- 17
- 215 597
Wizetta
India
เข้าร่วมเมื่อ 3 พ.ค. 2023
ഹായ്, എല്ലാവർക്കും Wizetta യൂട്യൂബ് ചാനലിലേക്ക് സ്വാഗതം. ട്രാവൽപരമായും ബിസിനസ് പരവുമായിട്ടുള്ള ഇൻഫർമേഷൻ ആണ് ഈ ചാനലിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നത് . ഓരോ നഗരങ്ങളിലെയും ഗതാഗത സൗകര്യങ്ങൾ, ബിസിനസ്, മറ്റു സൗകര്യങ്ങൾ എന്നിവ നിങ്ങളെ പരിചയപ്പെടുത്തുന്നു.
ഞങ്ങളുടെ വീഡിയോസ് മിസ്സ് ആവാതിരിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ...
Hi everyone and welcome to the Wizetta TH-cam channel. Information related to travel and business is brought to you through this channel. You are introduced to the transport facilities, business and other facilities of each city.
Subscribe this channel so you don't miss our videos...
For Business Enquiry : wizettaofficial@gmail.com
ഞങ്ങളുടെ വീഡിയോസ് മിസ്സ് ആവാതിരിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ...
Hi everyone and welcome to the Wizetta TH-cam channel. Information related to travel and business is brought to you through this channel. You are introduced to the transport facilities, business and other facilities of each city.
Subscribe this channel so you don't miss our videos...
For Business Enquiry : wizettaofficial@gmail.com
Shopping Capital | Kalamassery
#kochi #city #ernakulam #kalamassery #malayalam #travel #biz #info #wizetta #citytour
มุมมอง: 277
วีดีโอ
ബിസിനെസ്സ് ഐഡിയ മാത്രം മതി... ലൈഫ് സെറ്റ് ! കേറിവാ മക്കളേ... | KALAMASSERY
มุมมอง 6434 ชั่วโมงที่ผ่านมา
#kochi #business #vlog #malayalam #kalamassery #travel #biz #info #wizetta
HIGH TECH CITY - KALAMASSERY
มุมมอง 1.4K9 ชั่วโมงที่ผ่านมา
#kochi #city #ernakulam #kalamassery #malayalam #travel #biz #info #wizetta #polytechnic #iti #cusat #cochin
തൃപ്പുണിത്തുറ ഇതാണ് കൊച്ചി
มุมมอง 12K12 ชั่วโมงที่ผ่านมา
#kochi #city #ernakulam #thrippunithura #malayalam #travel #biz #info #wizetta
പ്രധാന മന്ത്രിമാരുടെ സ്വന്തം നാട് - NORTH PARAVUR
มุมมอง 2.2Kวันที่ผ่านมา
#kochi #city #ernakulam #northparavur #malayalam #travel #biz #info #wizetta
കേരളത്തിലെ ഏറ്റവും luxury നഗരം
มุมมอง 4.4K14 วันที่ผ่านมา
#kochi #city #ernakulam #audicar #porsche #malayalam #travel #biz #info #wizetta
KAKKANAD - EMERGING IT CITY IN KERALA
มุมมอง 18Kหลายเดือนก่อน
#kakkanad #kochi #infopark #smartcity #travel #biz #info #wizetta
പാലക്കാട് , തൃശൂർ മെട്രോ വേറെ ലെവൽ ആകും
มุมมอง 2.2Kหลายเดือนก่อน
#palakkad #thrissur #allapuzha #kottayam #kochi #metro #rrts #wizetta
കൊച്ചിക്ക് എന്തിനാ നാലുവരിപ്പാത? ഇതിലൂടെ ഓടിക്കാൻ വാഹനങ്ങൾ ഉണ്ടാകുമോ?
มุมมอง 6Kหลายเดือนก่อน
#cochin #ernakulam #travel #malayalam #city #wizetta
പുതിയ ഷോപ്പ് തുടങ്ങുന്നവർ ഉറപ്പായും കാണേണ്ട സ്ട്രീറ്റ് ! | Business | Travel
มุมมอง 5513 หลายเดือนก่อน
#cochin #business #ernakulam #kochi #vlog #broadway #wizetta
കൊച്ചിൻ പോർട്ട് നഷ്ടത്തിലോ? പൂട്ടാറായോ?
มุมมอง 3.1K3 หลายเดือนก่อน
#cochin #kochi #ernakulam #cochinport #vallarpadam #wizetta
വൈറ്റില ഹബ് വെറും ഒരു ബസ് സ്റ്റാൻഡ് അല്ല
มุมมอง 3.6K3 หลายเดือนก่อน
#cochin #ernakulam #vytilahub #busstationkochi #vyttila #wizetta കൊച്ചിയിൽ ദീർഘ ദൂര ബ്ബ്സ് സ്റ്റാൻഡ് ഏതാണ് . ഏതൊക്കെ സ്ഥലത്തേക്ക് ബസ് ലഭിക്കും
കൊച്ചിയിൽ മുനിസിപ്പാലിറ്റിയാകാൻ സാധ്യതയുള്ള പഞ്ചായത്തുകൾ!
มุมมอง 6K3 หลายเดือนก่อน
#cochin #kochi #ernakulam #municipality #panchayat #malayalam #wizetta
കൊച്ചി എന്ത് കൊണ്ട് NO 1 മെട്രോ സിറ്റി ആയി മാറി
มุมมอง 9K4 หลายเดือนก่อน
കൊച്ചി എന്ത് കൊണ്ട് NO 1 മെട്രോ സിറ്റി ആയി മാറി
പരിചയപ്പെടാം ഒരു കിടിലൻ അച്ചാറുകട! | Eastercooks Pickles
มุมมอง 89510 หลายเดือนก่อน
പരിചയപ്പെടാം ഒരു കിടിലൻ അച്ചാറുകട! | Eastercooks Pickles
Super 👍
Thank you 👍
പക്ഷെ rrts ഏത് വഴി പണിയാൻ ആണ്
Number tharumo
കൊച്ചിയുടെ മാറ്റം കാണിച്ചു തരുന്ന നിങ്ങൾക്ക് ഒരുപാട് നന്ദി ❤
Thank you for watching
മുല്ലപെരിയാർ പൊട്ടിയാൽ കൊച്ചി പിന്നെ ബാക്കി 😁ജില്ലകളും ന്തിന് അടുത്ത സംസ്ഥാനം വരെ അങ്ങ് നീണ്ടു കിടക്കും
Bro ee poothotta okke kochi il pedunnathano?
കൊച്ചി മെട്രോ പോലീറ്റൻ ഏരിയ യിൽ പെടുന്നതാണ്
വിശാല കൊച്ചിയെ മെട്രോ പൊലിറ്റിൻ ആക്കണം !
രാജനഗരം...❤
Thirupunthra , a really amazing place. Lot of temples like Chakkam kulangara Eswar, Thirupunithresa, Tamarai kulam sastha temple , really a good worship place. Station near metro station. Lot of groceries shop, hotels, clothing shop, furniture shop. S.N. junction, vadekekota, fine place. Now vacated from Chennai and living in Thirupunithra now after retirement.👍
ബ്രോ കൊച്ചി കോസ്റ്റ് of living വീഡിയോ ചെയ്യാമോ...? Rent food etc..
ചെയ്യാം.
ബ്രോ എറണാകുളവും കൊച്ചിയും ഒന്നാണോ...?
കൊച്ചി നഗരത്തിന്റെ ഭാഗം ആണ് എറണാകുളം.
Kalamassery is a old industrial hub. Our roads and supporting areas looking very dirty because poor maintenance ⛑ ⛑ our state is one of the most beautiful state and nature but discipline is not our lifestyle and public property's always nobody cares 🥲thanks for your informative videos bro🙌
... ഗഡി.... തൃശ്ശൂർ ചെയ്യാവോ പ്ലീസ്
ചെയ്യാം
no need to say - "Otto" towards the end of every sentence. Feels irritating. Otherwise a good video.
AnteVeduTripunithurayaneMoneTripunithurayekriheKurachukaryangaleKalikottaPalaceVereEndhalamunde
പഴയ കൊച്ചി മലബാറിന്റെ പകുതി മുതൽ ഇന്നത്തെ തിരുവനന്തപുരം ജില്ലയുടെ ബോർഡർ വരെ ആണ്😂 കേരള സെൻട്രൽ ആണ് കൊച്ചി' 1 മലബാർ ഭരിച്ചത് നമ്പുതിരിയാണ് ( സാമാതിരി ) 2 കൊച്ചി ഭരിച്ചത് ഇന്ത്യൻ വിശ്വകർമ്മയാണ് (കല്ലാശാരി) 3 തിരുവിതാംകൂർ ഭരിച്ചത് സങ്കര ജാതി രാജാവ് ആണ് ' 😂😂😂😂😂😂😂😂😂😂
nigaloda aranu suharta kochi rajayatil ullkondatanu koyyayam annu paraju tannatu , kotayam travancore ilpettatanu kochi rajyatintta atirti aluvayanu
@wizetta യെസ് ''.... സാമുതിരി മലബാറും / കൊച്ചി മഹാരാജാവ് കൊച്ചിയും / ഇന്ന് കാണുന്ന തിരുവനന്തപുരം തിരുവിതാംകൂറും ആയിരുന്നു. സാമുതിരി ഒരു മത പണ്ഡിതൻ ആണ് - നമ്പുരി ആണ് ' കൊച്ചി മഹാരാജാവ് ഒരു വിശ്വകർമ്മൻ ആണ് - ഫ്രിമേസൻ (കല്ലാശാരിയാണ്) തിരുവിതാംകൂർ ഭരിച്ചത് സങ്കര സന്തതിപരമ്പരയായ വിശ്വകർമ്മ + അരയ= സങ്കര സന്തതികുലത്തിൽ ഉള്ള രാജവംശം😂 (Note: പഴയ രാജാക്കൻമാർ എല്ലാം ഇന്ത്യയുടെ ടെക്നിക്കൽ ഗോത്രമായ ഇന്ത്യൻ വിശ്വകർമ്മ വംശമാണ്. പിന്നിട് നമ്പുതിരിമാർ എല്ലാം കഥകൾ മെനഞ്ഞ് ചരിത്രം മറച്ചുവെച്ചു'
ഇത്രയും വീതി കുറഞ്ഞ റോഡ് ഉള്ള നഗരം ഇൻഡ്യയിൽ ഇല്ല.
Have you not travelled outside Kerala?
തെക്കൻ ലോബിക്കു സർക്കാരിൽ ഉള്ള സ്വാധീനം കൊണ്ടാണ് കൊച്ചി ഇങ്ങനെ ആയിപ്പോയത്, അവർ എല്ലാം തിരുവനന്തപുരത്തു ഉണ്ടാക്കാൻ നോക്കി അവിടെ അങ്ങ് വികസിച്ചുമില്ല, അല്ലങ്കിൽ കൊച്ചി ഇപ്പോൾ ബാംഗ്ളൂർ, ചെന്നൈ, ഹൈദ്രബാദ് പോലെ ആയില്ലേലും അതിനു അടുത്ത് നിൽക്കുന്ന ഒരു മെട്രോ സിറ്റി ആയേനെ കൊച്ചി, നമുക്കു കേരളത്തിന് ഒരു മെട്രോ സിറ്റി ഉണ്ടാവുമായിരുന്നു, അതിലൂടെ കേരളത്തിന്റെ ജിഡിപി യും വളർന്നേനെ
തെക്കൻ ലോബിക്കു സർക്കാരിൽ ഉള്ള സ്വാധീനം കൊണ്ടാണ് കൊച്ചി ഇങ്ങനെ ആയിപ്പോയത്, അവർ എല്ലാം തിരുവനന്തപുരത്തു ഉണ്ടാക്കാൻ നോക്കി അവിടെ അങ്ങ് വികസിച്ചുമില്ല, അല്ലങ്കിൽ കൊച്ചി ഇപ്പോൾ ബാംഗ്ളൂർ, ചെന്നൈ, ഹൈദ്രബാദ് പോലെ ആയില്ലേലും അതിനു അടുത്ത് നിൽക്കുന്ന ഒരു മെട്രോ സിറ്റി ആയേനെ കൊച്ചി, നമുക്കു കേരളത്തിന് ഒരു മെട്രോ സിറ്റി ഉണ്ടാവുമായിരുന്നു, അതിലൂടെ കേരളത്തിന്റെ ജിഡിപി യും വളർന്നേനെ
തികച്ചും സത്യമായ കാര്യം
ഇന്നത്തെ കേരളത്തിലെ രണ്ട് മൂന്ന് ജില്ലകളുടെ വിസ്തൃതമായ പ്രദേശങ്ങൾ ഉൾപ്പെട്ട രാജ്യമായിരുന്നല്ലോ പഴയ കൊച്ചി രാജ്യം ജില്ലകളുടെ പേര് കൊടുക്കുമ്പോൾ തന്നെ കൊച്ചി ജില്ല എന്ന് വരണമായിരുന്നു ഇനിയെങ്കിലും ഇതിന് മാറ്റം വരുത്തുവാൻ ശ്രമിക്കുമോ ലോകമെങ്ങും അറിയപ്പെടുന്നത് കൊച്ചി ഉദാ: കൊച്ചി മെട്രോ , കൊച്ചി തുറമുഖം, അറബിക്കടലിൻ്റെ റാണി, കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ,കൊച്ചി കോർപ്പറേഷൻ , കൊച്ചി വാട്ടർ മെട്രോ പക്ഷെ കേരളത്തിലെ ഒരു വിഭാഗം ജനങ്ങളും കേരള ഗവൺമെൻ്റ് പ്രസക്തി മനസ്സിലാക്കുന്നില്ല
@@sudarshanpv8431 പൊന്നൂരുന്നിയിൽ പുതിയ railway station ന് എറണാകുളം സെൻട്രൽ station എന്ന് പേരിടണം എന്നാണ് ഹൈബി ഈഡൻ പോലും പറഞ്ഞത്.. (മനോരമയിൽ വായിച്ചത് )രാഷ്ട്രീയക്കാരുടെ പരിമിതമായ കാഴ്ചപ്പാട് മാറേണ്ടിയിരിക്കുന്നു.
Wrong. Hopeless 😮
Statue. Kandilla
Kochi best city in kerala❤️😍
Aduthathu eroor, udyogamandal, aluva, kizhakambalam, ravipuram ellam video venam.
അടുത്ത് തന്നെ ചെയ്യുന്നതായിരിക്കും
Sad to see that our roads are very narrow.
❤❤❤❤
Our capital is tvm but no developed😅😅😅😅😅
Food delivery business nu പറ്റിയ flat ലൊക്കേഷൻ ഒന്ന് പറയാമോ
DLF Kakkanad
Queens walkway flats marine drive
മഹാനഗരം. ചിരിപ്പിക്കല്ലേ. കുറേ കൊച്ചി കിണറ്റിലെ തവളകൾ.
@@manojparameswaran ചിരിക്കുന്നത് നല്ലതല്ലേ Tvm അപ്പീ 😜
പോടോ കേരളത്തിൽ കൊച്ചി പോലൊരു നഗരമില്ല
പോടോ അപ്പീ
TVM കിണറിൽ നിന്നും കൊച്ചി കായലിൽ വരൂ bro.....😂
Appi funde
Why don't you mention medical college,NIAOffice,NAD,GAIL
ഏത്ര നല്ല റോഡ് ഉണ്ടായിട്ടും സർവിസ് റോഡിലൂടെ wrongside വരുന്ന വാഹനങ്ങൾ 😮 ഈ ഇന്ത്യൻ ജനത എന്നാണ് ഒന്ന് മാറാൻ പോവുന്നത് ? കണ്ടിട്ട് തന്നെ ദേഷ്യം തോന്നുന്നു
തൃപ്പൂണിത്തുറ നല്ലൊരു സ്ഥലം.. MS തൃപ്പൂണിത്തറയുടെ നാട്... മെട്രോ കൊച്ചിക്ക് ഒരു പ്രത്യേക ഭംഗി നൽകുന്നു..
മെട്രോ വന്നതോടെ തൃപ്പൂണിത്തുറയിലെ പ്രധാന റോഡുകൾ എല്ലാം മെച്ചപ്പെട്ടിട്ടുണ്ട് ... 👍👍
Kerala should be termed as city state like New York...i think it will be the future... Kerala will be developed like that from kasargode to Trivandrum in near future especially after the completion of nh66
Kochi should be made a Union Territory like Chandigarh. Now, the politics & trade unionism of Kerala is affecting the business environment in Kochi.
green store kolencheriyilum undu adipoli aanu
Kottayam district mostly was in the Travancore state(up to Muvattupuzha river border in the northern parts like Velloor, Thalayolaparampu etc. Regarding Alleppey district too, Aroor Arookutty formed borders( lake part), not too sure.
Yes, even most parts of Idukki including Munnar
ഈ ഭാഗങ്ങൾ ഒക്കെയും കൊച്ചി രാജ്യത്തിന്റെ ആയിരുന്നു. തിരുവിതാംകൂർ പിടിച്ചു അടക്കിയത് ആണ്
@@wizetta യെസ് ''.... സാമുതിരി മലബാറും / കൊച്ചി മഹാരാജാവ് കൊച്ചിയും / ഇന്ന് കാണുന്ന തിരുവനന്തപുരം തിരുവിതാംകൂറും ആയിരുന്നു. സാമുതിരി ഒരു മത പണ്ഡിതൻ ആണ് - നമ്പുരി ആണ് ' കൊച്ചി മഹാരാജാവ് ഒരു വിശ്വകർമ്മൻ ആണ് - ഫ്രിമേസൻ (കല്ലാശാരിയാണ്) തിരുവിതാംകൂർ ഭരിച്ചത് സങ്കര സന്തതിപരമ്പരയായ വിശ്വകർമ്മ + അരയ= സങ്കര സന്തതികുലത്തിൽ ഉള്ള രാജവംശം😂 (Note: പഴയ രാജാക്കൻമാർ എല്ലാം ഇന്ത്യയുടെ ടെക്നിക്കൽ ഗോത്രമായ ഇന്ത്യൻ വിശ്വകർമ്മ വംശമാണ്. പിന്നിട് നമ്പുതിരിമാർ എല്ലാം കഥകൾ മെനഞ്ഞ് ചരിത്രം മറച്ചുവെച്ചു'
Our Kochi is beautiful and super.
Yes, you are right
Mala , oke Thrissur thane nila nirthanam , kodungaloor too
മാള, കൊടുങ്ങല്ലൂർ ഒക്കെ തൃശൂർ ഡിസ്ട്രിക് തന്നെ യാണ് ഉണ്ടാവുക. മെട്രോ പോലീറ്റാൻ ഏരിയ യിൽ ആവും എന്ന് ഒള്ളു
Thripunithura oru rajanagari aanu, Ath valare kaalam aayi neglect ayi kidakkukayaayirunnu, Ippo arhicha pariganana labhikkunnathil santhosham
Kottayam kochi rajyathil alarnu. Travancore aayrnu
Correct
കൊച്ചി രാജ്യത്തിന്റെ ഭാഗമായിന്നു. പിന്നെ തിരുവിതാംകൂർ പിടിച്ചക്കിയത് ആണ്
കൊച്ചി രാജാക്കന്മാരുടെ ആസ്ഥാനം തൃപ്പൂണിത്തുറ ആയിരുന്നെങ്കിലും, കൊച്ചി രാജ്യത്തിന്റെ തലസ്ഥാനം എറണാകുളം പട്ടണമായിരുന്നു. ഇന്നത്തെ ലോ കോളേജ് കെട്ടിടമാണ് പഴയ കൊച്ചി നിയമസഭാ മന്ദിരം. സുഭാഷ് പാർക്കിന് എതിർവശമുളള കണയന്നൂർ താലൂക്ക് ഓഫീസ് കെട്ടിടമായിരുന്നു പണ്ടത്തെ കൊച്ചി secretariat. ഇപ്പോഴത്തെ ഗസ്റ്റ് ഹൗസ് (old wing) ആണ് അന്നത്തെ കൊച്ചി ദിവാന്റെ വസതിയും കാര്യാലയവും.
കൊച്ചി നിയമ സഭ ഉണ്ടാക്കുന്നത് 1925 കാലഘട്ടത്തിൽ ആണ്. ഏകദേശം 100 വർഷം. കൊച്ചി രാജ്യം 1000 വർഷം മുന്നേ ഉണ്ടായിരുന്നു
അന്ന് കൊച്ചി രാജ്യം എന്ന പേരില്ല. പെരുമ്പടപ്പ് സ്വരൂപം എന്നാണ് അറിയപ്പെട്ടിരുന്നത്. ചെറായി - കൊടുങ്ങല്ലൂർ റൂട്ടിലുള്ള തിരുവഞ്ചികുളം ആയിരുന്നു ആസ്ഥാനം.
കൊച്ചഴിമുഖം... അതാണ് കൊച്ചി.... തൃപ്പുണിത്തുറയിൽ എവിടെ ആണ് അഴിമുഖം 🤔
13 ആം നൂറ്റാണ്ട് ചരിത്രരേഖ കളിൽ ആണ് തൃപ്പൂണിത്തുറയിൽ കടത്തു ഉണ്ടായിരുന്നത്. അന്ന് വലിയ ഷിപ്പുകൾ ആയിരുന്നില്ല വലിയ കടത്തു വള്ളങ്ങൾ ആയിരുന്നു
കൊച്ചി രാജ്യത്തിൻ്റെ അതിർത്തികൾ പറഞ്ഞതിൽ തെറ്റ് ഉണ്ടെന്ന് തന്നുന്നു. ആലുവ , കുന്നത്തുനാട്,മൂവാറ്റുപുഴ,കോതമംഗലം തലുക്കുകളും, കോട്ടയം ജില്ലയിലെ യം, ആലപ്പുഴ ജില്ലയിലെ സ്ഥലങ്ങളും കൊച്ചി രാജ്യത്തിൻ്റെ ഭാഗങ്ങൾ എല്ലാ. എന്നാല് ഇവയിൽ പല ഭാഗങ്ങളും ഇന്നത്തെ കൊച്ചി നഗര സഞ്ചയത്തിൻ്റെ ഭാഗങ്ങൾ ആണ്.
അതിർത്തികൾ പറഞ്ഞത് തെറ്റല്ല. 12 ആം നൂറ്റാണ്ട് കാലഘട്ടത്തിൽ ആണ്. പിന്നീട് ഓരോ കാലഘട്ടത്തിൽ തിരുവിതാം കൂർ ഓരോ ഭാഗങ്ങൾ പിടിച്ചു അടക്കുകയാണ് ഉണ്ടായത്
കൊച്ചി മെട്രോ സിറ്റി ❤
Kochi ഒരു മഹാനഗരം ആയി വളർന്നിട്ടും കേരള സർക്കാരിനും കേരളത്തിലെ ജനങ്ങൾക്കും എന്താണ് kochi... എവിടെ ആണ് kochi എന്ന് അറിയാത്ത സ്ഥിതി ആണ്...IT നഗരമായ കൊച്ചിയിൽ എത്തിപ്പെടുന്ന സംസ്ഥാനത്തിന് പുറത്തുള്ളവർക്ക് ഏത് സ്റ്റേഷനിൽ ഇറങ്ങണം എന്ന കാര്യത്തിൽ തന്നെ കൺഫ്യൂഷൻ ആകും. നഗരത്തെ വിവിധ മുൻസിപ്പാലിറ്റികൾ ആക്കി തിരിച്ചു് കൈവശം വെച്ചിരിക്കുന്ന രാഷ്ട്രീയ പാർട്ടികളും യാതൊരു വിധ കാഴ്ചപ്പാടും ഇല്ലാത്ത കേരള സർക്കാരും ഉള്ളിടത്തോളം കാലം ഇതൊക്കെ ഇങ്ങനെ തുടരും.
100 ശതമാനവും ശരിയാണ് ഗവർമെൻ്റ് അനാസ്ഥ തന്നെയാണ്
Only drawback is absence of English in government buses and private buses.
100% കറക്റ്റ്... ബാംഗ്ലൂർ / കൊച്ചി തമ്മിലുള്ള പ്രധാന വ്യത്യാസം അതാണ്... എറണാകുളം തൃശൂർ ആലപ്പുഴ ജില്ലകാർക്ക് അറിവുണ്ടാകാം... പക്ഷേ ദൂരെ ഉള്ളവർ കുറച്ചു ബുദ്ധിമുട്ടും...
നോക്കിയിരുന്നില്ലെങ്കിൽ കാലിൻ്റെ ഇടയിൽ വരെ പുല്ലും കുറ്റിച്ചെടിയും വളരുമെന്ന അവസ്ഥയാണ് കേരളത്തിലെങ്ങും.. ഇതിന് ശാശ്വതമായ പരിഹാരം അധികാരികൾ കാണേണ്ടിയിരിക്കുന്നു..
അതു വലിയ പ്രശനം അന്നു
എല്ലാം ഉണ്ടാക്കിയിട്ടിട്ടു കാര്യമില്ല. അതു വൃത്തിയിലും വെടിപ്പിലും പരിപാലിക്കാനും അറിയണം....
Kochi rajavinte statue kanikathe oru rubbish video 👍
ചേട്ടാ കൊച്ചി ഉപദ്വീപ് എന്ന് കേട്ടിട്ടുണ്ടോ? അത് കൊച്ചി രാജാവിന്റ ആദ്യ കൊട്ടാരം ഉണ്ടായിരുന്ന ഇടം കൂടി ആണ്. ഗോശ്രീപുരം എന്ന സ്ഥലം ഇപ്പോഴും തിരുമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന മട്ടാഞ്ചേരി യിൽ തന്നെ.
1545 ഇൽ ആണ് പോർച്ചു ഗീസ് കാർ മട്ടാഞ്ചേരി കൊട്ടാരം നിർമിച്ചു കൊച്ചി രാജാവിനു നൽകുന്നത്.. അതിനു നൂറ്റാണ്ടു കൾക് മുന്നേ നിലവിൽ ഉണ്ടായിരുന്നു കൊച്ചി രാജ വംശം AD 1341 വരെ കൊടുങ്ങല്ലൂർ ആയിരുന്നു തലസ്ഥാനം.അത് കഴിഞ്ഞു തൃപ്പുണ്ണി തുറയിലെക് മാറിയത്. പിന്നീട് മട്ടാഞ്ചേരിയിലേക്കും തൃശ്ശൂരിലേക്കും തലസ്ഥാനം മാറ്റി. ഒടുവിൽ ഇന്ത്യൻ യൂണിയൻ ചേരുന്നത് വരെ തൃപ്പൂണിത്തുറയിൽ ആയിരുന്നു