SAS Family
SAS Family
  • 459
  • 2 721 128

วีดีโอ

Highlight 17:30 - 22:30 from SAS Family is live ഇന്ന് ഒരു സ്പെഷ്യൽ ദിവസം ആണ്
มุมมอง 8814 วันที่ผ่านมา
Highlight 17:30 - 22:30 from SAS Family is live ഇന്ന് ഒരു സ്പെഷ്യൽ ദിവസം ആണ്
വളയം പിടിക്കുമ്പോൾ കിട്ടുന്ന ഫീലിങ്‌സുo അവിടെ കിട്ടുന്ന സൗഹൃദങ്ങളും ഈ ചെറിയ ജീവിതത്തിൽ വളരെ വലുതാണ്
มุมมอง 33914 วันที่ผ่านมา
എന്റെ ഒരു ദിവസം ഇങ്ങനെ തുടങ്ങുന്നു നിങ്ങളുടെയോ 😍😍
ഏട്ടന്റെ രാവിലെത്തെ വിശേഷം പണിക്ക് പോകുബോൾ ❤️sas familya treding ####
มุมมอง 212หลายเดือนก่อน
ഏട്ടന്റെ രാവിലെത്തെ വിശേഷം പണിക്ക് പോകുബോൾ ❤️sas familya treding
ബ്രെഡ്‌ ടോസ്റ്റ് കരിഞ്ഞുപോയി 🤣🤣🤣🤣sas family### treding
มุมมอง 52หลายเดือนก่อน
ബ്രെഡ്‌ ടോസ്റ്റ് കരിഞ്ഞുപോയി 🤣🤣🤣🤣sas family treding
വിലകുറവിന്റെ മഹാത്ഭുതം
มุมมอง 324หลายเดือนก่อน
വിലകുറവിന്റെ മഹാത്ഭുതം
കേരളോത്സവ വേദിയിൽ ഉഗ്രൻ തിരുവാതിര ഒന്നു കണ്ടാലോ 😍😍
มุมมอง 147หลายเดือนก่อน
കേരളോത്സവ വേദിയിൽ ഉഗ്രൻ തിരുവാതിര ഒന്നു കണ്ടാലോ 😍😍
ഈ ജാതി ഓരോ പണികിട്ടിയാൽ പിന്നെ എങ്ങനെ നീരാനാ ഞമ്മൾ 😄
มุมมอง 1.7Kหลายเดือนก่อน
ഈ ജാതി ഓരോ പണികിട്ടിയാൽ പിന്നെ എങ്ങനെ നീരാനാ ഞമ്മൾ 😄
7മാസ ചടങ്ങ് ഞങ്ങളുടെ നാട്ടിലെ ആചാരങ്ങൾ 😍treding sas family####
มุมมอง 4.8Kหลายเดือนก่อน
7മാസ ചടങ്ങ് ഞങ്ങളുടെ നാട്ടിലെ ആചാരങ്ങൾ 😍treding sas family
കാലത്തിന്റെ മാറ്റത്തിന് ഞങ്ങളും സാക്ഷികൾ
มุมมอง 3652 หลายเดือนก่อน
കാലത്തിന്റെ മാറ്റത്തിന് ഞങ്ങളും സാക്ഷികൾ
സർക്കസ് part 2 മനോഹരമായ കാഴ്ചകൾ ഇനിയും ഉണ്ട് കാണാൻ കണ്ടിട്ട് അഭിപ്രായം പറയാൻ മറക്കല്ലേ
มุมมอง 7132 หลายเดือนก่อน
സർക്കസ് part 2 മനോഹരമായ കാഴ്ചകൾ ഇനിയും ഉണ്ട് കാണാൻ കണ്ടിട്ട് അഭിപ്രായം പറയാൻ മറക്കല്ലേ
ഇതു ഒരു ചെറിയ സർക്കസ് ആണ് കാണാനും ആളുകളും ഉണ്ട് പക്ഷെ അവർ ഇരിക്കാനുള്ള സീറ്റ് ഇട്ടതു മോശമായി
มุมมอง 1742 หลายเดือนก่อน
ഇതു ഒരു ചെറിയ സർക്കസ് ആണ് കാണാനും ആളുകളും ഉണ്ട് പക്ഷെ അവർ ഇരിക്കാനുള്ള സീറ്റ് ഇട്ടതു മോശമായി
കുറെ ആയി വീട്ടിൽ ബ്രോസ്റ് ഉണ്ടാക്കണം എന്ന് വിചാരിച്ചിട്ട് കടയിൽ ഉണ്ടാകുന്ന പോലെ ആയില്ലെങ്കിലു 👍👍
มุมมอง 842 หลายเดือนก่อน
കുറെ ആയി വീട്ടിൽ ബ്രോസ്റ് ഉണ്ടാക്കണം എന്ന് വിചാരിച്ചിട്ട് കടയിൽ ഉണ്ടാകുന്ന പോലെ ആയില്ലെങ്കിലു 👍👍
അന്നര പോയാൽ കുട്ടികൾ എല്ലാവരുംകൂടിചേർന്നാൽ ഇതാണ് അവസ്ഥ എന്താ നിങ്ങളുടെ വീട്ടിലും ഇങ്ങനെ അല്ലേ 😄
มุมมอง 1882 หลายเดือนก่อน
അന്നര പോയാൽ കുട്ടികൾ എല്ലാവരുംകൂടിചേർന്നാൽ ഇതാണ് അവസ്ഥ എന്താ നിങ്ങളുടെ വീട്ടിലും ഇങ്ങനെ അല്ലേ 😄
മഴ ഇല്ലാത്തതു കൊണ്ട് ഇന്നു നല്ല ദിവസം ആയിരുന്നു ഇതവണയും ഒരുപാട് കുട്ടികൾ വിദ്യരമ്പം കുറിച്ചു
มุมมอง 1262 หลายเดือนก่อน
മഴ ഇല്ലാത്തതു കൊണ്ട് ഇന്നു നല്ല ദിവസം ആയിരുന്നു ഇതവണയും ഒരുപാട് കുട്ടികൾ വിദ്യരമ്പം കുറിച്ചു
ഈ പിടുത്തം കൂടി ആയപ്പോൾ 3 തികഞ്ഞു 12000 വച്ചു അടക്കണം പിന്നെ ചിലവ് വേറെയും എന്തായാലും ഈവർഷം മൂഞ്ചി
มุมมอง 1562 หลายเดือนก่อน
ഈ പിടുത്തം കൂടി ആയപ്പോൾ 3 തികഞ്ഞു 12000 വച്ചു അടക്കണം പിന്നെ ചിലവ് വേറെയും എന്തായാലും ഈവർഷം മൂഞ്ചി
ചിക്കൻ ചുക്ക കഴിക്കാത്തവർക്ക് ഇതൊരു നല്ല അനുഭവം തന്നെയാവും must trying 😍
มุมมอง 833 หลายเดือนก่อน
ചിക്കൻ ചുക്ക കഴിക്കാത്തവർക്ക് ഇതൊരു നല്ല അനുഭവം തന്നെയാവും must trying 😍
ഞങ്ങൾ ഒന്ന് പുറത്ത് പോയപ്പോൾ വീട്ടിലെ പരാതി 🤣🤣🤣🤣sas family ####
มุมมอง 1143 หลายเดือนก่อน
ഞങ്ങൾ ഒന്ന് പുറത്ത് പോയപ്പോൾ വീട്ടിലെ പരാതി 🤣🤣🤣🤣sas family
ചില കാര്യങ്ങൾ നമ്മൾ തന്നെ വിചാരിക്കണം നമ്മുടെ കൂടെ ഉള്ള വണ്ടിയും നമ്മുടെ ഒരു കൂടപ്പിറപ്പാണ് എന്താ😍
มุมมอง 4413 หลายเดือนก่อน
ചില കാര്യങ്ങൾ നമ്മൾ തന്നെ വിചാരിക്കണം നമ്മുടെ കൂടെ ഉള്ള വണ്ടിയും നമ്മുടെ ഒരു കൂടപ്പിറപ്പാണ് എന്താ😍
എല്ലാവരും കൂടി ഒന്നിച്ചു പുറത്ത് ഇരുന്നു ഭക്ഷണം കഴിക്കുന്നതിന്റെ സുഖം അതൊന്നു വേറെ തന്നെയാണ് 😍😍
มุมมอง 3203 หลายเดือนก่อน
എല്ലാവരും കൂടി ഒന്നിച്ചു പുറത്ത് ഇരുന്നു ഭക്ഷണം കഴിക്കുന്നതിന്റെ സുഖം അതൊന്നു വേറെ തന്നെയാണ് 😍😍
കുറെ ആയി വാങ്ങണം എന്ന് വിചാരിച്ചിട്ട് സമയം അങ്ങോട്ട് ഒത്തു വന്നത് ഇപ്പോഴാണ്
มุมมอง 3063 หลายเดือนก่อน
കുറെ ആയി വാങ്ങണം എന്ന് വിചാരിച്ചിട്ട് സമയം അങ്ങോട്ട് ഒത്തു വന്നത് ഇപ്പോഴാണ്
നിങ്ങളും ഫ്രീ ടൈംയിൽ ഇതുപോലെ പോയി നോഇതുപോലെക്കു ❤️❤️❤️❤️😍😍😍😍#sas family #
มุมมอง 953 หลายเดือนก่อน
നിങ്ങളും ഫ്രീ ടൈംയിൽ ഇതുപോലെ പോയി നോഇതുപോലെക്കു ❤️❤️❤️❤️😍😍😍😍#sas family #
ഉരുൾ പൊട്ടിയ ഭാഗം കുറച്ചു ദൂരെയാണ് അവിടെ പോവാൻ ഞങ്ങൾക്ക് അനുമതി ഇല്ല പക്ഷെ ദൂരെയാണെകിലും മറക്കില്ല 🥲
มุมมอง 6113 หลายเดือนก่อน
ഉരുൾ പൊട്ടിയ ഭാഗം കുറച്ചു ദൂരെയാണ് അവിടെ പോവാൻ ഞങ്ങൾക്ക് അനുമതി ഇല്ല പക്ഷെ ദൂരെയാണെകിലും മറക്കില്ല 🥲
അവിടെ എത്തിയപ്പോൾ തിരിച്ചു നാട്ടിലേക്ക് പോവാനും തോന്നുന്നില്ല തേയിലത്തോട്ടം ആദിമോൻ ഇനി മറക്കില്ല 🤣
มุมมอง 1553 หลายเดือนก่อน
അവിടെ എത്തിയപ്പോൾ തിരിച്ചു നാട്ടിലേക്ക് പോവാനും തോന്നുന്നില്ല തേയിലത്തോട്ടം ആദിമോൻ ഇനി മറക്കില്ല 🤣
അവളുടെ ജന്മദിനം അങ്ങ് വയനാട്ടിൽ പോയി ആഘോഷിച്ചു എന്ന് ഞാൻ പറയില്ല ഈ യാത്ര മനസ്സിലാക്കാനും കൂടിയാണ് 🥲
มุมมอง 2833 หลายเดือนก่อน
അവളുടെ ജന്മദിനം അങ്ങ് വയനാട്ടിൽ പോയി ആഘോഷിച്ചു എന്ന് ഞാൻ പറയില്ല ഈ യാത്ര മനസ്സിലാക്കാനും കൂടിയാണ് 🥲
ഇന്നത്തെ ഞങ്ങളുടെ കൊച്ചു ഷോപ്പിങ്ങും അതിനിടയിൽ സംഭവിച്ച കുറച്ചു രസകരമായ സംഭവങ്ങളും 😄
มุมมอง 1753 หลายเดือนก่อน
ഇന്നത്തെ ഞങ്ങളുടെ കൊച്ചു ഷോപ്പിങ്ങും അതിനിടയിൽ സംഭവിച്ച കുറച്ചു രസകരമായ സംഭവങ്ങളും 😄
ഏട്ടൻ ചെറുപ്പത്തിൽ ഫ്രണ്ട്സുമായി ഭക്ഷണം കഴിക്കാൻ പോയിരുന്ന അപ്പാടാ ബിരിയാണി ഞങ്ങൾക്കും വാങ്ങി തന്നു
มุมมอง 3943 หลายเดือนก่อน
ഏട്ടൻ ചെറുപ്പത്തിൽ ഫ്രണ്ട്സുമായി ഭക്ഷണം കഴിക്കാൻ പോയിരുന്ന അപ്പാടാ ബിരിയാണി ഞങ്ങൾക്കും വാങ്ങി തന്നു
ചേച്ചിന്റെ കൂടെ ഒന്ന് നടക്കാൻ ഇറങ്ങിയതാണ് കോറിയിലെ പുതിയ വീട് കാണാൻ പോയതാ അവിടെ ആരെയും കണ്ടില്ല
มุมมอง 2083 หลายเดือนก่อน
ചേച്ചിന്റെ കൂടെ ഒന്ന് നടക്കാൻ ഇറങ്ങിയതാണ് കോറിയിലെ പുതിയ വീട് കാണാൻ പോയതാ അവിടെ ആരെയും കണ്ടില്ല
ഒരു പാട് നാളത്തെ ചേച്ചിയുടെ ആഗ്രഹം ആണ് സ്വന്തമായി ഒരു വീട് ഇനി ദൈവം സഹായിച്ചു ബാക്കി എല്ലാം നടക്കും
มุมมอง 1494 หลายเดือนก่อน
ഒരു പാട് നാളത്തെ ചേച്ചിയുടെ ആഗ്രഹം ആണ് സ്വന്തമായി ഒരു വീട് ഇനി ദൈവം സഹായിച്ചു ബാക്കി എല്ലാം നടക്കും
എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണം നബിദിനാശംസകൾ 😍😍
มุมมอง 1474 หลายเดือนก่อน
എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണം നബിദിനാശംസകൾ 😍😍

ความคิดเห็น

  • @RidhikaDhanesh
    @RidhikaDhanesh 33 นาทีที่ผ่านมา

    Mmla nattilu periods ayaa kerikkidannu oranguo., kalikkuo enthu cheyyam inganeyonnum illappa😊

  • @RidhikaDhanesh
    @RidhikaDhanesh 33 นาทีที่ผ่านมา

    Mmla nattilu periods ayaa kerikkidannu oranguo., kalikkuo enthu cheyyam inganeyonnum illappa😊

  • @RidhikaDhanesh
    @RidhikaDhanesh 34 นาทีที่ผ่านมา

    Mmla nattilu periods ayaa kerikkidannu oranguo., kalikkuo enthu cheyyam inganeyonnum illappa😊

  • @IndiraSasidharan-l5q
    @IndiraSasidharan-l5q 38 นาทีที่ผ่านมา

    Oh

  • @Aju-shabna
    @Aju-shabna ชั่วโมงที่ผ่านมา

    ചിലർക്ക് പ്രായപൂർത്തിയായി എന്ന് പറയാൻ തന്നെ മടി ആണ് എന്താ അത് എന്ന് അറിയില്ല ചിലർ ഒളിപ്പിച്ചു വെക്കും എന്നിട്ട് പറയും ആയിട്ടില്ല എന്ന്

  • @jishaprakashjishaprakash8739
    @jishaprakashjishaprakash8739 ชั่วโมงที่ผ่านมา

    full video ഇടുവോ

  • @GeethaSurendran-y3x
    @GeethaSurendran-y3x ชั่วโมงที่ผ่านมา

    ഒരു പൊ ണ്ണി ന്റെ ഏ റ്റ വും നല്ല നി മീ ഷ് o 👍❤️🙏

  • @anuanil4263
    @anuanil4263 ชั่วโมงที่ผ่านมา

    പെണ്മക്കൾ ഇല്ല. ഇത് കണ്ടപ്പോ സന്തോഷം ❤

  • @RithikRithik-ki9xs
    @RithikRithik-ki9xs 3 ชั่วโมงที่ผ่านมา

    Tamil naatil okke ith utsavam aanu... Avide othiri nalla Chadangikalum othiri nalla kaaryangal aanu nadatharu....

    • @SajeeshkpSajeeshkp
      @SajeeshkpSajeeshkp 3 ชั่วโมงที่ผ่านมา

      ❤️

    • @SajeeshkpSajeeshkp
      @SajeeshkpSajeeshkp 3 ชั่วโมงที่ผ่านมา

      നിങ്ങൾ തമിഴ് നാട് ആണോ

  • @bindumani9002
    @bindumani9002 3 ชั่วโมงที่ผ่านมา

    Ayyo kunjumol 😅😅😅. Sapport. Chayyaam. tto. Veed evide. Njan. THAMILNAD naattil. Malappuram (kalikav) 😅😅😅❤❤❤

    • @SajeeshkpSajeeshkp
      @SajeeshkpSajeeshkp 3 ชั่วโมงที่ผ่านมา

      മലപ്പുറം ആണോ ❤️

    • @bindumani9002
      @bindumani9002 2 ชั่วโมงที่ผ่านมา

      @@SajeeshkpSajeeshkp Athe. Malappuram Distic. Kalikav ningal. Evide

  • @sumijayan5513
    @sumijayan5513 4 ชั่วโมงที่ผ่านมา

    എന്റെ ഋതുമതി ചടങ്ങ് ഓർത്തുപോയി 😊 മോൾക്ക് ഒരായിരം ആശംസകൾ നേരുന്നു

    • @SajeeshkpSajeeshkp
      @SajeeshkpSajeeshkp 4 ชั่วโมงที่ผ่านมา

      Tnx❤️ സപ്പോർട് ചെയ്യണം

  • @MariyamIbrahim-
    @MariyamIbrahim- 4 ชั่วโมงที่ผ่านมา

    അപ്പൊ ഈ ചടങ്ങ് കഴിയും മുൻപുള്ള ദിവസങ്ങളിൽ ഈ കുട്ടി എവടെ താമസിക്കും വീട്ടിൽ കയറാൻ ചടങ്ങിന്റെ അന്നേ കഴിയുള്ളൂ എന്നാണോ.. ഇനിയുള്ള മാസങ്ങളിൽ ഈ കുട്ടിയെ സ്ഥിരം കിടക്കുന്ന റൂമിൽ നിന്നും മാറ്റി കിടത്തുന്ന ആചാരം ഉണ്ടോ നിങ്ങടെ നാട്ടിൽ

    • @SajeeshkpSajeeshkp
      @SajeeshkpSajeeshkp 4 ชั่วโมงที่ผ่านมา

      വീട്ടിൽ കിടക്കും ഞാൻ ഒരു വീഡിയോ ഇടാം ഇതിനെ കുറിച്ച്

  • @ShaliniSahlini-s4y
    @ShaliniSahlini-s4y 5 ชั่วโมงที่ผ่านมา

    👍

  • @muhammednafihrisu6873
    @muhammednafihrisu6873 5 ชั่วโมงที่ผ่านมา

    Ee divasam ingane happyayirikan oru vattamenkilum pattunnillee 👍👍👍👍😊😊

  • @BTSArmygirl-m2b
    @BTSArmygirl-m2b 6 ชั่วโมงที่ผ่านมา

    Njangalkk kalyanam pole anu nadathunne... Ambalathinn pottyokke vannu.. Chilar saree udukkum pattupavada dhavani okke ayirikkum kulichathinu shesham dress... Haramokke itt manjalum chandhanavumokke theykkum... Nalla resaman

    • @SajeeshkpSajeeshkp
      @SajeeshkpSajeeshkp 2 ชั่วโมงที่ผ่านมา

      നിങ്ങളുടെ നാട് evida❤️

    • @BTSArmygirl-m2b
      @BTSArmygirl-m2b ชั่วโมงที่ผ่านมา

      @SajeeshkpSajeeshkp trivandrum anu..

  • @manojuk7459
    @manojuk7459 16 ชั่วโมงที่ผ่านมา

    Ith ഋതുമതി കല്യാണം alle 😊

    • @SajeeshkpSajeeshkp
      @SajeeshkpSajeeshkp 5 ชั่วโมงที่ผ่านมา

      ഞങ്ങളുടെ നാട്ടിൽ ചെറിയ കല്യാണം പറയും

  • @RainDrops600
    @RainDrops600 16 ชั่วโมงที่ผ่านมา

    Enikum ithupole chadangukal undayirunnu annathe divasam kulipikkunnathum ammayimarum chechimarum ammayumoke chernnayirikum

    • @SajeeshkpSajeeshkp
      @SajeeshkpSajeeshkp 5 ชั่วโมงที่ผ่านมา

      ഇപ്പോൾ എത്ര വർഷം ആയി

  • @ShinojMp-k1d
    @ShinojMp-k1d 17 ชั่วโมงที่ผ่านมา

    ❤❤❤❤😍😍😍😍😍👍👍👍👍

  • @Jayasree-r9h
    @Jayasree-r9h 17 ชั่วโมงที่ผ่านมา

    ❤❤❤❤❤❤

  • @RenjiniDhaneesh-l3s
    @RenjiniDhaneesh-l3s 18 ชั่วโมงที่ผ่านมา

    സന്തോഷം ❤❤god bless uu മോളെ 🥰🥰

  • @sameerkt6739
    @sameerkt6739 18 ชั่วโมงที่ผ่านมา

    എന്താണ് സംഭവം😊😊

  • @LolithaPlorance
    @LolithaPlorance 18 ชั่วโมงที่ผ่านมา

    ❤️🥰🥰🥰🎂🎂

  • @BinduKp-k4g
    @BinduKp-k4g 19 ชั่วโมงที่ผ่านมา

    🥰🥰🥰

  • @Sona..12345
    @Sona..12345 19 ชั่วโมงที่ผ่านมา

    Enne eganoke cheythu

  • @AgnesMaria-y7b
    @AgnesMaria-y7b 20 ชั่วโมงที่ผ่านมา

    ഇത്രെനം ചെറിയ കുഞ്ഞോ 😢

  • @sindhubinu3635
    @sindhubinu3635 21 ชั่วโมงที่ผ่านมา

    എൻറെ കുഞ്ഞുമോൾ ആണ് ഈ വീഡിയോ കാണിച്ചതിൽ ഒരുപാട് സന്തോഷം❤❤❤❤❤🥰🥰

  • @mejojoy2015
    @mejojoy2015 21 ชั่วโมงที่ผ่านมา

    Aan kuttykal vayasu arikkumbol avanum avante adutha. Friendsum mathram ariyum. Vere aarum onnum ariyila

  • @kashmeera.5188
    @kashmeera.5188 23 ชั่วโมงที่ผ่านมา

    ith enthothintee ചടങ്ങaa

    • @SajeeshkpSajeeshkp
      @SajeeshkpSajeeshkp 22 ชั่วโมงที่ผ่านมา

      ചെറിയ കല്യാണം പറയും ❤️

  • @SNMalluVlogs
    @SNMalluVlogs 23 ชั่วโมงที่ผ่านมา

    ❤❤❤

  • @10mr149
    @10mr149 วันที่ผ่านมา

    🥰🥰🥰🥰

  • @sreejasanthakumar4449
    @sreejasanthakumar4449 วันที่ผ่านมา

    Lovely all r blessed

    • @SajeeshkpSajeeshkp
      @SajeeshkpSajeeshkp 21 ชั่วโมงที่ผ่านมา

      ഞങ്ങളെ സപ്പോർട് ചെയ്യണം 🙏

  • @anithak.n2681
    @anithak.n2681 วันที่ผ่านมา

    Ithoke adyam kanunnu.ekm ith areyum ariyikarulla😂

    • @SajeeshkpSajeeshkp
      @SajeeshkpSajeeshkp วันที่ผ่านมา

      നിങ്ങളുടെ നാട് എവിടെ

  • @vipinasubin4331
    @vipinasubin4331 วันที่ผ่านมา

    ദൈവം അനുഗ്രഹിക്കട്ടെ ഞാനും ഇത് പോലെ ഒരു ദിവസത്തിനു വെയ്റ്റിംഗ് ആണ് എന്റെ മോൾക് 11വയസ്സ് ആവുന്നു മോൾ ഏത് ക്ലാസ്സിൽ ആണ്

    • @SajeeshkpSajeeshkp
      @SajeeshkpSajeeshkp วันที่ผ่านมา

      6ക്ലാസ്സ്‌ നിങ്ങളുടെ നാട്ടിൽ എങ്ങനെ പരിപാടി undo❤️

    • @vipinasubin4331
      @vipinasubin4331 21 ชั่วโมงที่ผ่านมา

      @SajeeshkpSajeeshkp ഉണ്ട് ഞാൻ കോഴിക്കോട് ആണ് അവിടെ ഇത് പോലെ തന്നെ ചടങ്ങ് ഒക്കെ ഉണ്ട്

  • @Basilafaris-yu2yj
    @Basilafaris-yu2yj วันที่ผ่านมา

    She’s is my friend❤😊

  • @baseemact
    @baseemact วันที่ผ่านมา

    Eandhokke food kodukkanam eannokke ulla oru video cheyyaamo..?

    • @SajeeshkpSajeeshkp
      @SajeeshkpSajeeshkp 21 ชั่วโมงที่ผ่านมา

      ചെയ്യാം ❤️

  • @ChandrikaRamachandran-m6y
    @ChandrikaRamachandran-m6y วันที่ผ่านมา

    Endhanu ithu manasilayilla

    • @SajeeshkpSajeeshkp
      @SajeeshkpSajeeshkp 19 ชั่วโมงที่ผ่านมา

      കുഞ്ഞു കല്യാണം ❤️

  • @FathimaZuharaKannur
    @FathimaZuharaKannur วันที่ผ่านมา

    ഞാൻ ആദ്യായിട്ടാ കാണുന്നത്.... കണ്ണൂർ ഇങ്ങനെ ഉണ്ടോ എന്നറിയില്ല.... ഞാൻ ഇത് വരെ കണ്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല... കണ്ണൂർ മറ്റു മതക്കാർക്ക് ഉണ്ടോ എന്നറിയില്ല.. എങ്കിലും കാണാൻ പറ്റിയല്ലോ

    • @SajeeshkpSajeeshkp
      @SajeeshkpSajeeshkp วันที่ผ่านมา

      മലപ്പുറം ഇങ്ങനെ ഉണ്ട് ❤️

  • @FathimaMehboob-x5t
    @FathimaMehboob-x5t วันที่ผ่านมา

    ഇത് എന്തിനുള്ള ചടങ്ങ

    • @iyeraishu1
      @iyeraishu1 วันที่ผ่านมา

      First aayit age aavuna chadang😊

    • @SajeeshkpSajeeshkp
      @SajeeshkpSajeeshkp วันที่ผ่านมา

      Fast പീരീഡ്‌സ് ❤️

    • @FathimaMehboob-x5t
      @FathimaMehboob-x5t วันที่ผ่านมา

      @@iyeraishu1 Hm🥰👍

    • @FathimaMehboob-x5t
      @FathimaMehboob-x5t วันที่ผ่านมา

      @@SajeeshkpSajeeshkp 🥰

  • @Enteaswantham1990kur
    @Enteaswantham1990kur วันที่ผ่านมา

    Sundarikkutty ayittund ❤

  • @lekhavlekha75gmaillekha61
    @lekhavlekha75gmaillekha61 วันที่ผ่านมา

    Palakkad district chila edangalil und, eppo Arum ethonnum parayate ella

  • @aswathykurup976
    @aswathykurup976 วันที่ผ่านมา

    എന്റെ മോൾക് പ്രായം തികഞ്ഞപ്പോ അവൾ എന്നോട് പറഞ്ഞത് ഇത് പുറത്ത്‌ ആരെയും അറിയിച്ചു അവളെ നാണം കെടുത്തരുത് എന്നാ....ആരെയും അറിയിച്ചു അവളെ വിഷമിപ്പിച്ചില്ല ഞങ്ങൾ... 🥰

    • @padmaunnithan8371
      @padmaunnithan8371 วันที่ผ่านมา

      Kuttiye പറഞ്ഞു മനസ്സിലാക്കായിരുന്നില്ലേ ഇതു ഒളിച്ചു വെക്കേണ്ടതല്ലെന്നു

    • @aswathykurup976
      @aswathykurup976 วันที่ผ่านมา

      @padmaunnithan8371 പണ്ടത്തെപ്പോലെ ഇപ്പോ ഇതൊന്നും ആരും ആഘോഷിക്കാറില്ല..വളരെ ചുരുക്കം ആൾകാർ ഇതൊക്കെ കൊണ്ടാടും..എന്റെ നാട്ടിൽ ഇത് ഒന്നും ആഘോഷിക്കലില്ല..

    • @SajeeshkpSajeeshkp
      @SajeeshkpSajeeshkp วันที่ผ่านมา

      ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ ആണ് ❤️

    • @SajeeshkpSajeeshkp
      @SajeeshkpSajeeshkp วันที่ผ่านมา

      ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ ആണ് ❤️

    • @priyawarrier3160
      @priyawarrier3160 22 ชั่วโมงที่ผ่านมา

      @@padmaunnithan8371 നിങ്ങൾ ഏത് നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത് ഇത് ലോകത്ത് എല്ലാടത്തും ഉള്ളതാ അത് ആളുകളെ കാണിച്ചു വീഡിയോ എടുത്തു ആ കൊച്ചിനെ നാണം കെടുത്താനോ

  • @z123-r8g
    @z123-r8g วันที่ผ่านมา

    Ee time il enthokke food kodukkum Oru video cheyyumo

  • @Maimoonat64
    @Maimoonat64 วันที่ผ่านมา

    ഞങ്ങൾക്ക് ഇങ്ങനെയുള്ള ചടങ്ങ് ഒന്നുമില്ല എന്നാലും പെൺകുട്ടികൾ എങ്ങനെ കാണുമ്പോൾ നമുക്ക് ഭയങ്കര സന്തോഷമാണ്

    • @SajeeshkpSajeeshkp
      @SajeeshkpSajeeshkp วันที่ผ่านมา

      മലപ്പുറം ഉണ്ട് ❤️

  • @tharabnair73
    @tharabnair73 วันที่ผ่านมา

    ഞങ്ങൾക്കും നല്ലചടങ്ങുണ്ട് in തിരുവനന്തപുരം 😊

    • @SajeeshkpSajeeshkp
      @SajeeshkpSajeeshkp 19 ชั่วโมงที่ผ่านมา

      നിങ്ങളെ നാട്ടിൽ ഉണ്ടോ ❤️

    • @tharabnair73
      @tharabnair73 15 ชั่วโมงที่ผ่านมา

      @SajeeshkpSajeeshkp yes

  • @Sikhaofficialvlog
    @Sikhaofficialvlog วันที่ผ่านมา

    🦋🦋🦋🦋

  • @JencyJency-eh2xm
    @JencyJency-eh2xm วันที่ผ่านมา

    ❤️❤️❤️❤️

  • @chandrachaaandra2891
    @chandrachaaandra2891 วันที่ผ่านมา

    Molu❤❤❤❤❤❤👌👌

  • @user-sumayya879
    @user-sumayya879 วันที่ผ่านมา

    ❤️❤️❤️

  • @anjalinitravidyalayam3288
    @anjalinitravidyalayam3288 วันที่ผ่านมา

    കണ്ണ് നിറഞ്ഞു ഒപ്പം മനസും ❤❤❤❤

    • @SajeeshkpSajeeshkp
      @SajeeshkpSajeeshkp วันที่ผ่านมา

      Tnx ഞങ്ങളെ സപ്പോർട് ചെയ്യണം

  • @ashtamisudesan4598
    @ashtamisudesan4598 วันที่ผ่านมา

    എനിക്ക് ഒന്നും നടത്തിട്ടില്ല.,. എന്നും കുളിക്കുന്ന പോലെ കുളിച്ചു 🥺

    • @SajeeshkpSajeeshkp
      @SajeeshkpSajeeshkp วันที่ผ่านมา

      ഇപ്പോൾ എത്ര ആയി കഴിഞ്ഞിട്ട് ❤️