Tech Teacher
Tech Teacher
  • 10
  • 108 692
പരസ്യം വരുന്നുണ്ടെങ്കിൽ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെടും #trending #watsapptrick #technology #viral
പരസ്യം വരുന്നുണ്ടെങ്കിൽ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെടും #trending #watsapptrick #technology #viral
มุมมอง: 254

วีดีโอ

ഫോട്ടോയും വീഡിയോയും സെക്കൻഡുകൾ കൊണ്ട് ചാർത്തിയെടുക്കാം #trending #viralvideo #tricks #technology
มุมมอง 268หลายเดือนก่อน
ഫോട്ടോയും വീഡിയോയും സെക്കൻഡുകൾ കൊണ്ട് ചാർത്തിയെടുക്കാം #trending #viralvideo #tricks #technology
എല്ലാവരുടെയും ഫോണുകളിൽ ഒളിഞ്ഞിരിക്കുന്ന Unknown app എങ്ങിനെയാണ് നമ്മുടെ ഡാറ്റകൾ ചോർത്തിയെടുക്കുന്നത്
มุมมอง 1Kหลายเดือนก่อน
എല്ലാവരുടെയും ഫോണുകളിൽ ഒളിഞ്ഞിരിക്കുന്ന Unknown app എങ്ങിനെയാണ് നമ്മുടെ ഡാറ്റകൾ ചോർത്തിയെടുക്കുന്നത്
ഇത്രയും ക്ലിയർ ആയി documents എല്ലാ ഫോണിലും അയക്കാം. #trending #smartphone #tech #watsapptricks #vi
มุมมอง 3.4Kหลายเดือนก่อน
ഇത്രയും ക്ലിയർ ആയി documents എല്ലാ ഫോണിലും അയക്കാം. #trending #smartphone #tech #watsapptricks #vi
ഇതുവരെയുള്ള നിങ്ങളുടെ എല്ലാ സ്വകാര്യതയും കണ്ടു.🙆🙆🙄 ഇനിയെങ്കിലും OFF ചെയ്യൂ. Google secret settings.🙆
มุมมอง 31Kหลายเดือนก่อน
ഇതുവരെയുള്ള നിങ്ങളുടെ എല്ലാ സ്വകാര്യതയും കണ്ടു.🙆🙆🙄 ഇനിയെങ്കിലും OFF ചെയ്യൂ. Google secret settings.🙆
വാട്സ്ആപ്പ് ഇമോജികളുടെ അർത്ഥം നിങ്ങൾ അറിഞ്ഞിരിക്കണം. Do you know the meaning of WhatsApp emojis? ♥️😃
มุมมอง 56K2 หลายเดือนก่อน
വാട്സ്ആപ്പ് ഇമോജികളുടെ അർത്ഥം നിങ്ങൾ അറിഞ്ഞിരിക്കണം. Do you know the meaning of WhatsApp emojis? ♥️😃
പുതിയ ഇൻസ്റ്റാഗ്രാം അക്കൗണ്ട് എങ്ങനെ തുടങ്ങാം മലയാളം.How to create new Instagram account Malayalam
มุมมอง 2.7K2 หลายเดือนก่อน
പുതിയ ഇൻസ്റ്റാഗ്രാം അക്കൗണ്ട് എങ്ങനെ തുടങ്ങാം മലയാളം.How to create new Instagram account Malayalam
വാട്സ്ആപ്പ് മെസ്സേജുകൾ ബ്ലൂടിക്ക് വരാതെ എങ്ങനെ വായിക്കാം. #watsapptricks #watsappstatus
มุมมอง 3.5K2 หลายเดือนก่อน
വാട്സ്ആപ്പ് മെസ്സേജുകൾ ബ്ലൂടിക്ക് വരാതെ എങ്ങനെ വായിക്കാം. #watsapptricks #watsappstatus
How to lock your Facebook profile... ഫേസ്ബുക്ക് പ്രൊഫൈൽ എങ്ങനെ ലോക്ക് ചെയ്യാം.
มุมมอง 2.7K3 ปีที่แล้ว
How to lock your Facebook profile... ഫേസ്ബുക്ക് പ്രൊഫൈൽ എങ്ങനെ ലോക്ക് ചെയ്യാം. Hiii plzzz subscribe UKP CHANNEL
How to create a new Facebook account. എങ്ങിനെയാണ് ഫേസ്ബുക്കിൽ പുതിയതായി ഒരു അക്കൗണ്ട് തുടങ്ങുന്നത്.
มุมมอง 9K3 ปีที่แล้ว
How to create a new Facebook account. എങ്ങിനെയാണ് ഫേസ്ബുക്കിൽ പുതിയതായി ഒരു അക്കൗണ്ട് തുടങ്ങുന്നത്. #UKPCHANNEL #apptricks #newfacebookaccount

ความคิดเห็น

  • @alicekitchenspecial8410
    @alicekitchenspecial8410 7 วันที่ผ่านมา

    നല്ല അറിവ്

  • @MotivationTeechEdathanattukara
    @MotivationTeechEdathanattukara 7 วันที่ผ่านมา

    Nice

  • @RadhaRadha-zn4jx
    @RadhaRadha-zn4jx 20 วันที่ผ่านมา

    ഏതു വഴി

  • @jayansoloman1932
    @jayansoloman1932 หลายเดือนก่อน

    Voice mssg ആണെങ്കിലോ

  • @FarSeena-j5q
    @FarSeena-j5q หลายเดือนก่อน

    അപ്പോൾ ഗൂഗിൾ back up ഓപ്ഷൻ ഓ?? ഫോട്ടോ, &video???

  • @Manoj-d4x
    @Manoj-d4x หลายเดือนก่อน

    🙄 ഇതിൻ്റെ അർത്ഥം പറഞ്ഞ് തരാമോ.

  • @waheedamohd2722
    @waheedamohd2722 หลายเดือนก่อน

    🫣 ഇതോ

  • @santhammasiby8366
    @santhammasiby8366 หลายเดือนก่อน

    Good

  • @Jkfvhyfb
    @Jkfvhyfb หลายเดือนก่อน

    🥶itho

  • @Jkfvhyfb
    @Jkfvhyfb หลายเดือนก่อน

    Nice

  • @Jkfvhyfb
    @Jkfvhyfb หลายเดือนก่อน

    Nalla arivu

  • @ukp9691
    @ukp9691 หลายเดือนก่อน

    Ithu yellam off aakkiyal vere presnam undakumo🙏🙏

  • @IQDeveloper10.2.23
    @IQDeveloper10.2.23 หลายเดือนก่อน

    എല്ലാം ഓൺ ചെയ്തു വെച്ചിരിക്കുന്നു എല്ലാം ഓൺ ചെയ്തു വെച്ചിരിക്കുന്നു എല്ലാം ഓൺ ചെയ്തു വെച്ചിരിക്കുന്നു. എല്ലാം ഓൺ ചെയ്തു വെച്ചിരിക്കുന്നു 😂😂😂😂😂😂😂😂😂😂😂😂🙆🙆🙆🙆🙆🙆100 വട്ടം

  • @AbdulAzeez-qg9pd
    @AbdulAzeez-qg9pd หลายเดือนก่อน

    👍👌

  • @MyChoiceMyFreedom
    @MyChoiceMyFreedom หลายเดือนก่อน

    സൂപ്പർ

  • @MyChoiceMyFreedom
    @MyChoiceMyFreedom หลายเดือนก่อน

    സൂപ്പർ

  • @_Disney_Elsa.inactive
    @_Disney_Elsa.inactive หลายเดือนก่อน

    🤔😏

  • @Yftukh
    @Yftukh หลายเดือนก่อน

    നമ്മുടെ ഇമെയിൽ ഐഡിയ പിന്നീട് എങ്ങനെ റിമൂവ് ചെയ്തു കളയും

  • @vaartha-l1x
    @vaartha-l1x หลายเดือนก่อน

    Nice ♥️

  • @rafeekp786rashida6
    @rafeekp786rashida6 หลายเดือนก่อน

    🥹 ഇതിൻ്റെ യോ

  • @kunjatta9652
    @kunjatta9652 หลายเดือนก่อน

    അപ്പോ ഞാനിതു വരെ കരുതിയതൊക്കെ തെറ്റായിരുന്നോ..? ഈ തലക്ക് മീതെ വട്ട് 😇 വട്ടായിരുന്നോ.. സാരല്ല ഇനി ശെരിയാക്കാം. 🌝 ഇതിന്റെ meaning ഒന്ന് പറയാവോ

    • @TechTeacher9691
      @TechTeacher9691 หลายเดือนก่อน

      പൂർണ്ണചാന്ദ്രന്റെ മുഖം

    • @jerlymathew2884
      @jerlymathew2884 หลายเดือนก่อน

      No. Santhosham ​@@TechTeacher9691

  • @sabukurian5220
    @sabukurian5220 หลายเดือนก่อน

    Onnu vittupoyi bro❤😀

  • @TpMohamed-l8y
    @TpMohamed-l8y หลายเดือนก่อน

    വിവരണം അത്ര പോരാ. താങ്കളുടെ വിവരണം ഒരു ആരോചകമായി തോന്നുന്നു. ഒന്നൂടെ ശ്രദ്ധിക്കണം.

  • @manjujayakumar8888
    @manjujayakumar8888 หลายเดือนก่อน

  • @AneeshNp-e1n
    @AneeshNp-e1n หลายเดือนก่อน

    Ente mail idyude password marannupoyi . recoverycheyyan onnu help cheyyumo.

  • @pradhandiwakar4149
    @pradhandiwakar4149 หลายเดือนก่อน

    Ok ok ok കുറെ ok👍🏻🙏🏻

  • @Absu357
    @Absu357 หลายเดือนก่อน

    Google paranjutharum 😂👍🏻

  • @IQDeveloper10.2.23
    @IQDeveloper10.2.23 หลายเดือนก่อน

    🙆🙆🙆

  • @btabdullakunhi6594
    @btabdullakunhi6594 หลายเดือนก่อน

    Churukki parayooo

  • @user-tf8hn5vb2c
    @user-tf8hn5vb2c หลายเดือนก่อน

    എന്തോന്ന് 0 K ഭായ് .

  • @user-nm4rw2me9p
    @user-nm4rw2me9p หลายเดือนก่อน

    ഒരു പത്ത് ok യെങ്കിലും ആയിക്കാണും? ok ?

  • @sundernational
    @sundernational หลายเดือนก่อน

    Man, എന്തൊരു lag ആണേടോ

  • @unnirjstockmarket2506
    @unnirjstockmarket2506 หลายเดือนก่อน

    Samsung is better . Automatically writing detect cheyyum.No need to do all this.

  • @asharafku7632
    @asharafku7632 หลายเดือนก่อน

    നല്ല അവതരണം

  • @sanaysanu1011
    @sanaysanu1011 หลายเดือนก่อน

    Nice

  • @ashrafnm2973
    @ashrafnm2973 หลายเดือนก่อน

    G00d

  • @abdulrahiman7435
    @abdulrahiman7435 หลายเดือนก่อน

    PC യോ ലാപ്ടോപ്പോ upyogikkunnavarkum

  • @skumar_007
    @skumar_007 หลายเดือนก่อน

    👍👍👍

  • @babymathew7035
    @babymathew7035 หลายเดือนก่อน

    Please say in briefly

  • @sadikebrahimebrahim
    @sadikebrahimebrahim หลายเดือนก่อน

    Pudiya nadagam orru falavum undagilla

  • @angelkunjuuus7540
    @angelkunjuuus7540 หลายเดือนก่อน

    Thanks❤

  • @Nilaornaments
    @Nilaornaments หลายเดือนก่อน

    😐 ഇത് എന്താ

    • @TechTeacher9691
      @TechTeacher9691 หลายเดือนก่อน

      നിഷ്പക്ഷമായ മുഖം

  • @ashrafnm2973
    @ashrafnm2973 หลายเดือนก่อน

    തുടക്കക്കാരനായതു കൊണ്ടാകാം വല്ലാതെ വലിച്ചു നീട്ടൽ അനുഭവപ്പെടുന്നു ഇനിയുള്ള വീഡിയോകളിൽ ശ്രദ്ധിക്കുക വീഡിയോ നന്നായിട്ടുണ്ട് ബാക്കിൽ കൊടുക്കുന്ന വീഡിയോസ് നോക്കിയിരിക്കുമ്പോൾ കണ്ണുകൾക്ക് അരോചകമാണ് അത് ഒഴിവാക്കാമായിരുന്നു പകരം നിശ്ചല ചിത്രങ്ങൾ കൊടുക്കാം ❤❤❤❤❤❤❤❤❤

    • @TechTeacher9691
      @TechTeacher9691 หลายเดือนก่อน

      Yes ഒഴിവാക്കാം

  • @kvn388
    @kvn388 หลายเดือนก่อน

    കാര്യം ചുരുക്കി പറയാൻ ആദ്യം പഠിക്കുക..!!?

  • @user-dc2tq6dt3u
    @user-dc2tq6dt3u หลายเดือนก่อน

    പുറകിൽ ഒരു സീനറി "കാണിക്കുന്നത് എന്തിനാണ്. അ ശല്യം ഒഴിവാക്കാൻ മേലെ

    • @TechTeacher9691
      @TechTeacher9691 หลายเดือนก่อน

      ഒഴിവാക്കാം രണ്ടുമൂന്നു വീഡിയോ എഡിറ്റ് ചെയ്തു വച്ചിട്ടുണ്ട് അത് കഴിഞ്ഞാൽ ഒഴിവാക്കിയിരിക്കും 🙏🙏

  • @naseeranassi7661
    @naseeranassi7661 หลายเดือนก่อน

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് നമ്മൾ ഒരു വലിയ ഷോപ്പിംഗ് മാളിൽ ചെന്നാൽ പിന്നീട് നമ്മൾക്ക് മെസ്സേജ് വരുന്നു നിങ്ങൾ ഈ ഷോപ്പിംഗ് മാൾ സന്ദർശിച്ചു നിങ്ങൾ അതിന് എത്ര ലൈക്ക് കൊടുക്കുന്നു എന്നൊക്കെ. ലൊക്കേഷൻ ഫോൺ ചെയ്തു വച്ചതു കൊണ്ടാണ് അവർക്ക് അതറിയാൻ സാധിക്കുന്നത്

  • @regioommen8358
    @regioommen8358 หลายเดือนก่อน

    റബ്ബർ ബാൻ്റ് വലിച്ചു നീട്ടിയാൽ ഇത്രയും നീളുകയില്ല അത്രയും വലിച്ച് നീട്ടി പറഞ്ഞു. നീ ആദ്യം പോയി സംസാരിക്കാൻ പഠിക്ക്. എന്നിട്ട് വീഡിയോയുമായി വാ

  • @b4doha
    @b4doha หลายเดือนก่อน

    വെറുതെ കുറേ നീട്ടിപ്പറഞ്ഞു.

  • @rajeevviswanath2894
    @rajeevviswanath2894 หลายเดือนก่อน

    ലൊക്കേഷൻ disable ചെയ്താൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെ ? അതും കൂടി പറയാമായിരുന്നു . ബാങ്ക് പോലുള്ള സൈറ്റ് ലൊക്കേഷൻ ചോദിക്കാറുണ്ടല്ലോ ! അതുപോലെ ഗൂഗിൾ മാപ് വർക്ക് ചെയ്യുമോ ?

    • @TechTeacher9691
      @TechTeacher9691 หลายเดือนก่อน

      നിങ്ങളുടെ ഫോണിലെ മുകളിൽ നിന്ന് താഴേക്ക് സ്വയ്പ്പ് ചെയ്ത് കാണുന്ന ചെറിയ മെനു ബാറിൽ ഉള്ള ലൊക്കേഷൻ ഓൺ ചെയ്താൽ കുഴപ്പമില്ല.

    • @chandralekham4299
      @chandralekham4299 หลายเดือนก่อน

      ഹായ് ​@@TechTeacher9691

  • @ska4036
    @ska4036 2 หลายเดือนก่อน

    എല്ലാവരും ഇതെല്ലാം എപ്പോഴും ഓൺ ചെയ്ത് വച്ചേക്കുകയല്ല. അറിയാത്തവർ ഓഫ് ആക്കാറില്ലായിരിക്കും.🥵😛😱