- 46
- 47 804
MANOJ AMBANADS NEXTBELL
เข้าร่วมเมื่อ 17 ต.ค. 2023
IT'S THE CHANNEL TO SUPPORT AND ENCOURAGE THE ARTISTS & BACKSTAGE WORKERS WHO ARE WORKING IN DRAMA & SERIAL INDUSTRY....
NEXT BELL IN SAFARI WORLD.....ELEPHANT SHOW...
NEXT BELL IN SAFARI WORLD.....ELEPHANT SHOW...
มุมมอง: 159
วีดีโอ
BEST WISHES .... DRAMA FESTIVAL IN KALAGRAMOM......
มุมมอง 298หลายเดือนก่อน
BEST WISHES .... DRAMA FESTIVAL IN KALAGRAMOM......
NEXT BELL WITH KALIDASA VIDEO VISION....
มุมมอง 3488 หลายเดือนก่อน
NEXT BELL WITH KALIDASA VIDEO VISION....
NEXT BELL WITH OCHIRA THIRU ARANGU....
มุมมอง 1.4K8 หลายเดือนก่อน
NEXT BELL WITH OCHIRA THIRU ARANGU....
Next Bell with VYUUHAM ( Got 'A' Grade in State Youth Festival)
มุมมอง 57010 หลายเดือนก่อน
Next Bell with VYUUHAM ( Got 'A' Grade in State Youth Festival)
Next Bell in Kanyadanam Serial Location....
มุมมอง 7K10 หลายเดือนก่อน
Next Bell in Kanyadanam Serial Location....
🔥🔥🔥🔥🔥🔥🔥🔥🔥🔥
🔥🔥🔥🔥🔥🔥🔥🔥🔥🔥
മനോഹരം
ആശംസകൾ 🥰
E meenakshi adithiya ahambavam kondalley e nadakathil adiyam abinayicha nadi mariyathe
❤️❤️❤️❤️❤️❤️❤️❤️❤️
🔥🔥🔥🔥🔥🔥🔥🔥
congratulation🎬
Super
Good work dear manoj❤️
Thank you 🙂
ആശംസകൾ
👌👏👏🙏
താങ്കളുടെ എഫർട്ടിന്റ റിസൾട്ട് ഇതിൽ കാണാനുണ്ട് എല്ലാ ആശംസകളും
Thanks a lot dear❤
കേരളത്തിലെ ജനപ്രിയ വിനോദ മാധ്യമത്തിൽ പ്രവർത്തിക്കുന്നവരുടെ മുന്നിൽ നിന്ന് പ്രവൃത്തിക്കുന്ന കലാകാരന്മാർക്കൊപ്പം പിന്നിൽ പ്രവർത്തിക്കുന്ന ക്യാമറമാൻ, മേക്കപ്പമാൻ,Artdirector...... തുടങ്ങിയ ആർട്ടിസ്റ്റുകളെയും ടെക്നീഷ്യന്മാരുടെയും വിശേഷങ്ങൾ പങ്കുവയ്ക്കുന്ന Next Bell എന്ന Program കൂടുതൽ പരിഗണന അർഹിക്കുന്നു. കൂടുതൽ കാണികളിലേക്ക് എത്തുവാൻ എല്ലാവിധ ആശംസകളും അറിയിക്കുന്നു. ടെലിവിഷൻ രംഗത്തു നിൽക്കുന്നവരുടെ പ്രത്യേക support തീർച്ചയായും ശ്രീ മനോജിന് നൽകേണ്ടതുണ്ട്.
Thanks dear Biju Nettara... For your motivation....
Congrats❤ very good
Thank you! 😃
Dear Manoj Congrats for your effort to make a coverage about our union annivesary with nice visuals. Being a member your attempt to place all participants of the meeting in your frames is a model to all. Continue your journey of visuals. 🙏💞🙌🙏
Thanks a lot
E chanalune yente ashamsakal❤❤❤❤❤❤
❤
Thozhilaalikalkku vendi ulla athupole ulla chanelu kale prolsahippikkua
❤❤❤
ഞങ്ങളുടെ അമ്പലത്തിൽ കളിച്ച നാടകം
സൂപ്പർ
കടലാസിലെ ആനയും നല്ല നാടകമായിരുന്നു
ഞാൻ kseb പുത്തൻകുരിശ് ൽ വർക്ക് ചെയ്യുന്നു ഒരു നാടക ആരാധകനാണ് വെയിൽ കണ്ടു
ശാന്തം ഞാൻ കണ്ടു അടിപൊളി നാടകം
Super sir
❤❤❤
മനോജ് bro ആശംസകൾ. മുഖമുഖം മികച്ച നാടകം. നാടകക്കാരോട് കാണിക്കുന്ന ഈ നല്ല മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. രാത്രികളെ പകലാക്കി അരങ്ങ് വാഴുന്ന കലാകാരന്മാർക്ക് ഒരു അനുഗ്രഹം തന്നെയാണ് നെക്സ്റ്റ് ബെല്‍. ഇനിയും വിജയം കൈവരിക്കട്ടെ.
സന്തോഷം....manoj ambsnads... ആറ്റിങ്ങൽ ശ്രീ ധന്യയിൽ ഒരു കഥാപാത്രം ചെയ്യാനും...താങ്കളുടെ യൂട്യൂബ് ചാനലിൽകൂടി റിവ്യൂ പോസ്റ്റ് ചെയ്തതിനുo വളരെ സന്തോഷം.... ഈ ചാനലിൽ കൂടി ഒരുപാടു നാടക കലാകാരന്മാരെയും കലാകാരികളെയും കാണാൻ സാധിച്ചു... കലാകാരെ ഇഷ്ട്ടപെടുന്ന താങ്കൾക്കും ഒരു big thanks 🙏 Thank you somuch🥰
Thanks a lot...
♥
അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങൾ
മികച്ച നാടകം
ഒരുപാട് സന്തോഷം
❤❤❤❤❤
മനോഹരം നാടകത്തെപ്പറ്റിയും നാടക കലാകാരന്മാരെ പറ്റിയും ഫസ്റ്റ് ബെൽ എന്ന യൂട്യൂബ് ചാനലിലൂടെ ഈ രീതിയിൽ ഒരു പ്രോഗ്രാം തയ്യാറാക്കാൻ മനോജ് ബ്രോ കാണിക്കുന്ന ഈ നല്ല മനസ്സിന് ആയിരമായിരം ആശംസകൾ. നാടകത്തിലെ പിന്നണിയിൽ പ്രവർത്തിക്കുന്ന കലാകാരന്മാരുടെ പ്രയത്നം അവരുടെ കഷ്ടപ്പാടുകൾ ഈ ഒരു പ്രോഗ്രാമിലൂടെ കാണികൾക്ക് അറിയാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം. ഇനിയും ഉയരങ്ങളിൽ താങ്കളും ഈ ചാനലും എത്തട്ടെ എന്ന് ആശംസിക്കുന്നു
നന്നായിട്ടുണ്ട്
കൂടെയുണ്ട് സൂപ്പർ ഹിറ്റ് ആയിത്തീരട്ടെ ആശംസകൾ
All the best👍💯
നാടകം നന്ന്. മനോജിന് അഭിനന്ദനം.
ഈ നാടകത്തിന്റെ രചനയും സംവിധാനവും ആരാണ് ❓
Script... Pradeepkumar kavumthara.... Director... Rajeevan mammily❤
കബീർദാസ് നടന വിസ്മയത്തിൽ അരങ്ങു തകർത്ത ഒരു വ്യക്തി എന്തുകൊണ്ടോ വേണ്ടത്ര അംഗീകാരം അദ്ദേഹത്തിന് കിട്ടാതെ പോയി, അദ്ദേഹത്തിന്റെയും ഭാര്യ ശ്രീമതി തങ്കമണിയുടെയും ഒട്ടുമിക്ക നാടകങ്ങളും ഞാൻ കണ്ടിട്ടുണ്ട്. എന്നായിരുന്നു അദ്ദേഹം നമ്മോട് വിടപറഞ്ഞു പോയത് ?
നല്ല കഥ ആണ്
അഭിനന്ദനങ്ങൾ
കോഴിക്കോട് ജില്ലയിൽ പട്ടാണി പാറ എന്നെ സ്ഥലത്തെ 22.4.2024 ക്ഷേത്ര ഉത്സവത്തോടെ ബന്ധിപിച്ച് നാടകം കാണാൻ സാധിച്ചു ഏല്ലാവർക്കും നാടകം വളരെ അധികം ഇഷ്ടപ്പെട്ടും ഈ നാടകത്തിൽ അഭിനച്ചവർക്കും അണിയറ പ്രവർത്തർക്കും ഞങ്ങളുടെ ഏല്ലാം വരുടെയും സ്നേഹ ആശംസകൾ ന്നേരുന്നും അമ്പലപുഴ സാരഥിക്ക് ഉയരങ്ങളിലേക്ക് പറക്കെട്ടെ എന്ന് പ്രത്ഥിക്കുന്നു
Kalagramam evide aanu
Kollam
❤👍🏽
10,4,2024 മുവാറ്റുപുഴകാവ് ദേവി ക്ഷേത്രത്തിൽ വെച്ചു കാണാം❤❤
സൂപ്പർ നാടകം
രംഗപടം കുറച്ച് കുടി നന്നാകാമായിരുന്നു
Light controller കുറച്ചെങ്കിലും ശ്രദ്ധിക്കണം
Light controller കുറച്ചെങ്കിലും ശ്രദ്ധിക്കണം