- 2
- 3 225
Harikrishnan Mankada Covilakam
เข้าร่วมเมื่อ 13 ก.ย. 2012
മങ്കട കോവിലകത്തെ മായാത്ത കാഴ്ചകൾ | Mankada Covilakathe Mayatha Kazchakal
മങ്കട കോവിലകത്തെ മായാത്ത കാഴ്ചകൾ | Mankada Covilakathe Mayatha Kazchakal
มุมมอง: 3 102
วีดีโอ
The Discomfort of Evening - A long winding monologue
มุมมอง 1324 ปีที่แล้ว
AbstractDosa talking about the book - The Discomfort of Evening
അസ്സലായി ! ഹരികൃഷ്ണൻ അഭിനന്ദനങ്ങൾ👍
❤❤❤
Thanks for the informations about our Mankada Covilakam., they're very generous towards the general public of Mankada. ❤🙏
👍👍👍
മങ്കട കോവിലകത്തെ പറ്റിയുള്ള ചരിത്രം വളരെ നല്ല രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ
ഞാനൊരു മുസ്ലിമാണ് കോവിലകവുമായി എൻ്റെ ബന്ധം വെറും ചില ചെറിയ അനുഭവങ്ങൾ മാത്രമാണ് എൻ്റെ വല്ലിപ്പ ആയിരനാഴിക്കോവിലകട്ടെ വലിയ കാര്യസ്ഥനായിരുന്നു അദ്ദേഹത്തിൻ്റെ മരണശേഷം എൻ്റെ മൂത്താപ്പ ആസ്ഥാനത്ത് മരണം വരെ തുടർന്നു മൂത്താപ്പാൻ്റെ വീടർ പൊടിപ്പും തൊങ്ങലും ചേർത്ത് കോവിലകത്തിൻ്റെ കഥകൾ പറയുമായിരുന്നു എൻ്റെ കുട്ടിക്കാലം എന്ന് പറയുന്നത് ചുരുങ്ങിയത് 66 കൊല്ലങ്ങൾക്ക് മുമ്പ് അതൊക്കെ ഇന്നും മനസ്സിൽ നോസ്റ്റാൾജിയ തീർക്കുന്നു. മലബാർ കലാപക്കാലത്ത് ചുറ്റുമുള്ള ജനങ്ങളെ കോവിലകത്തേക്ക് കുട്ടി കൊണ്ട് വന്നിരുന്നത് വല്ലിപ്പ ആയിരുന്നു തൻ്റെ മുമ്പിൽ മൊട്ടത്തലയുമായി ഒരു മാപിള പടാളത്തേയും പോലീസിനെയും ഭയക്കാതെ നടക്കുന്നത് സഹിക്കാതെ തോക്കിൻ്റെ ചട്ട കൊണ്ട് ഇടിച്ച് കൈയ്യിൻ്റെ എല്ല് പൊട്ടിച്ചു. ഇങ്ങനെ ഒരു പാട് കഥകൾ ഇന്ന് പറഞ്ഞാൽ അതൊന്നും വിശ്വസിക്കാത്തവരും സഹിക്കാത്തവരുമായതിനാൽ ആകഥകളൊക്കെ സൊകാര്യ സന്തോഷവും അഹങ്കാരവുമായി മനസ്സിലിരിക്കട്ടെ എന്നോടൊപ്പം മണ്ണാകട്ടെ
🙏🏻
എന്റെ കുട്ടിക്കാലത്ത് അച്ഛന്റെ കൂടെ ഈ വലിയ കോവിലകത്തെ വിശേഷങ്ങളിൽ പങ്കെടുക്കാൻ പല പ്രാവശ്യം പോയിട്ടുണ്ട്. പഴയ ഓർമ്മകളിലേക്ക് ഒരു എത്തിനോട്ടം ആയി ഈ വീഡിയോ. കോവിലകം ചരിത്രം വിശദമായി പറഞ്ഞു തരുന്ന വീഡിയോ ഇഷ്ടപ്പെട്ടു.
അത്യന്തം ഹൃദ്യമായി...ഈ അവതരണം
വളരെ നന്നായി... പുതിയ അറിവുകൾ.....ഇനിയും കൂടുതൽ പ്രതീഷിക്കുന്നു... 👏👍😍
🙏🏼🙏🏼🙏🏼very nice
Very nice
Very nice creation Hari and the narration by Gayathri is so Sooper👌👌
മങ്കട കോവിലകത്തിൻ്റെ ചരിത്രം അറിയാൻ കഴിഞ്ഞതിനു നന്ദി. ഞങ്ങളുടെ ഇല്ലവുമായി ബന്ധം ഉണ്ടായിരുന്നു.
🙏🙏
🙏🚩
Beautiful narration 🙏
🙏
🙏🏻🙏🏻🙏🏻
പുതിയ തലമുറയ്ക്ക് സാധിക്കട്ടെ
കൃഷ്ണകുമാരനോട് പ്രത്യേകം thanks. ഇതിൽ പറയുന്ന കാര്യങ്ങൾ എനിക്കും കൂടി പുതിയ അറിവാണ്. Thanks to the youngsters
A very good first attempt.. :) :)