Wanderlust Tales by Shibi
Wanderlust Tales by Shibi
  • 46
  • 104 284
BEWARE of this FRAUD in Cochin | ആരും ഇയാളുടെ തട്ടിപ്പിൽ വീഴാതെ സൂക്ഷിക്കുക
പാലാരിവട്ടം, ഇടപ്പള്ളി എന്ന് വേണ്ട കൊച്ചിയിൽ ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ കാറിൽ വരുന്നവരെ നോട്ടമിട്ടമാണ് ഇയാളുടെ തട്ടിപ്പ്. അമ്മ ആശുപത്രിയിൽ ആണ്. കൈയിൽ ഉണ്ടാരുന്ന ക്യാഷ് തീർന്നു അല്ലെങ്കിൽ പോക്കറ്റ് അടിച്ചു പോയി എന്ന് പറഞ്ഞാണ് തുടങ്ങുക.
English ഒക്കെ ഇട്ടാണ് പറയുക. Phoneൽ charge തീർന്നു, ബൈക്കിൽ ആണെങ്കിൽ പെട്രോളും തീർന്നു പോയി. ഗുരുവായൂർ ആണ് വീട്. അവിടെ വരെ എത്തണം.
അത്കൊണ്ട് പെട്രോൾ അടിക്കാനും വഴിച്ചിലവിനും ഒരു 1000 രൂപ തരണമെന്ന് പറയും. വീട്ടിലെത്തിയാൽ GPAY ചെയ്ത് തരാമെന്നും പറയും..
ഒരുപാട് പേർ ഇയാളുടെ വലയിൽ വീണിട്ടുണ്ട്. കൂട്ടുകാരിൽ കുറെ പേർ 2-3 കൊല്ലങ്ങൾ മുൻപ് തന്നെ ഇയാളുടെ കഥ കേട്ടു cash കൊടുത്തിട്ടുണ്ട്..ഇനി ആരും ഇയാളുടെ trapൽ വീഴാതെ ഇരിക്കാൻ മാക്സിമം ഷെയർ ചെയ്യുക..
มุมมอง: 4 335

วีดีโอ

KAZAKHSTAN TRAVEL - DAY 1 | PART 2 | WORLD WAR MONUMENT | KAZAKHSTAN TRIP PLANNER | PANFILOV PARK
มุมมอง 7914 ชั่วโมงที่ผ่านมา
EPISODE 2 OF DAY 01 IN KAZAKHSTAN.
ALMATY CITY | DAY 1 PART 1 | INSIDE RUSSIAN ORTHODOX CHURCH | KAZAKHSTAN| ZENKOV CATHEDRAL HOLY MASS
มุมมอง 84114 วันที่ผ่านมา
The First day in Almaty, Kazakhstan. We are going to see the Kunaev Park, Panfilov Park, Ascension Church and World War Memorial. In this episode, we will see the inside of Ascension Church. It is a Russian Orthodox Church. We were also lucky to see the Holy Mass
KAZAKHSTAN TRAVEL PLANNER IN RS.60000 | ITINERARY | FREE VISA | BUDGET TRIP | COMPLETE TRAVEL GUIDE
มุมมอง 2.4K21 วันที่ผ่านมา
This PART 2 Episode is about The Complete Itinerary and Travel Guide to Kazakhstan including Visa, Budget, precautions before travelling, activities to do, helpful mobile applications, food, stay and much more.. Visa is free for Indians up to 14 days. So pack your bags and lets go to Kazakhstan.. But make sure to watch this to know more details before going there.. The detailed trip videos will...
TRAVEL KAZAKHSTAN UNDER RS.60,000 | BUDGET TRIP PLANNER | FREE VISA | COMPLETE TRAVEL GUIDE
มุมมอง 2.3Kหลายเดือนก่อน
This First Episode is about The Complete Travel Guide to Kazakhstan including Visa, Budget, complete itinerary, precautions before travelling, activities to do, helpful mobile applications, food, stay and much more.. Visa is free for Indians up to 14 days. So pack your bags and lets go to Kazakhstan.. But make sure to watch this to know more details before going there.. The detailed trip videos...
WHAT’S INSIDE DUBAI FRAME? | DUBAI FRAME MALAYALAM | LANDMARK IN DUBAI | DUBAI 4K TRAVEL VIDEO
มุมมอง 6562 หลายเดือนก่อน
Explore the most amazing Dubai Frame, a striking architectural masterpiece that seamlessly blends the past, present and future of Incredible Dubai.. Lets watch what's inside this incredible building.. music used: Track: Turkey - Amine Maxwell [Audio Library Release] Music provided by Audio Library Plus Watch: • Turkey - Amine Maxwell | Free Backgro... Free Download / Stream: alplus.io/turkey
SAFARI WORLD BANGKOK COMPLETE TOUR GUIDE | THAILAND TRIP | MALAYALAM TRAVEL VLOG
มุมมอง 6K2 หลายเดือนก่อน
SAFARI WORLD BANGKOK COMPLETE TOUR GUIDE | THAILAND TRIP | MALAYALAM TRAVEL VLOG
PATTAYA NIGHT LIFE | SOI 6 | WALKING STREET | GO GO BARS NIGHT | MYTH BEER BAR TOWN | MALAYALAM VLOG
มุมมอง 2.9K4 หลายเดือนก่อน
PATTAYA NIGHT LIFE | SOI 6 | WALKING STREET | GO GO BARS NIGHT | MYTH BEER BAR TOWN | MALAYALAM VLOG
ALCAZAR CABARET SHOW IN PATTAYA BY LADYBOYS | MALAYALAM VLOG | THAILAND TRAVEL | THAILAND TRIP 2024
มุมมอง 1K4 หลายเดือนก่อน
ALCAZAR CABARET SHOW IN PATTAYA BY LADYBOYS | MALAYALAM VLOG | THAILAND TRAVEL | THAILAND TRIP 2024
CORAL ISLAND PATTAYA | UNDER SEA WALK, SNORKELING, PARA SAILING, JET SKI, BANANA BOAT RIDE Thailand
มุมมอง 9K5 หลายเดือนก่อน
CORAL ISLAND PATTAYA | UNDER SEA WALK, SNORKELING, PARA SAILING, JET SKI, BANANA BOAT RIDE Thailand
TRAVEL THAILAND FROM INDIA UNDER RS.50,000 | BUDGET TRIP PLANNER | FREE VISA | COMPLETE TRAVEL GUIDE
มุมมอง 15K6 หลายเดือนก่อน
TRAVEL THAILAND FROM INDIA UNDER RS.50,000 | BUDGET TRIP PLANNER | FREE VISA | COMPLETE TRAVEL GUIDE
IRINGOLE KAVU | MYSTERIOUS TEMPLE IN KERALA | ഐതീഹ്യങ്ങളും വിശ്വാസങ്ങളും നിഗൂഢതകളും നിറഞ്ഞ കാവ് |
มุมมอง 3K6 หลายเดือนก่อน
IRINGOLE KAVU | MYSTERIOUS TEMPLE IN KERALA | ഐതീഹ്യങ്ങളും വിശ്വാസങ്ങളും നിഗൂഢതകളും നിറഞ്ഞ കാവ് |
Chandys Windy Woods Resort Munnar | Best Resort | Trip Advisor's Award Winner | Munnar Drone Shots
มุมมอง 1.9K7 หลายเดือนก่อน
Chandys Windy Woods Resort Munnar | Best Resort | Trip Advisor's Award Winner | Munnar Drone Shots
SKYDIVE FROM 13000 FT 😵‍💫 | SKYDIVE DUBAI PRICE AND DETAILS MALAYALAM | CHANNEL INTRODUCTION
มุมมอง 5787 หลายเดือนก่อน
SKYDIVE FROM 13000 FT 😵‍💫 | SKYDIVE DUBAI PRICE AND DETAILS MALAYALAM | CHANNEL INTRODUCTION

ความคิดเห็น

  • @cr8114
    @cr8114 5 ชั่วโมงที่ผ่านมา

    ivan fraud aaanu gooys

  • @wanderlust_tales
    @wanderlust_tales 5 ชั่วโมงที่ผ่านมา

    Video കണ്ടു വരുന്നവർ channel കൂടി ഒന്ന് subscribe ചെയ്ത് എന്നെ കൂടി ഒന്ന് HELP ചെയ്യുമെന്ന് പ്രതീഷിക്കുന്നു 😁😁

  • @tt-jc7sb
    @tt-jc7sb 6 ชั่วโมงที่ผ่านมา

    Ente kaiyil ninnu ivan 5 paisa kittillaa... Kaarnam ente kaiyil illaa.. 😂

  • @thelastgs-pian9965
    @thelastgs-pian9965 8 ชั่วโมงที่ผ่านมา

    maximum share cheyyanam, north india yil ithu pole kore paer kaanaam pakshe keralathil ingane sambhavichii kooda.

    • @wanderlust_tales
      @wanderlust_tales 8 ชั่วโมงที่ผ่านมา

      കേരളത്തിൽ കുറവാണ്. അതിൽ ഏറ്റവും main ആളാണ് ഇയാൾ.. 4-5കൊല്ലം മുൻപ് തന്നെ ഈ പണി തുടങ്ങിട്ടുണ്ട്

  • @sreerajk9075
    @sreerajk9075 8 ชั่วโมงที่ผ่านมา

    😮 ntey 500 poi ithu costume veray anhalo same script. Njn aa amma pasathilu veenu poi😵. Thrissur reg ola vandi thirnaju pidichu anhu fund choikunhey " thrissurkaran njnum thrissurnhu anhu pls help cheyu sir" People beware!!!

    • @wanderlust_tales
      @wanderlust_tales 8 ชั่วโมงที่ผ่านมา

      ഇയാൾ തന്നെ ആണ്. Daily ഒരു 50-60പേരെ എങ്കിലും ഇയാൾ approach ചെയ്യുന്നുണ്ട്

  • @sujith3684
    @sujith3684 10 ชั่วโมงที่ผ่านมา

    ഇവൻ ഇത് പോലെ എല്ലാരുടേം അടുത്തു ചെന്ന് സെയിം ഡയലോഗ് പറയും, ദിവസവും എത്ര പേരാണ് പറ്റിക്കപെടുന്നത്.

    • @wanderlust_tales
      @wanderlust_tales 8 ชั่วโมงที่ผ่านมา

      3 കൊല്ലം മുൻപ് തന്നെ എന്റെ ഫ്രണ്ട്‌നോട് 3000രൂപയും ഫുൾ ടാങ്ക് പെട്രോളും അടിച്ചിട്ട് പിന്നെ ഇപ്പോഴാണ് കാണുന്നത്. കഴിഞ്ഞ ദിവസം വീഡിയോ കണ്ടിട്ട് ഒരാൾ വിളിച്ചാരുന്നു. 10,000 രൂപയാണ് അടിച്ചോണ്ട് പോയത്

  • @oommenthms2728
    @oommenthms2728 14 ชั่วโมงที่ผ่านมา

    Iyaallay Bigg Boss season 7 il viddoooo... content inu oru kshamodaavilla😝😜😵‍💫😷

  • @clivemc3506
    @clivemc3506 18 ชั่วโมงที่ผ่านมา

    He is alcoholic

  • @sreyas7895
    @sreyas7895 21 ชั่วโมงที่ผ่านมา

    Pazhaniyil ഉണ്ട് same 😂😂

  • @manoshm1
    @manoshm1 21 ชั่วโมงที่ผ่านมา

    PadichaA kalllan police paranjuuupol gas poyiiii 😂😂 Everyone pls beware of this person for this video

  • @jijojose2217
    @jijojose2217 22 ชั่วโมงที่ผ่านมา

    Same things happening even in Dubai. Once people from Oman approached me asking cash as they dont have cash to fill petrol in their car😂.I gave them the location of police station. And told if you are genuine they will help you.

  • @rejinyahel2170
    @rejinyahel2170 23 ชั่วโมงที่ผ่านมา

    ee video promotion chyanm ..elarum ariyate send to medias

    • @wanderlust_tales
      @wanderlust_tales 23 ชั่วโมงที่ผ่านมา

      Share to all your friends bro.. ❤️

  • @tera_baap756
    @tera_baap756 วันที่ผ่านมา

    Kalla Panni

  • @therohant05
    @therohant05 วันที่ผ่านมา

    His name is bachu Sheron, I also got scammed from him and reported my case to the Palarivattom police station and they are not willing to take my case seriously, he is having 4-5 criminal cases in his name and also a drug addict.

    • @wanderlust_tales
      @wanderlust_tales 23 ชั่วโมงที่ผ่านมา

      That’s why he is still out there scamming everyone.

  • @emailshe
    @emailshe วันที่ผ่านมา

    Super

  • @dr.subinvarughesemathew9771
    @dr.subinvarughesemathew9771 วันที่ผ่านมา

    Got cheated by this idiot he asked 1k for travelling expense as his mom was in serious condition.......kudos for exposing this type of fraud persons.felt pity after seeing his acting.....so only gave 1k...

  • @arumamakan
    @arumamakan วันที่ผ่านมา

    Chodhikunath 1000roopa. Haha. Ithepole 8 years munne tvm vech oral ente kayil ninum oru 70 roopa vangichu. Petrol adikan vendi. Ee idea annu ariyillarunu.

    • @wanderlust_tales
      @wanderlust_tales วันที่ผ่านมา

      100um 200um onnum pattilla. 2yrs munp friend 2000rsum full tank petrolum adich kodutha vitte.🤦🏻‍♂️

  • @rajumv7637
    @rajumv7637 วันที่ผ่านมา

    ബാംഗ്ലൂർ സെയ്സ് ഹായ്... മുക്കിനും മൂലക്കും ഈ സൈസ് ടീംസ് ആണ് 😂.

  • @afthwabbasheer4566
    @afthwabbasheer4566 วันที่ผ่านมา

    He is fraud ,he came to me like same situation 6 months before .njan almost kodukan poyathayrnu . police station il pova enn paranjapo pulli enne theri vilich poyi.fake aadhar card ellam kanikum. report to police.

    • @wanderlust_tales
      @wanderlust_tales วันที่ผ่านมา

      Police stationl iyalde photo adakkam vechitund. His name is Bachu.

  • @Hustler864
    @Hustler864 วันที่ผ่านมา

    😅

  • @sarathchandran5312
    @sarathchandran5312 วันที่ผ่านมา

    എന്നെ ഹെല്പ് ചെയ്തിട്ടുണ്ടോ നിങ്ങൾ 😂😂😂

    • @wanderlust_tales
      @wanderlust_tales วันที่ผ่านมา

      അതാണ് highlight ഡയലോഗ് 😂

    • @RK-xp9oy
      @RK-xp9oy 5 ชั่วโมงที่ผ่านมา

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @jomonjohnson1442
    @jomonjohnson1442 2 วันที่ผ่านมา

    കാത്തിരിക്കാൻ കാണിക്കാതെ എല്ലാത്തിനെയും negative ആയി കണ്ട് പഴിച്ചു മുന്നോട്ട് പോയാൽ ഒന്നും ശരി ആവാൻ പോവുന്നില്ല. ഞാൻ നന്നായാൽ എന്റെ നാട് നന്നാവും. എല്ലാം ശരി ആവും പക്ഷേ കുറച്ച് സമയം കൊടുക്കണം എന്ന് മാത്രം.

  • @AkhilMJ-rr8ix
    @AkhilMJ-rr8ix 2 วันที่ผ่านมา

    10 കൊല്ലം മുൻപ് എന്നോടൊരു 30 രൂപ മെടിച്ചിട്ടുണ്ട് ഇതുപോലെ ഒരാൽ കൊച്ചിയിൽ നിന്ന്😂.

  • @familyguy__2
    @familyguy__2 2 วันที่ผ่านมา

    ബ്രോ എനിക്കും ഇതുപോലെ അനുഭവം ഉണ്ടായിട്ട് ഉണ്ട്. മലപ്പുറം ksrtc BUS standil ഇരിക്കുമ്പോൾ അധികം പ്രായം ആവാത്ത ഒരു പയ്യൻ വന്നു വീട്ടിൽ പോവാൻ ക്യാഷ് വേണം ഒന്നും കഴിച്ചില്ല എന്നും പറഞ്ഞ് 200 രൂപ അവ്യശ്യ പെട്ടു എന്റെ സുഹൃത്തുക്കൾ എല്ലാം പറഞ്ഞു കൊടുക്കണ്ട അവൻ ഫ്രോഡ് ആണ് എന്ന് എനിക്കും അത് തോന്നിയിരുന്നു എന്നാൽ മുഖത്ത് ഒരു genuinity തോന്നിയത് കൊണ്ട് മാത്രം ഞാൻ കൊടുത്തു അവന്റെ photo ഒക്കെ എന്റെ കയ്യിൽ ഉണ്ട് ബട്ട് ഞാൻ ഒരു പയ്യൻ അല്ലേ എന്ന് വിജയിച്ചു വെറുതെ വിട്ടത് ആയിരുന്നു ഇപ്പോ ഈ വീഡിയോ കണ്ടപ്പോ ഇതിന്റെ ഗൗരവം മനസ്സിലായി ഇനി ഇതുപോലത്തെ തട്ടിപ്പു പുറത്ത് കൊണ്ട് വരുക തന്നെ ചെയ്യണം അല്ലെങ്കിൽ ഷെരിക്കും വഴിയിൽ പെട്ട് പോയ ആളുകൾക്ക് പോലും ഒരു സഹായം ഇവർ കാരണം കിട്ടി എന്നു വരില്ല.

    • @wanderlust_tales
      @wanderlust_tales 2 วันที่ผ่านมา

      ആ സമയത്ത് നമ്മൾ പാവം തോന്നി കൊടുത്തു പോകും.. Genuine ആണോ എന്നറിയാൻ ഇനി ഇങ്ങനെ police station ലോട്ട് പോകാമെന്നു പറഞ്ഞു നോക്കിയാൽ മതി. 😀

  • @harispulikadfoodvlog4892
    @harispulikadfoodvlog4892 3 วันที่ผ่านมา

    ഇത് തട്ടിപ്പ് സുലഭം ആയിട്ടു ണ്ട് നിങ്ങൾ ഈ മാറ്റർ ഒന്നൂടി ആളുകൾ ക് മനസിലകി കൊടുക്കണം മായിരുന്ന vdo

    • @wanderlust_tales
      @wanderlust_tales 3 วันที่ผ่านมา

      ഒരുപാട് വലിച്ചു നീട്ടണ്ട എന്ന് കരുതി 😊 അതുപോലെ ഇപ്പോൾ kazakhstan വീഡിയോ ഇട്ടുകൊണ്ട് ഇരിക്കുകയാണ്. അതിന്റെ ഇടയിൽ വേറെ length വീഡിയോ ഇടേണ്ടന്നു കരുതി

    • @wanderlust_tales
      @wanderlust_tales 2 วันที่ผ่านมา

      Full Video ittitund channelil

  • @vandibikemagazine3226
    @vandibikemagazine3226 5 วันที่ผ่านมา

    Booking how many days before cheyanam bro

    • @wanderlust_tales
      @wanderlust_tales 5 วันที่ผ่านมา

      Flight Oru 4-5 months munp book cheythal nalla rate kittum. Hotels 2-3 mnths munp mathi

  • @eatanddrinkwithdiyan
    @eatanddrinkwithdiyan 6 วันที่ผ่านมา

    Cold aano avide ipol??

    • @wanderlust_tales
      @wanderlust_tales 6 วันที่ผ่านมา

      Ipo normal climate aanu. 24-27 degrees

  • @channelone6595
    @channelone6595 6 วันที่ผ่านมา

    Voice very familiar

  • @channelone6595
    @channelone6595 6 วันที่ผ่านมา

    Audio - rahuf ano

  • @jijeshnambiar9787
    @jijeshnambiar9787 6 วันที่ผ่านมา

    Nice presentation 👏

    • @wanderlust_tales
      @wanderlust_tales 6 วันที่ผ่านมา

      Thanks broo❤️❤️🥰

  • @shiyasmuhammed7977
    @shiyasmuhammed7977 6 วันที่ผ่านมา

    👍👍

  • @sumayyashajeer6827
    @sumayyashajeer6827 7 วันที่ผ่านมา

    Bro njangal ee mnth ponund but ticket turkistanilotta eduthe.. English ariyavunna guidine kittuvo?

    • @wanderlust_tales
      @wanderlust_tales 7 วันที่ผ่านมา

      English ariyunnavaru valare kuravaanu avde. Better Google Translator download cheyth communicate cheyyunathakum nallath. Parichayathil aarumillarunnu

    • @wanderlust_tales
      @wanderlust_tales 7 วันที่ผ่านมา

      Athinte Details 1st videoyil parayunnund

    • @sumayyashajeer6827
      @sumayyashajeer6827 7 วันที่ผ่านมา

      Thank you❤

  • @josatheesh
    @josatheesh 11 วันที่ผ่านมา

    Waiting for the next video. Nice narration. കൂടുതൽ പൊടിപ്പും തൊങ്ങലും ഇല്ലാതെ വളരെ സിമ്പിൾ ആയി പറഞ്ഞു പോകുന്നു.

    • @wanderlust_tales
      @wanderlust_tales 11 วันที่ผ่านมา

      Thank you for the review ☺️🥰😊👍

  • @vijithviswa9832
    @vijithviswa9832 12 วันที่ผ่านมา

    Nice❤ which model camera you using bro

    • @wanderlust_tales
      @wanderlust_tales 12 วันที่ผ่านมา

      DJI action 4, sony a7iv and DJI mini3 pro 😊

  • @David0824
    @David0824 12 วันที่ผ่านมา

    Greatest man in history -Had no servents, yet they called him Master -Had no degree, yet they called him Teacher -Had no medicine, yet they called him Healer -He had no army, yet kings feared Him -He won no military battles, yet He conquered the world -He committed no crime, yet they Cruicified Him He was buried in a tomb, yet He lives today "" His name is JESUS 👑""

  • @nadeenasafar5024
    @nadeenasafar5024 12 วันที่ผ่านมา

    Panfilov park il sherikkum tulip undo?

  • @nadeenasafar5024
    @nadeenasafar5024 12 วันที่ผ่านมา

    Ippo avide summer alle.. sweater kondupokano?

    • @wanderlust_tales
      @wanderlust_tales 12 วันที่ผ่านมา

      Njangal summerl aanu poyath. Maximum temperature 22degree aarunnu. Night around 11 aakum. Sweater must aanu.. also shymbulak all year snow aanu.

  • @nadeenasafar5024
    @nadeenasafar5024 12 วันที่ผ่านมา

    Issyk lake il poyirunno

    • @wanderlust_tales
      @wanderlust_tales 12 วันที่ผ่านมา

      Issyk lake road closed aarunnu. Avde entry vere ethiyapozhaanu malayidichil karanam closed aanennu arinjath

  • @nadeenasafar5024
    @nadeenasafar5024 12 วันที่ผ่านมา

    Kazakhstan Ile Huns Village ticket price onnu parayamo

  • @login635
    @login635 12 วันที่ผ่านมา

    Sancharam script thanne anallo ith

    • @wanderlust_tales
      @wanderlust_tales 12 วันที่ผ่านมา

      Almost..😃😊 same spots thanne aarunnu.

  • @sabubaby2190
    @sabubaby2190 13 วันที่ผ่านมา

    🤍💛

  • @vidhyatv3733
    @vidhyatv3733 14 วันที่ผ่านมา

    Continues aayit video undakumoo

  • @juhips1523
    @juhips1523 14 วันที่ผ่านมา

    Super 👍🏻

  • @medica2.047
    @medica2.047 16 วันที่ผ่านมา

    Ethe masam anne nallethe

    • @wanderlust_tales
      @wanderlust_tales 16 วันที่ผ่านมา

      April- May monthsum Sep- October monthsum aanu better

    • @medica2.047
      @medica2.047 16 วันที่ผ่านมา

      December problem indo bro

    • @ThasniNizar-wq7nv
      @ThasniNizar-wq7nv 14 วันที่ผ่านมา

      July August sno undagumo

    • @ThasniNizar-wq7nv
      @ThasniNizar-wq7nv 14 วันที่ผ่านมา

      July August pogan nalladano

    • @wanderlust_tales
      @wanderlust_tales 14 วันที่ผ่านมา

      Nalla climate aanu 👍

  • @medica2.047
    @medica2.047 16 วันที่ผ่านมา

    Cheeta oru doubt inke December anne vacation apol pookan nallethe ano

    • @wanderlust_tales
      @wanderlust_tales 16 วันที่ผ่านมา

      Appol nalla heavy snow fall aanu. Ee videoyil athinte details parayunnund th-cam.com/video/Xp4UQ0xxz4c/w-d-xo.htmlsi=wBy4gsEU7no9gG_2

    • @medica2.047
      @medica2.047 16 วันที่ผ่านมา

      ​@@wanderlust_tales❤ number tharro allegil mail id tharro

    • @medica2.047
      @medica2.047 15 วันที่ผ่านมา

      Mail id tharro

    • @medica2.047
      @medica2.047 15 วันที่ผ่านมา

      Please

    • @wanderlust_tales
      @wanderlust_tales 14 วันที่ผ่านมา

      9544771422

  • @snitharajan3565
    @snitharajan3565 16 วันที่ผ่านมา

    ❤❤

  • @ShINuMat
    @ShINuMat 16 วันที่ผ่านมา

    ❤❤

  • @themagicspoon1759
    @themagicspoon1759 16 วันที่ผ่านมา

    Awesome ✨👍🏻

  • @JerinJacobTharayil
    @JerinJacobTharayil 16 วันที่ผ่านมา

    ❤️❤️

  • @ashiqali5826
    @ashiqali5826 18 วันที่ผ่านมา

    bro almaty to charyn canyon, kolsai lake travel agent or rent a car aatha better option

    • @wanderlust_tales
      @wanderlust_tales 17 วันที่ผ่านมา

      2um nalla option aanu bro.. rent a car aayal pinne nammude ishtathinu pokaam. Evde venamenkilum nirthi time spend cheyyam. But riskum und. Drive cheyyan ishtamullavark rent a car aanu ettavum suitable. Nalla landscapes ulla roadukal aanu ellaam. Ethelum agent aanenkil drive cheyth madukilla. Also avark akumbol spotukal and entries okke nallapole ariyukayum cheyyum. No risk is there. But amount kooduthal aayirikkum. Also varunna driverude mood pole irikkum. Roadil Ellayidathum chilar nirthiyennu varilla. Athpole orupad time roadl spend cheythal baaki major placele timeum waste aakum