- 8
- 5 140
Milletadukkala(മില്ലറ്റ് അടുക്കള)
India
เข้าร่วมเมื่อ 16 ต.ค. 2024
ഹായ്,
എന്റെ പേര് രേഷ്മ. മില്ലെറ്റ് അടുക്കള എന്ന എന്റെ ചാനലിലേക്ക് എല്ലാവർക്കും സ്വാഗതം.
കാലാവസ്ഥ വ്യതിയാനവും പോഷകാഹാരക്കുറവും ആഗോള വെല്ലുവിളികളായി മാറിയിരിക്കുന്ന ഈ കാലഘട്ടത്തിൽ ചെറുധാന്യങ്ങൾ അവയുടെ പ്രാധാന്യം വീണ്ടെടുത്തിരിക്കുന്നു.
പ്രാചീന കാലം മുതൽ മനുഷ്യസമൂഹത്തിന്റെ പ്രധാന ഭക്ഷ്യ വിഭവമാണ് 'മില്ലെറ്സ്' അഥവാ ചെറുധാന്യങ്ങൾ.
മില്ലെറ്റ് കൊണ്ടുള്ള പലതരം വിഭവങ്ങളും ഉപയോഗരീതിയും നിങ്ങളുമായി പങ്കുവയ്ക്കുക എന്ന എന്റെ ഒരു എളിയ ശ്രമമാണ് ഈ ചാനല്‍.
മലയാളി മറന്നു പോയ ഈ കുഞ്ഞൻ ധാന്യങ്ങളെ വീണ്ടും നമുക്ക് നമ്മുടെ തീന്മേശയിലെത്തിക്കാം നല്ലൊരു നാളേക്ക് വേണ്ടി...
നന്ദി 🙏🥰

ഇവൻ ചെറിയവൻ അല്ല.. കഴിക്കാം ആരോഗ്യത്തിനായി…..Try Guyzzz..🥰
Benefits of little millet
You need to know about little millet
#littlemillet #benefits #chaamayari# healthy#grains
You need to know about little millet
#littlemillet #benefits #chaamayari# healthy#grains
มุมมอง: 72
วีดีโอ
Supper food- ബാർണിയർഡ് മില്ലറ്റ് …അറിയാം കൂടുതൽ- കുതിരവാലി (കവടപ്പുല്ല്)
มุมมอง 10719 ชั่วโมงที่ผ่านมา
All you need to know about barnyard millet Health benefit of barnyard millet #weightloss #food #cereal #5positivemillets #cooking #barnyard
മില്ലെറ്റ് കഴിക്കുന്നവർ ഇതറിയണം| Things to know before cooking millets
มุมมอง 1.3K14 วันที่ผ่านมา
How to eat millets the right way
മില്ലറ്റിലെ രാജാക്കൻമാർ ആരൊക്കെ??
มุมมอง 3.5Kหลายเดือนก่อน
#millets #5positivemillets#weightloss Different types of grains Positive millets 5 positive millets in malayalam
മില്ലറ്റ് ഉപ്പുമാവ് ॥ ആരോഗ്യത്തിനും, രുചിയിലും കേമൻ …പരീക്ഷിച്ചു നോക്കൂ...🥰
มุมมอง 138หลายเดือนก่อน
How to make millet upma malayalam Foxtail millet upma malayalam How to cook millet Healthy brake fast and dinner recipe Thunayari upma malayalam മില്ലെറ്റ് ഉപ്പുമാവ് തിന ഉപ്മാവ്
A perfect Foxtail Millet Dosa with out Rice or Poha(തിന ദോശ)
มุมมอง 34หลายเดือนก่อน
#foxtailmilletrecipes #milletdosa#thinadosa#weightloss How to make foxtail millet dosa How to make milletdosa malayalam Thinayari dosa Weight loss dosa Healthy dosa recipes Siridhanya malayalam
മില്ലെറ്റ് (ചാമ)പഴങ്കഞ്ഞി | Little millet kanji- Naturally fermented rice- Probiotic Food
มุมมอง 31หลายเดือนก่อน
മില്ലെറ്റ് (ചാമ)പഴങ്കഞ്ഞി | Little millet kanji- Naturally fermented rice- Probiotic Food
Millet - Amazing Indian Superfood
มุมมอง 822 หลายเดือนก่อน
#millet #superfood#cherudhanyam#siridhanya #weightloss#pcod What is millet? Benefit of millet in malayalam Millet a small brief
Good information 🎉
Thank you🙏😍
സ്വരം കുറവ്
@@elizabethjacob4473 ano?
കുതിര വാലി ആണോ
Ah athe bro
👌🏻
പുതിയ അറിവ് Thanks 🙏
Thank you Mr. Thomas for your comment 😍🙏
Useful video👍👍 Thanks for the information🎉
Thank you ms. Sruthy for your comment 🥰🙏
Very Usefull 👍🏼 good perfomence👌🏼🎉🎉 Sub.... ചെയ്തു L👍🏼🤝
Thank you dear for ur comment and support😍🙏
എത്ര മണിക്കൂർ മൂടി വെക്കണം
@@rajeevpandalam4131 Hi mr rajeevan .. oro wether nu anusarichanu.. 10-12 manikoor edukum..
👌🏻🌹🌹
Very very informative and useful…👌🏼
Glad it was helpful!
👌🏼❤
❤
👌🏼👌🏼
👌🏼👌🏼
👌🏼
❤