തേനും വയമ്പും : ജ്യോതിഷ പൈതൃകം
തേനും വയമ്പും : ജ്യോതിഷ പൈതൃകം
  • 418
  • 1 581 312
മഹാ വ്യാഴമാറ്റം (14 മെയ് 2025)... ഈ 5 രാശിക്കാർ ഉന്നതിയിലേക്ക്........
th-cam.com/video/Ke_lRWU47-w/w-d-xo.htmlsi=t5IodKcYE8rweAKJ
(ശനിമാറ്റം 2025),
സൂക്ഷിക്കേണ്ട രാശിക്കാർ......
th-cam.com/video/cmnTBSwMxnU/w-d-xo.htmlsi=Ia9tTkBpen22rxps
(ശനിമാറ്റം 2025),
ഈ രാശിക്കാർക്ക്
സൗഭാഗ്യങ്ങൾ.........
มุมมอง: 8 912

วีดีโอ

ചൊവ്വ നീചരാശിയിൽ (20 ഒക്ടോബർ 24 to 20 ജനുവരി 25) സമ്പൂർണ രാശി ഫലം.
มุมมอง 8K9 ชั่วโมงที่ผ่านมา
ചൊവ്വ നീച രാശിയായ കർക്കിടകത്തിൽ മൂന്ന് മാസത്തോളം (93 ദിവസം) സഞ്ചരിക്കും. അതിന്റെ ഫലമായി നാല് രാശിക്കാർക്ക് ഗുണാനുഭവങ്ങൾ ഉണ്ടാകുന്നു. രണ്ട് രാശിക്കാർക്ക് വളരെ പ്രതികൂലവും ആറു രാശിക്കാർക്ക് പൊതുവെ പ്രതികൂലവും ആകുന്നു.
തുലാ മാസഫലം (17 October 24 to 16 November 24) സമ്പൂർണ്ണ രാശി ഫലം.
มุมมอง 21K19 ชั่วโมงที่ผ่านมา
തുലാമാസഫലം (17 October 24 to 16 November 24) സമ്പൂർണ്ണ ഫലം.
വിജയദശമി ആശംസകൾ... ദേവീ കടാക്ഷം നേരുന്നൂ 🙏🙏🙏
มุมมอง 8921 ชั่วโมงที่ผ่านมา
വിജയദശമി ആശംസകൾ... ദേവീ കടാക്ഷം നേരുന്നൂ 🙏🙏🙏
ശുക്രന്റെ രാശിമാറ്റം (12 October 24 to 06 November 24) സമ്പൂർണ രാശി ഫലങ്ങൾ.
มุมมอง 12Kวันที่ผ่านมา
ശുക്രന്റെ രാശിമാറ്റം (12 October 24 to 06 November 24) സമ്പൂർണ രാശി ഫലങ്ങൾ.
ബുധൻ ശുക്ര രാശിയായ തുലാരാശിയിൽ (10 October 24 to 28 October 24)
มุมมอง 4.1K14 วันที่ผ่านมา
ബുധൻ ശുക്ര രാശിയായ തുലാരാശിയിൽ (10 October 24 to 28 October 24)
സൂര്യഗ്രഹണം : 2 & 3 October 2024 (ഗ്രഹണ വാരം ഓരോ രാശിക്കാരും സൂക്ഷിക്കേണ്ട കാര്യങ്ങൾ)
มุมมอง 3K14 วันที่ผ่านมา
സൂര്യഗ്രഹണം : 2 & 3 October 2024 (ഗ്രഹണ വാരം ഓരോ രാശിക്കാരും സൂക്ഷിക്കേണ്ട കാര്യങ്ങൾ)
ഒക്ടോബർ 2024 മാസഫലം സമ്പൂർണം
มุมมอง 10K21 วันที่ผ่านมา
ഒക്ടോബർ 2024 മാസഫലം സമ്പൂർണം
"ബുധാദിത്യയോഗം കന്നിരാശിയിൽ" (23 സെപ്റ്റംബർ 24 - 09 ഒക്ടോബർ 24)
มุมมอง 4.7Kหลายเดือนก่อน
"ബുധാദിത്യയോഗം കന്നിരാശിയിൽ" (23 സെപ്റ്റംബർ 24 - 09 ഒക്ടോബർ 24)
വ്യാഴം വക്രഗതിയിൽ (09 ഒക്ടോബർ 24 - 04 ഫെബ്രുവരി 25) 05 രാശിക്കാർ നേട്ടങ്ങളിലേക്ക്...
มุมมอง 21Kหลายเดือนก่อน
വ്യാഴം വക്രഗതിയിൽ (09 ഒക്ടോബർ 24 - 04 ഫെബ്രുവരി 25) 05 രാശിക്കാർ നേട്ടങ്ങളിലേക്ക്...
ചന്ദ്രഗ്രഹണം (18 September 2024) ഓരോ രാശിക്കാരും സൂക്ഷിക്കേണ്ടതായ ഗ്രഹണ ഫലങ്ങൾ.
มุมมอง 2.3Kหลายเดือนก่อน
ചന്ദ്രഗ്രഹണം (18 September 2024) ഓരോ രാശിക്കാരും സൂക്ഷിക്കേണ്ടതായ ഗ്രഹണ ഫലങ്ങൾ.
കന്നി മാസഫലം (17 September 24 - 16 October 24) : സമ്പൂർണ്ണം.
มุมมอง 13Kหลายเดือนก่อน
കന്നി മാസഫലം (17 September 24 - 16 October 24) : സമ്പൂർണ്ണം.
ശുക്രന്റെ രാശിമാറ്റം (18 September 24 to 11 October 24)
มุมมอง 6Kหลายเดือนก่อน
ശുക്രന്റെ രാശിമാറ്റം (18 September 24 to 11 October 24)
മഹാശനിമാറ്റം 2025 (ഈ 07 രാശിക്കാർ സൂക്ഷിക്കുക)
มุมมอง 51Kหลายเดือนก่อน
മഹാശനിമാറ്റം 2025 (ഈ 07 രാശിക്കാർ സൂക്ഷിക്കുക)
സമ്പൂർണ വാരഫലം (08 സെപ്റ്റംബർ 24 - 14 സെപ്റ്റംബർ 24)
มุมมอง 1.8Kหลายเดือนก่อน
സമ്പൂർണ വാരഫലം (08 സെപ്റ്റംബർ 24 - 14 സെപ്റ്റംബർ 24)
മഹാശനി മാറ്റം (29 മാർച്ച്‌ 2025) സൗഭാഗ്യങ്ങൾ നേട്ടങ്ങൾ ഈ 05 രാശികൾക്ക്.
มุมมอง 28Kหลายเดือนก่อน
മഹാശനി മാറ്റം (29 മാർച്ച്‌ 2025) സൗഭാഗ്യങ്ങൾ നേട്ടങ്ങൾ ഈ 05 രാശികൾക്ക്.
സമ്പൂർണ വാരഫലം (01 September 24 to 07 September 24)
มุมมอง 1.9Kหลายเดือนก่อน
സമ്പൂർണ വാരഫലം (01 September 24 to 07 September 24)
സെപ്റ്റംബർ 2024 സമ്പൂർണമാസ ഫലം.
มุมมอง 9Kหลายเดือนก่อน
സെപ്റ്റംബർ 2024 സമ്പൂർണമാസ ഫലം.
ചൊവ്വ മിഥുനരാശിയിൽ (26 ആഗസ്റ്റ് 24 to 20 ഒക്ടോബർ 24) : സമ്പൂർണ രാശി ഫലം.
มุมมอง 2Kหลายเดือนก่อน
ചൊവ്വ മിഥുനരാശിയിൽ (26 ആഗസ്റ്റ് 24 to 20 ഒക്ടോബർ 24) : സമ്പൂർണ രാശി ഫലം.
വാരഫലം (25 ആഗസ്റ്റ് 24 - 31 ആഗസ്റ്റ് 24)
มุมมอง 2.1Kหลายเดือนก่อน
വാരഫലം (25 ആഗസ്റ്റ് 24 - 31 ആഗസ്റ്റ് 24)
ശുക്രൻ കന്നി രാശിയിൽ (25 ആഗസ്റ്റ് 24 - 18 സെപ്റ്റംബർ 24)
มุมมอง 2.9Kหลายเดือนก่อน
ശുക്രൻ കന്നി രാശിയിൽ (25 ആഗസ്റ്റ് 24 - 18 സെപ്റ്റംബർ 24)
ബുധൻ വക്രഗതിയിൽ (22 ആഗസ്റ്റ് 24 - 04 സെപ്റ്റംബർ 24)
มุมมอง 2.4K2 หลายเดือนก่อน
ബുധൻ വക്രഗതിയിൽ (22 ആഗസ്റ്റ് 24 - 04 സെപ്റ്റംബർ 24)
വാരഫലം (18 ആഗസ്റ്റ് 24 -24 ആഗസ്റ്റ് 24)
มุมมอง 1K2 หลายเดือนก่อน
വാരഫലം (18 ആഗസ്റ്റ് 24 -24 ആഗസ്റ്റ് 24)
ചിങ്ങമാസ ഫലം (17 August 24 - 16 September 24)
มุมมอง 4.9K2 หลายเดือนก่อน
ചിങ്ങമാസ ഫലം (17 August 24 - 16 September 24)
കൊല്ലവർഷഫലം 1200: കർക്കിടകക്കൂർ (പുണർതം1/4, പൂയം, ആയില്യം)
มุมมอง 3.2K2 หลายเดือนก่อน
കൊല്ലവർഷഫലം 1200: കർക്കിടകക്കൂർ (പുണർതം1/4, പൂയം, ആയില്യം)
വാരഫലം (11 ആഗസ്റ്റ്‌ 24 - 17 ആഗസ്റ്റ് 24)
มุมมอง 6K2 หลายเดือนก่อน
വാരഫലം (11 ആഗസ്റ്റ്‌ 24 - 17 ആഗസ്റ്റ് 24)
കൊല്ലവർഷഫലം : മിഥുനക്കൂർ (17 ആഗസ്റ്റ് 24 - 16 ആഗസ്റ്റ് 25)
มุมมอง 2.9K2 หลายเดือนก่อน
കൊല്ലവർഷഫലം : മിഥുനക്കൂർ (17 ആഗസ്റ്റ് 24 - 16 ആഗസ്റ്റ് 25)
കൊല്ലവർഷ ഫലം : ഇടവക്കൂർ (17 ആഗസ്റ്റ് 24 -16 ആഗസ്റ്റ് 25)
มุมมอง 5K2 หลายเดือนก่อน
കൊല്ലവർഷ ഫലം : ഇടവക്കൂർ (17 ആഗസ്റ്റ് 24 -16 ആഗസ്റ്റ് 25)
കൊല്ലവർഷ ഫലങ്ങൾ (17 ആഗസ്റ്റ് 24 - 16 ആഗസ്റ്റ് 25)
มุมมอง 2.3K2 หลายเดือนก่อน
കൊല്ലവർഷ ഫലങ്ങൾ (17 ആഗസ്റ്റ് 24 - 16 ആഗസ്റ്റ് 25)
വാരഫലം (04 ആഗസ്റ്റ് 24 to 10 ആഗസ്റ്റ് 24)
มุมมอง 4.8K2 หลายเดือนก่อน
വാരഫലം (04 ആഗസ്റ്റ് 24 to 10 ആഗസ്റ്റ് 24)

ความคิดเห็น

  • @JosephGeorge-q8u
    @JosephGeorge-q8u วันที่ผ่านมา

    Iam anizham star , now an Indian soldier ,i proud of my star

  • @tarag4522
    @tarag4522 9 วันที่ผ่านมา

    🙏🏻🙏🏻🙏🏻

  • @leenababu1058
    @leenababu1058 9 วันที่ผ่านมา

    Namasthe Thirumeni 🙏 Happy Vijayadashami 🙏❤️❤️🪔🪔🪔🪔🪔🙏🙏🙏💐💐💐❤

  • @geethavijay8080
    @geethavijay8080 9 วันที่ผ่านมา

    🙏🙏🙏

    • @vinodvariyar
      @vinodvariyar 9 วันที่ผ่านมา

      🙏🙏🙏

    • @vinodvariyar
      @vinodvariyar 9 วันที่ผ่านมา

      🙏🙏🙏

  • @AbhijitSr
    @AbhijitSr 20 วันที่ผ่านมา

    Narasimha murthiye swpnm kanunathinte arthm paryumo

  • @praveengrgopalakrishnan5954
    @praveengrgopalakrishnan5954 22 วันที่ผ่านมา

    Anayadi

  • @praveengrgopalakrishnan5954
    @praveengrgopalakrishnan5954 22 วันที่ผ่านมา

    Thaagalude place evda

  • @ShibinGeorge-if4jn
    @ShibinGeorge-if4jn 23 วันที่ผ่านมา

    അങ്ങ് ദീക്ഷ നൽകുമോ?

  • @gptsy5831
    @gptsy5831 26 วันที่ผ่านมา

    കുങ്കുമം നനച്ചു തൊടേണ്ടതുണ്ടോ?

  • @bindustudio3770
    @bindustudio3770 27 วันที่ผ่านมา

    ചീമേനി ശ്രീ നരസിംഹ വിഷ്ണുമൂർത്തി ക്ഷേത്രം ' സുരേഷ് ഗോപിസാർ തെയ്യം കെട്ടിയത് ഈ ക്ഷേത്രത്തിലാണ്.

  • @PrasadTp-r3j
    @PrasadTp-r3j หลายเดือนก่อน

    അയ്മനം നരസിംഹ ക്ഷേ ത്രം

  • @indiraindira1350
    @indiraindira1350 หลายเดือนก่อน

    🙏🙏🙏

  • @JayaLekshmis-ox5nx
    @JayaLekshmis-ox5nx หลายเดือนก่อน

    കടങ്ങൾ തീരാൻ ഈ മന്ത്രം ചൊല്ലിയാൽ കുഴപ്പമുണ്ടോ 🙏

  • @AryamolSandeep
    @AryamolSandeep หลายเดือนก่อน

    Kadamuri Narasimgha swami Temble,.....

  • @sindhumanoj5523
    @sindhumanoj5523 หลายเดือนก่อน

    Kottayam aimanathu oru natasimha moorthy temple undu. Aimanathappan

  • @jagadeesanpambaadi1166
    @jagadeesanpambaadi1166 หลายเดือนก่อน

    നല്ല അറിവ് പറഞ്ഞ് തന്നതിൽ നന്ദി

    • @vinodvariyar
      @vinodvariyar หลายเดือนก่อน

      @@jagadeesanpambaadi1166 🙏🙏🙏

  • @abhimanyuvijayakumar1673
    @abhimanyuvijayakumar1673 หลายเดือนก่อน

    ഭസ്‌മം ഏതു വിരൽ കൊണ്ട് ആണ് ധരിക്കേണ്ടത്

  • @miniks1307
    @miniks1307 หลายเดือนก่อน

    എന്റെ ആധാരം 10ആം തിയതി മുമ്പായ് എടുത്തുതരണേ തമ്പുരാനെ 10ആം. തിയതി ലേലം ആണ് അതിനു ഇട വരുത്തരുതേ

    • @vinodvariyar
      @vinodvariyar หลายเดือนก่อน

      @@miniks1307 🙏🙏🙏

  • @subinas1802
    @subinas1802 หลายเดือนก่อน

    നരസിംഹസ്വാമിയുടെ മൂല മന്ത്രം ഒന്ന് പറഞ്ഞ് തരാമോ

  • @sanilanh7264
    @sanilanh7264 หลายเดือนก่อน

    ഇതു ബീജ മന്ത്രം ആണോ...ഇതു ജപികുന്നതിനു ഗുരു ഉപദേശം വേണ്ടയോ

  • @jijichandran6977
    @jijichandran6977 หลายเดือนก่อน

    സ്വാമിയുടെ ഉപാസന രീതി എങ്ങനെയാണെന്ന് എനിക്കൊന്നു പറഞ്ഞു തരുമോ ഏതു മന്ത്രം ചെല്ലണമെന്നും പറഞ്ഞു തരുമോ ഞാൻ സാമ്പത്തികമായി തകർന്നിരിക്കുകയാണ് കുടുംബ കുടുംബ പ്രശ്നങ്ങളും കൊണ്ട് എല്ലാംകൊണ്ടും ഞാൻ തകർന്നിരിക്കുകയാണ് എന്നെ ഒന്ന് രക്ഷിക്കണം ജിജി ചന്ദ്രൻ തൃക്കേട്ട

    • @vinodvariyar
      @vinodvariyar หลายเดือนก่อน

      @@jijichandran6977 🙏

    • @vinodvariyar
      @vinodvariyar หลายเดือนก่อน

      Whatsapp 9447534140🙏

  • @akashnambiar6191
    @akashnambiar6191 หลายเดือนก่อน

    Clearly explained

    • @vinodvariyar
      @vinodvariyar หลายเดือนก่อน

      @@akashnambiar6191 🙏🙏🙏

  • @bijutm7131
    @bijutm7131 หลายเดือนก่อน

    നരസിംഹം മന്ത്രം വിശദമായി പറഞ്ഞു തന്ന അങ്ങേക്ക് നമസ്കാരം ഞാൻ ഈ മന്ത്രം കേട്ടുപടിച്ചു എന്നാൽ മൂന്നാം വരിയിലെ ആദ്യ ഭാഗം തെറ്റായിട്ട് ആണ് ഹൃദിസ്തമാക്കിയത് എന്നാൽ എന്റെ തെറ്റ് ഇന്ന് തിരുത്തുവാൻ കഴിഞ്ഞു നന്ദി നമസ്കാരം 🙏🙏🙏

    • @vinodvariyar
      @vinodvariyar หลายเดือนก่อน

      @@bijutm7131 🙏🙏🙏

  • @savisavithri7185
    @savisavithri7185 หลายเดือนก่อน

    Savithri അനിഴം 🙏🙏

    • @vinodvariyar
      @vinodvariyar หลายเดือนก่อน

      @@savisavithri7185 🙏

  • @aparnaappu101
    @aparnaappu101 2 หลายเดือนก่อน

    Anizham nashatrakarkku karutha charad kettune doshakaram ano

  • @SurendrancSurendranc
    @SurendrancSurendranc 2 หลายเดือนก่อน

    അനിഴം 45വയസ്.എന്റെ ദൈവമേ.njan.അനുഭവിച്ച കഷ്ടപ്പാട്.പറഞ്ഞ എല്ലാവരും കരയും

    • @vinodvariyar
      @vinodvariyar 2 หลายเดือนก่อน

      @@SurendrancSurendranc ഓം നമഃശിവായ 🙏

  • @kanakammapk3106
    @kanakammapk3106 2 หลายเดือนก่อน

    Very well explained

    • @vinodvariyar
      @vinodvariyar 2 หลายเดือนก่อน

      @@kanakammapk3106 🙏🙏🙏

  • @kanakammapk3106
    @kanakammapk3106 2 หลายเดือนก่อน

    Very good presentation and information

  • @lalithaanand2966
    @lalithaanand2966 2 หลายเดือนก่อน

    കോട്ടയത്തു തന്നെ ഐയ്മനം ശ്രീ നരസിംഹ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @archanaachuzz4549
    @archanaachuzz4549 2 หลายเดือนก่อน

    മകം ആണ് ഇപ്പോൾ എനിക്ക് ദോഷം ആണോ🥺മരിക്കുന്നതിലും വലിയ വേദന ചെയ്ത തെറ്റോ ചെയ്ത തെറ്റോ 🥺പഴികൾ കേൾക്കുവ 🥺 ശെരി ൻ പണം തരാത്ത കൊറേ ഉണ്ട് വാങ്ങിട്ടു 🥺

    • @vinodvariyar
      @vinodvariyar 2 หลายเดือนก่อน

      @@archanaachuzz4549 നോക്കൂ... ഇപ്പോഴത്തെ ഗ്രഹനില ഒന്ന് നോക്കിക്കൂ. സമയം മോശം ആണ് എങ്കിൽ പരിഹാരം ചെയ്യുമ്പോൾ തീർച്ചയായും ദുരിതം ശമിക്കും. സഹോദരിക്ക് വേണ്ടി പ്രാർത്ഥനകൾ... ഓം നമഃശിവായ 🙏ഓം ദും ദുർഗായൈ നമഃ 🙏

  • @RadhaMp-r4v
    @RadhaMp-r4v 2 หลายเดือนก่อน

    അനിഴം

  • @Dhakshina777
    @Dhakshina777 2 หลายเดือนก่อน

    Ahobilam നരസിംഹ ക്ഷേത്രം ആന്ധ്ര

  • @Aliakbar-t2d
    @Aliakbar-t2d 2 หลายเดือนก่อน

    ആരാ ഇത് 🙄

  • @leenababu1058
    @leenababu1058 2 หลายเดือนก่อน

    Namasthe Sir 🙏 Hare Rama Hare Krishna ❤️ Radhe Radhe ❤️🙏❤️❤️🙏❤️❤️🙏❤️❤️

    • @vinodvariyar
      @vinodvariyar 2 หลายเดือนก่อน

      നമസ്കാരം മാഡം 🙏

    • @leenababu1058
      @leenababu1058 2 หลายเดือนก่อน

      @@vinodvariyar 🙏🙏🙏

  • @mrsadasivanpillai9811
    @mrsadasivanpillai9811 2 หลายเดือนก่อน

    ഈ വർഷം അമാവാസി തുടങ്ങുന്നത് 3.8 '' 243.30 pm ന് ശേഷം ആണല്ലോ. രാത്രിയിൽ അമാവാസി വരുന്നതിനാൽ 3ാം തീയതി ആയതിനാൽ അമാവാസി അന്ന് എടുക്കുന്നതിൽ തെറ്റില്ല. പക്ഷെ 3 pm വരെ തിഥി ചതൂർ ദ ശി യായതിനാൽ അന്ന് രാവിലെ ഇടുന്ന പിതൃബലി എങ്ങനെ അമാവാസിക്ക് ഇടുന്ന ബലിയാകും

    • @vinodvariyar
      @vinodvariyar 2 หลายเดือนก่อน

      വളരെ ശരിയായ ഒരു ചോദ്യമാണ് സാർ. എന്നാൽ പിതൃ കർമ്മങ്ങൾ ചെയ്യുമ്പോൾ അസ്തമയത്തിന് ഉദയത്തേക്കാൾ പ്രാധാന്യം കല്പ്പിക്കുന്നു. അതായത്, അസ്തമയത്തിന് ആറു നാഴികയെങ്കിലും അമാവാസി ഉള്ള നാൾ ആണ് ബലി കർമ്മങ്ങൾ ചെയ്യേണ്ടത്. മൂന്നാം തീയതി രാവിലെ ചതുർദശി ആണെങ്കിലും അന്നേ ദിനം അസ്തമയത്തിന് അമാവാസി ആണ്. മാത്രമല്ല, നാലാം തീയതി ഞായറാഴ്ച അമാവാസി ദിനം 26 നാഴിക മാത്രമേ ഉള്ളൂ. പിന്നെ പ്രഥമ തുടങ്ങുന്നു. അതായത് അന്ന് അസ്തമയത്തിന് അമാവാസി വരുന്നില്ല. 🙏🙏🙏

    • @vinodvariyar
      @vinodvariyar 2 หลายเดือนก่อน

      🙏🙏🙏

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 2 หลายเดือนก่อน

    🤔

  • @vinyamviswam5450
    @vinyamviswam5450 2 หลายเดือนก่อน

    Palakkad district nemmara tiruvazhiyadu narasimha moorthy temple ind

    • @vinodvariyar
      @vinodvariyar 2 หลายเดือนก่อน

      @@vinyamviswam5450 🙏🙏🙏

  • @anandhushalan1896
    @anandhushalan1896 3 หลายเดือนก่อน

  • @leenababu1058
    @leenababu1058 3 หลายเดือนก่อน

    Namasthe Sir 🙏🙏🙏

  • @anakharejeesh4239
    @anakharejeesh4239 3 หลายเดือนก่อน

    😮😮😮ഞാൻ ഇങ്ങനെ ഒക്കെ ആണോ

  • @donjan6950
    @donjan6950 3 หลายเดือนก่อน

    ☸️🔱🕉📿🛕🙏💴💰📈

  • @1969R
    @1969R 3 หลายเดือนก่อน

    വീട്ടിലെ വിളക്കുവെക്കുന്ന സ്ഥലം കിഴക്കോട്ട് face ചെയ്താണ്. അപ്പോൾ ശ്രീചക്രം കിഴക്കോട്ട് face ചെയ്ത് വെക്കാമോ?

    • @vinodvariyar
      @vinodvariyar 3 หลายเดือนก่อน

      @@1969R ആവാം... വളരെ നല്ലത് ആണ്... 🙏🙏🙏

    • @1969R
      @1969R 3 หลายเดือนก่อน

      @@vinodvariyar ok. Thanks

  • @shibusalam2715
    @shibusalam2715 3 หลายเดือนก่อน

    വെള്ളം ചൂടായി തിളപ്പിക്കും തീ

  • @ajayakhoshalbhuthamorikkal8250
    @ajayakhoshalbhuthamorikkal8250 4 หลายเดือนก่อน

    ഇ മന്ത്രം കാണാതെ പഠിച്ചിട്ട് ചൊല്ലുന്നതിനു എന്തെങ്കിലും കുഴപ്പമുണ്ടോ

    • @vinodvariyar
      @vinodvariyar 3 หลายเดือนก่อน

      ഇല്ലാ 🙏🙏🙏

  • @manukm9852
    @manukm9852 4 หลายเดือนก่อน

    സർ, എന്റെ നാൾ പൂരുരുട്ടാതി 02/01/1990 4:10 pm ജനനസ്മയം കല്യാണം നല്ല ജോലി ലഭിക്കുന്നില്ല നോക്കാമെ!

  • @deepakprabhakaranpillai8246
    @deepakprabhakaranpillai8246 4 หลายเดือนก่อน

    ❤🙏

  • @sivapramod7595
    @sivapramod7595 4 หลายเดือนก่อน

    എടുത്തോണ്ട് പോടെ

  • @sreekumarannair6824
    @sreekumarannair6824 4 หลายเดือนก่อน

    very good

  • @SouminiMini-o9i
    @SouminiMini-o9i 4 หลายเดือนก่อน

    Very usefull information🙏🙏🙏👌👌👌

  • @greeshmavibigreeshmavibi6414
    @greeshmavibigreeshmavibi6414 4 หลายเดือนก่อน

    എനിക്ക് അനുഭവം ഉണ്ട്.. ജീവിക്കേണ്ട എന്ന് തോന്നിയിരുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നു.. അത്ര യും വലിയ ഒരു പ്രശ്നം ത്തിൽ പെട്ടു പോയ എനിക്ക്.. നരസിംഹകവജം ഉപദേശിച്ചു... അത് തുടർച്ച ആയി ഒരു മാസം ജപിച്ചു... ഞാൻ പോലും അറിയാതെ എല്ലാം പ്രശ്നവും തീർന്നു... ഇപ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് മാത്രം ഉള്ളു മാനസിക ബുദ്ധിമുട്ട് മാറിക്കിട്ടി 🙏നരസിംഹസ്വാമി 🙏🙏🙏

    • @vinodvariyar
      @vinodvariyar 4 หลายเดือนก่อน

      ഓം നരസിംഹമൂർത്തയേ നമഃ 🙏🙏🙏

    • @aswinrajr150
      @aswinrajr150 2 หลายเดือนก่อน

      Narasimha kavacham japikkan vrutham edukkano..

    • @kwonpretty9449
      @kwonpretty9449 หลายเดือนก่อน

      ​@@aswinrajr150yes