Travel Warriors by AJ Vlogs
Travel Warriors by AJ Vlogs
  • 384
  • 744 787
Kottarakkara Town | കൊട്ടാരക്കര ടൗൺ
#kottarakkara #kottarakkaranews #kottarakkaratown #travelwarriorsbyajvlogs
കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു പട്ടണവും, കൊട്ടാരക്കര താലൂക്കിന്റെ ആസ്ഥാനവുമാണ് കൊട്ടാരക്കര. 742 വരെ ഈ പ്രദേശം എളയടത്തു സ്വരൂപം എന്ന നാട്ടുരാജ്യത്തിന്റെ തലസ്ഥാ‍നമായിരുന്നു. എളയടത്തു തമ്പുരാന്റെ കൊട്ടാരം ഈ കരയിലായിരുന്നു. അതിനാൽ ഈ പ്രദേശത്തിന് കൊട്ടാരം ഉള്ള കര എന്ന അർത്ഥത്തിൽ കൊട്ടാരക്കര എന്ന പേര് ലഭിച്ചു. കൊട്ടാരം അക്കരെ എന്ന് നദീ മാർഗ്ഗം വന്നിരുന്നവർ പറഞ്ഞിരുന്നു എന്നും അത് ലോപിച്ചാണ് കൊട്ടാരക്കര ഉണ്ടായതെന്നും പറയുന്നുണ്ട്. വയലിനപ്പുറത്തായി കോഷ്ടഗാരപ്പുര(ധാന്യപ്പുര) ഉള്ളതിനാൽ കോഷ്ട്ഗാരം അക്കരെ എന്ന പദം ലോപിച്ചാണ് കൊട്ടാരക്കര ഉണ്ടായതെന്നും ഒരു ശൈലി ഉണ്ട്.
มุมมอง: 155

วีดีโอ

മാർമല അരുവി വെള്ളച്ചാട്ടം! | Marmala Waterfalls
มุมมอง 1002 หลายเดือนก่อน
#marmala #marmalawaterfalls #keralawaterfalls #kottyam #Vagamon #TravelWarriorsByAJVlogs #travelvlogs #travel Located in Teekoy village, enroute Vagamon Hill Station, Marmala Waterfalls, call you for an adventurous walk through the rocky terrain amidst the scenic village. It's a year-round destination but the best time to visit Marmala Falls is during early monsoon. That's when you can view Mar...
മഞ്ഞിൽ സുന്ദരിയായി വാഗമൺ! | VAGAMON
มุมมอง 1095 หลายเดือนก่อน
മഞ്ഞിൽ സുന്ദരിയായി വാഗമൺ! | VAGAMON
കൊടുകാടിനുള്ളിൽ താമസിക്കാം | HILL VALLEY FARM HOUSE, NELLIYAMPATHY
มุมมอง 7505 หลายเดือนก่อน
കൊടുകാടിനുള്ളിൽ താമസിക്കാം | HILL VALLEY FARM HOUSE, NELLIYAMPATHY
സർക്കാരിന്റെ കിടിലൻ ഏറുമാടവും കൃഷിത്തോട്ടവും! | Nelliyampathy
มุมมอง 3186 หลายเดือนก่อน
സർക്കാരിന്റെ കിടിലൻ ഏറുമാടവും കൃഷിത്തോട്ടവും! | Nelliyampathy
പാവങ്ങളുടെ ഊട്ടി നെല്ലിയാമ്പതി | Nelliyampathy
มุมมอง 8506 หลายเดือนก่อน
പാവങ്ങളുടെ ഊട്ടി നെല്ലിയാമ്പതി | Nelliyampathy
NEDUMANGAD CITY | TRIVANDRUM
มุมมอง 3507 หลายเดือนก่อน
NEDUMANGAD CITY | TRIVANDRUM
TRIVANDRUM CITY | THIRUVANANTHAPURAM
มุมมอง 2.5K7 หลายเดือนก่อน
TRIVANDRUM CITY | THIRUVANANTHAPURAM
ആനപ്പേടിയിൽ ഒരു ഗ്രാമം! | Kanjiraveli, Neriamangalam
มุมมอง 1827 หลายเดือนก่อน
ആനപ്പേടിയിൽ ഒരു ഗ്രാമം! | Kanjiraveli, Neriamangalam
കാന്തല്ലൂർ!! പഴങ്ങളുടെ സ്വർഗത്തിലേക്ക് ഒരു യാത്ര! | Kanthalloor
มุมมอง 2478 หลายเดือนก่อน
കാന്തല്ലൂർ!! പഴങ്ങളുടെ സ്വർഗത്തിലേക്ക് ഒരു യാത്ര! | Kanthalloor
മറയൂർ ശർക്കര ഒരു സംഭവം തന്നെ! | Marayoor Jaggery
มุมมอง 358 หลายเดือนก่อน
മറയൂർ ശർക്കര ഒരു സംഭവം തന്നെ! | Marayoor Jaggery
Erachilpara Waterfalls | Marayoor
มุมมอง 8628 หลายเดือนก่อน
Erachilpara Waterfalls | Marayoor
മുതുമലൈ വഴി മസിനഗുഡിക്ക്!! | MASINAGUDI
มุมมอง 6889 หลายเดือนก่อน
മുതുമലൈ വഴി മസിനഗുഡിക്ക്!! | MASINAGUDI
തീപ്പൊരി ബാന്റുമേളം!!!!!!! | Band Melam, Pala
มุมมอง 2829 หลายเดือนก่อน
തീപ്പൊരി ബാന്റുമേളം!!!!!!! | Band Melam, Pala
ചന്ദനം മണക്കുന്ന മറയൂരിൽ! | MUNNAR TO MARAYOOR - PART02
มุมมอง 2289 หลายเดือนก่อน
ചന്ദനം മണക്കുന്ന മറയൂരിൽ! | MUNNAR TO MARAYOOR - PART02
ചന്ദനകാട്ടിലേക്ക് ഒരു യാത്ര! | MUNNAR TO MARAYOOR
มุมมอง 3049 หลายเดือนก่อน
ചന്ദനകാട്ടിലേക്ക് ഒരു യാത്ര! | MUNNAR TO MARAYOOR
Amaravathi Crocodile Farm | ഇത്രയും മുതലകളോ???
มุมมอง 47910 หลายเดือนก่อน
Amaravathi Crocodile Farm | ഇത്രയും മുതലകളോ???
KUMARAKOM, KOTTAYAM
มุมมอง 16411 หลายเดือนก่อน
KUMARAKOM, KOTTAYAM
മനസൊന്നു തണുപ്പിച്ചാലോ? അരുവിക്കുഴി | ARUVIKUZHY WATERFALLS, KOTTAYAM
มุมมอง 138ปีที่แล้ว
മനസൊന്നു തണുപ്പിച്ചാലോ? അരുവിക്കുഴി | ARUVIKUZHY WATERFALLS, KOTTAYAM
മേൽപാലം വന്നതിനു ശേഷമുള്ള കഴക്കൂട്ടം | Kazhakkoottam
มุมมอง 129ปีที่แล้ว
മേൽപാലം വന്നതിനു ശേഷമുള്ള കഴക്കൂട്ടം | Kazhakkoottam
കോട്ടയം ടൗൺ | Kottayam Town
มุมมอง 2Kปีที่แล้ว
കോട്ടയം ടൗൺ | Kottayam Town
ഇടുക്കിയിൽ വിമാനതാവളമോ? | Sathram View Point, Idukki
มุมมอง 436ปีที่แล้ว
ഇടുക്കിയിൽ വിമാനതാവളമോ? | Sathram View Point, Idukki
Vagamon Glass Bridge | Adventure Park
มุมมอง 251ปีที่แล้ว
Vagamon Glass Bridge | Adventure Park
GAVI | ഗവിയിലെ കൊടുംകാട്ടിലൂടെ! - PART 02
มุมมอง 285ปีที่แล้ว
GAVI | ഗവിയിലെ കൊടുംകാട്ടിലൂടെ! - PART 02
ഗവിക്ക്‌ ഒരു യാത്ര പോയാലോ? | GAVI - part 01
มุมมอง 2.1Kปีที่แล้ว
ഗവിക്ക്‌ ഒരു യാത്ര പോയാലോ? | GAVI - part 01
മൂന്നാറിന്റെ പച്ചപ്പ്‌ നിറഞ്ഞ താഴ് വരയിലൂടെ ഒരു കിടിലൻ യാത്ര | Letchmi Estate Road - PART 02
มุมมอง 239ปีที่แล้ว
മൂന്നാറിന്റെ പച്ചപ്പ്‌ നിറഞ്ഞ താഴ് വരയിലൂടെ ഒരു കിടിലൻ യാത്ര | Letchmi Estate Road - PART 02
മൂന്നാറിന്റെ സ്വിറ്റസർലണ്ടിലുടെ ഒരു യാത്ര! | Letchmi Estate Road, Munnar - PART 01
มุมมอง 625ปีที่แล้ว
മൂന്നാറിന്റെ സ്വിറ്റസർലണ്ടിലുടെ ഒരു യാത്ര! | Letchmi Estate Road, Munnar - PART 01
കാട്ടാനകൾ വിഹരിക്കുന്ന ആനക്കുളം എന്ന വിചിത്ര ഗ്രാമം | ANAKULAM, IDUKKI
มุมมอง 2.6Kปีที่แล้ว
കാട്ടാനകൾ വിഹരിക്കുന്ന ആനക്കുളം എന്ന വിചിത്ര ഗ്രാമം | ANAKULAM, IDUKKI
GUDALUR TOWN | TAMILNADU
มุมมอง 6Kปีที่แล้ว
GUDALUR TOWN | TAMILNADU
ഊട്ടിയിൽ നിന്ന് ഗുഡല്ലൂരിലേക്കു ഒരു കിടിലൻ യാത്ര! | OOTY TO GUDALUR EP 02
มุมมอง 94ปีที่แล้ว
ഊട്ടിയിൽ നിന്ന് ഗുഡല്ലൂരിലേക്കു ഒരു കിടിലൻ യാത്ര! | OOTY TO GUDALUR EP 02

ความคิดเห็น

  • @vighneshjr5547
    @vighneshjr5547 วันที่ผ่านมา

    Thank you man…. I really miss my home… childhood. Thank you for returning those wonderful memories. I thought I forgot them but somewhere within its still there…..

  • @jzofficial8686
    @jzofficial8686 7 วันที่ผ่านมา

    i wish someday i'll be there to explore Kerala with my lovely one🌹🙏

  • @BinoyJoseph-pk2gn
    @BinoyJoseph-pk2gn 8 วันที่ผ่านมา

    My freedom date tell me

  • @michaelpra
    @michaelpra 12 วันที่ผ่านมา

    Entry fee how much ?

  • @Capturin_lyf
    @Capturin_lyf 14 วันที่ผ่านมา

    Home Land 😍

  • @AjuPk-h8d
    @AjuPk-h8d 17 วันที่ผ่านมา

    ബസ് റൂട്ട് ആണൊ

  • @sincek.k-cp5he
    @sincek.k-cp5he 19 วันที่ผ่านมา

    അടിപൊളി പ്ലേസ് 🥰🥰🥰🥰🥰🥰🥰🥰

  • @dahotrod1533
    @dahotrod1533 21 วันที่ผ่านมา

    Could do that in a Celica

  • @Chipychippy-lc4km
    @Chipychippy-lc4km หลายเดือนก่อน

    My place

  • @allenjoby2321
    @allenjoby2321 หลายเดือนก่อน

  • @sreematrenamaha6211
    @sreematrenamaha6211 หลายเดือนก่อน

    is there ny particular aignificance for this keerthi sthambham ..with may more windows.. please explain..🎉

  • @allenjoby2321
    @allenjoby2321 หลายเดือนก่อน

    Beautiful ❤

  • @allenjoby2321
    @allenjoby2321 หลายเดือนก่อน

    Adipoli ❤❤🎉🎉

  • @josmyjose333
    @josmyjose333 2 หลายเดือนก่อน

    Super😍😍👍

  • @allenjoby2321
    @allenjoby2321 2 หลายเดือนก่อน

    Kanaan Enthu Ressaa ❤❤

  • @allenjoby2321
    @allenjoby2321 2 หลายเดือนก่อน

    ❤❣️❣️

  • @allenjoby2321
    @allenjoby2321 2 หลายเดือนก่อน

    Mammokka Fans ❤❤

  • @jenitaj8036
    @jenitaj8036 2 หลายเดือนก่อน

    Nice ❤

  • @joicyjose9919
    @joicyjose9919 2 หลายเดือนก่อน

    💪💪😄😄😄

  • @Soosansvlogs
    @Soosansvlogs 3 หลายเดือนก่อน

    🎉❤nice

  • @Soosansvlogs
    @Soosansvlogs 3 หลายเดือนก่อน

    ❤❤

  • @allenjoby2321
    @allenjoby2321 3 หลายเดือนก่อน

    super 🎉🎉

  • @nikhil6741
    @nikhil6741 3 หลายเดือนก่อน

    ഇതൊരു കവല

  • @allenjoby2321
    @allenjoby2321 3 หลายเดือนก่อน

    Idukkiyude Sundari ❤❤🎉

  • @alinzzzzzzzzz
    @alinzzzzzzzzz 3 หลายเดือนก่อน

    Bro synoginte ullill videography allowed ahnoo

  • @rafimotiv2762
    @rafimotiv2762 3 หลายเดือนก่อน

    Good video 👍👍 continue the effort🎉

  • @Soosansvlogs
    @Soosansvlogs 3 หลายเดือนก่อน

    Adipoli super ❤

  • @PonnammaChacko-w4f
    @PonnammaChacko-w4f 3 หลายเดือนก่อน

    Adi....adi.....Mali.....❤

  • @Travel_With_Sanchari_Bro
    @Travel_With_Sanchari_Bro 3 หลายเดือนก่อน

    കൊള്ളാമല്ലോ ഇത് പൊളിച്ചു ട്ടോ ❤❤

  • @sherinvinu7886
    @sherinvinu7886 3 หลายเดือนก่อน

    ❤❤❤👍👍

  • @allenjoby2321
    @allenjoby2321 3 หลายเดือนก่อน

    🎉😊😊beautiful

  • @r.kyoutube1602
    @r.kyoutube1602 3 หลายเดือนก่อน

    Ticket etreya bro

  • @shamsudeenkutty8632
    @shamsudeenkutty8632 3 หลายเดือนก่อน

    കൊള്ളാം. അടിപൊളി.

  • @arjunkk1875
    @arjunkk1875 4 หลายเดือนก่อน

    Avide poli govt hostel undo

  • @ancyvarghese5588
    @ancyvarghese5588 4 หลายเดือนก่อน

    നന്നായിട്ടുണ്ട്

  • @GreenConstructionGreen
    @GreenConstructionGreen 4 หลายเดือนก่อน

    മോശമായി

  • @shemishemi682
    @shemishemi682 4 หลายเดือนก่อน

    Reach കിട്ടാൻ വേണ്ടിയാണോ നെഗറ്റിവ് ക്യാപ്ഷൻ

  • @alicejob851
    @alicejob851 4 หลายเดือนก่อน

    ഞാനോർത്തു ഒടിഞ്ഞു കിടക്കുവാണെന്നു 😅

  • @satheeshshanvi6890
    @satheeshshanvi6890 4 หลายเดือนก่อน

    പറയുന്നത് കേട്ടാൽ തോന്നും എന്താ ദുരന്തം ആണെന്ന്

  • @neethupnair1822
    @neethupnair1822 4 หลายเดือนก่อน

    Headline നെഗറ്റീവ് ആണല്ലോ ചേട്ടാ

  • @allenjoby2321
    @allenjoby2321 4 หลายเดือนก่อน

    so beautiful Loving it ❤❤❤

  • @ramachandrankrishnamoorthy9772
    @ramachandrankrishnamoorthy9772 4 หลายเดือนก่อน

    Until I finished my schooling in 1962 pollachitown was found to be very busy. Every Thursday there used to be biggest Shandy. egetables used to arrive from nearby villlages frrromeekly shandi. Each and every vegetable used come in. large quantities.a small hil. Keralites used to come by morning train to buy vegetables in sacks at wholesale prices. All schools used to be weekly holiday to ensure safety of children. Wonderful days. Even at this age, I u:18 nk of those environments in pollachi. 12:18 u

  • @allenjoby2321
    @allenjoby2321 4 หลายเดือนก่อน

    Emthe mone 🎉🎉🎉

  • @SHAINI-g6e
    @SHAINI-g6e 4 หลายเดือนก่อน

    🙏🙏

  • @siniroy2810
    @siniroy2810 4 หลายเดือนก่อน

    Super❤🎉

  • @allenjoby2321
    @allenjoby2321 4 หลายเดือนก่อน

    🎉🎉

  • @MathachenKarimthuruthel
    @MathachenKarimthuruthel 4 หลายเดือนก่อน

    Ente naadu

  • @nishakrishna9653
    @nishakrishna9653 4 หลายเดือนก่อน

    എന്റെ നാട്... ഞാൻ ജനിച്ചുവളർ ന്ന എന്റെ സ്വന്തം നാട്... 🥰🥰🥰♥️♥️♥️♥️♥️....17 വർഷമായി ഞാൻ തൃശ്ശൂർ ആണ്... ഇടയ്ക്കൊക്കെ നാട്ടിൽ വരും..,.. ഇന്നും എന്റെ മൂവാറ്റുപുഴയെ കുറിച്ച് കേൾക്കുമ്പോൾ ..... പെട്ടെന്ന് ഒരു...😥😥... 😄😄😄🥰🥰🥰♥️♥️♥️♥️♥️😍😍😍

  • @allenjoby2321
    @allenjoby2321 4 หลายเดือนก่อน

    Eda Mwone 🐆🐆

  • @iamab912
    @iamab912 5 หลายเดือนก่อน

    Pulimukk