- 79
- 51 066
Ayalkkootam
เข้าร่วมเมื่อ 28 ต.ค. 2024
കുടുംബശ്രീ സംരംഭം വിജയം കണ്ടപ്പോൾ ജോലി ഉപേക്ഷിച്ച് മക്കളും ഒപ്പം ചേർന്നു.
കുടുംബശ്രീയിൽ നിന്നും JLGയ്ക്കായി തിരിച്ചടവില്ലാത്ത സബ്സിഡി ലഭിച്ചു. അതിൻ്റെ ബലത്തിൽ തുടങ്ങിയ ഫാം കൃഷി . ജീവിത സാഹചര്യങ്ങളെ മറികടന്നു; മുന്നോട്ടുവച്ച കാൽ ഒട്ടും പിന്നോട്ടു വയ്ക്കാതെ എഞ്ചിനീയറിംഗ് ബിരുദധാരികളായ മക്കളടക്കം ഒപ്പം ചേർന്നപ്പോൾ ദാരിദ്ര്യ നിർമ്മാർജ്ജന പ്രക്രിയ ലക്ഷ്യം കണ്ടു. എന്നു മാത്രമല്ല നീക്കിയിരിപ്പുമായെന്ന്കൊണ്ടാഴി പഞ്ചായത്തിലെ സത്യോദയം കുടുംബശ്രീയിലെ ആദ്യ കാല CDS ചെയർ പേഴ്സൺ മോളി ശിവൻ അഭിമാനത്തോടെ പറഞ്ഞു.
มุมมอง: 67
วีดีโอ
രതീഷ് തട്ടുകട
มุมมอง 26214 วันที่ผ่านมา
കുത്താമ്പള്ളി കൈത്തറിസാരിയും വാങ്ങി വരുമ്പോൾ വിശപ്പടക്കാനാവാത്തവർക്കാശ്രയമാണ് ശാലിനിയുടെ രതീഷ് തട്ടുകട
മഹാലക്ഷ്മി കുത്താമ്പള്ളി നെയ്ത്ത് part 2
มุมมอง 16714 วันที่ผ่านมา
കമലേച്ചിയും മരുമകൾ രാധികയ്ക്കുമുള്ള ആശങ്ക കൈ കൊണ്ടുള്ള നെയ്ത്ത് നിന്നു പോകുമൊ? പുതിയ തലമുറ ഇതിലേക്ക് വരുന്നില്ല എന്നവർ ഏറെ ദു:ഖത്തോടെ അയൽക്കൂട്ടത്തോട് പറഞ്ഞു
മഹാലക്ഷ്മി കുത്താമ്പള്ളി നെയ്ത്ത് part 1
มุมมอง 13014 วันที่ผ่านมา
കുത്താമ്പള്ളി യിലെ കമലേച്ചി സാരി നെയ്യുന്നത് പഠിപ്പിച്ചു തന്നു. ജീവിതത്തിൻ്റെ ഊടും പാവിനുമായി തറിയിൽ നൂൽനൂറ്റു കൊണ്ടുള്ള പ്രവർത്തനങ്ങൾ വിവരിക്കുന്നു.
ലക്ഷ്മീ ഗാർമെൻ്റ് സ്
มุมมอง 1.9K14 วันที่ผ่านมา
തിരുവില്വാമല പഞ്ചായത്തിൽ നല്ല രീതിയിൽ നടന്നു പോകുന്ന ഒരു കുടുംബശ്രീ സംരംഭം. സ്ത്രീകളുടെ അടിവസ്ത്രങ്ങളാണിവിടെ നിർമ്മിക്കുന്നത്. വിദേശത്തടക്കം കയറ്റുമതി ചെയ്യുന്നുണ്ടെന്ന് സംരംഭക ശ്രീജ പറയുന്നു
ഡ്രീംസ് ബാഗ് part 1
มุมมอง 1.4K14 วันที่ผ่านมา
തിരുവില്വാമല സി.ഡി.എസിലെ ഡ്രീംസ് ബാഗ് എന്ന സംരംഭം കുടുംബശ്രീയംഗങ്ങളായ ദബിത, ബിന്ദു, മനീഷ, ശുഭ എന്നിവർ ചേർന്ന് നടത്തുന്നു.പല വലിപ്പത്തിലും നിറത്തിലുമുള്ള ബാഗുകൾ ഇവിടെ ലഭ്യമാണ്.കുടുംബശ്രീ പിന്തുണയോടെ ആരംഭിച്ച ഡ്രീംസ് ബാഗ് എന്ന സംരംഭം ഈ നാലു പേരുടേയും ജീവനോപാധിയാണ്
നന്മ ഫുഡ് പ്രോഡക്ടസ്
มุมมอง 9814 วันที่ผ่านมา
കൊണ്ടാഴി സി.ഡി.എസിൽ ഒന്നാം വാർഡിൽ കുടുംബശ്രീ അംഗം ജമീല തുടങ്ങിയ സംരംഭമാണ് നന്മ ഫുഡ് പ്രോഡക്ടസ്. ഉണ്ണിയപ്പം, പത്തിരി തുടങ്ങി വിവിധ ഇനം ഭക്ഷ്യ വിഭവങ്ങൾ ഇവിടെ ലഭ്യമാണ്
സമൃദ്ധി ഭക്ഷണശാല
มุมมอง 13914 วันที่ผ่านมา
രുചി വൈവിധ്യങ്ങളുമായി ജനമനസ്സുകളിൽ ഇടം പിടിച്ചിരിക്കുകയാണ് കൊണ്ടാഴി സി.ഡി.എസ്സിലുള്ള സമൃദ്ധി ഭക്ഷണശാല.ഒന്നാം വാർഡിലെ വിഘ്നേശ്വര കുടുംബശ്രീയംഗമായ ശ്രീനയാണ് ഈ സംരംഭത്തിനുടമ.
കുടുംബശ്രീ വിപണന മേള
มุมมอง 5414 วันที่ผ่านมา
കൊണ്ടാഴി സി.ഡി.എസ് പതിമൂന്നാം വാർഡ് സത്യോദയം കുടുംബശ്രീ അംഗം രുക്മിണി കാർഷിക സംരംഭം നടത്തുക കാ ണ്. നിറപറ ജെ എൽ ജി അംഗമായ രുക്മിണി നെൽകൃഷിയും നടത്തുന്നു.ഇതോടൊപ്പം കുടുംബശ്രീ അംഗങ്ങൾ കൃഷി ചെയ്ത പച്ചക്കറികൾ വിപണനം നടത്തുന്നു.
ഡ്രീംസ് ബാഗ് part 2
มุมมอง 23914 วันที่ผ่านมา
തിരുവില്വാമല സി.ഡി.എസിലെ ഡ്രീംസ് ബാഗ് എന്ന സംരംഭം കുടുംബശ്രീയംഗങ്ങളായ ദബിത, ബിന്ദു, മനീഷ, ശുഭ എന്നിവർ ചേർന്ന് നടത്തുന്നു.പല വലിപ്പത്തിലും നിറത്തിലുമുള്ള ബാഗുകൾ ഇവിടെ ലഭ്യമാണ്.കുടുംബശ്രീ പിന്തുണയോടെ ആരംഭിച്ച ഡ്രീംസ് ബാഗ് എന്ന സംരംഭം ഈ നാലു പേരുടേയും ജീവനോപാധിയാണ്.
വി.കെ.എൻ സ്മാരകം, തിരുവില്വാമല
มุมมอง 25514 วันที่ผ่านมา
അയൽക്കൂട്ട സംഘം തിരുവില്വാമലയിലെത്തിയപ്പോൾ മലയാള സാഹിത്യത്തിലെ ചിരിയുടെ സാമ്രാട്ടായ സാഹിത്യകാരൻ വി.കെ എന്നിൻ്റെ സ്മാരകം സന്ദർശിച്ചു. അഴികളിട്ട് മറച്ച 'വരാന്തയിലിരുന്ന് അദ്ദേഹം എഴുതുന്നയിടം വല്ലാത്തൊരനുഭവമായിരുന്നു.
ചേലക്കരയിൽ അയൽക്കൂട്ടം കണ്ടതും കേട്ടതും part 5
มุมมอง 14514 วันที่ผ่านมา
ചേലക്കരയിൽ അയൽക്കൂട്ടം കണ്ടതും കേട്ടതും part 5
കൈത്താങ്ങായ് കുടുംബശ്രീ
มุมมอง 4.9K14 วันที่ผ่านมา
കൊണ്ടാഴി സി.ഡി.എസ് രണ്ടാം വാർഡിലെ അഭിനയ കുടുംബശ്രീ അംഗമായ നീതു പുത്തൻ പ്രതീക്ഷയിലാണ്. YSK കേക്സിൻ്റെ സംരംഭക എന്ന നിലയിൽ അവർക്ക് കൈത്താങ്ങായത് കുടുംബശ്രീ .ദുരിതങ്ങൾ ഒന്നൊഴിയാതെ ജീവിതത്തിൽ വന്നപ്പോഴും തളരാതെ മുന്നോട്ട് പോകാനുള്ള ആർജ്ജവം ലഭിച്ചത് കുടുംബശ്രീയിൽ നിന്ന് എന്ന് നീ തു പറയുന്നു. ഇന്ന് ഏഴംഗങ്ങളുള്ള കുടുംബത്തിൻ്റെ അത്താണിയാണ് നീതു.
തൊഴിലുറപ്പിൽ നിന്നും സംരംഭകത്വത്തിലേയ്ക്ക്
มุมมอง 4K14 วันที่ผ่านมา
കൊണ്ടാഴി സി.ഡി.എസ് ആറാം വാർഡിലുള്ള സംരംഭമാണ് രുചി തനി നാടൻ തൈര്.ആര്യ, സൂര്യ എന്നീ അയൽക്കൂട്ടങ്ങളിലെ നാലംഗങ്ങൾ ചേർന്നാണ് ഈ സംരംഭം നടത്തുന്നത്. തൊഴിലുറപ്പ് തൊഴിലാളികളായിരുന്ന സുമ, സുശീല, ജയന്തി ,ദേവകി എന്നിവരിൽ ഉദിച്ച ആശയമാണ് രുചി തനി നാടൻ തൈരിൽ എത്തി നിൽക്കുന്നത്.
കുടുംബശ്രീ കർമ്മസേന നായയുടെ മുന്നിൽ തളരില്ല...
มุมมอง 16314 วันที่ผ่านมา
വരവൂർ ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഹരിത കർമ്മസേന. കാർത്തിയാനി, സാവിത്രി, ആസിയ , രാധാ രാജൻ, ബിന്ദു, രാജലക്ഷ്മി, ഭവാനി എന്നീ ഏഴു പേർ ചേർന്നാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതെന്ന് കാത്തു ചേച്ചിയും സാവിത്രിയേച്ചിയും പറയുന്നു
ചേലക്കരയിൽ അയൽക്കൂട്ടം കണ്ടതും കേട്ടതും part 4
มุมมอง 5414 วันที่ผ่านมา
ചേലക്കരയിൽ അയൽക്കൂട്ടം കണ്ടതും കേട്ടതും part 4
ചേലക്കരയിൽ അയൽക്കൂട്ടം കണ്ടതും കേട്ടതും part 3
มุมมอง 2814 วันที่ผ่านมา
ചേലക്കരയിൽ അയൽക്കൂട്ടം കണ്ടതും കേട്ടതും part 3
ചേലക്കരയിൽ അയൽക്കൂട്ടം കണ്ടതും കേട്ടതും part 2
มุมมอง 5414 วันที่ผ่านมา
ചേലക്കരയിൽ അയൽക്കൂട്ടം കണ്ടതും കേട്ടതും part 2
ചേലക്കരയിൽ അയൽക്കൂട്ടം കണ്ടതും കേട്ടതും part 1
มุมมอง 7414 วันที่ผ่านมา
ചേലക്കരയിൽ അയൽക്കൂട്ടം കണ്ടതും കേട്ടതും part 1
❤❤❤
👍🏻👍🏻👏🏻👏🏻👏🏻❤️
നന്നായിട്ടുണ്ട്. ഒരു യഥാർത്ഥ കർഷകൻ്റെ ജീവിതം' എല്ലാവിധ ആശംസകളും❤❤❤
❤❤❤
❤
Good 👍🏻
അമ്മ നന്നായി പറഞ്ഞു❤🎉
❤❤
❤❤❤❤❤
❤
Supper❤❤❤Enikum sub.cheyane.
👍👍
കുടുംബശ്രീ cds ൽ നിന്നും 10 ദിവസത്തെ കേക്ക് പരിശീലന ക്ലാസിൽ പങ്കെടുത്തു കൊണ്ട് നല്ല രീതിയിൽ കേക്ക് ബിസിനസ് ചെയ്തു വരുന്ന ആളാണ് ഞാൻ 2വർഷം കഴിഞ്ഞു കേക്ക് ചെയ്തു കൊടുക്കൻ തുടങ്ങിയിട്ട് കുടുംബ ശ്രീ എനിക്ക് നല്ല ഒരു വരുമാന മാർഗം ആണ് ഉണ്ടാക്കി തന്നത് ❤️
കേക്ക് ബാഗ് ഓർഡർ ചെയ്യാൻ എന്ത് ചെയ്യണം നമ്പർ ഉണ്ടോ?
👌👌👌🥰
❤❤❤❤
👍👍
Ningal contact details illaathe ee videos ittekkkunnathu enthunaanennu manassilaakunnilla.
👍🏻👍🏻❤️❤️
God bless you pushpa🥰👍
നമ്മൾ ജനങ്ങളുടെ കൂടെ നിന്നാൽ ജനങ്ങൾ നമ്മുടെ കൂടെ എന്നും ഉണ്ടാകും സഖാവേ❤
👍🏻👍🏻❤️❤️
നീതുന്റെ കേക്ക് സൂപ്പർ ആണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰
🎉🎉
❤❤❤
❤❤
❤❤
❤❤
❤❤
❤❤
❤❤
❤❤❤❤
Details idu pls
👌👌
Super 👌 👍
നമ്പർ undo
❤❤❤
എങ്ങനെയാണ് ബന്ധപ്പെടുക?
ഓൺ ലെനിൽ വാങ്ങുവാൻ നമ്പർ വേണം
❤❤❤
❤❤
Your dedication towards work is really appreciated chechi.. Each and every order i place, you delivers it with atmost sincerity… Would like to give more and more orders to you chechiii❤❤❤ You are a true warrior 🎀🤝
Suuper❤❤
Engane aanu contcat cheyyendathu?
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു🙏
cake vlog idamoo plz
ഇത് നമ്മുടെ ചാനൽ അല്ല
youtube.com/@itsmeysk?si=kXqlipLfdQonURdL ഇതിൽ നോക്കു
Enikum vennam
💯❤
കുത്താമ്പള്ളി നെയ്ത്ത് കാണാനേറെ ആഗ്രഹിച്ചു. ❤❤❤
🎉🎉🎉🎉