇപ്പോള് ഇല്ല . genmo വച്ച് ചെയ്ത ഒരു ai വീഡിയോ എന്റെ channelil ഉണ്ട്
ഫോണിൽ പറ്റുമോ
Super 👍👍👍
എന്റെ പൊന്ന് ചേട്ടാ AI ഒരു പൊട്ടനാ ഞാൻ ആശയം കൊണ്ടുത്തു പാസ്ററ് life കർമയാണ് ഉദ്ദേശിച്ചത് അങ്ങേര് പെൺകുട്ടിക്ക് കൊണ്ടു പോയീ കർമ എന്ന് പേരിട്ടു എന്തായാലും കുഴപ്പം ഇല്ല next ടൈം ഞാൻ എഴുതി കൊടുക്കും സംഭവം കിടു ആണ് ബട്ട് തന്ന സ്റ്റോറി മാറിപോയീ 😭😭😭സരൂല ഇങ്ങനെ അല്ലെ പഠിക്കുന്നത് 👍👍👍🌹🌹🌹
ചേട്ടനിലേക്കു എത്താൻ ഞാൻ താമസിച്ചു...
So nice ........
Nice
nice AI tool.., Thanks for sharing
th-cam.com/video/6QdjdF5uXC4/w-d-xo.htmlsi=VXVaUfu6ehJmqsl5
Supperb 🎉🎉🎉🎉❤
Shiju Sir.. Super Thank you Sir 💐💐💐👍👍👍
നല്ല അറിവ് വളരെ സിമ്പിൾ ആയി പറഞ്ഞു തന്നു. Thanks
Super..Sir, voice kodukkan pattiya free licence app etha? Free licenced video editor?
DaVinci Resolve
wow
Excellent sir❤
എനിക്ക് ഇത് പഠിക്കണം എന്താ മാർഗം മാഷേ ❤❤❤❤
WHATSAAPP TO 9990018986
th-cam.com/video/vSqY23dcQ_M/w-d-xo.html ഇത് ഞാൻ ചെയ്ത ai work ആണ്
എനിക്ക് ഇത് പഠിക്കണം എന്താ മാർഗം മാഷേ❤❤❤
Super 😊
Ith free aano
ഇതിൽ മലയാളം pattile
Please share your contact number
Malayalam kitumo
If I tell the story whether possible for prompting ...please reply
yes. you can give a story and it will create
❤
🎉
Super❤❤❤❤❤❤ Amazing
❤❤❤❤ Amazing work. Congratulations Team "art of Ai"
Ai👍
Super... 👌👌👌💐💐💐
Wow 😊😊
❤
Super ❤
Super
Super 🎉❤
Dance show
🎉🎉