ഞങ്ങളുടെ കുട്ടിക്കാലം ഇവിടെ ആയിരുന്നു. ഞങ്ങളുടെ പപ്പയുടെ കൂടെ ഞങ്ങൾ വരുമായിരുന്നു. ഉപ്പുതറ, മുത്തപ്പൻപടി, കിഴുകാനം, മുല്ല, മേമാരി, പുന്നപാറ. പിന്നെ, മത്തായിച്ചേട്ടന്റെ പലചരക്കു കട, പപ്പിച്ചേട്ടന്റെ കട, കുട്ടപ്പൻ ചേട്ടന്റെ ചായക്കട, അംഗൻവാടി, സ്കൂൾ പിന്നെ ഞങ്ങളുടെ ഉറ്റ സുഹൃത്തുക്കൾ. അങ്ങനെ ഒരുപാട് ഓർമ്മകൾ ഉണ്ടവിടെ. പിന്നെ കാലൻമാരിത്തോട്? അന്നത്തെ ചങ്ങാടത്തിലുള്ള യാത്ര... ഒരുപാട് ഓർമ്മകൾ. ഞങ്ങൾ ഒരിക്കൽ കൂടി അവിടെ വരും... ഇനിയും ഒരുപാട് വീഡിയോകൾ ചെയ്യണം. ഈ മനോഹരഭൂമി കാണാൻ ഒരുപാട് ടൂറിസ്റ്റുകൾ വരട്ടെ. ഞങ്ങൾ കണ്ണപടിയിലേക്ക് വരുമ്പോൾ ഒരു വാകമരം ഞങ്ങളെയും നോക്കി തല ഉയർത്തി നിൽക്കുമായിരുന്നു. എല്ലാം ഇനി ഓർമ്മകൾ മാത്രം 😢😢😢

Hii👍🏻👍🏻👍🏻
❤
Nice ❤️
❤
❤️❤️👌👌
Hai broooo njanum kannampadiyila👌
Kannampady supper
Informative, helpful
Excellent performance.Please give me your Contact No. My phone no. 9447988961.
സൂപ്പർ കണ്ണംപടി
👏👏👏 super..
Knmpdy pwoli❤️❤️
Haii Bro. Nte nadinekurichu vedio chaithallooo .Rombaa tnks.. Super.. Polichu too...🌹🌹💜💜
നമ്മുടെ കണ്ണംപടി സൂപ്പർ ആയിട്ട് ചെയ്തു അടിപൊളി
Spr