PachaVelicham Online News Channel
PachaVelicham Online News Channel
  • 1 414
  • 865 761
വിളംബരഘോഷയാത്ര . പയ്യന്നൂർ ശ്രീ നമ്പ്യാത്ര കൊവ്വൽ ശിവക്ഷേത്രം പ്രതിഷ്ഠാദിന മഹോൽസവം.
വിളംബരഘോഷയാത്ര . പയ്യന്നൂർ ശ്രീ നമ്പ്യാത്ര കൊവ്വൽ ശിവക്ഷേത്രം പ്രതിഷ്ഠാദിന മഹോൽസവം.
มุมมอง: 322

วีดีโอ

പയ്യന്നൂർ നമ്പ്യാത്ര കൊവ്വൽ ശിവക്ഷേത്രത്തിലെ ഗോപുര, ആൽ, അറയാൽ തറ സമരപ്പണം ഇന്ന്
มุมมอง 9484 ชั่วโมงที่ผ่านมา
പയ്യന്നൂർ നമ്പ്യാത്ര കൊവ്വൽ ശിവക്ഷേത്രത്തിലെ ഗോപുര, ആൽ, അറയാൽ തറ സമരപ്പണം ഇന്ന്
പയ്യന്നൂർ ശ്രീ നമ്പ്യാത്രകൊവ്വൽ ശിവക്ഷേത്രത്തിലെ ഗോപുര സമർപ്പണവും പ്രതിഷ്ഠാദിനവും ജനുവരി 24മുതൽ27വരെ
มุมมอง 2659 ชั่วโมงที่ผ่านมา
പയ്യന്നൂരിലെ പ്രശസ്തവും, പുരാതനവുമായ ശ്രീ നമ്പ്യാത്ര കൊവ്വൽ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോൽസവം ജനുവരി 24, 25,26,27 തീയ്യതികളിൽ നടക്കും. ക്ഷേത്ര ചടങ്ങുകൾ, കലാപരിപാടികൾ, അന്നദാനം എന്നിവ പ്രതിഷ്ഠാ മഹോൽസവ ദിനത്തിൽ നടക്കും. ക്ഷേത്രത്തിൽ നിരവധി നിർമ്മാണ പ്രവർത്തികളാള് നടന്നത് ഗോപുരം, അരയാൽത്തറ, ആൽത്തറ എന്നിവയുടെ നിർമ്മാണം പൂർത്തികരിച്ചു. ഇതിൻ്റെ ഉദ്ഘാടനം ജനുവരി 24 ന് രാവിലെ 11 മണിക്ക് ക്ഷേത്രം തന്...
സുഭാഷ് ചന്ദ്രൻ പയ്യന്നൂർ സാഹിത്യോൽസവത്തിൽ നടത്തിയ പ്രസംഗത്തിൻ്റെ ഒരു ഭാഗം #pachavelicham #everyone
มุมมอง 3012 ชั่วโมงที่ผ่านมา
സുഭാഷ് ചന്ദ്രൻ പയ്യന്നൂർ സാഹിത്യോൽസവത്തിൽ നടത്തിയ പ്രസംഗത്തിൻ്റെ ഒരു ഭാഗം #pachavelicham #everyone
മാതാപിതാക്കൾ ജാഗ്രതൈ നമ്മുടെ കുട്ടികളിൽ ചിലർ വഴിവിട്ട യാത്രയിലേക്കോ? #everyone #pachavelicham
มุมมอง 68214 ชั่วโมงที่ผ่านมา
മാതാപിതാക്കൾ ജാഗ്രതൈ നമ്മുടെ കുട്ടികളിൽ ചിലർ വഴിവിട്ട യാത്രയിലേക്കോ? #everyone #pachavelicham
പയ്യന്നൂരിൽ അലക്കും അനുബന്ധ സേവനങ്ങളും കലക്കും. അതിനായി ഇതാ സ്നോ വൈറ്റ്
มุมมอง 13619 ชั่วโมงที่ผ่านมา
പയ്യന്നൂരിൽ ' അലക്കും അനുബന്ധ സേവനങ്ങളും കലക്കും' Snow White Power Laundry മുന്നാമത് ഷോറും പയ്യന്നൂർസിറ്റി സെൻ്ററിൽ ആരംഭിച്ചു. പയ്യന്നൂരിൽ രണ്ട് പതിറ്റാണ്ടിനോടടുത്ത് പ്രവർത്തന പാരമ്പര്യമുള്ള സ്നോ വൈറ്റ് പവർ ലോൺട്രിയുടെ മൂന്നാമത് ഔട്ട്ലെറ്റ് പയ്യന്നൂർ സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കുളിന് മുൻവശത്തുള്ള സിറ്റി സെൻ്ററിൽ പയ്യന്നൂർ MLA ടി. ഐ മധുസൂദനൻ ഉദ്ഘാടനം ചെയ്തു. സാരി പോളിഷിംഗ്, ഡ്രൈ ക്ലീനിംഗ്, ലോൺട്രി ...
മാതമംഗലം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം വരച്ചു വെക്കൽ ചടങ്ങ്
มุมมอง 3.1K21 ชั่วโมงที่ผ่านมา
മാതമംഗലം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം വരച്ചു വെക്കൽ ചടങ്ങ്
ഈ റോഡ് നന്നാക്കാൻ ആരുടെ കാൽ പിടിക്കണം?ജനങ്ങളുടെ ജീവൻ റോഡിൽ പൊലിഞ്ഞാലെ നിങ്ങൾ കണ്ണുതുറയ്ക്കുകയുള്ളു!
มุมมอง 433วันที่ผ่านมา
ഈ റോഡ് നന്നാക്കാൻ ആരുടെ കാൽ പിടിക്കണം?ജനങ്ങളുടെ ജീവൻ റോഡിൽ പൊലിഞ്ഞാലെ നിങ്ങൾ കണ്ണുതുറയ്ക്കുകയുള്ളു!
ഭിന്നശേഷിക്കാരായ കുട്ടികളുടെ പഞ്ചാരിമേളം! പയ്യന്നൂർ എംആർസിഡി സ്കൂളിലാണ് കുട്ടികളുടെ മേളം നടന്നത്
มุมมอง 1.2K14 วันที่ผ่านมา
പയ്യന്നൂർ എം.ആർ. സി. ഡി. സ്കൂളിലെ കുട്ടികളുടെ പഞ്ചാരിമേളം അരങ്ങേറ്റം
കർമ്മം പിഴച്ചാൽ സ്ഥാനം പിഴച്ചു, സ്ഥാനം പിഴച്ചാൽ സർവ്വതും പിഴച്ചു മുത്തപ്പൻ #everyone #pachavelicham
มุมมอง 24521 วันที่ผ่านมา
കർമ്മം പിഴച്ചാൽ സ്ഥാനം പിഴച്ചു, സ്ഥാനം പിഴച്ചാൽ സർവ്വതും പിഴച്ചു മുത്തപ്പൻ #everyone #pachavelicham
ഒരു അമ്പലത്തിലെയും ഒരു രൂപ പോലും സർക്കാർ കൊണ്ടുപോകുന്നില്ല എം.ആർ മുരളി
มุมมอง 20221 วันที่ผ่านมา
ഒരു അമ്പലത്തിലെയും ഒരു രൂപ പോലും സർക്കാർ കൊണ്ടുപോകുന്നില്ല എം.ആർ മുരളി
പയ്യന്നൂർ ഗാന്ധി പാർക്കിലെ രാത്രികാല ദൃശ്യങ്ങൾ ! നമിച്ചു പയ്യന്നൂർ നഗരസഭയെ !
มุมมอง 95121 วันที่ผ่านมา
പയ്യന്നൂർ ഗാന്ധി പാർക്കിലെ രാത്രികാല ദൃശ്യങ്ങൾ ! നമിച്ചു പയ്യന്നൂർ നഗരസഭയെ !
പയ്യന്നൂർ ശ്രീ കാപ്പാട്ട് കഴകം പെരുങ്കളിയാട്ട സംഘാടക സമിതി പിരിച്ചു വിട്ടു. #pachavelicham#everyone
มุมมอง 15521 วันที่ผ่านมา
പയ്യന്നൂർ ശ്രീ കാപ്പാട്ട് കഴകം പെരുങ്കളിയാട്ട സംഘാടക സമിതി പിരിച്ചു വിട്ടു. #pachavelicham#everyone
ഉഗ്രമൂർത്തികളായ പുതിയ ഭഗവതിയും, കുണ്ടോർചാമുണ്ടിയും തമ്മിലുള്ള അപൂർവ്വ കൂടികാഴ്ച #theyyam #everyone
มุมมอง 67928 วันที่ผ่านมา
ഉഗ്രമൂർത്തികളായ പുതിയ ഭഗവതിയും, കുണ്ടോർചാമുണ്ടിയും തമ്മിലുള്ള അപൂർവ്വ കൂടികാഴ്ച #theyyam #everyone
നമ്മുടെ പിള്ളേര് പൊളിയാ ! വഴക്കവും, ബാലൻസുമില്ലാതെ പ്രതിസന്ധിയെ എങ്ങനെ മറികടക്കാൻ? #everyone
มุมมอง 189หลายเดือนก่อน
നമ്മുടെ പിള്ളേര് പൊളിയാ ! വഴക്കവും, ബാലൻസുമില്ലാതെ പ്രതിസന്ധിയെ എങ്ങനെ മറികടക്കാൻ? #everyone
ശ്രീ മുച്ചിലോട്ട് ഭഗവതിയുടെ മണിക്കിണർ ദർശനം
มุมมอง 352หลายเดือนก่อน
ശ്രീ മുച്ചിലോട്ട് ഭഗവതിയുടെ മണിക്കിണർ ദർശനം
കഥാപ്രസംഗം കർണ്ണൻ കാഥികൻ കൃഷ്ണകുമാർ പള്ളിയത്ത്
มุมมอง 414หลายเดือนก่อน
കഥാപ്രസംഗം കർണ്ണൻ കാഥികൻ കൃഷ്ണകുമാർ പള്ളിയത്ത്
ഒരു കാലത്ത് നിലയും വിലയും ഇല്ലാത്ത തൊഴിലാണ് ക്ഷേത്രത്തിലേത് എം. ആർ മുരളി
มุมมอง 319หลายเดือนก่อน
ഒരു കാലത്ത് നിലയും വിലയും ഇല്ലാത്ത തൊഴിലാണ് ക്ഷേത്രത്തിലേത് എം. ആർ മുരളി
വിഷ്ണുമൂർത്തി തെയ്യം #theyyam
มุมมอง 150หลายเดือนก่อน
വിഷ്ണുമൂർത്തി തെയ്യം #theyyam
എല്ലാ മക്കളെയും , തരം തിരിക്കാതെ ചേർത്തുപിടിക്കുന്നു തമ്പുരാട്ടി അമ്മ
มุมมอง 369หลายเดือนก่อน
എല്ലാ മക്കളെയും , തരം തിരിക്കാതെ ചേർത്തുപിടിക്കുന്നു തമ്പുരാട്ടി അമ്മ
പയ്യന്നൂർ താലൂക്ക് ഓഫീസ് അടച്ചുപൂട്ടി ഉദ്ദ്യോഗസ്ഥർമന്ത്രി തല അദാലത്തിൽ പങ്കെടുത്തത് ശരിയോ ?
มุมมอง 848หลายเดือนก่อน
പയ്യന്നൂർ താലൂക്ക് ഓഫീസ് അടച്ചുപൂട്ടി ഉദ്ദ്യോഗസ്ഥർമന്ത്രി തല അദാലത്തിൽ പങ്കെടുത്തത് ശരിയോ ?
പയ്യന്നൂരമ്പല മൈതാനിയിൽ തള്ളിയ പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങൾ മാന്തിയെടുത്തു
มุมมอง 1.1Kหลายเดือนก่อน
പയ്യന്നൂരമ്പല മൈതാനിയിൽ തള്ളിയ പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങൾ മാന്തിയെടുത്തു
കണ്ണങ്ങാട്ട് ഭഗവതിയുടെ ഭക്തി സാന്ദ്രമായ നീരാട്ട്
มุมมอง 8Kหลายเดือนก่อน
കണ്ണങ്ങാട്ട് ഭഗവതിയുടെ ഭക്തി സാന്ദ്രമായ നീരാട്ട്
ശ്രീ കണ്ണങ്ങാട്ട് ഭഗവതിയുടെ പുറപ്പാടും, ചടങ്ങുകളും . ഭക്തർക്ക് സായൂജ്യമായി അമ്മയുടെ നിറസാന്നിധ്യം.
มุมมอง 3.8Kหลายเดือนก่อน
ശ്രീ കണ്ണങ്ങാട്ട് ഭഗവതിയുടെ പുറപ്പാടും, ചടങ്ങുകളും . ഭക്തർക്ക് സായൂജ്യമായി അമ്മയുടെ നിറസാന്നിധ്യം.
കൊക്കാനിശ്ശേരി കണ്ണങ്ങാട്ടെ തിരുവരങ്ങ് ഉണർത്തിയ വെള്ളാട്ടവുമായി സജ്ഞയ് കൃഷ്ണ.
มุมมอง 1.3Kหลายเดือนก่อน
കൊക്കാനിശ്ശേരി കണ്ണങ്ങാട്ടെ തിരുവരങ്ങ് ഉണർത്തിയ വെള്ളാട്ടവുമായി സജ്ഞയ് കൃഷ്ണ.
പയ്യന്നൂർ കൊക്കാനിശ്ശേരി ശ്രീ കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം കളിയാട്ടത്തിന് തുടക്കമായി
มุมมอง 5Kหลายเดือนก่อน
പയ്യന്നൂർ കൊക്കാനിശ്ശേരി ശ്രീ കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം കളിയാട്ടത്തിന് തുടക്കമായി
കോക്കാട് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ വരച്ചുവെക്കൽ ചടങ്ങ്
มุมมอง 2.3Kหลายเดือนก่อน
കോക്കാട് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ വരച്ചുവെക്കൽ ചടങ്ങ്
പയ്യന്നൂർ ശ്രീ പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ ഉദയാസ്തമന ചടങ്ങുകൾ
มุมมอง 389หลายเดือนก่อน
പയ്യന്നൂർ ശ്രീ പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ ഉദയാസ്തമന ചടങ്ങുകൾ
പോത്താങ്കണ്ടത്തെ കന്നുകാലി പ്രദർശനം മൃഗങ്ങളോട് അനുകമ്പയും , സ്നേഹവും വളർത്താൻ .
มุมมอง 297หลายเดือนก่อน
പോത്താങ്കണ്ടത്തെ കന്നുകാലി പ്രദർശനം മൃഗങ്ങളോട് അനുകമ്പയും , സ്നേഹവും വളർത്താൻ .
പയ്യന്നൂരമ്പലം ആരാധനാ മഹോൽസവം അവസാന ദിനം അലങ്കോലമായത് ഈ കാരണത്തലാണ്.
มุมมอง 571หลายเดือนก่อน
പയ്യന്നൂരമ്പലം ആരാധനാ മഹോൽസവം അവസാന ദിനം അലങ്കോലമായത് ഈ കാരണത്തലാണ്.

ความคิดเห็น

  • @HaHai-n8y
    @HaHai-n8y 2 วันที่ผ่านมา

    വരച്ചു വയ്ക്കൽ ചടങ്ങിനും പെരും കളിയാട്ട മഹോത്സവത്തിനും എന്റെ സ്നേഹോഷ്മളമായ ആശംസകൾ ആർ പി വിജയൻ പാണപ്പുഴ

  • @kunhikannannairthunoly7645
    @kunhikannannairthunoly7645 7 วันที่ผ่านมา

    പെരുംകളിയാട്ടത്തിൽ വരച്ചു വെക്കൽ ചടങ്ങിൽ ഭഗവതിമാരെ നിർത്തിയിട്ട് മററല്ലാമഹൽവ്യക്തികളും ജോതിഷിയോടൊപ്പം ഇരുന്നു കാര്യങ്ങൾചർചചെയ്യുന്നത് കാണുന്ന സമയത്ത് വല്ലാത്ത ഗുരുത്തക്കേടായി തോന്നുന്നു

  • @mpulikodan835
    @mpulikodan835 8 วันที่ผ่านมา

    പുതിയ പുതിയ സംരംഭങ്ങൾ ഉയർന്ന് വരട്ടെ പയ്യന്നൂരിൽ

  • @prajithpp-y7m
    @prajithpp-y7m 8 วันที่ผ่านมา

    നാൾ മരം മുറിക്കൽ ചടങ്ങ് വീഡിയോ ഉണ്ടോ

  • @razakmina8095
    @razakmina8095 12 วันที่ผ่านมา

    നമ്മുടെ ഈ ബൈപാസ് ശാസ്ത്രീയമായി ഒന്ന് വികസിപ്പിച്ചെടുത്താൽതന്നെ പയ്യന്നൂര്‍ ടൗണിലെ ഗതാഗതക്കുരുക്ക് ഒരുപരിധിവരെ കുറയും...

  • @SureshAK
    @SureshAK 22 วันที่ผ่านมา

    നമ്മക്കെന്ത് ഗാന്ധിജി... ലാൽസലാം💪

  • @JanardhananmpNambiar
    @JanardhananmpNambiar 23 วันที่ผ่านมา

    കെ സി ആണ് ഗാന്ധി പാർക്ക് നവീകരണത്തിന് നേതൃത്വം കൊടുത്തത് നഗരസഭയുടെ അനാസ്ഥ ഇന്നത്തെ നിലയിൽ എത്തിച്ചു

  • @JanardhananmpNambiar
    @JanardhananmpNambiar หลายเดือนก่อน

    ക്ളാസ്മേറ്റ് യശോദ ക്ക് അഭിനന്ദനങ്ങൾ

  • @PachaVelichamOnlineNewsChannel
    @PachaVelichamOnlineNewsChannel หลายเดือนก่อน

    ഉച്ച തോറ്റം, നെയ്യാട്ടം, മംഗല കുഞ്ഞുങ്ങൾ പെരുങ്കളിയാട്ടവേദിയെ ഭക്തിസാന്ദ്രമാക്കി. ചെറുതാഴം കോക്കാട് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിൻ്റെ മൂന്നാം ദിനം ക്ഷേത്ര തിരുമുറ്റത്ത് ഭക്തജനങ്ങളെ സാക്ഷിയാക്കി ഉച്ച തോറ്റവും, നെയ്യാട്ടവും, മംഗല കുഞ്ഞുങ്ങളും അരങ്ങിലെത്തി. എ റെ ഭക്തിസാന്ദ്രമായ ഈ ചടങ്ങ് വീക്ഷിക്കാൻ വലിയ ഭക്തജനസാന്നിധ്യമാണ് കോക്കാട് മുച്ചിലോട്ട് ഒഴുകി എത്തിയത്

  • @PachaVelichamOnlineNewsChannel
    @PachaVelichamOnlineNewsChannel หลายเดือนก่อน

    തമ്പുരാട്ടി അമ്മയുടെ നീരാട്ട് നമ്മുടെ ആരാധനാക്രമത്തിൽ അമ്മ ദൈവങ്ങൾക്ക് വലിയ പ്രാധാന്യമാണ് ഉള്ളത് അതിൽ എറെ മുന്നിലാണ് അന്നപൂർണ്ണേശ്വരിയും സർവ്വിഷ്ടധായകയുമായ ശ്രീ മുച്ചിലോട്ട് ഭഗവതി എന്ന തമ്പുരാട്ടി അമ്മ. തിരുമുടി നിവർന്നതു മുതൽ ആറാടിക്കൻ വരെ വ്യത്യസ്തമായ ചടങ്ങുകളാണ് തമ്പുരാട്ടി അമ്മയ്ക്കുള്ളത്. അതിൽ ശ്രദ്ധേയമായ ഒരു ചടങ്ങാണ് മുച്ചിലോട്ട് ഭഗവതിയുടെ നീരാട്ട്. ആ ചടങ്ങിൻ്റെ പ്രാധാന്യവും, ഭംഗിയും പ്രിയ പ്രേക്ഷകർക്കായി സമർപ്പിക്കുന്നു.

  • @rajanthekkinkattle779
    @rajanthekkinkattle779 หลายเดือนก่อน

    ഇവൻ ആരാണ്

  • @PachaVelichamOnlineNewsChannel
    @PachaVelichamOnlineNewsChannel หลายเดือนก่อน

    പയ്യന്നൂർ ടൗണിൽഅപകടകരമായി സ്ഥാപിച്ച അനധികൃത ബോർഡുകൾ നഗരസഭ ഉദ്ദ്യോഗസ്ഥർ നീക്കം ചെയ്യുന്നു. പയ്യന്നൂർ ടൗണിലെ ഫുട്ട്പാത്തിലും, KSEB, ടെലിഫോൺ പോസ്റ്റുകളിലും മറ്റും സ്ഥാപിച്ച അപകടകരമായ ബോർഡുകൾ നഗരസഭാ ഉദ്ദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നീക്കംചെയ്യൽ ആരംഭിച്ചു. പച്ച വെളിച്ചം Pacha Velicham പല പ്രാവിശ്യം ഇത്തരം ബോർഡുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു കണ്ണിൽ പൊടിയിടാൻ ചില കാര്യങ്ങൾ ചെയ്തു എന്നല്ലാതെ ഈ വിഷയത്തിന് പരിഹാരമായില്ല. ഹൈക്കോടതി ഈ വിഷയത്തിൽ ശക്തമായ വിധി പ്രസ്ഥാപിച്ചിട്ടും അത് നടപ്പിലായില്ല. ഹൈക്കോടതി ഈ വിഷയത്തിൽ നിലപാട് കടുപ്പിച്ചപ്പോൾ പ്രദേശിക സർക്കാറുകൾ കേരളത്തിലൂടനീളം അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്യാൻ ആരംഭിച്ചതിൻ്റെ ഭാഗമായാണ് നഗരസഭാ ഉദ്ദ്യോഗസ്ഥർ ഈ അനധികൃത ബോർഡുകൾ നീക്കം ചെയ്യുന്നത്. ബഹുമാനപ്പെട്ട ഹൈക്കോടതി വേഗത്തിൽ നടപ്പിലാക്കാൻ തയ്യാറായ നഗരസഭയ്ക്ക് പൂർണ്ണ പിൻതുണ നൽകുന്നു. പയ്യന്നൂർ BKM junction മുതൽ പെരുമ്പ വരെയുള്ള ബോർഡുകൾ നീക്കം ചെയ്യാൻ നേതൃത്വം നൽകിയത് പയ്യന്നൂർ ക്ലീൻ സിറ്റി മാനേജർ കൃഷ്ണൻ.പി പി, റവന്യൂ ഇൻസ്പെക്ടർ സത്യൻ. പി ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്യാം കൃഷ്ണൻ ഒ.കെ സവിത ആർ എന്നിവരാണ്. ഈ മാതൃകാപരമായ പ്രവർത്തനത്തെ പച്ചവെളിച്ചം പിൻതുണക്കുന്നു

  • @sreenivasan5699
    @sreenivasan5699 หลายเดือนก่อน

    😊😊😊😊 😊

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 หลายเดือนก่อน

    മുനിസിപ്പാലിറ്റിക്ക് പ്ളാസ്റ്റിക്ക് നിർമാർജ്ജമല്ല വിഷയം (അത് ഒരു സ്ഥലത്ത് നിന്ന് എടുത്ത് മറ്റൊരിടത്ത് തള്ളും), അതിൻറെ പേരിൽ വാങ്ങുന്ന 50 രൂപയാണ് (പലതുള്ളി പെരു വെള്ളം).

  • @Nalini-to4td
    @Nalini-to4td หลายเดือนก่อน

    പയ്യന്നൂരമ്പലത്തിലെ പ്ലാസ്റ്റിക്ക് മാലിന്യം പ്രേക്ഷകരിൽ എത്തിച്ചു തന്ന പച്ചവെളിച്ചം എങ്ങിനെ അനുമോദിക്കണം എന്ന് എനിക്ക് അറിയില്ല നന്നായിട്ട ുണ്ട് അഭിനന്ദനങ്ങൾ

  • @TheShyjith
    @TheShyjith หลายเดือนก่อน

    Shameless … save the nature

  • @Nalini-to4td
    @Nalini-to4td หลายเดือนก่อน

    ❤❤❤❤❤❤❤❤ Thank you🎉🎉🎉🎉🎉🎉🎉🎉🎉

  • @sathik339
    @sathik339 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @sathik339
    @sathik339 หลายเดือนก่อน

    🙏🏻🙏🏻

  • @prajithpp-y7m
    @prajithpp-y7m หลายเดือนก่อน

    നാൾ മരം മുറിക്കൽ വീഡിയോസ് ഇടാമോ

  • @VasuDev-zz2vw
    @VasuDev-zz2vw หลายเดือนก่อน

    🙏🙏🙏

  • @ARUN-t2v7y
    @ARUN-t2v7y หลายเดือนก่อน

    ഇന്നലെ ഇത്രയും സംഭവങ്ങൾ അവിടെ നടക്കുമ്പോ പച്ചവെളിച്ചത്തെ ആ പരിസരത്തുകണ്ടില്ലല്ലോ പച്ചവെളിച്ചവും ഗാലറിയിലേക്ക് മാറിയോ

    • @PachaVelichamOnlineNewsChannel
      @PachaVelichamOnlineNewsChannel หลายเดือนก่อน

      പേടിച്ച് ഗ്യാലറിയിൽ ഇരിക്കുകയായിരുന്നു. ഇതൊക്കെ നടക്കുമെന്ന് മുമ്പെ പലവട്ടം പറഞ്ഞതാണ് ഒരുത്തനും അതൊന്നും ഗൗരവത്തിലെടുത്തില്ല നിങ്ങളുടെ ഭക്ഷണമാലിന്യം,നിങ്ങളുടെ കാര്യം. അവിടെ വന്ന് പൊറാട്ട് നാടകം കാണാൻ സൗകര്യ പെടില്ല

  • @NIKSDRIVE
    @NIKSDRIVE 2 หลายเดือนก่อน

    എല്ലാ ഹോസ്പിറ്റലിലും ഉണ്ടടേയ് . തന്നെക്കൊണ്ട് ഇനി ഈ ഹോസ്പിറ്റലിലും വരണ്ടാകുമോ

  • @JanardhananmpNambiar
    @JanardhananmpNambiar 2 หลายเดือนก่อน

    സിറ്റികളിലുള്ള വലിയ ഹോസ്പിറ്റലുകളിൽ ഇപ്പോൾ ഈ സമ്പ്രദായം ഉണ്ട് സർക്കാർ ആശുപത്രികൾ കുറച്ചു കൂടി കാര്യക്ഷമമായാലെ പാവങ്ങൾക്ക് രക്ഷയുള്ളൂ പരിയാരത്ത് മെഡിക്കൽ കോളേജ് ഉണ്ടായിട്ടും സാധുക്കൾ കടം വാങ്ങി മംഗലാപുരത്തേക്ക് ഓടുന്നത് എന്തിനാണ് പയ്യന്നൂരിൽ ആശുപത്രികളിൽ 300 ആണ് ഫീസ് സഹകരണ ആശുപത്രിയിൽ220 ജനങ്ങളെ സഹായിക്കാൻസഹകരണ സർക്കാർ ആശുപത്രികൾ സജീവമാകണം

  • @tpkashrafashraf
    @tpkashrafashraf 2 หลายเดือนก่อน

    രോഗിയുമായി വരുമ്പോൾ ചില അളുടെ കൈയിൽ കുറച്ച് പൈസ മാത്രമേ കാണുകയുള്ളുഅപ്പോൾ എന്ത് ചെയ്യണം അതും അവിടുതെ അളുകൾ പറഞ്ഞ് തരണം

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 2 หลายเดือนก่อน

    മുഴു പട്ടിണി കിടക്കുന്നില്ല എന്നേയുള്ള ചില കുടുമ്പങ്ങൾ അർദ്ധപട്ടിണിയാലാണ് ഇപ്പോഴും ജീവിക്കുന്നത് അങ്ങിനെയുള്ളവർക്ക് രോഗം വന്നാൽ ആദ്യം 5000 രൂപ എങ്ങിനെ അടക്കും? അങ്ങിനെ അടച്ചാൽ മാത്രമെ ചികിത്സിക്കൂ എന്ന് പറയുന്നതിനോട് യോജിക്കാൻ കഴിയില്ല. പണം മുൻകൂട്ടി കൗൺണ്ടറിൽ അടക്കണം എന്ന് പറയുമ്പോൾ പെട്ടെന്ന് അടക്കാനില്ലാത്ത കുടുംബത്തിൻ്റെ മാനസീകാവസ്ഥ എന്തായിരിക്കും. അത് അംഗീകരിക്കാൻ ഏതൊരാൾക്കും കഴിയില്ല. ആദ്യം മനുഷ്യത്വത്തിന് ഊന്നൽ നൽകുക.

  • @foreverweddingstudio5161
    @foreverweddingstudio5161 2 หลายเดือนก่อน

    🚩🚩🚩🚩🚩❤❤❤❤❤

  • @dasks6245
    @dasks6245 2 หลายเดือนก่อน

    അഗ്നിപർവതം പൊട്ടിയിട്ടാണ് കടലിൽ പാറകൾ ഉണ്ടാവുന്നത് എന്ന് കേട്ടിട്ടുണ്ട് എന്നാൽ പാറയിൽ മനുഷ്യരൂപങ്ങൾ കാണുന്നത് ഇതദ്യമായാണ് 😂😂

  • @sreedevip9905
    @sreedevip9905 2 หลายเดือนก่อน

    Nalla bhkshanam kodukkan padick nariya chorum kariyum anu janangalk kittiyath

  • @krishnanpoduval425
    @krishnanpoduval425 2 หลายเดือนก่อน

    🎉

  • @Kolathunattile_Daivam
    @Kolathunattile_Daivam 2 หลายเดือนก่อน

    ഇന്ന് വൈകു: 4 മണിക്ക് രുഗ്മിണി സ്വയംവര ഘോഷ യാത്ര ഉണ്ട്.. കരിവെള്ളൂർ ശ്രീ നെയ്യമൃത് കോട്ടത്തിൽ... വരണം

  • @padmanabhamanolithaya.t458
    @padmanabhamanolithaya.t458 2 หลายเดือนก่อน

    👍

  • @AshrafKV-e1g
    @AshrafKV-e1g 2 หลายเดือนก่อน

    കാസയാണോ കയ്യേറ്റത്തിന് പിന്നിൽ?

  • @sukumari8530
    @sukumari8530 2 หลายเดือนก่อน

    ഫോട്ടോഗ്രാഫർ ഇല്ലാത്ത വിവാഹമാണോ. തുടക്കം മുതൽ ചെറുക്കൻ്റെയും പെണ്ണിൻ്റെയും മുഖം ഇല്ല. പെണ്ണിൻ്റെ മുഖം കാണുന്നില്ല. ഇത് എന്ത് കല്യാണമാണ്

  • @jineshppjithu9134
    @jineshppjithu9134 2 หลายเดือนก่อน

    ലേഡീസ് 🙈set up undo🙈

  • @ganesanedakkott9430
    @ganesanedakkott9430 2 หลายเดือนก่อน

    അടിവെച്ചുവരുണചുവപ്പുസേന അടിപതറാതേവരുന്നചുവപ്പുസേന നാളെചെഖോട്ടായിലെത്തുന്ന ചുവപ്പുസേന 👍🏽👍🏽👍🏽

  • @SunilKumar-el8ux
    @SunilKumar-el8ux 2 หลายเดือนก่อน

    Ethanu mone party.

  • @jithkm479
    @jithkm479 2 หลายเดือนก่อน

    Lesam uluppundodo...😡

  • @shobhanasreenivas6978
    @shobhanasreenivas6978 2 หลายเดือนก่อน

    കളക്ടറെക്കാളും വല്യ കള്ളൻ

  • @lathikamadhusoodanan5256
    @lathikamadhusoodanan5256 2 หลายเดือนก่อน

    ❤❤❤

  • @bipinthomas840
    @bipinthomas840 3 หลายเดือนก่อน

    ഇതിൽ എന്താ ഇത്ര അത്ഭുതം

  • @salavudheencp6841
    @salavudheencp6841 3 หลายเดือนก่อน

    Congrats shobhana mam👍👍👍

  • @PRADEEPKUMAR-xt4nj
    @PRADEEPKUMAR-xt4nj 3 หลายเดือนก่อน

    Excellent....! സമൂഹത്തിന് നല്ലൊരു സന്ദേശം നൽകിയ ഇവർക്കും പച്ചവെളിച്ചത്തിനും ഒരുപാട് നന്ദി.. സ്നേഹം...

  • @nikhilav-zq2ti
    @nikhilav-zq2ti 3 หลายเดือนก่อน

    Shobhana Mam... 🔥 Proud of U dr...👏👏👏

  • @Thankamani_pv
    @Thankamani_pv 3 หลายเดือนก่อน

    👍🏻👍🏻🙏🏻🙏🏻

  • @sivaramank5811
    @sivaramank5811 3 หลายเดือนก่อน

    Good work. May God bless you sister

  • @mframe2331
    @mframe2331 3 หลายเดือนก่อน

    കൊറ്റിയിലെ വയോധികയുടെകൊലപാതകത്തിൽ ഇവർക്ക് പങ്ക്ഉണ്ടോഎന്ന് അന്വേഷിക്കണം

  • @sivaramank5811
    @sivaramank5811 3 หลายเดือนก่อน

    ഞായറാഴ്ച ഒരു സ്‌പെഷ്യലിസ്റ് ഡോക്ടറും പരിശോധിക്കുന്നില്ല എന്നും പരാതി പറയുന്നുണ്ട്. ഈ വിഷയത്തിൽ പച്ച വെളിച്ചം വീഴണം

  • @sivaramank5811
    @sivaramank5811 3 หลายเดือนก่อน

    Pl put a video upon the present position.

  • @pvraj4531
    @pvraj4531 3 หลายเดือนก่อน

    സ്വർണ്ണാഭരണം ധരിക്കുന്നത് ഒഴിവാക്കുക. പണം അത്യാവശ്യത്തിനുള്ളത് മാത്രം വീട്ടിൽ കരുതുക .അതുമാത്രമേ ഉള്ളൂ പോംവഴി.