Pori Vibe KUTTAN vlog
Pori Vibe KUTTAN vlog
  • 97
  • 2 192 536
പെരുവൻ മലയിൽ പോവാത്തവർ വേഗം വിട്ടോളിൻ.. തൃശ്ശൂരിന്റെ ഭംഗി ആസ്വദിക്കാൻ||travel- YouTube video
#travel -peruvanmala -Thrissur
#vibes #youtubevideo
തൃശ്ശൂർ ഉള്ള 70 %ആളുകളും കാണാത്ത ഈ ഒരു സ്ഥലം ഒരു vibe place ആണുട്ടോ. തൃശ്ശൂർ വരുന്നവരും തൃശ്ശൂർകാരും എന്തായാലും വന്നു കാണുക. ഈ മലയിൽ നിന്നുള്ള കാഴ്ച മനസ്സിന് വളരെ അധികം സുഖവും സന്തോഷവും തരുന്ന ഒരു വലിയ വസ്തുത ആണുട്ടോ. അതുപോലെ വൈകുന്നേരങ്ങളിൽ ഇവിടെ കൂട്ടുകാരോ കുടുംബമോ ഒത്തു ഇവിടെ വന്നു ഇരിക്കുന്നതിന്റെ ആ ഒരു സന്തോഷം ഇവിടെ തന്നെ വന്നു നിങ്ങൾ അറിയണംട്ടോ.
Insta-pori vibe Kuttan
FB -pori vibe Kuttan
Spot
---
Kunnamkulam route (Thrissur -Mundur-kecheri centre to)-(2km)peruvanmala
มุมมอง: 119

วีดีโอ

രാമശ്ശേരി ഇഡ്ഡലിയുടെ കഥ||The authentic taste of രാമശ്ശേരി||Don't miss|YouTube video
มุมมอง 45121 ชั่วโมงที่ผ่านมา
#idli #palakkad #idli #tasty #tea #vibes #food #morning #hotel #taste #super #curry #snacks #teatime #happiness #foodie #foodies #foodspot #utube #video #village #villagelife #villagefood #youtube #video #viralvideo #trending . . . . . . Spot Thrissur-vadakkencherry-Alathur -kuzhalmannam-palakkad -(palakkad-coimbatore N.H)Puthussery Centre - famous ramasseri idli Hotel . . . . . . . ജീവിതത്തിൽ ...
സദ്യയുടെ സ്വാദ് അറിയണമെങ്കിൽ ഇവിടെ വന്നു കഴിക്കണം |തൃശ്ശൂർ|സദ്യ| Don’t miss it ||youtubevideo
มุมมอง 49K21 วันที่ผ่านมา
#sadhyaspecial #keralasadhya #thrissur #food #foodspot #vegetarian #famousfood #special #keralataste #curry #lunchspecial #foodspotting Spot Thrissur round -kuruppam road -opposite vanhusen showroom My channel🫶🏻 Like,share&subscribe🙏🏻 #youtube #post #youtubevideo #youtubevideo #viralvideo #utubevideo
തൃശ്ശൂരിന്റെ ചേട്ടത്തിമാർ 🎅🎄🤶പൊളിച്ചടക്കി 🎅||buon natale 2k24 ||
มุมมอง 1.2Kหลายเดือนก่อน
#buonnatale #christmas #christmas2024 #youtube #celebration #thrissur #december #vibes #video #santa #santaclaus #dance #night #last celebration 2024 Thrissur 🫶🏽🩷
ഡിസംബർ മാസത്തിലെ ഈ വൈബ് മിസ്സ്‌ ചെയ്യരുത് ||Don’t miss this December 2024 Vibes ||#youtube #xmas
มุมมอง 540หลายเดือนก่อน
#shopping #xmas #christmas #xmasgifts #xmasgiftideas #thrissur #thrissurkari #shopee #thrissurmedia #celebration #festival #vibes #decembervibes #festivevibes #youtube #festivals #season #festiveseason #winterspecial #wintercollection #festivalvibe #winterseason # #winter #cristhian #christmas #christiansongs #winterspecial #vecation #purchase #purchasing #wintercollection #santa #baloon #light...
#Better Start Now 💕or else you can be in trouble #ഇതു നിങ്ങൾ ചെയ്യാറുണ്ടോ?ഇല്ലെങ്കിൽ പണി കിട്ടും.
มุมมอง 3497 หลายเดือนก่อน
#Better Start Now 💕or else you can be in trouble #ഇതു നിങ്ങൾ ചെയ്യാറുണ്ടോ?ഇല്ലെങ്കിൽ പണി കിട്ടും.
മൂക്കിലൂടെ ഇട്ട റബ്ബർ ട്യൂബ് വായയിലൂടെ എടുത്തപ്പോൾ #സൂത്ര നേതി technique #SRVKUTTAN
มุมมอง 8439 หลายเดือนก่อน
മൂക്കിലൂടെ ഇട്ട റബ്ബർ ട്യൂബ് വായയിലൂടെ എടുത്തപ്പോൾ #സൂത്ര നേതി technique #SRVKUTTAN
2024 കലാശക്കൊട്ട് അവസാന നിമിഷങ്ങൾ 👌ആവേശത്തിന്റെ കൊടുമ്പിരിയിൽ തൃശ്ശൂർ നഗരം #thrissurtown
มุมมอง 1.2K9 หลายเดือนก่อน
2024 കലാശക്കൊട്ട് അവസാന നിമിഷങ്ങൾ 👌ആവേശത്തിന്റെ കൊടുമ്പിരിയിൽ തൃശ്ശൂർ നഗരം #thrissurtown
#2024 തിരുവമ്പാടി വിഭാഗം #തൃശ്ശൂർ പൂരം സാമ്പിൾ വെടിക്കെട്ട് #srvkuttan
มุมมอง 3949 หลายเดือนก่อน
#2024 തിരുവമ്പാടി വിഭാഗം #തൃശ്ശൂർ പൂരം സാമ്പിൾ വെടിക്കെട്ട് #srvkuttan
#തൃശ്ശൂർ പൂരം സാമ്പിൾ 2024 17/4/2024 പാറമേക്കാവ് വിഭാഗം #thrissur Pooram vedikettu✌️srvkuttan
มุมมอง 1.3K9 หลายเดือนก่อน
#തൃശ്ശൂർ പൂരം സാമ്പിൾ 2024 17/4/2024 പാറമേക്കാവ് വിഭാഗം #thrissur Pooram vedikettu✌️srvkuttan
#എന്റെ ചങ്കേ.. എന്നാലും ഇയ്യ് #schoolstory #collegelife srvkuttan #collegestory
มุมมอง 4109 หลายเดือนก่อน
#എന്റെ ചങ്കേ.. എന്നാലും ഇയ്യ് #schoolstory #collegelife srvkuttan #collegestory
#വേറിട്ട കാഴ്ചകൾ |കൊല്ലങ്കോട് ||ഇമ്മടെ അനന്തകൃഷ്ണേട്ടൻ
มุมมอง 3329 หลายเดือนก่อน
#വേറിട്ട കാഴ്ചകൾ |കൊല്ലങ്കോട് ||ഇമ്മടെ അനന്തകൃഷ്ണേട്ടൻ
കൊല്ലങ്കോട് ചെല്ലൻ ചേട്ടൻ ||travelvideo ||கொல்லங்கோடு செல்லப்பன் சேட்டன்|chellan chettan tea 😍☕️
มุมมอง 9059 หลายเดือนก่อน
കൊല്ലങ്കോട് ചെല്ലൻ ചേട്ടൻ ||travelvideo ||கொல்லங்கோடு செல்லப்பன் சேட்டன்|chellan chettan tea 😍☕️
|മാളിൽ ഞാനും അമ്മയും ഡാൻസ് കളിച്ചപ്പോൾ ||Dance with my first love💕|| என் முதல் காதலுடன்💝 ...
มุมมอง 1.3K10 หลายเดือนก่อน
|മാളിൽ ഞാനും അമ്മയും ഡാൻസ് കളിച്ചപ്പോൾ ||Dance with my first love💕|| என் முதல் காதலுடன்💝 ...
മൂക്കിലൂടെ ഫോഴ്സ് വാട്ടർ | Forced Water Through Nose || மூக்கின் வழியே சீரி பாயும் தண்ணீர்| #KUTTAN
มุมมอง 1.5K11 หลายเดือนก่อน
മൂക്കിലൂടെ ഫോഴ്സ് വാട്ടർ | Forced Water Through Nose || மூக்கின் வழியே சீரி பாயும் தண்ணீர்| #KUTTAN

ความคิดเห็น

  • @bennyPA-wf5nh
    @bennyPA-wf5nh 9 ชั่วโมงที่ผ่านมา

    Suppar

  • @sruthivtds4021
    @sruthivtds4021 2 วันที่ผ่านมา

    Super. I like it very much. Really super

  • @saravanannarayanan828
    @saravanannarayanan828 5 วันที่ผ่านมา

    ❤pori.pori

  • @Harikkkkhd7838
    @Harikkkkhd7838 5 วันที่ผ่านมา

    ✌️✌️✌️

  • @Harikkkkhd7838
    @Harikkkkhd7838 5 วันที่ผ่านมา

    🔥🔥🔥🎉

  • @sagarksanthosh905
    @sagarksanthosh905 5 วันที่ผ่านมา

    ❤❤❤

  • @abs4creations122
    @abs4creations122 5 วันที่ผ่านมา

    Adipolly avatharanam🔥🔥🔥

  • @yadhukrishna8704
    @yadhukrishna8704 5 วันที่ผ่านมา

    ❤❤

  • @sarvathrawoodfashiondesign4754
    @sarvathrawoodfashiondesign4754 6 วันที่ผ่านมา

    Super

  • @Bodymaniax148
    @Bodymaniax148 6 วันที่ผ่านมา

    ഞാൻ പഠിക്കുമ്പോഴൊന്നും ഇങ്ങനൊരു sir ഉണ്ടായില്ലല്ലോ.. അന്നൊക്കെ വയസായ മാഷുമാർ 😢

    • @PoriVibeKuttanVlog
      @PoriVibeKuttanVlog 6 วันที่ผ่านมา

      ഞങ്ങൾക്കും അങ്ങനെ തന്നെ ആയിരുന്നു 😪😪🤣🤣🤣😍🫶🏼

  • @SobhaNP-z7y
    @SobhaNP-z7y 6 วันที่ผ่านมา

    കുട്ടി രാധമ്മ യെ ആദ്യം സദ്യ കഴിക്കാൻ പഠിപ്പിക്കുന്ന ത് നന്നായി രിക്കും

    • @PoriVibeKuttanVlog
      @PoriVibeKuttanVlog 6 วันที่ผ่านมา

      Sheriyaa sheriyaa. Padippikanam ini🤣😍🫶🏼🫶🏼

  • @Vidyakdr
    @Vidyakdr 6 วันที่ผ่านมา

    Ellavarum adipoli, naduku mon nice, camera. Super

  • @MomsmagicbySiva
    @MomsmagicbySiva 7 วันที่ผ่านมา

    Supper 😊😊😊

  • @Lovebirdsvlogg
    @Lovebirdsvlogg 8 วันที่ผ่านมา

    Naadan nostu❤

  • @EbyEesovlogs
    @EbyEesovlogs 8 วันที่ผ่านมา

    സൂപ്പർ❤❤❤❤

  • @fathimassamayalvlogs
    @fathimassamayalvlogs 9 วันที่ผ่านมา

    Wow super ❤❤❤❤❤

  • @dr.sindhu.v398
    @dr.sindhu.v398 9 วันที่ผ่านมา

    ആ പരിപ്പ് ആദ്യം കഴിക്കാനുള്ളതല്ലേ??

  • @PrabhaUnni-y8b
    @PrabhaUnni-y8b 10 วันที่ผ่านมา

    കുറച്ചു സ്റ്റെപ് കൂടി വേണം.. ട്ടോ നന്നായിട്ടുണ്ട്... 👌🏻👌🏻👌🏻👌🏻👌🏻

    • @PoriVibeKuttanVlog
      @PoriVibeKuttanVlog 10 วันที่ผ่านมา

      Seriyaaakaam seriyaaakaam🥰🥰🥰🥰

  • @ponnarigourivlogs8108
    @ponnarigourivlogs8108 10 วันที่ผ่านมา

  • @orkapuli
    @orkapuli 10 วันที่ผ่านมา

    ❤❤❤❤

  • @GERMEN828Q
    @GERMEN828Q 10 วันที่ผ่านมา

    👌🏻

  • @syamabaram
    @syamabaram 11 วันที่ผ่านมา

    👏👏👏👏

  • @shajutattil2085
    @shajutattil2085 12 วันที่ผ่านมา

    BRO 👍👍👍👍👌👌🙏🙏💚💚💚

  • @kabeerfarook1316
    @kabeerfarook1316 12 วันที่ผ่านมา

    ❤❤🥰🥰🥰

  • @kabeerfarook1316
    @kabeerfarook1316 12 วันที่ผ่านมา

    അമ്മച്ചിയുടെ ചിരി സൂപ്പർ 😂❤❤❤

  • @kabeerfarook1316
    @kabeerfarook1316 12 วันที่ผ่านมา

    ❤❤❤🥰🥰🥰

  • @kabeerfarook1316
    @kabeerfarook1316 12 วันที่ผ่านมา

    ❤❤❤

  • @kabeerfarook1316
    @kabeerfarook1316 13 วันที่ผ่านมา

    തിമിർത്തു ബ്രോ അടിപൊളി സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ❤❤🎉🎉🎉

    • @PoriVibeKuttanVlog
      @PoriVibeKuttanVlog 13 วันที่ผ่านมา

      Thanksssssssssss❣️❣️❣️❤️

  • @dr.raveendranpk3877
    @dr.raveendranpk3877 13 วันที่ผ่านมา

    Rice Very Poor Aanu 💯 Sariyanu ❤❤❤🎉🎉🎉

  • @bencyjoshy1892
    @bencyjoshy1892 15 วันที่ผ่านมา

    👍🏻👏🏻👏🏻

  • @SHYNINGVLOGVLOGS
    @SHYNINGVLOGVLOGS 15 วันที่ผ่านมา

    💞💞💞💞

  • @anandabraham1397
    @anandabraham1397 15 วันที่ผ่านมา

    Quality food is not available in Thrissur

  • @ambikamohanan786
    @ambikamohanan786 15 วันที่ผ่านมา

    Food ok but very congested n less neetness

  • @dhanyaharidasan2526
    @dhanyaharidasan2526 15 วันที่ผ่านมา

    Ethode nirthikonam dance master vishnu

  • @basheerkoomullamparambil952
    @basheerkoomullamparambil952 16 วันที่ผ่านมา

    പിശാറാഡിസ് ഉഡായിപ് ആണ് അതുകൊണ്ടാണ് യൂട്യൂബിൽ ഈ തള്ള്

  • @poojaprasanth8652
    @poojaprasanth8652 16 วันที่ผ่านมา

  • @shajujohnattupuram5127
    @shajujohnattupuram5127 16 วันที่ผ่านมา

    You.always.talking.radhama.very.borring

  • @jayakrishna1038
    @jayakrishna1038 17 วันที่ผ่านมา

    Rs200 koduthal alle

    • @PoriVibeKuttanVlog
      @PoriVibeKuttanVlog 17 วันที่ผ่านมา

      Nop.taste, vibavangal,hygiene, elaam nokuvaaanel verw evide kittuvaa 200 nu food

  • @Rajesh-mh7nf
    @Rajesh-mh7nf 18 วันที่ผ่านมา

    കഴിച്ചിട്ടുണ്ട് മോശം😂😂

  • @sunilkumararickattu1845
    @sunilkumararickattu1845 18 วันที่ผ่านมา

    paid Promotion ആണോ?

    • @PoriVibeKuttanVlog
      @PoriVibeKuttanVlog 18 วันที่ผ่านมา

      അല്ലാട്ടോ. 😍😍

  • @RadhakrishnanD-zv6sq
    @RadhakrishnanD-zv6sq 18 วันที่ผ่านมา

    വൃത്തി ആയി കഴിക്കാൻ അറിയില്ല

    • @PoriVibeKuttanVlog
      @PoriVibeKuttanVlog 18 วันที่ผ่านมา

      ആസ്വാദിച്ചാണേ കഴിക്കുന്നത് . അത് കൊണ്ടാന്നേ😍😍

  • @AnandakumarMK
    @AnandakumarMK 18 วันที่ผ่านมา

    അരി മോശം വെളുത്ത അരി -ചാക്കരി - ആരും പൊതുവേദിയിൽ വിളമ്പാറില്ല. കുത്തരി - Red rice - തൃശൂരിൽ ഒരിടത്തും കിട്ടുകയില്ല. തിരുവിതാംകൂർ മേഖലയിലെ കുത്തരി കഴിച്ച് ശീലിച്ചവർക്ക് ഇവിടെ വന്ന് ഊണ് കഴിക്കാൻ വിഷമമാണ്.

  • @ananthalekshmy2278
    @ananthalekshmy2278 18 วันที่ผ่านมา

    Nalla food anu

    • @PoriVibeKuttanVlog
      @PoriVibeKuttanVlog 18 วันที่ผ่านมา

      😍😍😍😍😋💖😍😍😍😍

  • @epsudarsanan6001
    @epsudarsanan6001 18 วันที่ผ่านมา

    ഇതുപോലുള്ളവരുടെ തള്ള് കേട്ട് പോകാത്തിരിക്കുക

    • @PoriVibeKuttanVlog
      @PoriVibeKuttanVlog 18 วันที่ผ่านมา

      @@epsudarsanan6001 poyi noku.nallathaanutto

  • @balagopalv6209
    @balagopalv6209 19 วันที่ผ่านมา

    ഒരു വട്ടം ഒക്കെ ആകാം..... That s all...

  • @vinodnair4304
    @vinodnair4304 19 วันที่ผ่านมา

    കോപ്പാ

  • @jobivv9265
    @jobivv9265 19 วันที่ผ่านมา

    കഴിച്ചുനോക്കി. മോശം. ഒരുതവണമാത്രം കഴിക്കും.

  • @sivadasmk7675
    @sivadasmk7675 19 วันที่ผ่านมา

    ലൊക്കേഷൻ

    • @PoriVibeKuttanVlog
      @PoriVibeKuttanVlog 19 วันที่ผ่านมา

      Thrissur ksrtc standil ninum kurrupam road vazhi roundileku povumbol right sidil aayittu kaanaavunathaanu.athayathu right sidil thane Garuda five star hotel kazhinju 20 mtre kazhiyumbol pisharodies hotel kaanaam

  • @prasadnair6834
    @prasadnair6834 19 วันที่ผ่านมา

    തൃശ്ശൂർ സദ്യ സദ്യ ആണോ തിരുവനന്തപുരം സദ്യ ആണ് സദ്യ കഴിക്കണമെങ്കിൽ തിരുവനന്തപുരം സദ്യ കഴിക്കണം

    • @PoriVibeKuttanVlog
      @PoriVibeKuttanVlog 19 วันที่ผ่านมา

      തൃശ്ശൂർ സദ്യയും പേര് കേട്ടതാണുട്ടോ. സാമ്പാർ അവിയൽ തുടങ്ങി മിക്ക വിഭവങ്ങളും തൃശ്ശൂരിന്റേതാണുട്ടോ😋 😍😍😍

    • @unnikrishnankc1921
      @unnikrishnankc1921 19 วันที่ผ่านมา

      Thrissur sadya really tasty

  • @hamzaalakkal2936
    @hamzaalakkal2936 20 วันที่ผ่านมา

    കണ്ണൂരിൽ സെയിം ഐറ്റത്തിന്, 120 രൂപ മാത്രം. 😊👍

    • @PoriVibeKuttanVlog
      @PoriVibeKuttanVlog 20 วันที่ผ่านมา

      🥰🥰🥰ividathe amountinulla foodum tastum. Athu pole thane kazhichu kazhiyumbol nalla 100% samtripthiyum undutto❣️

    • @ragiltk4039
      @ragiltk4039 16 วันที่ผ่านมา

      0:54 location