Jamanthi pookkal
Jamanthi pookkal
  • 90
  • 161 526
നഴ്സറി പൂക്കൾ പോലെ വീട്ടലും 5 പൈസ ചിലവില്ലാതെ | വീട്ടിൽ നിറയെ പൂക്കൾ
നഴ്സറി പൂക്കൾ പോലെ വീട്ടലും 5 പൈസ ചിലവില്ലാതെ | വീട്ടിൽ നിറയെ പൂക്കൾ
"Create a Natural Powerhouse Fertilizer for a Healthier Planet!
In today's video, I'll show you how to make an organic fertilizer using Kanjivellam, Termaric, and ash. This eco-friendly blend promotes robust flower growth, strong root development, and pest resistance thanks to Termaric's ant-bacterial and ant-fungal properties.
Watch as I share valuable insights on:
Plant care essentials
Optimizing sunlight for your plants
The benefits of composting
Using cow dung effectively
By using this natural fertilizer, you'll not only nourish your plants but also contribute to a healthier planet with more blooming flowers and reduced chemical usage.
Join me in embracing sustainable gardening practices!"
#naturalgardening
#organicgardening
#sustainablegardening
#diygardening
#kanjivellam
#termaric
#ecofriendlygardening
#plantcare
#gardeningtips
#healthyplants
#gardengrowth
#flowergrowth
#composting
#cowdungfertilizer
#naturalfertilizer
#organicgardening
#homemadefertilizer
#plantcaretips
#gardeningtipsforbeginners
#howtomakenaturalfertilizerathome
#benefitsoforganicgardening
#besthomemadefertilizerforplants
#easygardeningtipsforbeginners
#naturalwaystopromoteplantgrowth
#whatisthebestnaturalfertilizerforplants
#howdostartanorganicgarden #whatarethbenefitsofusinghomemadefertilizer
#whatareeasygardeningtipsforbeginners
#howcanipromotehealthylantgrowthnaturally
มุมมอง: 156

วีดีโอ

റോസ്ചെടി നിറയെ പൂക്കൾ 5 പൈസ ചെലവില്ലാതെ | ഒരു ദിവസം കൊണ്ട് മാറ്റം |MagicFertilizer|#jamanthipookkal
มุมมอง 3K3 ชั่วโมงที่ผ่านมา
റോസ്ചെടി നിറയെ പൂക്കൾ 5 പൈസ ചെലവില്ലാതെ | ഒരു ദിവസം കൊണ്ട് മാറ്റം |MagicFertilizer|#jamanthipookkal "DIY Flowering Fertilizer Recipe | Kanjivellam Jackfruit Leaf | Boost Plant Growth & Health" "Get ready to unlock the secret to lush, vibrant plants! In this video, I'll show you how to make a powerful, natural fertilizer using kanjivellam and jackfruit leaves. This easy-to-make recipe is perfect...
റോസ് വേഗം കൊഴിഞ്ഞ് പോയോ? അടുക്കളയിലെ ഇത് കൊണ്ട് നിറയെ പൂക്കൾ നിറയ്ക്കാം | #jamanthipookkal
มุมมอง 5615 ชั่วโมงที่ผ่านมา
"Rose Care 101: Fix Common Problems!" Common Rose Problems and Solutions Is your rose plant facing issues? Here are some common problems and their solutions: *1. Flowers Falling Down* - Reason: Overwatering or lack of sunlight - Solution: Add fertilizer, prune the plant, and ensure it receives sufficient sunlight *2. Small Flowers* - Reason: Insufficient nutrients - Solution: Add banana fertili...
കഞ്ഞിവെള്ളം ഉണ്ടോ റോസ് നിറയെ പൂക്കൾ ഉണ്ടാക്കാം |പൂക്കൾ നിറയെ ഉണ്ടാവാൻ അലോവേര മാജിക്ക്
มุมมอง 5K8 ชั่วโมงที่ผ่านมา
കഞ്ഞിവെള്ളം ഉണ്ടോ റോസ് നിറയെ പൂക്കൾ ഉണ്ടാക്കാം |പൂക്കൾ നിറയെ ഉണ്ടാവാൻ അലോവേര മാജിക്ക് "best fertilizer for plants! today i'm sharing my secret recipe for a natural and effective fertilizer that works wonders for flowers, plants, trees, and vegetables! i'm using a combination of kanjivellam and aloe vera to create a potent mixture that promotes root growth, controls pests, and boosts plant healt...
റോസിൻ്റെ ഇല മഞ്ഞനിറം ആവുന്നുണ്ടേ ? റോസ് ചെടിയിൽ കീടങ്ങൾ വരുന്നുണ്ടോ എളുപ്പത്തിൽ പരിഹരിക്കാം
มุมมอง 3648 ชั่วโมงที่ผ่านมา
റോസിൻ്റെ ഇല മഞ്ഞനിറം ആവുന്നുണ്ടേ ? റോസ് ചെടിയിൽ കീടങ്ങൾ വരുന്നുണ്ടോ എളുപ്പത്തിൽ പരിഹരിക്കാം
റോസിൻ്റെ കൂമ്പ് കരിച്ചിൽ എങ്ങനെ മാറ്റാം | റോസ് നശിപ്പിക്കുന്ന കീടങ്ങളെ തുരത്താം | #jamanthipookkal
มุมมอง 1.9K10 ชั่วโมงที่ผ่านมา
റോസിൻ്റെ കൂമ്പ് കരിച്ചിൽ എങ്ങനെ മാറ്റാം | റോസ് നശിപ്പിക്കുന്ന കീടങ്ങളെ തുരത്താം | #jamanthipookkal
പുത്തൻ ചെടികളുമായി ഒരു Garden Tour
มุมมอง 44510 ชั่วโมงที่ผ่านมา
പുത്തൻ ചെടികളുമായി ഒരു Garden Tour
നിർത്താതെ പൂക്കൾ വിരിയിക്കാൻ അലോവേര | അലോവേര വെച്ച് പുതിയ തൈ ഉണ്ടാക്കാം | #jamanthopookkal
มุมมอง 1.8K15 ชั่วโมงที่ผ่านมา
നിർത്താതെ പൂക്കൾ വിരിയിക്കാൻ അലോവേര | അലോവേര വെച്ച് പുതിയ തൈ ഉണ്ടാക്കാം | #jamanthopookkal
റോസ് ചെടി നിറയെ പൂക്കൾ ഉണ്ടാവാൻ ഇതാണ് കൊടുക്കണ്ടത് | Best Fertilizer For Plants
มุมมอง 90720 ชั่วโมงที่ผ่านมา
റോസ് ചെടി നിറയെ പൂക്കൾ ഉണ്ടാവാൻ ഇതാണ് കൊടുക്കണ്ടത് | Best Fertilizer For Plants
Feed Your Greens My Top Fertilizer Picks | #jamanathipookkal
มุมมอง 31422 ชั่วโมงที่ผ่านมา
Feed Your Greens My Top Fertilizer Picks | #jamanathipookkal
റോസ് ചെടി നിറയെ പൂക്കൾ ആരും പറയാത്ത രഹസ്യങ്ങൾ | How to Grow Roses | Rose care tips|#jamanthipookkal
มุมมอง 1.6Kวันที่ผ่านมา
റോസ് ചെടി നിറയെ പൂക്കൾ ആരും പറയാത്ത രഹസ്യങ്ങൾ | How to Grow Roses | Rose care tips|#jamanthipookkal
ഏറ്റവും എളുപ്പത്തിൽ ചകിരിച്ചോർ വീട്ടിൽ ഉണ്ടാക്കാം | Easy way to make cocopeat malyalam
มุมมอง 2.5Kวันที่ผ่านมา
ഏറ്റവും എളുപ്പത്തിൽ ചകിരിച്ചോർ വീട്ടിൽ ഉണ്ടാക്കാം | Easy way to make cocopeat malyalam
റോസ് വേര് പിടിപ്പിക്കാൻ കിടിലൻ വഴി | How to root roses a natural way | #jamanthipookkal
มุมมอง 1.8K14 วันที่ผ่านมา
റോസ് വേര് പിടിപ്പിക്കാൻ കിടിലൻ വഴി | How to root roses a natural way | #jamanthipookkal
റോസ്പ്പൂവ് നിറയെ തിങ്ങി നിറഞ്ഞ് ഉണ്ടാവാൻ ഞാൻ കൊടുക്കുന്നത് | Ultimate Fertilizer |#jamanthipookkal
มุมมอง 96414 วันที่ผ่านมา
റോസ്പ്പൂവ് നിറയെ തിങ്ങി നിറഞ്ഞ് ഉണ്ടാവാൻ ഞാൻ കൊടുക്കുന്നത് | Ultimate Fertilizer |#jamanthipookkal
റോസപ്പൂവും ചെടിയും നശിപ്പിക്കുന്ന കീടങ്ങളെ തുരത്താം പപ്പായ ഇല കൊണ്ട് എളുപ്പത്തിൽ| #jamanthipookkal
มุมมอง 2K14 วันที่ผ่านมา
റോസപ്പൂവും ചെടിയും നശിപ്പിക്കുന്ന കീടങ്ങളെ തുരത്താം പപ്പായ ഇല കൊണ്ട് എളുപ്പത്തിൽ| #jamanthipookkal
റോസ് ചെടിയുടെ കമ്പ് ഇങ്ങനെ ഒന്ന് നട്ട് നോക്ക് | Rose Propagation from Cutting | #jamanthipookkal
มุมมอง 4.7K14 วันที่ผ่านมา
റോസ് ചെടിയുടെ കമ്പ് ഇങ്ങനെ ഒന്ന് നട്ട് നോക്ക് | Rose Propagation from Cutting | #jamanthipookkal
വാങ്ങുന്ന potting mix വീട്ടിലുണ്ടാക്കാം | How to make the perfect potting mix for your plants |
มุมมอง 99214 วันที่ผ่านมา
വാങ്ങുന്ന potting mix വീട്ടിലുണ്ടാക്കാം | How to make the perfect potting mix for your plants |
കീടങ്ങളെ തുരത്താം ഈസിയായി | Magic Fertilizer malyalam | Orange Peel Fertilizer | #jamanthipookkal
มุมมอง 3.7K21 วันที่ผ่านมา
കീടങ്ങളെ തുരത്താം ഈസിയായി | Magic Fertilizer malyalam | Orange Peel Fertilizer | #jamanthipookkal
NPK വളം വീട്ടിലുണ്ടാക്കാം ഒരു പൈസ പോലും ചിലവില്ലാതെ | Fertilizer | #jamanthipookkal
มุมมอง 8K21 วันที่ผ่านมา
NPK വളം വീട്ടിലുണ്ടാക്കാം ഒരു പൈസ പോലും ചിലവില്ലാതെ | Fertilizer | #jamanthipookkal
ചെടികൾ പുത്തുലഞ്ഞു നില്കാൻ ഇത് | Science of Fertilizing |#jamathipookkal
มุมมอง 1.4K28 วันที่ผ่านมา
ചെടികൾ പുത്തുലഞ്ഞു നില്കാൻ ഇത് | Science of Fertilizing |#jamathipookkal
Home garden| plant setting idea |Home garden | gardening | #jamanthipookkal
มุมมอง 1.3K28 วันที่ผ่านมา
Home garden| plant setting idea |Home garden | gardening | #jamanthipookkal
പണച്ചെലവില്ലാതെ വളം കൊടുത്തപ്പോൾ കുലകുലയായി പൂക്കൾ | Onion peel fertilizer| #jamanthipookkal
มุมมอง 1.4K28 วันที่ผ่านมา
പണച്ചെലവില്ലാതെ വളം കൊടുത്തപ്പോൾ കുലകുലയായി പൂക്കൾ | Onion peel fertilizer| #jamanthipookkal
വിത്തു പാകി റോസ് തൈ മുളപ്പിക്കാം | Rose seed മുളപ്പിക്കേണ്ട വിധം | How to grow rose from seeds
มุมมอง 1.6K28 วันที่ผ่านมา
വിത്തു പാകി റോസ് തൈ മുളപ്പിക്കാം | Rose seed മുളപ്പിക്കേണ്ട വിധം | How to grow rose from seeds
ഇത് ഒരു അടിപൊളി ഗാർഡൻ | Leaf plants collection | #jamanthipookkal | moneyplant collection
มุมมอง 1Kหลายเดือนก่อน
ഇത് ഒരു അടിപൊളി ഗാർഡൻ | Leaf plants collection | #jamanthipookkal | moneyplant collection
ലക്കി ബാംബു വീട്ടിലുണ്ടാക്കാം | Lucky bamboo making |#jamanthipookkal
มุมมอง 2Kหลายเดือนก่อน
ലക്കി ബാംബു വീട്ടിലുണ്ടാക്കാം | Lucky bamboo making |#jamanthipookkal
ഈ ചെടികൾ ആദ്യമായി കാണുകയാണ്| ഇവിടെ ഇല്ലാത്ത ചെടികൾ ഇല്ല | A beautiful garden tour | #jamanthipookkal
มุมมอง 1Kหลายเดือนก่อน
ഈ ചെടികൾ ആദ്യമായി കാണുകയാണ്| ഇവിടെ ഇല്ലാത്ത ചെടികൾ ഇല്ല | A beautiful garden tour | #jamanthipookkal
റോസ് ഉണ്ടോ? ഉണങ്ങിയ റോസാ കമ്പ് തളിർക്കുന്ന മാജിക്ക് | Rose plant care malyalam | #jamanthipookkal
มุมมอง 65Kหลายเดือนก่อน
റോസ് ഉണ്ടോ? ഉണങ്ങിയ റോസാ കമ്പ് തളിർക്കുന്ന മാജിക്ക് | Rose plant care malyalam | #jamanthipookkal
ഒരു അടിപൊളി Garden tour | plants collection | Orchid flower | #jamanthipookkal
มุมมอง 1.1Kหลายเดือนก่อน
ഒരു അടിപൊളി Garden tour | plants collection | Orchid flower | #jamanthipookkal
ധനം വീട്ടിൽ വരാൻ ഈ ചെടി വെച്ചാമതി | ലക്കി ബാംബൂ |Lucky bamboo|#jamanthipookkal
มุมมอง 872หลายเดือนก่อน
ധനം വീട്ടിൽ വരാൻ ഈ ചെടി വെച്ചാമതി | ലക്കി ബാംബൂ |Lucky bamboo|#jamanthipookkal
റോസ് കുലകുലയായി ഉണ്ടാവാനുള്ള രഹസ്യം | Rose plant | Rose flower | #jamanthipookkal
มุมมอง 7Kหลายเดือนก่อน
റോസ് കുലകുലയായി ഉണ്ടാവാനുള്ള രഹസ്യം | Rose plant | Rose flower | #jamanthipookkal

ความคิดเห็น

  • @Haseena-jr8bb
    @Haseena-jr8bb ชั่วโมงที่ผ่านมา

    Pazhutha plavila pattumo

  • @SaradaChalil
    @SaradaChalil 4 ชั่วโมงที่ผ่านมา

    ഗ്രൗണ്ട് ഓർക്കിടിന്റെ പരിപാലനം പറഞ്ഞു t തരൂ

  • @Sobhana.D
    @Sobhana.D 6 ชั่วโมงที่ผ่านมา

    നിറയെ പൂക്കൾ ഉണ്ടല്ലോ സൂപ്പർ ❤❤👍🏻👍🏻

  • @susanphilip-ge1jv
    @susanphilip-ge1jv วันที่ผ่านมา

    Hai

  • @SreeragA-i5y
    @SreeragA-i5y 2 วันที่ผ่านมา

    Super

  • @fathimazhera7418
    @fathimazhera7418 2 วันที่ผ่านมา

    Adeenium plantinu kodukamo

    • @bilmacreations2702
      @bilmacreations2702 2 วันที่ผ่านมา

      എല്ലാ ചെടിക്കും കൊടുക്കാം ആഴ്ചയിൽ ഒരു ദിവസം

  • @mercymathew5013
    @mercymathew5013 2 วันที่ผ่านมา

    Nalla chedikal

  • @JameelaKa-p5x
    @JameelaKa-p5x 3 วันที่ผ่านมา

    😢😢😢😊😊😊😊😢😢😢😮😮😮😅😅😂r

  • @Ushamohanan-b5n
    @Ushamohanan-b5n 3 วันที่ผ่านมา

    Ellam chaithu nokkam ketto

  • @Ushamohanan-b5n
    @Ushamohanan-b5n 3 วันที่ผ่านมา

    Good message

  • @vinitharaman6250
    @vinitharaman6250 3 วันที่ผ่านมา

    എന്റെ റോസ് ചെടികൾ കൂമ്പ് കരിഞ്ഞു പോകുന്നു,ഇലകൾ മുരടിക്കുന്നു.... ചുരുണ്ടു പോകുന്നു.... പൂവിന് വലിപ്പം ഇല്ല...

    • @bilmacreations2702
      @bilmacreations2702 3 วันที่ผ่านมา

      വീഡിയോയിൽ പറയുന്നത് പോലെ ചെയ്യുക

  • @remyavinod202
    @remyavinod202 3 วันที่ผ่านมา

    Swayam happy ava...Chechy avasaanm parjjthoke satyamanu ..manasamaadanm arogym thanneyanu vendthh❤

  • @redmioman6259
    @redmioman6259 4 วันที่ผ่านมา

    മോൾക്സ്ഥലം ഉണ്ടല്ലോ നടാൻ ഞങ്ങള്ൽ വാടക വീടിൽ താമസം സിറ്റിയിൽ ഈ പരിസരത്തു വെയിൽ നല്ലപോലെ കിട്ടാനില്ല എനിക്ക് റോസ് പ്ലാന്റ് കറ്റാർവാഴ എല്ല്ലാം ഉണ് കേറിവ്സര്നില്ലാപ് വർക്ക്‌ സിറ്റില അച്ഛനും മക്കൾക്ക്‌ ❤ അച്ഛൻ ഹസ്ബന്റണെ പറഞ്ഞതാ നാട്ടിൽ സ്ഥലം വീട് എല്ലാം ഉണ്ട് ഒകായ്‌ നോ പ്രോബ്ലം മോൽ ചെയ്ത പോലെ ചെയ്യാം ഒകായ്‌ താങ്ക്സ് മോളെ

    • @bilmacreations2702
      @bilmacreations2702 3 วันที่ผ่านมา

      ചേച്ചി ഉള്ള സ്ഥലത്ത് ചെറുതായി ചെയ്യാം ചെടികൾ എന്തെങ്കിലും ഉണ്ടാക്കിയാൽ മാനസികമായി സന്തോഷം കൂടും , നിങ്ങളുടെ നല്ല മനസിന് ഒരായിരം നന്ദി

  • @redmioman6259
    @redmioman6259 4 วันที่ผ่านมา

    നല്ല പറഞ്ഞു തരുന്നുണ്ട് നല്ല മോളാ ഇഷ്‌ടപ്പെട്ടു താങ്ക്സ് മോളെ

    • @bilmacreations2702
      @bilmacreations2702 3 วันที่ผ่านมา

      ഒരുപാട് സന്തോഷം

  • @CookingwithRaji-t7x
    @CookingwithRaji-t7x 4 วันที่ผ่านมา

    കൂട്ടാക്കണേ ഞാനും കൂട്ടാക്കാം 🥰

  • @rekhamohandas8703
    @rekhamohandas8703 6 วันที่ผ่านมา

    റോസിന്റ കൂമ്പ് കരിയുന്നു. എന്ത് ചെയ്യും

    • @bilmacreations2702
      @bilmacreations2702 5 วันที่ผ่านมา

      ചിലപ്പം വെള്ളം കുറവ് സൂര്യപ്രകാശത്തിൻ്റെ കുറവ് വളത്തിൻ്റെ പ്രശ്നം അങ്ങനെ പല കാരണങ്ങൾ ഉണ്ട് ഒരു വീഡിയോ ചെയ്യാം ഞാൻ

  • @jayasreesuresh2466
    @jayasreesuresh2466 7 วันที่ผ่านมา

    ❤️❤️❤️🙏

  • @RoseRoshvlogs
    @RoseRoshvlogs 8 วันที่ผ่านมา

    Muttu viriyunilla. Puthiya muttu varunilla chechi. Atinu enthu cheyana?

    • @bilmacreations2702
      @bilmacreations2702 7 วันที่ผ่านมา

      ഇന്ന് വന്ന വീഡിയോ കണ്ടാൽ മതി എല്ലാം പറയുന്നുണ്ട്

  • @fathimazhera7418
    @fathimazhera7418 8 วันที่ผ่านมา

    Claimbing rose undo anthey aduthu 2 Annam unde

  • @fathimazhera7418
    @fathimazhera7418 8 วันที่ผ่านมา

    Rose plnatinu vellam ravile ozhikkunnathano nallathe

    • @bilmacreations2702
      @bilmacreations2702 7 วันที่ผ่านมา

      അതെ, നല്ല വെയിൽ ആണെങ്കിൽ രണ്ട് നേരം നനയ്ക്കാം

  • @MyCollections-kj4mg
    @MyCollections-kj4mg 8 วันที่ผ่านมา

    ❤❤❤🎉🎉🎉

  • @jasminestansilaus3323
    @jasminestansilaus3323 8 วันที่ผ่านมา

    Super

  • @sarammascaria3488
    @sarammascaria3488 9 วันที่ผ่านมา

    സ്ഥലം എവിടെയാണ്

  • @shanthyhariharan4541
    @shanthyhariharan4541 10 วันที่ผ่านมา

    താങ്ക് യു ചേച്ചി. ഞാൻ ഒരുപാടു റോസ് വളർത്തുന്നുണ്ട്. നന്നായി പൂക്കൾ ഉണ്ടാകുന്നുണ്ട്. ഇപ്പോൾ രണ്ടെണ്ണം ഉണങ്ങി തുടങ്ങി. ഞാൻ മഞ്ഞൾപൊടി കുഴച്ചു തേക്കാറുണ്ട്. നന്നായി പിടിച്ചു വരുന്നുണ്ട്. ഒറിജിനൽ പനിനീർ റോസ്, റെഡ് റോസ് ഉണ്ട്. ഞാൻ ഓർഗാനിക് വളങ്ങൾ മാത്രമേ യൂസ് ചെയ്യാറുള്ളു. നല്ല റിസൾട്ട്‌ ആണ്. നന്നായി എപ്പോഴും പൂക്കൾ കിട്ടും കഞ്ഞി വെള്ളം പുളിപ്പിച്ചത് നല്ല റിസൾട്ട്‌ ആണ്. ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ഞാൻ ഉപയോഗിച്ച് നോക്കിയിട്ടുണ്ട്

    • @ambilynair296
      @ambilynair296 3 วันที่ผ่านมา

      .angal ros thandil anno theykkunnathu.

    • @ambilynair296
      @ambilynair296 3 วันที่ผ่านมา

      Ros mottukal vannit kedayi pokunnathinu enthu chyyanam Maam pls rply❤❤

  • @sunithavarghese7887
    @sunithavarghese7887 11 วันที่ผ่านมา

    Petunia seeds ethile ettale mathiyo atho mannu mixchaithu pakanamo

    • @bilmacreations2702
      @bilmacreations2702 11 วันที่ผ่านมา

      അടുത്ത വീഡിയോ അത് ചെയ്യാം

  • @sabitharavindran9998
    @sabitharavindran9998 14 วันที่ผ่านมา

    👍🏻

  • @thulasyr
    @thulasyr 15 วันที่ผ่านมา

    Rosinte muaradippu mafumo

    • @bilmacreations2702
      @bilmacreations2702 15 วันที่ผ่านมา

      മുരടിപ്പ് മാറാൻ മഞ്ഞൾൻ്റെ ഒരു വീഡിയോ ഉണ്ട് ജമന്തിപൂക്കൾ റോസ് അടിച്ചാൽ മതി

  • @Ponnu-y6z
    @Ponnu-y6z 15 วันที่ผ่านมา

    👍🌹a

  • @nancysayad9960
    @nancysayad9960 16 วันที่ผ่านมา

    Fungal പ്രശ്നത്തിന് SAAF വളരെ നല്ലതാണ് .....മണ്ണിലും ചേർക്കാം കൊമ്പ് മുറിച്ച് അവിടെ തേച്ചുകൊടുക്കുകയും ചെയ്യാം .....very effective 👍

    • @bilmacreations2702
      @bilmacreations2702 16 วันที่ผ่านมา

      അറിയാം എല്ലാ വീഡിയോയിലും അത് പറയാൻ പറ്റില്ലല്ലോ പിന്നെ നാച്ചുറൽ ആണ് എല്ലാർക്കും വേണ്ടത്. effect Saaf ആണ്

  • @AbCd-t6e1j
    @AbCd-t6e1j 19 วันที่ผ่านมา

    എന്റ മഞ്ഞ റെസ് ഉണങ്ങി പെയി

    • @bilmacreations2702
      @bilmacreations2702 18 วันที่ผ่านมา

      സാരമില്ല പുതിയ ഒന്ന് നട്ടാമതി

  • @meerameera.p.v9039
    @meerameera.p.v9039 19 วันที่ผ่านมา

    നശിച്ചു കൊ' ണ്ടേ ഇരുന്ന് മടുത്ത് വീണ്ടും ഓരോന്ന് വാങ്ങാനുള്ള തോന്നൽ വന്നു.

    • @bilmacreations2702
      @bilmacreations2702 19 วันที่ผ่านมา

      ചെടികൾ പൂക്കൾ എത്ര സുന്ദരമാണ്

  • @Sr.GracyJosephSKD-rk3kq
    @Sr.GracyJosephSKD-rk3kq 19 วันที่ผ่านมา

    Good

  • @ArshadArshu-hf2cx
    @ArshadArshu-hf2cx 19 วันที่ผ่านมา

    👍👍👍

  • @Ramyamachaiah
    @Ramyamachaiah 19 วันที่ผ่านมา

  • @nalinikm2284
    @nalinikm2284 20 วันที่ผ่านมา

    മലപ്പുറത്ത് എവിടെ? കുറച്ച് കമ്പുകൾ കിട്ടുമോ.

    • @bilmacreations2702
      @bilmacreations2702 20 วันที่ผ่านมา

      സെയിൽ ആയിട്ടില്ല, എല്ലാരും ചോദിക്കുന്നുണ്ട് ഭാവിയിൽ എന്തെങ്കിലും ചെയ്യണം

  • @ShailaAk-f7l
    @ShailaAk-f7l 20 วันที่ผ่านมา

    Ente rosenu poove undakunnilla athu enthukondanu onnuparanju tharamo

    • @bilmacreations2702
      @bilmacreations2702 20 วันที่ผ่านมา

      വളം കൊടുക്കാത്തത് കൊണ്ട് ആണ് പഴത്തിന്റെ തോല് ഒരു ആഴ്ച്ച വെള്ളത്തിൽ ഇട്ടു വച്ചിട്ട് കുറച്ചു വെള്ളം മിക്സ്‌ ചെയ്തു ഒഴിച്ച് കൊടുക്കുക പൂവ് ഉണ്ടാവും

  • @chandrasekharannair2103
    @chandrasekharannair2103 20 วันที่ผ่านมา

    🌿🌾സൂപ്പർ 🌾🌿

  • @samvedyasamridh7244
    @samvedyasamridh7244 20 วันที่ผ่านมา

  • @lucygeorge4695
    @lucygeorge4695 21 วันที่ผ่านมา

    V nice

  • @thambiallapuzha5262
    @thambiallapuzha5262 21 วันที่ผ่านมา

    നല്ല പ്രയോജനമുള്ള വീഡിയോ, നന്ദി.

  • @samvedyasamridh7244
    @samvedyasamridh7244 21 วันที่ผ่านมา

    Adipoli 👏🏼👏🏼👍🏼

  • @HaimavathiHaima-l6i
    @HaimavathiHaima-l6i 21 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤

  • @beenavasu1857
    @beenavasu1857 21 วันที่ผ่านมา

    ഞാനും ഇതേപോലെയാ ചെയ്യൽരു എന്റെ റൂസിനും നല്ല പോലെ പൂവുണ്ട് ❤️❤️❤️

  • @nparameswaran992
    @nparameswaran992 21 วันที่ผ่านมา

    നല്ല ചെടികൾ നല്ല പൂക്കളും

  • @Nahhh..
    @Nahhh.. 22 วันที่ผ่านมา

    👍👍👍

  • @Nahhh..
    @Nahhh.. 22 วันที่ผ่านมา

    Hai

  • @AmanRishal-i1y
    @AmanRishal-i1y 22 วันที่ผ่านมา

    എത്ര ദിവസം കൂടുമ്പോ കൊടുക്കാം

    • @bilmacreations2702
      @bilmacreations2702 22 วันที่ผ่านมา

      ആഴ്ചയിൽ ഒന്ന്

  • @rasaica6496
    @rasaica6496 22 วันที่ผ่านมา

    സൂപ്പർ. ജമന്തി വിത്ത് പാലക്കാട് അയച്ചു തരുവാൻ പറ്റുമോ. നന്ദി.

    • @bilmacreations2702
      @bilmacreations2702 22 วันที่ผ่านมา

      Sorry സെയിൽഇല്ല എല്ലാരും ചോദിക്കുന്നുണ്ട് ഭാവിയിൽ എന്തെലും നോക്കണം

  • @sherlyjoseph9870
    @sherlyjoseph9870 23 วันที่ผ่านมา

    Borewell water use cheyyamo. Ithil complete iron anennu thonnunnu.colour vegam change akunnu. Normal well illa.

    • @bilmacreations2702
      @bilmacreations2702 22 วันที่ผ่านมา

      നിങ്ങക്ക് ഉള്ളത് ഉപയോഗിച്ച മതി പിന്നെ വെള്ളം പിടിച്ചു വെച്ച് പിറ്റേന്ന് ചെട്ടിക്ക് ഒഴിച്ചാലും മതി ഉള്ളത് ഉപയോഗിച്ചാ മതി

  • @radhikatn7142
    @radhikatn7142 23 วันที่ผ่านมา

    Plantsine ethra days kudumbol ann ozhichu kodukendathe

    • @bilmacreations2702
      @bilmacreations2702 23 วันที่ผ่านมา

      ആഴ്ചയിൽ ഒരിക്കൽ