ആലപ്പുഴ നാട്ടില്ലം
ആലപ്പുഴ നാട്ടില്ലം
  • 8
  • 73 547
Mannalar | മണ്ണാളർ | Latest Malayalam nadan pattu #nadanpattu #folksong #malayalamfolksong
ചോർന്നൊലിക്കുന്ന കൂരക്കു കീഴിൽ വിധിയെ ഒട്ടും പഴിക്കാതെ കെട്ട കാലത്തിന്റെ ഓർമ്മൾ കത്തുന്ന കനലിന്റെ ഉലയിൽ ഊതിക്കാച്ചിയ മൂർച്ചയേറിയ വാക്കുകൾ കൊണ്ട് പ്രതിഷേധം തീർത്ത മണ്ണാളർ...
ഇത് മണ്ണിൽ പൊന്ന് വിളയിച്ച മണ്ണിന്റെ മക്കളുടെ പാട്ട് ... മണ്ണാളർ
Lyrics& music. Unni mannar
Orchestration. Unni nadarajan
Singer . hareesh reghunadh
Studio . ravis dts kayamkulam
Recording . kannan ravis
Chores . unni nadarajan &
Unni mannar
Camara . sunil oranje
Editting . arun changanassery
Co ordination. Vinu parumala
Co director . faisal mannar
Direction . unni mannar
มุมมอง: 3 676

วีดีโอ

പാടിയ പാട്ടുകൾ പാതിനിർത്തി ഓർമകളിൽ ആണ്ടുപോയ പ്രിയ സഹോദരൻ ശ്രീ ps ബാനർജി അണ്ണന് സമർപ്പിക്കുന്നു
มุมมอง 60K2 ปีที่แล้ว
പ്രിയ പാട്ടുകാരൻ ശ്രീ ps ബാനർജി അണ്ണന് ആലപ്പുഴ നാട്ടില്ലത്തിന്റെ സമർപ്പണം.... ഉണ്ണി മാന്നാർ രചനയും സംഗീതവും നൽകി സൂര്യ s രേവതി ആലപിച്ച് ഷാജി സാമൂവൽ ഓർക്കസ്‌ട്രേഷൻ നിർവഹിച്ചു സുനിൽ വിശ്വതിന്റെ എകോപനത്തിൽ ഒരു ഗാനം...
നാട്ടില്ലം ആലപ്പുഴ ചെങ്ങന്നൂരാദി ഫെസ്റ്റിൽ..... എടനാടൻ പാട്ടുമായി
มุมมอง 9K4 ปีที่แล้ว
നാട്ടില്ലം ആലപ്പുഴ ചെങ്ങന്നൂരാദി ഫെസ്റ്റിൽ..... എടനാടൻ പാട്ടുമായി