- 147
- 178 865
We are Techy Couple
เข้าร่วมเมื่อ 27 ธ.ค. 2021
Tech Food Travel.. Lack of entertainment, but we are happy...
കല്ലട യാത്രക്കാർക്ക് ഇങ്ങനെയാണ് പണി കൊടുക്കുന്നത്.
കല്ലട യാത്രക്കാർക്ക് ഇങ്ങനെയാണ് പണി കൊടുക്കുന്നത്.
มุมมอง: 15 520
วีดีโอ
IOS 18 ഞാൻ കണ്ട മാറ്റങ്ങൾ..
มุมมอง 3842 หลายเดือนก่อน
iOS 18, changes I noticed.. #ios #ios18 #ios18features #apple #android #gameplay #simple #change
ഇവിടുത്തെ ഗണേശോത്സവം ഇങ്ങനെ ആണ്. അതായത് വിനായക ചതുർത്ഥി ആഘോഷം. #ganapatibappamorya
มุมมอง 1672 หลายเดือนก่อน
ഇവിടുത്തെ ഗണേശോത്സവം ഇങ്ങനെ ആണ്. അതായത് വിനായക ചതുർത്ഥി ആഘോഷം. #ganapatibappamorya
ഒരൊറ്റ മഴ മതി ബാംഗ്ലൂർ റോഡുകൾ ഇങ്ങനെ ആകും #asianet #rain #bengaluru #bangalore #roadtrip #road
มุมมอง 853 หลายเดือนก่อน
ഒരൊറ്റ മഴ മതി ബാംഗ്ലൂർ റോഡുകൾ ഇങ്ങനെ ആകും #asianet #rain #bengaluru #bangalore #roadtrip #road
ഇങ്ങനെ ചെയ്‌താൽ ജിയോ ടീവി നമ്മുടെ സ്മാർട്ട് ടീവിയിൽ ഉപയോഗിക്കാൻ പറ്റും. കണ്ടു നോക്കൂ.#jio #asianet
มุมมอง 8K4 หลายเดือนก่อน
ഇങ്ങനെ ചെയ്‌താൽ ജിയോ ടീവി നമ്മുടെ സ്മാർട്ട് ടീവിയിൽ ഉപയോഗിക്കാൻ പറ്റും. കണ്ടു നോക്കൂ.#jio #asianet
Public roads are not school's property.
มุมมอง 2794 หลายเดือนก่อน
Public roads are not school's property.
ഭാരത് ഗ്യാസ് മസ്റ്ററിങ് എത്ര എളുപ്പം. #ekyc #kyc #gas #bharatgas #nda #government #india #bharath
มุมมอง 1394 หลายเดือนก่อน
ഭാരത് ഗ്യാസ് മസ്റ്ററിങ് എത്ര എളുപ്പം. #ekyc #kyc #gas #bharatgas #nda #government #india #bharath
ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഇതായിരുന്നു.. നമ്മൾ പഠിച്ചതെല്ലാം തെറ്റിച്ചു..
มุมมอง 849 หลายเดือนก่อน
ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഇതായിരുന്നു.. നമ്മൾ പഠിച്ചതെല്ലാം തെറ്റിച്ചു..
മൂന്ന് പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ച റെയിൽ പാത. ഡാർജിലിങ്ങിലെ ടോയ് ട്രെയിൻ #darjeeling #like
มุมมอง 12011 หลายเดือนก่อน
മൂന്ന് പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ച റെയിൽ പാത. ഡാർജിലിങ്ങിലെ ടോയ് ട്രെയിൻ #darjeeling #like
festival of festivals.. ഉത്സവങ്ങളുടെ ഉത്സവം. hornbill festival.. നാഗാലാൻഡിലെ ഉത്സവം
มุมมอง 4911 หลายเดือนก่อน
festival of festivals.. ഉത്സവങ്ങളുടെ ഉത്സവം. hornbill festival.. നാഗാലാൻഡിലെ ഉത്സവം
റോഡിലെ നിയമങ്ങൾ അറിയാം പക്ഷെ പാലിക്കാൻ വളരെ മടിയാണ് #keralamvd #motorcycle #road
มุมมอง 7111 หลายเดือนก่อน
റോഡിലെ നിയമങ്ങൾ അറിയാം പക്ഷെ പാലിക്കാൻ വളരെ മടിയാണ് #keralamvd #motorcycle #road
രാമോജി ഫിലിം സിറ്റിയിൽ ഒരു ദിവസം one day in ramoji film city #hyderabad #ramojifilmcity
มุมมอง 62ปีที่แล้ว
രാമോജി ഫിലിം സിറ്റിയിൽ ഒരു ദിവസം one day in ramoji film city #hyderabad #ramojifilmcity
പാൻ കാർഡ് നഷ്ടപ്പെട്ടോ, ഇനി പേടിക്കേണ്ട ഇങ്ങനെ പാൻ കാർഡ് ഡ്യൂപ്ലിക്കേറ്റ് എടുക്കാം.
มุมมอง 58ปีที่แล้ว
പാൻ കാർഡ് നഷ്ടപ്പെട്ടോ, ഇനി പേടിക്കേണ്ട ഇങ്ങനെ പാൻ കാർഡ് ഡ്യൂപ്ലിക്കേറ്റ് എടുക്കാം.
ലെമൺ റൈസും തക്കാളി ചമ്മന്തിയും eazy ആയി ഉണ്ടാക്കാം
มุมมอง 170ปีที่แล้ว
ലെമൺ റൈസും തക്കാളി ചമ്മന്തിയും eazy ആയി ഉണ്ടാക്കാം
ചേന തീയൽ ഉണ്ടാക്കിയാലോ? Elephant yam curry kerala style
มุมมอง 79ปีที่แล้ว
ചേന തീയൽ ഉണ്ടാക്കിയാലോ? Elephant yam curry kerala style
മലരിക്കലെ ആമ്പൽ വസന്തം അവസാനിക്കുന്നു. #trending #youtubeshorts #song #reels #youtube #cute #india
มุมมอง 108ปีที่แล้ว
മലരിക്കലെ ആമ്പൽ വസന്തം അവസാനിക്കുന്നു. #trending #youtubeshorts #song #reels #youtube #cute #india
Chikkamaglure days.. glimpse #youtubeshorts #mvdkerala #india #iphone #dhoni #karnataka #trip
มุมมอง 25ปีที่แล้ว
Chikkamaglure days.. glimpse #youtubeshorts #mvdkerala #india #iphone #dhoni #karnataka #trip
ക്യാമറ വച്ചത് കൊണ്ട് മാത്രം കാര്യമുണ്ടോ നമ്മുടെ ഡ്രൈവിംഗ് സംസ്കാരം കൂടെ നന്നാകണ്ടേ? #mvdkerala
มุมมอง 1.2Kปีที่แล้ว
ക്യാമറ വച്ചത് കൊണ്ട് മാത്രം കാര്യമുണ്ടോ നമ്മുടെ ഡ്രൈവിംഗ് സംസ്കാരം കൂടെ നന്നാകണ്ടേ? #mvdkerala
ആധാർ കാർഡിലെ വിവരങ്ങൾ ഇനി നമുക്ക് സ്വയം അപ്ഡേറ്റ് ചെയ്യാം.
มุมมอง 73ปีที่แล้ว
ആധാർ കാർഡിലെ വിവരങ്ങൾ ഇനി നമുക്ക് സ്വയം അപ്ഡേറ്റ് ചെയ്യാം.
എഡ്ജിൽ ഇതെല്ലാം പറ്റുമെന്നോ? ഇനി എന്തിന് വേറെ ബ്രൌസർ ഉപയോഗിക്കണം? #youtube #microsoft #edge #feature
มุมมอง 119ปีที่แล้ว
എഡ്ജിൽ ഇതെല്ലാം പറ്റുമെന്നോ? ഇനി എന്തിന് വേറെ ബ്രൌസർ ഉപയോഗിക്കണം? #youtube #microsoft #edge #feature
എന്തുകൊണ്ട് ക്രോമിനേക്കാൾ എഡ്ജ് ഉപയോഗപ്രദം? #youtube #microsoft #edge #google #chrome #googlechrome
มุมมอง 102ปีที่แล้ว
എന്തുകൊണ്ട് ക്രോമിനേക്കാൾ എഡ്ജ് ഉപയോഗപ്രദം? #youtube #microsoft #edge #google #chrome #googlechrome
ഇനി ഇന്റർനെറ്റ് പോയാലും ഗൂഗിൾ മാപ് വർക്ക് ചെയ്യും #google #googlemaps #youtube #travel
มุมมอง 272ปีที่แล้ว
ഇനി ഇന്റർനെറ്റ് പോയാലും ഗൂഗിൾ മാപ് വർക്ക് ചെയ്യും #google #googlemaps #youtube #travel
കോട്ടയം മീൻ കറി #kottayam #fishcurry #fishing #kerala #youtubeshorts #tuna #shorts #instagram
มุมมอง 269ปีที่แล้ว
കോട്ടയം മീൻ കറി #kottayam #fishcurry #fishing #kerala #youtubeshorts #tuna #shorts #instagram
ഇനിയും ലിങ്ക് ചെയ്തില്ലെങ്കിൽ നിങ്ങളുടെ പാൻ കാർഡ് നിർജ്ജീവമാകും #pancard #aadhaar #link #incometax
มุมมอง 24Kปีที่แล้ว
ഇനിയും ലിങ്ക് ചെയ്തില്ലെങ്കിൽ നിങ്ങളുടെ പാൻ കാർഡ് നിർജ്ജീവമാകും #pancard #aadhaar #link #incometax
എൻ്റെ ആമസോൺ അക്കൗണ്ട് ഹാക്ക് ചെയ്തോ? നിങ്ങൾക്കും വന്നോ ഈ ലിങ്ക് ? #youtube #youtuber #youtubeshorts
มุมมอง 1042 ปีที่แล้ว
എൻ്റെ ആമസോൺ അക്കൗണ്ട് ഹാക്ക് ചെയ്തോ? നിങ്ങൾക്കും വന്നോ ഈ ലിങ്ക് ? #youtube #youtuber #youtubeshorts
ബാംഗ്ലൂരിലെ ഈ സ്ഥലങ്ങളുടെ പേരിനു പിന്നിലെ കഥകൾ ഇതാണ്
มุมมอง 2452 ปีที่แล้ว
ബാംഗ്ലൂരിലെ ഈ സ്ഥലങ്ങളുടെ പേരിനു പിന്നിലെ കഥകൾ ഇതാണ്
ജ്യൂസ് ജാക്കിങ് ചെയ്താൽ ഫോൺ അടിച്ചു പോകുമോ ?
มุมมอง 702 ปีที่แล้ว
ജ്യൂസ് ജാക്കിങ് ചെയ്താൽ ഫോൺ അടിച്ചു പോകുമോ ?
വിളീ മുതലാളി സുരേഷ് കല്ലടയെ
മുതലാളിയുടെ നമ്പർ ആർക്കും അറിയില്ല 😇
In this situation, the tax is not paid for which the driver is not to be blamed. These bus owners may not be giving their contact numbers to them , in a situation like this , please don't be rude with the drivers / staff . All the affected passengers should approach the owner personally and talk to him in the way passengers had spoken with the kallada staff. ഈ സാഹചര്യത്തിൽ, നികുതി അടയ്ക്കാത്തതിനാൽ ഡ്രൈവറെ കുറ്റപ്പെടുത്തേണ്ടതില്ല. ഈ ബസുടമകൾ അവരുടെ കോൺടാക്റ്റ് നമ്പറുകൾ അവർക്ക് നൽകുന്നില്ലായിരിക്കാം, ഇത്തരമൊരു സാഹചര്യത്തിൽ ദയവായി ഡ്രൈവർമാരോട് / ജീവനക്കാരോട് അപമര്യാദയായി പെരുമാറരുത്. അപകടത്തിൽപ്പെട്ട എല്ലാ യാത്രക്കാരും ഉടമയെ നേരിട്ട് സമീപിക്കുകയും കല്ലട ജീവനക്കാരോട് യാത്രക്കാർ സംസാരിച്ച രീതിയിൽ സംസാരിക്കുകയും വേണം.
The driver and the other one is the only point of contact for the passengers. We asked for the numbers to speak with manager or owner but they refused to give the number. Then what we should do?
വരുന്നുണ്ട് നോർത്തിലെ good സർവ്വീസ് shymoli ഒരു ലോഡ് സർവ്വീസാണ് കേരളത്തിലേക്ക് സ്റ്റാട്ട് ചെയ്യുന്നത്
സ്വാഭാവികം അനുഭവിച്ചോ വണ്ടി വേറെയും ഉണ്ടല്ലോ....
Ticket kittiyillenkil vere vandi arrange cheythu tharamo?
ബുക്ക് ചെയുമ്പോൾ വണ്ടിയുടെ പേപ്പർ എല്ലാം ചെക് ചെയ്യാൻ സവകാര്യം ഉണ്ടാകണം അപ്പോൾ ഈ പ്രശ്നം ഉണ്ടാവില്ല
കലട അല്ല കുറ്റം പറയേണ്ടത് ഈ സർക്കാരിനെ ആണ്
എനിക്കും കല്ലട പണി തന്നു I hate kallada
എത്രയോ പ്രാവശ്യം ഓവീസ്പീഡ്,അപകടം ഉണ്ടാക്കിയ കല്ലട ബസിൽ തന്നെ കയറി നിങ്ങളെ ആണ് തല്ലേണ്ടത്
ഈ file എവിടെ നിന്ന് ഡൌൺലോഡ് ചെയ്യും
പൊന്നു മക്കളെ രാത്രിയുള്ള യാത്രയാണ് നമ്മുടെ നാടാണ് ദയവായി തലഉപയോഗിക്ക്.... കല്ലടക്ക് തലവെക്കാതേ.....
പണി പലവിധത്തിലും കല്ലട കൊടുത്തിട്ടും പലരും അത് സോഷ്യല്‍മീഡിയ വഴി കാണിച്ചിട്ടും... അതൊന്നും പരിഗണിക്കാതെ നോക്കാതെ പിന്നയും പണം കൊടുത്ത് ആ ബസ്സില്‍ കയറുന്ന പോങ്ങമാരായ യാത്രക്കാര്‍ക്ക് ഇത് കിട്ടിയാല്‍ പോര... എന്ത് ധൈര്യത്തിലാണ് സ്രീകളും ആ വണ്ടിയില്‍ കയറുന്നത് ദൈവമേ.... Say no to Kallada.....
ട്രെയിനിൽ സീറ്റ് ഇല്ല ആവശ്യത്തിന് ബസ്സ് സർവീസ് സർക്കാരിനില്ല പ്രൈവറ്റ് ബസിന് തോന്നും പോലെ റേറ്റ് പിന്നെ എന്ത് ചെയ്യണം ? നടന്ന് പോകാൻ പറ്റില്ലല്ലോ
Ñ
നാണമില്ലേട ഇതിൽ യാത്ര ചെയ്യാൻ ...... ഇതിൽ യാത്ര ചെയ്യുന്നവർ തികച്ചും കല്ലടയെ പോലെ ഉള്ളവർ ആണ് . ഈ വിഡിയോ ചെയ്ത നീ ജീവിച്ചിരിപ്പുണ്ടോ ......😢
പൈസ കൊടുത്തല്ലെ അല്ലാതെ ഫ്രീ അല്ലല്ലോ. പിന്നെ നിങ്ങൾ വണ്ടി ഇട്ടിട്ടുണ്ടോ പോകാൻ?
Ningade frustrations manasilavm but driverod okke ingane rude ayitt entha karyam? Kallada officeill poi maximum alamb kanikkuga refund choikkuga. Pinne ithippo kore similar situations Kallada grpine patti kanunnu so ini enkilm vere groupsinde vandi opt cheyyan nokkuga, legally move cheyyan pattumenki anganem cheyyuga
കല്ലട ബസ്സ് തെറ്റു ചെയ്തിരിക്കാം. പക്ഷെ RTO യും ജങ്ങൾക്കു എതിരെ ആണ്. അവർക്ക് കല്ലട ബസ്സിന് ഹെഅവി ഫൈൻ ഇട്ടു യാത്രക്കാരെ ലക്ഷ്യ സ്ഥാനത്തു ഇറക്കാൻ ഉത്തരവ് ഇഡാമായിരുന്നു. അല്ലെങ്കിൽ rto ക്കു ബദൽ യാത്ര സൗകര്യം ഒരുക്കി kalladayade കൊണ്ടു പൈസ കൊടിപ്പിക്കമായിരിന്നു. ജനങ്ങൾ എന്തു പിഴച്ചു? അവർക്ക് ബുക് ചെയ്യുമ്പോൾ വണ്ടിയുടെ RC ചെക്ക് ചെയ്യാൻ പറ്റില്ലല്ലോ
അവർ രാവിലെ വന്നു പറഞ്ഞത് tn വണ്ടിയിൽ വേണ്ടവർക്ക് പോകാം അല്ലെങ്കിൽ തിരിച്ചു പോകാം എന്നാണ്
Entha kalldakkara ninakkippol yatrakkarae thallendae,Nintae vandi apakadathilpettal etuvaraeundakkiyathu ellam poyikkittum??
Bro your voice is not clear....
എല്ലാവരും ആ ഡ്രൈവറിന്റെ മുകളിൽ ചാടി കേറുകയാണ്. അവർ എന്ത് ചെയ്തു. അവരാണോ വണ്ടിയുടെ tax അടക്കേണ്ടത്. Tax അടക്കാത്തതിന് ഒരിക്കലും അതിലെ ജീവനക്കാരെ പറഞ്ഞിട്ട് കാര്യം ഇല്ല. Tax അടക്കേണ്ടത് കലടയുടെ ഉത്തരവാദിത്തം ആണ്.
ഒരാൾ വണ്ടി ഓടിക്കുമ്പോൾ ആ വണ്ടിയുടെ പേപ്പർ ശെരിയാണോ എന്ന് നോക്കേണ്ടത് വേറെ ആളാണോ? യാത്രക്കാർക്ക് ചോദിക്കാൻ പറ്റുന്നത് അവരോടാണ്. മാനേജരുടെ നമ്പർ തരാൻ പറഞ്ഞിട്ട് അവർക്ക് പറ്റില്ല അവർ വിളിച്ചോളാം എന്നല്ലേ പറയുന്നത്. പിന്നെ എന്ത് ചെയ്യണം
നിങ്ങൾ യാത്രക്കാർ കൺസ്യൂമർ കോർട്ടിൽ പോയാൽ മിനിമം ₹10k വെച്ച് കോംപെൻസേഷൻ കിട്ടും.
സമയം ആണ് പ്രശ്നം. എല്ലാവരെയും ചേർത്ത് ഒരു ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട് അതിൽ സംസാരിച്ചു ഒരു തീരുമാനം ആക്കണം
Kallada is a worst company.Don't use this company.. Owner Mr.Suresh is very famous for..........
കല്ലട പഴയ അബ്കാരി ടീം. സുരേഷ് കല്ലട എന്ന മുതലാളി പഴയ ശരണ്യ മനോജ് കൊട്ടാരക്കര സ്വകാര്യ ബസ് റൂട്ടിൽ കാണിക്കുന്ന ഗുണ്ടാ ത്തരം അന്തർ സംസ്ഥാന റൂട്ടിൽ കാണിക്കുന്നു. ശരണ്യ ബസിനു കൊണേശൻ. കല്ലടയ്ക്ക് സിപിഎം /dyfi നേതാക്കൾ. ഇതാണ് നാട്ടിലെ അവസ്ഥ.
കല്ലട ബസിൽ യാത്ര ചെയ്യരുത് ഓവർ സ്പീഡിൽ ബസ് ഓടിച്ചു ആക്‌സിഡന്റ് നടക്കുന്നു ബസിൽ ജോലിക്കാർ ഗുണ്ടകൾ ആണ്
Oneess, murahara, kerala line s ,book cheyyo....
Proffessional സർവീസ് വേറെ ഉള്ള കാര്യം പറഞ്ഞു കൊടുക്കൂ, മാടമ്പി രാജ്യം തീര്‍ന്നില്ലേ
Vere undu pakshe samayathinu anusarichu kittande. Ennum nalla thirakkanu
M പരിവാഹന ഉപയോഗിച്ചു ടാക്സ് അടച്ചോ ഫുൾ details അറിയാം
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വണ്ടി നമ്പർ കിട്ടില്ലല്ലോ. പിന്നെ എങ്ങനെ നോക്കാൻ ആണ്
കല്ലട അല്ല തല്ലടാ എന്നു ആക്കണം പേര്
മാമൂൽ കൊടുക്കാഞ്ഞിട്ട് ആണ്. മാസപ്പടി എന്ന് പറയും.
Angane thelichu para. Case kodukkanam. Pakshe ivide official recordil aanu paisa kodukkunnathu. Athu padi allallo
ഇന്നലെ ഈ ചെറ്റ Kollada Bus, ലുലു മാൾ ന്റെ അടുത്ത് ഞങ്ങൾ കണ്ടതാണ് 😢
യാത്ര ചെയുമ്പോൾ കൊല നടത്തുന്ന ചെറ്റ സുരേഷ് Kollada😢 T
കല്ലട പണ്ട് ബസിൽ വച്ചു യാത്രക്കാരെ അടിച്ചു കൊല്ലറക്കിട്ടുണ്ട്, എന്നിട്ടും ആ ബസ് ബുക്ക് ചെയ്‍ത നിങ്ങളാണ് ഈ ദുരിതത്തിന് ഒരു ഉത്തരവാദി 🙏
എന്നിട്ട് എന്തേ സർക്കാർ ആ ബസ്സ് നിർത്തിച്ചില്ല ? നാട്ടിൽ പോകാൻ വേറെ വഴി ഉണ്ടോ ? എത്ര പേർക്ക് ട്രെയിനിൽ പോകാൻ പറ്റും എത്ര സർക്കാർ ബസ്സ് ഉണ്ട്. അന്തരീക്ഷത്തിൽ കണക്ക് കൂട്ടുന്നത് പോലെ നമുക്ക് എന്തും പറയാം പക്ഷേ അത് എവിടെയൊക്കെ ആർക്കൊക്കെ പ്രശ്നം ഉണ്ടാക്കും എന്നു കൂടെ ചിന്തിക്കണം
Eth all india permit vandiklude kayil ninum pasia pirikanula adv kerlathil nadthiyt court nirthichalo tamil nadilum athupolevnn
റോബിൻ ബസ്സ് തമിഴ്നാട്ടിൽ അടച്ചു
@wearetechycouple kerelathile case mathraman najn paraje aip adkna vandikalude paisa centrilil ninum ellam steteinum kitum.
Kallada pande engine thanne anu
സുഖയാത്ര മോഹിച്ചു പോയ യാത്രക്കാരല്ലെ 5, 8,. മണിക്കൂർ വഴിയിൽ കിടക്കുന്നതിൽ തെറ്റില്ല ????? സർക്കാർ എപ്പോഴും സർക്കാർ തന്നയാണ്.
സർക്കാർ വണ്ടിയിൽ എല്ലാവർക്കും സീറ്റ് കിട്ടില്ല. ബാംഗ്ലൂർ to കേരള ഫെസ്റ്റിവൽ സീസണിൽ എത്ര സർക്കാർ വണ്ടി ഉണ്ടാകും എന്ന് എന്തെങ്കിലും ഐഡിയ ഉണ്ടോ ? ഈ ദീപാവലി സമയത്ത് കേരളം ഒരു വണ്ടി പോലും സ്പെഷ്യൽ ഇട്ടില്ല.
സർക്കാർ വണ്ടിയിൽ ഉത്തരവാദിത്വം ആണോ. നല്ല കോമഡി. ഹുൻസൂർ കാട്ടിൽ കുടുങ്ങിയത് ഓർമ്മിപ്പിക്കരുത് ദയവായി. 🙏🏼
സര്ക്കാര് വണ്ടി ഒറ്റ പാച്ചിൽ അല്ലേ ???😅😅😅,😅😅😅
Tax അടക്ക്കാത്ത വണ്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇൻഷുറൻസ് പോലും കിട്ടില്ല.
അതവർക്ക് അറിയാത്തത് കൊണ്ടല്ല അവർക്ക് വേണ്ട പൈസ കിട്ടിയല്ലോ
ഇതിലും നല്ലത് ksrtc ഗജരാജ സർവീസ് ആണ് നാഗർകോവിൽ വഴി തിരുവനന്തപുരത്തെക്ക് ഉള്ളതു
സർക്കാർ സർവീസ് ഇങ്ങനെ പിടിച്ചിടൽ കുറവാണ്.
😂😂😂പിടിച്ചിട്ടാൽ പുലിവാലാകും. പിന്നെ അതിനെയും തീറ്റി പോറ്റണം 🤷@@wearetechycouple
Pls make this to all the news papers
Ethra news vannathaanu onnum nadakkilla. Allenkil seasonil ivanmar ingane kolla rate medikkumo?
നിങ്ങൾക്ക് വണ്ടി വന്നതെങ്കിലും ഇല്ലേ. ഈ നാറികളെ കാരണം എന്റെ ഒരു full day ആണ് പോയിക്കിട്ടിയത്. ബസ് വന്നത് പോലും ഇല്ല. അറിയിച്ചതുമില്ല. ഒരു വിവരവും തന്നില്ല. വിളിച്ചിട്ട് എടുത്തതുമില്ല. Goibibo വഴിയായത് കൊണ്ട് അവർ refund തന്നു. നരകം പിടിച്ചവന്മാർ. 😡
ബാംഗ്ലൂരിൽ ഉള്ള 50% മലയാളികൾക്കും കല്ലടയിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടാവും
Same avastha enikum undayirinnu 3 മണിക്കൂർ wqete
Mikkavarum
Udayanagar ano?
athe
LG webos ill account create cheytu. Atil developer mode engine on akkan pattum ennu dayavu cheytu paranju tharika
1. Create an LG Developer AccountBefore you start, you’ll need an LG Developer account. Go to the LG Developer Site and sign up.2. Download and Install Developer Mode AppTurn on your LG WebOS TV and press the Home button on your remote.Open the LG Content Store.In the search bar, type "Developer Mode" and download the Developer Mode app.3. Sign In to Developer ModeLaunch the Developer Mode app on your TV.Sign in using your LG Developer account credentials.4. Activate Developer ModeAfter signing in, you'll see an option to Turn On Developer Mode. Toggle this on.Set the "Dev Mode Session Timeout" (this determines how long Developer Mode stays on before automatically turning off; you can choose up to 50 hours).5. Reboot the TVTo apply the changes, restart your TV.Now, Developer Mode will be activated and will stay active for the time you've specified.6. Using Developer ModeOnce Developer Mode is active, you can connect your TV to the LG IDE and use tools like WebOS IDE for app development and testing.
5:34
5.34?
എല്ലാവർക്കും നമസ്കാരം. എന്തുവാ ചേട്ടാ ഈ ലോക്കൽ എന്ന് പറഞ്ഞാൽ. പാവങ്ങൾ എന്നുള്ളതാണ് താങ്കൾ ഉദ്ദേശിച്ചത്. വണ്ടി അവരെ ജീവിതമാർഗം അല്ലേ ആ രീതിയിലെ വണ്ടി അവിടെ അനുവദനീയമായതുകൊണ്ടാണ് നമ്മുടെ കേരളത്തിൽ അനുവദനീയമല്ല. പാവങ്ങൾ എങ്ങനെയെങ്കിലും എന്തെങ്കിലും ചെയ്ത് ജീവിച്ചോട്ടെ ചേട്ടാ അങ്ങനെ അങ്ങനെ ലോക്കലും വലിയ ഉദ്ദേശിക്കുന്ന നിങ്ങൾ സമ്പത്ത് ഉള്ളതുകൊണ്ട് ആയിരിക്കും. പക്ഷേ ഒരുപാട് ഒന്ന് സഹകരിച്ചു നോക്കുമ്പോഴാണ് അവരെ നമ്മളെയൊക്കെക്കാൾ എത്രയോ ഉയരത്തിലാണ് അവരുടെ മനസ്സൊന്ന്. അറിയാൻ വയ്യാതെ അങ്ങനെ അടച്ച് ആരെയും ആശയവിക്കല്ലേ ചേട്ടാ. ഓക്കേ ബൈ ബൈ എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി നമസ്കാരം
ലോക്കൽ എന്ന് പറഞ്ഞത് ഇവിടുള്ള ആളുകൾ അതായത് ഈ ലൊക്കാലിറ്റിയിൽ തന്നെ ജനിച്ചു വളർന്നവർ എന്നാണ് അല്ലാതെ താൻ ഉദ്ദേശിച്ച ലോക്കൽ അല്ല . എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കാതെ പറയരുത്. എന്റെ നാട്ടിൽ ഞാൻ ലോക്കൽ ആണ്. താങ്കളുടെ നാട്ടിൽ നിങ്ങളും ലോക്കൽ ആണ്.
കേരളത്തിലെ ഞാൻ കണ്ടിട്ടില്ല
നീയും തനി ലോക്കൽ ആണല്ലോ
എന്റെ നാട്ടിൽ ഞാൻ ലോക്കൽ ആണ്. അതാണെടോ ഞാൻ ലോക്കൽ എന്ന് പറഞ്ഞത് ഇവിടുള്ള ആളുകൾ അതായത് ഈ ലൊക്കാലിറ്റിയിൽ തന്നെ ജനിച്ചു വളർന്നവർ എന്നാണ് അല്ലാതെ താൻ ഉദ്ദേശിച്ച ലോക്കൽ അല്ല.
Install aavunnilla ath kond puthiyath indo
Puthiya jiotv plug in ittittundu
ഈ ഒലക്കയിൽ ഇപ്പോം sim ഉണ്ടോ മാറി പോവരുതോ...
ഒരു കാര്യവുമില്ല ഇന്ത്യയിലെ മൊബൈൽ കണക്ഷനിൽ 50% ജിയോ ആണ്. കൂടാതെ റേഞ്ച് മിക്കയിടത്തും ഉണ്ട് താനും പിന്നെങ്ങനെ മാറും
Yes
പാവം കൊച്ച് അവള് എൻ്റെ തന്തക്ക് വിളി ഒക്കെ കെട്ടു ... ആകെ നോഞി ഉണ്ടാക്കിയ 350 റീചാർജ് ചെയ്തിട്ട് വന്നിലെങ്കി ദേഷ്യം വരില്ലേ😢
നമ്മൾ ദേഷ്യത്തിന് ചീത്ത വിളിക്കും അവരെ പിന്നെ ഓർക്കും അവരെന്തു ചെയ്തിട്ടാണെന്ന്. നമുക്ക് അവരോടല്ലേ പറയാൻ പറ്റൂ.
Jio പെട്ടനെ net തിരുവ അത് ആണ് കുഴപ്പം 😢
Yes
Ippol ready aayittundu