
- 4
- 24 622
The creator
India
เข้าร่วมเมื่อ 5 ม.ค. 2021
"The creator " എന്നത് ഒരു ആത്മീയ ചാനൽ ആണ്, വചന പ്രാഘോഷണം, വിവിധ പ്രാർത്ഥനകൾ, തീർത്ഥാടന യാത്രകൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
วีดีโอ
മിഖായേൽ മാലാഖയോടുള്ള പ്രാർത്ഥന
มุมมอง 2.9K2 ปีที่แล้ว
പൈശാചിക ഉപദ്രവത്തിൽ നിന്ന് സംരക്ഷണം നൽകുന്ന മിഖായേൽ മാലാഖയോടുള്ള പ്രാർത്ഥന
നൂറ്റാണ്ടുകൾ തീർത്ത അർത്തുങ്കൽ പള്ളിയുടെ വിസ്മയ കാഴ്ചകളിലേക്ക് ഒരെത്തിനോട്ടം ❤️💯
มุมมอง 21K2 ปีที่แล้ว
The creator ATHULYA MARTIN Arthunkal church vlog
നിന്റെ ജീവിതമാകുന്ന കപ്പലിന്റെ നങ്ക്കൂരമഴിക്കുന്ന കർത്താവ്, അതി ശക്തമായ തിരു വചനങ്ങൾ 💯
มุมมอง 2442 ปีที่แล้ว
നിന്റെ ജീവിതമാകുന്ന കപ്പലിന്റെ നങ്ക്കൂരമഴിക്കുന്ന കർത്താവ്, അതി ശക്തമായ തിരു വചനങ്ങൾ 💯
വിശുദ്ധ മിഖായേൽ മാലാഖേ സാത്താനെ ഞങ്ങളിൽ നിന്ന് അകറ്റി ഞങ്ങളെ കാത്ത് രക്ഷിക്കേണമേ
Job plsss
മധ്യസ്ഥൻ വി. സെബസ്‌ത്യാനോസ് അല്ല. വി. ആൻഡ്രൂസ് ആണ്.
സൂപ്പർ 👌👌🙏👍
Amen
th-cam.com/video/TwxLX96P_tg/w-d-xo.html
Sahayikkaname
Praice the loard
Amen🙏🙏
respected everyones,ithu trinity deivamakunnu ororutharodum parayunnathu kelkkename !yesuvine anusarikkathe,thinnuka,kudikkuka,aanandhikkuka,kalappurakoottuka,verykoothil jeevikkuka cheithal oppam njangal danavanmar njangale thodan aarkkum kazhiyilla ennu paranjal yesu says:luckose 12:20,21,ithil bhayappettu udan yesuvine anusarikkename !! jelasnanam sweekarikkatheyum,ee bible sathyangal vishwasikale padippikkathe avar marichal bible says:mathew23:13,14,15,exodus 8:1to13,mathew7:21to29,moodupadam:1:corientier 11:3to9,yesuvine anusarichal:mathew25:34,or mathew25:41,ini ee bible sathyangal arinja sthithikku paarambarya prarthanakal vittu kaithalangalode yesuvine sthuthikkenam.iniyum ee sathyangal manasilakki paarambaryathil poyal veendum luckose 12:20,21,trinity deivathe swanthamakkenam,swargam swanthamakkenam athinayi- marcose 1:14,15,romans 10:9,10,marcose 16:16,acts 2:38to42,mathew3:1to17(jelasnanam)mathew28,16to20,yohanban 3:1to21,yohannan 4:20to26,psalms 150:1to6,psalms 1:1to6,1:corientier 11:23to30(kurbana)hebrew19:1to12,aarum ee sathyangale nirasikkaruthe ??? ee sathyangal ella sabhagalodum ariyikkename.youngers druggssinu adimayayi jeevikkunnu ,ivare mochippichu vachanathil urappikkenam.ee jelasnanam evide ninnum kittum ? sathyathilum,aathmavilum,kaithalangalodeyum trinity deivathe sthuthikkunna deiva sabhakal undu. appostilictpm)ee sabhakalile deivadasanmarude kaikkeezhil jelasnanam sweekarikkenam god bless everyones.1:peter 4:16to20,deuteronomy 28:1tolast,acts 22:16,psalms16:2to6,romans 8:35to39,revelation 22:1tolast,hebrew13:15,16,17,colossians 1:14to20,issiah 9:6,yohannan 14:6,thanks.yesuvine udan ariyename
പിന്നെ ചേച്ചി ഭക്ഷണം കഴിക്കാതെയും, വെള്ളം കുടിക്കാതെയും എന്നും ഉപവസിച്ചു ജീവിക്കുന്ന ആളാണോ, സ്വന്തം കണ്ണിലെ തടി കഷ്ണം ആദ്യം എടുത്തു കളഞ്ഞിട്ടു പോരെ സഹോദരി അന്യന്റെ കണ്ണിലേക്കു നോക്കുന്നത്???
respected dear aarthunkal palli visitor madam avarkale,all believers,humbling requesting hon'ble everyones !! oro churchukaludeyum,punyavalanmarudeyum bhangi,charithram iva anveshichu nadakkendavaralla oro vishwsasiyum ?? bibilil polum perillatha st.sebastian ithehathe namukku madhyastham vahikkunnathe thettanu ? jesus said:yohannan 14:6,acts 4:12,1:thimothy 2;5,6,holy bible warning:revelation 1:2,3,yohannan 8:32,1:kings 18:21,mathew15:3,mathew15:8,9,romans 1:18,romans 2:3,4,deuteronomy 5:6to10,exodus 20:1to6,psalms 115:1to16,creator god yahovaye aaradhikkathe paarambaryamayi marichavarodu madhyastham vahikkal cheithu vishwasikale iruttil nayikkunnu ? ee adimathwathil ninnum namme rekshippan deivam moshayodu:exodus 20:1to13,mother mary said:luckose 1:26to55,yohannan 2:5, ingane paranja mathavine namukku behumanikkam,bhagyavathiyennu parayam .madhyastham vahikkaruthe ?? mathavu,all-saints ivar marichu bhoomiyile kallarakalil vishramikkunnu,ini ivar yesuvinte randam varavinkale uyarkkukayullu !! 1:tessalonians 4:16,17,18,issiah 38:18,19,20,issiah 51:12,issiah 42:17,psalms 115:17,18,bible ee sathyangal padippikkumbol vishwasikal kallarakalil vishramikkunnavare abhayam thedunnu ? jeevikkunna creator god yahova son jesussays:mathew11:28,29,issiah 41:10,luckose 11:9,10,issiah 66:13,psalms55:22,yohannan 6:37,ithanu yesuvinte anugraham !! punyasthalangal sandarshikkunnathu- mathew24:5,mathew24:23to30,aayathinal bible prakaram jelasnanam,holyspirit abhishkam,reksha,randam varavu,ivaye kurichu vishwasikale padippichu swargaragyathinavakashikalakkename .ithanu kalppana!sun,moon,stars ivaye yesu niyamichathanu,ava udikkunnu,asthamikkunnu .ee deivathe aaradhikkan kazhinjillenkil enthu prayochanam ??? god says:issiah 42:8,beli ninnupoyi kroosh maranathinu shesham,hebrew10:1to12,ini oro christianikkum kaithalangalode trinity deivathe sthuthikkenam.vere oru aaradhanakalum venda,ithu yesuvinu veruppakunnu ?pto
Hello, ചേച്ചിയുടെ വിശ്വാസം ചേച്ചിയെ രക്ഷിക്കട്ടെ, സഭയുടെ പരമോന്നത അധികാരി ആരാണ്?മാർപാപ്പ, മാർപാപ്പ എങ്ങനെ ആണ് വിശുദ്ധരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നത്? കൃസ്താനിയുടെ നിയമങ്ങാളല്ല, മറിച്ചു ക്രിസ്തുവിന്റെ മൂല്യങ്ങളും, പാതയും പിന്തുടർന്നു വിശുദ്ധ ജീവിതം നയിക്കുന്നവരാണ് വിശുദ്ധർ എന്ന് പറയുന്നത്, പിന്നെ ചേച്ചി പറഞ്ഞല്ലോ പരിശുദ്ധ തൃത്വം പിതാവും പുത്രനും പരിശുദ്ധൽമാവും അടങ്ങിയ ആ പരിശുദ്ധ തൃത്വത്തെ തന്നെയാണ് ഞങ്ങളും ആരാധിക്കുന്നത്, വിശുദ്ധരെ വണങ്ങുകയും, അവരോട് മാധ്യസ്ഥം യാചിക്കുകയും മാത്രമേ ചെയ്യുന്നുള്ളൂ, ആരാധന അത് ദൈവത്തിനു മാത്രം ഉള്ളതാണ്. സഹോദരി
Maa
👍
God Bless you 🙏
തൃശൂർ❤️
Kooduthal videokal idan sremikkuka
Arthunkal Old Church M862+C78, SH66, Arthunkal, Kerala 688530 0478 257 3560 maps.google.com/?cid=1737250817638474746
Thankyou So, much 🌹god bless you&your Family👍
Ammmmen 🙏🙏🙏🙏
ആലപ്പുഴ യിൽ വന്ന ് പിന്നെ എങ്ങോടുളള ബസ്സിൽ വരണഠ
കലവൂർ
@@thecreator8660 Thanks, for, good, information,👍
@@ancyancy625 location pin cheyyam
@@thecreator8660 ഞങ്ങൾ കേരള തതിന് പുറത്ത് ആണ് നാട്ടിൽ വരുമ്പോൾ പോകാൻ ആണ് ¡!!
@@ancyancy625 location add cheythittund nokikolu♥️
പള്ളിയെക്കുറിച്ചും ചരിത്രത്തെ പറ്റിയും ആഴമായി ആവശ്യമാണെങ്കിൽ പ്രതിപാദിക്കാം.
വിശദീകരണം കുറവായി. അർത്തുങ്കൽ പണി പണിയിച്ച അച്ചനെക്കുറിച്ചോ വെളുത്തച്ചനെക്കുറി ചോ പ്രദിവാദിച്ചില്ല.
ഇത് കപ്പൽ പള്ളി ആണോ
Noo
❤️
കുറെ തള്ളു തളളിയാൽ മതി വിശിനസു നല്ല പോലെ കൊഴുക്കും. രോമായുടെ പെട്ടിയിൽ അതു കൃത്യമായി വീഴുകയും ചെയ്യും. 🤣🤣😫😎
നിങ്ങൾക്ക് വിശ്വാസം ഇല്ലെങ്കിൽ വിശ്വസിക്കേണ്ട, പക്ഷെ മറ്റുള്ളവരുടെ വിശ്വാസത്തെ പരിഹസിക്കുന്നത് എന്തിനാണ് സുഹൃത്തേ?
@@thecreator8660 പബ്ലിക്കായി തട്ടിപ്പും കൊണ്ടിറങ്ങരുതു, രോമായുടെ ചരിത്രം തട്ടിപ്പു തന്നെയാണ്, മനുഷ്യർ അതു തിരിച്ചറിയുക തന്നെ വേണം.
@@poovenilavu4353 ഒരു ചരിത്രപ്രധാന്യ മുള്ള പള്ളിയുടെ യാത്രവിവരണം വിശദീകരിക്കുന്നതാണോ.. താങ്കൾ പറയുന്ന തട്ടിപ്പ്?..
@@thecreator8660 ആ സ്വഭാവ ഠ ഉള്ള വർ അങ്ങനെ യെ ചിന്ത ികൂ അതിനൊന്നും ആൻസർ ചെയാതത,തായിരികുഠ ഉചിതം
🤲
God Bless you
god bless you
You too
Portegesukarante thonniasm.
Njangalku vendiprarthikane family ye anugrahikane
God Bless you
കേരളത്തിലെ പഴക്ക൦ ചെന്ന ദേവാലയമാണ് അർത്തുൻകൽ പള്ളി۔ തമിഴ്നാടിൽ നിന്ന് പോലും വിശ്വാസികൾ എത്താറുൻട്۔ ചരിത്രം പറയുന്ന ഏടുകൾ കാണുക۔
Yes Bro,600 വർഷത്തോളം pazhakkamund,1581ലാണ് പള്ളി നിർമിച്ചത് എന്നറിയാൻ കഴിഞ്ഞു
1𝚜𝚝 𝖈𝖔𝖒𝖒𝖊𝖓𝖙
🤍