Bismi  Solutions
Bismi  Solutions
  • 139
  • 144 715

วีดีโอ

കുട്ടികൾ കിടന്നു മൂത്രമൊഴിക്കുന്ന ശീലം മാറ്റാം| @Bismi_solutions
มุมมอง 614 ชั่วโมงที่ผ่านมา
Hi, ASSALAMUALAIKKM Welcome to bismi solutions .I hope you like this video. If you did 📍Please SUBSCRIBE This channel for more videos and don't forget to click 👍button. #youtubehomepage #viralvideo #trendingvideo #babycaretips #baby #babycare #islamicknowledge #islamicsolution #quranic #surafatiha #youtubevideo #trendingyoutuber #bismisolutions #homepagevideo #growmychannel #likeforlikes #subsc...
ഈമാനോടെ കൂടി മരണപ്പെടണ്ടേ? നിസ്കാരത്തിൽ ഇത് പതിവാക്കു.
มุมมอง 651วันที่ผ่านมา
ഈമാനോടെ കൂടി മരണപ്പെടാൻ എല്ലാവരും വീഡിയോയിൽ പറഞ്ഞതുപോലെ ചെയ്യുമല്ലോ? അതുപോലെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഒക്കെ ഈ അറിവ് പകർന്നു കൊടുക്കുകയില്ലേ? 📍SUBSCRIBE THIS CHANNEL @Bismi_solutions 📍PRESS THE 🔔ICON #duaforall #duaforyou #islamicstudies #youtubehomepage #prabhashanam #malaylamilsmaicspeech #speechislamic #islamicknowledge *Video quran image owners👇: Photo by Safa: www.pexels.com/photo/a...
മനസ്സിലെ ഈമാൻ ദൃഢമാക്കാൻ ഇത് ചൊല്ലൂ
มุมมอง 1.3K14 วันที่ผ่านมา
ദുആ: ബിസ്മില്ലാഹി റഹ്മാനി റഹീം ബബിഹി നസ്തഈൻ അളളാഹുമ്മ അത് ലിഖ് അൽസിനത്തനാ ബദ് രിക്ക വത്വഹിർ കുലൂബന അമ്മൻസിവാക്ക വറവ്വിഹ് അർവാഹനാബിനസീമി കുർബിക വഅഹില്ല അസ്റാറന ബിമഹബ്ബത്തിക വതവ്വിൽ ളമാ ഇറാനാ ബി നിയത്തിൽ ഖൈരി ലിൽ ഇബാദി വഅക് ലിഫ് അൻഫുസന ബിഅമലിക്ക വസയ്യിർ കുല്ലിയത്തിനാ ഇലാ ജനാബിക്ക വഹസ്സിൻ അസ്റാറനാ മഅക്ക വജഅൽനാ മിമ്മൻ യഅഖുദു മാ സഫാ വയദഉൽ കദറ വയഅരിഫു ഖദ്റൽ ആഫിയത്തി വയഷ്കുറു അലൈഹാ വയർളാ ബിക്ക വക്കീലൻ...
നിങ്ങൾ ആഗ്രഹിക്കുന്നവരെ സ്വാധീനിക്കുവാൻ| #video #youtubevideo #bismisolutions
มุมมอง 1814 วันที่ผ่านมา
ആളുകളെ സ്വാധീനിക്കുവാൻ വീഡിയോയിൽ പറയുന്നതുപോലെ സൂറത്തുൽ ഫാത്തിഹ ഓതി ഓതി കണ്ണെഴുതുക ഇതുപോലുള്ള വീഡിയോസുകൾ തുടർന്നും കാണുന്നതിന് ചാനൽ 📍SUBSCRIBE @Bismi_solutions #youtubehomepage #youtubeshort #islamicstatus #duaforall #bismisolutions #islamicknowledge #islamicvideo #speechislamic #duaforyou #viralvideos #attraction #attractinglove #islamicvideo DISCLAIMER This video is doesn't promote any illega...
കാഴ്ചശക്തി വർദ്ധിക്കാൻ ഖുർആനിക ആയത്ത്
มุมมอง 16หลายเดือนก่อน
കാഴ്ചശക്തി വർദ്ധിക്കാൻ ഖുർആനിക ആയത്ത്
Solution for bad dreams | ദുസ്വപ്നം കാണാതിരിക്കാൻ. #dua #bismisolutions
มุมมอง 43หลายเดือนก่อน
Solution for bad dreams | ദുസ്വപ്നം കാണാതിരിക്കാൻ. #dua #bismisolutions
ഭർത്താവിൻറെ സ്നേഹം ലഭിക്കാൻ ഈ സൂറത്ത് ഓതു| surah for husband love care @Bismi_solutions #islamic
มุมมอง 23หลายเดือนก่อน
ഭർത്താവിൻറെ സ്നേഹം ലഭിക്കാൻ ഈ സൂറത്ത് ഓതു| surah for husband love care @Bismi_solutions #islamic
Very powerful dikir for All your needs, desires, dreams | അതിവേഗത്തിൽ ആഗ്രഹം നടക്കാൻ ദിഖ്ർ #islamic
มุมมอง 19หลายเดือนก่อน
Very powerful dikir for All your needs, desires, dreams | അതിവേഗത്തിൽ ആഗ്രഹം നടക്കാൻ ദിഖ്ർ #islamic
🤲🏻dua for protection from shaytan😈/Powerful dua against jinns, shaytan.
มุมมอง 11หลายเดือนก่อน
🤲🏻dua for protection from shaytan😈/Powerful dua against jinns, shaytan.
Powerful dua to increase memory power & Get higher marks in exams. പരീക്ഷയിൽ ഉന്നത വിജയം നേടാൻ ദുഅ🤲🏻
มุมมอง 262 หลายเดือนก่อน
Powerful dua to increase memory power & Get higher marks in exams. പരീക്ഷയിൽ ഉന്നത വിജയം നേടാൻ ദുഅ🤲🏻
മിന്നൽ വേഗത്തിൽ ആഗ്രഹം നടക്കാൻ| Powerful dua to fulfill desires quickly|
มุมมอง 192 หลายเดือนก่อน
മിന്നൽ വേഗത്തിൽ ആഗ്രഹം നടക്കാൻ| Powerful dua to fulfill desires quickly|
ഒരു ദിവസം കൊണ്ട് എത്ര വലിയ ആഗ്രഹവും നിറവേറാൻ ഈ ഇസ്മ് മതി| @Bismi_solutions
มุมมอง 132 หลายเดือนก่อน
ഒരു ദിവസം കൊണ്ട് എത്ര വലിയ ആഗ്രഹവും നിറവേറാൻ ഈ ഇസ്മ് മതി| @Bismi_solutions
കടുത്ത വിഷമങ്ങൾ മാറാൻ Powerful Quran verse to solve problems Depression and stres@Bismi_solutions
มุมมอง 242 หลายเดือนก่อน
കടുത്ത വിഷമങ്ങൾ മാറാൻ Powerful Quran verse to solve problems Depression and stres@Bismi_solutions
Dua for attract peoples | നിങ്ങൾ ആഗ്രഹിക്കുന്ന വ്യക്തിയുടെ മനസ്സ് കവരാൻ
มุมมอง 72 หลายเดือนก่อน
Dua for attract peoples | നിങ്ങൾ ആഗ്രഹിക്കുന്ന വ്യക്തിയുടെ മനസ്സ് കവരാൻ
Life changing Dua for solve negative behaviour of husband and increase love &care|
มุมมอง 132 หลายเดือนก่อน
Life changing Dua for solve negative behaviour of husband and increase love &care|
വലിയ പാപങ്ങളെ പോലും കരിച്ചു കളയുന്ന മുസബ്ബഹാത്തുൽ അഷർ | ഇതിൻറെ പ്രതിഫലം അമ്പരപ്പിക്കും.
มุมมอง 72 หลายเดือนก่อน
വലിയ പാപങ്ങളെ പോലും കരിച്ചു കളയുന്ന മുസബ്ബഹാത്തുൽ അഷർ | ഇതിൻറെ പ്രതിഫലം അമ്പരപ്പിക്കും.
To see Prophet Muhammad in a dream | റസൂൽ തങ്ങളെ സ്വപ്നത്തിൽ കാണാൻ
มุมมอง 102 หลายเดือนก่อน
To see Prophet Muhammad in a dream | റസൂൽ തങ്ങളെ സ്വപ്നത്തിൽ കാണാൻ
നിങ്ങളുടെ ദുആ പെട്ടെന്ന് സ്വീകരിക്കാൻ | allah accept Dua fast #namaz
มุมมอง 172 หลายเดือนก่อน
നിങ്ങളുടെ ദുആ പെട്ടെന്ന് സ്വീകരിക്കാൻ | allah accept Dua fast #namaz
Very powerful dua for fulfill desires,needs,dreams...| വേഗത്തിൽ ആഗ്രഹം സാധിക്കാൻ #dua #islamicvideo
มุมมอง 162 หลายเดือนก่อน
Very powerful dua for fulfill desires,needs,dreams...| വേഗത്തിൽ ആഗ്രഹം സാധിക്കാൻ #dua #islamicvideo
മുഖത്തെ പാടുകൾ മാറാൻ ഇങ്ങനെ ചെയ്യൂ|Islamic solution
มุมมอง 92 หลายเดือนก่อน
മുഖത്തെ പാടുകൾ മാറാൻ ഇങ്ങനെ ചെയ്യൂ|Islamic solution
വിട്ടുമാറാത്ത ഏത് ചുമയും മാറാൻ ഖുർആൻ മരുന്ന്| quran solution for cough. #solutionforcough
มุมมอง 92 หลายเดือนก่อน
വിട്ടുമാറാത്ത ഏത് ചുമയും മാറാൻ ഖുർആൻ മരുന്ന്| quran solution for cough. #solutionforcough
powerful tip for marriage |Quran solution to get married soon| പെട്ടെന്ന് വിവാഹം ശരിയാവാൻ
มุมมอง 942 หลายเดือนก่อน
powerful tip for marriage |Quran solution to get married soon| പെട്ടെന്ന് വിവാഹം ശരിയാവാൻ
powerful dua for increase wealth 🤲🏻| 💰സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ.
มุมมอง 3233 หลายเดือนก่อน
powerful dua for increase wealth 🤲🏻| 💰സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ.
very powerful dikir to fulfill all desires needs etc..| ആവശ്യം പെട്ടെന്ന് നിറവേറാൻ ഉള്ള ദിക്ക്ർ
มุมมอง 3.1K3 หลายเดือนก่อน
very powerful dikir to fulfill all desires needs etc..| ആവശ്യം പെട്ടെന്ന് നിറവേറാൻ ഉള്ള ദിക്ക്ർ
ദുൽഹിജ്ജ 8 9 നോമ്പിന്റെ മഹത്വം| Dulhajj Arafa nomb .
มุมมอง 6344 หลายเดือนก่อน
ദുൽഹിജ്ജ 8 9 നോമ്പിന്റെ മഹത്വം| Dulhajj Arafa nomb .
പഠിക്കുമ്പോൾ ഉള്ള അലസതയും മടിയും മാറാൻ ഓർമ്മശക്തി നിൽക്കാൻ| quranic tips to increase memory.
มุมมอง 714 หลายเดือนก่อน
പഠിക്കുമ്പോൾ ഉള്ള അലസതയും മടിയും മാറാൻ ഓർമ്മശക്തി നിൽക്കാൻ| quranic tips to increase memory.
അഖീഖ എപ്പോൾ വരെ അറുകാം | Aqeeqah
มุมมอง 2354 หลายเดือนก่อน
അഖീ എപ്പോൾ വരെ അറുകാം | Aqeeqah
Powerful quranic ayat to go abroad✈ & Get job| വിദേശത്തേക്ക് പോകാൻ സഹായിക്കുന്ന ആയത്ത്.
มุมมอง 3344 หลายเดือนก่อน
Powerful quranic ayat to go abroad✈ & Get job| വിദേശത്തേക്ക് പോകാൻ സഹായിക്കുന്ന ആയത്ത്.
ആസ്ത്മ മാറാൻ ഖുർആനും ഹോം റെമഡി ഉം|Asthma home remedy and quran.
มุมมอง 184 หลายเดือนก่อน
ആസ്ത്മ മാറാൻ ഖുർആനും ഹോം റെമഡി ഉം|Asthma home remedy and quran.

ความคิดเห็น

  • @Bismi_solutions
    @Bismi_solutions 12 วันที่ผ่านมา

    فَسَقَ لَهُمَا ثُمَّ تَوَلَّ اِلَي اظِلِّ فَقَالَ رَبِّ اِنِّ لِمَا اَنْزَلْتَاِلَيَ مِنْ خَيْرٍ فَقِيرْ

    • @SameedaC
      @SameedaC 12 วันที่ผ่านมา

      @@Bismi_solutions thanks 🙏🏻🙏🏻

  • @SameedaC
    @SameedaC 12 วันที่ผ่านมา

    ക്ലിയർ ആക്കി ഇട്ട് തരുമോ

    • @Bismi_solutions
      @Bismi_solutions 12 วันที่ผ่านมา

      فَسَقَ لَهُمَا ثُمَّ تَوَلَّ اِلَي اظِلِّ فَقَالَ رَبِّ اِنِّ لِمَا اَنْزَلْتَاِلَيَ مِنْ خَيْرٍ فَقِيرْ ഫസക ലഹുമാ സുമ്മതവല്ല ഇലാ ളില്ലി ഫകാല റബ്ബ ഇന്നീ ലിമാ അൻസൽത ഇലയ മിൻ ഹയിരിൻ ഫഖീർ

    • @AbbasHassan-l1z
      @AbbasHassan-l1z 11 วันที่ผ่านมา

      ​@@Bismi_solutions😊

    • @sheebamahim2279
      @sheebamahim2279 9 วันที่ผ่านมา

      Onnum clear alla

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 13 วันที่ผ่านมา

    ആമീൻ 🤲🤲🤲🤲

  • @rasheedka9098
    @rasheedka9098 13 วันที่ผ่านมา

    മലയാളം എഴുതി തരുമോ

    • @Bismi_solutions
      @Bismi_solutions 13 วันที่ผ่านมา

      @@rasheedka9098 ബിസ്മില്ലാഹി റഹ്മാനി റഹീം ബബിഹി നസ്തഈൻ അളളാഹുമ്മ അത് ലിഖ് അൽസിനത്തനാ ബദ് രിക്ക വത്വഹിർ കുലൂബന അമ്മൻസിവാക്ക വറവ്വിഹ് അർവാഹനാബിനസീമി കുർബിക വഅഹില്ല അസ്റാറന ബിമഹബ്ബത്തിക വതവ്വിൽ ളമാ ഇറാനാ ബി നിയത്തിൽ ഖൈരി ലിൽ ഇബാദി വഅക് ലിഫ് അൻഫുസന ബിഅമലിക്ക വസയ്യിർ കുല്ലിയത്തിനാ ഇലാ ജനാബിക്ക വഹസ്സിൻ അസ്റാറനാ മഅക്ക വജഅൽനാ മിമ്മൻ യഅഖുദു മാ സഫാ വയദഉൽ കദറ വയഅരിഫു ഖദ്റൽ ആഫിയത്തി വയഷ്കുറു അലൈഹാ വയർളാ ബിക്ക വക്കീലൻ ലിതകൂന ലഹു കഫീലൻ വവഫിക്കനി ലിതഅളീമ അളമത്തിക്ക യാദൽ ജലാലി വൽ ഇഖ്റാം വസല്ലള്ളാഹു അലാ സയ്യിദിനാ മുഹമ്മദിൻ വ അലാ ആലിഹിവസഹബിഹി വസല്ലമ അദദ മാ ഫീ ഇൽമില്ലാഹി ബിദവാമില്ലാഹി ആമീൻ

  • @MuammedM-u3u
    @MuammedM-u3u 22 วันที่ผ่านมา

  • @Zoayah_aalim
    @Zoayah_aalim 25 วันที่ผ่านมา

    🤲🏻🥺

  • @shammasshan7096
    @shammasshan7096 25 วันที่ผ่านมา

    Inshaallah

  • @Camellian_rose
    @Camellian_rose หลายเดือนก่อน

    😢😊

  • @abdulgafoor4410
    @abdulgafoor4410 หลายเดือนก่อน

    മാഷാ അല്ലഹ്ഹ് 😢

  • @NuzhatRashid-p5y
    @NuzhatRashid-p5y หลายเดือนก่อน

    ❤❤❤❤❤

  • @Camellian_rose
    @Camellian_rose หลายเดือนก่อน

    ❤😊

  • @suhaibsuhaib586
    @suhaibsuhaib586 หลายเดือนก่อน

  • @kaderkader2020
    @kaderkader2020 2 หลายเดือนก่อน

    Aameen

  • @suhaibsuhaib586
    @suhaibsuhaib586 2 หลายเดือนก่อน

    🤲

  • @Camellian_rose
    @Camellian_rose 2 หลายเดือนก่อน

    🤲🏻

  • @MuhammedHashir-e4h
    @MuhammedHashir-e4h 2 หลายเดือนก่อน

    അത് ശെരിയല്ല ഹരമാണ് ഇമാം അൽ നവവി പറഞ്ഞു: മുഖത്തെ രോമങ്ങൾ നീക്കം ചെയ്യുന്ന സ്ത്രീയാണ് നമീശയും അത് ചെയ്യാൻ ആവശ്യപ്പെടുന്നവളുമാണ് മുത്തനാമിശാഹ്. ഈ പ്രവൃത്തി ഹറാമാണ്, ഒരു സ്ത്രീക്ക് താടിയോ മീശയോ വളർത്തിയില്ലെങ്കിൽ, അത് നീക്കം ചെയ്യുന്നത് ഹറാമല്ല, മറിച്ച് നമ്മുടെ കാഴ്ചപ്പാടിൽ മുസ്തഹബ് ആണ്. (ഉറവിടം ശർഹുൽ നവവി ലി സഹീഹ് മുസ്ലിം)

    • @Bismi_solutions
      @Bismi_solutions 2 หลายเดือนก่อน

      വിവാഹം കഴിഞ്ഞ് സ്ത്രീകൾക്ക് തൻറെ ഭർത്താവിൻറെ മുന്നിൽ സൗന്ദര്യവതിയാവാൻ ഭർത്താവിൻറെ അനുമതിയോടുകൂടി ചെയ്യാമെന്നും പറയപ്പെടുന്നു☺ . നിങ്ങൾക്ക് അറിവുള്ള കാര്യം കമൻറ് ചെയ്തതിന് നന്ദി🤲🏻.

    • @MuhammadAnas-i9z5o
      @MuhammadAnas-i9z5o 2 หลายเดือนก่อน

      ഭർത്താവ് അവളെ കണ്ടിട്ടാണല്ലോ കേട്ടുന്നത് പിന്നെ അതിൽ കൂടുതൽ എന്ത് കാണാനാ ഇങ്ങനെ ഉള്ള ഭർത്താവ് അവളെ ഹറമിലെ കാണു നയിക്കുന്നത്

  • @suhaibsuhaib586
    @suhaibsuhaib586 2 หลายเดือนก่อน

    🎉

  • @ShereefaSainudeen
    @ShereefaSainudeen 2 หลายเดือนก่อน

    ❤❤❤❤❤❤❤❤

  • @suhaibsuhaib586
    @suhaibsuhaib586 2 หลายเดือนก่อน

  • @MuhammadBasheer-s8l
    @MuhammadBasheer-s8l 2 หลายเดือนก่อน

    ഇത്രയും നാളും യൂട്യൂബിൽ പണ്ഡിതന്മാരാണ് ജനങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുന്നത് ഇനിയും പണ്ഡിതയും ഇറങ്ങിയിരിക്കുകയാണ്

    • @Bismi_solutions
      @Bismi_solutions 2 หลายเดือนก่อน

      നമുക്ക് അറിവുള്ള കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നത് ഒരു തെറ്റായി ഞാൻ കാണുന്നില

  • @aknujoom9607
    @aknujoom9607 2 หลายเดือนก่อน

    Alhamdulillah

  • @sabisabi-lk7qc
    @sabisabi-lk7qc 2 หลายเดือนก่อน

    Enik 34 vayass ayi kalyanam sheri agunnilla

  • @suhaibsuhaib586
    @suhaibsuhaib586 3 หลายเดือนก่อน

    🤲❤️

  • @MujeeebMujeeb
    @MujeeebMujeeb 3 หลายเดือนก่อน

    😂

  • @hawwahayrin6215
    @hawwahayrin6215 3 หลายเดือนก่อน

    എന്റെ മോന്റെ കോളേജിൽ നിന്ന് സർട്ടി വിക്കറ്റ് കൊടുക്കത്തില്ല. കിട്ടാൻ വേണ്ടി ഞാൻ 25 കിലോ അരി നേച്ചയാക്കിയിരുക്കുന്നു എത്രയു വെട്ടെന്ന് കിട്ടാൻ ദുആ ചെയ്യണേ

  • @VembalaSaidalavi
    @VembalaSaidalavi 3 หลายเดือนก่อน

    എനിക്ക്.മകങ്ക്.കല്ല്യാണം.ശരിയാക്കണം

  • @MARIYA.H
    @MARIYA.H 3 หลายเดือนก่อน

    Sahodarane hairaya vivaham vegam nadakkan due cheyane

  • @inshanaazeez
    @inshanaazeez 3 หลายเดือนก่อน

    Ikkakk nnod sneham indavanum vere oru pennu mayi chatting und thonunnd ...ath njan chodichathin ennod dashyappettuu.njan phonil kandu .ath chodichappo angane onnum illa . njan phone endhina nokkne okke paranju enod dashyappettuu.anavashya chindha onnum indavathe nikkanum ennodum makkalodum nalla sneham indavanum . njan ariyude paisa nercha akiyittund.ari avde ethichitt tharan enikk pattila.paisa njan gpay cheyyam.dua cheyyanee😢🤲🤲

    • @Bismi_solutions
      @Bismi_solutions 3 หลายเดือนก่อน

      th-cam.com/video/efV3KBdys8E/w-d-xo.htmlsi=eAM1EX5AhLleBSUJ

  • @SunithaVinuraj
    @SunithaVinuraj 3 หลายเดือนก่อน

    Assalamualaikum

  • @SunithaVinuraj
    @SunithaVinuraj 3 หลายเดือนก่อน

    Oru chak aari njan tharam ente mole padipikan lone adakan paisa illaa sariayiavunila sariaki tharanam

  • @AbdulLatheef.K.K
    @AbdulLatheef.K.K 3 หลายเดือนก่อน

    എൻ്റെ മകളേ കാൽവേദന മാറാൻ 5 കിലോ ' അരി

  • @Kalam-qs3xd
    @Kalam-qs3xd 3 หลายเดือนก่อน

    എന്റെ മകൻ കല്യാണം ശരിയാവണം

  • @sulaikakunhammedsulaikakun5288
    @sulaikakunhammedsulaikakun5288 3 หลายเดือนก่อน

    വളരെ ശരിയാണ് എനിക്കും അനുഭവം ഉണ്ടായിരുന്നു . രണ്ടു തവണ ഞാൻ മൂഹിമ്മാതിലേക് അരി നേർച്ചയാക്കിരുന്നു രണ്ടിനും എനിക്ക് ഫലം കിട്ടി അൽഹംദുലില്ലാഹ്. നേർച്ച വീടിയിട്ടില്ല എന്നും പറയാറുണ്ട് ഉടൻ നേരിട്ട് പോയിട്ട് തന്നെ കൊടുക്കണം ഇൻ ഷാ അല്ലാഹ്

  • @sunithaalimon6634
    @sunithaalimon6634 3 หลายเดือนก่อน

    Usthdey entey kdngal thranm pla prshnglkum Nan arinerchyakiyittumd athil oru kryam shriyayii joli shriyayii Nan nattil vruboyo allngil casu vrubol googil vyiyo piass aykkm😊

  • @jahfarjahfar.v3157
    @jahfarjahfar.v3157 3 หลายเดือนก่อน

    Yendy Murad asshilagan 25 chakku Ari nercha akki.dhuha cheyyanam

    • @Bismi_solutions
      @Bismi_solutions 3 หลายเดือนก่อน

      Insha Allah 🤲🏻

    • @crimepartners789
      @crimepartners789 หลายเดือนก่อน

      ​@@Bismi_solutions 25 kg arikk etthrayaan gpay cheyyendath

  • @KabeerM.M-s3r
    @KabeerM.M-s3r 3 หลายเดือนก่อน

    Ante ummante mookinte tayekuru vannith povunilla kure gulika kayichu skintest chayyanamdocter paranappol padiyavunu duha chayyanam

  • @ridagrand
    @ridagrand 3 หลายเดือนก่อน

    എന്റെ മനസിലുള്ള ഒരു ആഗ്രഹം സാധിക്കുവാൻ ഞാൻ 5ചാക്ക് അരി നേർച്ച യാക്കി ട്ടുണ്ട് അത് സാധിച്ചാൽ അത് എവിടെ എത്തിക്കും ഇന്ഷാ അള്ളാ

  • @MuhammedRahilRahil-fl6dt
    @MuhammedRahilRahil-fl6dt 3 หลายเดือนก่อน

    Masha allah

  • @Rashinathaf
    @Rashinathaf 3 หลายเดือนก่อน

    അവിടെക് പൈസ അയക്കാൻ നമ്പർ തരുമോ

    • @Bismi_solutions
      @Bismi_solutions 3 หลายเดือนก่อน

      Google pay / WhatsApp: +91 9400 045 214 / 91 9400 555 214 ഈ നമ്പറിൽ അയക്കാം. അല്ലെങ്കിൽ 094000 45214 ഈ നമ്പറിൽ സ്ഥാപനത്തിലേക്ക് വിളിച്ചു ചോദിക്കാവുന്നതാണ്

  • @abdullahcholkkal4739
    @abdullahcholkkal4739 3 หลายเดือนก่อน

    ജീവിതത്തിൽ ഒരുപാട് അനു ഫവങ്ങൾ ഉണ്ടാവാൻ എത്ര വയസ്സുണ്ട് നിനക്ക് കളിപ്പെണ്ണേ!?😅😅😮😂

    • @Bismi_solutions
      @Bismi_solutions 3 หลายเดือนก่อน

      അനുഭവം ഉണ്ടാവാൻ ഒരുപാട് പ്രായം ഉണ്ടാകണമെന്നില്ല സഹോദര

  • @vmalimuhamed5075
    @vmalimuhamed5075 3 หลายเดือนก่อน

    ഈ മൂഹിമാത്തിലേകു G pay ചെയ്യു വാൻ വിളിച്ച പ്പോൾ അവിടെന്ന് വേറെ ഒരു NO. ആ ണ് തന്നത്. അത് കൊണ്ട് ആ രും വഞ്ചി ക്ക പെടരുത്.

    • @Bismi_solutions
      @Bismi_solutions 3 หลายเดือนก่อน

      ഇതും മഹിമാതിലെ നമ്പർ തന്നെയാണ് വേണമെങ്കിൽ ഗൂഗിളിൽ നോക്കാം എനിക്ക് ആരെയും പറ്റിക്കേൺട കാര്യമില്ല നിങ്ങൾ അവരെ വിളിച്ചപ്പോൾ ഈ നമ്പറും അവിടുത്തേത് തന്നെയല്ലേ എന്ന് ചോദിക്കാം ആയിരുന്നല്ലോ ഇത് കള്ളം ആയിരുന്നുവെങ്കിൽ എനിക്ക് കമൻറ് ഡിലീറ്റ് ചെയ്യാമായിരുന്നു

  • @razanrazan4186
    @razanrazan4186 3 หลายเดือนก่อน

    എൻ്റെ മോളുടെ അസുഖം മാറാൻ 25kilo അരി

  • @shajimavelikkara6602
    @shajimavelikkara6602 3 หลายเดือนก่อน

    ഞാന് ഈ പറയുന്ന പള്ളിയിലേക്ക് നല്ല ഇനം ഒരു ചാക്ക് അരി നെയ്യത്ത് ചെയ്തു അതിനുപുറമേ എത്തീമുകളായ മൂന്നു കുട്ടികൾക്ക് ഓരോ ജോഡി ഉടവസ്ത്രവും ഞാൻ ചെയ്തു എത്രയും പെട്ടെന്ന് ഒരു വിവാഹം ശരിയായി കിട്ടാൻ എനിക്കിതുവരെ ഒന്നും നടന്നിട്ടില്ല.... അതോടെ ആ വിശ്വാസം പോയിക്കിട്ടി...

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 3 หลายเดือนก่อน

      എവിടെയാ നിങ്ങളുടെ സ്ഥലം age നിങ്ങൾ ബോയ് ആണോ ഗേൾ ആണോ.

    • @jaleelkaruvanthodi7606
      @jaleelkaruvanthodi7606 3 หลายเดือนก่อน

      കറക്റ്റ് എനിക്കും ഞാൻ നിറുത്തി 👍🏻

  • @myfancyhenmalappuram3277
    @myfancyhenmalappuram3277 4 หลายเดือนก่อน

    എന്റെ ഇഖാമ അടിച്ചു കിട്ടാൻ വേണ്ടി ദുഹാ ചെയ്യുമോ ശരി ആവാൻ ഞാൻ ക്യാഷ് നേർച്ച ആകാം

    • @Bismi_solutions
      @Bismi_solutions 4 หลายเดือนก่อน

      ഇൻഷാ അള്ളാ🤲🏻 അല്ലാഹുവിൽ ഉറച്ചു വിശ്വസിച്ചുകൊണ്ട് നേർച്ചയാക്കി കൊള്ളൂ ശരിയാകും

  • @Risha236
    @Risha236 4 หลายเดือนก่อน

    എനിക് രണ്ട് പെൺകുട്ടികളാണ് മൂന്നാമത് ഒരു ആൺകുട്ടി ആവാൻ ഒരുപാട് ആഗ്രഹിക്കുന്നു. In sha allah എന്റെ ആഗ്രഹം നടക്കാൻ ഞാൻ അവിടേക്ക് അരി നേർച്ചയാക്കി.

    • @Bismi_solutions
      @Bismi_solutions 4 หลายเดือนก่อน

      Insha allah അല്ലാഹു (സു) മുഹിമ്മാത്തിലെ ബറകത് കൊണ്ട് അ ആഗ്രഹം സാധിച്ചു തരെട🤲🏻. അതുപോലെ ആൺകുട്ടി ജനിച്ചാൽ മുഹമ്മദ് എന്ന് പേര് ഇടാം എന്ന് കൂടെ നിയത്ത് ആക്കിയാൽ നടക്കും

    • @Risha236
      @Risha236 4 หลายเดือนก่อน

      @@Bismi_solutions in sha allah😍 മുഹമ്മദ്‌ എന്നു പേര് ഇടാൻ നേർച്ചയാക്കിരുന്നു

  • @saifuthatha3496
    @saifuthatha3496 4 หลายเดือนก่อน

    Marumonte muriv maraan duhaa cheyyanam

  • @SajanaSaju-h5s
    @SajanaSaju-h5s 4 หลายเดือนก่อน

    എന്റെ ഭർത്താവ് ഗൾഫിലാണ് സ്ഥിരമായി ജോലി ശരിയായാൽ ഒരു എമൗണ്ട് കൊടുക്കാം ജോലി ശരിയായാൽ മൂന്ന് യാസീൻ ഓതാം ഓതാം

    • @Bismi_solutions
      @Bismi_solutions 4 หลายเดือนก่อน

      ഇൻഷാ അള്ളാ ആത്മാർത്ഥമായ മനസ്സോടെ വേദനയോടെ അല്ലാഹുവിലേക്ക് കൈകൾ ഉയർത്തുന്നവരെ അവനൊരിക്കലും കൈവെടിയുകയില്ല. മുഹിമ്മാത്ത് സയ്യിദ് താഹിറുൽ തങ്ങളുടെ ബർക്കത്ത് കൊണ്ട് നിങ്ങളുടെ എല്ലാ വിഷമങ്ങളും അല്ലാഹു മാറ്റി തരുന്നതാണ്🤲🏻

  • @andhuandhu1428
    @andhuandhu1428 4 หลายเดือนก่อน

    എനിക്ക് ഒരുപാട് കടം ഉണ്ട് അരി നേർച്ച ആക്കിയാൽ കടം വീടുമോ 😊

    • @Bismi_solutions
      @Bismi_solutions 4 หลายเดือนก่อน

      നേർച്ചയാക്കി നോക്കൂ

  • @MubeerMubeer-hj2xp
    @MubeerMubeer-hj2xp 4 หลายเดือนก่อน

    ഉസ്താദ് അരിയുടേപൈഎങനയാഎത്തിക്കുക

    • @Bismi_solutions
      @Bismi_solutions 4 หลายเดือนก่อน

      നേരിട്ട് പോകാൻ കഴിയുന്നവർ ആണെങ്കിൽ നേരിട്ട് പോകാം അല്ലാത്തവർക്ക് ഓൺലൈനായി അയച്ചുകൊടുക്കാം Comment box ilum description box lum നമ്പർ പിൻ ചെയ്തു വച്ചിട്ടുണ്ട്.

  • @sheenas3695
    @sheenas3695 4 หลายเดือนก่อน

    എങ്ങനെ ആണ് നേർച്ച പറയേണ്ടത്? Pls

    • @Bismi_solutions
      @Bismi_solutions 4 หลายเดือนก่อน

      (അല്ലാഹുവേ എൻറെ ഇന്ന ആവശ്യം നിറവേറിയാൽ മുഹിമ്മാത്ത് ലേക്ക് ഇത്ര അരി കൊടുക്കാമെ മുഹിമ്മാത്ത് താഹിറുർ തങ്ങളുടെ ബർക്കത്ത് കൊണ്ട് ആവശ്യം നിറവേറ്റി തരണേ അള്ളാ) എന്ന് മനസിൽ ഉറച്ച വിശ്വാസത്തോടെ അല്ലാഹു വിനോട് നിങ്ങളുടെ ആവശ്യം നിയത്ത് ആകൂ.