SURUMA CREATIONS
SURUMA CREATIONS
  • 120
  • 151 596
പൊൻ ഖമർ- മാപ്പിളപ്പാട്ട് മത്സര ഗാനം ' SURUMA LATHEEF ZAHRA PANG #shorts
PON KHAMAR- പൊൻ ഖമർ
Lyrics- SURUMA LATHEEF
Singer - ZAHRA PANG
#mapilasong #മത്സരഗാനം
*പൊൻ ഖമർ*
----------------
✍️സുറുമ ലത്തീഫ്
ഇശൽ- ബന്ത് മൊളിന്തിടുവാൻ
നടു ചാട്ട് മുറുക്കം
(ഉണ്ടേനും മിശ്കാത്ത്)
മുന്തും മഹിത മദീനാപ്പതിയിൽ
മുനവ്വറക്കകമേ
മയങ്ങുന്നപ്പൊൻ ഖമറേ
മുഹിബ്ബേറും കാമിലരേ
ത്വാഹാ
അമ്പിയ രാജാവിൻ മുമ്പിൽ
അണഞ്ഞിടാൻ ഖൽബകം
കൊതിയേ.........
ചിന്ത മികന്ത മത വിധി ഓതി
മഹിയിൽ ഉദിത്തവരേ
അജബ് പെരുത്തവരെ
ചരിതം രചിത്തവരേ
നാഥൻ
ഇന്ത ഉലകം പടക്കാൻ സബബായ
ഖാത്തിമു നബിയേ.......
അന്ത്യറസൂലായ് പുവനിയിൽ വന്നുള്ള സ്നേഹ വാഹകരേ
ഷറഫേറും സയ്യിദരേ
അഴകുള്ളതേൻ മലരേ
അന്ന്
ഉമ്മുൽഖുറാഎങ്ങും
അൽ അമീനായ്
പുകളുറ്റ താരകമേ.....
അന്ധകാരം നീക്കി വിത്ജാനജ്യോതി നിറച്ചു
പാരിതിലേ
നയിച്ചു നേർവഴിയേ
അണച്ചു ദീൻവിധിയെ
ഒരു
രാവുകൊണ്ടേഴ്സമാഉം കടന്നുടയോനെ കണ്ടവരേ...
മുന്തും മഹിത
-------------------------
SURUMA LATHEEF ALANALLUR
+974 666 10142
มุมมอง: 1 676

วีดีโอ

ഉടയോൻ- SURUMA LATHEEF /Shahid velluvagad.#madhsongmashup
มุมมอง 89321 วันที่ผ่านมา
ഉടയോൻ- mapilappat Lxrics - SURUMA LATHEEF Singer- SHAIHID velluvagad Recording- mixing- Salar mudikod #songs #wayanadflood #ashrafmanjeri #wayanad #wayanadlandslide #malayalam #coversong #folksong #shaikhhaseena #wayanadchooralmala *ഉടയോൻ* ➖➖➖➖ ✍️സുറുമ ലത്തീഫ് ഇശൽ - മാനിദം ഖാല ഇറയോന്റെ സൃഷ്‌ടി വൈഭവം ഈ ലോകമെത്ര സുന്ദരം പറയാനുണ്ടേ മഹത്തരം പകലന്തി തന്നെ അത്ഭുതം പാറിപ്പറക്കും പൈങ്കിളി പാടും തസ്ബീഹി...
ഹാജത്ത് - ASHARAF TH00THA - FATHIMA KARINKALLATHANI - SURUMA LATHEEF
มุมมอง 9121 วันที่ผ่านมา
ഹാജത്ത്- MAppilappatt Lyrics- FATHIMA KARINKALLATHANI Singer- ASHARAF THOOTHA #songs #wayanad #ashrafmanjeri #songs #wayanadflood #wayanadlandslide #malayalam #shaikhhaseena #wayanadchooralmala #coversong #folksong #suruma latheef
മുത്തൊളി ത്വാഹാ JAMEELA PUZHAKKATTIRI - SURUMA LATHEEF ALANALLUR ARIF MEHBI
มุมมอง 53521 วันที่ผ่านมา
മുത്തൊളി ത്വാഹാ Lrics SURUMA LATHEEF Singer JAMEELA PUZHAKKATTIRI Reording ARIF MEHBl #songs #wayanad #ashrafmanjeri #wayanadflood #wayanadlandslide #shafikollamsongs #mappilappattukal #malayalamislamicsong #shaikhhaseena #wayanadchooralmala ➖➖➖➖➖➖➖ ✍️ സുറുമ ലത്തീഫ് മണിമുത്ത് മഹ് മൂദിൻ ചാരെ ചെന്നണഞ്ഞീടാൻ മനതാരിൻ കൊതി തീർത്ത് നേരിൽ സലാം ചൊല്ലാൻ മഹിദപ്പൊൻ മദീനത്തെൻ ഹൃദയം സമർപ്പിക്കാൻ വിധിയേക്ക് മ...
പൂനിലാ തിങ്കൾ Fathima KarinKallathani -Kareem chavakkad -SURUMALATHEEF ALANALLUR
มุมมอง 8321 วันที่ผ่านมา
Lyrics- Fathima KarinKallathani Singer- Kareem chavakkad #songs #folksong #malayalam #ashrafmanjeri #coversong #love
ഇലാഹേ -. മുനീറ ഒമാനൂർ. - സുറുമ ലത്തീഫ്
มุมมอง 363หลายเดือนก่อน
ഇലാഹേ -. മുനീറ ഒമാനൂർ. - സുറുമ ലത്തീഫ്
ഖുദ്സിന്റെ മണ്ണിൽ | SURUMA LATHEEF ALANALLUR | MUSTHAFA MASTER VALLAPPHUZHA | SURUMA CREATIONS
มุมมอง 207หลายเดือนก่อน
ഖുദ്സിന്റെ മണ്ണിൽ | SURUMA LATHEEF ALANALLUR | MUSTHAFA MASTER VALLAPPHUZHA | SURUMA CREATIONS
വയനാട് | WAYANAD | SURUMA LATHEEF ALANALLUR|FATHIMA WAYANAD|#wayanad #wayanadlandslide #wayanadflood
มุมมอง 260หลายเดือนก่อน
~ A SONG BY SURUMA CREATIONS ~ ആലാപനം: ഫാത്തിമ വയനാട് രചന: SURUMA CREATIONS സ്പെഷ്യൽ താങ്ക്സ് : @NABEELNASHIDOFFICIAL @surumacreations #surumacreations#songs#narayananpullankod#ashrafmanjeri#awazstudiomanjeri#nabeelnashidofficial#surumacreations#shihabmanjeri#cpsameerali #wayanadflood #wayanadlandslide #wayanad #wayanaddiaries #wayanadchooralmala ~ THANKS FOR WATCHING ~
അസുര ധർമം | Asura dharmam | C P Sameerali | SURUMA CREATIONS
มุมมอง 106หลายเดือนก่อน
അസുര ധർമം | Asura dharmam | C P Sameerali | SURUMA CREATIONS
എങ്ങുമെങ്ങും നിറയും വെളിച്ചമേ | SCHOOL MALAYALAM PRAYER | TRADITIONAL
มุมมอง 12หลายเดือนก่อน
എങ്ങുമെങ്ങും നിറയും വെളിച്ചമേ | SCHOOL MALAYALAM PRAYER | TRADITIONAL
SUJOOD | സുജൂദ് | SHIHAB MANJERI | CP SAMEERALI | NARAYANAN PULLANKODU | ASHRAF MANJERI
มุมมอง 48หลายเดือนก่อน
SUJOOD | സുജൂദ് | SHIHAB MANJERI | CP SAMEERALI | NARAYANAN PULLANKODU | ASHRAF MANJERI
തീരാത്ത നൊമ്പരം | Suruma Latheef | Fathima Wayanad | SURUMA CREATIONS
มุมมอง 63หลายเดือนก่อน
തീരാത്ത നൊമ്പരം | Suruma Latheef | Fathima Wayanad | SURUMA CREATIONS
യാ. ഇലാഹീ - Suruma latheef ...... Sheeja Shajahan
มุมมอง 293หลายเดือนก่อน
യാ. ഇലാഹീ - Suruma latheef ...... Sheeja Shajahan
പുണ്യ പൂക്കാലം - muneera - mp - irfan -mp
มุมมอง 51หลายเดือนก่อน
പുണ്യ പൂക്കാലം - muneera - mp - irfan -mp
ഇലാഹേ.... റാബിയ അബ്ബാസ്
มุมมอง 250หลายเดือนก่อน
ഇലാഹേ.... റാബിയ അബ്ബാസ്
ശവ്വാൽ പൊന്നൊളി - Suruma latheef - Sheeja Shajahan
มุมมอง 151หลายเดือนก่อน
ശവ്വാൽ പൊന്നൊളി - Suruma latheef - Sheeja Shajahan
ശവ്വാലൊളി . Suruma latheef. Shareena Kondotty
มุมมอง 115หลายเดือนก่อน
ശവ്വാലൊളി . Suruma latheef. Shareena Kondotty
പെരുന്നാൾ ശീല് - Ramla Edappal
มุมมอง 63หลายเดือนก่อน
പെരുന്നാൾ ശീല് - Ramla Edappal
ഈദ് .... Suruma latheef - റാബിയ അബ്ബാസ് പടനിലം
มุมมอง 923หลายเดือนก่อน
ഈദ് .... Suruma latheef - റാബിയ അബ്ബാസ് പടനിലം
ഈദ് മുബാറക്ക് . muneera - mp ...IRFAN - MP
มุมมอง 41หลายเดือนก่อน
ഈദ് മുബാറക്ക് . muneera - mp ...IRFAN - MP
പഴേരി സംഗമം - Surumalatheef. Nabeel nashid
มุมมอง 150หลายเดือนก่อน
പഴേരി സംഗമം - Surumalatheef. Nabeel nashid
ത്വാഹ റസൂൽ .... ഗഫൂർ പള്ളിക്കര
มุมมอง 132หลายเดือนก่อน
ത്വാഹ റസൂൽ .... ഗഫൂർ പള്ളിക്കര
റംലാ ബീഗം.'' Ramla beegum ....മധുനുകരുന്ന മനോഹര രാവ്
มุมมอง 56หลายเดือนก่อน
റംലാ ബീഗം.'' Ramla beegum ....മധുനുകരുന്ന മനോഹര രാവ്
ധന്യ ദിനേശിന്റെ ആലാപനം
มุมมอง 117หลายเดือนก่อน
ധന്യ ദിനേശിന്റെ ആലാപനം
പെരുന്നാളമ്പിളി. Suruma latheef alanallur - Jmeela Puzhakkattiri - ismail gudallur
มุมมอง 35K3 หลายเดือนก่อน
പെരുന്നാളമ്പിളി. Suruma latheef alanallur - Jmeela Puzhakkattiri - ismail gudallur
Ezin zahan Birthday
มุมมอง 734 หลายเดือนก่อน
Ezin zahan Birthday
ഈദ് മുബാറക്ക് - SURUMA LATHEEF - Aysha sana
มุมมอง 1.1K5 หลายเดือนก่อน
ഈദ് മുബാറക്ക് - SURUMA LATHEEF - Aysha sana
പെരുന്നാൾശീല് -SURUMA LATHEEF . Mumthas ali
มุมมอง 2.6K5 หลายเดือนก่อน
പെരുന്നാൾശീല് -SURUMA LATHEEF . Mumthas ali
പെരുന്നാൾ - SURUMA LATHEEF-_SUDHEER SHAN
มุมมอง 3.2K5 หลายเดือนก่อน
പെരുന്നാൾ - SURUMA LATHEEF-_SUDHEER SHAN
പെരുന്നാൾ കിളി - SURUMA LATHEEF- SANHA MOL
มุมมอง 12K5 หลายเดือนก่อน
പെരുന്നാൾ കിളി - SURUMA LATHEEF- SANHA MOL

ความคิดเห็น

  • @zahrapang
    @zahrapang 2 วันที่ผ่านมา

    Super👍👍

  • @KadeejaP-st6xd
    @KadeejaP-st6xd 3 วันที่ผ่านมา

    ഞാനും ഒരു പഴേരി ആണ് നടുക്കരയിൽ ആണ് വീട്

  • @surumacreations
    @surumacreations 4 วันที่ผ่านมา

    Masha allah

  • @rajnapazheri356
    @rajnapazheri356 4 วันที่ผ่านมา

    അടിപൊളി 👍

  • @ThajIqbal
    @ThajIqbal 4 วันที่ผ่านมา

    സൂപ്പർ

  • @shabeerthangal5048
    @shabeerthangal5048 7 วันที่ผ่านมา

    മികവാർന്ന രചന. ഹൃദ്യം മനോഹരം zuhra മോളുടെ ആലാപനം.

  • @nezeernezeer3597
    @nezeernezeer3597 9 วันที่ผ่านมา

    👌🏻👍🏻❤️❤️❤️

  • @abbashassan2547
    @abbashassan2547 10 วันที่ผ่านมา

    ❤സുറുമ. ലത്തീഫ് 👌നല്ല രജന ♥️അഭിനന്ദനങ്ങൾ 👌ആലാപനം ♥️👍

  • @jabirmaliyakkal3303
    @jabirmaliyakkal3303 11 วันที่ผ่านมา

    ❤❤

  • @M-Chandran
    @M-Chandran 13 วันที่ผ่านมา

    👍👍👍

  • @j2world177
    @j2world177 13 วันที่ผ่านมา

    Mashaallah 👍🎉

  • @BinHasanMedia
    @BinHasanMedia 13 วันที่ผ่านมา

    Super suruma jee🎉

  • @sameerasuhailofficial7909
    @sameerasuhailofficial7909 15 วันที่ผ่านมา

    ❤️❤️👍

  • @nasivlog146
    @nasivlog146 16 วันที่ผ่านมา

    👌👌👌👌 Super

  • @salmakadavallur
    @salmakadavallur 16 วันที่ผ่านมา

    അത്മാർഥമായ് പാടുന്നു❤❤❤

  • @UsmanVahabi
    @UsmanVahabi 17 วันที่ผ่านมา

    മോളാണോ മോനാണോ പാടുന്നത്

  • @jameelasadiqu4054
    @jameelasadiqu4054 17 วันที่ผ่านมา

    Mashallah my best student ❤

    • @zahrapang
      @zahrapang 16 วันที่ผ่านมา

      ❤❤❤❤

  • @Jiyafathima-h3z
    @Jiyafathima-h3z 17 วันที่ผ่านมา

    സൂപ്പർ

  • @Jiyafathima-h3z
    @Jiyafathima-h3z 17 วันที่ผ่านมา

    മാഷാ അള്ളാ സൂപ്പർ ആയി പാടി മോൾ നല്ല ഒരു ഗായികയായി വളരട്ടെ❤❤

  • @raheemballur
    @raheemballur 18 วันที่ผ่านมา

    മനോഹരമായ രചനയും ആലാപനവും അഭിനന്ദനങ്ങൾ

  • @suneeraak5689
    @suneeraak5689 18 วันที่ผ่านมา

    Mashaallah

  • @ashrafkodu9744
    @ashrafkodu9744 18 วันที่ผ่านมา

    ❤സൂപ്പർ 👌🏻👏🏻👏🏻👏🏻👏🏻✌🏻👍🏻

  • @Salamkotakkal
    @Salamkotakkal 18 วันที่ผ่านมา

    നല്ല ചിട്ടയൊത്ത വരികൾ മോൾ മനോഹരമായി പാടി ❤️

  • @salwasalah-123
    @salwasalah-123 18 วันที่ผ่านมา

    🎉

  • @sulaikhabasheer7408
    @sulaikhabasheer7408 18 วันที่ผ่านมา

    ഹൃദയസ്പർശിയായ രചന. ഫീലോടെ പാടി 👍👍👍👍

  • @Awazcreations
    @Awazcreations 18 วันที่ผ่านมา

  • @jifritarana8241
    @jifritarana8241 18 วันที่ผ่านมา

    സുറുമ സാഹിബിന്റെ അനുഗ്രീത തൂലിക മോളുടെ വശ്യമായ ആലപനം....❤❤❤❤❤❤❤❤❤

  • @najmapi268
    @najmapi268 18 วันที่ผ่านมา

    Very nice👌👌👌

  • @mujeebmuthuvallur4322
    @mujeebmuthuvallur4322 18 วันที่ผ่านมา

    സുറുമജി.... വരികൾ മനോഹരം.... ആലാപനം ❤❤❤❤മോൾ

  • @libafathimacalicut7238
    @libafathimacalicut7238 18 วันที่ผ่านมา

    ❤️❤️

  • @shahstube9853
    @shahstube9853 18 วันที่ผ่านมา

    🎉🎉🎉🎉 അടിപൊളി

  • @maisyarahinfinix101
    @maisyarahinfinix101 19 วันที่ผ่านมา

    Nice song❤❤❤

    • @ctsaifu
      @ctsaifu 17 วันที่ผ่านมา

  • @mahinkuppasseri2180
    @mahinkuppasseri2180 19 วันที่ผ่านมา

    സൂപ്പർ❤❤❤❤

  • @rightknowledge8381
    @rightknowledge8381 19 วันที่ผ่านมา

    👌👌👌👌

  • @nazermv82
    @nazermv82 19 วันที่ผ่านมา

  • @haseenapt9542
    @haseenapt9542 19 วันที่ผ่านมา

    👌 super

  • @RedmiP-o9z
    @RedmiP-o9z 19 วันที่ผ่านมา

    Mashallah

  • @Hanna-fj4xu
    @Hanna-fj4xu 19 วันที่ผ่านมา

    👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️സൂപ്പർ

  • @noushadalikiliyamannil2568
    @noushadalikiliyamannil2568 19 วันที่ผ่านมา

    നന്നായിരിക്കുന്നു,ആശംസകളോടേ🎉🎉🎉❤❤❤

  • @rejilaveerippara623
    @rejilaveerippara623 19 วันที่ผ่านมา

    Super🎉

  • @farsana9868
    @farsana9868 19 วันที่ผ่านมา

    Super ❤❤❤❤❤😍

  • @ummuswords8667
    @ummuswords8667 19 วันที่ผ่านมา

    Super❤❤❤

  • @abbasorangekaippuram7043
    @abbasorangekaippuram7043 19 วันที่ผ่านมา

    ലത്തീഫ് സാഹിബിന്റെ മനോഹരമായ രചന, . ഒപ്പം സഹ്റ മോളുടെ ഹൃദ്യമായ ആലാപനവും.. ഈ ഗാനം റിക്കാർഡ് ചെയ്യുന്നതിന് മുന്നേ സഹ്റമോള് ലത്തീഫ്ക്ക ഇങ്ങിനെ ഒരവസരം തനിക്ക് തന്ന സന്തോഷം എന്നോട് പങ്കുവെച്ചിരുന്നു. ഏതായാലും സഹ്റമോൾ തന്റെ കർത്തവ്യം അതിമനോഹരമായി നിറവേറ്റിയിട്ടുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. അഭിനന്ദനങ്ങൾ...

    • @zahrapang
      @zahrapang 19 วันที่ผ่านมา

      ❤❤❤❤

    • @surumacreations
      @surumacreations 19 วันที่ผ่านมา

      അബ്ബാസ്ക്കാ സന്തോഷം

  • @shameerkp6962
    @shameerkp6962 19 วันที่ผ่านมา

    ബ്യൂട്ടിഫുൾ ❤

  • @mohammediqbal5632
    @mohammediqbal5632 19 วันที่ผ่านมา

    Nice voice

  • @nuhakasim
    @nuhakasim 19 วันที่ผ่านมา

    Masha Allah... സൂപ്പർ ❤

  • @abdulgafoora903
    @abdulgafoora903 19 วันที่ผ่านมา

    Super

  • @abdussamadkadambot6049
    @abdussamadkadambot6049 19 วันที่ผ่านมา

    Very good 👌👌

  • @Jasi07kkd
    @Jasi07kkd 20 วันที่ผ่านมา

    🌹🌹🌹ماشاءاللہ🌹🌹🌹

  • @kamarunnisaalangadan2181
    @kamarunnisaalangadan2181 20 วันที่ผ่านมา

    Masha Allah❤⭐