- 20
- 14 262
nila vision
India
เข้าร่วมเมื่อ 26 พ.ค. 2010
#Entertainment #music #shortfilm #lovesongs #nostalgiasongs #folksongs #naadanpattukal #aimusic #pattambisongs #sasipattambi #songs #newmalayalamsongs #malayalamsongs #gazals #adipolipaattukal
സുനിൽ പി ഇളയോടത്തിന്റെ വരികൾ | ഞാൻ നിങ്ങളെ കാണുന്നു |
സുനിൽ പി ഇളയോടത്തിന്റെ ആത്മീയത കലർന്ന ആഴമുള്ള വാക്കുകളെ ആർട്ടിഫിഷ്യൽ ഇന്റലിജൻറെ സഹായത്തോട് കൂടി ചെയ്‍ത മ്യൂസിക് ആൽബമാണിത്
Music : Suno AI
Image : Decohere & kling AI
Video : kling AI
Editing: Sasi pattambi
ഞാൻ....
നിങ്ങളെ.. കാണുന്നു...
നിങ്ങൾ.....
എന്നെ ..... കാണുന്നു...
പക്ഷേ.........
ഞാൻ കാണുന്ന നിങ്ങൾ...
വെറും... നിങ്ങളല്ലാ.....
എന്നെ കാണുന്ന
നിങ്ങളെയാണ്
ഞാൻ കാണുന്നത്...
എന്നെ നോക്കി കൊണ്ടിരിക്കുന്ന..
എന്നെ കാണുന്ന...
നിങ്ങളെയാണ്..
അത് കൊണ്ട് നിങ്ങളെന്നതിൽ
നിങ്ങളെന്ന പോലെ..
എന്നെ കാണുന്ന നിങ്ങളുണ്ട്..
എന്നോടുള്ള ... നിങ്ങളുടെ
ഭാവമുണ്ട്...
എന്നോടുള്ള നിങ്ങളുടെ
സ്നേഹമുണ്ട്...
എന്നോടുള്ള നിങ്ങളുടെ
അകലങ്ങളുണ്ട്...
ഇതെല്ലാമുൾപ്പെട്ട
നിങ്ങളെ ഞാൻ കാണുന്നു...
തിരിച്ചു നിങ്ങൾ എന്നെ കാണുന്നത്
ഞാനായിട്ടല്ല...
നിങ്ങളെ കാണുന്ന
ഞാനായിട്ടാണ്.
അതുകൊണ്ട്
ഞാൻ കാണുന്ന നിങ്ങളിൽ..
ഞാനുണ്ട്...
എന്നെ കാണുന്ന നിങ്ങളിൽ
ഞാനുമുണ്ട് ...
എന്നെ കാണുന്ന നിങ്ങളിൽ...
നിങ്ങളുമുണ്ട്...
അല്ലാതെ ...നിങ്ങളെ
മാത്രമായിട്ട്
ഞാൻ കാണില്ല...
നിങ്ങളെ കാണുമ്പോൾ ..
ഞാൻ എന്നെയും കാണും..
എന്നെ കാണുമ്പോൾ
നിങ്ങൾ നിങ്ങളെയും കാണും..
നിങ്ങളെ കാണുമ്പോൾ ..
ഞാൻ എന്നെയും കാണും..
എന്നെ കാണുമ്പോൾ
നിങ്ങൾ നിങ്ങളെയും കാണും..
ഞാൻ....
നിങ്ങളെ.. കാണുന്നു...
നിങ്ങൾ.....
എന്നെ ..... കാണുന്നു...
പക്ഷേ.........
ഞാൻ കാണുന്ന നിങ്ങൾ...
വെറും... നിങ്ങളല്ലാ.....
എന്നെ കാണുന്ന
നിങ്ങളെയാണ്
ഞാൻ കാണുന്നത്...
Music : Suno AI
Image : Decohere & kling AI
Video : kling AI
Editing: Sasi pattambi
ഞാൻ....
നിങ്ങളെ.. കാണുന്നു...
നിങ്ങൾ.....
എന്നെ ..... കാണുന്നു...
പക്ഷേ.........
ഞാൻ കാണുന്ന നിങ്ങൾ...
വെറും... നിങ്ങളല്ലാ.....
എന്നെ കാണുന്ന
നിങ്ങളെയാണ്
ഞാൻ കാണുന്നത്...
എന്നെ നോക്കി കൊണ്ടിരിക്കുന്ന..
എന്നെ കാണുന്ന...
നിങ്ങളെയാണ്..
അത് കൊണ്ട് നിങ്ങളെന്നതിൽ
നിങ്ങളെന്ന പോലെ..
എന്നെ കാണുന്ന നിങ്ങളുണ്ട്..
എന്നോടുള്ള ... നിങ്ങളുടെ
ഭാവമുണ്ട്...
എന്നോടുള്ള നിങ്ങളുടെ
സ്നേഹമുണ്ട്...
എന്നോടുള്ള നിങ്ങളുടെ
അകലങ്ങളുണ്ട്...
ഇതെല്ലാമുൾപ്പെട്ട
നിങ്ങളെ ഞാൻ കാണുന്നു...
തിരിച്ചു നിങ്ങൾ എന്നെ കാണുന്നത്
ഞാനായിട്ടല്ല...
നിങ്ങളെ കാണുന്ന
ഞാനായിട്ടാണ്.
അതുകൊണ്ട്
ഞാൻ കാണുന്ന നിങ്ങളിൽ..
ഞാനുണ്ട്...
എന്നെ കാണുന്ന നിങ്ങളിൽ
ഞാനുമുണ്ട് ...
എന്നെ കാണുന്ന നിങ്ങളിൽ...
നിങ്ങളുമുണ്ട്...
അല്ലാതെ ...നിങ്ങളെ
മാത്രമായിട്ട്
ഞാൻ കാണില്ല...
നിങ്ങളെ കാണുമ്പോൾ ..
ഞാൻ എന്നെയും കാണും..
എന്നെ കാണുമ്പോൾ
നിങ്ങൾ നിങ്ങളെയും കാണും..
നിങ്ങളെ കാണുമ്പോൾ ..
ഞാൻ എന്നെയും കാണും..
എന്നെ കാണുമ്പോൾ
നിങ്ങൾ നിങ്ങളെയും കാണും..
ഞാൻ....
നിങ്ങളെ.. കാണുന്നു...
നിങ്ങൾ.....
എന്നെ ..... കാണുന്നു...
പക്ഷേ.........
ഞാൻ കാണുന്ന നിങ്ങൾ...
വെറും... നിങ്ങളല്ലാ.....
എന്നെ കാണുന്ന
നിങ്ങളെയാണ്
ഞാൻ കാണുന്നത്...
มุมมอง: 47
วีดีโอ
കാടിന്റെ മക്കൾ | kaadinte makkal | musical album | ai generate music | ai generate vedio | folk song
มุมมอง 1822 หลายเดือนก่อน
കാടിന്റെ മക്കൾ ............................. പൂർണ്ണമായും AI സാങ്കേതിക വിദ്യയുടെ സഹായത്താൽ നിർമ്മിച്ച മ്യൂസിക് ആൽബമാണിത്. #music #malayamsongs #song #entertainment #ai #tribal #tribe #tribes #tribesoul #tribesindia #tribesindia #folk #folksong #forest
മറക്കില്ല മണിനാദം | ചാലക്കുടിയുടെ മാണിക്യം | kalabhavan mani |
มุมมอง 4982 หลายเดือนก่อน
#nadanpattu #kalabhavanmanicomedyscenes #kalabhavanmani #kalabhavanmanisong #kalabhavan #kalabhavanmani #kalabhavanmanisong #kalabhavanmanicomedy
പ്രവാസി | pravasi | a complete ai generated music album
มุมมอง 2763 หลายเดือนก่อน
പൂർണ്ണമായും AI സാങ്കേതികം ഉപയോഗിച്ച് നിർമ്മിച്ച മ്യൂസിക് ആൽബമാണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിമർശനങ്ങളും വിലപ്പെട്ടതാണ്. Short Magic #music #ai #malayamsongs #nostalgicsongs #love #nostalgicmelody
സ്വതന്ത്ര ഭാരതം മ്യൂസിക്കൽ ആൽബം | Swathandra bharatham | AI GENERATED MUSIC
มุมมอง 2.6K4 หลายเดือนก่อน
Direction : Sajeev pattambi Lyrics & Editing : Sasi pattambi DOP: Sandeep Mtyes Production control: Rajan manissery Makeup : KRG mulayankavu Costume: Keri puthiyaroad Technical support: Rasheed pallath & Akbarali karinganad special thanks Abhayam Krishnettan Shamshad Ottappalam cast Prof. Abdul kareem Rajan manissery KRG mulayankavu Rasheed Pallath Prameswaran Olanchery Musthafa Edathole Radhak...
പുയ്യാപ്ല സൽക്കാരം | puyyapla salkkaram | malayalam ai song | ai music
มุมมอง 1244 หลายเดือนก่อน
#പുയ്യാപ്ല സൽക്കാരം lyrics : sasi pattambi music: suno ai #wedding #malabar #nikah #ammayi #salkaram #virunnu#ai #music #malayamsongs #entertainment #song #muslim #mappilappattu #thakkaram#saspattambi
സൽക്കാരം / loading soon / ai music
มุมมอง 314 หลายเดือนก่อน
lyrics : sasi pattambi music: suno ai "തക്കാരം പൊടിക്കേണം തക്കാരം ജോറാക്കേണം പുയ്യാപ്‌ളേം ബന്ധുക്കാരും അന്താളിക്കേണം നമ്മടെ പുയ്യാപ്‌ളേം ബന്ധുക്കാരും അന്താളിക്കേണം" #malayamsongs #salkaram#entertainment #commingsoon #loading #puyyapla#malayamsongs #ai music #song
നാടൻ പാട്ട് | folk song | naadan paattu remix | ai music
มุมมอง 1.6K4 หลายเดือนก่อน
നാടൻ പാട്ട് /folk song/naadan paattu remix/ai music #folk #aimusic #naadanpaattu #folksong #newfolksongmalayalam #malayalamsongs #newmalayalamsongs #sasipattambi #pattambisongs
Release soon/naadan paattu
มุมมอง 1765 หลายเดือนก่อน
#folk #ai #nadanpattu #remix #folk #aimusic #naadanpaattu #folksong #newfolksongmalayalam #malayalamsongs #newmalayalamsongs #sasipattambi #pattambisongs
മഴ പെയ്യുമ്പോൾ... | ai generate music | mazha peyyumbol | nostalgia
มุมมอง 7055 หลายเดือนก่อน
Song : mazha peyyumbol... Lyrics : sasi pattambi music : suno ai image : Decohere ai #ai #aigeneratedmusic #aimusic #song #malayamsongs #love #lyrics #lovesong #entertainment #aimalayalamsong #melody #nostalgia#mazhasong #musiccomposition #malayamsongs #mysongs
ബേപ്പൂർ സുൽത്താന്റെ നർമ്മ സംഭാഷണങ്ങൾ
มุมมอง 4.8K5 หลายเดือนก่อน
ബേപ്പൂർ സുൽത്താന്റെ നർമ്മ സംഭാഷണങ്ങൾ #beypore #beyporesulthan #basheer #vaikommuhammadbasheer #indianwriter #malayalamwriter #patthummanteadu #balyakalasakhi
coming soon l ai malayalam song
มุมมอง 1775 หลายเดือนก่อน
Song : mazha peyyumbol... Lyrics : sasi pattambi music : suno ai image : Decohere ai #ai #ai generated music #ai music #song #malayamsongs #love #lyrics #lovesong #entertainment #ai malayalam song#melody
കനലെരിയും .. | ai malayalam song | kanaleriyum .. | ai music
มุมมอง 775 หลายเดือนก่อน
Song : kanaleiyum... Lyrics : sasi pattambi music : suno ai image : Decohere ai #ai #ai generated music #ai music #song #malayamsongs #love #lyrics #lovesong #entertainment #ai malayalam song
കവിളിലെ പരിഭവം... l AI MALAYALAM SONG l kavilile paribhavam.. l ai music I AI GENERATED MUSIC
มุมมอง 1755 หลายเดือนก่อน
Song : kavilile paribhavam... Lyrics : sasi pattambi music : suno ai image : Decohere ai #ai #ai generated music #ai music #song #malayamsongs #love #lyrics #lovesong #entertainment #ai malayalam song#melody
കാത്തിരിപ്പ് ... l AI MALAYALAM SONG l Katthiruppu ... l ai generated music
มุมมอง 1845 หลายเดือนก่อน
The songs written by me on this channel are made into music with the help of artificial intelligence. Like and comment if you like the songs. #ai generated music #song #malayamsongs #ai malayalam song #ai #love #lyrics #lovesong #music #entertainment
quarantine malayalam short film l ക്വാറന്റൈൻ മലയാളം ഷോർട് ഫിലിം l sajeev pattambi l sasi pattambi
มุมมอง 2.3K4 ปีที่แล้ว
quarantine malayalam short film l ക്വാറന്റൈൻ മലയാളം ഷോർട് ഫിലിം l sajeev pattambi l sasi pattambi
motivational Video l Introduced yoga l Following the success l Mental and Spiritual Practices.
มุมมอง 304 ปีที่แล้ว
motivational Video l Introduced yoga l Following the success l Mental and Spiritual Practices.
Snake butterfly / നാഗശലഭങ്ങൾ അപൂർവ്വ കാഴ്ച
มุมมอง 294 ปีที่แล้ว
Snake butterfly / നാഗശലഭങ്ങൾ അപൂർവ്വ കാഴ്ച
How to Prevent Corona virus / കൊറോണ വൈറസിനെ എങ്ങനെ പ്രതിരോധിക്കാം.
มุมมอง 174 ปีที่แล้ว
How to Prevent Corona virus / കൊറോണ വൈറസിനെ എങ്ങനെ പ്രതിരോധിക്കാം.