- 3 241
- 8 402 299
Kerala Vision Malappuram
India
เข้าร่วมเมื่อ 6 เม.ย. 2020
മലപ്പുറത്തിന്റെ വർത്തമാനം
ജില്ലാ കലോത്സവത്തിന്റെ മൂന്നാംദിവസവും ഒന്നാം സ്ഥാനത്തിനായി വേങ്ങരയും മലപ്പുറവും പൊടിപാറിയ പോരാട്ടം..
മലപ്പുറം ജില്ലാ കലോത്സവത്തിന്റെ മൂന്നാംദിവസവും ഒന്നാം സ്ഥാനത്തിനായി വേങ്ങരയും മലപ്പുറവും പൊടിപാറിയ പോരാട്ടം; 542 പോയിന്റുമായി വേങ്ങര ഉപജില്ല കുതിപ്പ് തുടരുമ്പോള്‍ 528 പോയിന്റുമായി മലപ്പുറം തൊട്ടുപിന്നിലുണ്ട്. മൂന്നാമതുള്ള കൊണ്ടോട്ടി ഉപജില്ലയ്ക്ക് 514 പോയിന്റും നാലാമതുള്ള മങ്കടയ്ക്ക് 509 പോയിന്റും അഞ്ചാമതുള്ള തിരൂരിന് 502 പോയിന്റുമുണ്ട്. യുപി വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടം, യുപി ജനറല്‍ കുച്ചുപ്പുടി, എച്ച്എസ് വിഭാഗം കാവ്യകേളി, വയലിന്‍ പാശ്ചാത്യ സംഗീതം, എച്ച്എസ് അറബിക് മോണോആക്ട് എന്നിവയാണ് ഇന്ന് അരങ്ങേറി ഫലം പ്രഖ്യാപിച്ച പ്രധാന ഇനങ്ങള്‍. ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി പെണ്‍കുട്ടികളുടെ ഒപ്പനയും നടക്കുന്നുണ്ട്.
Stay Informed with Kerala vision malappuram ! Explore the latest malayalam breaking news. Unfolding the stories that matter, delivering real-time updates with journalistic integrity.
Subscribe now for a front-row seat to global events and thought-provoking discussions.
Latest news updates | impactful stories | insightful analyses in Malayalam
#KeralaNews
#MalappuramNews
#keralavision
#latestnews
FACEBOOK🔻 channelkeralavisiongold/
INSTAGRAM🔻 kerala_vision
WHATSAPP GROUP🔻chat.whatsapp.com/E2RHl2i6d3RCLnamuWufit
WHATSAPPCHANNEL🔻whatsapp.com/channel/0029Va9rzEf7z4knYZAaAR0v
⛔✅⛔ ⛔✅⛔
Genre: News
Language: Malayalam
#malappuramjillakalolsavam #jillakalolsavam2024 #malappuramkalolsavam #kottakkalkalolsavam #districtkalolsavam #kalamela #vattappattu #oppana #dhuffmutt #kolkkali #nadakam #miming #song #thiruvathira #bharathanatyam #monoact #arabanamutt #margamkali #nadanpatt #kathakali

มุมมอง: 230
วีดีโอ
മൊഞ്ചത്തിമാരെ കാണാന്‍ തിക്കിത്തിരക്കി കലാപ്രേമികള്‍.
มุมมอง 8795 ชั่วโมงที่ผ่านมา
പൊടിപാറുകയല്ല, പൂഴി വാരിയെറിഞ്ഞാല്‍ നിലത്ത് വീഴാത്തത്ര ജനത്തിരക്ക്; മൊഞ്ചത്തിമാരെ കാണാന്‍ തിക്കിത്തിരക്കി കലാപ്രേമികള്‍. പെണ്‍കുട്ടികളുടെ ഒപ്പന മത്സരം കാണാന്‍ ഒന്നാംവേദിയിലേക്ക് ആളുകളുടെ ഒഴുക്കായിരുന്നു. Stay Informed with Kerala vision malappuram ! Explore the latest malayalam breaking news. Unfolding the stories that matter, delivering real-time updates with journalistic integrity. Subscribe ...
യു.പി വിഭാഗം ഹിന്ദി പ്രസംഗത്തിൽ ഒന്നാം സ്ഥാനവും , ഹിന്ദി പദ്യം ചൊല്ലലിൽ എ ഗ്രേഡും നേടി ഷഹിസ്ത...
มุมมอง 647 ชั่วโมงที่ผ่านมา
മലപ്പുറം ജില്ലാ കലോത്സവത്തിൽ യു.പി വിഭാഗം ഹിന്ദി പ്രസംഗത്തിൽ ഒന്നാം സ്ഥാനവും , ഹിന്ദി പദ്യം ചൊല്ലലിൽ എ ഗ്രേഡും നേടി ഷഹിസ്ത , മുണ്ടക്കുളം സി എച്ച് എം കെ എം യു പി സ്കൂളിലെ വിദ്യാർത്ഥിയാണ് ഈ കൊച്ചു മിടുക്കി Stay Informed with Kerala vision malappuram ! Explore the latest malayalam breaking news. Unfolding the stories that matter, delivering real-time updates with journalistic integrity. Subscribe ...
കൂടിയാട്ടം എടരിക്കോട് പി.കെ എം.എം ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളുടെ അവതരണം..
มุมมอง 567 ชั่วโมงที่ผ่านมา
മലപ്പുറം ജില്ലാ കലോത്സവത്തിൽ കൂടിയാട്ടം ഹയർ സെക്കണ്ടറി വിഭാഗത്തിൽ എടരിക്കോട് പി.കെ എം.എം ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളുടെ അവതരണം Stay Informed with Kerala vision malappuram ! Explore the latest malayalam breaking news. Unfolding the stories that matter, delivering real-time updates with journalistic integrity. Subscribe now for a front-row seat to global events and thought-provoking dis...
ദേശഭക്തി ഗാനത്തിൽ ഒന്നാം സ്ഥാനം നേടി എടരിക്കോട് പി.ക്കെ. എം എം സ്കൂളിലെ കുട്ടികൾ
มุมมอง 1107 ชั่วโมงที่ผ่านมา
Stay Informed with Kerala vision malappuram ! Explore the latest malayalam breaking news. Unfolding the stories that matter, delivering real-time updates with journalistic integrity. Subscribe now for a front-row seat to global events and thought-provoking discussions. Latest news updates | impactful stories | insightful analyses in Malayalam #KeralaNews #MalappuramNews #keralavision #latestnew...
അറബിക് കലോത്സവത്തിൽ ഹയ്സ്കൂൾ വിഭാഗത്തിൽ അറബിക് ഗ്രൂപ്പ് സോങ്ങിൽ മികച്ച പ്രകടനം...
มุมมอง 2647 ชั่วโมงที่ผ่านมา
Stay Informed with Kerala vision malappuram ! Explore the latest malayalam breaking news. Unfolding the stories that matter, delivering real-time updates with journalistic integrity. Subscribe now for a front-row seat to global events and thought-provoking discussions. Latest news updates | impactful stories | insightful analyses in Malayalam #KeralaNews #MalappuramNews #keralavision #latestnew...
അർബന മുട്ടിൻ മിന്നും പ്രകടനം കാഴ്ച്ച വച്ച് പൂക്കളത്തൂർ സി എച്ച് എം എച്ച് എസ് എന്നിലെ വിദ്യർത്ഥികൾ...
มุมมอง 408 ชั่วโมงที่ผ่านมา
Stay Informed with Kerala vision malappuram ! Explore the latest malayalam breaking news. Unfolding the stories that matter, delivering real-time updates with journalistic integrity. Subscribe now for a front-row seat to global events and thought-provoking discussions. Latest news updates | impactful stories | insightful analyses in Malayalam #KeralaNews #MalappuramNews #keralavision #latestnew...
ഓരോദിവസവും ഓരോ കളറിലുള്ള ഡ്രസ് കോഡ്; രാജാസിലെ അധ്യാപകര്‍ ഫുള്‍ ഓണാണ്
มุมมอง 53510 ชั่วโมงที่ผ่านมา
Stay Informed with Kerala vision malappuram ! Explore the latest malayalam breaking news. Unfolding the stories that matter, delivering real-time updates with journalistic integrity. Subscribe now for a front-row seat to global events and thought-provoking discussions. Latest news updates | impactful stories | insightful analyses in Malayalam #KeralaNews #MalappuramNews #keralavision #latestnew...
ജില്ലാ കലോത്സവത്തിൽ ദേശഭക്തിഗാനത്തിന് എ ഗ്രേഡ് നേടിയ പിബിഎൻഎം സ്കൂളിലെ വിദ്യാർത്ഥികൾ...
มุมมอง 6513 ชั่วโมงที่ผ่านมา
Stay Informed with Kerala vision malappuram ! Explore the latest malayalam breaking news. Unfolding the stories that matter, delivering real-time updates with journalistic integrity. Subscribe now for a front-row seat to global events and thought-provoking discussions. Latest news updates | impactful stories | insightful analyses in Malayalam #KeralaNews #MalappuramNews #keralavision #latestnew...
വിജയ മധുരം നുകർന്ന് അതിഥി, മലയാളം പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനവും A ഗ്രേഡ് നേടി അതിഥി...
มุมมอง 4513 ชั่วโมงที่ผ่านมา
വിജയ മധുരം നുകർന്ന് അതിഥി, മലയാളം പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനവും A ഗ്രേഡ് നേടി അതിഥി...
വേങ്ങരയും മലപ്പുറവും തമ്മില്‍ മലപ്പുറം ജില്ലാ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം...
มุมมอง 10613 ชั่วโมงที่ผ่านมา
വേങ്ങരയും മലപ്പുറവും തമ്മില്‍ മലപ്പുറം ജില്ലാ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം...
മാപ്പിളകലകളും തിരുവാതിരയും ഉപകരണ കലകളുമാണ് രണ്ടാംദിവസത്തെ സമ്പന്നമാക്കിയത്.
มุมมอง 4013 ชั่วโมงที่ผ่านมา
മാപ്പിളകലകളും തിരുവാതിരയും ഉപകരണ കലകളുമാണ് രണ്ടാംദിവസത്തെ സമ്പന്നമാക്കിയത്.
ഒരു വിളിപ്പുറത്ത് കലോത്സവ നഗരിയില്‍ എപ്പോഴും ഉണ്ട്, ഫയര്‍ ഫോഴ്‌സിലെ സിവില്‍ ഡിഫന്‍സിന്റെ ഈ പെണ്‍പട..
มุมมอง 1702 ชั่วโมงที่ผ่านมา
ഒരു വിളിപ്പുറത്ത് കലോത്സവ നഗരിയില്‍ എപ്പോഴും ഉണ്ട്, ഫയര്‍ ഫോഴ്‌സിലെ സിവില്‍ ഡിഫന്‍സിന്റെ ഈ പെണ്‍പട..
അജഗജാന്തരം സിനിമയിലെ ഉള്ളുള്ളേരി പാട്ടിന്റെ യഥാര്‍ത്ഥ പിതാവ് ഗോത്രകലയായ മംഗലം കളിയാണ്..
มุมมอง 8262 ชั่วโมงที่ผ่านมา
അജഗജാന്തരം സിനിമയിലെ ഉള്ളുള്ളേരി പാട്ടിന്റെ യഥാര്‍ത്ഥ പിതാവ് ഗോത്രകലയായ മംഗലം കളിയാണ്..
മലപ്പുറം ജില്ലാ കലോത്സവത്തിലെ ഊട്ടുപുരയിലെ രുചി വിശേഷങ്ങൾ ......
มุมมอง 3442 ชั่วโมงที่ผ่านมา
മലപ്പുറം ജില്ലാ കലോത്സവത്തിലെ ഊട്ടുപുരയിലെ രുചി വിശേഷങ്ങൾ ......
ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാംദിനം മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ വേങ്ങര ഉപജില്ല ഒന്നാമത്.
มุมมอง 2162 ชั่วโมงที่ผ่านมา
ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാംദിനം മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ വേങ്ങര ഉപജില്ല ഒന്നാമത്.
തിരുവാതിര മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എ എം യു പി എസ് ഇരിമ്പിളിയത്തെ കൊച്ചു മിടുക്കികൾ
มุมมอง 6962 ชั่วโมงที่ผ่านมา
തിരുവാതിര മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എ എം യു പി എസ് ഇരിമ്പിളിയത്തെ കൊച്ചു മിടുക്കികൾ
കലോത്സ വേദിയിലേക്ക് വർണ ചമയങ്ങളുമായി കൂടിയാട്ടം എത്തിയതെങ്ങനെ ?
มุมมอง 732 ชั่วโมงที่ผ่านมา
കലോത്സ വേദിയിലേക്ക് വർണ ചമയങ്ങളുമായി കൂടിയാട്ടം എത്തിയതെങ്ങനെ ?
കലോത്സവ നഗരിയിലെ ചവിട്ട് നാടക വേദിയിലെ പിന്നാമ്പുറ കാഴ്ചകൾ..
มุมมอง 5192 ชั่วโมงที่ผ่านมา
കലോത്സവ നഗരിയിലെ ചവിട്ട് നാടക വേദിയിലെ പിന്നാമ്പുറ കാഴ്ചകൾ..
ഹൈസ്കൂൾ വിഭാഗം ദേശഭക്തി ഗാനത്തിൽ ഒന്നാംസ്ഥാനത്തോടെ സംസ്ഥാന കലോത്സവത്തിലേക്ക്
มุมมอง 2342 ชั่วโมงที่ผ่านมา
ഹൈസ്കൂൾ വിഭാഗം ദേശഭക്തി ഗാനത്തിൽ ഒന്നാംസ്ഥാനത്തോടെ സംസ്ഥാന കലോത്സവത്തിലേക്ക്
ഉപ്പയുടെ ഓര്‍മകള്‍ക്കു മുന്നില്‍ ബ്യൂഗിള്‍ വായിച്ച് ജീന ഫാത്തിമ...
มุมมอง 1K2 ชั่วโมงที่ผ่านมา
ഉപ്പയുടെ ഓര്‍മകള്‍ക്കു മുന്നില്‍ ബ്യൂഗിള്‍ വായിച്ച് ജീന ഫാത്തിമ...
ജില്ലാ കലോത്സവ നഗരിയിലെ വട്ടപ്പാട്ട് മത്സരത്തിലെ മണവാളനും തോഴന്മാരും..
มุมมอง 9622 ชั่วโมงที่ผ่านมา
ജില്ലാ കലോത്സവ നഗരിയിലെ വട്ടപ്പാട്ട് മത്സരത്തിലെ മണവാളനും തോഴന്മാരും..
കലോത്സവ ചൂടിന് ഉണർവേകാൻ രാജാസിലെ സകൗട്ട് ആൻഡ് ഗൈഡ്സിൻ്റെ ചായക്കട.....
มุมมอง 2422 ชั่วโมงที่ผ่านมา
കലോത്സവ ചൂടിന് ഉണർവേകാൻ രാജാസിലെ സകൗട്ട് ആൻഡ് ഗൈഡ്സിൻ്റെ ചായക്കട.....
35 മത് മലപ്പുറം റവന്യൂ ജില്ലാ കലോത്സവത്തിലെ ദേശഭക്തിഗാന വേദിയിലെ വിശേഷങ്ങൾ...
มุมมอง 4382 ชั่วโมงที่ผ่านมา
35 മത് മലപ്പുറം റവന്യൂ ജില്ലാ കലോത്സവത്തിലെ ദേശഭക്തിഗാന വേദിയിലെ വിശേഷങ്ങൾ...
പഠിച്ചെടുക്കാന്‍ ബുദ്ധിമുട്ടുള്ള കഥകളി സംഗീതത്തില്‍ ഒന്നാംസ്ഥാനം നേടി ഗോപിക...
มุมมอง 1102 ชั่วโมงที่ผ่านมา
പഠിച്ചെടുക്കാന്‍ ബുദ്ധിമുട്ടുള്ള കഥകളി സംഗീതത്തില്‍ ഒന്നാംസ്ഥാനം നേടി ഗോപിക...
നാട്യമനോഹരിയായി നിറഞ്ഞാടി കഴിഞ്ഞവര്‍ഷം കൈവിട്ട ഒന്നാംസ്ഥാനം പിടിച്ചെടുത്ത് ഗൗരിനന്ദ...
มุมมอง 772 ชั่วโมงที่ผ่านมา
നാട്യമനോഹരിയായി നിറഞ്ഞാടി കഴിഞ്ഞവര്‍ഷം കൈവിട്ട ഒന്നാംസ്ഥാനം പിടിച്ചെടുത്ത് ഗൗരിനന്ദ...
തിരുവാതിരകളിയും വട്ടപ്പാട്ടും വേദിയില്‍ ആരംഭിച്ചതോടെ സദസ്സും നിറഞ്ഞു...
มุมมอง 1932 ชั่วโมงที่ผ่านมา
തിരുവാതിരകളിയും വട്ടപ്പാട്ടും വേദിയില്‍ ആരംഭിച്ചതോടെ സദസ്സും നിറഞ്ഞു...
പരമ്പരാഗത കലകളുമായി കലോത്സവത്തിന്റെ രണ്ടാംദിനം വേദികള്‍ സജീവം...
มุมมอง 1372 ชั่วโมงที่ผ่านมา
പരമ്പരാഗത കലകളുമായി കലോത്സവത്തിന്റെ രണ്ടാംദിനം വേദികള്‍ സജീവം...
കലോത്സവത്തില്‍ രണ്ടാംദിവസം വേദികള്‍ സജീവമായി..
มุมมอง 952 ชั่วโมงที่ผ่านมา
കലോത്സവത്തില്‍ രണ്ടാംദിവസം വേദികള്‍ സജീവമായി..
കലോത്സവ വിശേഷങ്ങള്‍ ചൂടാറാതെ തത്സമയം പ്രേക്ഷകരിലെത്തിക്കാന്‍ കേരളവിഷന്റെ കലോത്സവ പവലിയന്‍ തുറന്നു.
มุมมอง 712 ชั่วโมงที่ผ่านมา
കലോത്സവ വിശേഷങ്ങള്‍ ചൂടാറാതെ തത്സമയം പ്രേക്ഷകരിലെത്തിക്കാന്‍ കേരളവിഷന്റെ കലോത്സവ പവലിയന്‍ തുറന്നു.
Arabanamutt onn upload cheyyo
Hs vattapattu arkka first
Ith ayirunnu njanghal padiyath A grade
3:06:15supper 🎉❤
3:6:15 supper 🎉
സ്വസ്തി.......
❤❤❤
❤❤
❤
Nalla reporter
Good
👍👍
Vattappatt hs aarrkka first
@@mymoonatharayil8260 PANAKKAD
@@mymoonatharayil8260 PPPTMYHSS CHERUR
ഇ പരിശീലകൻ എവിടെ എങ്കിലും മംഗലം കളി കളിച്ചിട്ടുണ്ടോ.
ഞങ്ങടെ മുത്തുട്ടി ഉണ്ട്. Proud our family. Bcz. ഞങ്ങടെ കുട്ടിക്കും അതിൽ ഒരു ഭാഗവാൻ കഴിഞ്ഞല്ലോ. State poyi വിജയിച്ചു വരട്ടേ.
👌
31:54 cresent
chavidu nakkam first ?
😁🙌
👏👏👏
1st കിട്ടിയവരുടെ അയക്കു...
Suppr
St:gemmas ❤❤❤❤🎉🎉🎉🎉🎉
2:19:20 no 19
2:19:20
ഇന്നത്തെ ഖുർആൻ എങ്ങനെ ഉണ്ടായി എന്നും അത് ആരുടെ നാവിൽ നിന്നാണ് അവതരിച്ചത് എന്നും അറിയുക.. 💞ബുഖാരി 4987 നിങ്ങളുടെ നഗരം തിരയുക പുസ്തകം: ഖുർആനിൻ്റെ പുണ്യങ്ങളുടെ പുസ്തകം സഹീഹ് അൽ ബുഖാരിയുടെ ഖുർആനിൻ്റെ പുണ്യങ്ങളുടെ പുസ്തകത്തിലെ ഹദീസ് 4987 വീട്ഹദീസ്സഹീഹ് അൽ ബുഖാരിഖുർആനിൻ്റെ പുണ്യങ്ങളുടെ പുസ്തകംഹദീസ് 4987 (4987) ഖുർആനിൻ്റെ ശേഖരം സ്വഹീഹ് ഹദീസ്:👈🏼 അനസ് ബിൻ മാലിക്(റ) നിവേദനം: ഹുദൈഫ ബിൻ അൽ-യമാൻ ഉസ്മാൻ്റെ അടുക്കൽ വന്നത് ഷാമിലെ ജനങ്ങളും ഇറാഖിലെ ജനങ്ങളും അർമിനിയയും അധർബിജനും കീഴടക്കാൻ യുദ്ധം ചെയ്യുന്ന സമയത്താണ്. ഖുർആൻ പാരായണത്തിൽ അവരുടെ (ഷാമിലെയും ഇറാഖിലെയും ആളുകൾ) വ്യത്യാസങ്ങളെ ഹുദൈഫ ഭയപ്പെട്ടു, അതിനാൽ അദ്ദേഹം ഉസ്മാനോട് പറഞ്ഞു, ഹേ, വിശ്വാസികളുടെ തലവനേ! മുമ്പ് യഹൂദരും ക്രിസ്ത്യാനികളും ചെയ്തതുപോലെ വേദഗ്രന്ഥത്തിൽ (ഖുർആനിനെ) ഭിന്നിപ്പിക്കുന്നതിന് മുമ്പ് ഈ ജനതയെ രക്ഷിക്കുക. അപ്പോൾ ഉസ്മാൻ ഹഫ്‌സയ്ക്ക് ഒരു സന്ദേശം അയച്ചു: ഖുർആനിൻ്റെ കൈയെഴുത്തുപ്രതികൾ ഞങ്ങൾക്ക് അയച്ചുതരൂ, അതിലൂടെ ഞങ്ങൾ ഖുർആനിൻ്റെ പകർപ്പുകൾ ക്രോഡീകരിച്ച് കൈയെഴുത്തുപ്രതികൾ നിങ്ങൾക്ക് തിരികെ നൽകാം. ഹഫ്സ അത് ഉസ്മാന് അയച്ചുകൊടുത്തു. തുടർന്ന് ഉസ്മാൻ സായിദ് ബിൻ താബിത്, 👉🏼അബ്ദുല്ല ബിൻ അസുബൈർ, സൈദ് ബിൻ അൽ ആസ്, അബ്ദുറഹ്മാൻ ബിൻ ഹാരിത്ത് ബിൻ ഹിഷാം👈🏼 എന്നിവരോട് കൈയെഴുത്തുപ്രതികൾ പൂർണ്ണമായ പകർപ്പുകളിൽ തിരുത്തിയെഴുതാൻ ഉത്തരവിട്ടു. ഉസ്മാൻ മൂന്ന് ഖുറൈഷികളോട് പറഞ്ഞു:(ബഹുദൈവ വിശ്വാസികൾ ) ഖുർആനിലെ ഏതെങ്കിലും വിഷയത്തിൽ നിങ്ങൾക്ക് സൈദ് ബിൻ താബിത്തിനോട് വിയോജിപ്പുണ്ടെങ്കിൽ അത് ഖുറൈശികളുടെ ഭാഷയിൽ എഴുതുക, 👉🏼അവരുടെ നാവിൽ ഖുർആൻ അവതരിച്ചു.👈🏼 അവർ അങ്ങനെ ചെയ്തു, അവർ ധാരാളം കോപ്പികൾ എഴുതിയപ്പോൾ, `ഉസ്മാൻ യഥാർത്ഥ കൈയെഴുത്തുപ്രതികൾ ഹഫ്സയ്ക്ക് തിരികെ നൽകി. ഉസ്മാൻ എല്ലാ മുസ്ലീം പ്രവിശ്യകളിലേക്കും അവർ പകർത്തിയതിൻ്റെ ഒരു പകർപ്പ് അയച്ചു, കൂടാതെ മറ്റ് എല്ലാ ഖുർആനിക സാമഗ്രികളും, ശിഥിലമായ കൈയെഴുത്തുപ്രതികളിലോ മുഴുവൻ കോപ്പികളിലോ എഴുതിയവ കത്തിച്ചുകളയാൻ ഉത്തരവിട്ടു. റഫറൻസ്: സഹീഹ് അൽ ബുഖാരി 1: അധ്യായം 67, ഹദീസ് 4987 🌶️സൈറ്റ് islamic finder.. ഹദീസ് സേർച്ച് ചെയ്തു സ്‌ക്രീൻ ന്റെ മുകളിൽ വലുത് വശത്തു ഉള്ള 3 കുത്തിൽ translate ഉണ്ട്.. ഇത് പോലെ അവിടെ കാണാം
❤❤❤
Thanne
എച്ച് എസ് എസ്ആലത്തിയൂര്സ്കൂൾ ഫസ്റ്റ് കിട്ടിയ കുട്ടികളുടെ മംഗലംകളിപോസ്റ്റ് ചെയ്യാമോ
Nammude makkal
എള്ളു ലേരി എള്ളു ലേരി അല്ല ഓളു ളേരി ഓളുളേരി എന്നാണ്😊
Good 🎉❤❤❤
❤️
Vattapaatuu HS
Hs ille
4:31:00 panakkad vattapattu...💗🔥
Leading boy sett aayi paadiii 💥🔥😊
Sooper
Mangalam kali first kittiya idamo
HS പെൺകുട്ടികളുടെ ഒന്നാം സ്ഥാനം കിട്ടിയ കേരളനടനംഇടാമോ sir
അനീഷ് ശുകപുരം മുന്നോട്ട് വച്ച ആശയം ആണ് ഇന്നത്തെ സാഹചര്യത്തിനനുസരിച്ചുള്ള ഒരു പരിഹാരം നമുക്ക് കാത്തിരിക്കാം ആശംസകൾ🙏💖
First kittiya mangalam kali idamo❤
❤
👌👌👌 🙏🙏🙏🙏 👍👍👍👍👍
Very.good.maint
Abhimanam nanikka
ഹംസ അഞ്ച്മുക്ക് അണ് യഥാർത്ഥത്തിൽ ശാസ്ത്ര അഞ്ജൻ
@@jacobc5412 🤣🤣👌🏻👍🏻🙏🏻
💐👍
Iyyale world thine abimanamavatte
ഇനിയും ഉയര ങ്ങൾ കിഴടക്കി മുന്നിൽ വരട്ടെ ❤️❤️❤️❤️❤️👍👍👍
Oramma thanne pettathu