Malayalam Classroom
Malayalam Classroom
  • 23
  • 366 826
തുള്ളൽ പ്രസ്ഥാനം
തുള്ളൽ പ്രസ്ഥാനം
കേരളത്തിൽ പ്രചാരത്തിലുള്ള ഒരു ജനകീയ കലാരൂപമാണ് തുള്ളൽ. പതിനെട്ടാം നൂറ്റാണ്ടിൽ കവി കുഞ്ചൻ നമ്പ്യാരാണ് തുള്ളൽ പ്രസ്ത്ഥാനത്തിനു രൂപം നൽകിയത്.തുള്ളൽ മൂന്ന് വിധമുണ്ട് - ഓട്ടൻതുളളൽ, ശീതങ്കൻ തുളളൽ, പറയൻ തുളളൽ. ഈ മൂന്നു വിഭാഗം തുള്ളലുകൾക്കും പ്രത്യേകം പ്രത്യേകം കൃതികളും നമ്പ്യാർ രചിച്ചിട്ടുണ്ട്. സ്യമന്തകം, ഘോഷയാത്ര, നളചരിതം, രുക്മിണി സ്വയംവരം തുടങ്ങിയവ ഓട്ടൻതുള്ളലിനും, കല്യാണസൗഗന്ധികം, കൃഷ്ണലീല, പ്രഹ്‌ളാതചരിതം തുടങ്ങിയവ ശീതങ്കൻ തുള്ളലിനും, ത്രിപുരദഹനം, പാഞ്ചാലീസ്വയംവരം, സഭാപ്രവേശം തുടങ്ങിയവ പറയൻതുള്ളൽ വിഭാഗത്തിലുമാണ്. ഫലിത പരിഹാസങ്ങളും യഥാർഥവും സ്വാഭാവികവുമായ വർണനകളും നിറഞ്ഞ തുള്ളൽകൃതികളിൽ പുരാണകഥകളാണ് ആധാരമായിട്ടുള്ളത്. കുഞ്ചൻനമ്പ്യാർക്കുശേഷം നിരവധി തുള്ളൽ കൃതികൾ മലയാളത്തിലുണ്ടായിട്ടുണ്ട്.
ഹയർ സെക്കണ്ടറി തുല്യത കോഴ്സ് ( Higher Secondary Equivalency Course)
മലയാളം - ഒന്നാം വർഷം ( First Year )
Malayalam Subject
มุมมอง: 189

วีดีโอ

കുഞ്ചൻ നമ്പ്യാർ: ജീവചരിത്രകുറിപ്പ് | Kunjan Nambyar Jeevacharithram
มุมมอง 2383 หลายเดือนก่อน
കുഞ്ചൻ നമ്പ്യാർ: ജീവചരിത്രകുറിപ്പ് | Kunjan Nambyar Jeevacharithram ഹയർ സെക്കണ്ടറി തുല്യത കോഴ്സ് ( Higher Secondary Equivalency Course) മലയാളം - ഒന്നാം വർഷം ( First Year ) Malayalam Subject പതിനെട്ടാം നൂറ്റാണ്ടിലെ (1705-1770) പ്രമു മലയാളഭാഷാ കവിയാണ് കുഞ്ചൻ നമ്പ്യാർ. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളൽ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികൾ മിക്കവയ...
ജീവന്റെ വഴി - ടി പത്മനാഭൻ
มุมมอง 5K3 ปีที่แล้ว
ജീവന്റെ വഴി - ടി പത്മനാഭൻ ഹയർ സെക്കണ്ടറി തുല്യത കോഴ്സ് ( Higher Secondary Equivalency Course) മലയാളം - ഒന്നാം വർഷം ( First Year ) Malayalam Subject
അതിരുകളില്ലാത്ത സ്നേഹം - ഡോ വി പി ഗംഗാധരൻ
มุมมอง 8K3 ปีที่แล้ว
ഹയർ സെക്കണ്ടറി തുല്യത കോഴ്സ് ( Higher Secondary Equivalency Course) മലയാളം - ഒന്നാം വർഷം ( First Year ) Malayalam Subject
ഉജ്ജ്വല മുഹൂർത്തം|വൈലോപ്പിള്ളി |UJJWALAMUHOORTHAM-VAILOPPILLI കവിത|വിശദീകരണം|പാഠാപഗ്രഥനം | ചോദ്യങ്ങൾ
มุมมอง 19K3 ปีที่แล้ว
ഉജ്ജ്വല മുഹൂർത്തം|വൈലോപ്പിള്ളി |UJJWALAMUHOORTHAM-VAILOPPILLI കവിത|വിശദീകരണം|പാഠാപഗ്രഥനം | ചോദ്യങ്ങൾ ഹയർ സെക്കണ്ടറി തുല്യത കോഴ്സ് ( Higher Secondary Equivalency Course) മലയാളം - ഒന്നാം വർഷം ( First Year ) Malayalam Subject
സഭാപ്രവേശം കുഞ്ചൻ നമ്പ്യാർ | kunjan nambyar | Thullal തുള്ളൽ കൃതി
มุมมอง 42K3 ปีที่แล้ว
സഭാപ്രവേശം കുഞ്ചൻ നമ്പ്യാർ | kunjan nambyar Thullal തുള്ളൽ കൃതി ഹയർ സെക്കണ്ടറി തുല്യത കോഴ്സ് ( Higher Secondary Equivalency Course) മലയാളം - ഒന്നാം വർഷം ( First Year ) Malayalam Subject
വാസനാവികൃതി | വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ | Vasanavikrithi പാഠാപഗ്രഥനം | വിശദീകരണം | ചോദ്യോത്തരങ്ങൾ
มุมมอง 18K3 ปีที่แล้ว
വാസനാവികൃതി | വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ | പാഠാപഗ്രഥനം | വിശദീകരണം | ചോദ്യോത്തരങ്ങൾ വാസനാവികൃതി :- മലയാളത്തിലെ ആദ്യത്തെ ചെറുകഥയാണ് വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ രചിച്ച വാസനാവികൃതി.1891ൽ വിദ്യാവിനോദിനി മാസികയിലാണ് ഇത് പ്രസിദ്ധീകരിച്ചത്. പാരമ്പര്യവശാൽ കള്ളനായ ഇക്കണ്ടക്കുറുപ്പാണ് ഈ കഥയിലെ നായകൻ. “രാജ്യശിക്ഷ അനുഭവിച്ചിട്ടുള്ളതിൽ എന്നെപ്പോലെ ഭാഗ്യഹീനന്മാരായി മറ്റാരും ഉണ്ടായിട്ടില്ല..” എന്ന കഥാനായകന്റെ ...
അനുകമ്പാദശകം - ശ്രീ നാരായണ ഗുരു
มุมมอง 24K3 ปีที่แล้ว
ഹയർ സെക്കണ്ടറി തുല്യത കോഴ്സ് ( Higher Secondary Equivalency Course) മലയാളം - ഒന്നാം വർഷം ( First Year ) Malayalam Subject
കിളിക്കൊഞ്ചൽ-എം ലീലാവതി | +1തുല്യത|Higher Secondary Equivalency| Kilikonjal - M Leelavathy
มุมมอง 36K3 ปีที่แล้ว
ഹയർ സെക്കണ്ടറി തുല്യത കോഴ്സ് ( Higher Secondary Equivalency Course) മലയാളം - ഒന്നാം വർഷം ( First Year ) Malayalam Subject കിളിക്കൊഞ്ചൽ-എം ലീലാവതി | 1തുല്യത|Higher Secondary Equivalency| Kilikonjal - M Leelavathy
വൈക്കം മുഹമ്മദ് ബഷീറിന്റെ "അനർഘനിമിഷം" |വിശദീകരണം|ചോദ്യോത്തരങ്ങൾ |മിസ്റ്റിസിസം |+1 തുല്യത
มุมมอง 14K3 ปีที่แล้ว
ഹയർ സെക്കണ്ടറി തുല്യത കോഴ്സ് ( Higher Secondary Equivalency Course) മലയാളം - ഒന്നാം വർഷം ( First Year ) Malayalam Subject വൈക്കം മുഹമ്മദ് ബഷീറിന്റെ "അനർഘനിമിഷം" |വിശദീകരണം|ചോദ്യോത്തരങ്ങൾ |മിസ്റ്റിസിസം | 1 തുല്യത
അനർഘനിമിഷം - പാഠാപഗ്രഥനം | ബഷീർ| Anarghanimisham-Basheer | +1 തുല്യത
มุมมอง 11K3 ปีที่แล้ว
ഹയർ സെക്കണ്ടറി തുല്യത കോഴ്സ് ( Higher Secondary Equivalency Course) മലയാളം - ഒന്നാം വർഷം ( First Year ) Malayalam Subject #Basheer #Malayalam #HigherSecondaryEquivalencyCourse
ജ്ഞാനപ്പാന - ചോദ്യോത്തരങ്ങൾ | പൂന്താനം | poonthanam njanappana | Question& Answers
มุมมอง 53K3 ปีที่แล้ว
കേരളത്തിലെ പ്രശസ്ത ഭക്ത കവികളിലൊരാളായിരുന്ന പൂന്താനത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതിയാണ് ജ്ഞാനപ്പാന. Malayalam Subject ജ്ഞാനപ്പാന - ചോദ്യോത്തരങ്ങൾ Question& Answers poonthanam njanappana ഹയർ സെക്കണ്ടറി തുല്യത കോഴ്സ് ( Higher Secondary Equivalency Course) മലയാളം - ഒന്നാം വർഷം ( First Year ) First Semester BA/BSc Malayalam Common course 1st Sem BA 1st Sem BSC BA MALAYALAM MA MALAYALAM ജ്ഞാനപ്പാന ...
മലയാളത്തിന്റെ വേര് |ജോസഫ് മുണ്ടശ്ശേരി |+1 തുല്യത| Malayalathinte veru - Joseph Mundassery | part2
มุมมอง 3.7K3 ปีที่แล้ว
ദ്രാവിഡർ: ഒരു ജനത, ഇന്ത്യയുടെ തെക്കും കിഴക്കും ഭാഗങ്ങളില് വസിക്കുന്ന ഒരു ജനവർഗം തെക്കേ ഇന്ത്യയിലെ ജനങ്ങളെ ദ്രാവിഡരെന്നും അവരുടെ ഭാഷയെ ദ്രാവിഡ ഭാഷയെന്നും അവരുടെ സംസ്കാരത്തെ ദ്രാവിഡ സംസ്കാരമെന്നും വ്യവഹരിച്ചു വരുന്നു. മലയാളം ഒരു ദ്രാവിഡഭാഷയാണ്. പ്രധാനമായും ദക്ഷിണേന്ത്യയിൽ സംസാരിക്കപ്പെടുന്നവയാണ് ദ്രാവിഡ ഭാഷകൾ. തമിഴാണ് ഏറ്റവും പഴക്കം ചെന്ന ദ്രാവിഡ ഭാഷ. ഇന്ത്യയിലെ 6 ശ്രേഷ്ഠ ഭാഷകളിൽ നാലും ദ്രാവിഡ ഭാ...
+1തുല്യത Malayalam| Malayalathinte veru-Joseph Mundassery |മലയാളത്തിന്റെ വേര്| thulyatha|Equivalency
มุมมอง 14K3 ปีที่แล้ว
മലയാളത്തിന്റെ വേര് |ജോസഫ് മുണ്ടശ്ശേരി |കരിന്തിരി | 1 തുല്യത Malayalathinte veru - Joseph Mundassery Higher secondary equivalency course malayalam വിന്ധ്യാപര്‍വതത്തിന് തെക്ക് ഡക്കാന്‍ കഴിഞ്ഞുള്ള ദക്ഷിണേന്ത്യന്‍ ഭൂവിഭാഗങ്ങള്‍ പൊതുവെ തമിഴകം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.നൂറ്റാണ്ടുകളോളം രാജ്യം ഭരിച്ച ചേര-ചോള-പാണ്ഡ്യ രാജവംശങ്ങളെ കേന്ദ്രീകരിച്ചാണ് തമിഴകത്തിന്റെ ചരിത്രം.തമിഴകത്തിന്റെ പ്രാചീനചരിത്ര...
വാക്കുകൾ | ഇ വി കൃഷ്ണപിള്ള | part2
มุมมอง 4.7K3 ปีที่แล้ว
ഹയർ സെക്കണ്ടറി തുല്യത കോഴ്സ് ( Higher Secondary Equivalency Course) മലയാളം - ഒന്നാം വർഷം ( First Year ) Malayalam Subject
വാക്കുകൾ| ഇ.വി.കൃഷ്ണപിള്ള|+1Equivalency Malayalam|തുല്യത|ചിരിയും ചിന്തയും|vaakkukal-E.V.Krishnapilla
มุมมอง 13K3 ปีที่แล้ว
വാക്കുകൾ| ഇ.വി.കൃഷ്ണപിള്ള| 1Equivalency Malayalam|തുല്യത|ചിരിയും ചിന്തയും|vaakkukal-E.V.Krishnapilla
ramanan
มุมมอง 12K3 ปีที่แล้ว
ramanan
രമണൻ-എം.കെ.സാനു|പാഠാപഗ്രഥനം|ചങ്ങമ്പുഴ കൃഷ്ണപിള്ള നക്ഷത്രങ്ങളുടെ സ്നേഹഭാജനം| +1Equivalency| PART1
มุมมอง 13K3 ปีที่แล้ว
രമണൻ-എം.കെ.സാനു|പാഠാപഗ്രഥനം|ചങ്ങമ്പുഴ കൃഷ്ണപിള്ള നക്ഷത്രങ്ങളുടെ സ്നേഹഭാജനം| 1Equivalency| PART1
ചെമ്മീൻ നോവൽ പഠനം|തകഴി- ചെമ്മീൻ|നിരൂപണം| വേലുക്കുട്ടി അരയൻ|കെ.ഇ.എൻ. കുഞ്ഞഹമ്മദ്|വിമർശനം|Chemmeen
มุมมอง 2K3 ปีที่แล้ว
ചെമ്മീൻ നോവൽ പഠനം|തകഴി- ചെമ്മീൻ|നിരൂപണം| വേലുക്കുട്ടി അരയൻ|കെ.ഇ.എൻ. കുഞ്ഞഹമ്മദ്|വിമർശനം|Chemmeen
ജ്ഞാനപ്പാന || ഹയർ സെക്കണ്ടറി തുല്യത || Higher Secondary Equivalency +1 || പൂന്താനം
มุมมอง 45K4 ปีที่แล้ว
ജ്ഞാനപ്പാന || ഹയർ സെക്കണ്ടറി തുല്യത || Higher Secondary Equivalency 1 || പൂന്താനം
poonthanam | പൂന്താനം | ജ്ഞാനപ്പാന
มุมมอง 4.6K4 ปีที่แล้ว
poonthanam | പൂന്താനം | ജ്ഞാനപ്പാന
ഭക്തിപ്രസ്ഥാനം (Bhakthi Prasthanam in Malayalam Language)
มุมมอง 22K4 ปีที่แล้ว
ഭക്തിപ്രസ്ഥാനം (Bhakthi Prasthanam in Malayalam Language)
എന്താണ് വർണ്ണം ? (Varnam ) | Basics of Malayalam Grammer | PSC | KTET | Study Notes
มุมมอง 4.5K4 ปีที่แล้ว
എന്താണ് വർണ്ണം ? (Varnam ) | Basics of Malayalam Grammer | PSC | KTET | Study Notes

ความคิดเห็น

  • @sujitharajeev-o8u
    @sujitharajeev-o8u 3 หลายเดือนก่อน

    Valare upakaram👍

  • @Ammu-vu6pp
    @Ammu-vu6pp 3 หลายเดือนก่อน

    Super class

  • @ShamnaP-qd4ed
    @ShamnaP-qd4ed 5 หลายเดือนก่อน

    Suppar🥰

  • @nissonattoor478
    @nissonattoor478 6 หลายเดือนก่อน

    ടീച്ചറിൻ്റെ വിശദീകരണം അതീവഹൃദം

  • @SubinaSinas
    @SubinaSinas 6 หลายเดือนก่อน

    💜

  • @sanasrja786
    @sanasrja786 6 หลายเดือนก่อน

    🙏

  • @nirmalakadambur2930
    @nirmalakadambur2930 6 หลายเดือนก่อน

    Thank you mam

  • @NishaVs-bq9iz
    @NishaVs-bq9iz 6 หลายเดือนก่อน

    Super class

  • @josypj5736
    @josypj5736 6 หลายเดือนก่อน

    It was a nice class . I understood the chapter clearly

  • @anithap3659
    @anithap3659 6 หลายเดือนก่อน

    നന്നായിട്ട് മനസ്സിലാവുന്നു

  • @Malappuram11
    @Malappuram11 6 หลายเดือนก่อน

    Super 👍

  • @NishaVs-bq9iz
    @NishaVs-bq9iz 6 หลายเดือนก่อน

    Super class

  • @NishaVs-bq9iz
    @NishaVs-bq9iz 6 หลายเดือนก่อน

    👍🏻

  • @kcmcm4655
    @kcmcm4655 6 หลายเดือนก่อน

    Thank you. ....

  • @shahanascraft5800
    @shahanascraft5800 6 หลายเดือนก่อน

    👌👌👌👌👌

  • @SafeeqShamnad-rj6bc
    @SafeeqShamnad-rj6bc 6 หลายเดือนก่อน

    നല്ല ക്ലാസ്സ്‌ 👍👍

  • @Farsana-vp9yw
    @Farsana-vp9yw 6 หลายเดือนก่อน

    Thank you teacher

  • @FarookPP-jg3db
    @FarookPP-jg3db 6 หลายเดือนก่อน

    Super class

  • @kichumastermedia8812
    @kichumastermedia8812 6 หลายเดือนก่อน

    Thank you teacher. Enik nigalude class valare eshttamanu. Pettenn manasilakunnund💖💖💖

  • @hashira35
    @hashira35 6 หลายเดือนก่อน

    നല്ല ക്ലാസ്സ്‌ ആയിരുന്നു 👍

  • @nainyaneesh8130
    @nainyaneesh8130 6 หลายเดือนก่อน

    Leelavathi teacherku ariyillallo njankalude dhaaridryam...

  • @nesnaansil3537
    @nesnaansil3537 6 หลายเดือนก่อน

    നന്നായിട്ട് മനസിലായി. Thanks teacher❤

  • @siyabibin4989
    @siyabibin4989 6 หลายเดือนก่อน

    👌class

  • @shameemaiqbal4953
    @shameemaiqbal4953 7 หลายเดือนก่อน

    Mam ishttayi

  • @sruthithachumpurath6886
    @sruthithachumpurath6886 7 หลายเดือนก่อน

    Thank You👍.... Simple & Useful

  • @juhiwilson474
    @juhiwilson474 7 หลายเดือนก่อน

    Thank you !

  • @VinodkumarMorrassri
    @VinodkumarMorrassri 7 หลายเดือนก่อน

    Super class

  • @sincyaneesh4931
    @sincyaneesh4931 7 หลายเดือนก่อน

    Thanks

  • @shamilm151
    @shamilm151 7 หลายเดือนก่อน

    Nice class

  • @VasanthaPK-v1s
    @VasanthaPK-v1s 7 หลายเดือนก่อน

  • @SakeenaSakeena-kp3td
    @SakeenaSakeena-kp3td 7 หลายเดือนก่อน

    താങ്ക്സ്

  • @ibrahim_0514
    @ibrahim_0514 7 หลายเดือนก่อน

    Good classs

  • @ramzin8148
    @ramzin8148 8 หลายเดือนก่อน

    Good voice ❤

  • @ramnarayanan5339
    @ramnarayanan5339 9 หลายเดือนก่อน

    നല്ല ക്ലാസ്സ്‌ ആണ്‌ ടീച്ചർ 25 വർഷം കഴിഞ്ഞ് പ്ലസ് ടു എഴുതാൻ പോകുന്ന ആളാണ്‌ ഞാൻ എനിക്ക് ഇത് ഉപകാരപ്രധമായി

  • @NoushidhaNuchiyan
    @NoushidhaNuchiyan 9 หลายเดือนก่อน

    Soooper

  • @vyxuz1399
    @vyxuz1399 9 หลายเดือนก่อน

  • @rasheedarashi3395
    @rasheedarashi3395 10 หลายเดือนก่อน

    എല്ലാം നല്ല രീതിയിൽ മനസ്സിലാക്കി തന്നു

  • @rasheedarashi3395
    @rasheedarashi3395 10 หลายเดือนก่อน

    താങ്ക്യൂ മാം

  • @aryanandharajan4131
    @aryanandharajan4131 10 หลายเดือนก่อน

    നല്ല ക്ലാസ്സ്‌ നന്നായി എടുക്കുന്നു 🥰

  • @sheejasheejaa1633
    @sheejasheejaa1633 10 หลายเดือนก่อน

    🙏🏻😍😍😍😍😍💞

  • @rinu_rinshaaaz
    @rinu_rinshaaaz 10 หลายเดือนก่อน

    Thank you miss❤

  • @sajithank9488
    @sajithank9488 10 หลายเดือนก่อน

    Thank you Teacher

  • @vrindharenjith3488
    @vrindharenjith3488 10 หลายเดือนก่อน

    Tnq mam 👍🏻

  • @aswathyo8451
    @aswathyo8451 10 หลายเดือนก่อน

    Hi teacher thanku

  • @devuku3130
    @devuku3130 10 หลายเดือนก่อน

    good 🎉🎉

  • @sajithasaji543
    @sajithasaji543 11 หลายเดือนก่อน

    വളരെ നല്ല ക്ലാസ്സ്‌ 👌👌👌❤️❤️❤️

  • @akshaya8122
    @akshaya8122 11 หลายเดือนก่อน

    Good class madam ❤❤

  • @radharaveendhran
    @radharaveendhran 11 หลายเดือนก่อน

    നല്ല ക്ലാസ് ടീച്ചർ

  • @radharaveendhran
    @radharaveendhran 11 หลายเดือนก่อน

    നല്ല ക്ലാസ്സ്

  • @shuaibkk3625
    @shuaibkk3625 11 หลายเดือนก่อน

    👍