Miya desings
Miya desings
  • 23
  • 42 095

วีดีโอ

വീട്ടിലിരുന്നു വരുമാനം നേടാം.... ഈസി സ്‌മോക്കിങ് designs....
มุมมอง 9014 วันที่ผ่านมา
വീട്ടിലിരുന്നു വരുമാനം നേടാം.... ഈസി സ്‌മോക്കിങ് designs....
ഈസി Smoking Designs...
มุมมอง 1.7K28 วันที่ผ่านมา
Smoking Designs... Dm availble.. whtsap no 8943262822
എളുപ്പത്തിൽ ഒരു smoking Design ചെയ്യാം...
มุมมอง 716หลายเดือนก่อน
Miya Designs... DM availbel... Customization Availbele.. whtsap No 8943262822
Onam Collections... പാട്ടുപാവാട.... DM Availble...Customization availble...whatsup No - 8943262822
มุมมอง 128หลายเดือนก่อน
Miya Designs Kids Botique... DM availbale... whatsup no 8943262822 Customization availble...
എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന Designer സ്ലീവ്...
มุมมอง 403หลายเดือนก่อน
#fasion miyadesigns...
10 മിനുട്ടിൽ ചെയ്യാവുന്ന സിമ്പിൾ ഡിസൈൻ....
มุมมอง 1.5Kหลายเดือนก่อน
kids frock ലും വലിയവരുടെ ഡ്രെസ്സിലും വയ്ക്കാവുന്ന ഈസി ഡിസൈൻ ആണിത്... ഇതിൽ ഇടയ്ക്ക് കെട്ടിട്ടുന്നിടത്തു ചെറിയ മുത്തുകൾ കോൺട്രാസ്‌റ് colers ഇൽ പിടിപ്പിച്ചാൽ കൂടുതൽ ഭങ്ങിയുണ്ടാകും.... thank you🤗
cusion കവറിൽ എളുപ്പത്തിൽ zip അറ്റാച്ചുചെയ്യാം....
มุมมอง 196หลายเดือนก่อน
ഈ വീഡിയോയിൽ ഞാൻ cusion ഫുള്ളും തൈക്കുന്നതല്ല കാണിക്കുന്നത്.. അഹ് കവറിൽ എങനെ zip അറ്റാച്ചുചെയ്യാം എന്നു മാത്രമാണ് കാണിക്കുന്നത്...ഈ വീഡിയോ കാണുന്നവർക്ക് ഒരു കൺഫ്യൂഷൻ വരാതിരിക്കാനാണ് ഇവിടെ കമന്റ്‌ ചെയ്യുന്നത്.. thank you....
എളുപ്പത്തിൽ ബേബിസ് ബൂട്ടിസ് ഉണ്ടാക്കിയാലോ..?
มุมมอง 100หลายเดือนก่อน
എളുപ്പത്തിൽ ബേബിസ് ബൂട്ടിസ് ഉണ്ടാക്കിയാലോ..?
കാനഡിയൻ സ്‌മോക്കിങ് ഡിസൈൻ (Canadian smoking design....ഇനി നിങ്ങൾക്കും ചെയ്യാം...
มุมมอง 20Kหลายเดือนก่อน
കാനഡിയൻ സ്‌മോക്കിങ് ഡിസൈൻ (Canadian smoking design....ഇനി നിങ്ങൾക്കും ചെയ്യാം...
ഒരു ചെറിയ ട്രിക്കിലൂടെ എളുപ്പത്തിൽ ഫ്രിൽ ചെയ്യാം...വരൂ...
มุมมอง 11Kหลายเดือนก่อน
ഒരു ചെറിയ ട്രിക്കിലൂടെ എളുപ്പത്തിൽ ഫ്രിൽ ചെയ്യാം...വരൂ...
ഉടായിപ്പു കാണിക്കാതെ വൃത്തിയായി തൈക്കാം 🤗...
มุมมอง 4.6Kหลายเดือนก่อน
ഉടായിപ്പു കാണിക്കാതെ വൃത്തിയായി തൈക്കാം 🤗...
പുതിയൊരു തുടക്കം...
มุมมอง 412 หลายเดือนก่อน
പുതിയൊരു തുടക്കം...
20 മിനിറ്റിൽ ഒരു കലി skirt തൈച്ചാലോ....cutting and stitching
มุมมอง 763 หลายเดือนก่อน
20 മിനിറ്റിൽ ഒരു കലി skirt തൈച്ചാലോ....cutting and stitching
ട്രൗസർ സ്റ്റിച്ചിങ് എളുപ്പത്തിൽ.....
มุมมอง 713 หลายเดือนก่อน
ട്രൗസർ സ്റ്റിച്ചിങ് എളുപ്പത്തിൽ.....
beautiful headband making
มุมมอง 329 หลายเดือนก่อน
beautiful headband making
A New Youtube channel...
มุมมอง 729 หลายเดือนก่อน
A New TH-cam channel...

ความคิดเห็น

  • @RejeeshBn
    @RejeeshBn 15 วันที่ผ่านมา

    കുറച്ചു കൂടെ സ്പീഡിൽ പറയു, ബോറടിക്കുന്നു,

  • @sindhukuriakose2363
    @sindhukuriakose2363 หลายเดือนก่อน

    Superayitundu chechi👍🏼👍🏼

    • @miyadesings
      @miyadesings หลายเดือนก่อน

      Thank you☺️

  • @jtech..4868
    @jtech..4868 หลายเดือนก่อน

    😊

  • @rosammafrancis5538
    @rosammafrancis5538 หลายเดือนก่อน

    Nice one ❤

  • @jtech..4868
    @jtech..4868 หลายเดือนก่อน

    സൂപ്പർ

  • @GeethumolBabu
    @GeethumolBabu หลายเดือนก่อน

    നന്നായിട്ടുണ്ട്.... Try ചെയ്യും 👌👌👌

    • @miyadesings
      @miyadesings หลายเดือนก่อน

      @@GeethumolBabu thank you

  • @user-js9vr6kn4n
    @user-js9vr6kn4n หลายเดือนก่อน

    ❤super ❤

  • @user-tj8qw3or2q
    @user-tj8qw3or2q หลายเดือนก่อน

    Enthoru valichuneettal.... Boradippikkathe pettannu parayuuu😊

  • @mercythomas9776
    @mercythomas9776 หลายเดือนก่อน

    ❤❤

  • @subithasuni3067
    @subithasuni3067 หลายเดือนก่อน

    ഒന്നും കേൾക്കാൻ പറ്റുന്നില്ല

  • @user-qg8kt3mz3b
    @user-qg8kt3mz3b หลายเดือนก่อน

    നന്നായി പറഞ്ഞു തന്നു...❤❤

    • @miyadesings
      @miyadesings หลายเดือนก่อน

      @@user-qg8kt3mz3b thank you🙂

  • @maimoonathondikkara8319
    @maimoonathondikkara8319 หลายเดือนก่อน

    എല്ലാ ട്രസ് മോഡലുകൾ ഞാനും തൈക്കും ആവശ്യം ഉള്ളവർ ഓഡർച്ചെയ്തോളി.

  • @nalinisaivlogs2282
    @nalinisaivlogs2282 หลายเดือนก่อน

    ഒന്നും കേൾക്കുന്നില്ല

  • @Rafiii507
    @Rafiii507 หลายเดือนก่อน

    എങ്ങനെ ക്ലോത് എടുക്കും

    • @miyadesings
      @miyadesings หลายเดือนก่อน

      മനസിലായില്ല... Means enthanu ഉദ്ദേശിച്ചതെന്നു..

    • @miyadesings
      @miyadesings หลายเดือนก่อน

      ഇപ്പോൾ frock nta front പോഷൻ നിലാണ് ഈ design ചെയ്യുന്നതെങ്കഇൽ e design full ചെയ്തു കഴിയുമ്പോളാണ് അതിൽ kuttida messurment വച്ചു കട്ട് ചെയ്തു സ്റ്റിച്ച് cheyyunnathu

    • @miyadesings
      @miyadesings หลายเดือนก่อน

      അത് ക്ലോത്തിന്റ width അനുസരിച്ചെടുക്കണം

  • @Sarojamks
    @Sarojamks หลายเดือนก่อน

    പറയുന്നത് തീരെ കേൾക്കുന്നില്ല

  • @meljisaji1709
    @meljisaji1709 หลายเดือนก่อน

    1st😅

  • @nalinisaivlogs2282
    @nalinisaivlogs2282 หลายเดือนก่อน

    സൗണ്ട് കുറവാ

    • @miyadesings
      @miyadesings หลายเดือนก่อน

      ശ്രദ്ധിക്കാം..😊

  • @sakeenakc1473
    @sakeenakc1473 หลายเดือนก่อน

    😅😮 valichu neettal😂😂😂

  • @DENNISAnil-nm9zo
    @DENNISAnil-nm9zo หลายเดือนก่อน

    ❤👍സൂപ്പർ ❤️❤️

  • @user-lk1jh3hk1w
    @user-lk1jh3hk1w หลายเดือนก่อน

    4 വയസ്സുള്ള കുട്ടിക്ക് ഇതുപോലത്തെ Yoke വെച്ച് ഫ്രോക്ക് തയ്ക്കാൻ എത്ര തുണി വേണ്ടി വരും?

    • @miyadesings
      @miyadesings หลายเดือนก่อน

      ഒരു 42 ഒക്കെ width ഉള്ള cloth ആണെങ്കിൽ 2 mtr നുള്ളിൽ ചെയ്യാൻ പറ്റും നോർമൽ size ആണെങ്കിൽ.കുട്ടിക്ക് വണ്ണം ഉണ്ടെങ്കിൽ കുറച്ചു kudi മെറ്റീരിയൽ വേണം..

    • @anithakri2673
      @anithakri2673 หลายเดือนก่อน

      Yoke part mathram cheyyan 2 mtr veno 4 vayas aya kuttikk

    • @miyadesings
      @miyadesings หลายเดือนก่อน

      @@anithakri2673 yock mathram ചെയ്യാൻ അത്രയും venda... ഞാൻ paranjathu full frock സ്റ്റിച്ച് ചെയ്യാൻ 2 mtr നുള്ളിൽ വേണമെന്നാണ്... അര mtr മതിയായിരിക്കും

    • @miyadesings
      @miyadesings หลายเดือนก่อน

      @@anithakri2673 അര mtr frnd side മാത്രമാണ് കെട്ടോ...

    • @anithakri2673
      @anithakri2673 หลายเดือนก่อน

      @@miyadesings thanks, eanik orupad eshtam ayi design 😍

  • @user-vh5mw6vt9u
    @user-vh5mw6vt9u หลายเดือนก่อน

    👍

  • @rosammafrancis5538
    @rosammafrancis5538 หลายเดือนก่อน

  • @SN-890
    @SN-890 หลายเดือนก่อน

    Ishttayi. Enikund oru channel Subscribe cheyyo?

    • @miyadesings
      @miyadesings หลายเดือนก่อน

      @@SN-890 suscribe ചെയ്യാം കെട്ടോ

    • @miyadesings
      @miyadesings หลายเดือนก่อน

      @@SN-890 suscribe ചെയ്തിട്ടുണ്ട്...

    • @miyadesings
      @miyadesings หลายเดือนก่อน

      @Sncreation-890 suscribe ചെയ്തിട്ടുണ്ട് കെട്ടോ

  • @lekha9240
    @lekha9240 หลายเดือนก่อน

    നിങ്ങൾ കാര്യം കാണിക്കു....

  • @archanaskurup2110
    @archanaskurup2110 หลายเดือนก่อน

    Nice

  • @najiyapk647
    @najiyapk647 หลายเดือนก่อน

    പക്ഷെ ആ സൂചി കുത്തിയിട്ട് നെറ്റ് ഫുള്ളായിട്ട് ചെറുതായി കീറിയിട്ടുണ്ടാവും.... കുട്ടികളൊക്കെ നടക്കുമ്പോ ആ ഞെറിയിൽ കാൽ തട്ടിയാൽ ഫുള്ളായിട്ട് കീറിപ്പോരും.... എനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായി

  • @alonaaibel1291
    @alonaaibel1291 หลายเดือนก่อน

    ഇങ്ങനെ pin വെച്ചിട്ട് ടെൻഷൻ ടൈറ്റ് ആക്കിയാൽ ഇതിലും thick ആയ frill കിട്ടും

  • @safeenasabeena7302
    @safeenasabeena7302 หลายเดือนก่อน

    👍🏻

  • @chillusstitching5927
    @chillusstitching5927 หลายเดือนก่อน

    Videok Time kuttan vendi. Paranjathu. Thanne paranjodirikkalle thalle. Ethokke Kure kettatha

  • @althafmhdpk
    @althafmhdpk หลายเดือนก่อน

    Tnx ഞാൻ തയ്ച്ചു നോക്കിയിട്ട് അഭിപ്രായം പറയാം.

  • @dhanya659
    @dhanya659 หลายเดือนก่อน

    ഇത് പറയാൻ വേണ്ടി ആണോ ഇത്രയും വലിച്ചു നൈറ്റിയത് 😂 ഇത് ഞാൻ ചെയുന്നതാണ് ഞാൻ വിചാരിച്ചു വേറെ എന്തെങ്കിലും ഐഡിയ ആയിരിക്കും എന്ന്

  • @smithaprasad31079
    @smithaprasad31079 หลายเดือนก่อน

    സൂപ്പർ 👍❤️

    • @MeharMehar-yg7go
      @MeharMehar-yg7go หลายเดือนก่อน

      Onukoodi urake parayamayirunnu

    • @miyadesings
      @miyadesings หลายเดือนก่อน

      @MeharMehar-yg7go ഇനി ശ്രെമിക്കാം

  • @COUTURELOOKBOOK
    @COUTURELOOKBOOK หลายเดือนก่อน

    Subscribed ❤

  • @COUTURELOOKBOOK
    @COUTURELOOKBOOK หลายเดือนก่อน

    A realistic explanation.. Very nice..

    • @miyadesings
      @miyadesings หลายเดือนก่อน

      @@COUTURELOOKBOOK thank u so much

  • @jishaprasad6192
    @jishaprasad6192 หลายเดือนก่อน

    സിംഗിൾ മിഷ്യനിൽ ചെയ്യാമോ

    • @miyadesings
      @miyadesings หลายเดือนก่อน

      @@jishaprasad6192 എന്റ കയ്യിലുള്ളത് പവർ മെഷീൻ ആണ്.. ഞാൻ അതിലാണ് ട്രൈ cheythu നോക്കിയത്.. സിംഗിൾ മെഷീൻ il ചെയ്തു നോക്കിയിട്ടു പറയാം കെട്ടോ..

    • @jayamani5614
      @jayamani5614 หลายเดือนก่อน

      ഞാൻ ഇതു പോലെ തയ്ച ട്ടുള്ളതാണ് ഒരു കുഴപ്പം ഉള്ളത് പ്രസർ ഒടിഞ്ഞു പോയി അതുകൊണ്ട് സൂക്ഷിക്കുക😢

    • @jayamani5614
      @jayamani5614 หลายเดือนก่อน

      ഞാൻ ഇതു പോലെ തയ്ച ട്ടുള്ളതാണ് ഒരു കുഴപ്പം ഉള്ളത് പ്രസർ ഒടിഞ്ഞു പോയി അതുകൊണ്ട് സൂക്ഷിക്കുക😢

  • @rameenamusthafa2084
    @rameenamusthafa2084 หลายเดือนก่อน

    ഇത് വെച്ച് ഡ്രസ്സ് തയ്ക്കാൻ പറ്റുമോ

    • @miyadesings
      @miyadesings หลายเดือนก่อน

      പറ്റും... E foot ഇട്ടു dress തൈക്കാനും പറ്റും...

  • @merymercyka6239
    @merymercyka6239 หลายเดือนก่อน

    👍👍🥰

  • @chimikivlog592
    @chimikivlog592 หลายเดือนก่อน

    😊👍

  • @rosammafrancis5538
    @rosammafrancis5538 หลายเดือนก่อน

    ❤👍👍

  • @meljisaji1709
    @meljisaji1709 หลายเดือนก่อน

    Trik കൊള്ളാം പക്ഷെ എനിക്ക് തയ്ക്കാൻ അറിയില്ല 😂

  • @sherlyjacob8903
    @sherlyjacob8903 หลายเดือนก่อน

    ഈ ഫൂട്ടിൻറെ പേരെന്താണ് എല്ലാ മെഷീനിനിലും suit ആകുമോ

    • @miyadesings
      @miyadesings หลายเดือนก่อน

      ഇതിന്റ പേര് hemming foot എന്നാണ്.. ഇതു നോർമൽ മെഷീനിലും യൂസ് ചെയ്യാം.. But ഷോപ്പിൽ ചോദിക്കണം നോർമൽ മെഷീനിൽ യൂസ് ചെയ്യാനുള്ള hemming foot തരണമെന്ന്...

  • @ShainyAntony-nr5cj
    @ShainyAntony-nr5cj หลายเดือนก่อน

    ഈ foot എവിടെ നിന്നാണ് വാങ്ങുന്നത്. സാധാമെഷിനിൽ ചേരുമോ.

    • @miyadesings
      @miyadesings หลายเดือนก่อน

      സ്റ്റിച്ചിങ് സാധനങ്ങൾ വാങ്ങുന്ന ഷോപ്പുകൾ ഇല്ലേ അവിടെ കിട്ടും... ഞാൻ വാങ്ങിയത് എറണാകുളം brodway ന്നാണ്

    • @sherlyjacob8903
      @sherlyjacob8903 หลายเดือนก่อน

      ഈ ഫൂട്ടിൻ്റെ പേരെന്താണ് ഇല്ല മെഷീനിലും suit ആകുമോ

    • @miyadesings
      @miyadesings หลายเดือนก่อน

      ​@@sherlyjacob8903ഇതിന്റ പേര് hemming foot... നോർമൽ മെഷീനിലും ഇതു യൂസ് ചെയ്യാം.. But ഷോപ്പിൽ പറയണം നോർമൽ മെഷീനിൽ യൂസ് ചെയ്യാൻ പറ്റുന്ന hemming foot വേണമെന്ന്

  • @SmithPeeter
    @SmithPeeter หลายเดือนก่อน

    What this is wonderful 💯💯

  • @rosammafrancis5538
    @rosammafrancis5538 หลายเดือนก่อน

  • @rosammafrancis5538
    @rosammafrancis5538 2 หลายเดือนก่อน

  • @meljisaji1709
    @meljisaji1709 3 หลายเดือนก่อน

    Sound disturbance ആണല്ലോ 😇