Anoop Black Imagine
Anoop Black Imagine
  • 56
  • 37 885
ഇല്ലിക്കൽകല്ല്|Illickal Kallu|കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഇല്ലിക്കൽകല്ല്|Travelvlog
ഇല്ലിക്കൽകല്ല്:
കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ഇല്ലിക്കൽകല്ല്. മീനച്ചിലാറിന്റെ തുടക്കസ്ഥാനമായ ഈ കൊടുമുടി ഈരാറ്റുപേട്ടയ്ക്കടുത്ത് സ്ഥിതി ചെയ്യുന്നു. 4000 അടി ഉയരമുള്ള ഇല്ലിക്കൽ കല്ല് മൂന്നു പാറക്കൂട്ടങ്ങൾ ചേർന്നാണുണ്ടായിരിക്കുന്നത്. ഇതിലെ ഏറ്റവും ഉയരം കൂടിയ പാറ കൂടക്കല്ല് എന്നും തൊട്ടടുത്ത് സർപ്പാകൃതിയിൽ കാണപ്പെടുന്ന പാറ കൂനൻ കല്ല് എന്നും അറിയപ്പെടുന്നു. ഇവയ്ക്കിടയിലായി 20 അടി താഴ്ചയിൽ വലിയൊരു വിടവുണ്ട്. ഈ കല്ലിൽ അരയടി മാത്രം വീതിയുള്ള 'നരകപാലം' എന്ന ഭാഗമുണ്ട്. കൊടൈകനാലിലെ "പില്ലർ റോക്ക്സിനോട്" ഈ ഭൂപ്രദേശത്തിന് നല്ല സാമ്യമുണ്ട്. പ്രകൃതിരമണീയമായ ഈ സ്ഥലത്തേക്ക് പുതിയ ഒരു വഴി നിർമ്മിച്ചിട്ടുണ്ട്. വിനോദസഞ്ചാരികൾക്ക് വലിയ ആയാസം കൂടാതെ ഇനി ഇല്ലിക്കൽ കല്ലിലെത്താം. വിനോദസഞ്ചാരകേന്ദ്രമായ ഇലവീഴാപൂഞ്ചിറ ഇതിനോട് ചേർന്നു കിടക്കുന്നു.
ഈ കൊടുമുടിയുടെ മുകളിൽ നീലക്കൊടുവേലി ഉണ്ടെന്ന് പ്രാദേശികമായി ഒരു വിശ്വാസമുണ്ട്.കൊടുമുടിയുടെ മുകളിൽ നിന്നും അറബിക്കടലും അവിടുത്തെ ഉദയം/അസ്തമയവും കാണാൻ കഴിയും. തലനാട് വഴിയും അയ്യമ്പാറ വഴിയും ഇല്ലിക്കൽകല്ലിലെത്താം.
#illickalkallu #travelvlog #travel
มุมมอง: 76

วีดีโอ

MUNNAR|മൂന്നാർ|Parakkat Nature Hotel & Resorts|PART2
มุมมอง 17ปีที่แล้ว
Munnar Vlogs part 2 Parakkat Nature Hotel & Resorts:Where Simple Luxury & Tranquility Meet. Top station munnar:Top Station is a tourist destination located in Theni district of Tamil nadu.Top Station is notable as the historic transshipment location for Kannan Devan tea delivered there from Munnar and Madupatty by railway and then down by ropeway to Kottagudi.[4] This area is popular for the ra...
MUNNAR|മൂന്നാർ|part 1|ദൈവത്തിന്റെ സ്വന്തം നാട് - സൗന്ദര്യത്തിന്റെയും അത്ഭുതങ്ങളുടെയും നാട്!
มุมมอง 1.1Kปีที่แล้ว
മൂന്നാർ: ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് തേയിലക്കൃഷിക്കായി വികസിപ്പിച്ചെടുത്ത സ്ഥലമാണ് മൂന്നാർ . ആദ്യകാലത്ത് തമിഴ്‌നാട്ടുകാരും ചുരുക്കം മലയാളികളും മാത്രമാണ് അവിടെ താമസിച്ചിരുന്നത്. ഇവരെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളായി കൊണ്ടുവന്നതാണ്. തോട്ടങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥരും മാനേജർമാരുമെല്ലാം ബ്രിട്ടീഷുകാരായിരുന്നു. അവർക്കു താമസിക്കാനായി അക്കാലത്ത് പണിത കുറെ ബംഗ്ലാവുകളും മൂന്നാറിൽ ഉണ്ട്. സായ്പന്മാരെ ...
എണ്ണപ്പനതോട്ടത്തിലെ പ്രേത വീട് |കാട്ടാനയും പ്രേതവും ആരെ പേടിക്കണം |Ghost house in plantation
มุมมอง 110ปีที่แล้ว
പേടി ഇല്ലാത്തവർ മാത്രം ഇവിടെ പോയാൽ മതി . എണ്ണപ്പനതോട്ടത്തിലെ പ്രേത വീട് |കാട്ടാനയും പ്രേതവും ആരെ പേടിക്കണം |Ghost house in oil palm plantation location: goo.gl/maps/wRXYSsPSsECPLEfE7 vettilappara bridge :10.292695737933867, 76.4777837205088 #travelvlog #ghosthouse #athirappilly
സിനിമ ലൊക്കേഷനിലൂടെ വാഗമണ്ണിലേക്ക് ഒരു യാത്ര |vagamon Trip
มุมมอง 565ปีที่แล้ว
സിനിമ ലൊക്കേഷനിലൂടെ വാഗമണ്ണിലേക്ക് ഒരു യാത്ര |vagamon Trip
Mysore|മൈസൂർ |മൈസൂരിൻ്റെ ഹൃദയത്തിലൂടെ ഒരു ട്രിപ്പ്…
มุมมอง 10Kปีที่แล้ว
Mysore|മൈസൂർ |മൈസൂരിൻ്റെ ഹൃദയത്തിലൂടെ ഒരു ട്രിപ്പ്…
Adiyogi Shiva statue|ആദിയോഗി ശിവ പ്രതിമ|കോയമ്പത്തൂർ
มุมมอง 1.1Kปีที่แล้ว
Adiyogi Shiva statue|ആദിയോഗി ശിവ പ്രതിമ|കോയമ്പത്തൂർ
Hill Palace Museum (ഹിൽ പാലസ് മ്യൂസിയം)|മണിച്ചിത്രത്താഴിട്ട ഹിൽപാലസ്.
มุมมอง 1.5Kปีที่แล้ว
Hill Palace Museum (ഹിൽ പാലസ് മ്യൂസിയം)|മണിച്ചിത്രത്താഴിട്ട ഹിൽപാലസ്.
ബാംഗ്ലൂർ കോട്ട | Bangalore Fort - History | Malayalam
มุมมอง 5002 ปีที่แล้ว
ബാംഗ്ലൂർ കോട്ട | Bangalore Fort - History | Malayalam
Athirappilly water falls|മഴക്കാലത്തിനു മുമ്പുള്ള അതിരപ്പിള്ളി വെള്ളച്ചാട്ടം
มุมมอง 1652 ปีที่แล้ว
Athirappilly water falls|മഴക്കാലത്തിനു മുമ്പുള്ള അതിരപ്പിള്ളി വെള്ളച്ചാട്ടം
MARIE BISCUIT CUSTARD PUDDING RECIPE|10 മിനിറ്റിൽ Marie ബിസ്ക്കറ്റ് പുഡ്ഡിംഗ് തയ്യാറാക്കാം|
มุมมอง 1.6K2 ปีที่แล้ว
MARIE BISCUIT CUSTARD PUDDING RECIPE|10 മിനിറ്റിൽ Marie ബിസ്ക്കറ്റ് പുഡ്ഡിംഗ് തയ്യാറാക്കാം|
തലപ്പാക്കട്ടി ബിരിയാണി|Dindigul Thalapakatti Chicken Biryani/ Chicken Biryani Recipe
มุมมอง 2382 ปีที่แล้ว
തലപ്പാക്കട്ടി ബിരിയാണി|Dindigul Thalapakatti Chicken Biryani/ Chicken Biryani Recipe
Blue Lagoon Mocktail| Blue Curacao Lemonade Special Summer Beverage| 5 Minutes Recipe Mojito Recipes
มุมมอง 1852 ปีที่แล้ว
Blue Lagoon Mocktail| Blue Curacao Lemonade Special Summer Beverage| 5 Minutes Recipe Mojito Recipes
Heaven on Earth LOVEDALE and OOTY|മലനിരകളുടെ റാണി|OOTYTRIPPART 4|LOVE DALE|TEA PARK|CHOCLATE FACTORY
มุมมอง 1622 ปีที่แล้ว
Heaven on Earth LOVEDALE and OOTY|മലനിരകളുടെ റാണി|OOTYTRIPPART 4|LOVE DALE|TEA PARK|CHOCLATE FACTORY
Newyork Thick Cookies of Bakedo, Kochi|Kochi’s first ever authentic NewYork style thick cookies
มุมมอง 3582 ปีที่แล้ว
Newyork Thick Cookies of Bakedo, Kochi|Kochi’s first ever authentic NewYork style thick cookies
OOTY TRIP|PART 3|ആത്മാക്കൾക്ക് അരികിലൂടെ ഒരു യാത്ര|KANDAL CROSS SHRINE|THUNDER WORLD|OOTY LAKE
มุมมอง 1192 ปีที่แล้ว
OOTY TRIP|PART 3|ആത്മാക്കൾക്ക് അരികിലൂടെ ഒരു യാത്ര|KANDAL CROSS SHRINE|THUNDER WORLD|OOTY LAKE
OOTY TRIP|PART 2|ROSE GARDEN|GOVERNMET MUSEUM |UDHAGAMANDALAM|QUEEN OF HILLS
มุมมอง 1.3K2 ปีที่แล้ว
OOTY TRIP|PART 2|ROSE GARDEN|GOVERNMET MUSEUM |UDHAGAMANDALAM|QUEEN OF HILLS
Budget റിസോർട്ട് ബുക്ക് ചെയ്തുപോയ ഞങ്ങൾക്ക് കിട്ടിയ പണി |MUNNAR VLOG Part2|മൂന്നാറിലേക്ക് ഒരു യാത്ര
มุมมอง 3783 ปีที่แล้ว
Budget റിസോർട്ട് ബുക്ക് ചെയ്തുപോയ ഞങ്ങൾക്ക് കിട്ടിയ പണി |MUNNAR VLOG Part2|മൂന്നാറിലേക്ക് ഒരു യാത്ര
Budget റിസോർട്ട് ബുക്ക് ചെയ്തുപോയ ഞങ്ങൾക്ക് കിട്ടിയ പണി |MUNNAR VLOG Part 1മൂന്നാറിലേക്ക് ഒരു യാത്ര
มุมมอง 2213 ปีที่แล้ว
Budget റിസോർട്ട് ബുക്ക് ചെയ്തുപോയ ഞങ്ങൾക്ക് കിട്ടിയ പണി |MUNNAR VLOG Part 1മൂന്നാറിലേക്ക് ഒരു യാത്ര
Barbeque Nation (Unlimited Buffet Restaurant)
มุมมอง 3.9K3 ปีที่แล้ว
Barbeque Nation (Unlimited Buffet Restaurant)

ความคิดเห็น