MSM Worldwide
MSM Worldwide
  • 889
  • 1 521 577
ജൂനിയർ l എപ്പിസോഡ് 9 l സൂറ: ഖലം 34-52 l മിസ്ബാഹ് ഖുർആൻ വിജ്ഞാന പരീക്ഷ 2024
ഖുർആൻ വെളിച്ചത്തിന്റെ വെളിച്ചം
മിസ്ബാഹ് 💫
28th ഖുർആൻ വിജ്ഞാന പരീക്ഷ
🗓️ ജനറൽ: 2024 മാർച്ച്‌ 28 വ്യാഴം
ജൂനിയർ: 2024 ഏപ്രിൽ 7 ഞായർ
🎀 മെഗാസമ്മാനം പരിശുദ്ധ ഉംറ
നിർവ്വഹിക്കാനുള്ള അവസരം
🎁 ഒന്നര ലക്ഷം രൂപയുടെ സമ്മാനങ്ങൾ
🔖 സിലബസ്
ജനറൽ : സൂറത്തുൽ അൻഫാൽ, സൂറത്തു യൂനുസ്
ജൂനിയർ : സൂറത്തുൽ മുൽക്ക്, സൂറത്തുൽ ഖലം, സൂറത്തുൽ ഹാഖ
🔗 ഓൺലൈൻ & ഓഫ്‌ലൈൻ
സംവിധാനങ്ങൾ
📌 രജിസ്റ്റർ ചെയ്യാൻ👇
www.msmkerala.org/misbah
Helpline ☎️
7034000909
7639291743
Team Misbah
MSM Kerala
มุมมอง: 191

วีดีโอ

ജൂനിയർ l എപ്പിസോഡ് 8 l സൂറ: ഖലം 21-33 l മിസ്ബാഹ് ഖുർആൻ വിജ്ഞാന പരീക്ഷ 2024
มุมมอง 1584 หลายเดือนก่อน
ഖുർആൻ വെളിച്ചത്തിന്റെ വെളിച്ചം മിസ്ബാഹ് 💫 28th ഖുർആൻ വിജ്ഞാന പരീക്ഷ 🗓️ ജനറൽ: 2024 മാർച്ച്‌ 28 വ്യാഴം ജൂനിയർ: 2024 ഏപ്രിൽ 7 ഞായർ 🎀 മെഗാസമ്മാനം പരിശുദ്ധ ഉംറ നിർവ്വഹിക്കാനുള്ള അവസരം 🎁 ഒന്നര ലക്ഷം രൂപയുടെ സമ്മാനങ്ങൾ സിലബസ് ജനറൽ : സൂറത്തുൽ അൻഫാൽ, സൂറത്തു യൂനുസ് ജൂനിയർ : സൂറത്തുൽ മുൽക്ക്, സൂറത്തുൽ ഖലം, സൂറത്തുൽ ഹാ 🔗 ഓൺലൈൻ & ഓഫ്‌ലൈൻ സംവിധാനങ്ങൾ 📌 രജിസ്റ്റർ ചെയ്യാൻ👇 www.msmkerala.org/misbah Helpline ☎...
ജൂനിയർ l എപ്പിസോഡ് 7 l സൂറ: ഖലം 10-20 l മിസ്ബാഹ് ഖുർആൻ വിജ്ഞാന പരീക്ഷ 2024
มุมมอง 1354 หลายเดือนก่อน
ഖുർആൻ വെളിച്ചത്തിന്റെ വെളിച്ചം മിസ്ബാഹ് 💫 28th ഖുർആൻ വിജ്ഞാന പരീക്ഷ 🗓️ ജനറൽ: 2024 മാർച്ച്‌ 28 വ്യാഴം ജൂനിയർ: 2024 ഏപ്രിൽ 7 ഞായർ 🎀 മെഗാസമ്മാനം പരിശുദ്ധ ഉംറ നിർവ്വഹിക്കാനുള്ള അവസരം 🎁 ഒന്നര ലക്ഷം രൂപയുടെ സമ്മാനങ്ങൾ സിലബസ് ജനറൽ : സൂറത്തുൽ അൻഫാൽ, സൂറത്തു യൂനുസ് ജൂനിയർ : സൂറത്തുൽ മുൽക്ക്, സൂറത്തുൽ ഖലം, സൂറത്തുൽ ഹാ 🔗 ഓൺലൈൻ & ഓഫ്‌ലൈൻ സംവിധാനങ്ങൾ 📌 രജിസ്റ്റർ ചെയ്യാൻ👇 www.msmkerala.org/misbah Helpline ☎...
ജൂനിയർ l എപ്പിസോഡ് 6 l സൂറ: ഖലം 1-9 l മിസ്ബാഹ് ഖുർആൻ വിജ്ഞാന പരീക്ഷ 2024
มุมมอง 2314 หลายเดือนก่อน
ഖുർആൻ വെളിച്ചത്തിന്റെ വെളിച്ചം മിസ്ബാഹ് 💫 28th ഖുർആൻ വിജ്ഞാന പരീക്ഷ 🗓️ ജനറൽ: 2024 മാർച്ച്‌ 28 വ്യാഴം ജൂനിയർ: 2024 ഏപ്രിൽ 7 ഞായർ 🎀 മെഗാസമ്മാനം പരിശുദ്ധ ഉംറ നിർവ്വഹിക്കാനുള്ള അവസരം 🎁 ഒന്നര ലക്ഷം രൂപയുടെ സമ്മാനങ്ങൾ സിലബസ് ജനറൽ : സൂറത്തുൽ അൻഫാൽ, സൂറത്തു യൂനുസ് ജൂനിയർ : സൂറത്തുൽ മുൽക്ക്, സൂറത്തുൽ ഖലം, സൂറത്തുൽ ഹാ 🔗 ഓൺലൈൻ & ഓഫ്‌ലൈൻ സംവിധാനങ്ങൾ 📌 രജിസ്റ്റർ ചെയ്യാൻ👇 www.msmkerala.org/misbah Helpline ☎...
എപ്പിസോഡ് 11 l സൂറ: അൻഫാൽ l ആയത്ത് 60-64 l മിസ്ബാഹ് ഖുർആൻ വിജ്ഞാന പരീക്ഷ l ജനറൽ
มุมมอง 5904 หลายเดือนก่อน
എപ്പിസോഡ് 11 l സൂറ: അൻഫാൽ l ആയത്ത് 60-64 l മിസ്ബാഹ് ഖുർആൻ വിജ്ഞാന പരീക്ഷ l ജനറൽ
എപ്പിസോഡ് 10 l സൂറ: അൻഫാൽ l ആയത്ത് 51-59 l മിസ്ബാഹ് ഖുർആൻ വിജ്ഞാന പരീക്ഷ l ജനറൽ
มุมมอง 5674 หลายเดือนก่อน
എപ്പിസോഡ് 10 l സൂറ: അൻഫാൽ l ആയത്ത് 51-59 l മിസ്ബാഹ് ഖുർആൻ വിജ്ഞാന പരീക്ഷ l ജനറൽ
എപ്പിസോഡ് 9 l സൂറ: അൻഫാൽ l ആയത്ത് 44-50 l മിസ്ബാഹ് ഖുർആൻ വിജ്ഞാന പരീക്ഷ l ജനറൽ
มุมมอง 7714 หลายเดือนก่อน
എപ്പിസോഡ് 9 l സൂറ: അൻഫാൽ l ആയത്ത് 44-50 l മിസ്ബാഹ് ഖുർആൻ വിജ്ഞാന പരീക്ഷ l ജനറൽ
ജൂനിയർ l എപ്പിസോഡ് 5 l സൂറ: മുൽക്ക് 28-30 l മിസ്ബാഹ് ഖുർആൻ വിജ്ഞാന പരീക്ഷ 2024
มุมมอง 1234 หลายเดือนก่อน
ജൂനിയർ l എപ്പിസോഡ് 5 l സൂറ: മുൽക്ക് 28-30 l മിസ്ബാഹ് ഖുർആൻ വിജ്ഞാന പരീക്ഷ 2024
ജൂനിയർ l എപ്പിസോഡ് 4 l സൂറ: മുൽക്ക് 20-27 l മിസ്ബാഹ് ഖുർആൻ വിജ്ഞാന പരീക്ഷ 2024
มุมมอง 1184 หลายเดือนก่อน
ജൂനിയർ l എപ്പിസോഡ് 4 l സൂറ: മുൽക്ക് 20-27 l മിസ്ബാഹ് ഖുർആൻ വിജ്ഞാന പരീക്ഷ 2024
ജൂനിയർ l എപ്പിസോഡ് 3 l സൂറ: മുൽക്ക് 13-19 l മിസ്ബാഹ് ഖുർആൻ വിജ്ഞാന പരീക്ഷ 2024
มุมมอง 1785 หลายเดือนก่อน
ജൂനിയർ l എപ്പിസോഡ് 3 l സൂറ: മുൽക്ക് 13-19 l മിസ്ബാഹ് ഖുർആൻ വിജ്ഞാന പരീക്ഷ 2024
ജൂനിയർ l എപ്പിസോഡ് 2 l സൂറ: മുൽക്ക് l മിസ്ബാഹ് ഖുർആൻ വിജ്ഞാന പരീക്ഷ 2024
มุมมอง 2875 หลายเดือนก่อน
ജൂനിയർ l എപ്പിസോഡ് 2 l സൂറ: മുൽക്ക് l മിസ്ബാഹ് ഖുർആൻ വിജ്ഞാന പരീക്ഷ 2024
എപ്പിസോഡ് 8 l സൂറ: അൻഫാൽ l ആയത്ത് 40-43 l മിസ്ബാഹ് ഖുർആൻ വിജ്ഞാന പരീക്ഷ l ജനറൽ
มุมมอง 7355 หลายเดือนก่อน
എപ്പിസോഡ് 8 l സൂറ: അൻഫാൽ l ആയത്ത് 40-43 l മിസ്ബാഹ് ഖുർആൻ വിജ്ഞാന പരീക്ഷ l ജനറൽ
എപ്പിസോഡ് 7 l സൂറ: അൻഫാൽ l ആയത്ത് 33- 40 l മിസ്ബാഹ് ഖുർആൻ വിജ്ഞാന പരീക്ഷ l ജനറൽ
มุมมอง 8505 หลายเดือนก่อน
എപ്പിസോഡ് 7 l സൂറ: അൻഫാൽ l ആയത്ത് 33- 40 l മിസ്ബാഹ് ഖുർആൻ വിജ്ഞാന പരീക്ഷ l ജനറൽ
എപ്പിസോഡ് 6 l സൂറ: അൻഫാൽ l ആയത്ത് 26-32 l മിസ്ബാഹ് ഖുർആൻ വിജ്ഞാന പരീക്ഷ l ജനറൽ
มุมมอง 1.1K5 หลายเดือนก่อน
എപ്പിസോഡ് 6 l സൂറ: അൻഫാൽ l ആയത്ത് 26-32 l മിസ്ബാഹ് ഖുർആൻ വിജ്ഞാന പരീക്ഷ l ജനറൽ
എപ്പിസോഡ് 5 l സൂറ: അൻഫാൽ l ആയത്ത് 20-25 l മിസ്ബാഹ് ഖുർആൻ വിജ്ഞാന പരീക്ഷ l ജനറൽ
มุมมอง 1.1K5 หลายเดือนก่อน
എപ്പിസോഡ് 5 l സൂറ: അൻഫാൽ l ആയത്ത് 20-25 l മിസ്ബാഹ് ഖുർആൻ വിജ്ഞാന പരീക്ഷ l ജനറൽ
എപ്പിസോഡ് 4 l സൂറ: അൻഫാൽ l ആയത്ത് 15-19 l മിസ്ബാഹ് ഖുർആൻ വിജ്ഞാന പരീക്ഷ l ജനറൽ
มุมมอง 1.6K5 หลายเดือนก่อน
എപ്പിസോഡ് 4 l സൂറ: അൻഫാൽ l ആയത്ത് 15-19 l മിസ്ബാഹ് ഖുർആൻ വിജ്ഞാന പരീക്ഷ l ജനറൽ
എപ്പിസോഡ് 3 l സൂറ: അൻഫാൽ l ആയത്ത് 9-14 l മിസ്ബാഹ് ഖുർആൻ വിജ്ഞാന പരീക്ഷ l ജനറൽ
มุมมอง 1.5K5 หลายเดือนก่อน
എപ്പിസോഡ് 3 l സൂറ: അൻഫാൽ l ആയത്ത് 9-14 l മിസ്ബാഹ് ഖുർആൻ വിജ്ഞാന പരീക്ഷ l ജനറൽ
ജൂനിയർ l എപ്പിസോഡ് 1 l സൂറ: മുൽക്ക് l മിസ്ബാഹ് ഖുർആൻ വിജ്ഞാന പരീക്ഷ 2024
มุมมอง 9945 หลายเดือนก่อน
ജൂനിയർ l എപ്പിസോഡ് 1 l സൂറ: മുൽക്ക് l മിസ്ബാഹ് ഖുർആൻ വിജ്ഞാന പരീക്ഷ 2024
എപ്പിസോഡ് 2 l സൂറ: അൻഫാൽ l മിസ്ബാഹ് ഖുർആൻ വിജ്ഞാന പരീക്ഷ l ജനറൽ
มุมมอง 2.3K5 หลายเดือนก่อน
എപ്പിസോഡ് 2 l സൂറ: അൻഫാൽ l മിസ്ബാഹ് ഖുർആൻ വിജ്ഞാന പരീക്ഷ l ജനറൽ
എപ്പിസോഡ് 1 l സൂറ: അൻഫാൽ l മിസ്ബാഹ് ഖുർആൻ വിജ്ഞാന പരീക്ഷ l ജനറൽ
มุมมอง 3.6K5 หลายเดือนก่อน
എപ്പിസോഡ് 1 l സൂറ: അൻഫാൽ l മിസ്ബാഹ് ഖുർആൻ വിജ്ഞാന പരീക്ഷ l ജനറൽ
Why Islam..? | Academic Workshop |മുഹമ്മദ്‌ ഷാനു | IGNITE School of ethics and morality | MSM | IGM
มุมมอง 1.4K5 หลายเดือนก่อน
Why Islam..? | Academic Workshop |മുഹമ്മദ്‌ ഷാനു | IGNITE School of ethics and morality | MSM | IGM
സൂഫീ സംഗീതം പുറംമോടികൾക്കപ്പുറം | Faisal Malayali | Academic Workshop on Sufism Chapter 1| IGNITE
มุมมอง 2.6K6 หลายเดือนก่อน
സൂഫീ സംഗീതം പുറംമോടികൾക്കപ്പുറം | Faisal Malayali | Academic Workshop on Sufism Chapter 1| IGNITE
സൂഫിസവും തൗഹീദും | Academic Workshop on Sufism Chapter 1 | ഇസ്മായിൽ കരിയാട് | IGNITE
มุมมอง 4.2K6 หลายเดือนก่อน
സൂഫിസവും തൗഹീദും | Academic Workshop on Sufism Chapter 1 | ഇസ്മായിൽ കരിയാട് | IGNITE
സമകാലിക സാഹചര്യത്തിൽ ഖുനൂത് ഓതേണ്ടതുണ്ടോ? | Abdul Latheef Karumbulakkal
มุมมอง 2.2K7 หลายเดือนก่อน
സമകാലിക സാഹചര്യത്തിൽ ഖുനൂത് ഓതേണ്ടതുണ്ടോ? | Abdul Latheef Karumbulakkal
അഡിക്ഷനുകൾക്ക് അടിപതറാനുള്ളതല്ല ക്യാമ്പസ്‌ ജീവിതം | Irshad Farooqi
มุมมอง 9727 หลายเดือนก่อน
അഡിക്ഷനുകൾക്ക് അടിപതറാനുള്ളതല്ല ക്യാമ്പസ്‌ ജീവിതം | Irshad Farooqi
നമ്മുടെ പ്രൊഫൈലുകൾ തിരുത്താൻ സമയമായി | Adil Naseef Farooqi
มุมมอง 1.8K7 หลายเดือนก่อน
നമ്മുടെ പ്രൊഫൈലുകൾ തിരുത്താൻ സമയമായി | Adil Naseef Farooqi
ഇങ്ങനെ മതിയോ? ഒരു മാറ്റം വേണ്ടേ? Faisal Nanmanda | PR⭕️FILE | MSM-IGM Kerala
มุมมอง 8K8 หลายเดือนก่อน
ഇങ്ങനെ മതിയോ? ഒരു മാറ്റം വേണ്ടേ? Faisal Nanmanda | PR⭕️FILE | MSM-IGM Kerala
നമ്മുടെ നമസ്കാരം ഇങ്ങനെയാണോ.?Jaleel Madani Wayanad | PR⭕️FILE | MSM-IGM Kerala
มุมมอง 82K8 หลายเดือนก่อน
നമ്മുടെ നമസ്കാരം ഇങ്ങനെയാണോ.?Jaleel Madani Wayanad | PR⭕️FILE | MSM-IGM Kerala
Meet the Professionals | PR⭕️FILE | Connecting Professional Students | MSM-IGM Kerala
มุมมอง 7K8 หลายเดือนก่อน
Meet the Professionals | PR⭕️FILE | Connecting Professional Students | MSM-IGM Kerala
അറിവിന് പ്രാധാന്യം കല്പിച്ചവരായിരുന്നു നമ്മുടെ പൂർവികരായ പണ്ഡിതന്മാർ | Dr. IP ABDUSSALAM |
มุมมอง 2548 หลายเดือนก่อน
അറിവിന് പ്രാധാന്യം കല്പിച്ചവരായിരുന്നു നമ്മുടെ പൂർവികരായ പണ്ഡിതന്മാർ | Dr. IP ABDUSSALAM |

ความคิดเห็น

  • @niyasniyazna3495
    @niyasniyazna3495 3 วันที่ผ่านมา

    ഇവന്മാർ ഒരിക്കലും നല്ല answer കൊടുക്കില്ല

  • @harik95
    @harik95 5 วันที่ผ่านมา

    8:20 financial independence ennu കേട്ടിട്ടുണ്ടോ സമദിക്കാ

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 9 วันที่ผ่านมา

    മാഷാ അള്ളാ 🤲🤲🤲

  • @hamzakp2520
    @hamzakp2520 20 วันที่ผ่านมา

    ഫലത്തിൽ തുള്ളെ ൽ ഇളകുന്ന മ്യൂസിക്കട ങ്ങിയപാട്ട് പാടില്ല പലർക്കും പലതിലായിരിക്കും തുള്ളൽ ഇളകുക എങ്ങനെയൊക്കെ വ്യാഖ്യാനിച്ചൊപ്പിച്ചാണ് ഹറാമും ഹലാലും കൂട്ടിക്കുഴക്കുന്നത് കേൾവിക്ക് അടപ്പില്ലാത്തത് കൊണ്ട് ഹറാമായാലും കേട്ടാൽ കുഴപ്പമില്ലന്നാണോ ഉണ്ടെന്നാണോ ഒരു പിടിയും കിട്ടീല വെറുതെയല്ല ഹീജ്റഎന്ന പേരിട്ട് മ്യൂസിക്കും അനിസ്ലാമികതയൊന്നുമില്ലാത്ത രാജ്യത്തേക്ക് ആളുകൾ പോകുന്നത് ഇത് സത്യത്തിൽ ഉണ്ട് ല്ല എന്ന മറുപടി യായി പോയി

  • @user-uh8nx1jk8f
    @user-uh8nx1jk8f 24 วันที่ผ่านมา

    സൂപ്പർ

  • @hamzakp2520
    @hamzakp2520 27 วันที่ผ่านมา

    രണ്ടാമത്തെ മൗലവി പറഞ്ഞാത് സത്യം കാലത്തിൻ്റെ കുത്തൊഴുക്കിൽ മാറ്റം അനിവാര്യമായി വന്നു ആദുനികത സ്ത്രീയെ ജോലിക്ക് നിർബന്ധിക്കുന്നു ഇസ്ലാം ജോലിക്ക് നിർബന്ധിക്കുന്നില്ല എന്നൊക്കെപ്പറഞ് സ്ത്രീ ജോലിയെ തള്ളാനും കൊള്ളാനും പറ്റാത്ത വല്ലാത്ത ഒരവസ്ഥയിലാണ് ആധുനിക പണ്ഡിതന്മാർ എന്ന് മനസ്സിലാകുന്നു അപ്പോൾ കാലഘട്ടം നിർബന്ധിച്ചാൽ മാറ്റാൻ പണ്ഡിതന്മാർ മനമില്ലാമനസ്സോടെയാണെങ്കിലും കൂടെയുണ്ടാകും എന്നും മനസ്സിലാക്കാം

  • @hamzakp2520
    @hamzakp2520 27 วันที่ผ่านมา

    സ്ത്രീ ജോലിക്ക് പോകുന്നത് സംബന്ധിച്ച് നബീ സ എന്താണ് പറഞ്ഞത് ആ ഗ്രന്തവും ഹദീസ് നമ്പറും പറയുക പിൽക്കാലത്തേ പണ്ഡിതന്മാർ പറഞ്ഞത് വേണ്ട നബിയുടെ ഹദീസ് വേണം

  • @hamzakp2520
    @hamzakp2520 27 วันที่ผ่านมา

    സ്ത്രീകൾക്ക് ജോലി ചെയ്യുന്നതിന് ഇസ്ലാം അനുവദിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ഹദീസിലുണ്ടോ?? ഖുർആനിലുണ്ടോ?ഏതാണ് ആ ഹദീസ് ? mm അകബർ അടക്കമുള്ള പണ്ഡിതന്മാർ സ്ത്രീജോലിയേക്കാൾ കുടുംബം നോക്കി ജീവിക്കലാണ് സ്ത്രീക്ക് ഉത്തമം എന്ന് പറയുന്നു ആ ഹദീസ് ഏതാണ്?

  • @user-xd6km5jx9k
    @user-xd6km5jx9k หลายเดือนก่อน

    Sabaahul Mashaah. .Supper Very Very Supper Speech Mobil Oru Thulaas poleyaan +_ Kazhichitt irakkaanum vayya madurichitt thuppanum vayya ee avasthayilekk mobil eththiyirikkunnu Thanks Nalla upadesham thannathinn

  • @user-xd6km5jx9k
    @user-xd6km5jx9k หลายเดือนก่อน

    Sabaahul mashaah. .Supper Very Very Supper Speech Thudaruka Thalararuth Mahalla

  • @PixelGraphic-bt1do
    @PixelGraphic-bt1do หลายเดือนก่อน

    ഒരു ആയത് ഇല്ല ... ഹദീസ് ഇല്ല ...ഉലമാക്കളുടെ ഇജ്മാ പറയാൻ ഇല്ലാ....വല്ലാത്തൊരു യുക്തിവാദി

  • @PixelGraphic-bt1do
    @PixelGraphic-bt1do หลายเดือนก่อน

    എന്തൊക്കെ ആൺ ഈ ചെങ്ങായി പറയുന്നത് ...ഈ ഹാംക്കുകൾക്ക് ദീൻ ആയി ഒരു ബന്ധവും ഇല്ലല്ലോ

  • @SredheviChandran-um1wm
    @SredheviChandran-um1wm หลายเดือนก่อน

    Hai good evening friend this speech Very very nice speech best wishes Mygod godislove Super speech Very very good evening friend ❤😊

  • @sabeenabasheer6824
    @sabeenabasheer6824 หลายเดือนก่อน

    ان شاء اللہ..

  • @sabeenabasheer6824
    @sabeenabasheer6824 หลายเดือนก่อน

    ان شاء اللہ..

  • @Zai-naba
    @Zai-naba หลายเดือนก่อน

    Insha allhu❤

  • @Zai-naba
    @Zai-naba หลายเดือนก่อน

    Masha allahu ❤

  • @najasirajsirajnaja4954
    @najasirajsirajnaja4954 2 หลายเดือนก่อน

    Masha allah... Baarakallahu feekkum🥰

  • @user-pq2jn9nz3u
    @user-pq2jn9nz3u 2 หลายเดือนก่อน

    ഞങ്ങൾക്കുള്ള പെൺമക്കളെ നീ നന്നാക്കി തരണെ അള്ളാ

  • @majithabanubanu9822
    @majithabanubanu9822 2 หลายเดือนก่อน

    അൽഹംദുലില്ലാഹ് mashaallah

  • @Hisanaa123
    @Hisanaa123 2 หลายเดือนก่อน

    Ma sha allah👍🏻🤲🏻

  • @FathimaRiya-dq9fu
    @FathimaRiya-dq9fu 2 หลายเดือนก่อน

    Insha allah❤

  • @ajmalkarulai4482
    @ajmalkarulai4482 2 หลายเดือนก่อน

    th-cam.com/video/ag8PoZ_PDV0/w-d-xo.htmlsi=NaPANyUv7OWJ2L59 Dua

  • @muneerthanandiyil5893
    @muneerthanandiyil5893 2 หลายเดือนก่อน

    Jazakallahu khair Maasha Allah

  • @habeeba9194
    @habeeba9194 2 หลายเดือนก่อน

    🌹

  • @manusvlog-xs6qg
    @manusvlog-xs6qg 2 หลายเดือนก่อน

    ആമീൻ യാ റബ്ബൽ ആലമീൻ സുബ്ഹാനല്ലാഹി അൽഹംദുലില്ലാ അല്ലാഹു അക്ബർ ❤

  • @user-nr1wh5cw5y
    @user-nr1wh5cw5y 3 หลายเดือนก่อน

    Mujahidh😅

  • @Shuhaima__
    @Shuhaima__ 3 หลายเดือนก่อน

    Mashaallah Alhamdulillah❤❤

  • @user-st6xv1iu9d
    @user-st6xv1iu9d 3 หลายเดือนก่อน

    എനിക്ക് അറിയുന്ന ഒരു കുടുംബം ഉണ്ട് പാലക്കാട് ഞാൻ നിങ്ങൾക് പരിചയം പെട്ടുത്തി തരാം വളരെ ദായിനിയാ അവസ്ഥ പാവങ്ങൾ ദാരിദ്ര്യം കഷ്ടം പാടും അവരെ എങ്ങനെ യെങ്കിലും സഹിക്കാൻ പറ്റുമോ

  • @fathimasaleena.t7595
    @fathimasaleena.t7595 3 หลายเดือนก่อน

    Jazakallah khair...

  • @shameemfaizi6597
    @shameemfaizi6597 3 หลายเดือนก่อน

    وَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَنْ سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُوًا ۚ أُولَٰئِكَ لَهُمْ عَذَابٌ مُهِينٌ യാതൊരു അറിവുമില്ലാതെ ദൈവമാര്‍ഗത്തില്‍ നിന്ന്‌ ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കുവാനും വേണ്ടി വിനോദവാര്‍ത്തകള്‍ വിലയ്ക്കു വാങ്ങുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌. അത്തരക്കാര്‍ക്കാണ്‌ അപമാനകരമായ ശിക്ഷയുള്ളത്‌.

  • @shameemfaizi6597
    @shameemfaizi6597 3 หลายเดือนก่อน

    കുട്ടി ചോയ്ച്ചത് അല്ല ജാബിർ അമാനി സർ പറഞ്ഞത് 🤣🤣🤣

  • @ASHAAJAS
    @ASHAAJAS 3 หลายเดือนก่อน

    Goodspeech

  • @user-wb4nd6ge1n
    @user-wb4nd6ge1n 3 หลายเดือนก่อน

    ❤️❤️❤️❤️❤️🥰

  • @AthickaMP
    @AthickaMP 3 หลายเดือนก่อน

    Good speech ❤

  • @Rasheed786-wx2rb
    @Rasheed786-wx2rb 3 หลายเดือนก่อน

    Masha alla

  • @Rasheed786-wx2rb
    @Rasheed786-wx2rb 3 หลายเดือนก่อน

    Uyaranglli ethday

  • @Rasheed786-wx2rb
    @Rasheed786-wx2rb 3 หลายเดือนก่อน

    Vary vary good🎉

  • @RealmRealma
    @RealmRealma 3 หลายเดือนก่อน

    Masha Allah good massage mole.........

  • @shahanafathima6094
    @shahanafathima6094 4 หลายเดือนก่อน

    Alhamdulillah alhamdulillah alhamdulillah alhamdulillah Masha Allah

  • @user-ze1od5hg7f
    @user-ze1od5hg7f 4 หลายเดือนก่อน

    Masha allah enikum inshallah minhathathane pole avanam oru islamic motivational speaker first endhe aim doctor ayirunnu pakshe ee video kandadin shesham endh dream idham insha allah nammalkum ingane Avan dua chayyanam❤

  • @HassanMoideen-ss5vj
    @HassanMoideen-ss5vj 4 หลายเดือนก่อน

    🤲🤲🤲

  • @davoodd4371
    @davoodd4371 4 หลายเดือนก่อน

    Great speech ✨ Alhamdulilla🤲🏻🤲🏻🤲🏻🤲🏻

  • @davoodd4371
    @davoodd4371 4 หลายเดือนก่อน

    Mashaallah🎉

  • @shahanasulphikar1934
    @shahanasulphikar1934 4 หลายเดือนก่อน

    MashaAllah... മോളെ,അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.... 🤲🏻🤲🏻

  • @AyishaPp-er3oi
    @AyishaPp-er3oi 4 หลายเดือนก่อน

    Ma shaa allah Dua cheyyane 🤲🏻🤲🏻😭

  • @user-fl4qm8od5v
    @user-fl4qm8od5v 4 หลายเดือนก่อน

    മോളെ നിന്നിൽ നിന്ന് ഒരുപാട് അറിവ് എനിക്ക് കിട്ടി ആരെന്ത് ഉപകാരം ചെയ്താലോ അവർക്ക് നന്ദി പറയുക എന്നത് എന്തിലേറെ പറയണം ഒരു മനുഷ്യനോടും വെറുപ്പില്ലാതെ ആരോടും കുശുമ്പില്ലാതെ നല്ല ഹൃദയമാകാൻ എനിക്ക് കാരണക്കാരിത്തിയായി പിന്നെയും എന്നെയും ഒക്കെ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

  • @user-fl4qm8od5v
    @user-fl4qm8od5v 4 หลายเดือนก่อน

    മോളെ നീ രക്ഷപ്പെട്ടു നിന്റെ മാതാപിതാക്കളും രക്ഷപ്പെട്ടു നിന്നെക്കൊണ്ട് അവരൊക്കെ സന്തോഷിക്കുന്നുണ്ടാവും നാളെ സുഖലോക സ്വർഗത്തിലേക്ക് അവരെ കൈപ്പിടിച്ചു കൊണ്ടുപോകും തീർച്ച നീ എത്ര ഭാഗ്യവതിയാണ് മോളെ

  • @mhddanish7775
    @mhddanish7775 4 หลายเดือนก่อน

    Adanda avan smart watch edan padilee

  • @user-ly6es7cw2i
    @user-ly6es7cw2i 4 หลายเดือนก่อน

    റമദാൻ മാസം കൂട്ടുകാരനുമായി വഴക്കിടരുതെന്ന് കരുതി ഇന്നലെ അവനുമായി ഇടേണ്ടത് ആയി വന്നു എത്ര ശ്രമിച്ചിട്ടും അവൻ വഴക്കു മാറ്റാൻ കൂട്ടാക്കുന്നില്ല😢എന്റെ നോമ്പ് മുറിയുമോ 😢