Angel‘s View
Angel‘s View
  • 143
  • 456 448
Problems faced by work visa holders in Australia.ഓസ്ട്രേലിയക്കു വരുന്നതിനു മുൻപ് ഇതും കൂടെ കേട്ടോളു.
Negative side of Australia
issues in Australia
is it worthy to move to Australia from uk?
What are the priblems in Australia
#aussiefamily #malayalam #aussielife #newsouthwalesaustralia #indianinaustralia #australia #minivlog #aussiewildlife #australianmalayali
มุมมอง: 5 856

วีดีโอ

ഓസ്ട്രേലിയക്കു വരാനിരുന്ന UK/lRL നഴ്സുമാർക്ക് എട്ടിന്റെ പണി.NZ pathway stopped.No more PR visa to🇦🇺
มุมมอง 7K2 หลายเดือนก่อน
Nz pathway stopped No more PR visa by australia Nurses need to take exams to get registration in NZ and AUS #minivlog #aussielife #aussiefamily #newsouthwalesaustralia #malayalam #indianinaustralia #australia
ഓസ്ട്രേലിയയിലെ Free Gym🇦🇺,how to reduce weight without expensive gym.
มุมมอง 5283 หลายเดือนก่อน
ഓസ്ട്രേലിയയിലെ Free Gym🇦🇺,how to reduce weight without expensive gym.
How to bring parents to Australia, Subclass 600,Tourist visa up to 3 years.All about parents visa🇦🇺
มุมมอง 6K3 หลายเดือนก่อน
How to bring parents to Australia, Subclass 600,Tourist visa up to 3 years.All about parents visa🇦🇺
Byron bay Main beach,NSW,Australia. Fisherman's lookout, byron bay. കണ്ണിനു കുളിർ മയേക്കും കാഴ്ചകൾ 😍
มุมมอง 4783 หลายเดือนก่อน
Byron bay Main beach,NSW,Australia. Fisherman's lookout, byron bay. കണ്ണിനു കുളിർ മയേക്കും കാഴ്ചകൾ 😍
ഓസ്ട്രേലിയയിൽ വീടെടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം🇦🇺
มุมมอง 19K3 หลายเดือนก่อน
ഓസ്ട്രേലിയയിൽ വീടെടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം🇦🇺
Mahinra Scorpio 2023 Australia🇦🇺,review after 4 months of Use.Mahindra യുടെ ഗുണങ്ങളും ദോഷങ്ങളും.
มุมมอง 2.3K4 หลายเดือนก่อน
Mahinra Scorpio 2023 Australia🇦🇺,review after 4 months of Use.Mahindra യുടെ ഗുണങ്ങളും ദോഷങ്ങളും.
Finally they are here❤️Wow..My parents are here😍My parent's First international Travel to Australia.
มุมมอง 3K4 หลายเดือนก่อน
Finally they are here❤️Wow..My parents are here😍My parent's First international Travel to Australia.
Nurses salary in Australia after tax🇦🇺 in indian rupees 🇮🇳എത്ര ലക്ഷം കിട്ടും ഒരു മാസത്തിൽ
มุมมอง 242K4 หลายเดือนก่อน
Nurses salary in Australia after tax🇦🇺 in indian rupees 🇮🇳എത്ര ലക്ഷം കിട്ടും ഒരു മാസത്തിൽ
Living cost for one month in Australia 🇦🇺#malayalam #aussielife #australia
มุมมอง 9K4 หลายเดือนก่อน
Living cost for one month in Australia 🇦🇺#malayalam #aussielife #australia
A detailed comparison of nursing job in UK and Australia.Which country has the easiest nursing job??
มุมมอง 2.3K5 หลายเดือนก่อน
A detailed comparison of nursing job in UK and Australia.Which country has the easiest nursing job??
ഒരു ഓസ്ട്രേലിയൻ Easter Vishu Eid പ്രോഗ്രാം #malayalam #malyaliassociations #Australia@Lismore NSW
มุมมอง 5915 หลายเดือนก่อน
ഒരു ഓസ്ട്രേലിയൻ Easter Vishu Eid പ്രോഗ്രാം #malayalam #malyaliassociations #Australia@Lismore NSW
periyone en rahmane, ethara doorathilano..#aadujeevitham#malayalam #prithviraj #arrahman
มุมมอง 3225 หลายเดือนก่อน
periyone en rahmane, ethara doorathilano..#aadujeevitham#malayalam #prithviraj #arrahman
A Day In My Life​⁠ Vlog,🇮🇳Malayalam 🇦🇺@australia
มุมมอง 2.1K6 หลายเดือนก่อน
A Day In My Life​⁠ Vlog,🇮🇳Malayalam 🇦🇺@australia
A beautiful day in shelly beach at ballina NSW,Australia.A fishing vlog 🦈🏝🏖
มุมมอง 6536 หลายเดือนก่อน
A beautiful day in shelly beach at ballina NSW,Australia.A fishing vlog 🦈🏝🏖
ഇന്ത്യൻ നഴ്സുമാർക്ക് എങ്ങനെAustralian RN ആകാം?How to get Australian nursing registration from india?
มุมมอง 9K6 หลายเดือนก่อน
ഇന്ത്യൻ നഴ്സുമാർക്ക് എങ്ങനെAustralian RN ആകാം?How to get Australian nursing registration from india?
എളുപ്പത്തിൽ എങ്ങനെ ഓസ്ട്രേലിയൻ നേഴ്സ് ആകാം?Australian Nursing Registration Process for UK, IRL RNs
มุมมอง 6K6 หลายเดือนก่อน
എളുപ്പത്തിൽ എങ്ങനെ ഓസ്ട്രേലിയൻ നേഴ്സ് ആകാം?Australian Nursing Registration Process for UK, IRL RNs
ഓസ്ട്രേലിയയിൽ പാമ്പുണ്ടോ?The reality,പാമ്പിനെ പേടിയുള്ളവർ ഓസ്ട്രേലിയയയിൽ ഏത് സ്ഥലംതിരഞ്ഞെടുക്കും🇦🇺
มุมมอง 1.7K6 หลายเดือนก่อน
ഓസ്ട്രേലിയയിൽ പാമ്പുണ്ടോ?The reality,പാമ്പിനെ പേടിയുള്ളവർ ഓസ്ട്രേലിയയയിൽ ഏത് സ്ഥലംതിരഞ്ഞെടുക്കും🇦🇺
Point danger in Tweed headsഒരു ഓസ്ട്രേലിയൻ കടൽതീരം1 day trip 🇦🇺NSW,Australia#Beach#nurse#malayalam
มุมมอง 7936 หลายเดือนก่อน
Point danger in Tweed headsഒരു ഓസ്ട്രേലിയൻ കടൽതീരം1 day trip 🇦🇺NSW,Australia#Beach#nurse#malayalam
നേഴ്‌സുമാർ ഇന്ത്യ വിടുന്നത് എന്തുകൊണ്ട്?why nurses are migrating from india to abroad?
มุมมอง 1.7K7 หลายเดือนก่อน
നേഴ്‌സുമാർ ഇന്ത്യ വിടുന്നത് എന്തുകൊണ്ട്?why nurses are migrating from india to abroad?
എന്നിലെ പുഞ്ചിരി നീയും❤️#phoenix#malayalam അന്നോളം തീരാ വേനലും 😍
มุมมอง 3657 หลายเดือนก่อน
എന്നിലെ പുഞ്ചിരി നീയും❤️#phoenix#malayalam അന്നോളം തീരാ വേനലും 😍
UAE/UK/AUS🇦🇪🇬🇧🇦🇺which country is better for Nurses? നേഴ്‌സുമാർക്ക് നല്ലതു ഏത് രാജ്യം? 🤔👩‍⚕️
มุมมอง 31K7 หลายเดือนก่อน
UAE/UK/AUS🇦🇪🇬🇧🇦🇺which country is better for Nurses? നേഴ്‌സുമാർക്ക് നല്ലതു ഏത് രാജ്യം? 🤔👩‍⚕️
Fia‘s first steps❤️😘. #ennomal nidhiyalle 🥰
มุมมอง 21910 หลายเดือนก่อน
Fia‘s first steps❤️😘. #ennomal nidhiyalle 🥰
Attirambile ♥️
มุมมอง 13410 หลายเดือนก่อน
Attirambile ♥️
😂
มุมมอง 14711 หลายเดือนก่อน
😂
London Trip🌉🪻#unitedkingdom #malayalam
มุมมอง 430ปีที่แล้ว
London Trip🌉🪻#unitedkingdom #malayalam
Summer days in pine lake resort#Lancashire@Carnforth# Resort#summer holidays🚗United Kingdom.
มุมมอง 560ปีที่แล้ว
Summer days in pine lake resort#Lancashire@Carnforth# Resort#summer holidays🚗United Kingdom.
Wales Road Trip 🏴󠁧󠁢󠁷󠁬󠁳󠁿 #episode 4 (last) #unitedkingdom#northwales #malayalam#anglesey
มุมมอง 158ปีที่แล้ว
Wales Road Trip 🏴󠁧󠁢󠁷󠁬󠁳󠁿 #episode 4 (last) #unitedkingdom#northwales #malayalam#anglesey
Wales Road trip 🏴󠁧󠁢󠁷󠁬󠁳󠁿 Episode 3 #northwales #unitedkingdom 🇬🇧 #malayalam
มุมมอง 225ปีที่แล้ว
Wales Road trip 🏴󠁧󠁢󠁷󠁬󠁳󠁿 Episode 3 #northwales #unitedkingdom 🇬🇧 #malayalam

ความคิดเห็น

  • @robinchacko8804
    @robinchacko8804 3 วันที่ผ่านมา

    ഓരോ state ഉം വത്യസമുണ്ട്. ഒരു 5 വർഷമെങ്കിലും പരിചയമുള്ള നഴ്‌സിന് പടിഞ്ഞാറൻ ആസ്ട്രേലിയയിൽ ശരാശരി (പരമാവധി) $6000 കിട്ടും. അതായത് 55 രൂപ വച്ച് ഗുണിച്ചാൽ ഗ്രോസ് 3.3 lakh. 30 % നേരെ tax പോകും.. കൈയിൽ കിട്ടുന്നത് ഏകദേശം 2.3 lakh. ഒന്നോർക്കുക ഇവിടെ ശരാശരി വീട്ടുവാടക ഏകദേശം 1.5 lakh ആണ് മാസം

  • @Shiji123
    @Shiji123 4 วันที่ผ่านมา

    But you look so happy and excited while announcing this if it is a sad news for those nurses

  • @anulizajin
    @anulizajin 8 วันที่ผ่านมา

    My brother migrted to ഓസ്ട്രേലിയ with 3 children and wife one and a half years ago. Avar2 perum band five nirses arunnu. Ukyilfour bedroomed houseum undarunnu. ഇപ്പോൾ കരച്ചിലാ എങ്ങനെ എങ്കിലും തിരിച്ചു വരണം എന്നു. കയ്യും കാലും ഇട്ടടിക്കുവാ . Uk 1500 pound അടുത്ത റെന്റ്ഇപ്പോൾ austaliya യിൽ.2 പേരും വർക്ക്‌ ചെയുന്നുണ്ട്. പക്ഷെ എങ്ങും ചിലവ് എത്തുന്നില്ല. Duty അഡ്ജസ്റ്റ് ഒന്നും കിട്ടില്ല. Oral പാർടൈം മറ്റേ ആൾ full time. They are struggling . ജീവിതം തീർന്നു എന്നു കരുതുന്നു. തിരിച്ചു വരാൻ ആഗ്രഹിക്കുന്നു.ഇതിനെ ഉണ്ടിരിക്കുന്ന അച്ചിക്ക് ഉത് മുതം തോന്നുക എന്നു ഈ അവസ്ഥക്ക് മലയാളത്തിൽ പറയും

  • @anulizajin
    @anulizajin 8 วันที่ผ่านมา

    ഓസ്ട്രേലിയ is the worst country

  • @vinoyjoseph4003
    @vinoyjoseph4003 8 วันที่ผ่านมา

    th-cam.com/video/8YLHNruP0rY/w-d-xo.htmlsi=wmVLhQVeo0wyyLxL

  • @Meluha-23
    @Meluha-23 10 วันที่ผ่านมา

    ഈ pathway ഇപ്പോഴത്തെ അവസ്ഥ എന്താണ്? Any updates?

  • @directajith
    @directajith 10 วันที่ผ่านมา

    Husband pr undenkil wife automaric pr aakumo

  • @alphylizabeth2713
    @alphylizabeth2713 11 วันที่ผ่านมา

    Wow!!manasil aagrahicha polulla oru explanation 😊 🥹 nature beauty m salary m work hours um oke explain cheythu thannu.thank you so much chechi

  • @daviskjkachappilly7774
    @daviskjkachappilly7774 13 วันที่ผ่านมา

    Visitor subclass 600 visa അനുവദിച്ച ഡേറ്റിനു ശേഷം 2മാസം കഴിഞ്ഞ് ഓസ്ട്രേലിയയിൽ വന്ന് 6 മാസത്തിനുശേഷം നാട്ടിൽ തിരിച്ചു പോയി പിന്നീട് 4 മാസത്തിനുശേഷം ഓസ്ട്രേലിയയിൽ വീണ്ടും വന്നു ആറുമാസം തുടർച്ചയായി താമസിക്കാൻ പറ്റുമോ

  • @akshayak8075
    @akshayak8075 14 วันที่ผ่านมา

    Hi chechi enik ifc global logistics company le oru job offer vannu.. medical num security deposit ayit total 80k adakan parayunu.. genuine ano eth. Website, linkedin page ok nd. TH-cam evarde warehouse nt kurach videos nd . Viswasikyamo.. please help .. place melbourne le anu

  • @cherianthomas8232
    @cherianthomas8232 16 วันที่ผ่านมา

    It’s changed now you cannot register if you have not completed your education from those English speaking countries

  • @hereme100
    @hereme100 17 วันที่ผ่านมา

    Hi, we are now well-settled in UK. But still interested after few years, to go to Australia after getting British citizenship, if we get good job opportunities & PR in Australia.

  • @anugeorge3797
    @anugeorge3797 17 วันที่ผ่านมา

    Evidae annu thamasikunnae

  • @josephkarry1020
    @josephkarry1020 21 วันที่ผ่านมา

    Ella karyithilum ingane neetipidikunna swabhavam ano

  • @rajithapramod309
    @rajithapramod309 22 วันที่ผ่านมา

    Good explanation ❤

  • @anithajoy607
    @anithajoy607 22 วันที่ผ่านมา

    Chechi different levels of nurses nte requirements enthok aanu level 1, level 2 etc.

  • @sandra-bj6uq
    @sandra-bj6uq 24 วันที่ผ่านมา

    Please do video on family visa for nurses

  • @Krishna-k9y8o
    @Krishna-k9y8o 24 วันที่ผ่านมา

    Male nurse demend undo

  • @Krishna-k9y8o
    @Krishna-k9y8o 24 วันที่ผ่านมา

    6 months experience undankil porath povan patto

  • @krishnakumarsreedharan
    @krishnakumarsreedharan 25 วันที่ผ่านมา

    7 years experience ulla oru software engineer ethra salary kittum

  • @bobycleetus9289
    @bobycleetus9289 28 วันที่ผ่านมา

    Australia. Yil vannitt msc. Eduthal. Pettennu. Job kittumo. Please reply

  • @divyamohanan8234
    @divyamohanan8234 28 วันที่ผ่านมา

    Hi sister, njangalipo Australia settle aayitt 4 month aayollu. Ipo pregnant aanu delivery kk nattil poyitt baby aayi thirichu varunnathinu orupadu processing unto. Expensive aakuvo. 12 months aavathe insurance cover alllennu kettu.plz rply. Thank you

  • @Noble_Richu
    @Noble_Richu หลายเดือนก่อน

    ❤❤❤

  • @hereme100
    @hereme100 หลายเดือนก่อน

    Hi, why you cant work 3 or 4 days/week instead of 5 days/week in hospitals there?

    • @DR-wn2mb
      @DR-wn2mb 3 วันที่ผ่านมา

      Then you need to beg there to live.Australia is super expensive and people are struggling to live

  • @rittyjames786
    @rittyjames786 หลายเดือนก่อน

  • @Noble_Richu
    @Noble_Richu หลายเดือนก่อน

    ❤❤❤

  • @MgMg-o7x7v
    @MgMg-o7x7v หลายเดือนก่อน

    ❤❤💖

  • @vipin4060
    @vipin4060 หลายเดือนก่อน

    Hello ma’am njan oru GNM nurse aanu. GCAN കോഴ്സ് ചെയ്താൽ ജിഎൻഎം നഴ്സുമാർക്കും അവിടെ ജോബ് അപേക്ഷിക്കാം എന്ന് അറിഞ്ഞു. ഇത് ഇപ്പോൾ ജനുവിൻ ആണോ.? gcan കോഴ്സ് എങ്ങനെ അറ്റൻഡ് ചെയ്യാം എന്ന കാര്യം ഒന്ന് പങ്കുവെക്കാമോ..

  • @RavindranC-y7j
    @RavindranC-y7j หลายเดือนก่อน

    Thallipoli video etthra r.g nurse Salary cumma valichu neetatha

  • @joevellaringattu
    @joevellaringattu หลายเดือนก่อน

    ആവർത്തനവിരസത പറഞ്ഞ കാര്യങ്ങൾ പിന്നെയും പറയുന്നത് ഒഴിവാക്കിയാൽ നന്നായിരുന്നു.

  • @RobinJoseph-s1l
    @RobinJoseph-s1l หลายเดือนก่อน

    Tata AIG aano medical insurance eduthathu? if you do not mind, could you pls share which plan is taken... Thanks for the informative video.

  • @ukdiary798
    @ukdiary798 หลายเดือนก่อน

    Is this experience abroad or Australia experience?

  • @shikhakorah9019
    @shikhakorah9019 หลายเดือนก่อน

    ❤❤

  • @carlo-wt2fu
    @carlo-wt2fu หลายเดือนก่อน

    Contact no tharamo

  • @vijithviswa9832
    @vijithviswa9832 หลายเดือนก่อน

    Child care 150/day ആകുമ്പോൾ monthly ath thenne 4500 dollars varille 😮

  • @jobitjacob7886
    @jobitjacob7886 หลายเดือนก่อน

    Work visayil vannal metenity free ano leave kittumo

  • @Dennyjoseph1898
    @Dennyjoseph1898 หลายเดือนก่อน

    വളരെ ഉപകാരപ്രദമായ വീഡിയോ... നന്ദി.....

  • @sonypunnoose224
    @sonypunnoose224 หลายเดือนก่อน

    UAE-most of the clinical areas have 12 hr shifts/45 hrs per week.But very bad work life balance due to frequently changing rotas,frequent calls on off days to take extra shifts,hard to get leaves etc. AU-12 hr shift/36 hrs per week.Excellent Worklife balance. No disturbing calls on off duties. More salary too. AU is the best in my experience.

  • @johnnelson3395
    @johnnelson3395 หลายเดือนก่อน

    Which country can more save money after expenses.

  • @dollythomas9877
    @dollythomas9877 หลายเดือนก่อน

    എന്നാ പിന്നെ അവിടെ തന്നെ നിന്നാൽ പോരാരുന്നോ 😢

  • @Elizabeth-hp8wx
    @Elizabeth-hp8wx หลายเดือนก่อน

    I think needs to understand little more about Australian wages system, doesn't matter FT, PPT , casual or agency every ones wages /hourly rates are same according to the years experience. There will be a union agreement, which needs to followup. FT and PPT employees have access to much more benefits such as leave entitlements, however casual and agency get paid slightly high as they receive casual loadings then they don't have any leave entitlements. Some agency give extra few dollars separately to their staff, but not all agency give this, otherwise NSW health pays directly to all employees doesn't matter FT, PPT , casual or agency staff. Salary can be slightly different, when shift allowances or weekend or public holiday penalties add in to their salary. Australian tax systems is very simple, $18200 tax free for all Australian resident for tax purposes, all other income will be taxed according to certain tax brackets. Australian pension system is very complicated, please don't think the tax we pays now , it will be back as pension in our old ages. Center link will do an income test assessment, means aged care pension is not accessible to every Australians. Medical facilities government doesn't give free, we pays 2% Medicare leavy pays on our taxable income on top of our taxes. Also Medicare leavy surcharge apply to high income earns unless they have private health insurance. Sorry I am not pointing out you wrong, sometimes public thinks that people making so much money in Australia and this is not true however Australian life is far better than many other countries, i will say one of the best country in the world.

  • @IbrahimIbrahimkutty-y7j
    @IbrahimIbrahimkutty-y7j หลายเดือนก่อน

    നാട്ടിലെ നികുതിപ്പണം കൊണ്ട് പഠിച്ചിട്ട് നാട്ടിൽനിൽകാൻ വിടില്ല😂

  • @rknair1654
    @rknair1654 หลายเดือนก่อน

    Good🌹🌹🌹

  • @theresavarghese6282
    @theresavarghese6282 หลายเดือนก่อน

  • @midhunrajr8730
    @midhunrajr8730 หลายเดือนก่อน

    Civil engineers scope onu Parayu oo

  • @SybinThomas
    @SybinThomas หลายเดือนก่อน

    UK യിൽ എല്ലാം free ആണ് , NHS ഇൽ പോയാൽ 6-12months ആണ് Appointment waiting. പിന്നെ Mortgage ന്റെ കാര്യം പറയാനില്ല , interest എല്ലാം വളരെ കുറവ് . Sick leave sick ആവുന്നവർക്കാണ് , അല്ലാതെ uk യിലെ പോലെ Birthday, Holy communion, holiday പോകാനുള്ള sick അല്ല. 5 വർഷത്തിൽ ഒരു വർഷം പോലും ജോലി ചെയാത്തവരുണ്ട് എന്റെ അറിവിൽ UK യിൽ .NHS ഇൽ join ചെയ്താൽ അടുത്ത മാസം pregnant ആണ് , പിന്നെ sick ലീവിന്റെ ചാകരയാണ് , delivery കഴിഞ്ഞാൽ 9-12 months കഴിഞ്ഞു വന്നാൽ മതി , അടുത്ത 3 മാസത്തിനുള്ളിൽ വീണ്ടും pregnant .. ഇങ്ങനെയുള്ളവർക്കു മറ്റു രാജ്യങ്ങൾ കുറച്ചു ബുദ്ധിമുട്ടായിരിക്കും ..ഒരുപാട് misuse ചെയ്തു ചെയ്തു ഇംഗ്ലീഷ്കാർക്കും കാര്യങ്ങൾ മനസിലായി വരുന്നുണ്ട് .. ഈയിടെ നടന്നതൊക്കെ അറിഞ്ഞിരിക്കുമല്ലോ അല്ലേ .. ജോലി ചെയ്യാതെ salary മാത്രം സ്വപ്നം കാണുന്നവരാണ് ഭൂരിപക്ഷവും .. രണ്ടു കുട്ടികളെയും നാട്ടിലാക്കിയിട്ടു cares leave എടുത്തു tour പോകുന്നവരെ കാണിച്ചു തരാം .. ഒരു കാര്യം സത്യമാണ് , ജോലി കിട്ടുന്നത് വരെയുള്ള hardwork ഉം ആവേശവുമൊന്നും ജോലി കിട്ടിക്കഴിഞ്ഞാൽ മിക്കവരിലും കാണാറില്ല , പ്രത്യകിച്ചും മല്ലു നഴ്സസ് . ആത്മാർത്ഥതയുള്ള ഒരു ചെറിയ ശതമാനം ക്ഷമിക്കുക. 🥴🥴

    • @anulizajin
      @anulizajin 8 วันที่ผ่านมา

      യു said the truth

  • @thresiammamichile7801
    @thresiammamichile7801 หลายเดือนก่อน

    For those who are coming from reciprocal Health care agreement countries like UK or Ireland they will get reciprocal medicare even if you are on 482 visa.

  • @sevenstars8196
    @sevenstars8196 หลายเดือนก่อน

    വെറുതെ -ve പറഞ്ഞു ആളുകളെ പറ്റിക്കുന്ന പരിപാടി. ജോലിക്ക് എവിടെ പോയാലും അതിന്റെതായ ബുദ്ധിമുട്ടുണ്ട് അല്ലെങ്കിൽ സ്വർഗത്തിൽ പോകുന്നതാണ് നല്ലത്.... സാദാരണക്കാർക്ക് ഇതൊന്നും ഒരു പ്രശ്നമല്ല.

  • @shyjuraveendran7856
    @shyjuraveendran7856 หลายเดือนก่อน

    Studants ഇന്റെ depenent വിസയിൽ parents ന് ഓസ്ട്രേലിയ യിൽ വരാൻ പറ്റുമോ

  • @vijayprakash4023
    @vijayprakash4023 หลายเดือนก่อน

    please suggest any good agency ror 482 visa