- 49
- 30 690
Kappins App
เข้าร่วมเมื่อ 28 ก.พ. 2021
Everything about Kappu and Anything for Kappins
SADEEKH Champions Trophy 2K24 Theme Song, Jeddah Ruwais
SADEEKH Champions Trophy 2K24 Theme Song, Jeddah Ruwais
มุมมอง: 162
วีดีโอ
മറഞ്ഞിട്ടും മായാതെ I ബീരാൻ ഔലിയ പാപ്പയും മേൽകുളങ്ങര മസ്ജിദും I ആറങ്കോടൻ അബ്ദു മുസ്ല്യാർ
มุมมอง 1.6Kหลายเดือนก่อน
മറഞ്ഞിട്ടും മായാതെ I ബീരാൻ ഔലിയ പാപ്പയും മേൽകുളങ്ങര മസ്ജിദും I ആറങ്കോടൻ അബ്ദു മുസ്ല്യാർ
സദീഖ് & അബീർ മെഡിക്കൽ ഗ്രൂപ്പ് സൗജന്യ മെഡിക്കൽ ക്യാമ്പ് 2024
มุมมอง 121หลายเดือนก่อน
സദീഖ് & അബീർ മെഡിക്കൽ ഗ്രൂപ്പ് സൗജന്യ മെഡിക്കൽ ക്യാമ്പ് 2024
കാപ്പ് ന്റെ വഴി വിളക്കുകൾ I ആറങ്കോടൻ മുഹമ്മദ് കുട്ടി മുസ്ല്യാർ I ആറങ്കോടൻ അബ്ദു മുസ്ല്യാർ
มุมมอง 2Kหลายเดือนก่อน
കാപ്പ് ന്റെ ചരിത്ര വഴികളിൽ പ്രകാശം പകർന്ന മഹാരഥൻമാർ...
കാപ്പ് ന്റെ വഴിവിളക്കുകൾ I പിഎം സാദിഖ് മൗലവി I അബ്ദുൽ കരീം പിടി
มุมมอง 552หลายเดือนก่อน
കാപ്പ് ന്റെ ചരിത്ര വഴികളിൽ പ്രകാശം പകർന്ന മഹാരഥൻമാർ...
കാപ്പ് കിസ്സ I ആറങ്ങോടൻ അബ്ദു മുസ്ല്യാർ മേൽകുളങ്ങര I കന്നുപൂട്ടു കണ്ടത്തിൽ നിന്ന് കാപ്പ് ദർസിലേക്ക്
มุมมอง 8Kหลายเดือนก่อน
കാപ്പ് ന്റെ ഇന്നലെകളുടെ, കാരണവന്മാരുടെ അനുഭവങ്ങളുടെ കിസ്സ പറച്ചിൽ
മണൽ പാത I മുഹമ്മദാലി കോട്ടയിൽ I ദാരിദ്ര്യം അടുപ്പിച്ചു ; വാപ്പുഹാജിയുടെ ഒരു രൂപക്ക് അരി I Part 05
มุมมอง 231หลายเดือนก่อน
മരുഭൂവിൽ മരുപ്പച്ച തേടിയവരുടെ തിരിഞ്ഞു നോട്ടം
കാപ്പ് കിസ്സ I അബ്ദുൽ ഹകീം ഫൈസി (കാപ്പ് ഖാസി) I കാപ്പ് ; ആത്മീയതയും ഭൗതികതയും ഒരേ ചരടിൽ കോർത്ത ജനത
มุมมอง 428หลายเดือนก่อน
കാപ്പ് കിസ്സ I അബ്ദുൽ ഹകീം ഫൈസി (കാപ്പ് ഖാസി) I കാപ്പ് ; ആത്മീയതയും ഭൗതികതയും ഒരേ ചരടിൽ കോർത്ത ജനത
മണൽ പാത I മുഹമ്മദാലി കോട്ടയിൽ I കാപ്പ്: പണ്ഡിതന്മാരുടെ നാട്, ഉമർഉസ്താദിനെ കുറിച്ചുള്ളകവിത I Part 04
มุมมอง 518หลายเดือนก่อน
മരുഭൂവിൽ മരുപ്പച്ച തേടിയവരുടെ തിരിഞ്ഞു നോട്ടം...
കാപ്പ് ന്റെ വഴിവിളക്കുകൾ I പുത്തൻകോട്ട് മുഹമ്മദാലി ഹാജി I അബ്ദുൽ കരീം പിടി
มุมมอง 937หลายเดือนก่อน
കാപ്പ് ന്റെ ചരിത്ര വഴികളിൽ പ്രകാശം പകർന്ന മഹാരഥൻമാർ...
മണൽ പാത I ഹംസു കെ.പി. I എയർപോർട്ടിലെ ജോലി അനുഭവങ്ങൾ I Part 02
มุมมอง 315หลายเดือนก่อน
മരുഭൂവിൽ മരുപ്പച്ച തേടിയവരുടെ തിരിഞ്ഞു നോട്ടം...
കാപ്പ് കിസ്സ I അബ്ദുൽ കരീം പിടി I സ്വാതന്ത്ര്യ സമര ചരിത്രത്തിൽ കാപ്പിന്റെ പങ്ക്
มุมมอง 400หลายเดือนก่อน
കാപ്പ് ന്റെ ഇന്നലെകളുടെ, കാരണവന്മാരുടെ അനുഭവങ്ങളുടെ കിസ്സ പറച്ചിൽ. വല്ലക്കുളം പരാമർശിക്കുന്ന ആദ്യഭാഗത്ത് സാമൂതിരി എന്നതിന് പകരം വള്ളുവക്കോനാതിരി എന്ന് തിരുത്തി മനസ്സിലാക്കേണമെന്ന് അപേക്ഷിക്കുന്നു. തെറ്റ് പറ്റിയതിൽ ക്ഷമചോദിക്കുന്നു.
മണൽ പാത I ഹംസു കെ.പി. I 19-ാം വയസ്സിൽ സൗദിയിലേക്ക് ; 45 വർഷങ്ങൾ നീണ്ട പ്രവാസ ജീവിതം I Part 01
มุมมอง 2.1Kหลายเดือนก่อน
മരുഭൂവിൽ മരുപ്പച്ച തേടിയവരുടെ തിരിഞ്ഞു നോട്ടം...
മണൽ പാത I മുഹമ്മദാലി കോട്ടയിൽ I കാപ്പിലെ സ്‌കൂളിൽ പഠിച്ചു ഉന്നതിയിലെത്തിയവർ, സ്‌കൂൾഅസംബ്ലി I Part 03
มุมมอง 277หลายเดือนก่อน
മരുഭൂവിൽ മരുപ്പച്ച തേടിയവരുടെ തിരിഞ്ഞു നോട്ടം...
മണൽ പാത I മുഹമ്മദാലി കോട്ടയിൽ I ഷുഗൽ ഫീ; 1977ൽ കപ്പലിൽ സൗദിയിലേക്ക്, മൃതദേഹം കടലിൽതാഴ്ത്തി I Part 02
มุมมอง 499หลายเดือนก่อน
മരുഭൂവിൽ മരുപ്പച്ച തേടിയവരുടെ തിരിഞ്ഞു നോട്ടം...
മണൽ പാത I മുഹമ്മദാലി കോട്ടയിൽ I ചെറുപ്പകാലം; ഉപ്പാന്റെ മയ്യിത്ത്, 4 മാസം ജയിലിൽ I Part 01
มุมมอง 590หลายเดือนก่อน
മണൽ പാത I മുഹമ്മദാലി കോട്ടയിൽ I ചെറുപ്പകാലം; ഉപ്പാന്റെ മയ്യിത്ത്, 4 മാസം ജയിലിൽ I Part 01
പുരാവൃത്തം I വേലായുദേട്ടൻ I അന്ന് വർഗീയതയില്ല... എല്ലാരും ഒരേ പായയിൽ കിടന്നിരുന്നു I Part 05
มุมมอง 202หลายเดือนก่อน
പുരാവൃത്തം I വേലായുദേട്ടൻ I അന്ന് വർഗീയതയില്ല... എല്ലാരും ഒരേ പായയിൽ കിടന്നിരുന്നു I Part 05
പുരാവൃത്തം I വേലായുദേട്ടൻ I സമ്പാദ്യം ലോഹ്യക്കാർ; ആളുകളുമായി അടുപ്പിച്ച ചായപ്പണി I Part 04
มุมมอง 408หลายเดือนก่อน
പുരാവൃത്തം I വേലായുദേട്ടൻ I സമ്പാദ്യം ലോഹ്യക്കാർ; ആളുകളുമായി അടുപ്പിച്ച ചായപ്പണി I Part 04
പുരാവൃത്തം I വേലായുദേട്ടൻ I പാണക്കാട്ടിന്ന് ചെങ്ങല അഴിച്ച അനുഭവം I Part 03
มุมมอง 228หลายเดือนก่อน
പുരാവൃത്തം I വേലായുദേട്ടൻ I പാണക്കാട്ടിന്ന് ചെങ്ങല അഴിച്ച അനുഭവം I Part 03
പുരാവൃത്തം I വേലായുദേട്ടൻ I മലപ്പുറം ചേക്കിന്റെ അടികൾ തടുത്തിട്ട കാപ്പിന്റെ ഗോളി I Part 02
มุมมอง 611หลายเดือนก่อน
പുരാവൃത്തം I വേലായുദേട്ടൻ I മലപ്പുറം ചേക്കിന്റെ അടികൾ തടുത്തിട്ട കാപ്പിന്റെ ഗോളി I Part 02
പുരാവൃത്തം I വേലായുദേട്ടൻ I 90കൊല്ലം പഴക്കമുള്ള, പുലിയെ പിടിച്ച കഥ I Part 01
มุมมอง 542หลายเดือนก่อน
പുരാവൃത്തം I വേലായുദേട്ടൻ I 90കൊല്ലം പഴക്കമുള്ള, പുലിയെ പിടിച്ച കഥ I Part 01
കാപ്പ് കിസ്സ I കെഎം മൗലവി I കാലം; അന്നും ഇന്നും I Part 12
มุมมอง 68หลายเดือนก่อน
കാപ്പ് കിസ്സ I കെഎം മൗലവി I കാലം; അന്നും ഇന്നും I Part 12
കാപ്പ് കിസ്സ I കെഎം മൗലവി I മമ്മസ്സൻ മൂപ്പനും, മഖാമും I Part 11
มุมมอง 68หลายเดือนก่อน
കാപ്പ് കിസ്സ I കെഎം മൗലവി I മമ്മസ്സൻ മൂപ്പനും, മഖാമും I Part 11
കാപ്പ് കിസ്സ I കെഎം മൗലവി I പണ്ടത്തെ പടകളിയും, വിനോദങ്ങളും I Part 10
มุมมอง 83หลายเดือนก่อน
കാപ്പ് കിസ്സ I കെഎം മൗലവി I പണ്ടത്തെ പടകളിയും, വിനോദങ്ങളും I Part 10
കാപ്പ് കിസ്സ I ഒറവിങ്ങൽ വാപ്പു ഹാജി I കാപ്പ്, സഹായം ചെയ്യുന്ന നാട് I Part 03
มุมมอง 152หลายเดือนก่อน
കാപ്പ് കിസ്സ I ഒറവിങ്ങൽ വാപ്പു ഹാജി I കാപ്പ്, സഹായം ചെയ്യുന്ന നാട് I Part 03
കാപ്പ് കിസ്സ I കെഎം മൗലവി I റോഡ് പണിയും, സബാബ് ബസ്സും പിന്നെ വെല്ലക്കുളവും I Part 04
มุมมอง 33หลายเดือนก่อน
കാപ്പ് കിസ്സ I കെഎം മൗലവി I റോഡ് പണിയും, സബാബ് ബസ്സും പിന്നെ വെല്ലക്കുളവും I Part 04
കാപ്പ് കിസ്സ I ഒറവിങ്ങൽ വാപ്പു ഹാജി I ഇജ്ജ് പൊന്നോ.. ഉള്ള കഞ്ഞി കുടിക്കാം.. I Part 06
มุมมอง 427หลายเดือนก่อน
കാപ്പ് കിസ്സ I ഒറവിങ്ങൽ വാപ്പു ഹാജി I ഇജ്ജ് പൊന്നോ.. ഉള്ള കഞ്ഞി കുടിക്കാം.. I Part 06
കാപ്പ് കിസ്സ I ഒറവിങ്ങൽ വാപ്പു ഹാജി I സിംപ്ലിസിറ്റി കീപ് ചെയ്യണം I Part 05
มุมมอง 237หลายเดือนก่อน
കാപ്പ് കിസ്സ I ഒറവിങ്ങൽ വാപ്പു ഹാജി I സിംപ്ലിസിറ്റി കീപ് ചെയ്യണം I Part 05
കാപ്പ് കിസ്സ I ഒറവിങ്ങൽ വാപ്പു ഹാജി I പരിശ്രമം ചെയ്യുകിൽ എന്തിനെയും I Part 04
มุมมอง 196หลายเดือนก่อน
കാപ്പ് കിസ്സ I ഒറവിങ്ങൽ വാപ്പു ഹാജി I പരിശ്രമം ചെയ്യുകിൽ എന്തിനെയും I Part 04
കാപ്പ് കിസ്സ I ഒറവിങ്ങൽ വാപ്പു ഹാജി I എന്നാ വെക്ക് വെടി I Part 07
มุมมอง 144หลายเดือนก่อน
കാപ്പ് കിസ്സ I ഒറവിങ്ങൽ വാപ്പു ഹാജി I എന്നാ വെക്ക് വെടി I Part 07
❤
The presentation is classy. Welcome to Sadeek Football 🎉
ജിദ്ദ, സദീക്, കാപ്പ് , കപ്പ്,
💜💜
❤
എന്റെ ഉസ്താദ്. അബൂബക്കർ മുസ്‌ലിയാരുടെ അനിയൻ അബ്ദു. മുസലി യാർ. മാഷാ അള്ളാ.
❤
🧠🧠🧠🧠🧠കോടാലി തങ്ങളോടും, ബീഡി തങ്ങളോടും, പാമ്പാട്ടി തങ്ങളോടും, മണ്ണെണ്ണ തങ്ങളോടും,തത്തമ്മ തങ്ങളോടും അൽഫോൺസമ്മയോടും, ആറ്റുകാൽ അമ്മച്ചിയോടും, ബീമാ മാമിയോടും, അജ്മീർ അങ്കിളിനോടും etc സഹായം തേടാൻ ഞാൻ റെഡി ആണ് അവരുടെ കൈവശം സ്വർഗ്ഗമുണ്ടോ, കാറ്റുണ്ടോ, സവാളയുണ്ടോ, സ്പർ പാർട്സ് ഉണ്ടോ, മരുന്നുണ്ടോ, പഴമുണ്ടോ, പച്ചക്കറി ഉണ്ടോ എന്താണുള്ളത്, ഉള്ള ഒറ്റ കാര്യം പറഞ്ഞാൽ ഇപ്പോൾ ഉടനെ അവരോട് സഹായം തേടാൻ ഞാൻ റെഡി ആണ്?🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠
Anengaden Hamsa അവർ എവിടെയാണ് വീട്. ഞങ്ങൾ Anengaden മാർ കോട്ടക്കലിൽ ആണ്. ഞങ്ങളുടെ പൂർവികർ കിഴക്ക് ഭാഗത്താണ് എന്നാണു് പഴമക്കാർ പറയാറുള്ളത്. അറിയാൻ ആഗ്രഹമുണ്ട്
കവിത നന്നായി ട്ടുണ്ട് അള്ളാഹു namma എല്ലാവരേയും ഈമാൻ കിട്ടി മരിപ്പിക്കട്ടെ ആമീൻ
അ വിടയുള്ള കുഞ്ഞിതങ്ങളുടെ മകമിനാപറ്റി പറയുമോ?
അൽഹംദുലില്ലാഹ്
അൽഹം. ദുലില്ലാഹ്.അളളാ.ആമീൻ
❤❤❤
🤲🤲🤲
Aameen
👍👍
എൻ്റെ മറക്കാൻ കഴിയാത്ത ഗുരു വഴികാട്ടി ഞാൻ എപ്പോഴും സ്മരിക്കാറുണ്ട് കൂട്ടുകാരോട് അനുഭവങ്ങളും മദ്‌ഹുംപറയാറുണ്ട് പടച്ചവൻ പരലോക ദറജ ഉ യർത്തിക്കൊടുക്കട്ടെ ആമീൻ
eee usthathinte number kitto
മകൻ്റെ നംബർ മതിയോ?
@@musthafaanvarypazhayannur2814 ha
usthathin nadapuram kudumbam undo
Masham allah
Ente vellippa..proud to be the grandson of . pm.sadiq moulavi. And really Great narration ❤
മാഷാഅല്ലാഹ് ആമീൻ 🤲
🤲🤲🤲
الحمد لله ഒരു ദേശത്തിൻ്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ഞങ്ങളുടെ അഭിവന്ദ്യഗുരു അബ്ദു മുസ്ല്യാരുടെ പഠന പാഠന സേവന ചരിത്രം കൂടി സംക്ഷിപ്തമായെങ്കിലും അവിടുത്തെ വാക്കുകളിലൂടെ തന്നെ അറിയാൻ കഴിഞ്ഞു. കന്നുപൂട്ടു കണ്ടത്തിൽ നിന്ന് കാപ്പ് ദർസിലേക്ക് എന്ന ശീർഷകം വിശുദ്ധ അറഫാ ദിനത്തിൽ ചെറുപ്രായത്തിൽ ഗുരു അബ്ദുൽ ഖാദിർ ജീലാനി റ നിലമുഴുതു കൊണ്ടിരിക്കെ അബ്ദുൽ ഖാദിറേ ഇതിനു വേണ്ടിയാണോ നിന്നെ പടച്ചത് വിജ്ഞാന വഴിയിൽ സഞ്ചരിക്കുക എന്നുള്ള കാളയുടെ നിർദേശത്തെ ഓർമ്മിപ്പിച്ചു. മുദരിസ്സായിരിക്കെ തന്നെ ഉസ്താദ് സ്വന്തം വയലിൽ നിലമുഴുതുന്നതും നാം പലപ്പോഴും കണ്ടിട്ടുണ്ട്. കാർഷിക വൃത്തി സ്തുത്യർഹം തന്നെയാണല്ലോ. ഇതൊക്കെ അവിടുത്തോടുതന്നെ നേരിട്ട് ചോദിച്ചറിയണമെന്നുണ്ടായിരുന്നു. കുറിപ്പുകാരൻ്റെ ദർസീ പഠ നാരംഭത്തിൽ പിച്ചവെച്ച് നടന്നത് മേൽക്കുളങ്ങരയിലെ മസ്ജിദുറഹ്മാനിൽ ഉസ്താദിൻ്റെ തിരുസവിധത്തിൽ തന്നെയായിരുന്നു. ഉസ്താദിൻ്റെ അദ്ധ്യാപന പ്രാവീണ്യം ഞങ്ങൾക്ക് വെളിച്ചമേകി 'നഹ് വും സ്വർഫുമൊക്കെ നന്നായി പഠിപ്പിച്ചു. അനുബന്ധ വിഷയങ്ങളും തഥൈവ. അക്കാലം മധുരിക്കുന്ന ഓർമകൾ നൽകുന്നു. അന്ന് മേർക്കുളങ്ങര ദർസ് സൗരഭ്യം പരത്തുന്ന മലർവാടി തന്നെയായിരുന്നു. ഉസ്താദിൻ്റെ ശിഷ്യരിൽ ധാരാളം പേർ ബിരുദധാരികളും അല്ലാത്തവരുമുണ്ട്. ദീനീ സേവന രംഗത്തിലില്ലാത്തവർ ദീനീ നിഷ്oയോടെ ജീവിക്കുന്നവരും . ഉസ്താദിൻ്റെ മേൽക്കുളങ്ങരയിലെ ദീർഘകാല ദീനി സേവനം അവിടത്തെ ജനങ്ങളുടെയും ഉസ്താദിൻ്റെയും പാരസ്പര്യ സ്നേഹബഹുമാന സമീപനങ്ങളുടെ ഉത്തമ നിദർശനം തന്നെയാണ്. നിലവിലെ ദർസ് നീണാൾ വാഴട്ടേ നമ്മുടെ ഗുരു വര്യർക്കും നമുക്കെല്ലാവർക്കും പടച്ചവൻ ഇരുലോകവിജയം കനിഞ്ഞരുളട്ടേ ആമീൻ. ശിഷ്യൻ മുസ്തഫാ അൻവരി കുവൈത്ത് '
🌹
😊
❤❤
അൽഹം. ദുലില്ലാഹ്..ഞങ് 19:14 19:14 . ഉസ്താദിന്. ആയസ്സും. ആരെഗൃവംഅള
നല്ല അറിവുകൾ
Masha allah
Masha Allah ❤️❤️
മാഷാ അല്ലാഹ്
Masha allah..❤
മാഷാ അല്ലാഹ് .... എൻ്റെ നാട്ടിലെ പണ്ഡിത പുണ്യം നാടിൻ്റെ തണൽ മരം ആദർശനിഷ്ടനാം ആത്മീയർ.... ദീർഘായുസ്സ് നൽകണമല്ലാഹ്
Aaameeen
ആമീൻ
കുട്ടിയും കോലും കളി അദ്ദേഹത്തിന്റെ ഓർമ്മയിൽ വരാത്തത് കൊണ്ടാവണം.
നിരവധി പണ്ടിത ശ്രേഷ്ടർ ഖാളി മുദരിസായി സേവനം ചെയ്തഈ വളരെ പുരാതന കാപ്പ് മഹല്ലിൽ ചില പ്രത്യേകതകളെ കൊണ്ടു അങ്ങ് മഹല്ല് നിവാസികളിൽ ശ്രദ്ധയാകർഷിച്ചിട്ടുണ്ട് എന്നതാണ് സത്യം: മതപരമായും ഭൗതികമായുള്ളതുമായ അറിവ് മഹല്ല് നിവാസികളിൽ പകർന്ന് നൽകാൻ പ്രഭാഷണപരമായും ചിന്താപരമായും അങ്ങേക്കുള്ള കഴിവ് നിവാസികൾക്ക് ഏറെ പ്രചോദനമാവുന്നു. അഭിമാനമാണ്: റബ്ബ് നീണ്ട് നിലനിൽക്കാൻ നമ്മളെ തുണക്കട്ടെ......!!
പരലോക ജീവിതം റബ്ബ് ധന്യമാക്കട്ടെ: ആമീൻ
നിർത്താതെ കേട്ട് കരീംക്കൻ്റെ സംസാരം
Thanks a lot for documenting these❤
Ikka yude face nalla eemaninte thilakkamund...
❤❤
👍👍👍🌹
😍😍😍
വല്ലക്കുളം പരാമർശിക്കുന്ന ആദ്യഭാഗത്ത് സാമൂതിരി എന്നതിന് പകരം വള്ളുവക്കോനാതിരി എന്ന് തിരുത്തി മനസ്സിലാക്കേണമെന്ന് അപേക്ഷിക്കുന്നു. തെറ്റ് പറ്റിയതിൽ ക്ഷമചോദിക്കുന്നു.
❤️🕊️
🤍
❤❤❤
ഹസയുടെ ഓർമയുടെ ഏതെങ്കിലും ഒരു കോണിൽ ഈ ബാലനും ഉണ്ടാകും. പല ഉപദേശങ്ങളും ഉപകാരങ്ങളും എനിക്ക് ജിദ്ദയിൽ വെച്ച് ഹംസക്ക ചെയ്തു തന്നിട്ടുണ്ട്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. നിങ്ങളുടെ ദുആയിൽ എന്നെയും ഉൾപെടുത്തുക. ആമീൻ
🥰