- 192
- 511 295
Abu Shamil Media
India
เข้าร่วมเมื่อ 16 มิ.ย. 2020
ബായാർ തങ്ങൾ|| സ്വലാത്ത് സമർപ്പണവും ഹുബ്ബുറസൂൽ കോൺഫറൻസും ||ഊട്ടി നീലഗിരി
ബായാർ തങ്ങൾ. ഊട്ടിയിൽ സ്വലാത്ത് സമർപ്പണവും ഹുബ്ബുറസൂൾ കോൺഫറൻസും
มุมมอง: 21
วีดีโอ
മാനവ സഞ്ചാരം . അന്യ സംസ്ഥാന തൊഴിലാളികളുമായി Dr Abdhul Hakeem Azhari
มุมมอง 342 หลายเดือนก่อน
മാനവ സഞ്ചാരം . അന്യ സംസ്ഥാന തൊഴിലാളികളുമായി Dr Abdhul Hakeem Azhari
വിപുലീകരിച്ച പുത്തൻകുന്ന് ജുമാമസ്ജിദ്/ ജസീൽ തങ്ങൾ ഖുതുബ നിർവഹിച്ച് ഉദ്ഘാടനം ചെയ്യുന്നു
มุมมอง 822 หลายเดือนก่อน
വിപുലീകരിച്ച പുത്തൻകുന്ന് ജുമാമസ്ജിദ്/ ജസീൽ തങ്ങൾ ഖുതുബ നിർവഹിച്ച് ഉദ്ഘാടനം ചെയ്യുന്നു
ആദ്യമായി നാം ചൊല്ലേണ്ടത്|| Islamic Speech In Malayalam
มุมมอง 116ปีที่แล้ว
സത്യവിശ്വാസിയായ മനുഷ്യൻ ഏതൊരു അവസരത്തിലും അല്ലാഹുവിനെ സ്മരിച്ചു കൊണ്ടുള്ള ആളായിരിക്കണം . ഓരോ ദിവസവും തുടങ്ങേണ്ടത് അല്ലാഹുവിന് ദിക്റ് ചൊല്ലി കൊണ്ടായിരിക്കണം. അതാണ് മുത്ത് നബി തങ്ങൾ നമ്മെ പഠിപ്പിച്ചത്. ഉറങ്ങാൻ ഉദ്ദേശിച്ചാൽ. باسْمِكَ اللَّهُمَّ أَحْيَا وأَمُوتُ ഉറക്കത്തിൽ നിന്ന് ഉണർന്നാൽ الحَمْدُ لله الذي أَحْيَانَا بَعْدَ مَا أَمَاتَنَا وإليه النشور. മുടങ്ങാതെ ജീവിതത്തിൽ പകർത്താൻ അല്ലാഹു നമുക്ക് ...
ഈ മൂന്നു കാര്യങ്ങൾ ഗൗരവത്തിൽ എടുത്തോളൂ!.അല്ലെങ്കിൽ കളി കാര്യമാകും#Islamic Speech In Malayalam#
มุมมอง 389ปีที่แล้ว
ചില തമാശകൾ ചില കളിയായി ചെയ്യുന്ന കാര്യങ്ങൾ അത് കാര്യത്തിൽ പെട്ടേക്കും. ആ മൂന്ന് കാര്യങ്ങൾ നിക്കാഹ്. തലാക്ക്. തിരിച്ചെടുക്കുക. ഈ മൂന്ന് വിഷയങ്ങൾ ഒരിക്കലും നാം തമാശയായി എടുക്കരുത് . വളരെ ഗൗരവമുള്ള വിഷയമാണ്. അള്ളാഹു തആല നല്ലതു പറയാനും ജീവിതത്തിൽ അത് പകർത്താനും നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ
മഴക്കാലം നാം ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങൾ|| Islamic Speech in Malayalam ||
มุมมอง 98ปีที่แล้ว
മഴക്കാലം നാം ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങൾ|| Islamic Speech in Malayalam ||
ലോകത്തിലെ മുഴുവൻ ആളുകൾക്കും ഉള്ള നാല് ഭാര്യമാർ||islamic speech in Malayalam||Amani Usthad
มุมมอง 5Kปีที่แล้ว
ലോകത്തിലെ മുഴുവൻ ആളുകൾക്കും ഉള്ള നാല് ഭാര്യമാർ||islamic speech in Malayalam||Amani Usthad
ദിക്റിന്റെ മജ്‌ലിസിന്റെ മഹത്വം||Islamic speech in Malayalam||Amani Usthad
มุมมอง 240ปีที่แล้ว
ദിക്റിന്റെ മജ്‌ലിസിന്റെ മഹത്വം||Islamic speech in Malayalam||Amani Usthad
വിറകുകെട്ടിനുള്ളിലെ അനുരാഗി||Amani Usthad||islamic speech in Malayalam
มุมมอง 548ปีที่แล้ว
വിറകുകെട്ടിനുള്ളിലെ അനുരാഗി||Amani Usthad||islamic speech in Malayalam
അറഫാ ദിവസം നാം ശ്രദ്ധിക്കേണ്ട മൂന്നു കാര്യങ്ങൾ||Islamic speech in Malayalam||Abu Shamil
มุมมอง 2.4Kปีที่แล้ว
അറഫാ ദിവസം നാം ശ്രദ്ധിക്കേണ്ട മൂന്നു കാര്യങ്ങൾ||Islamic speech in Malayalam||Abu Shamil
നമ്മുടെ ജീവിതത്തിൽ ഉണ്ടാവേണ്ട അഞ്ചു വിഷയങ്ങൾ||Islamic speech in Malayalam||
มุมมอง 151ปีที่แล้ว
നമ്മുടെ ജീവിതത്തിൽ ഉണ്ടാവേണ്ട അഞ്ചു വിഷയങ്ങൾ||Islamic speech in Malayalam||
പല കെണികളുമുണ്ടാകും.പെട്ട് പോകരുത്||Islamic speech in Malayalam||
มุมมอง 322ปีที่แล้ว
പല കെണികളുമുണ്ടാകും.പെട്ട് പോകരുത്||Islamic speech in Malayalam||
ഓരോ വിശ്വാസികളും ചിന്തിക്കണം||Islamic speech in Malayalam||
มุมมอง 132ปีที่แล้ว
ഓരോ വിശ്വാസികളും ചിന്തിക്കണം||Islamic speech in Malayalam||
യാത്ര ശ്രദ്ധിക്കേണ്ട ചില മര്യാദകൾ||speech of mutha'alim
มุมมอง 172ปีที่แล้ว
യാത്ര ശ്രദ്ധിക്കേണ്ട ചില മര്യാദകൾ||speech of mutha'alim
തിന്മകൾ വർദ്ധിക്കുന്നു;നമുക്ക് ചെയ്യാനുള്ളത്||Perod Usthad||Islamic speech in Malayalam
มุมมอง 2.2Kปีที่แล้ว
തിന്മകൾ വർദ്ധിക്കുന്നു;നമുക്ക് ചെയ്യാനുള്ളത്||Perod Usthad||Islamic speech in Malayalam
ഭരണാധികാരിയുടെ ധിക്കാരം||Perod Usthad||Islamic speech in Malayalam
มุมมอง 775ปีที่แล้ว
ഭരണാധികാരിയുടെ ധിക്കാരം||Perod Usthad||Islamic speech in Malayalam
ഉമർ ഖാളി (റ) തിരുസവിധത്തിൽ||Perod Usthad||Islamic speech in Malayalam
มุมมอง 1.2Kปีที่แล้ว
ഉമർ ഖാളി (റ) തിരുസവിധത്തിൽ||Perod Usthad||Islamic speech in Malayalam
ഹാറൂൺ റഷീദ് രാജാവിന്റെ മകൻ ...Part.3️⃣||Perod Usthad||Islamic speech in Malayalam
มุมมอง 2.4Kปีที่แล้ว
ഹാറൂൺ റഷീദ് രാജാവിന്റെ മകൻ ...Part.3️⃣||Perod Usthad||Islamic speech in Malayalam
ഹാറൂൺ റഷീദ് രാജാവിന്റെ മകൻ..Part 2️⃣...||Perod Usthad||Islamic speech in Malayalam
มุมมอง 1.3Kปีที่แล้ว
ഹാറൂൺ റഷീദ് രാജാവിന്റെ മകൻ..Part 2️⃣...||Perod Usthad||Islamic speech in Malayalam
ഹാറൂൺ റഷീദ് രാജാവിന്റെ മകൻ ...||Perod Usthad||Islamic speech in Malayalam
มุมมอง 806ปีที่แล้ว
ഹാറൂൺ റഷീദ് രാജാവിന്റെ മകൻ ...||Perod Usthad||Islamic speech in Malayalam
മണൽ ഗോതമ്പ്മാവായപ്പോൾ||Perod Usthad||Islamic speech in Malayalam
มุมมอง 1.3Kปีที่แล้ว
മണൽ ഗോതമ്പ്മാവായപ്പോൾ||Perod Usthad||Islamic speech in Malayalam
സ്നേഹമില്ലാത്തവന് ഈമാനില്ല..||Perod Usthad||Islamic speech in Malayalam
มุมมอง 1.2Kปีที่แล้ว
സ്നേഹമില്ലാത്തവന് ഈമാനില്ല..||Perod Usthad||Islamic speech in Malayalam
മദീന സിയാറ : അദബും രൂപവും||Perod Usthad||Islamic speech in Malayalam
มุมมอง 579ปีที่แล้ว
മദീന സിയാറ : അദബും രൂപവും||Perod Usthad||Islamic speech in Malayalam
ഇങ്ങനെയാണ് ആരോപണതിന് മറുപടി||Perod Usthad||Islamic speech in Malayalam
มุมมอง 5Kปีที่แล้ว
ഇങ്ങനെയാണ് ആരോപണതിന് മറുപടി||Perod Usthad||Islamic speech in Malayalam
നരച്ച മുടിയും കറുത്ത ഛായവും...||Perod Usthad||Islamic speech in Malayalam
มุมมอง 1.7Kปีที่แล้ว
നരച്ച മുടിയും കറുത്ത ഛായവും...||Perod Usthad||Islamic speech in Malayalam
മസ്അലകൾ പഠിപ്പിക്കൂ, പഠിക്കൂ||Perod Usthad||Islamic speech in Malayalam
มุมมอง 1.5Kปีที่แล้ว
മസ്അലകൾ പഠിപ്പിക്കൂ, പഠിക്കൂ||Perod Usthad||Islamic speech in Malayalam
മനസ്സിന് പ്രയാസം ഉണ്ടാകുമ്പോൾ...||Perod Usthad
มุมมอง 632ปีที่แล้ว
മനസ്സിന് പ്രയാസം ഉണ്ടാകുമ്പോൾ...||Perod Usthad
അത്ഭുതം കാണുന്ന സ്ഥലത്ത് പോയി ദീൻ നഷ്ടപ്പെടുത്തരുത്... Perod Usthad||Islamic speech
มุมมอง 4Kปีที่แล้ว
അത്ഭുതം കാണുന്ന സ്ഥലത്ത് പോയി ദീൻ നഷ്ടപ്പെടുത്തരുത്... Perod Usthad||Islamic speech
ലൂഥ് നബിയും ജനതയും||Perod Usthad||Islamic speech in Malayalam
มุมมอง 310ปีที่แล้ว
ലൂഥ് നബിയും ജനതയും||Perod Usthad||Islamic speech in Malayalam
ദീൻ പഠിച്ച മഹാന്മാർ നമ്മെ പഠിപ്പിക്കുന്നു...||Perod Usthad||Islamic speech in Malayalam
มุมมอง 782ปีที่แล้ว
ദീൻ പഠിച്ച മഹാന്മാർ നമ്മെ പഠിപ്പിക്കുന്നു...||Perod Usthad||Islamic speech in Malayalam
വസ് വാസ് മാറാൻ ദുഹാ ചെയ്യണേ ഉസ്താദേ
എന്തിനാ സബ് ക്രൈബ് ചെയ്യുന്നത് എന്ന് മനസിലായില്ല.. പറഞ്ഞാൽ ചെയ്യാം..
കസേര വലിച്ചു ഇടുന്ന മുതലാളി മാറിൽ.. 98%. ന്റെയും നിസ്കാരം ബാത്തിൽ ആണ്.. സുജുദ് ചെയ്യാൻ മടിക്കുന്നവർ ആണ് ഇങ്ങനെ കസേര വലിച്ചു ഇടുന്നത്.. അല്ലെങ്കിൽ അവർ സുജുദ് ചെയ്യാൻ എന്തെങ്കിലും വഴി ഉണ്ടോ എന്ന് നോക്കും.. ഇഫ്തരാഷ്ന്റെ ഇരുത്തം ഇരിക്കാൻ പറ്റില്ല എങ്കിൽ അവൻ രണ്ട് മുട്ടും കാലിൽ നിൽക്കട്ടെ.. മുട്ടും കാലിൽ നിന്ന് കൊണ്ട്. എല്ലാം ചെയ്യാം.. അത്താഹിയ്യാത്തും. ഇങ്ങനെ മതി.. സുജുദ് കിട്ടുമല്ലോ.. സുജുദ് ആണ് നിസ്കാരത്തിൽ ഏറ്റവും പ്രധാനം.. ഹജ്ജിൽ.. അറഫ.. എന്ന പോലെ.. അത് ഉടായിപ്പ് കൊണ്ട് ഒഴിവാക്കുകയില്ല.. എങ്ങനെ യെങ്കിലും സുജുദ് ചെയ്യാൻ ആണ്. പരിശ്രമിക്കേണ്ടത്.. ഒരു വിധത്തിലും ആവുന്നില്ലെങ്കിൽ.. മാത്രമേ.. കസേര. ജാ ഇസാ വുകയുള്ളു.. ഉസ്താദ് പറഞ്ഞത് പോലെ. വടി പോലെ വന്നവൻ കസേര വലിച്ചിടും അവന്റെ നിസ്കാരം ബാത്തിൽ തന്നെയാണ്.. കാരണം നടന്നു വന്നവന് മുട്ടും കാലിൽ നിൽക്കാം. എന്നാൽ. സുജുദ് ചെയ്യാം.. ബാക്കി എല്ലാം ഇതേ മുട്ടും കാലിൽ തന്നെ ചെയ്യാം.. ഇതൊക്ക കണ്ടു കൊണ്ട്. ചില മഹാന്മാർ നിസ്കാരം കഴിഞ്ഞ. ഉടനെ കസേര വലിച്ചിട്ടു. അവന്റ ഭാര്യ വീട്ടിൽ എന്നവണ്ണം കാലിന്മേൽ കാലു കെറ്റി വെച്ച്. ഒരു ഇരുത്തമുണ്ട്.. ആ ഇരുത്തം പള്ളിയോടുള്ള ഒന്നാം നമ്പർ അദബ്. കേട് ആണ്.. അത് പോലെ പള്ളിയിൽ വരുന്നവർ നിർബന്ധമായും. മൊബൈൽ ഓഫ് ചെയ്ത് കീശയിൽ ഇടനം. കൊണ്ട് വരാതിരിക്കൽ നല്ലത്.. ഇത് പണ്ഡിതൻ മാറും. ശ്രദ്ധിക്കണം. ചിലർ പള്ളിയിൽ ഈ ഇബ്‌ലീസ് ൽ നോക്കി ഖുർആൻ ഓതുന്നത് കാണാം.. ഖുർആൻ നെ അവഹേളിക്കൽ ആണത്.. മൊബൈൽ മൊത്തം തിന്മ യാണ്. എന്ന് അറിയാത്തവർ ആരുമില്ല. ആ തിന്മ യിലാണ് ഖുർആൻ കേറ്റുന്നത്.. തക്. വ.. ഉള്ളവർ ഒരിക്കലും ഇങ്ങനെ ചെയ്യുകയില്ല.. അത് പോലെ കുട്ടികൾ മൊബൈൽ ഉപയോഗിക്കുന്നത്. പണ്ഡിതൻ മാർ നിരുത്സാഹപ്പെടുത്തണം... ഹറാം ആണെന്ന് തീർത്തു പറയണം...
Usthade njn 4masam garbaniyanu chicken pox vannu kuttik cheriya reethiyik olla problems undavan 2%chance und ennan ellrum parayunne oru koypoavum illathe swalihaya poorana aarogyamolla kunjine kittan duwa chyneee😭😭
ان شاء الله
ആമീൻ
അൽഹംദുലില്ലാഹ്
Mashallah ❤
മാഷാ അല്ലാഹ് ഉസ്താദ് ദ്വയിൽ ഉൾപ്പെടുത്തണം. അമീൻ അമീൻ യാറബ്ബൽ അൽഅമീൻ 😢😢😢😢❤❤
ഉസ്താദേ ഞാൻ ഗർഭിണിയാണ് 3മാസം കഴിയുന്നു എനിക്ക് 2പെൺകുട്ടികളാണ് ഇത് ഒരു സ്വലിഹയാ ആൺകുട്ടിവാൻ ദുആ ചെയ്യണേ ബുദ്ധി മുട്ട് കാരണം പ്രസവം നിർത്താണ് ഉസ്താദേ ഒരു മോൻ ആവാൻ വലിയ ആഗ്രഹം ഉണ്ട് 🤲🤲ദുആ ചെയ്യണേ ഒരുപാട് അസുഖം ഉണ്ട് എല്ലാം ശിഫ ആവാനും ബുദ്ധി മുട്ട് ഇല്ലാതെ പ്രസവിക്കാനും ദുആ ചെയ്യണേ 🤲🤲🤲
Masha Allah ❤
Ellam.oru.jada.mathram
❤❤❤❤🎉
ഇതെല്ലാം ആരെ കാണിക്കാൻ വേണ്ടിയാണ്.
Mashallah ❤Super
Masha allah❤
1sett
4r
ഞങ്ങൾക്കും ഭാഗ്യം നൽകണേ അല്ലാഹ്
Arshinte thanal labikkunnavaril allahu nammeyum ulpaduthatte ameen🤲
എനിക്ക് ആദ്യമായി അലിഫ് പഠിപ്പിച്ചു തന്നതും എന്നിലെ കലാകാരനെ ഉണർത്തി ആദ്യമായി ഉപഹാരം തന്നതും എനിക്ക് ഏറെ പ്രിയപ്പെട്ടതും ആയ മഹല്ല്❤❤❤❤❤❤❤
എൻറെ പ്രിയപ്പെട്ട മഹല്ല്
Masha allah usthad duail ulpedutha name
ഇത്ര ഭംഗിയാക്കിയ ആ നാട്ടുകാർക്ക് അല്ലാഹു നല്ലത് ചെയ്യട്ടെ ആമീൻ
Saida
Sajida
Duayil ulpeduthanam usthade
ശരിയാണ് പറഞ്ഞത് നിസ്കരിക്കുമ്പോൾ ഇതെല്ലാം ശ്രദ്ധിക്കണം പക്ഷേ നിസ്കാരം ആർക്കാണ് പറഞ്ഞിട്ടുള്ളത് നിസ്കാരം മുഅ്മിനീങ്ങൾക്ക് ആണ് അള്ളാഹു പറഞ്ഞിട്ടുള്ളത് ആരാണ് മുഅ്മിനീങ്ങൾ ദിക്റേ ഖൽബ് എന്ന നിധിയെ സ്വന്തമാക്കിയവരാണ് മുഅ്മിനീങ്ങൾ ദിക്റേ ഖൽബ് എന്താണ് എന്ന് അറിയാൻ താല്പര്യം ഉണ്ടെങ്കിൽ കാണുക Alra mission എന്ന് ചാനൽ
അങ്ങനെ സിനിമ കണ്ടു പഠിക്കേണ്ടതല്ല ദീൻ.. ആരാണ് മുഉമിൻ. അഞ്ചു നേരം കറക്റ്റ് ആയി നിസ്കരിക്കുന്നവൻ.. അത് നില നിർത്താൻ ശ്രമിക്കുക. വേറെ. ഹറാം ഒന്നും കണ്ട് പഠിക്കേണ്ടതല്ല. അമലുകൾ..
0p000pp
❤❤❤
May usthad afiyathula dhirgyas nalganay allah amen ❤
ദുആ ചെയ്യണേ
.cm madavoorinte per moonnu praavashyam paranhu ajmeerilekku sujood cheyyuka entu vasvaasum maarum nooru praavashyam paranhaal pinne niskkarikkukayum veda.
Alhamdhulillah mashaallah ameen 😢
Alhadulillah
Kalyanam kaynj 5years kayinju...swalihaya kunj undakan dua cheyyane usthade. ..
❤❤❤❤
Mashallah usthadin Allahu aafiyathulla dheergaiss nalgumaragatte aameen 🤲🤲🤲
ഇവൻ ഗൈനക്കോളജിയിൽ ബിരുദം നേടിയത് അറിഞ്ഞില്ല. ഇവന്മാർക് എപ്പോഴും ഖബറും, മരണവുമൊക്ക മാത്രമേ പറയാനുള്ളൂ. അങ്ങനെ ജനങ്ങളെ ഭയപ്പെടുത്തി പണം തട്ടി ആർഭാട ജീവിതം നയിക്കുകയാണ് ഇവന്റെയൊക്കെ പണി. മുസ്ലിം സമുദായം ഇന്ന് അനുഭവിക്കുന്ന ദുരിങ്ങൾക്കെല്ലാം കാരണം ഇത്തരം പ്രഭാഷകരാണ്. പുതിയ തലമുറ itholke🥳മനസിലാക്കി കഴിഞ്ഞു..
❤
Alhamdulillah
اللهم طول عمرنا و عمر شيخنا استاذ
امين يا رب العالمين
ماشاء الله
പ്രസവം ഹിന്ദു ഡോക്ടറെ കൊണ്ട് എടുപ്പിക്കാവോ
Usthad duha chyyanam kalyanam kayji 4 kollamayi ithuvare kuniji ayitilla oru kunji kaal kanan vendi prathega duha cheyyam
Ente Usthadin allahu avante poruthathil aafiyathulla deergayus nalgatteee. Aameen ❤
امين يا رب العالمين
ما شاء الله അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ
ആമീൻ
ശൈഖുനാ ❤️
ഉസ്താദേ ഞാൻ 9 month pregnant ആണ്. നോർമൽ ഡെലിവർക്കും ആരോഗ്യം ഉള്ള ബേബി ക്കും ദുഹാഹ് ചെയ്യണേയ് 🤲🤲
ഉസ്താതെ എനിക്ക് 4ലേക്ക് കടന്നു ഒരു കുഴപ്പമില്ല തിരിക്കാനും സ്വാലിഹായ കുഞ്ഞിനെ ലഭിക്കാനും ദുഹാ ചെയ്യണം 🤲🤲
ഞാൻ 4 മാസം ഗേറ്ഭിണിയാണ്. അൽഹംദുലില്ലാഹ്. ആരോഗ്യമുള്ള സ്വാലിഹായ കുഞ്ചിനെ കിട്ടാനും സുഖപ്രസവത്തിനും ദുഹാ ചെയ്യാന്നേ
Insha'allah
❤❤