Agri Monsy
Agri Monsy
  • 33
  • 57 259
Easy Vermy Compost Making Method Using A Bag # ചാക്കിൽ മണ്ണിരകമ്പോസ്റ്റ് ഉണ്ടാക്കുന്ന വിധം
Easy Vermy Compost Making Method Using A Bag # ചാക്കിൽ മണ്ണിരകമ്പോസ്റ്റ് ഉണ്ടാക്കുന്ന വിധം
th-cam.com/video/sTp99ki2MM8/w-d-xo.html
🪱🪱🪱🪱🪱🪱🪱
പാലക്കാട് ജില്ലയിലെ ഏറ്റവും വലിയ ചേമ്പിൻതോട്ടം കാണാം.
th-cam.com/video/TIlOkm-5FMg/w-d-xo.html
🌱🌱🌱🌱🌱🌱🌱
കേരളത്തിൽ കണ്ടുവരുന്ന തിപ്പലി ഇനങ്ങളാണ് നാടൻ തിപ്പലി, ചെറുതിപ്പലി, കാട്ടുതിപ്പലി എന്നിവ.
ഇവ കൂടാതെ ബംഗാൾ തിപ്പലി എന്നറിയപ്പെടുന്ന ആനത്തിപ്പലി, കൊളുബ്രീനം ( ബ്രസീലിയൻ തിപ്പലി) എന്നിവയും കേരളത്തിൽ കൃഷി ചെയ്യുന്നു.
ഇതിൽ കേരളത്തിലെ കാടുകളിൽ സ്വാഭാവികമായി വളരുന്ന കാട്ടുതിപ്പലിയെക്കുറിച്ച് അറിയാം.
th-cam.com/video/O-6yM5HSKO0/w-d-xo.html
🌱🌱🌱🌱🌱🌱🌱
കാട്ടു തിപ്പലി,
നാടൻ തിപ്പലി,
ഗജതിപ്പലി...(ആനത്തിപ്പലി)
പെപ്പർ കൊളുബ്രീനം (ബ്രസീലിൽയൻ തിപ്പലി)
എന്നീ നാലുതരം തിപ്പലി കാണാം.
th-cam.com/video/_TFSKwm3avk/w-d-xo.html
🌷🌷🌷🌷🌷🌷🌷
ചിരട്ടയിൽ ചെറുതേനീച്ചയെമൈക്രോ കോളനിയായി വളർത്തി ഡവലപ് ചെയ്യുന്ന വിധം
th-cam.com/video/S_Ay1bs04AA/w-d-xo.html
🧚🧚🧚🧚🧚🧚
കേരളത്തിലെയും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത പഴവർഗ്ഗങ്ങളുടെയും വിലനിലവാരം2024
th-cam.com/video/BO9hRyIYLlw/w-d-xo.html
🍓🍓🍓🍓🍓🍓
มุมมอง: 3 132

วีดีโอ

The biggest colocasia farm in palakkad പാലക്കാട് ജില്ലയിലെ ഏറ്റവും വലിയ ചേമ്പിൻതോട്ടം #ചേമ്പ് കൃഷി
มุมมอง 3.7K16 ชั่วโมงที่ผ่านมา
പാലക്കാട് ജില്ലയിലെ ഏറ്റവും വലിയ ചേമ്പിൻതോട്ടം കാണാം. th-cam.com/video/TIlOkm-5FMg/w-d-xo.html 🌱🌱🌱🌱🌱🌱🌱 കേരളത്തിൽ കണ്ടുവരുന്ന തിപ്പലി ഇനങ്ങളാണ് നാടൻ തിപ്പലി, ചെറുതിപ്പലി, കാട്ടുതിപ്പലി എന്നിവ. ഇവ കൂടാതെ ബംഗാൾ തിപ്പലി എന്നറിയപ്പെടുന്ന ആനത്തിപ്പലി, കൊളുബ്രീനം ( ബ്രസീലിയൻ തിപ്പലി) എന്നിവയും കേരളത്തിൽ കൃഷി ചെയ്യുന്നു. ഇതിൽ കേരളത്തിലെ കാടുകളിൽ സ്വാഭാവികമായി വളരുന്ന കാട്ടുതിപ്പലിയെക്കുറിച്ച് അറിയാം. t...
കേരളത്തിലെ കാട്ടുതിപ്പലി Piper longum in Kerala
มุมมอง 1Kวันที่ผ่านมา
കേരളത്തിൽ കണ്ടുവരുന്ന തിപ്പലി ഇനങ്ങളാണ് നാടൻ തിപ്പലി, ചെറുതിപ്പലി, കാട്ടുതിപ്പലി എന്നിവ. ഇവ കൂടാതെ ബംഗാൾ തിപ്പലി എന്നറിയപ്പെടുന്ന ആനത്തിപ്പലി, കൊളുബ്രീനം ( ബ്രസീലിയൻ തിപ്പലി) എന്നിവയും കേരളത്തിൽ കൃഷി ചെയ്യുന്നു. ഇതിൽ കേരളത്തിലെ കാടുകളിൽ സ്വാഭാവികമായി വളരുന്ന കാട്ടുതിപ്പലിയെക്കുറിച്ച് അറിയാം. th-cam.com/video/O-6yM5HSKO0/w-d-xo.html 🌱🌱🌱🌱🌱🌱🌱 കാട്ടു തിപ്പലി, നാടൻ തിപ്പലി, ഗജതിപ്പലി...(ആനത്തിപ്പലി)...
ആറടി നീളമുള്ള കപ്പക്കിഴങ്ങ് #6 ft long tapioca produced in kerala #longest cassava #maracheeni
มุมมอง 68214 วันที่ผ่านมา
ആറടി നീളമുള്ള കപ്പക്കിഴങ്ങ് #6 ft long tapiokca produced by a village farmer in kerala #longest cassava th-cam.com/video/uGKBHuKzrZE/w-d-xo.html 🥇🥇🥇🥇🥇🥇🥇 തമിഴ് നാട്ടിൽ സേലത്തെ വലിയ കപ്പത്തോട്ടം th-cam.com/video/BvjnIsS4dKE/w-d-xo.html 🌱🌱🌱🌱🌱🌱🌱🌱 Cashew flower nuts plant cashew cultivation in kerala കശുമാവ് പൂവ്, പഴം, കശുവണ്ടി, കശുമാവ് കൃഷി th-cam.com/video/6p2OwxnTc2w/w-d-xo.html 🚩 🥇🥇🥇🥇🥇🥇 വിയറ്റ്ന...
ബാഗിലെ തക്കാളി ചെരിച്ച് വളർത്തി വിളവ് കൂട്ടാം.
มุมมอง 24721 วันที่ผ่านมา
ബാഗിലെ തക്കാളി ചെരിച്ച് വളർത്തി വിളവ് കൂട്ടാം. th-cam.com/video/a2K2biw9syY/w-d-xo.html 🍅🍅🍅🍅🍅🍅🍅🍅 വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവ് ആറു വർഷം പ്രായമുള്ള പ്ലാവിൽ 68 ചക്കകൾ th-cam.com/video/W1zoJbaxApI/w-d-xo.html 🍍🍍🍍🍍🍍🍍 കാട്ടു തിപ്പലി, നാടൻ തിപ്പലി, ഗജതിപ്പലി...(ആനത്തിപ്പലി) പെപ്പർ കൊളുബ്രീനം (ബ്രസീലിൽയൻ തിപ്പലി) എന്നീ നാലുതരം തിപ്പലി കാണാം. th-cam.com/video/_TFSKwm3avk/w-d-xo.html 🌷🌷🌷🌷🌷🌷🌷 ചിരട്ടയിൽ ച...
വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവ് Vietnam Super Early Jack Fruit Plant
มุมมอง 1.2K28 วันที่ผ่านมา
വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവ് ആറു വർഷം പ്രായമുള്ള പ്ലാവിൽ 68 ചക്കകൾ th-cam.com/video/W1zoJbaxApI/w-d-xo.html 🍍🍍🍍🍍🍍🍍🍍 ബാഗിലെ തക്കാളി ചെരിച്ച് വളർത്തി വിളവ് കൂട്ടാം. th-cam.com/video/a2K2biw9syY/w-d-xo.html 🍅🍅🍅🍅🍅🍅🍅🍅 കാട്ടു തിപ്പലി, നാടൻ തിപ്പലി, ഗജതിപ്പലി...(ആനത്തിപ്പലി) പെപ്പർ കൊളുബ്രീനം (ബ്രസീലിൽയൻ തിപ്പലി) എന്നീ നാലുതരം തിപ്പലി കാണാം. th-cam.com/video/_TFSKwm3avk/w-d-xo.html 🌷🌷🌷🌷🌷🌷🌷 ചിരട്ടയിൽ ...
Kerala stingless bee keeping ചെറുതേനീച്ച വളർത്തൽ cherutheneechavalarthal ചിരട്ട micro colony
มุมมอง 585หลายเดือนก่อน
ചിരട്ടയിൽ ചെറുതേനീച്ചയെമൈക്രോ കോളനിയായി വളർത്തി ഡവലപ് ചെയ്യുന്ന വിധം th-cam.com/video/S_Ay1bs04AA/w-d-xo.html 🧚🧚🧚🧚🧚🧚 കേരളത്തിലെയും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത പഴവർഗ്ഗങ്ങളുടെയും വിലനിലവാരം2024 th-cam.com/video/BO9hRyIYLlw/w-d-xo.html 🍓🍓🍓🍓🍓🍓 ബാഗിലെ തക്കാളി ചെരിച്ച് വളർത്തി വിളവ് കൂട്ടാം. th-cam.com/video/a2K2biw9syY/w-d-xo.html 🍅🍅🍅🍅🍅🍅🍅🍅വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവ് ആറു വർഷം പ്രായമുള്ള പ്ലാവിൽ...
Kerala fruits imported foreign fruits price കേരള നാടൻ വിദേശ പഴവർഗങ്ങൾ വില അറിയാം
มุมมอง 689หลายเดือนก่อน
കേരളത്തിലെയും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത പഴവർഗ്ഗങ്ങളുടെയും വിലനിലവാരം2024 th-cam.com/video/BO9hRyIYLlw/w-d-xo.html 🍓🍓🍓🍓🍓🍓 പാലക്കാട്ടെ നെൽപ്പാട കാഴ്ചകൾ. th-cam.com/video/pO1kOI4eiss/w-d-xo.html 🌱🌱🌱🌱🌱🌱 പാലക്കാട്ടെ ശിവലിംഗ പുഷ്പത്തിൻ്റെ രണ്ട് മരങ്ങൾ പരിചയപ്പെടാം. th-cam.com/video/vFeZFoF8yig/w-d-xo.html 🌱🌱🌱🌱🌱🌱🌱🌱 Indian garcinia full details Flowers, seeds, fruits, trees. കുടംപുളി പെൺപൂവ് ആൺപൂ...
പാലക്കാടൻ നെൽപ്പാടങ്ങൾ Paddy fields Palakkad Kerala.
มุมมอง 93 หลายเดือนก่อน
പാലക്കാട്ടെ നെൽപ്പാട കാഴ്ചകൾ. th-cam.com/video/pO1kOI4eiss/w-d-xo.html 🌱🌱🌱🌱🌱🌱🌱 കേരളത്തിലെയും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത പഴവർഗ്ഗങ്ങളുടെയും വിലനിലവാരം2024 th-cam.com/video/BO9hRyIYLlw/w-d-xo.html 🍓🍓🍓🍓🍓🍓 പാലക്കാട്ടെ ശിവലിംഗ പുഷ്പത്തിൻ്റെ രണ്ട് മരങ്ങൾ പരിചയപ്പെടാം. th-cam.com/video/vFeZFoF8yig/w-d-xo.html 🌱🌱🌱🌱🌱🌱🌱🌱 Indian garcinia full details Flowers, seeds, fruits, trees. കുടംപുളി പെൺപൂവ് ആൺപ...
ശിവലിംഗ പുഷ്പം Siva linga pushpam, Siva flower Agri monsy video
มุมมอง 1274 หลายเดือนก่อน
പാലക്കാട്ടെ ശിവലിംഗ പുഷ്പത്തിൻ്റെ രണ്ട് മരങ്ങൾ പരിചയപ്പെടാം. th-cam.com/video/vFeZFoF8yig/w-d-xo.html 🌱🌱🌱🌱🌱🌱🌱🌱 Indian garcinia full details Flowers, seeds, fruits, trees. കുടംപുളി പെൺപൂവ് ആൺപൂവ്രിച്ചറിയാം th-cam.com/video/FOpMwloyzbA/w-d-xo.html 🌱🌱🌱🌱🌱🌱🌱🌱 Easy Vermy Compost Making Method Using A Bag # ചാക്കിൽ മണ്ണിരകമ്പോസ്റ്റ് ഉണ്ടാക്കുന്ന വിധം th-cam.com/video/sTp99ki2MM8/w-d-xo.html 🪱🪱🪱🪱🪱🪱🪱 കാ...
കുടമ്പുളി Indian garcinia male flower female flower seeds fruits.
มุมมอง 3364 หลายเดือนก่อน
Indian garcinia full details Flowers, seeds, fruits, trees. കുടംപുളി പെൺപൂവ് ആൺപൂവ്രിച്ചറിയാം th-cam.com/video/FOpMwloyzbA/w-d-xo.html 🌱🌱🌱🌱🌱🌱🌱 ചിരട്ടയിൽ ചെറുതേനീച്ചയെമൈക്രോ കോളനിയായി വളർത്തി ഡവലപ് ചെയ്യുന്ന വിധം th-cam.com/video/S_Ay1bs04AA/w-d-xo.html 🧚🧚🧚🧚🧚🧚 Easy Vermy Compost Making Method Using A Bag # ചാക്കിൽ മണ്ണിരകമ്പോസ്റ്റ് ഉണ്ടാക്കുന്ന വിധം th-cam.com/video/sTp99ki2MM8/w-d-xo.html 🪱🪱🪱🪱🪱...
Cashew flower nuts plant cashew cultivation in kerala കശുമാവ് പൂവ്, പഴം, കശുവണ്ടി, കശുമാവ് കൃഷി
มุมมอง 2075 หลายเดือนก่อน
Cashew flower nuts plant cashew cultivation in kerala കശുമാവ് പൂവ്, പഴം, കശുവണ്ടി, കശുമാവ് കൃഷി th-cam.com/video/6p2OwxnTc2w/w-d-xo.html 🚩 🚩 Indian garcinia full details Flowers, seeds, fruits, trees. കുടംപുളി പെൺപൂവ് ആൺപൂവ്രിച്ചറിയാം th-cam.com/video/FOpMwloyzbA/w-d-xo.html 🌱🌱🌱🌱🌱🌱🌱🌱
സേലത്തെ കപ്പത്തോട്ടം Tapioca farm in salem Tamilnadu
มุมมอง 1.7K6 หลายเดือนก่อน
തമിഴ് നാട്ടിൽ സേലത്തെ വലിയ കപ്പത്തോട്ടം th-cam.com/video/BvjnIsS4dKE/w-d-xo.html 🌱🌱🌱🌱🌱🌱🌱🌱 Cashew flower nuts plant cashew cultivation in kerala കശുമാവ് പൂവ്, പഴം, കശുവണ്ടി, കശുമാവ് കൃഷി th-cam.com/video/6p2OwxnTc2w/w-d-xo.html 🚩 🚩 ആറടി നീളമുള്ള കപ്പക്കിഴങ്ങ് #6 ft long tapiokca produced by a village farmer in kerala #longest cassava th-cam.com/video/uGKBHuKzrZE/w-d-xo.html 🥇🥇🥇🥇🥇🥇 വിയറ്റ്നാം സൂപ...
പാലക്കാട് ജില്ല ആൻ്റിഗൺവിത്ത് ഫ്രീയായി കിട്ടുന്ന സ്ഥലം coral vine, antigonon seeds free at palakad
มุมมอง 174ปีที่แล้ว
തേനീച്ച വളർത്തൽ . പാലക്കാട് ജില്ലയിൽ ആൻ്റിഗൺവിത്ത് ഫ്രീയായി കിട്ടുന്ന സ്ഥലം th-cam.com/video/a6iaLxaf2rA/w-d-xo.html 🧚🧚🧚 കോറൽ വൈൻ വിത്തുകൾ ഫ്രീയായി മലപ്പുറത്ത് കിട്ടുന്ന സ്ഥലം.തേനീച്ച വളർത്താം ആൻ്റിഗൺ നടാം. th-cam.com/video/oYTvOQ45dPc/w-d-xo.html 🧚🧚🧚 നിസാര ചെലവിൽ അട തൂക്കി ഉണ്ടാക്കാം.Bee hive frame holder for newton box, cerana indica honey bee keeping. th-cam.com/video/kS8MO0DCbEc/w-d-xo.html...
കോറൽ വൈൻ, ആൻ്റിഗൺ വിത്ത് Coral vine seeds,Antigonon seeds in Malappuram,honey bee keeping
มุมมอง 469ปีที่แล้ว
കോറൽ വൈൻ വിത്തുകൾ ഫ്രീയായി മലപ്പുറത്ത് കിട്ടുന്ന സ്ഥലം.തേനീച്ച വളർത്താം ആൻ്റിഗൺ നടാം. th-cam.com/video/oYTvOQ45dPc/w-d-xo.html 🧚🧚🧚 കോഴിക്കോട് ജില്ലയിൽ ആൻ്റിഗൺ വിത്ത് ഫ്രീയായി കിട്ടുന്ന സ്ഥലം. th-cam.com/video/JDy7gIoFu2Q/w-d-xo.html 🧚🧚🧚 തേനീച്ച വളർത്തൽ . പാലക്കാട് ജില്ലയിൽ ആൻ്റിഗൺവിത്ത് ഫ്രീയായി കിട്ടുന്ന സ്ഥലം th-cam.com/video/a6iaLxaf2rA/w-d-xo.html 🧚🧚🧚 നിസാര ചെലവിൽ അട തൂക്കി ഉണ്ടാക്കാം.Bee h...
കോറൽ വൈൻ ,ആൻ്റിഗൺ വിത്തുകൾ കോഴിക്കോട്,coral vine, Antigonon seed available in Kozhikode, bee keeping
มุมมอง 527ปีที่แล้ว
കോറൽ വൈൻ ,ആൻ്റിഗൺ വിത്തുകൾ കോഴിക്കോട്,coral vine, Antigonon seed available in Kozhikode, bee keeping
4 types of peper longum pipali, medicinal plants ഔഷധ സസ്യം, 4 തരം തിപ്പലി പൂക്കൾ agri monsy video
มุมมอง 8K2 ปีที่แล้ว
4 types of peper longum pipali, medicinal plants ഔഷധ സസ്യം, 4 തരം തിപ്പലി പൂക്കൾ agri monsy video
Renewal of honey bee frames combs cerana indica beekeeping അടപുതുക്കൽ agri monsy video
มุมมอง 7K2 ปีที่แล้ว
Renewal of honey bee frames combs cerana indica beekeeping അടപുതുക്കൽ agri monsy video
Honey bee frame holder, അട തൂക്കി Agri Monsy video, bee keeping, തേനീച്ച വളർത്തൽ ഫ്രെയിം ഹോൾഡർ
มุมมอง 3.3K2 ปีที่แล้ว
Honey bee frame holder, അട തൂക്കി Agri Monsy video, bee keeping, തേനീച്ച വളർത്തൽ ഫ്രെയിം ഹോൾഡർ
നന്നാരി കിഴങ്ങ്, പൂക്കൾ, കൃഷി,nannari,naruneendi cultivation,Agri monsy video
มุมมอง 3K2 ปีที่แล้ว
നന്നാരി കിഴങ്ങ്, പൂക്കൾ, കൃഷി,nannari,naruneendi cultivation,Agri monsy video
ആനത്തിപ്പലി വിളവെടുത്തു.Agri monsy,Indian long pepper or thippali harvesting.
มุมมอง 1.8K2 ปีที่แล้ว
ആനത്തിപ്പലി വിളവെടുത്തു.Agri monsy,Indian long pepper or thippali harvesting.
majal podikkam,മഞ്ഞൾ പൊടിക്കാം.agri monsy farmers video.curcumin powdering at home.
มุมมอง 562 ปีที่แล้ว
majal podikkam,മഞ്ഞൾ പൊടിക്കാം.agri monsy farmers video.curcumin powdering at home.
how to use budding tape, ബഡിംങ് ടേപ്പ് ചുറ്റേണ്ട ശരിയായ രീതി.agri monsy farmers video
มุมมอง 1702 ปีที่แล้ว
how to use budding tape, ബഡിംങ് ടേപ്പ് ചുറ്റേണ്ട ശരിയായ രീതി.agri monsy farmers video
ഉമ്മം അത്ഭുത ചെടി !! agri monsy video
มุมมอง 2.1K2 ปีที่แล้ว
ഉമ്മം അത്ഭുത ചെടി !! agri monsy video
കൊപ്ര ഇളക്കൽ ഇത്ര ഈസിയായിരുന്നോ, kopra de shelling, agri monsy video.
มุมมอง 4.1K2 ปีที่แล้ว
കൊപ്ര ഇളക്കൽ ഇത്ര ഈസിയായിരുന്നോ, kopra de shelling, agri monsy video.
Football lily seeds, ഫുട്ബോൾ ലില്ലി വിത്ത് കാണാത്തവർ കണ്ടോളൂ......agri monsy video.
มุมมอง 132 ปีที่แล้ว
Football lily seeds, ഫുട്ബോൾ ലില്ലി വിത്ത് കാണാത്തവർ കണ്ടോളൂ......agri monsy video.
pure corriander powder, മല്ലി വാങ്ങി പൊടിപ്പിച്ചു,agri monsy
มุมมอง 1202 ปีที่แล้ว
pure corriander powder, മല്ലി വാങ്ങി പൊടിപ്പിച്ചു,agri monsy
toxic soil in grow bag ? ഗ്രോ ബാഗിൽ വിഷമണ്ണോ.....agri monsy video.
มุมมอง 1102 ปีที่แล้ว
toxic soil in grow bag ? ഗ്രോ ബാഗിൽ വിഷമണ്ണോ.....agri monsy video.
can you tame honey bees തേനീച്ച ഇണങ്ങുമോ ?,Apis cerana indica,agri monsy video.
มุมมอง 3.5K2 ปีที่แล้ว
can you tame honey bees തേനീച്ച ഇണങ്ങുമോ ?,Apis cerana indica,agri monsy video.
nutmeg farming,ജാതി കൃഷി സംശയങ്ങൾ ഉത്തരങ്ങൾ,agri monsy farmers video
มุมมอง 6K2 ปีที่แล้ว
nutmeg farming,ജാതി കൃഷി സംശയങ്ങൾ ഉത്തരങ്ങൾ,agri monsy farmers video

ความคิดเห็น

  • @sajeevanaramban384
    @sajeevanaramban384 8 ชั่วโมงที่ผ่านมา

    OWDC (Original Waste De Composer), ഉപയോഗിച്ച് ചപ്പു ചവറുകൾ കമ്പോസ്റ്റാക്കി മാറ്റി വളം ചെയ്യുകയും, നേർപ്പിച്ച OWDC ലായനി ചെടികൾക്കും പച്ചക്കറികൾക്കും ഒഴിച്ചു കൊടുത്താലും മണ്ണിൽ ധാരാളം ( നാടൻ) മണ്ണിരകളുണ്ടാകുന്നുണ്ട്. NCOF (National Centre of Organic Farming) ൽ നിന്നും വിരമിച്ച Dr.KRISHAN CHANDRA യും സഹായികളും വികസിപ്പിച്ചതാണിത്.

  • @adrsh6054
    @adrsh6054 วันที่ผ่านมา

    Total 4 type thippali allo

  • @ameerasalim7509
    @ameerasalim7509 วันที่ผ่านมา

    ഹായ് നല്ല അറിവ്

  • @anilajoseph7869
    @anilajoseph7869 วันที่ผ่านมา

    മണ്ണിര തരാമോ

  • @SajiPk-v4r
    @SajiPk-v4r วันที่ผ่านมา

    താങ്കളുടെ ഫോൺ നമ്പർ ഒന്ന് തരുമോ?എനിയ്ക്ക് കുറച്ച് ചേമ്പിന്റെ തടവേണമായിരുന്നു

  • @Srikrishnan10
    @Srikrishnan10 2 วันที่ผ่านมา

    മരപൊടിയിൽ ഉണ്ടാക്കാൻ പറ്റുമോ ?

    • @agrimonsy4332
      @agrimonsy4332 2 วันที่ผ่านมา

      @@Srikrishnan10 മരപ്പൊടിയിൽ ( തടിമില്ലിൽനിന്നുള്ള പൊടി) ഉപയോഗിച്ച് മണ്ണിരകമ്പോസ്റ്റ് ഉണ്ടാക്കാൻ കഴിയില്ല.

    • @Srikrishnan10
      @Srikrishnan10 วันที่ผ่านมา

      @agrimonsy4332 Ok thanks

  • @babupaulose8943
    @babupaulose8943 2 วันที่ผ่านมา

    🙏🎉👏👏👏അഭിനന്ദനങ്ങൾ,നന്ദി. നല്ല അറിവ്. സർ, എവിടെയാണ്‌ സ്ഥലം. നമ്പർ തരുമോ plz

    • @agrimonsy4332
      @agrimonsy4332 2 วันที่ผ่านมา

      @@babupaulose8943 നമ്പർ, സ്ഥലം എല്ലാം വീഡിയോയിൽ കൊടുത്തിട്ടുണ്ടല്ലോ.

  • @Anil9037-c3k
    @Anil9037-c3k 3 วันที่ผ่านมา

    😢🎉

  • @upendranath4367
    @upendranath4367 3 วันที่ผ่านมา

    കുറച്ചു മണ്ണിര കിട്ടാൻ എന്താ വഴി

    • @agrimonsy4332
      @agrimonsy4332 3 วันที่ผ่านมา

      @@upendranath4367 നിങ്ങളുടെ അടുത്ത കൃഷിഭവനിൽ അന്വേഷിക്കുക. മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കുന്നവർ ഉണ്ടാകും.

  • @shap3416
    @shap3416 5 วันที่ผ่านมา

    നല്ല അറിവ്. നന്ദി👍

  • @ahamed8455
    @ahamed8455 5 วันที่ผ่านมา

    പന്നി വരാറില്ലേ

    • @agrimonsy4332
      @agrimonsy4332 5 วันที่ผ่านมา

      @@ahamed8455 ഒരു സൈഡിൽ വലിയ മതിൽ ഉണ്ട്. ബാക്കി മുഴുവൻ വലയിട്ടിട്ടുണ്ട്.

  • @prasadmundur5642
    @prasadmundur5642 7 วันที่ผ่านมา

    കൃഷിയുടെ എല്ലാ പ്രശ്നങ്ങൾക്കും solution ഉള്ള വ്യക്തി. മുൻ KSEB ജീവനക്കാരൻ കൂടിയായ ഇദ്ദേഹം നല്ലൊരു മനുഷ്യസ്നേഹി കൂടിയാണ്

    • @agrimonsy4332
      @agrimonsy4332 7 วันที่ผ่านมา

      ശരിയാണ് സർ. അനവധി പേർക്ക് തൊഴിൽ കൊടുക്കുകകൂടിചെയ്യുന്ന കർഷകനാണ് ഇദ്ദേഹം. യാതൊരുമടിയും കൂടാതെ തൻ്റെ കൃഷിരീതികൾ ഇദ്ദേഹം തുറന്നുപറയുന്നു. അദ്ദേഹത്തിന്റെ ഇഞ്ചികൃഷി അറിവുകൾ കേട്ട് ഞാൻ അത്ഭുതപ്പെട്ടു പോയി. അത് മറ്റൊരു വീഡിയോ ആയി ഇടണമെന്ന് ആഗ്രഹമുണ്ട്. കുടകിൽ പോയി ഇഞ്ചികൃഷി നടത്തി കുത്തുപാളയെടുത്ത കർഷകർക്കും ഇനിവരാനുള്ള കർഷകർക്കും അത് ഗുണം ചെയ്യും.

  • @MrIndia-dg9vt
    @MrIndia-dg9vt 10 วันที่ผ่านมา

    ഇത് എന്തിനാ ഉപയോഗിക്കുന്നത്

    • @agrimonsy4332
      @agrimonsy4332 10 วันที่ผ่านมา

      @@MrIndia-dg9vt ഇത് ഔഷധ സസ്യത്തിൽ പെടുന്നു. ത്വക് രോഗങ്ങൾക്ക് ചികിത്സ യായി ആദിവാസി വൈദ്യന്മാർ ഉപയോഗിക്കുന്നു.

  • @aneeshoffoor2540
    @aneeshoffoor2540 14 วันที่ผ่านมา

    Ithinta 2 thand tharoo

    • @agrimonsy4332
      @agrimonsy4332 14 วันที่ผ่านมา

      @@aneeshoffoor2540 ഇത് ആമ്പക്കോടൻ ഇനമാണ്. കേരളത്തിൽ എല്ലായിടത്തും ഇതിൻ്റെ തണ്ട് അന്വേഷിച്ചാൽ കിട്ടുന്നതിണ്.

    • @aneeshoffoor2540
      @aneeshoffoor2540 14 วันที่ผ่านมา

      @agrimonsy4332 njn thirakki.. Kittiyilla, ayachu tharumoo 2 cheriya thundu

  • @saranya16414
    @saranya16414 15 วันที่ผ่านมา

    Great👏

  • @maneeshmanu3004
    @maneeshmanu3004 16 วันที่ผ่านมา

  • @JishnuPK-h5l
    @JishnuPK-h5l 17 วันที่ผ่านมา

  • @sojiisac1780
    @sojiisac1780 17 วันที่ผ่านมา

    👏🏻👏🏻👏🏻

  • @manjuvm8939
    @manjuvm8939 17 วันที่ผ่านมา

    🥰❤️❤️

  • @archananair1756
    @archananair1756 17 วันที่ผ่านมา

    Great...

  • @reshmar2460
    @reshmar2460 17 วันที่ผ่านมา

    Super🥳❤

  • @kurianphilip6223
    @kurianphilip6223 17 วันที่ผ่านมา

    Adipoly 😊

  • @ThomasLally
    @ThomasLally 17 วันที่ผ่านมา

    Super 🤩

  • @arunthmabi6320
    @arunthmabi6320 17 วันที่ผ่านมา

    Valliyapan hero💪💪

  • @MrudulaRahul-g7z
    @MrudulaRahul-g7z 17 วันที่ผ่านมา

    Great effort ❤

  • @kunjus9895
    @kunjus9895 17 วันที่ผ่านมา

    👍🏼👍🏼nice

    • @agrimonsy4332
      @agrimonsy4332 17 วันที่ผ่านมา

      Thanks for the visit

  • @rajeswaris3665
    @rajeswaris3665 17 วันที่ผ่านมา

    Your passion for farming is contagious! Keep sharing your stories and inspiring others to take up farming.🎉❤

    • @agrimonsy4332
      @agrimonsy4332 17 วันที่ผ่านมา

      Thanks to Regi. He is the real hero. Hero and model for all farmers.

  • @achukichu9521
    @achukichu9521 17 วันที่ผ่านมา

    Adipoli 👏

    • @agrimonsy4332
      @agrimonsy4332 17 วันที่ผ่านมา

      Thank you so much 😊

  • @sijoscapzz2898
    @sijoscapzz2898 22 วันที่ผ่านมา

    Kariyam parana pore e konache bgm entina ittekkune

  • @VipinRaj-u1j
    @VipinRaj-u1j 26 วันที่ผ่านมา

    വേര് പൊട്ടിപോയത് കുഴിച്ചിട്ടാൽ വളരുമോ?

  • @boredfamily
    @boredfamily หลายเดือนก่อน

    Supper ithu pole mampazha seasanil ooro mampazhathinteyum vila kanich vedio cheyyumo kottur konamm kalapady muvanden kolamb ella verittiyum cheyyumo pls reply

  • @boredfamily
    @boredfamily หลายเดือนก่อน

    Very good vedio

  • @reejasusheedkulangarakadav4149
    @reejasusheedkulangarakadav4149 หลายเดือนก่อน

    Thanks ❤

  • @nazarvk3487
    @nazarvk3487 หลายเดือนก่อน

    വളരെ ഭംഗിയായ വിശദീകരണം. മറ്റു ചിലരെല്ലാം വെറുതെ പലതും പറഞ്ഞു പോകുകയാണ് പതിവ്. സാറ് ചുരുങ്ങിയ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ പറഞ്ഞു തന്നു.

    • @agrimonsy4332
      @agrimonsy4332 หลายเดือนก่อน

      @@nazarvk3487 Thanks sir.

  • @ArunKumar-wi4zb
    @ArunKumar-wi4zb หลายเดือนก่อน

    കയ്യില്‍ ഓടുന്നത് മെഴുകല്ല അത് പശ യാണ്

  • @purushothaman-z1g
    @purushothaman-z1g 2 หลายเดือนก่อน

    താങ്കളുടെ പറമ്പിലെ കോളിബ്രിനത്തിന്റെ ഏതാനും കമ്പുകൾ ഒരു പോളിത്തീൻ കവറിൽ നനവോടെ പേക്ക് ചെയ്തു കൊറിയർ ചെയ്യാമോ ചിലവ് ജിപേ വഴി തരാം. താങ്കൾ റിപ്ളൈ ചെയ്താൽ നമ്പർ തരാം

    • @agrimonsy4332
      @agrimonsy4332 2 หลายเดือนก่อน

      @@purushothaman-z1g Sorry

  • @Alphadna98
    @Alphadna98 2 หลายเดือนก่อน

    Thank you thank you thank you so much

  • @sachinbaby2498
    @sachinbaby2498 3 หลายเดือนก่อน

    Budding tape evide kittum?

    • @Aplusutharam
      @Aplusutharam 3 หลายเดือนก่อน

      കാർഷിക സാമഗ്രികൾ വില്കുന്ന കടയിൽ കിട്ടും. എല്ലാ സ്ഥലത്തും കിട്ടുകയില്ല.

  • @RadhaRamakrishnan-eb7nj
    @RadhaRamakrishnan-eb7nj 4 หลายเดือนก่อน

    Kolkottayil Governor housette frontil undallo annu ariyillayirunnu

    • @agrimonsy4332
      @agrimonsy4332 4 หลายเดือนก่อน

      @@RadhaRamakrishnan-eb7nj കൊൽക്കത്ത പോലെ വലിയ നഗരത്തിൽ ഇത്തരം അപൂർവ വൃക്ഷങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്നത് സന്തോഷകരമായ അറിവാണ്. Thank you for you information 🌱🌱🌱

  • @jayalakshmivijayakumar4737
    @jayalakshmivijayakumar4737 4 หลายเดือนก่อน

    തച്ചമ്പാറ അയ്യപ്പൻ കവിലുണ്ടല്ലോ.

    • @agrimonsy4332
      @agrimonsy4332 4 หลายเดือนก่อน

      @@jayalakshmivijayakumar4737 അതെയോ... ഇപ്പോഴാണറിഞ്ഞത്. താങ്ക്സ്

  • @herchoicebymaglinejackson6687
    @herchoicebymaglinejackson6687 4 หลายเดือนก่อน

    👌👍

  • @Realatmx
    @Realatmx 4 หลายเดือนก่อน

    Where to buy seeds or plants

    • @agrimonsy4332
      @agrimonsy4332 4 หลายเดือนก่อน

      Contact any agricultural plant nursery.

  • @Realatmx
    @Realatmx 4 หลายเดือนก่อน

    These are edibles or not?

    • @agrimonsy4332
      @agrimonsy4332 4 หลายเดือนก่อน

      Edibles. It is used in cooking fish curry. And medicinal properties too.

    • @babupaulose8943
      @babupaulose8943 2 วันที่ผ่านมา

      സർ നമ്പർ തരുമോ

  • @agritechculture3946
    @agritechculture3946 7 หลายเดือนก่อน

    Tjippali vilakku tharumo phone number

    • @agrimonsy4332
      @agrimonsy4332 5 หลายเดือนก่อน

      സ്ഥിരം കച്ചവടക്കാരുണ്ട്.

    • @agritechculture3946
      @agritechculture3946 5 หลายเดือนก่อน

      Plant anu vendathu

    • @agrimonsy4332
      @agrimonsy4332 5 หลายเดือนก่อน

      @@agritechculture3946 തരാം. ഫോൺനമ്പർ പറയൂ.ഞാൻ വിളിക്കാം.

  • @charuvlog171
    @charuvlog171 8 หลายเดือนก่อน

    😢

  • @fathimashukkoor8085
    @fathimashukkoor8085 ปีที่แล้ว

    കോളേബ്രിയൻ തരുമോ പാലക്കാട്‌ എവിടെയാണ്

    • @agrimonsy4332
      @agrimonsy4332 ปีที่แล้ว

      ഫ്രീ ആയി തരാം. Near മണ്ണാർക്കാട്. Plz share your contact no. I ''ll call you.

    • @vmvm819
      @vmvm819 3 หลายเดือนก่อน

      മണ്ണാർക്കാട് എവിടെയാണ് ​@@agrimonsy4332

  • @shiumonPc-nm6oj
    @shiumonPc-nm6oj ปีที่แล้ว

    നാടൻ തിപ്പല്ലി ചതുപ്പ് സ്ഥലത്ത്പിടിക്കുമോ ചീഞ്ഞുപോകുമോ

    • @agrimonsy4332
      @agrimonsy4332 ปีที่แล้ว

      നാടൻ തിപ്പലി വേരിൽ വെള്ളം കെട്ടിനിന്നാൽ ചീയും. വാരം കോരി നട്ടു പിടിപ്പിക്കാം. ആനത്തിപ്പലിക്ക് പ്രശ്നം ഇല്ല.

  • @indoorcraft1356
    @indoorcraft1356 ปีที่แล้ว

    തിപ്പലി ഉണക്കി വിറ്റാൽ എത്ര രൂപ കിട്ടും

    • @agrimonsy4332
      @agrimonsy4332 ปีที่แล้ว

      മാർക്കറ്റ് വില.2023 ആനത്തിപ്പലി...₹ 200 ഒറിജിനൽ നാടൻ തിപ്പലി.₹500

  • @musthaquenoufal7999
    @musthaquenoufal7999 ปีที่แล้ว

    Kondotty police station compundil undu

  • @sinanmuhammad1485
    @sinanmuhammad1485 ปีที่แล้ว

    Palakkad evidey?

    • @agrimonsy4332
      @agrimonsy4332 5 หลายเดือนก่อน

      മണ്ണാർക്കാട്