FRESH MIND
FRESH MIND
  • 116
  • 342 799

วีดีโอ

Bajaj Chetak Costumer Review Malayalam ആറു മാസവും 6000 KM ഉപയോഗിച്ചയാളുടെ സത്യസന്ധമായ അഭിപ്രായങ്ങൾ
มุมมอง 9K2 หลายเดือนก่อน
#Bajajchetakelectricmalayalam #electricscootermalayalam After Using 6 months and 5600 KM I reviewed my Scooter for you all who searched electric scooter features. ആറുമാസം ഉപയോഗിച്ച ഉപഭോക്താവിൻ്റെ അനുഭവ വിവരണം.
Pani puri & Masala Puri Making - North Indian recipe in Kerala പാനി പുരി #tasty 🔥 #Streetfood #dish
มุมมอง 2279 หลายเดือนก่อน
പാനി പുരി - ഒരു നോർത്തിന്ത്യൻ ലഘുഭക്ഷണം. വടക്കേ ഇന്ത്യൻ സഹോദരങ്ങളുടെ കേരള സ്റ്റാളുകളിൽ ഇന്ന് കേരളീയർക്ക് സുലഭമായി ലഭിക്കുന്നു. രുചി നോക്കേണ്ട ഐറ്റം !!
terrace GARDEN BALCONY ഗ്രോ ബാഗിലെ പഴയ മണ്ണിൽ പുതിയ തൈകൾ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
มุมมอง 881ปีที่แล้ว
Open terrace area ideas One of the new concept of Open terrace Converted to Garden Balcony. This Idea includes vegitables, bird, tea table spot and also a refreshing area. Once Used Soil in grow bag, how to recycle or retreat for new gardening cultivation. These type of ideas sharing in this video.
Free Fish Spa - Unexpected
มุมมอง 32ปีที่แล้ว
Experienced Natural Fish Spa Unexpectedly Athavanad Ayyappanov Waterfalls Malappuram Dt - Kerala 15 KM from tirur Railway station NB:- Only Visit at Mansoon
സ്വാതന്ത്ര്യരാവിൽ തിരൂരിലെ "സ്വാതന്ത്ര്യ ദീപ്തി ഗസൽ സന്ധ്യ" #indipendenceday #midnight #Aug14 #india
มุมมอง 70ปีที่แล้ว
സ്വാതന്ത്ര്യരാവിൽ തിരൂരിലെ "സ്വാതന്ത്ര്യ ദീപ്തി ഗസൽ സന്ധ്യ" #indipendenceday #midnight #Aug14 #india
ഓണപ്പൂക്കൃഷി | മലയാളനാട്ടിലെ മല്ലികത്തോട്ടം | യുവകർഷകരുടെ കൃഷി ഇഷ്ടങ്ങൾ | #onam #farming #mallika
มุมมอง 206ปีที่แล้ว
ഓണപ്പൂക്കൃഷി | മലയാളനാട്ടിലെ മല്ലികത്തോട്ടം | യുവകർഷകരുടെ കൃഷി ഇഷ്ടങ്ങൾ | #onam #farming #mallika
Swimming Pond Kerala Style ഒന്ന് ചാടിക്കുളിച്ചാലോ..? #natural #enjoy #youtube #gymnasty #freestyle
มุมมอง 177ปีที่แล้ว
Swimming Pond Kerala Style ഒന്ന് ചാടിക്കുളിച്ചാലോ..? #natural #enjoy #youtube #gymnasty #freestyle
ഭാരതപ്പുഴ - തിരുന്നാവായ - കുറ്റിപ്പുറം #Bharathappuzha #Rain #Kerala #riverside #waterlogged #2023
มุมมอง 424ปีที่แล้ว
ഭാരതപ്പുഴ - തിരുന്നാവായ - കുറ്റിപ്പുറം #Bharathappuzha #Rain #Kerala #riverside #waterlogged #2023
A train ride to Nilambur to merge with nature | SHORANUR- NILAMBUR TRAIN SERVICE DETAILS #india
มุมมอง 489ปีที่แล้ว
A train ride to Nilambur to merge with nature | SHORANUR- NILAMBUR TRAIN SERVICE DETAILS #india
പഴമയുടെ തനിമയുള്ള തിരൂരിന്റെ സ്വന്തം ചായക്കട സാവിത്രി ടീ സ്റ്റാൾ
มุมมอง 407ปีที่แล้ว
പഴമയുടെ തനിമയുള്ള തിരൂരിന്റെ സ്വന്തം ചായക്കട സാവിത്രി ടീ സ്റ്റാൾ
sleep with #music of the #nature listening to the sounds of small creatures in the paddy fields #yt
มุมมอง 52ปีที่แล้ว
sleep with #music of the #nature listening to the sounds of small creatures in the paddy fields #yt
കൃഷിതോട്ടത്തിലെ സർപ്രൈസ് അതിഥിയും മല്ലികകൃഷിയുടെ തുടക്കവും #young #farmer #india #kerala #mallika
มุมมอง 622ปีที่แล้ว
കൃഷിതോട്ടത്തിലെ സർപ്രൈസ് അതിഥിയും മല്ലികകൃഷിയുടെ തുടക്കവും #young #farmer #india #kerala #mallika
ഖദീജുമ്മ ടീച്ചറായി; വിദ്യാർത്ഥികൾ ഞാറ് നട്ടു. #education #paddycultivation #farmer #students
มุมมอง 3402 ปีที่แล้ว
ഖദീജുമ്മ ടീച്ചറായി; വിദ്യാർത്ഥികൾ ഞാറ് നട്ടു. #education #paddycultivation #farmer #students
കൂട്ടായി പാലത്തിൽ നിന്നുള്ള മനോഹര കാഴ്ചകൾ kuttayi regulator bridge #bharathapuzha #riverbeforesea 🏖️
มุมมอง 952 ปีที่แล้ว
കൂട്ടായി പാലത്തിൽ നിന്നുള്ള മനോഹര കാഴ്ചകൾ kuttayi regulator bridge #bharathapuzha #riverbeforesea 🏖️
വെള്ളിയാങ്കല്ല് പാലം. ഭാരതപ്പുഴയുടെ മനോഹാരിത, പാലക്കാടിന്റെ സൗന്ദര്യം. velliyankallu bridge #nila
มุมมอง 492 ปีที่แล้ว
വെള്ളിയാങ്കല്ല് പാലം. ഭാരതപ്പുഴയുടെ മനോഹാരിത, പാലക്കാടിന്റെ സൗന്ദര്യം. velliyankallu bridge #nila
കർമ്മ റോഡുപോലൊരു സ്ഥലം - തിരൂർ പുഴയോരം രാത്രി വെളിച്ചത്തിൽ #tirur #tourism #park
มุมมอง 1052 ปีที่แล้ว
കർമ്മ റോഡുപോലൊരു സ്ഥലം - തിരൂർ പുഴയോരം രാത്രി വെളിച്ചത്തിൽ #tirur #tourism #park
MIXED FARM | മീൻ, താറാവ്, കോഴി, തേനീച്ച തുടങ്ങി സമ്മിശ്ര കൃഷി മൂന്ന് ഏക്കറിൽ #farming ##agriculture
มุมมอง 1292 ปีที่แล้ว
MIXED FARM | മീൻ, താറാവ്, കോഴി, തേനീച്ച തുടങ്ങി സമ്മിശ്ര കൃഷി മൂന്ന് ഏക്കറിൽ #farming agriculture
ലക്ഷങ്ങളേക്കാൾ വിലയുള്ള പെൻസ്റ്റാന്റ് | കരകൗശല വസ്തു നിർമാണം | #youtube Hand #Craft Ideas #howtomake
มุมมอง 962 ปีที่แล้ว
ലക്ഷങ്ങളേക്കാൾ വിലയുള്ള പെൻസ്റ്റാന്റ് | കരകൗശല വസ്തു നിർമാണം | #youtube Hand #Craft Ideas #howtomake
#MUNNAR | ഒറ്റ ദിവസം കൊണ്ട് മൂന്നാർ കറങ്ങാൻ ഏറ്റവും മികച്ച 5 സ്ഥലങ്ങൾ | #tour #onedaytrip #routplan
มุมมอง 2652 ปีที่แล้ว
#MUNNAR | ഒറ്റ ദിവസം കൊണ്ട് മൂന്നാർ കറങ്ങാൻ ഏറ്റവും മികച്ച 5 സ്ഥലങ്ങൾ | #tour #onedaytrip #routplan
സർക്കാറിന്റെ വാർഷികാഘോഷത്തിന് ബ്രാഹ്മാണ്ഡ ഒരുക്കങ്ങൾKERALA#trending #Anniversary #celebration #Tirur
มุมมอง 702 ปีที่แล้ว
സർക്കാറിന്റെ വാർഷികാഘോഷത്തിന് ബ്രാഹ്മാണ്ഡ ഒരുക്കങ്ങൾKERALA#trending #Anniversary #celebration #Tirur
ഹെലികോപ്റ്റർ പറന്നിറങ്ങിയ തീരദേശത്തെ ഏറ്റവും വലിയ ഹോസ്പിറ്റൽ Hospital at Tirur
มุมมอง 9352 ปีที่แล้ว
ഹെലികോപ്റ്റർ പറന്നിറങ്ങിയ തീരദേശത്തെ ഏറ്റവും വലിയ ഹോസ്പിറ്റൽ Hospital at Tirur
SAYYID MUNAWAR ALI SHIHAB THANGAL with KUTTOOR ABDURAHMAN HAJI PERSONAL MEET AT HOME WITH FAMILY
มุมมอง 1.3K2 ปีที่แล้ว
SAYYID MUNAWAR ALI SHIHAB THANGAL with KUTTOOR ABDURAHMAN HAJI PERSONAL MEET AT HOME WITH FAMILY
WATERFALLS mini waterfall at kerala malappuram KARINGAPPARA| VILLAGE TOURIST PLACE AT MALAPPURAM
มุมมอง 3673 ปีที่แล้ว
WATERFALLS mini waterfall at kerala malappuram KARINGAPPARA| VILLAGE TOURIST PLACE AT MALAPPURAM
SOCCER THEME VILLA BLACK AND WHITE CONTEMPORARY HOUSE CUTS NEW TYPE INTERIOR DESIGN
มุมมอง 2533 ปีที่แล้ว
SOCCER THEME VILLA BLACK AND WHITE CONTEMPORARY HOUSE CUTS NEW TYPE INTERIOR DESIGN
tirunnavaya - thiruthi waterlogged area at malappuram തിരു ന്നാവായ തിരുത്തിയിലെ വെള്ളക്കെട്ട് Kerala
มุมมอง 1573 ปีที่แล้ว
tirunnavaya - thiruthi waterlogged area at malappuram തിരു ന്നാവായ തിരുത്തിയിലെ വെള്ളക്കെട്ട് Kerala
കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലങ്ങളിൽ ഒന്ന് | മലപ്പുറം ജില്ലയിലെ കടലോര മേഖലയിലെ ഏകതൂക്കുപാലം
มุมมอง 3723 ปีที่แล้ว
കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലങ്ങളിൽ ഒന്ന് | മലപ്പുറം ജില്ലയിലെ കടലോര മേഖലയിലെ ഏകതൂക്കുപാലം

ความคิดเห็น

  • @mohamedhasim9147
    @mohamedhasim9147 9 ชั่วโมงที่ผ่านมา

    Ith maveli biriyani alle

  • @asmabiparambad7895
    @asmabiparambad7895 9 ชั่วโมงที่ผ่านมา

    👍🏻

  • @Aboobakar-l6h
    @Aboobakar-l6h 10 ชั่วโมงที่ผ่านมา

    ബിപി അങ്ങാടി ബിരിയാണി 😆😃😃

  • @Aboobakar-l6h
    @Aboobakar-l6h 10 ชั่วโมงที่ผ่านมา

    ബ്രോയ്യ്ലർ വേല കുറവാ

  • @Aboobakar-l6h
    @Aboobakar-l6h 10 ชั่วโมงที่ผ่านมา

    ഇത്രയും വലിയ ബിരിയാണി വെക്കൽ ഉണ്ടായിട് അയൽ വാസി അറിഞ്ഞില്ല

  • @noufalvKuttor
    @noufalvKuttor 10 ชั่วโมงที่ผ่านมา

    Ya moneeyyy

  • @nisarthayyil4132
    @nisarthayyil4132 10 ชั่วโมงที่ผ่านมา

    ❤ 👍👍👍👍👍

  • @ibbadusha7681
    @ibbadusha7681 10 ชั่วโมงที่ผ่านมา

    🔥🔥

  • @ibbadusha7681
    @ibbadusha7681 10 ชั่วโมงที่ผ่านมา

    Nice recipe 👌👌🔥🔥

  • @ibbadusha7681
    @ibbadusha7681 10 ชั่วโมงที่ผ่านมา

    👍👍🔥🔥

  • @ibbadusha7681
    @ibbadusha7681 10 ชั่วโมงที่ผ่านมา

    Super biriyani recipe 👍👍

  • @rukhiyamol7250
    @rukhiyamol7250 10 ชั่วโมงที่ผ่านมา

    Biriyani super

  • @ibbadusha7681
    @ibbadusha7681 10 ชั่วโมงที่ผ่านมา

    Super 👍👍

  • @ibbadusha7681
    @ibbadusha7681 10 ชั่วโมงที่ผ่านมา

    👍👍👌👌

  • @Md.Naushu
    @Md.Naushu 3 วันที่ผ่านมา

    Slow ആയിപ്പോയി....😮

  • @An-pq9su
    @An-pq9su 5 วันที่ผ่านมา

    അങ്ങാടിപ്പുറം സർവീസ് മോശം ആണ് പണി അറിയില്ല

  • @An-pq9su
    @An-pq9su 5 วันที่ผ่านมา

    എടുക്കല്ലേ പെട്ടിരിരിക്കുകയാണ് ഒരു വർഷം വരെ ok ആണ് പിന്നെ ആണ് പണി വരുന്നത് എടുക്കുന്നവർ പഴയ വണ്ടി വിൽക്കരുത് എന്റെ പോലെ പെട്ടു പോകും

  • @muhammedv9885
    @muhammedv9885 5 วันที่ผ่านมา

    Sir 4 thavanna break down ayi

  • @sinjith.k
    @sinjith.k 7 วันที่ผ่านมา

    Nice presentation brother ❤

  • @pottikkunnath
    @pottikkunnath 16 วันที่ผ่านมา

    ഞാൻ 3202 മോഡൽ ബുക്ക്‌ ചൈതു. 1,47,20 Rs പണം അടച്ചു.(07/11/24) 15ദിവസ ത്തിനുള്ളിൽ ഡെലിവറി എന്നാണ് പറഞ്ഞത്, എടപ്പാൾ നിന്നാണ്.വണ്ടി കിട്ടിയതിനു ശേഷം റിസൾട് മെൻഷൻ ചെയ്യാം.

    • @An-pq9su
      @An-pq9su 5 วันที่ผ่านมา

      അണ്ണാ വാങ്ങി പെട്ടിരിക്കുകയാണ് 15 മാസം ആയി പഴയ വണ്ടി വിൽക്കണ്ട പണി കിട്ടും

  • @danielmcclaren8021
    @danielmcclaren8021 19 วันที่ผ่านมา

    137 km parayunna vandikk 85 average kittunnilloo... Shokam..

  • @vivek.k4587
    @vivek.k4587 20 วันที่ผ่านมา

    ഈ വണ്ടി ആരും എടുക്കല്ലേ എനിക്ക് പണി കിട്ടി 12300 ആവുമ്പോഴേക്കും മെയിൽ ബാറ്ററി കമ്പ്ലൈന്റ് ആയി.... ഒരു മാസത്തിൽ കൂടുതൽ ഷോറൂമിൽ നിർത്തണം ഇനി തിരിച്ചു വണ്ടി കിട്ടുമ്പോൾ അറിയാം എങ്ങനെ ഉണ്ടാവും എന്ന്...... 150%ഉറപ്പാ പണി കിട്ടും എന്ന്

  • @mohammedalik8222
    @mohammedalik8222 หลายเดือนก่อน

    90% വുംനിങ്ങൾ ഒരു അധ്യാപകൻ ആണെന്ന് മനസ്സിലായി.

    • @freshmind4234
      @freshmind4234 หลายเดือนก่อน

      😄 അതെന്താ അങ്ങനെ ഒരു ടോക്ക്

  • @aruncj1
    @aruncj1 หลายเดือนก่อน

    9 മാസം ആയി use ചെയ്യുന്നു. Charger ഇടക്ക് complaint ആയി അത് replace ചെയ്തു തന്നു. 80 റേഞ്ച് കിട്ടുന്നു. വേറെ കുഴപ്പമില്ല 👍🏻

    • @freshmind4234
      @freshmind4234 หลายเดือนก่อน

      Good👍 അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി❤️

    • @danielmcclaren8021
      @danielmcclaren8021 19 วันที่ผ่านมา

      Athengane 137 km parayunna vandiyil varum 80 km mathre kittunnulloo

  • @MaryRishana
    @MaryRishana หลายเดือนก่อน

    Ey bus ippol undo? Bus no?

    • @freshmind4234
      @freshmind4234 หลายเดือนก่อน

      Karwayil anweshikuka

  • @fidhasiyad4489
    @fidhasiyad4489 หลายเดือนก่อน

    Hello weight ellu egheneyan ladies n ok anno

    • @freshmind4234
      @freshmind4234 หลายเดือนก่อน

      Height ulla ladies n ok aan Seat width oru pakshe height kuranjavark budhimuttundaakum. Onn irunn nokeet ok aanenkil Baki karyangalokke ok aan

  • @JosephVinosh
    @JosephVinosh หลายเดือนก่อน

    Super

    • @freshmind4234
      @freshmind4234 หลายเดือนก่อน

      Thank you 👍 For your valuable feedback

  • @abhishekashok4107
    @abhishekashok4107 หลายเดือนก่อน

    90% kazhiyumbol current poyal pne charge cheyumbol kerilla. Pne oodi 89% thazhe akkiyal charge avum

    • @freshmind4234
      @freshmind4234 หลายเดือนก่อน

      This is a new information about this scooter chetak

  • @ramithJanav
    @ramithJanav หลายเดือนก่อน

    Ennnit 20 days paranju pine varthanam paranjit 2 day kond vere evidunnno bettery opichu thannnu pine 20 days kayinjapol bettery vannu

  • @ramithJanav
    @ramithJanav หลายเดือนก่อน

    Ennnikum ehhh bettery complant undayirunnnu 4100 km odiyappol

    • @freshmind4234
      @freshmind4234 หลายเดือนก่อน

      Same issue had more people

  • @Mem3BoxUser
    @Mem3BoxUser หลายเดือนก่อน

    Nice review

    • @freshmind4234
      @freshmind4234 หลายเดือนก่อน

      Thank you for your valuable feedback

  • @nithinp.r6190
    @nithinp.r6190 หลายเดือนก่อน

  • @ALEXANJANAVLOGS
    @ALEXANJANAVLOGS หลายเดือนก่อน

    Great information ❤nice interview....God bless both of you....alex playback singer trivandrum

    • @freshmind4234
      @freshmind4234 หลายเดือนก่อน

      Thank you for your valuable feedback

  • @vvhemin
    @vvhemin หลายเดือนก่อน

    Presentation adipoly... 👌🏻

    • @freshmind4234
      @freshmind4234 หลายเดือนก่อน

      Thank you Dr. V.V Hemin sir, for your valuable feedback 😍

  • @KumbidionlineP-eb7ni
    @KumbidionlineP-eb7ni หลายเดือนก่อน

    Bro chetak ev accident ayi oruthan kaallukudich vandikk nere vannu vettichappol kuzhiyil venu endhu cheyyum please reply front mud gaurd potti gaurantee kittumo😢😮😔

    • @freshmind4234
      @freshmind4234 หลายเดือนก่อน

      കിട്ടേണ്ടതാണ്. വണ്ടി എടുത്തിട്ട് എത്രയായി ? ഇൻഷുറൻസ് ?

    • @KumbidionlineP-eb7ni
      @KumbidionlineP-eb7ni หลายเดือนก่อน

      @@freshmind4234 3മാസം ആയതേ ഉള്ളു ഇൻഷുറൻസ് 2029വരെ ഉണ്ട്

    • @KumbidionlineP-eb7ni
      @KumbidionlineP-eb7ni หลายเดือนก่อน

      @@freshmind4234 insurance und vandi eduthittt 2month ayathe ullu😔

  • @jasirapcohyundai4203
    @jasirapcohyundai4203 2 หลายเดือนก่อน

    എൻ്റെ വണ്ടി urben aanu 90km milage കിട്ടുന്നുണ്ട് 8500km aayi. 8 masam aayi എടുത്തിട്ട് . ഒരു പ്രശ്നം ഓടികൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് നിന്ന് പോകുന്നു. പിന്നെ ഓഫ് ചെയ്ത് ഓൺ ആകിയൽ കുഴപ്പമില്ലാതെ പോകുന്നു ഈ complaint ആർക്കെങ്കിലും കിട്ടിയിട്ട് ശരിയായിട്ടുണ്ടോ.

    • @freshmind4234
      @freshmind4234 2 หลายเดือนก่อน

      ഇങ്ങനെ ഒരു complaint ഉണ്ട്, service കഴിഞ്ഞിട്ടും തുടരുന്നു.

    • @PrasanthEllathu
      @PrasanthEllathu หลายเดือนก่อน

      Panal poyii

  • @arshadsyed2390
    @arshadsyed2390 2 หลายเดือนก่อน

    TRIVANDRUM PIONEER ഷോറൂമിൽ നിന്നും കഴിഞ്ഞമാസം ബജാജ് ചേതക് 2901 എന്ന വണ്ടി എടുത്തു. ഒരു വ്യാഴാഴ്ച ദിവസമാണ് വണ്ടി എടുക്കുന്നത് പിറ്റേദിവസം വണ്ടി ഫ്രണ്ടിൽ MOVE ആകുന്നില്ല. കംപ്ലൈൻറ് വിളിച്ച് മൂന്നുദിവസം കഴിഞ്ഞ് പിക്കപ്പ് വന്ന് വണ്ടി ട്രിവാൻഡ്രം കൈമനം സർവീസ് സെൻറർ ലേക്ക് കൊണ്ടുപോയി ഇന്നേക്ക് 24 ദിവസം പിന്നിട്ടു. ഒരു രക്ഷയുമില്ല ആരും ഈ വണ്ടിയെടുത്ത് ചതിയിൽ പെടരുത് എൻറെ ഒരു ഫ്രണ്ട് അതിനകത്ത് വർക്ക് ചെയ്യുന്നുണ്ട് അവൻ പറഞ്ഞത് പ്രകാരമാണെങ്കിൽ ഏകദേശം 62 വണ്ടികൾ ഇതിനോടകം കംപ്ലൈൻറ് ആയി അതിനകത്ത് കിടപ്പുണ്ട് ട്രിവാൻഡ്രം കൈമനം പയനീർ സർവീസ് സെൻറർ അവസ്ഥയാണ് ഈ പറയുന്നത് വെറും 50 കിലോമീറ്റർ പോലും വണ്ടി ഓടിയില്ല. ഒരൊറ്റ ദിവസം കൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത് ഞാനിത് പയനിയർ ഷോറൂമിലെ വിവരമറിയിച്ചു ഞാൻ എടുത്ത പിറ്റേന്ന് കംപ്ലൈൻറ് ആയതാണ് എനിക്ക് വണ്ടി മാറ്റി തരണമെന്ന് ഞാൻ ആവശ്യപ്പെട്ടു. അതിനുള്ള ഓപ്ഷൻ ഇല്ല സാർ എന്നാണ് അവർ പറയുന്നത്. എന്തായാലും ഞാൻ ഒരു മാസമായി സഹിച്ചു ഇനി കേസുമായി മുമ്പോട്ടു പോകാൻ തീരുമാനിച്ചു അല്ലാതെ ഇതിനൊരു അറുതി വരുന്നതായി കാണുന്നില്ല കൈമനം സർവീസ് സെൻററിൽ വിനു രാജ് എന്നൊരാൾ ഇരിപ്പുണ്ട് അവിടത്തെ സർവീസ് മാനേജർ ആണ്. എപ്പോൾ ചോദിച്ചാലും സാർ പൂനയിൽ വിളിച്ചിട്ടുണ്ട് പൂനയിൽ നിന്നും ആള് തിരിച്ചു വിളിച്ചാൽ മാത്രമേ നമുക്ക് എന്തെങ്കിലും പറയാൻ പറ്റൂ കഴിഞ്ഞ ഒരു മാസമായി ഇതുതന്നെയാണ് പുള്ളി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇത് എൻറെ ഒരു ദുരവസ്ഥയാണ് ദയവായി ആരും ചെന്ന് ഇതിൽ വീഴരുത് കമ്പനിക്കെതിരെ നോർത്തിൽ ഒരുപാട് കേസ് ഉണ്ടെന്നാണ് ഉണ്ടെന്നാണ് അറിയാൻ സാധിച്ചത് എന്തായാലും ഞാൻ ലീഗൽ മുന്നോട്ടു പോവുകയാണ്. ട്രിവാൻഡ്രം പയനിയർ ഷോറൂം ഒരു ഉടായിപ്പ് ഷോറൂം ആണ് ആരും ചെന്ന് വണ്ടിയെടുത്ത് അബദ്ധത്തിൽ വീഴരുത്. 🤝

  • @homedesignsconstructionide6327
    @homedesignsconstructionide6327 2 หลายเดือนก่อน

    Good refreshment

  • @Jayakrishnanc-c
    @Jayakrishnanc-c 2 หลายเดือนก่อน

    ബ്രേക്ക്‌ അഡ്ജസ്റ്മെന്റ് ബുദ്ധിമുട്ട് ഉണ്ട്. Break shoe മാറ്റിയപ്പോൾ അഡ്ജമെന്റ് ചെയ്യാൻ പറ്റാതായി. സർവീസ് സെന്റർ കാർ ഇത് ഇങ്ങനെ തന്നെ ആണെന്ന് പറയുന്നു. അവർക്കു ധാരണ ഇല്ലാത്ത പോലെ.. ടെക് നീഷ്യൻ മാരുടെ പരിചയ കുറവ് സർവീസ് കഷ്ടം ഉണ്ടാക്കുന്നു.

    • @freshmind4234
      @freshmind4234 2 หลายเดือนก่อน

      ഈ പറഞ്ഞ കാര്യം ശരിയാണ്. എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്

    • @Jayakrishnanc-c
      @Jayakrishnanc-c 2 หลายเดือนก่อน

      @@freshmind4234 ഇതിന്റെ പരിഹാരം എന്താണ്‌. സർവീസ് സെന്റർ ഇൽ ഉള്ളവർ പറഞ്ഞത് cut ഉള്ളത് കൊണ്ടാണ്. അത് പൊട്ടിക്കണം എന്നാണ്. കമ്പനി ഇതൊന്നും കണ്ടില്ലേ എന്തോ

    • @freshmind4234
      @freshmind4234 หลายเดือนก่อน

      ബ്രേക്ക് പെട്ടെന്ന് ആവുന്നു. ടയർ ഉരതുന്നു. ഇന്ന് ബാക്ക് ബ്രേക്ക് പെട്ടെന്ന് റഫ് ആയി slip ആയി ഞാൻ റോഡിൽ വീണു അപകടം പറ്റി, ദൈവ സഹായം കൊണ്ട് ഭാഗ്യത്തിന് രക്ഷപ്പെട്ടു

    • @madhumanavari1236
      @madhumanavari1236 หลายเดือนก่อน

      എന്റെ വണ്ടിക്കും ഈ പ്രശ്നം ഉണ്ടായിട്ടുണ്ട് ഞാൻ വണ്ടിയുടെ ബാക്ക് ടയർ മാറ്റി ഗ്രിപ്പ് ടയർ ഇട്ടു ഇപ്പോൾ വലിയ പ്രശ്നമൊന്നുമില്ല ഓക്കെയാണ്

  • @soorajcjayan6288
    @soorajcjayan6288 2 หลายเดือนก่อน

    Nice

    • @freshmind4234
      @freshmind4234 2 หลายเดือนก่อน

      Nice to see your comments

  • @ibbadusha7681
    @ibbadusha7681 2 หลายเดือนก่อน

    👌🔥

  • @ibbadusha7681
    @ibbadusha7681 2 หลายเดือนก่อน

    👌👌

  • @ibbadusha7681
    @ibbadusha7681 2 หลายเดือนก่อน

    🔥🔥👍

  • @ibbadusha7681
    @ibbadusha7681 2 หลายเดือนก่อน

    👍👍🔥👌❤

  • @rasheedk7316
    @rasheedk7316 2 หลายเดือนก่อน

    സൂപ്പർ സ്ത്ഥലം❤

    • @freshmind4234
      @freshmind4234 2 หลายเดือนก่อน

      Exactly 💯

  • @rasheedk7316
    @rasheedk7316 2 หลายเดือนก่อน

    😊 ഗുഡ്

    • @freshmind4234
      @freshmind4234 2 หลายเดือนก่อน

      Thank you for your reply

  • @prabheenn2590
    @prabheenn2590 2 หลายเดือนก่อน

    Soooper അവതരണം 👍

    • @freshmind4234
      @freshmind4234 2 หลายเดือนก่อน

      നിങ്ങളുടെ പിന്തുണക്ക് നന്ദി..

  • @ckmsavad
    @ckmsavad 2 หลายเดือนก่อน

    Nice video and presentation. It's a beautiful location you picked. If you could give more details about battery and maintenance, it'd be great.

    • @freshmind4234
      @freshmind4234 2 หลายเดือนก่อน

      It's a great advice for me☺️ Will consider your valuable feedback. Thank you Mr. Savad CK

  • @ibbadusha7681
    @ibbadusha7681 2 หลายเดือนก่อน

    👍

  • @nisarthayyil4132
    @nisarthayyil4132 2 หลายเดือนก่อน