Neduvelil Media
Neduvelil Media
  • 114
  • 84 684

วีดีโอ

അജന്തയിലെ ഗുഹാക്ഷേത്രങ്ങൾ ...., Ajantha Caves
มุมมอง 1692 หลายเดือนก่อน
അജന്തയിലെ ഗുഹാക്ഷേത്രങ്ങൾ ...., Ajantha Caves
ഉടൻ റിലീസ് ചെയ്യുന്ന ലെവി എന്ന വെബ് സീരീസിൻറെ സംവിധായകനോടും ഗാനരചയിതാവിനോടുമൊപ്പം ..
มุมมอง 802 หลายเดือนก่อน
ഉടൻ റിലീസ് ചെയ്യുന്ന ലെവി എന്ന വെബ് സീരീസിൻറെ സംവിധായകനോടും ഗാനരചയിതാവിനോടുമൊപ്പം ..
വടംവലി....
มุมมอง 4642 หลายเดือนก่อน
വടംവലി....
വെള്ളംകുടി (പുരുഷന്മാർ )
มุมมอง 11K2 หลายเดือนก่อน
വെള്ളംകുടി (പുരുഷന്മാർ )
വെള്ളംകുടി (വനിതകൾ )
มุมมอง 3.8K2 หลายเดือนก่อน
വെള്ളംകുടി (വനിതകൾ )
കസേരകളി
มุมมอง 7512 หลายเดือนก่อน
കസേരകളി
വനിതകളുടെ കസേരകളി
มุมมอง 3042 หลายเดือนก่อน
വനിതകളുടെ കസേരകളി
ഞങ്ങളുടെ മൂന്നാർ യാത്ര ....സുന്ദരിയായ മൂന്നാർ ....
มุมมอง 2823 หลายเดือนก่อน
ഞങ്ങളുടെ മൂന്നാർ യാത്ര ....സുന്ദരിയായ മൂന്നാർ ....
Ellora Cave Temples , എല്ലോറയിലെ ഗുഹാക്ഷേത്രങ്ങൾ ...
มุมมอง 1843 หลายเดือนก่อน
Ellora Cave Temples , എല്ലോറയിലെ ഗുഹാക്ഷേത്രങ്ങൾ ...
16 August 2024
มุมมอง 393 หลายเดือนก่อน
16 August 2024
മഹാരാഷ്ട്രയിലെ താജ്‌മഹൽ ....BIBI KA MAKHBARA
มุมมอง 414 หลายเดือนก่อน
മഹാരാഷ്ട്രയിലെ താജ്‌മഹൽ ....BIBI KA MAKHBARA
നാലമ്പലത്തിലെ ഭരതക്ഷേത്ര ദർശനം ....
มุมมอง 2.7K4 หลายเดือนก่อน
നാലമ്പലത്തിലെ ഭരതക്ഷേത്ര ദർശനം ....
നാലമ്പലദര്ശനം പുണ്യദർശനം .....
มุมมอง 1K4 หลายเดือนก่อน
കോട്ടയം ജില്ലയിലെ രാമപുരം നാലമ്പലദര്ശനത്തിൽനിന്നുള്ള ദൃശ്യങ്ങൾ ...
മൂകാംബിക, മുരുഡേശ്വർ യാത്ര ...
มุมมอง 2684 หลายเดือนก่อน
മൂകാംബിക, മുരുഡേശ്വർ യാത്ര ...
12 June 2024
มุมมอง 236 หลายเดือนก่อน
12 June 2024
അഭിഷേകം കഴിഞ്ഞങ്ങു സുഖമായിട്ടിരിക്കുമ്പോൾ ...
มุมมอง 176 หลายเดือนก่อน
അഭിഷേകം കഴിഞ്ഞങ്ങു സുഖമായിട്ടിരിക്കുമ്പോൾ ...
വന്ദനം ചെയ്തിടുന്നേൻ ....
มุมมอง 586 หลายเดือนก่อน
വന്ദനം ചെയ്തിടുന്നേൻ ....
ജയജയ കരിവദനാ ശങ്കരാ ശങ്കരാത്മജാ...
มุมมอง 1086 หลายเดือนก่อน
ജയജയ കരിവദനാ ശങ്കരാ ശങ്കരാത്മജാ...
KUMMIYATICHITAM KOOTTUKARE...കുമ്മിയടിച്ചിടാം കൂട്ടുകാരെ ....
มุมมอง 1036 หลายเดือนก่อน
KUMMIYATICHITAM KOOTTUKARE...കുമ്മിയടിച്ചിടാം കൂട്ടുകാരെ ....
കമലലോചനേ സദാ പാഹിമാം ....
มุมมอง 716 หลายเดือนก่อน
കമലലോചനേ സദാ പാഹിമാം ....
ജൂലൈ മുതൽ ആരംഭിക്കുന്ന നാലമ്പലദര്ശനത്തിനു എല്ലാ ഭക്തജനങ്ങൾക്കും രാമപുരം നാലമ്പലങ്ങളിലേക്കു സ്വാഗതം .
มุมมอง 2.2K6 หลายเดือนก่อน
ജൂലൈ മുതൽ ആരംഭിക്കുന്ന നാലമ്പലദര്ശനത്തിനു എല്ലാ ഭക്തജനങ്ങൾക്കും രാമപുരം നാലമ്പലങ്ങളിലേക്കു സ്വാഗതം .
VAICKAYHAPPA SRRE MAHESWARA..വൈക്കത്തപ്പാ ശ്രീ മഹേശ്വരാ .....
มุมมอง 2166 หลายเดือนก่อน
VAICKAYHAPPA SRRE MAHESWARA..വൈക്കത്തപ്പാ ശ്രീ മഹേശ്വരാ .....
NISHADHANIVAN.....നൈഷധനിവൻ......
มุมมอง 3986 หลายเดือนก่อน
NISHADHANIVAN.....നൈഷധനിവൻ......
KAI THOZHAM KRISHNA....കൈ തൊഴാം കൃഷ്ണാ ...
มุมมอง 3956 หลายเดือนก่อน
KAI THOZHAM KRISHNA....കൈ തൊഴാം കൃഷ്ണാ ...
ARANIYUM THAMPURANUM..ആരണിയും തമ്പുരാനും ...
มุมมอง 8806 หลายเดือนก่อน
ARANIYUM THAMPURANUM..ആരണിയും തമ്പുരാനും ...
Veeranatyam .... വീരനാട്യം ...
มุมมอง 1.5K6 หลายเดือนก่อน
Veeranatyam .... വീരനാട്യം ...
VELAVA VELAVA VELMURUGA ..വേലവാ വേലവാ വേൽമുരുഗാ ....
มุมมอง 1376 หลายเดือนก่อน
VELAVA VELAVA VELMURUGA ..വേലവാ വേലവാ വേൽമുരുഗാ ....
Viprapathni Apradese irannukittiya...വിപ്രപത്‌നി ആപ്രദേശേ ഇരന്നുകിട്ടിയ ..
มุมมอง 1.3K6 หลายเดือนก่อน
Viprapathni Apradese irannukittiya...വിപ്രപത്‌നി ആപ്രദേശേ ഇരന്നുകിട്ടിയ ..

ความคิดเห็น

  • @samakaleenam
    @samakaleenam หลายเดือนก่อน

    BONE

  • @yogagurusasidharanNair
    @yogagurusasidharanNair หลายเดือนก่อน

    സുരക്ഷിതത്വം എല്ലാവർക്കും ആവശ്യമാണ്. എല്ലാം തുറന്ന് പറയുകയും സ്ത്രീക്ക് പുരുഷനും പുരുഷന് സ്ത്രീയും ഒത്തൊരുമയോടെ ജീവിക്കുവാനും, പ്രകൃതി സഹജമായ പ്രണയ സ്നേഹാദികൾ പങ്കുവയ്ക്കുന്ന സംസ്കാരം ഇവരെ സംതൃപ്തരാക്കുന്നു. ആയതിനാൽ എല്ലാവരും വിശാലമായി ചിന്തിക്കുകയും നമ്മെപ്പോലെ യുള്ള മനുഷ്യരാണ മറ്റുള്ളവരും എന്ന എളിമ മനോഭാവം ഇവരെ ശ്രേഷ്ഠ രാക്കുന്നു. Thank you for this vedio '

  • @DDOHbyGG
    @DDOHbyGG หลายเดือนก่อน

    ❤❤❤❤

  • @DDOHbyGG
    @DDOHbyGG หลายเดือนก่อน

    ❤️❤️❤️❤️🫶

  • @DDOHbyGG
    @DDOHbyGG หลายเดือนก่อน

    ❤️❤️❤️❤️❤️❤️❤️

  • @DDOHbyGG
    @DDOHbyGG หลายเดือนก่อน

    ❤️❤️❤️❤️❤️

  • @DDOHbyGG
    @DDOHbyGG 2 หลายเดือนก่อน

    ❤❤❤

  • @gamingwithrono8935
    @gamingwithrono8935 2 หลายเดือนก่อน

    Nice men🫂❤️

  • @UmmerPp-bd8sd
    @UmmerPp-bd8sd 2 หลายเดือนก่อน

    അളവിൽ 'കൂടുതൽ വെള്ളം കുടിക്കുന്നത്. കിട്നി പ്രസ്നങ്ങൾ '1ദിവശത്തിൽ പല സമയങ്ങളിൽ 3 അരലിറ്റർ . അത്തി വശമാണ്.

  • @thajudheenkidavintavida9941
    @thajudheenkidavintavida9941 2 หลายเดือนก่อน

    നേപ്പാൾ കാണാൻ ആഗ്രഹം ഉണ്ട് വരാൻ ഉള്ള സാഹചര്യം ഒന്നും ഇല്ല അഥവാ എത്തിപ്പെട്ടാൽ സഹായത്തിനു ബോബി ചേട്ടനെ വിളിക്കാമോ

  • @In_De_Jo
    @In_De_Jo 2 หลายเดือนก่อน

    100% True... We are also in Nepal for about 13 years....and by God's Grace it is one of the biggest blessings that we got.. If you stay here for a few years then you will never ever feel like going back to Kerala

  • @Bdgindian
    @Bdgindian 2 หลายเดือนก่อน

    അവിടെ വന്ന് ജോലി കണ്ടെത്തി സെറ്റിൽ ആവാൻ പറ്റുമോ

  • @krmunderi1347
    @krmunderi1347 2 หลายเดือนก่อน

    25 ഗ്ളാസ് കുടിച് ഫാസ്റ്റ് കിട്ടി

  • @Rajeevan-i6j
    @Rajeevan-i6j 2 หลายเดือนก่อน

    ഇതു പോലുള്ള മൽസലാം നിർത്തലാക്കണം

  • @nasarwayanad7052
    @nasarwayanad7052 2 หลายเดือนก่อน

    കുറച്ച് കാലം കൈഞ്ഞൽ ഓണത്തിന് ഗോമൂത്ര കുടി മത്സരം വരും

    • @sanoopp6468
      @sanoopp6468 2 หลายเดือนก่อน

      Kashttam......

    • @sandeepvk3075
      @sandeepvk3075 2 หลายเดือนก่อน

      Wayanadu kara ninakku mathiyayilla alle

  • @nasarwayanad7052
    @nasarwayanad7052 2 หลายเดือนก่อน

    ഇത് എന്തിന് റോട്ടിൽ കൊണ്ട് വരുന്നു

  • @2521657tom
    @2521657tom 2 หลายเดือนก่อน

    Drinking too much water at a time will lead to kidney failure and result in death .💀

  • @ratheeshbabu9039
    @ratheeshbabu9039 2 หลายเดือนก่อน

    വീഡിയോ പിടിക്കാൻ അറിയാത്ത 🙏🙏🙏

    • @neduvelilmedia
      @neduvelilmedia 2 หลายเดือนก่อน

      @@ratheeshbabu9039 താങ്കൾ ചൂണ്ടിക്കാണിച്ച കുറവുകൾ പോസിറ്റീവ് ആയിത്തന്നെ സ്വീകരിക്കുന്നു... നന്ദി.

  • @mayadeviv8739
    @mayadeviv8739 2 หลายเดือนก่อน

    കാഴ്ച യും വിവരണവും മനോഹരം👌👌👏👏

    • @neduvelilmedia
      @neduvelilmedia 2 หลายเดือนก่อน

      Thank you for watching 🙏🙏🙏

  • @RavindranV-v4e
    @RavindranV-v4e 3 หลายเดือนก่อน

    ഇതല്ലേ ലോകാത്ഭുതങ്ങ്ങളിൽ ആദ്യം ഇടം പിടിക്കേണ്ടിയിരുന്നത്

    • @neduvelilmedia
      @neduvelilmedia 3 หลายเดือนก่อน

      തീർച്ചയായും.... ഇത് ലോകാത്ഭുതങ്ങളിൽ ഒന്നാണ്..

  • @babichanmammoottilchacko4669
    @babichanmammoottilchacko4669 3 หลายเดือนก่อน

    കേരളത്തിൽ ഞരമ്പു രോഗികളാ അധികവും [ അവർ :- വിയർപ്പിൻ്റെ രോഗം ഉള്ളവർ, പ്രധാന ജോലി എവിടെയെങ്കിലും കുത്തിയിരുന്ന് വഴിയെ പോകുന്നവരുടെ വായിൽ നോക്കി സമയം കളയണം, ജോലി ചെയ്യുകയോ മറ്റുള്ളവരെ കൊണ്ട് ചെയ്യിപ്പിക്കയോ ഇല്ല, ഉളുപ്പ് ഇല്ലാതെ കമ്മിഷൻ, നോട്ടക്കൂലി etc പിടിച്ചു പറിച്ചു വാങ്ങും. ഇതാ വരുമാന മാർഗ്ഗം ] മാറി മാറി വന്ന രാഷ്ട്രിയക്കാർ കേരളത്തെ മുച്ചൂടും മുടിപ്പിച്ചു, അതുകൊണ്ട് തന്നെ ജീവിക്കാൻ മാർഗ്ഗമില്ലാതെ ചെറുപ്പക്കാർ നാട് വിടുന്നു. ]

  • @meenakshikuttyv533
    @meenakshikuttyv533 4 หลายเดือนก่อน

    എപ്പോൾ പോയി.

  • @krishnaanil3892
    @krishnaanil3892 4 หลายเดือนก่อน

    🙏

  • @sreelatha1917
    @sreelatha1917 4 หลายเดือนก่อน

    🥰🥰

  • @sreelatha1917
    @sreelatha1917 4 หลายเดือนก่อน

    🙏🏻🙏🏻

  • @mathewcheriyan6678
    @mathewcheriyan6678 4 หลายเดือนก่อน

    , ബോബി ചേട്ടന്റെ വഹാട്സാപ് നമ്പർ ഉണ്ടോ

  • @NaseerA-c5i
    @NaseerA-c5i 5 หลายเดือนก่อน

    അവിടെ നിത്യ ഉപയോഗ സാധനങ്ങൾക്ക് വില കൂടുതലാണോ കുറവാണോ പച്ചക്കറിയ്ക്കും മറ്റ് സാധനങ്ങൾക്കും വില കുറവാണോ നമ്മുടെ കേരളത്തിൽ ഒന്നിനൊന്ന് വില കൂടിക്കൊണ്ടിരിക്കുകയാണ് ഇനി എങ്ങനെ കേരളത്തിൽ ജീവിക്കാൻ ആണെന്നുള്ള ചിന്തയാണ് മറ്റ് ആൾക്കാർക്ക് അവിടെ ഈ വിവിധ സാധനങ്ങൾക്കൊക്കെ വില കുറവാണോ ജീവിക്കാൻ പറ്റുന്ന അവസ്ഥയാണോ എന്ന് അറിയാൻ വേണ്ടിയാണ് ചോദിക്കുന്നത് മറുപടി പ്രതീക്ഷയോടെ

  • @rageeshgopalakrishnan5989
    @rageeshgopalakrishnan5989 6 หลายเดือนก่อน

    nice bro

  • @rahulsahadevan7407
    @rahulsahadevan7407 6 หลายเดือนก่อน

    Nepali വസ്തു മേടിക്കാൻ ഇന്ത്യാക്കാർക്ക് കഴിയും

  • @n.kjayakumar1204
    @n.kjayakumar1204 6 หลายเดือนก่อน

    Good performance 🙏👌

  • @aiswaryagayathry2761
    @aiswaryagayathry2761 6 หลายเดือนก่อน

    Ha. നല്ല പാട്ട്.മുഴക്കമുള്ള.ശബ്ദം. കളിക്കാർ വേദിയിൽ തിളങ്ങി നിന്നു കളിക്കാർ കൂടുതൽ ഉള്ളതാണ് കളി കാണാൻ. ഭംഗി.

    • @neduvelilmedia
      @neduvelilmedia 6 หลายเดือนก่อน

      Thanks for your valuable comment 🌹🌹🌹

  • @sudhakumari1693
    @sudhakumari1693 6 หลายเดือนก่อน

    harekrishna❤

    • @neduvelilmedia
      @neduvelilmedia 6 หลายเดือนก่อน

      Thanks for watching 🙏🙏🙏🙏

  • @meenakshikuttyv533
    @meenakshikuttyv533 6 หลายเดือนก่อน

    Assalayittunde

    • @neduvelilmedia
      @neduvelilmedia 6 หลายเดือนก่อน

      Thanks for watching 🙏🙏🙏

  • @aiswaryagayathry2761
    @aiswaryagayathry2761 6 หลายเดือนก่อน

    നല്ല പാട്ട് നല്ല ചുവടു.എല്ലാവരും..നന്നായ്. കളിച്ചു നിങ്ങൾക്ക് എൻ്റെ അഭിനന്ദനം

  • @aiswaryagayathry2761
    @aiswaryagayathry2761 6 หลายเดือนก่อน

    കോൽക്കളി കൊള്ളാം. എങ്കിലും ചില പോരായ്മകൾ.ഉണ്ടായിരുന്നു.എല്ലാവരും. ഒരുപോലെ അല്ല.കളിക്കുന്നത്. കുറച്ച്. വേഗം കൂടി. പെട്ടെന്ന്. ആർക്കും മനസ്സിൽ. ആകില്ല... എന്നാലും കൊള്ളാമായിരുന്നു.bhavukangal 😊

    • @neduvelilmedia
      @neduvelilmedia 6 หลายเดือนก่อน

      Thanks for your valuable comment ..

  • @ravimini1140
    @ravimini1140 6 หลายเดือนก่อน

    😂സ്വമിയേ ശരണമയ്യപ്പ 🙏🏾🙏🏾🙏🏾

    • @neduvelilmedia
      @neduvelilmedia 6 หลายเดือนก่อน

      Thanks for watching 🙏🙏🙏

  • @jaimonkuriakose7521
    @jaimonkuriakose7521 7 หลายเดือนก่อน

    Udayippsnu

    • @neduvelilmedia
      @neduvelilmedia 7 หลายเดือนก่อน

      Thanks for watching 🙏🙏🙏

  • @aiswaryagayathry2761
    @aiswaryagayathry2761 7 หลายเดือนก่อน

    നല്ല പാട്ട് നല്ല സ്റ്റെപ്പ്.yellaavarum നന്നായ്. തന്നെ കളിച്ചു

  • @aiswaryagayathry2761
    @aiswaryagayathry2761 7 หลายเดือนก่อน

    നല്ല പാട്ട് നല്ല സ്റ്റെപ്പ് പാട്ടിൻ്റെ ട്യൂൺ.കേൾക്കാൻ.സുഖം. തോന്നി എല്ലാവരും. ഭംഗി ആയി കളിച്ചു

    • @neduvelilmedia
      @neduvelilmedia 7 หลายเดือนก่อน

      Thanks for watching 🙏🙏🙏

  • @muhammadasifmuhammadasif9089
    @muhammadasifmuhammadasif9089 7 หลายเดือนก่อน

    Supper❤

    • @neduvelilmedia
      @neduvelilmedia 7 หลายเดือนก่อน

      Thanks for watching 🙏🙏🙏

  • @sureshsuresht9257
    @sureshsuresht9257 7 หลายเดือนก่อน

    നമ്മുടെ സ്വന്ത ബോച്ചേ 😄🖐️ഇനി അടുത്ത ട്രിപ്പ്‌ ഡീറ്റെയിൽസ് തരുമോ 👍☘️

  • @SunilKumar-hx8rs
    @SunilKumar-hx8rs 7 หลายเดือนก่อน

    ബോബിയുടെ നമ്പർ തരുമോ

  • @NeduvelilCablenetwork
    @NeduvelilCablenetwork 7 หลายเดือนก่อน

    👌👌👌

  • @NeduvelilCablenetwork
    @NeduvelilCablenetwork 7 หลายเดือนก่อน

  • @aiswaryagayathry2761
    @aiswaryagayathry2761 7 หลายเดือนก่อน

    പ്രിയ മാനസ പോയിവരേണം. നല്ല പാട്ട് കേൾക്കാൻ. സുഖം.ഉണ്ടായിരുന്നു.

  • @NeduvelilCablenetwork
    @NeduvelilCablenetwork 7 หลายเดือนก่อน

    👌👌👌

  • @netlinkchanganassery7000
    @netlinkchanganassery7000 7 หลายเดือนก่อน

    ❤❤❤

  • @53539
    @53539 7 หลายเดือนก่อน

    നേപ്പാളി കളുടെ ജീവിതവും കേരളത്തിലെ ജനങ്ങളുടെ സാഹചര്യവുമായി താരതമ്യം ചെയ്യല്ലേ സഹോദരാ ഇന്ത്യയിൽ ജീവിക്കാനാണ് നേപ്പാളിലെ ഓരോ പെൺകുട്ടിയും ആഗ്രഹിക്കുന്നത് എന്നതാണ് സത്യം അന്യ രാജ്യക്കാരായ സ്ത്രീകളെയും പുരുഷന്മാരെയും കേരളീയർ ശ്രദ്ധിക്കുന്നു എന്നത് യാദൃശ്ചികം പക്ഷേ അതിന് അനാവശ്യ അർത്ഥങ്ങൾ കാണുന്നത് സ്വന്തം മനസ്സിലിരിപ്പ് വികലമായതു കൊണ്ടാവും നേപ്പാളിലെ ജോലിചെയ്യുന്ന പെൺകുട്ടിയുടെ സൗന്ദര്യവും പ്രായവും ഈ ചർച്ചയ്ക്കിടെ നിങ്ങൾ വിശകലനം ചെയ്യുന്നതും കണ്ടു തൃപ്തിയായി

    • @neduvelilmedia
      @neduvelilmedia 7 หลายเดือนก่อน

      Thanks for watching 🙏🙏🙏

  • @radhakrishnan9260
    @radhakrishnan9260 7 หลายเดือนก่อน

    100% സത്യം ആണ് ഇദ്ദേഹം പറയുന്നത് 25 വർഷം നേപ്പാളികളോട് ഗൾഫിൽ ഒരേ റൂമിൽ കഴിഞ്ഞതാണ് ഞാൻ

    • @neduvelilmedia
      @neduvelilmedia 7 หลายเดือนก่อน

      Thanks for watching 🙏🙏🙏

  • @sasidharannair9338
    @sasidharannair9338 7 หลายเดือนก่อน

    Please Phone number send