MR MANOJ MS
MR MANOJ MS
  • 161
  • 216 672
ഇവനാണ് ശെരിക്കും GIANT THILAPIA | mr manoj ms | malayalam fishing video | #fishing
Hellow guys,
കുറച്ച് നാളുകൾക്ക് മുന്നേ ഞാനൊരു video ഇട്ടിരുന്നു giant thilapia എന്നുപറഞ്ഞു, ശെരിക്കും അത് ചെറുതാണ് നിങ്ങൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന ഈ മീനാണ് ശെരിക്കും വലിയ തിലോപ്പിയ, ഇതിന്റെ ഭാരം തന്നെ 2kg ഉണ്ട്, ഇവിടെ നിന്നും 2.5kg ക്ക് പുറത്തുള്ള തിലോപ്പിയ കിട്ടിയിട്ടുണ്ടെന്ന് അവിടെ ഞങ്ങളെ പരിചയപ്പെട്ട ഒരു ചേട്ടൻ പറഞ്ഞു.
Anyway ഞങ്ങൾ catla rohu ഇതിനെയൊക്കെ target ചെയ്തു പോയതാണെങ്കിലും ഞങ്ങൾക്ക് കിട്ടിയത് തിലോപ്പിയ ആണ്. നല്ലൊരു video കിട്ടിയത്കൊണ്ട് ഞാൻ ഇത് upload ചെയ്യുന്നു. 🤗
ഈ video നിങ്ങൾക്ക് ഇഷ്ട്ടപെട്ടിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഞങ്ങളെ suport ചെയ്യണം 👍🏻
Fishing ഇഷ്ട്ടപ്പെടുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്ക് share ചെയ്തു കൊടുക്കുക 👍🏻
Thank you all
Follow me on instagram:-
_manoj.ms_
มุมมอง: 478

วีดีโอ

കൊമ്പനെ നോക്കിപോയതാ പക്ഷേ കിട്ടിയത് ഇതും 🎣😁| katla fishing | fishing video malayalam | mr manoj ms
มุมมอง 64519 ชั่วโมงที่ผ่านมา
ഇന്നത്തെ fishing video വളരെ ചെറിയൊരു video ആണ് കാരണം ഞങ്ങൾ ശെരിക്കും ഈ സ്പോട്ടിലല്ല പോകാൻ വന്നത്. Next video ഇൽ ആ സ്പോട് ഞാൻ കാണിക്കുന്നതാണ്. മാത്രവുമല്ല ഈ സ്പോട്ടിൽ മീനിന്റെ activity ഉണ്ടെങ്കിലും ചെറിയ മീനുകളാണ് അധികവും strike ചെയ്യുന്നത് എന്നിരുന്നാലും ആഴ്ചയിൽ ഒരുവീഡിയോ എങ്കിലും ചെയ്യണമെന്ന ആഗ്രഹമുള്ളത്കൊണ്ടാണ് ഞാൻ ഈ video പോസ്റ്റ്‌ ചെയ്യുന്നത്. So നിങ്ങൾക്കെന്റെ ഈ ചെറിയ video ഇഷ്ട്ടപെട്ടിട്ട...
മീൻകിട്ടുന്നത് ഒരു ഭാഗ്യമാണ് 🎣🐟 | mr manoj ms | fishing videos | #fishing
มุมมอง 460วันที่ผ่านมา
തൂളിയെ പിടിക്കാൻ പോയ ഞങ്ങൾക്ക് luck ന് കിട്ടിയ രണ്ട് വരാലിനെ കാണിക്കുന്ന video ആണ് ഇന്ന് ഞാൻ നിങ്ങടെ മുന്നിൽ എത്തിചിരിക്കുന്നത്. So video ഇഷ്ട്ടപെട്ടാൽ suport ചെയ്യാൻ മറക്കല്ലേ 🤗 . Follow me on instagram :- _manoj.ms_ .
വരാലിനെ പിടിക്കാൻ ഇനി വളരെ എളുപ്പം 🐟 | varal fishing video | fishing video | mr manoj ms
มุมมอง 53721 วันที่ผ่านมา
Hai guys, ഇന്നത്തെ നമ്മുടെ video നാടൻ വരലിനെ കുപ്പിച്ചുണ്ട / വെട്ട്ചൂണ്ടയിൽ എങ്ങനെ പിടിക്കാം എന്നുള്ളതാണ്, അപ്പൊ video മുഴുവനായും കാണാൻ ശ്രെമിക്കുക, video നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ video ഒന്ന് like ചെയ്ത് നിങ്ങളുടെ അഭിപ്രായങ്ങൾ comment ചെയ്യുക, ഇതുപോലുള്ള fishing relatted videos ന് വേണ്ടി channel subscribe ചെയ്യാൻ മറക്കല്ലേ🤗 Thank u all . Follow me on instagram: _manoj.ms_ ....
ചെളിയിൽ ചുട്ടെടുത്ത തിലോപ്പി 😋 | Cooking video | fish fry | fish fry recipe | mr manoj ms
มุมมอง 42228 วันที่ผ่านมา
ഹായ് guys, ഇതൊരു കുക്കിംഗ്‌ video ആണ് നമ്മൾ പൊതുവെ fishing video ആണ് ഇട്ടുകൊണ്ടിരിക്കുന്നത് so ഒരു വെറൈറ്റിക്ക് വേണ്ടിയാണ് ഞാൻ കുക്കിംഗ്‌ video ചെയ്ത് നോക്കിയത്. ഈ video നിങ്ങൾക്ക് ഇഷ്ട്ടപെട്ടാൽ തീർച്ചയായും നിങ്ങളുടെ അഭിപ്രായം comment ചെയ്യുക. ആ അഭിപ്രായങ്ങളെ മുൻനിർത്തിയായിരിക്കും ഇനി അങ്ങോട്ടുള്ള കുക്കിംഗ്‌ videos ഞാൻ upload ചെയ്യുന്നത്. പിന്നെ ഈ വീഡിയോയുടെ അവസാനം ഞാൻ ടേസ്റ്റ് ചെയ്തിട്ട് പറയുന...
ഇത്രയും വലിയ തിലോപ്പിയോ🙄🙄🙄 | Giant Thipolia Fishing | mr manoj ms | fishing video |
มุมมอง 279หลายเดือนก่อน
ഇത്രയും വലിയ തിലോപ്പിയോ🙄🙄🙄 | Giant Thipolia Fishing | mr manoj ms | fishing video |
Easy Buddha Stencil Art | Relaxing & Mindful Painting | DIY Spiritual Decor | mr manoj ms
มุมมอง 252 หลายเดือนก่อน
Easy Buddha Stencil Art | Relaxing & Mindful Painting | DIY Spiritual Decor | mr manoj ms
എല്ലാം ആമ കൊണ്ടുപോയി 🥲🥲🥲| net fishing | mr manoj ms | fishing video malayalam
มุมมอง 8833 หลายเดือนก่อน
എല്ലാം ആമ കൊണ്ടുപോയി 🥲🥲🥲| net fishing | mr manoj ms | fishing video malayalam
പുതുവെള്ളം കയറിയ ചാലിൽ മീൻപിടുത്തം 🐟🐟🐟| fishing video| malayalam fishing video | mr manoj ms
มุมมอง 2.6K3 หลายเดือนก่อน
പുതുവെള്ളം കയറിയ ചാലിൽ മീൻപിടുത്തം 🐟🐟🐟| fishing video| malayalam fishing video | mr manoj ms
മഴയത്ത് വലവീശി മീൻപിടിക്കാൻ പോയാലോ 🐟🐟 | net fishing | fishing video | fishing video malayalam
มุมมอง 6K4 หลายเดือนก่อน
മഴയത്ത് വലവീശി മീൻപിടിക്കാൻ പോയാലോ 🐟🐟 | net fishing | fishing video | fishing video malayalam
ഈ മീനിന്റെ WEIGHT പറയാമോ.? Fishing videos kerala | Nadan fishing | manoj fishing video | manoj ms
มุมมอง 5395 หลายเดือนก่อน
ഈ മീനിന്റെ WEIGHT പറയാമോ.? Fishing videos kerala | Nadan fishing | manoj fishing video | manoj ms
ഞങ്ങൾ പറ്റിക്കപെട്ട് 😢😢😢 | fishing video malayalam | village fishing | mr manoj ms
มุมมอง 1.5K7 หลายเดือนก่อน
ഞങ്ങൾ പറ്റിക്കപെട്ട് 😢😢😢 | fishing video malayalam | village fishing | mr manoj ms
ഇവിടെ ചെന്നാൽ മീൻകിട്ടുമെന്ന് ഉറപ്പാണ് 👍🏻 🐟🐟🐟 | Carp fishing | fishing video malayalam | mr manoj ms
มุมมอง 6877 หลายเดือนก่อน
ഇവിടെ ചെന്നാൽ മീൻകിട്ടുമെന്ന് ഉറപ്പാണ് 👍🏻 🐟🐟🐟 | Carp fishing | fishing video malayalam | mr manoj ms
തൂളിപിടിക്കാൻ ഈ തീറ്റ മതി.! 🦈🦈🦈 Carp fishing | fishing video malayalam | mr manoj ms #fishing
มุมมอง 1.3K8 หลายเดือนก่อน
തൂളിപിടിക്കാൻ ഈ തീറ്റ മതി.! 🦈🦈🦈 Carp fishing | fishing video malayalam | mr manoj ms #fishing
നാടൻ വരാല് പിടുത്തം | kerala village fishing | fishing video malayalam | mr manoj ms | #fishing
มุมมอง 20K8 หลายเดือนก่อน
നാടൻ വരാല് പിടുത്തം | kerala village fishing | fishing video malayalam | mr manoj ms | #fishing
ഈ കുളത്തിൽ നിറയെ മീനാ 🐟🐟🐟| kerala fishing video | fishing video malayalam | mr manoj ms
มุมมอง 9239 หลายเดือนก่อน
ഈ കുളത്തിൽ നിറയെ മീനാ 🐟🐟🐟| kerala fishing video | fishing video malayalam | mr manoj ms
SNAKE HEAD- നെ ഇങ്ങനെ പിടിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകില്ല | snake head fishing | fishing video
มุมมอง 9429 หลายเดือนก่อน
SNAKE HEAD- നെ ഇങ്ങനെ പിടിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകില്ല | snake head fishing | fishing video
Pole Rod Fishing | kerala fishing | kerala village fishing | fishing video malayalam | #fishing
มุมมอง 24510 หลายเดือนก่อน
Pole Rod Fishing | kerala fishing | kerala village fishing | fishing video malayalam | #fishing
1kg ഉള്ള കരിമീൻ 😳😳😳| karimeen fishing | kerala fishing | fishing video malayalam | village fishing
มุมมอง 20K10 หลายเดือนก่อน
1kg ഉള്ള കരിമീൻ 😳😳😳| karimeen fishing | kerala fishing | fishing video malayalam | village fishing
ഉപ്പുമാവ് ഉപയോഗിച്ച് മീൻപിടിച്ചാലോ?| Kerala fishing | village fishing | fishing video malayalam
มุมมอง 52410 หลายเดือนก่อน
ഉപ്പുമാവ് ഉപയോഗിച്ച് മീൻപിടിച്ചാലോ?| Kerala fishing | village fishing | fishing video malayalam
2023-ലെ പളനിമല വിശേഷങ്ങൾ | PALANI TEMPLE VISIT 2023 | PALANI TEMPLE MALAYALAM VLOG | Mr.Manoj.ms
มุมมอง 958ปีที่แล้ว
2023-ലെ പളനിമല വിശേഷങ്ങൾ | PALANI TEMPLE VISIT 2023 | PALANI TEMPLE MALAYALAM VLOG | Mr.Manoj.ms
Well Mesh Making | കിണറിന്റെ മുകളിൽ ഗ്രിൽ ഇടാം
มุมมอง 264ปีที่แล้ว
Well Mesh Making | കിണറിന്റെ മുകളിൽ ഗ്രിൽ ഇടാം
തേങ്ങയുംഓലയും ഷീറ്റിനുമുകളിൽവീഴുമെന്ന് പേടിക്കണ്ട | Coconut will no longer fall on top of the sheet
มุมมอง 289ปีที่แล้ว
തേങ്ങയുംഓലയും ഷീറ്റിനുമുകളിൽവീഴുമെന്ന് പേടിക്കണ്ട | Coconut will no longer fall on top of the sheet
288 sqft CAR PORCH BUILT WITH ROOFING TILE | FINAL EPISODE
มุมมอง 952ปีที่แล้ว
288 sqft CAR PORCH BUILT WITH ROOFING TILE | FINAL EPISODE
CAR PORCH BUILT WITH ROOFING TILE.. part-2
มุมมอง 515ปีที่แล้ว
CAR PORCH BUILT WITH ROOFING TILE.. part-2
288sqft, CAR PORCH BUILT WITH ROOFING TILE.....
มุมมอง 699ปีที่แล้ว
288sqft, CAR PORCH BUILT WITH ROOFING TILE.....
വീടിനുമുകളിൽ ഷീറ്റ് വർക്ക്‌ ചെയ്യുന്നത് കണ്ടിട്ടുണ്ടോ..? Final part
มุมมอง 585ปีที่แล้ว
വീടിനുമുകളിൽ ഷീറ്റ് വർക്ക്‌ ചെയ്യുന്നത് കണ്ടിട്ടുണ്ടോ..? Final part
വീടിന് മുകളിൽ ഷീറ്റ് വർക്ക്‌ ചെയ്യുന്നത് കണ്ടിട്ടുണ്ടോ....?
มุมมอง 657ปีที่แล้ว
വീടിന് മുകളിൽ ഷീറ്റ് വർക്ക്‌ ചെയ്യുന്നത് കണ്ടിട്ടുണ്ടോ....?
SIMPLE STAINLESS STEEL GATE MAKING
มุมมอง 60ปีที่แล้ว
SIMPLE STAINLESS STEEL GATE MAKING
കൊല്ലത്ത് ഇങ്ങയും ഒരു മലയുണ്ടോ...? 🤔🤔🤔| UNTOLD STORY OF RAJAKUPPU (KURUSHUMALA)and palaruvi,rosemala
มุมมอง 1642 ปีที่แล้ว
കൊല്ലത്ത് ഇങ്ങയും ഒരു മലയുണ്ടോ...? 🤔🤔🤔| UNTOLD STORY OF RAJAKUPPU (KURUSHUMALA)and palaruvi,rosemala

ความคิดเห็น

  • @saiputhoor
    @saiputhoor 7 ชั่วโมงที่ผ่านมา

    ❤❤❤

    • @mistermanojms
      @mistermanojms 5 ชั่วโมงที่ผ่านมา

      ❤️

  • @saiputhoor
    @saiputhoor วันที่ผ่านมา

    ❤❤❤

  • @saiputhoor
    @saiputhoor 2 วันที่ผ่านมา

    Njan ella 😢

  • @saiputhoor
    @saiputhoor 2 วันที่ผ่านมา

    ❤❤❤

  • @prassadp660
    @prassadp660 3 วันที่ผ่านมา

    Super bro❤

  • @dj999ff7
    @dj999ff7 5 วันที่ผ่านมา

    പൂല

  • @saiputhoor
    @saiputhoor 6 วันที่ผ่านมา

    Agana enneyum cinemail aduthu😂

    • @mistermanojms
      @mistermanojms 6 วันที่ผ่านมา

      എടാ സിൽമാനടാ 😁

  • @suniltm4793
    @suniltm4793 7 วันที่ผ่านมา

    നമ്മളും വരട്ടെ

  • @PraveenkkpKkp
    @PraveenkkpKkp 8 วันที่ผ่านมา

    Da moone 👍

  • @HareeshHareesh-ed2cw
    @HareeshHareesh-ed2cw 8 วันที่ผ่านมา

    Aliya manassilayo🥰

    • @mistermanojms
      @mistermanojms 8 วันที่ผ่านมา

      Ahh aliyaaaa🎉🎉🎉

  • @servicebeforeself9343
    @servicebeforeself9343 8 วันที่ผ่านมา

    Babugggggggggg

  • @SanthoshS-xo7gx
    @SanthoshS-xo7gx 12 วันที่ผ่านมา

    👍👍👍👍👍❤

  • @HareeshHareesh-ed2cw
    @HareeshHareesh-ed2cw 12 วันที่ผ่านมา

    ❤❤❤

  • @saiputhoor
    @saiputhoor 14 วันที่ผ่านมา

    😂😂

  • @saiputhoor
    @saiputhoor 15 วันที่ผ่านมา

    😂😂😂 pavam njan

  • @renjithranganathan7143
    @renjithranganathan7143 15 วันที่ผ่านมา

  • @HareeshHareesh-ed2cw
    @HareeshHareesh-ed2cw 23 วันที่ผ่านมา

    ♥️

  • @vinayakviswamithran3429
    @vinayakviswamithran3429 26 วันที่ผ่านมา

    ചാനലിന്റെ പേര് fishing with Olonga

  • @JithinJithi-yz6jt
    @JithinJithi-yz6jt 28 วันที่ผ่านมา

    Anna😮

  • @manudeepu-d8t
    @manudeepu-d8t 28 วันที่ผ่านมา

  • @encepesallinone
    @encepesallinone 29 วันที่ผ่านมา

    Wow...nice......

  • @PraveenkkpKkp
    @PraveenkkpKkp 29 วันที่ผ่านมา

    Cheliyil chuttathu eanganudu aliya

    • @mistermanojms
      @mistermanojms 29 วันที่ผ่านมา

      superb👍🏻

  • @nbvlogs4975
    @nbvlogs4975 29 วันที่ผ่านมา

  • @nbvlogs4975
    @nbvlogs4975 29 วันที่ผ่านมา

    Oho

  • @ananthuraj7355
    @ananthuraj7355 29 วันที่ผ่านมา

    ❤❤❤

  • @soorajsivadasan5403
    @soorajsivadasan5403 หลายเดือนก่อน

    Spot?

    • @mistermanojms
      @mistermanojms หลายเดือนก่อน

      kollam, neendakara fishing harbour

  • @vijithmynagappally1865
    @vijithmynagappally1865 หลายเดือนก่อน

    👌🏻

  • @GouthamKrishna-qg6ly
    @GouthamKrishna-qg6ly หลายเดือนก่อน

    ❤❤❤❤

  • @ledgerpk7211
    @ledgerpk7211 2 หลายเดือนก่อน

    രാവിലെ യാണോ പോവുന്നെ

    • @mistermanojms
      @mistermanojms 2 หลายเดือนก่อน

      yes bro🤗.. രാവിലെയാണ് പോകുന്നത്. കരിമീൻ പിടിക്കാൻ best time രാവിലെയാണ് 👍🏻

  • @ananthuraj7355
    @ananthuraj7355 2 หลายเดือนก่อน

    ❤❤❤

  • @ananthuraj7355
    @ananthuraj7355 2 หลายเดือนก่อน

    ❤❤

  • @ananthuraj7355
    @ananthuraj7355 3 หลายเดือนก่อน

    Mukry

  • @Sijithelcamino
    @Sijithelcamino 3 หลายเดือนก่อน

    എനിക്കും ഇങ്ങനെ ഉള്ള അബത്തം പറ്റും corect timing വല നോക്കണം ❤️

    • @mistermanojms
      @mistermanojms 3 หลายเดือนก่อน

      ശെരിയാണ് bro അവൻ വെളുപ്പിനെ വല ഇട്ടിട്ട് പോയതാ.. ഞങ്ങൾ രാവിലെ നോക്കാൻ പോയപ്പോ ഇതാണ് അവസ്ഥ 🥺🥺🥺

  • @nbvlogs4975
    @nbvlogs4975 3 หลายเดือนก่อน

    കുറഞ്ഞ ചിലവിൽ മീനെ പിടിച്ചു ആമക്ക് കൊടുക്കപ്പെടുന്നു😂

    • @mistermanojms
      @mistermanojms 3 หลายเดือนก่อน

      😁😁😁

  • @nbvlogs4975
    @nbvlogs4975 3 หลายเดือนก่อน

    ആമയുടെ വിശപ്പ് മനസ്സിലാക്കി വലയിട്ടു മീനെ പിടിച്ചു കൊടുത്ത അണ്ണൻ ആണ് എൻ്റെ ഹീറോ 😂❤

    • @mistermanojms
      @mistermanojms 3 หลายเดือนก่อน

      😆👍🏻😁😁😁😁

  • @loveloveonly6804
    @loveloveonly6804 3 หลายเดือนก่อน

    Chundda koruth idu Ella aaama myrungaleyum adichu kollu

  • @jidhinjidhu7187
    @jidhinjidhu7187 3 หลายเดือนก่อน

    💥

  • @vijithmynagappally1865
    @vijithmynagappally1865 3 หลายเดือนก่อน

    😍

  • @nishanniyas
    @nishanniyas 3 หลายเดือนก่อน

    അല്ലാതെ അതിനെ കോർത് ഇട്ടതല്ലേ 😅

    • @mistermanojms
      @mistermanojms 3 หลายเดือนก่อน

      കണ്ടുപിടിച്ചുകളഞ്ഞല്ലോ പഹയാ 😁😁😁

  • @HareeshHareesh-ed2cw
    @HareeshHareesh-ed2cw 3 หลายเดือนก่อน

    പൂല 😊

  • @saiputhoor
    @saiputhoor 3 หลายเดือนก่อน

    പൂല fish

  • @saiputhoor
    @saiputhoor 3 หลายเดือนก่อน

    barracuda baby ane

  • @nbvlogs4975
    @nbvlogs4975 3 หลายเดือนก่อน

    Super voice ❤

  • @Satheesh-j8d
    @Satheesh-j8d 3 หลายเดือนก่อน

    Poli machane❤

  • @Satheesh-j8d
    @Satheesh-j8d 3 หลายเดือนก่อน

    Hi bro super ❤

    • @mistermanojms
      @mistermanojms 3 หลายเดือนก่อน

      Thank you so much

  • @nbvlogs4975
    @nbvlogs4975 3 หลายเดือนก่อน

    Kayalil kandu varunna type of fish Anu ithu kuju fish Anu ithu 4 muthal 8 kg vare size unde athanu ithu.

    • @mistermanojms
      @mistermanojms 3 หลายเดือนก่อน

      ഇതിന്റെ പേരറിയാമോ bro..

  • @annjojustin615
    @annjojustin615 3 หลายเดือนก่อน

    Peru ariyillah 😂

    • @mistermanojms
      @mistermanojms 3 หลายเดือนก่อน

      😆😆😆❤️

  • @kannankkp4774
    @kannankkp4774 3 หลายเดือนก่อน

    Ariyathavar cmnt❤ cheyyu

  • @nixonlucy4654
    @nixonlucy4654 3 หลายเดือนก่อน

    Nice place ware is this

    • @mistermanojms
      @mistermanojms 3 หลายเดือนก่อน

      kollam karunagappally🤗