മൊഴിമാനം Talks about Language & Literature
മൊഴിമാനം Talks about Language & Literature
  • 49
  • 205 313
രൂപകം I ഉത്പ്രേക്ഷ I അപഹ്നുതി l സ്മൃതിമാൻ I ഭ്രാന്തിമാൻ I സസന്ദേഹം I ഭാഷാഭൂഷണം I അലങ്കാര പരിചയം
ഭാഷാഭൂഷണത്തിലെ സാമ്യോക്തി വിഭാഗത്തിൽ ഉൾപ്പെടുന്ന അലങ്കാരങ്ങളെ ഉദാഹരണസഹിതം വിശദീകരിക്കുന്നു.
มุมมอง: 3 916

วีดีโอ

അലങ്കാരങ്ങൾ മന:പാഠമാക്കാതെ മനസ്സിലാക്കി പഠിക്കാം l ഭാഷാഭൂഷണം | അലങ്കാര പരിചയം
มุมมอง 3.7K3 ปีที่แล้ว
അലങ്കാരങ്ങൾ മന:പാഠമാക്കാതെ മനസ്സിലാക്കി പഠിക്കാം l ഭാഷാഭൂഷണം | അലങ്കാര പരിചയം
ഭാഷാഭൂഷണം - അലങ്കാരം : നിർവ്വചനം, വിഭജനം I Bhashabhooshanam l Alankara
มุมมอง 6K3 ปีที่แล้ว
ഭാഷാഭൂഷണം - അലങ്കാരം : നിർവ്വചനം, വിഭജനം I Bhashabhooshanam l Alankara
അലങ്കാരസിദ്ധാന്തം I പൗരസ്ത്യ സാഹിത്യസിദ്ധാന്തങ്ങൾ I Alankara
มุมมอง 3.4K3 ปีที่แล้ว
രസസിദ്ധാന്തം ഭാഗം-1 th-cam.com/video/KWi3q-5iP6g/w-d-xo.html രസസിദ്ധാന്തം ഭാഗം-2 th-cam.com/video/BDbb3i4HZjE/w-d-xo.html
സൊസ്സൂർ l Ferdinand de saussure I ചിഹ്നവിജ്ഞാനീയം I semiology I ശ്രുതി കെ
มุมมอง 4K3 ปีที่แล้ว
മലയാളം ഐച്ഛിക വിദ്യാർത്ഥികളുടെയും മത്സര പരീക്ഷാർത്ഥികളുടെയും ആവശ്യപ്രകാരം സൊസൂർ അവതരിപ്പിച്ച ഭാഷാപരമായ നാല് ദ്വന്ദ്വങ്ങളുടെ വിശദീകരണം.
ബംഗ്ലാവ് l ടി.വി.കൊച്ചുബാവ I കഥാ വിശകലനം I B.Com. 2nd Sem.
มุมมอง 5303 ปีที่แล้ว
ബംഗ്ലാവ് l ടി.വി.കൊച്ചുബാവ I കഥാ വിശകലനം I B.Com. 2nd Sem.
തായ്ക്കുലം I സാറാ ജോസഫ് l കഥാവിശകലനം
มุมมอง 4253 ปีที่แล้ว
കാലിക്കറ്റ് സർവ്വകലാശാലാ ബി.കോം രണ്ടാം സെമസ്റ്റർ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള തായ്ക്കുലം എന്ന കഥയുടെ വായന-വിശകലന ക്ലാസ്
മലയാളഭാഷോല്പ്പത്തി വാദങ്ങൾ ഭാഗം-2
มุมมอง 1.6K3 ปีที่แล้ว
മലയാള ഭാഷോല്പത്തി വാദങ്ങൾ ഭാഗം-1 th-cam.com/video/awezpB7KKPA/w-d-xo.html
ഭാഷോല്പ്പത്തി വാദങ്ങൾ- മലയാളം @ മൊഴിമാനം I HSA l NET /JRF I SET
มุมมอง 6K3 ปีที่แล้ว
മത്സരപ്പരീക്ഷകളിലെ സ്ഥിരം ചോദ്യഭാഗമായ മലയാള ഭാഷയുടെ ഉല്പത്തിയെ സംബന്ധിച്ച വ്യത്യസ്തവാദങ്ങൾ ക്രോഡീകരിച്ച് അവതരിപ്പിക്കുന്നു. അവതരണം: ശ്രുതി കെ. ഏ.ആറിൻ്റെ ആറ് ഭാഷാനയങ്ങൾ ഭാഗം 1 th-cam.com/video/zMAtnL6IBpQ/w-d-xo.html ഏ.ആറിൻ്റെ ആറ് ഭാഷാനയങ്ങൾ ഭാഗം 2 th-cam.com/video/deU9eIHTwls/w-d-xo.html
രസസൂത്രവ്യാഖ്യാനങ്ങൾ RASA THEORY Part 2
มุมมอง 8K3 ปีที่แล้ว
രസസിദ്ധാന്തം - ഭാഗം: 2
രസസിദ്ധാന്തം | ഭരതമുനി |പൗരസ്ത്യകാവ്യസിദ്ധാന്തങ്ങൾ | Rasa Theory of Bharata | Mozhimanam l ശ്രുതി കെ
มุมมอง 15K4 ปีที่แล้ว
മലയാള ഭാഷയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചുമുള്ള അടിസ്ഥാന വസ്തുതകൾ ചർച്ച ചെയ്യുന്ന യൂ ടൂബ് ചാനലാണ് മൊഴിമാനം.
പ്ലേറ്റോ I പാശ്ചാത്യസാഹിത്യസിദ്ധാന്തങ്ങൾ | Plato | മൊഴിമാനം | Mozhimanam
มุมมอง 12K4 ปีที่แล้ว
അവതരണം: ശ്രുതി കെ. പ്ലേറ്റോയുടെ സാഹിത്യ ദർശനം കൂടുതൽ വായനയ്ക്ക് വിശ്വസാഹിത്യദർശനങ്ങൾ - നെല്ലിക്കൽ മുരളീധരൻ പാശ്ചാത്യസാഹിത്യതത്ത്വശാസ്ത്രം -എം.അച്യുതൽ പാശ്ചാത്യസാഹിത്യദർശനം - കെ.എം. തരകൻ പടിഞ്ഞാറൻ കാവ്യമീമാംസ - എസ്.കെ.വസന്തൻ
ഇംഗ്ലീഷാവിഷ്ടമായ മലയാളം | സി.ജെ.ജോർജ്ജ് I പുസ്തക പരിചയം I അതുല്യ പി.എസ്
มุมมอง 8054 ปีที่แล้ว
പുസ്തക പരിചയം എന്ന പുതിയൊരു സീരീസ് കൂടി മൊഴിമാനം ആരംഭിക്കുന്നു. ഏവരും കാണുമല്ലോ. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ബോക്സിൽ അറിയിക്കണേ
മണിപ്രവാളവിഭജനം I ലീലാതിലകം I എത്ര തരം? ഏതൊക്കെ?I Manipravala vibhajanam l Leelathilakam lശ്രുതി കെ
มุมมอง 3.7K4 ปีที่แล้ว
ലീലാതിലകകാരന്റെ മണിപ്രവാളവിഭജനത്തെ സംബന്ധിച്ച അടിസ്ഥാന വസ്തുതകൾ അവതരണം: ശ്രുതി കെ. കൂന്തൽ വാദം th-cam.com/video/9x7w4cbUAz0/w-d-xo.html
വിവാഹസമ്മാനം I ഇടശ്ശേരി I Vivahasammanam l Idassery Kavitha l കവിതാപരിചയം I ശ്രുതി കെ.
มุมมอง 2.4K4 ปีที่แล้ว
വിവാഹസമ്മാനം I ഇടശ്ശേരി I Vivahasammanam l Idassery Kavitha l കവിതാപരിചയം I ശ്രുതി കെ.
എന്താണ് സകർമ്മകക്രിയ l അകർമ്മകക്രിയ I Sakarmmakakriya l Akarmmakakriya
มุมมอง 1.2K4 ปีที่แล้ว
എന്താണ് സകർമ്മകക്രിയ l അകർമ്മകക്രിയ I Sakarmmakakriya l Akarmmakakriya
കുമാരനാശാൻ | ചണ്ഡാലഭിക്ഷുകി | chandalabhilashuki Kumaranashan
มุมมอง 9K4 ปีที่แล้ว
കുമാരനാശാൻ | ചണ്ഡാലഭിക്ഷുകി | chandalabhilashuki Kumaranashan
ബാലാമണിയമ്മ | മഴുവിന്റെ കഥ l ശ്രുതി കെ l Balamaniyamma l Mazhuvinte kadha
มุมมอง 3.5K4 ปีที่แล้ว
ബാലാമണിയമ്മ | മഴുവിന്റെ കഥ l ശ്രുതി കെ l Balamaniyamma l Mazhuvinte kadha
കക്കാടിന്റെ കാവ്യലോകം | വിജു നായരങ്ങാടി | Viju Nayarangadi
มุมมอง 1.4K4 ปีที่แล้ว
കക്കാടിന്റെ കാവ്യലോകം | വിജു നായരങ്ങാടി | Viju Nayarangadi
എ.അയ്യപ്പൻ I ബുദ്ധനും ആട്ടിൻകുട്ടിയും | A. Ayyappan I Budhanum aattinkuttiyum l കവിതാപരിചയം
มุมมอง 2.1K4 ปีที่แล้ว
എ.അയ്യപ്പൻ I ബുദ്ധനും ആട്ടിൻകുട്ടിയും | A. Ayyappan I Budhanum aattinkuttiyum l കവിതാപരിചയം
ഇവനെക്കൂടി I വൈലോപ്പിള്ളി എന്ന കാവ്യാനുഭവം I കവിതാ പഠനം I ശ്രുതി കെ
มุมมอง 9K4 ปีที่แล้ว
ഇവനെക്കൂടി I വൈലോപ്പിള്ളി എന്ന കാവ്യാനുഭവം I കവിതാ പഠനം I ശ്രുതി കെ
സമാസം
มุมมอง 3.2K4 ปีที่แล้ว
സമാസം
UGCNET /JRF മലയാളം ചോദ്യങ്ങൾ പരിചയപ്പെടാം ഭാഗം-3
มุมมอง 9334 ปีที่แล้ว
UGCNET /JRF മലയാളം ചോദ്യങ്ങൾ പരിചയപ്പെടാം ഭാഗം-3
മലയാളം UGC NET / JRF മുൻകാല ചോദ്യങ്ങൾ ഭാഗം -2
มุมมอง 1.2K4 ปีที่แล้ว
മലയാളം UGC NET / JRF മുൻകാല ചോദ്യങ്ങൾ ഭാഗം -2
ലീലാതിലകത്തിലെയും കേരളപാണിനീയത്തിലെയും സന്ധി താരതമ്യം
มุมมอง 12K4 ปีที่แล้ว
ലീലാതിലകത്തിലെയും കേരളപാണിനീയത്തിലെയും സന്ധി താരതമ്യം
UGC NET / JRF മലയാളം ചോദ്യങ്ങൾ പരിചയപ്പെടാം
มุมมอง 2.5K4 ปีที่แล้ว
UGC NET / JRF മലയാളം ചോദ്യങ്ങൾ പരിചയപ്പെടാം
എങ്ങനെ UGC NET / JRF നേടാം? നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ
มุมมอง 2.1K4 ปีที่แล้ว
എങ്ങനെ UGC NET / JRF നേടാം? നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ
സന്ധിവിഭജനം - വസ്തുതയും വിമർശനവും
มุมมอง 1.1K4 ปีที่แล้ว
സന്ധിവിഭജനം - വസ്തുതയും വിമർശനവും
എന്തിനാണ് ഭാഷയിൽ സന്ധി? അഥവാ സന്ധിയുടെ ധർമ്മമെന്ത്?
มุมมอง 8614 ปีที่แล้ว
എന്തിനാണ് ഭാഷയിൽ സന്ധി? അഥവാ സന്ധിയുടെ ധർമ്മമെന്ത്?
സന്ധിയും സംഹിതയും തമ്മിലുള്ള വ്യത്യാസമെന്ത്?
มุมมอง 5794 ปีที่แล้ว
സന്ധിയും സംഹിതയും തമ്മിലുള്ള വ്യത്യാസമെന്ത്?

ความคิดเห็น

  • @muhammedthahir8377
    @muhammedthahir8377 5 วันที่ผ่านมา

    😊😮

  • @ansumoljoy5703
    @ansumoljoy5703 8 วันที่ผ่านมา

  • @mohammedkoduvamparambath4271
    @mohammedkoduvamparambath4271 26 วันที่ผ่านมา

    Good video Keep doing this kind of videos

  • @ThammeesAhammed
    @ThammeesAhammed หลายเดือนก่อน

    സത്യാനന്തരം /post truth സത്യത്തിൽ നിന്ന് അകന്ന് പോവുന്ന oxford - 2016 ൽ പ്രധാന വാക്ക് സത്യം എന്ന് തോന്നിപ്പിക്കുന്ന സമ്മിതി നിർമാണം വ്യാജ വാർത്ത നിർമാണം വ്യക്തി ബിംബം, വ്യാജ വിവര പ്രചരണം, നവമാധ്യമ കാലത്ത് രാഷ്ട്രീയം, ഭരണം തലങ്ങളിൽ ഉപയോഗിക്കുന്ന പദം. കെട്ട് കഥകൾ ചമക്കുന്നത് US President തിരഞ്ഞെടുപ്പ് അനിയായി കൂട്ടങ്ങളെ സൃഷ്ടിക്കുന്നു കൊക്കൊകോള പരസ്യം വ്യാജവാർത്തകളെ ജനം വിശ്വസിക്കുന്നത് വരെ നിരന്തരം പറഞ്ഞ് കൊണ്ടിരിക്കുന്നു.

  • @GraceNettikat
    @GraceNettikat หลายเดือนก่อน

    எதுகை , மோனை , இயைபு . എതുക , മോന , വൃത്തം .

  • @Gayathri_MS
    @Gayathri_MS 2 หลายเดือนก่อน

  • @2APARNA
    @2APARNA 3 หลายเดือนก่อน

    കാൾഡ്വെൽ എന്നാണ്

  • @Createdchannel9021
    @Createdchannel9021 3 หลายเดือนก่อน

    ടീച്ചർ കുമാര ആശാന്റെ കരുണയുടെ കാവ്യനുഭവം പറഞ്ഞ് തരുന്ന വിഡിയോ ഇടോ

  • @hariharanb2560
    @hariharanb2560 3 หลายเดือนก่อน

    നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ

  • @Createdchannel9021
    @Createdchannel9021 3 หลายเดือนก่อน

    ആനന്ദധാര കവിതയുടെ ആശയം പറഞ്ഞ് തരുന്ന വിഡിയോ ഇടോ

  • @Createdchannel9021
    @Createdchannel9021 3 หลายเดือนก่อน

    Adipoli class

  • @Createdchannel9021
    @Createdchannel9021 3 หลายเดือนก่อน

    Adipoli class

  • @Createdchannel9021
    @Createdchannel9021 3 หลายเดือนก่อน

    Adipoli class

  • @seejavalliyil1981
    @seejavalliyil1981 3 หลายเดือนก่อน

    Good

  • @sajinikumarivt7060
    @sajinikumarivt7060 4 หลายเดือนก่อน

    👍

  • @opsreejith3974
    @opsreejith3974 4 หลายเดือนก่อน

    ❤❤

  • @samwienska1703
    @samwienska1703 4 หลายเดือนก่อน

    Tongue positions: (this chart is apt completely for Tamil language and partially for Sanskrit language because र becomes retroflex and ल becomes dental in Sanskrit which eliminates the whole ㄴ= alveolar row. Also, no ழ, ள, ற & ன letters in sanskrit) *ㅇ = ஃ । । । । ஹ *ㄱ = {க, ங}। । । । * ㅈ = {ச, ஞ}। {ய} । । ।ஜ,ஶ * ㄷ= {ட, ண}। । {ழ, ள}। ।ஷ * ㄴ= ।{ர, ல}। । {ற, ன}। * 느 = {த, ந}। । । ।ஸ * 므 = । {வ} । । । * ㅁ = {ப, ம}। । । । ㅇ= Glottal, ㄱ= Velar, ㅈ= Palatal, ㄷ= Retroflex, ㄴ= Alveolar, 느= Dental, 므= Labiodental & ㅁ= Bilabial *ந, ன, & ண:* *ந* , the Dental consonant, is pronounced by touching the base of the front upper teeth using the (top) tip of the tongue. It is called as *தந்நகரம்‌*. The Place of articulation of both *த* & *ந* are same. And they always come in pairs as in the words like ச*ந்த*ம், ப*ந்து*, etc. *ன* , the Alveolar consonant, is pronounced by touching the alveolar ridge (region just behind the upper front teeth) using the tip of the tongue. It is same as the *English N* . It is called as *றன்னகரம்* . The Place of articulation of both *ற* & *ன* are same. And they always come in pairs as in the words like ம*ன்ற*ம், க*ன்று*, etc. *ண*, the Retroflex, is pronounced by rolling the tongue backwards and touching the hard palate using the Bottom of the Tongue's Tip. It is called as *டண்ணகரம்* . The Place of articulation of both *ட* & *ண* are same. And they always come in pairs as in the words like ப*ண்ட*ம், செ*ண்டு* , etc. *Tongue's shape & Position using Hangul letter:* ந = 느 (Dental) : Must touch the upper front teeth. ன =ㄴ (Alveolar) : No touching of upper front teeth. ண = ㄷ (Retroflex): No touching of upper front teeth & the curled tongue touching the hard palate. Example: 1. நாராயணன் has all the three letters. 2. நந்தினி when pronounced will show the difference of both ந & ன very clearly. Grammatically speaking, In Hindi, both the ந & ன are represented by the single letter न whereas ண is represented by the letter ण. But, to differentiate them, Devanagari adopted nuqta. ந = ऩ ன= न ண= ण. *ர & ற:* *ர* , the Alveolar Tap/flap, is pronounced by tapping or flapping the tongue’s tip against the alveolar ridge. It is more like *caressing or gliding the alveolar ridge gently with the tongue's tip once* (like tickling with feather). It is called as *இடையின ரகரம்* . *ற* , the Alveolar Trill, is pronounced by trilling the tongue’s tip against the alveolar ridge. It is more like *repeatedly bombarding the alveolar ridge forcely with the tongue's tip (like jackhammering the concrete ceiling)* . It is called as *வல்லின றகரம்* . Gemination of *ர* , that is *ர்ர* is pronounced as *rra* . But the gemination of *ற* , that is *ற்ற* is pronounced as *tta* (or tra in some dialects) and gets softened as *nda* (or ndra in some dialects) when paired with ன i.e. *ன்ற*. * ற = it is like jackhammering the ceiling to break it. * ர = it is like caressing a feather to tickle somebody. * ர்ர்ர்ர்ர்ர்ர் = sound of a fast moving motor car. * ற்ற்ற்ற் = you can't make this sound because ற்ற is pronounced as "tt" as in "Letter". Similarly, ன்ற is pronounced as "nd" as in "Send". Example: எர்ரப்பட்டி (Errappaʈʈi), a village name and பதற்றம் (Padhattam), meaning tension. Both ர & ற, never occur as a first letter of any word according to the Tholkappiyam. But the new loan words usually starts with ர in Tamilnadu, Singapore & Malaysia. On contrast, ற is used in Srilankan Tamil. *ல, ள, & ழ:* *ல* , the Alveolar consonant, is pronounced by touching the *alveolar ridge* (region just behind the upper front teeth) using the tip of the tongue.It is same as the *English L* . *ள* , the Retroflex consonant, is pronounced by *rolling the tongue backwards and touching the hard palate* using the bottom of the tongue's tip. *ழ* is also a Retroflex consonant but differs from ள in pronunciation slightly. The place of articulation of ழ is same as ள but its manner of articulation differs. While pronouncing ழ, roll the tongue backwards and then *glide gently (like caressing with feather) through the hard palate without pressing* it using the bottom of the tongue's tip. All the three letters ல, ள, & ழ, cannot occur as first letter of any words according to the Tholkappiyam. But the new loan words usually written with ல as first letter in some words. *ஃ & ஹ:* *ஃ* ,the Tamil letter Āytham (which is neither a vowel nor a consonant), in IPA is represented by /h/, a voiceless glottal fricative (approximately equivalent to the Sanskrit Visarga *அ:* or *അഃ* or *अः* ) when pronounced the air gushes out through the mouth *without any vibration in the throat* . *ஹ* , the Grantha letter (which is only used to write the loan words especially Sanskrit), in IPA is represented by /ɦ/, a voiced glottal fricative (equivalent to the Sanskrit letter *ஹ* or *ഹ* or *ह* ), when pronounced the air gushes out through the mouth along *with the vibration in the throat* . *ச, ஶ, ஸ, & ஷ :* *ச* , the palatal consonant (middle part of the tongue touching the palate), represents three sounds. They are: */c/, /ç/ & /ɟ/* . The letter ச sounds like */ç/* when it occurs as an initial, or middle or final letter. This /ç/ is palatal but sounds like "English S" which is alveolar. Ex: சபை, கசடு, பசை, & Françis. Since this /ç/ is also very close to the Sanskrit Grantha letter ஶ (in IPA it is represented as /ɕ/), the Sanskrit transliteration involving ஶ gets replaced by ச in Tamll. Ex: ஶிவஶக்தி as சிவசக்தி. When the gemination (or doubling) of ச occurs then it takes the sound */c/* . Ex: பச்சை, மொச்சை, அச்சு, etc. And, ச sounds like */ɟ/* when it occurs with its nasal pair ஞ. Ex: தஞ்சை, வாஞ்சை, பஞ்சு, etc. *ஸ* , the Grantha letter, sounds like the English letter S. But the only difference is, according to Sanskrit grammar ஸ is categorised as dental sound /s̪/ whereas the "English letter S" is an alveolar sound /s/. *ஷ* is a Retroflex consonant like ழ but differs in pronunciation slightly. The place of articulation of ஷ is same as ழ but its manner of articulation differs. While pronouncing ஷ, roll the tongue backwards and then touch the hard palate with a small gap & without pressing it using the bottom of the tongue's tip. The throat vibrates while pronouncing ழ whereas it's not in case of ஷ.

  • @diyadasdiya1780
    @diyadasdiya1780 4 หลายเดือนก่อน

    Miss Aristotle cheumo..... 😊😊

  • @gayathrik4707
    @gayathrik4707 4 หลายเดือนก่อน

    Bakki koodi uploaded cheyumo!!💗

  • @sruthysreekutty1239
    @sruthysreekutty1239 5 หลายเดือนก่อน

    Ramacharithathile ഭാഷ മിശ്രണ സ്വഭാവം onnu vivarich parayamo?

  • @Adithya-ds1qn
    @Adithya-ds1qn 5 หลายเดือนก่อน

    Miss kurachoodi speed akkam

  • @trnslash
    @trnslash 5 หลายเดือนก่อน

    What in your opinion is the proper translation in Malayalam for the following phrases associated with Plato - 'theory of forms', 'the world of being', 'the world of becoming'. Thanking you in advance and thank you for the video

  • @moviefactorymoviefactory9915
    @moviefactorymoviefactory9915 6 หลายเดือนก่อน

    "അവിഭക്ത" എന്ന വാക്ക് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്.. ഉദ്ധാരണത്തിന് "അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി" എന്നൊക്കെ പറയില്ലേ

  • @BeekutyTp
    @BeekutyTp 6 หลายเดือนก่อน

    Pidaveato

  • @AnilKumar_1966
    @AnilKumar_1966 6 หลายเดือนก่อน

    ❤❤

  • @nidhalnichu7047
    @nidhalnichu7047 6 หลายเดือนก่อน

    Good

  • @AnilKumar_1966
    @AnilKumar_1966 6 หลายเดือนก่อน

    ❤❤❤

  • @AnilKumar_1966
    @AnilKumar_1966 6 หลายเดือนก่อน

    ❤❤❤

  • @sumaChakkadath
    @sumaChakkadath 7 หลายเดือนก่อน

    മനോഹരമായ ക്ലാസ്സ്‌ വ്യക്തം 🤍

  • @NNP1952
    @NNP1952 7 หลายเดือนก่อน

    നല്ല ക്ലാസ്.ആശംസകൾ

  • @ashasahadevan4933
    @ashasahadevan4933 7 หลายเดือนก่อน

    🎉❤

  • @shelnam9014
    @shelnam9014 8 หลายเดือนก่อน

    ഇവനെക്കൂടി എന്ന കവിത പഠിക്കാനുണ്ട്. Reference books ഏതൊക്കെയാ

  • @sivapriyasangi
    @sivapriyasangi 8 หลายเดือนก่อน

    Thankyou❤

  • @rajeevpanicker1609
    @rajeevpanicker1609 8 หลายเดือนก่อน

    Class 🙏🙏🙏👌👌👌❣️

  • @GraceNettikat
    @GraceNettikat 8 หลายเดือนก่อน

    മലനാട്ട് തമിഴ് = മലയാളം

  • @GraceNettikat
    @GraceNettikat 8 หลายเดือนก่อน

    അധമ മണിപ്രവാളത്തേ കുറിച്ച വിവരങ്ങൾ ഒന്നും ഇല്ലാത്തത് എന്തുകൊണ്ടാണ് ?

  • @ShahidaShinu-h1j
    @ShahidaShinu-h1j 8 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻

  • @ShahidaShinu-h1j
    @ShahidaShinu-h1j 8 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻👍🏻

  • @ShahidaShinu-h1j
    @ShahidaShinu-h1j 8 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻

  • @ShahidaShinu-h1j
    @ShahidaShinu-h1j 8 หลายเดือนก่อน

    👍🏻👍🏻👍🏻

  • @adhithyakn3084
    @adhithyakn3084 9 หลายเดือนก่อน

  • @GAYATHRIKS-mb6wi
    @GAYATHRIKS-mb6wi 9 หลายเดือนก่อน

    നന്നായിട്ടുണ്ട്

  • @anithatkanithatk4640
    @anithatkanithatk4640 10 หลายเดือนก่อน

    Thank you teacher.

  • @അനു.വി
    @അനു.വി 10 หลายเดือนก่อน

  • @AnilKumar_1966
    @AnilKumar_1966 10 หลายเดือนก่อน

    👌👌👌✌

  • @anjanaanju303
    @anjanaanju303 10 หลายเดือนก่อน

    ഇതിന്റെ ഭാക്കി കിട്ടുമോ?

  • @THILAKAMMalayalam
    @THILAKAMMalayalam ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്. വിശദമായി മനസിലാക്കി തന്നു 😊thanks

  • @thikasworld2660
    @thikasworld2660 ปีที่แล้ว

    നല്ല ക്ലാസ്സ് 😊 എല്ലാം നന്നായി മനസ്സിൽ ആയി ഒരുപാട് നന്ദി ♥️🙌🏼

  • @jobykurian5551
    @jobykurian5551 ปีที่แล้ว

    My favorite poem. Thanks for this vedio

  • @katherinek.p
    @katherinek.p ปีที่แล้ว

    Malayalam most perfect language: but we only very little