- 126
- 148 134
Devika digital media
India
เข้าร่วมเมื่อ 1 มิ.ย. 2014
Photo shoot call : 9947127952
Devikastudio2008@gmali.com
Devikastudio2008@gmali.com
Kathaprasangam അയിഷ - Ayisha കഥാപ്രസംഗം : കാഥികൻ സുന്ദരൻ നെടുമ്പിള്ളി കഥ Part 1 ph-9349261750
സുന്ദരൻ നെടുമ്പിള്ളി എന്ന കാഥികനെയാണ് ദേവിക ഡിജിറ്റൽ മീഡിയ നിങ്ങൾക്ക് ആയി പരിചയപ്പെടുത്തുന്നത് ഈ മഹാനായ കലാകാരൻ ഈ രംഗത്ത് 38 വർഷമായി കഥ പറയാൻ തുടങ്ങിയിട്ട് അദ്ദേഹത്തെ ഒന്ന് രണ്ട് എപ്പിസോഡുകളിൽ ആയിട്ടാണ് ദേവിക ഡിജിറ്റൽ മീഡിയ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത് ആദ്യഭാഗത്തിൽ അദ്ദേഹത്തിന്റെ ആയിഷ എന്ന കഥയാണ് അദ്ദേഹം ഇവിടെ പറയുന്നത് വരും എപ്പിസോഡുകളിൽ അദ്ദേഹത്തിന്റെ കൂടുതൽ കഥയും അദ്ദേഹത്തെയും കുറിച്ച് നമുക്ക് ചോദിച്ചറിയkathaprasangam
#kathaprasangammalayalam
#Ayisha#Ayisha#sudaran neduppilly
#kathaprasangammalayalam
#Ayisha#Ayisha#sudaran neduppilly
มุมมอง: 638
วีดีโอ
Manichithrathazhu/ മണിച്ചിത്രത്താഴിൽ ജനാർദ്ദനന്റെ മാന്ത്രിക കൈ ph-9847933773
มุมมอง 5212 หลายเดือนก่อน
മണിച്ചിത്രത്താഴ് നിർമ്മാണത്തിൽ പെരുമ്പാവൂരിനടുത്ത് ചേലാമറ്റം ഭാഗത്ത് താമസിക്കുന്ന ജനാർദ്ദനൻ ചേട്ടൻ വളരെ വിദഗ്ധനായ ഒരു പണിക്കാരനാണ് മണിച്ചിത്രത്താഴ് മാത്രമല്ല വിഗ്രഹങ്ങൾ മാലാ ഗേറ്റ് വിളക്ക് മുതലായ എല്ലാവിധ സാധനങ്ങളും ഇദ്ദേഹം പണിതു കൊടുക്കുന്നതാണ് നിങ്ങൾക്ക് എന്തെങ്കിലും സാധനം പയണമെങ്കിൽ ജനാർദ്ദനൻ ചേട്ടനുമായി ബന്ധപ്പെടുക ഫോൺ നമ്പർ കൊടുത്തിട്ടുണ്ട് 9847933773 #manichithrathazhu
മണ്ണിന്റെ മകൻ
มุมมอง 3733 หลายเดือนก่อน
ഇത്തവണത്തെ മികച്ച കർഷകനുള്ള അവാർഡ് വാങ്ങിയ സണ്ണി ചുള്ളിയെയാണ് ദൈവിക ഡിജിറ്റൽ മീഡിയ പരിചയപ്പെടുത്തുന്നത് ശ്രീ ഡേവിസ് തോട്ടപ്പള്ളി ആണ് സണ്ണി ചേട്ടനോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുന്നത് വീഡിയോ തീരും വരെ കാണുക എന്നിട്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക
DAIVATHINTE SWANTHAM MANIORDER(ദൈവത്തിന്റെ സ്വന്തം മണി ഓർഡർ)Malayalam Short Film/Shaibu Devika
มุมมอง 3.8K3 หลายเดือนก่อน
#shortfilm#new#shortfilms#malayalam shortfilm#daivthinte#daivathinte swantham maniorder ഈ ചെറിയ സിനിമയുടെ സാരാംശം. ഇതിൽ പ്രധാനമായി വേഷമിടുന്നത് അഞ്ചു കുട്ടികളാണ് അതിൽ ഒരു കുട്ടി അത്യാവശ്യം നല്ല പൈസയുള്ള കുടുംബത്തിലെ കുട്ടിയാണ് ഇവൻ ക്ലാസ് വിട്ടു വരുമ്പോൾ എന്നും ഇവർ ഓരോരോ സ്ഥലത്ത് പോയ കഥകൾ ഈ കുട്ടികളുടെ അടുത്ത് പറയും ഇത് കേട്ട് അവർക്കും ഒരു ആഗ്രഹം തോന്നുകയാണ് തന്റെ കൂട്ടുകാരൻ പോയ സ്ഥലങ്ങളിലെല്ലാം...
PERFECT MIMICRY ഷൈജു ആട്ടോളി ഓണമ്പിള്ളി ( ചെറിയ മിമിക്രി കലാകാരൻ)
มุมมอง 1.2K7 หลายเดือนก่อน
ഷൈജു ആട്ടോളി ഓണമ്പിള്ളിയിലാണ് താമസം വളരെ കുഞ്ഞുനാൾ മുതൽ മിമിക്രി അവതരിപ്പിക്കുന്ന ഒരു കലാകാരനാണ് അദ്ദേഹത്തിന്റെ അവതരണ ശൈലിയിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിച്ച് ഈ ചെറിയ മിമിക്രി കലാകാരനെ നിങ്ങൾ വേണ്ട വിധത്തിൽ സപ്പോർട്ട് ചെയ്യണം( ദേവിക ഡിജിറ്റൽ ക്രീയേഷൻ എന്ന ബാനറിൽ ഷോർട്ട് ഫിലിംസ് ചെയ്യുന്നുണ്ട് ഇതിനോടകം തന്നെ രണ്ട് ഷോട്ട് മൂവീസ് ആണ് നമ്മൾ ചെയ്തത് ) നിങ്ങളുടെ വീടിനടുത്തോ നിങ്ങൾ അറ...
Odico odition malayalam short film 2024 Direction :shaibu devika story :satheesan muvattupuzha
มุมมอง 3.1K8 หลายเดือนก่อน
direction :shaibu devika story: satheesan muvattupuzha art : shibu costumes : raju k t makeup : lalu production executive : devis thottappilly ആദ്യത്തെ ഷോർട്ട് ഫിലിം ആയ ഓർമ്മ പൂക്കളിന് ശേഷം ദേവിക ഡിജിറ്റൽ ടീം ചെയ്യുന്ന രണ്ടാമത്തെ ഷോർട്ട് ഫിലിം ആണ് ഓടിക്കോ ഓഡിഷൻ ആദ്യത്തെ ഷോർട്ട് ഫിലിമിൽ വന്ന മിസ്റ്റേക്കുകൾ ഒത്തിരി തിരുത്താൻ കഴിഞ്ഞു എന്നാണ് ഞങ്ങളുടെ വിശ്വാസം പോരായ്മകൾ ഇനിയുമുണ്ട് ഇനി മൂന്നാമത്തെ ...
UNITED OKKAL SEMI FINAL -( 2) AI SAAL FC PALAKKAD & CHEENIKKAS BROTHERS CHALAKKUDY
มุมมอง 12710 หลายเดือนก่อน
UNITED OKKAL SEMI FINAL -( 2) AI SAAL FC PALAKKAD & CHEENIKKAS BROTHERS CHALAKKUD #footballskills #footballshorts #footballbest #FOOTBALL FIRST SEMI FINAL #football
UNITED OKKAL SEMI FINAL - 1 UNIVERSAL BUILDERS KALAMASSERY- PERIYAR RICE KALADY
มุมมอง 22910 หลายเดือนก่อน
UNITED OKKAL SEMI FINAL - 1 UNIVERSAL BUILDERS KALAMASSERY- PERIYAR RICE KALADY#football #footballskills #footballshorts #footballbest #FOOTBALL FIRST SEMI FINAL
ഒക്കൽ SNDP മണ്ഡല വിളക്ക് മഹോത്സവം ( ep-1) 18-11-2023
มุมมอง 211ปีที่แล้ว
ഒക്കൽ SNDP മണ്ഡല വിളക്ക് മഹോത്സവം ( ep-1) 18-11-2023
Audio Cassette Collection 2023 /ഓഡിയോ കാസറ്റ് വേണോ ഷിജുവിന്റെ കയ്യിൽ ഉണ്ട് ph-9645726606(whatsapp}
มุมมอง 11Kปีที่แล้ว
ആയിരത്തിൽപരം ഓഡിയോകാസറ്റുകളുടെ കളക്ഷനാണ് പെരുമറ്റം തോപ്പിൽ വീട്ടിൽ ഷിജുവിന്റെ കയ്യുകളിൽ ഉള്ളത് നിങ്ങളുടെ കയ്യിലുള്ള കളക്ഷൻസുകൾ നിങ്ങൾക്ക് വിൽക്കണമെങ്കിലോ ഷിജുവിന്റെ കയ്യിലുള്ള കളക്ഷൻ നിങ്ങൾക്ക് വേണമെങ്കിലും നിങ്ങൾ ഷിജു മായി ബന്ധപ്പെട്ട ഇഷ്ടമുള്ള തെരഞ്ഞെടുക്കാവുന്നതാണ് #Cassette Collection#cassettedeck#cassettetapes
മണമുള്ള പൂക്കളിൽ മായാതെ നിൽക്കുന്ന ( OrmapooKkal/ഓർമ്മപ്പൂക്കൾ Malayalam short move/l song)
มุมมอง 546ปีที่แล้ว
ശ്രീനി നെല്ലാടൻ ഈ ഗാനത്തിന്റെ അതിമനോഹരമായ വരികൾ രചിച്ചത് അതേ മനോഹാരിതോട് കൂടി ഈ ഗാനം പാടുവാനായി നമ്മുടെ ഒക്കലിന്റെ അനശ്വര ഗായകനായ രാജുവിന് കഴിഞ്ഞു അതാണ് ഈ ഗാനത്തിന്റെ ഏറ്റവും വലിയ വിജയം രാജു ഒക്കൽ ആദ്യമായിട്ടാണ് ഒരു ഷോർട്ട് ഫിലിമിൽ പാടുന്നത് വലിയ സിനിമയിലും ഇതുവരെ പാടിയിട്ടില്ല അതുകൊണ്ടുതന്നെ അദ്ദേഹം ഈ ഈ ഗാനം അതിമനോഹരമായി പാടിയിട്ടുണ്ട് എന്ന് നമുക്ക് തീർച്ചയായും വിശ്വസിക്കാം ഈ ഗാനത്തിന്റെ വിജയത...
Ormapookkal/(ഓർമ്മപ്പൂക്കൾ) Malayalam short move/l
มุมมอง 4Kปีที่แล้ว
ഓർമ്മ പൂക്കൾ ഈ കാലഘട്ടത്തിൽ നമ്മുടെയെല്ലാം ജീവിതത്തിൽ നടന്നുവരുന്ന സംഭവവുമായി ബന്ധപ്പെട്ട ഒരു ഷോർട്ട് ഫിലിം ആണ് ഈ ഷോർട്ട് ഫിലിമിൽ അഭിനയിച്ചിരിക്കുന്ന എല്ലാവരും തന്നെ ആദ്യമായി അഭിനയിക്കുന്നതാണ് അതിന്റെ ചില തെറ്റുകുറ്റങ്ങൾ കാണപ്പെടാം കൂടാതെ ഈ ഷോർട്ട് ഫിലിം ഒരു അതിമനോഹരമായ ഗാനം കൂട്ടിച്ചേർക്കാൻ കഴിഞ്ഞതിൽ ഞാൻ സംതൃപ്തനാണ്#malayalam short film #OrmapooKkal # malayalam short film OrmapookK al
MA ഫിലോസഫിയിൽ ഒന്നാം റാങ്ക് ചുള്ളി വീട്ടിൽ ഡിബിൻ ബെന്നി
มุมมอง 576ปีที่แล้ว
ഒക്കൽ ചേലാമറ്റത്താണ് വീട് അച്ഛനും അമ്മയും പെങ്ങളും അടങ്ങിയ ഒരു ചെറിയ കുടുംബമാണ് ചെറുപ്പം മുതൽ പഠനത്തിൽ അതീവ ജാഗരൂപനായിരുന്നു
പുളളുവൻ പാട്ട്/Pulluvan Pattu/അന്യം നിന്ന് പോകുന്ന നാവോറു പാട്ട്
มุมมอง 287ปีที่แล้ว
(സ്റ്റോർക്ക് വന്നിട്ട് കുറച്ചുനാളുകളെ ആയിട്ടുള്ളൂ അതിനാൽ ഹരി ചേട്ടൻ സംസാരിക്കാൻ അല്പം ബുദ്ധിമുട്ടുണ്ട് ) )ഇന്നത്തെ തലമുറക്ക് അന്യം നിന്ന് പോയ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായ പുള്ളുവൻ പാട്ടിന്റെ വിശേഷങ്ങങ്ങളാണ് ഇന്നത്തെ എപ്പിസോഡിൽ . സർപ്പപ്പാട്ട് ,നാഗസ്തുതി എന്നീ പല പേരുകളിലും ഇതറിയപ്പെടുന്നു ഹരി . നമുക്കു ഈ കലാരൂപത്തെപ്പറ്റി പറഞ്ഞു തരുവാൻ വന്നിട്ടുള്ളത് ഹരി ചേട്ടൻ സ്റ്റോർക് വന്നിട്ട് കുറച്ചു നാള...
സ്പോർട്സിനും കലയോടും ഒപ്പം ജീവകാരുണ്യ പ്രവർത്തനവുമായി ഒക്കലിന്റെ യുവത
มุมมอง 390ปีที่แล้ว
സ്പോർട്സിനും കലയോടും ഒപ്പം ജീവകാരുണ്യ പ്രവർത്തനവുമായി ഒക്കലിന്റെ യുവത
Mohiniyattam / നടനവിസ്മയമായി ചേലാമറ്റത്തിന്റെ സ്വന്തം കലാമണ്ഡലം അഖില കൃഷ്ണൻ
มุมมอง 893ปีที่แล้ว
Mohiniyattam / നടനവിസ്മയമായി ചേലാമറ്റത്തിന്റെ സ്വന്തം കലാമണ്ഡലം അഖില കൃഷ്ണൻ
രാജീവ് മലയാറ്റൂരിന്റെ ഈ ഗാനത്തിനോടൊപ്പം എല്ലാവർക്കും ഈദ് മുബാറക് ആശംസകൾ നേരുന്നു
มุมมอง 201ปีที่แล้ว
രാജീവ് മലയാറ്റൂരിന്റെ ഈ ഗാനത്തിനോടൊപ്പം എല്ലാവർക്കും ഈദ് മുബാറക് ആശംസകൾ നേരുന്നു
ജീവിത നേട്ടങ്ങളിലും എളിമയോടെ ജിസൺ നമ്പ്യാട്ടുകുട്ടി
มุมมอง 716ปีที่แล้ว
ജീവിത നേട്ടങ്ങളിലും എളിമയോടെ ജിസൺ നമ്പ്യാട്ടുകുട്ടി
MG University BA Sanskrit 2nd rank പെരുമറ്റത്തിന്റെ പൊൻതിളക്കം സിന്ധുജ പി സുഭാഷ്
มุมมอง 1Kปีที่แล้ว
MG University BA Sanskrit 2nd rank പെരുമറ്റത്തിന്റെ പൊൻതിളക്കം സിന്ധുജ പി സുഭാഷ്
ഒക്കൽ കർത്തവ്യ ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന നാടൻപാട്ട് കളരി
มุมมอง 371ปีที่แล้ว
ഒക്കൽ കർത്തവ്യ ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന നാടൻപാട്ട് കളരി
How to make paper bag at home (കൊടുവേലിപടിയിലെ പെൺകരുത്തിന്റെ വിജയ രഹസ്യം ph-9744176233)
มุมมอง 1.1Kปีที่แล้ว
How to make paper bag at home (കൊടുവേലിപടിയിലെ പെൺകരുത്തിന്റെ വിജയ രഹസ്യം ph-9744176233)
nadanpattu natiletharangal നാടൻപാട്ടിൽ മിന്നിത്തിളങ്ങി സുരേഷ് ഹരിശ്രീ
มุมมอง 181ปีที่แล้ว
nadanpattu natiletharangal നാടൻപാട്ടിൽ മിന്നിത്തിളങ്ങി സുരേഷ് ഹരിശ്രീ
ഈ കൊച്ചു മിടുക്കി പാടും അതിമനോഹരമായി പാട്ട് ഒന്ന് കേട്ട് നോക്കൂ
มุมมอง 1.1Kปีที่แล้ว
ഈ കൊച്ചു മിടുക്കി പാടും അതിമനോഹരമായി പാട്ട് ഒന്ന് കേട്ട് നോക്കൂ
പരീക്ഷാക്കാലം കഴിഞ്ഞു ചുട്ടുപൊള്ളുന്ന ചൂടിലും സന്തോഷം പങ്കുവെച്ച് കുട്ടികൾ SSLC EXAMS | Students
มุมมอง 571ปีที่แล้ว
പരീക്ഷാക്കാലം കഴിഞ്ഞു ചുട്ടുപൊള്ളുന്ന ചൂടിലും സന്തോഷം പങ്കുവെച്ച് കുട്ടികൾ SSLC EXAMS | Students
aadadu ponmayile velmuruga/Nadan pattu stage show ആടാട് പൊൻമയിലെ വേൽമുരുക
มุมมอง 1.3Kปีที่แล้ว
aadadu ponmayile velmuruga/Nadan pattu stage show ആടാട് പൊൻമയിലെ വേൽമുരുക
Malayalam Mappila Song/ഈ മാപ്പിളപ്പാട്ട് ഒന്ന് കേട്ട് നോക്കൂ..തീർച്ചയായും ഇഷ്ടപ്പെടും
มุมมอง 918ปีที่แล้ว
Malayalam Mappila Song/ഈ മാപ്പിളപ്പാട്ട് ഒന്ന് കേട്ട് നോക്കൂ..തീർച്ചയായും ഇഷ്ടപ്പെടും
janmamkulangara desa bhagavathi Temple/ ജന്മാംകുളങ്ങര ദേശഭഗവതി ക്ഷേത്രം
มุมมอง 339ปีที่แล้ว
janmamkulangara desa bhagavathi Temple/ ജന്മാംകുളങ്ങര ദേശഭഗവതി ക്ഷേത്രം
എഴുപതിയിൽ എത്തിനിൽക്കുന്ന ശാന്തമ്മയുടെ ചിത്രരചനക്ക് വനിതാരത്ന പുരസ്കാരം
มุมมอง 334ปีที่แล้ว
എഴുപതിയിൽ എത്തിനിൽക്കുന്ന ശാന്തമ്മയുടെ ചിത്രരചനക്ക് വനിതാരത്ന പുരസ്കാരം
10 ലക്ഷം വില പറഞ്ഞിട്ടും വിട്ടുകൊടുക്കാതെ ഉണ്ണികൃഷ്ണപിള്ള (ഒക്കൽ പെരുമറ്റം )ph-9048049509
มุมมอง 512ปีที่แล้ว
10 ലക്ഷം വില പറഞ്ഞിട്ടും വിട്ടുകൊടുക്കാതെ ഉണ്ണികൃഷ്ണപിള്ള (ഒക്കൽ പെരുമറ്റം )ph-9048049509
Guinness World record padavalam/ സജീവ് കപ്രക്കാടൻ ph-8478014254
มุมมอง 1.1Kปีที่แล้ว
Guinness World record padavalam/ സജീവ് കപ്രക്കാടൻ ph-8478014254
സൂപ്പർ 👌👌
❤❤❤❤❤
👌🏻
Spr 🔥🔥
അല്പം മ്യൂസിക് ആകാമായിരുന്നു
മ്യൂസിക് അടുത്തതിൽ ഉണ്ടാവും
Cassette collect cheyyunna aalude mob number onnu kittumo?
ഇദ്ദേഹം ഇപ്പോൾ ഇവിടെ ഇല്ല പുള്ളി പുറത്തേക്ക് പോയിരിക്കുകയാണ് നാട്ടിലെത്തിക്കഴിയുമ്പോൾ തീർച്ചയായിട്ടും നമ്പർ തരുന്നതായിരിക്കും
❤️👍👍👍👍
Rip ചേട്ടാ prenam 🙏
❤️🙏
ഷോർട്ട് ഫിലിം അടിപൊളി
തച്ചൻ വയനാട്ടിലെ അടിപൊളി പ്രകടനം
Sunil Wow , Excellent singing ❤
സുനിൽ സൂപ്പർ
നമുക്ക് പ്രാന്ത് ആണ് 😂... യഥാർത്ഥത്തിൽ അതില്ല 😂
പച്ചടി ഭരണിയുടെ മേൽഭാഗത്തു സ്പീക്കർ വച്ചു ഞാനും കേട്ടിരുന്നു... പലരും പറയും പ്രാന്ത് എന്ന്... അവർ പറഞ്ഞോട്ടെ... നമുക്ക് പ്രാന്ത് ഇല്ല 😄😄
Chirithooki Kaliyadi vava kanna undo?
very good!!! keep up the good work
നല്ല വർക്ക് .❤
എൻ്റെ കയ്യിൽ ഏകദേശം 150 കാസറ്റ് ഉണ്ട്.
🥰👍👍👍
മനോഹരമായിരിക്കുന്നു
അടിപൊളി
ദേവിക ഡിജിറ്റൽ മീഡിയയുടെ ഈ ലക്കത്തിൽ പരിചയപ്പെടുത്തുന്ന ശ്രീ ജനാർദ്ദനൻ ചേട്ടനെയും അഭിമുഖം ചെയ്യുന്ന പ്രിയ സുഹൃത്ത് ഡേവിസ് തോട്ടപ്പള്ളി ഷൈബു ദേവികക്കും വിജയാശംസകളും എടി ബാബു ചേലാമറ്റം
Supper
നന്നായിട്ടുണ്ട്, കുറച്ചുകൂടി മുന്നേ ഇടാമായിരുന്നു, എല്ലാത്തിനും ഒരു സമയമുണ്ട്, ദൈവം അനുഗ്രഹിക്കട്ടെ
Superr
Good work. Wish you all the best
❤👏
Sachu super 😚🥰❤️
Superb...🎉🎉🎉 congratulations to all Ellarum nannayi chaithu
❤❤❤
കർഷകൻ കലക്ടറുടെ മുകളിൽ വരുന്ന കാലം വിദൂരമല്ല. ❤ അഭിനന്ദനങ്ങൾ...
പൈതൃകമായ സൗഭാഗ്യമാണ് - ഈ മാതൃകാ കർഷകന് ലഭിച്ചത് അഭിനന്ദനങ്ങൾ
❤❤
അദ്ധ്യാനത്തിൻ്റെ പ്രതിഫലം👍👍👍👍
👍🏻
മണ്ണിന്റെ മണവും കർഷകന്റെ ഗുണവും പ്രേക്ഷകന്റെ മനസ്സിലുറപ്പിക്കുന്ന ആ വിഷ്ക്കാരം ഒന്നാംതരമായിരിക്കുന്നു.
Good 😊👍
Very nice
Super👏👏
👍
പോസ്റ്റു മാനും പിള്ളേരും നന്നായിട്ടു ണ്ട് ❤
Chetan.. verygood
❤❤❤സൂപ്പർ.മനോഹരമായ കഥയും, കഥാപാത്രങ്ങളും,❤❤❤
Super🥰 ellarum thakarthu, 🥰🥰
എല്ലാരും നന്നായണ്ട്. മൊത്തത്തിൽ രസായി. അടുത്തത് മുതൽ ഡയലോഗ് കൂടി ഒന്നൊഴുക്കായാ കലക്കും.
❤❤
🥰🫂
🥰🥰🥰
വളരെ നന്നായിട്ടുണ്ട്
❤❤❤❤