Kissan tech idukki
Kissan tech idukki
  • 77
  • 94 448

วีดีโอ

ഈത്തപ്പഴം ഡ്രയർ#farming
มุมมอง 35หลายเดือนก่อน
ഈത്തപ്പഴം ഡ്രയർ#farming
കോഴിക്കൂട്ടിൽ മിസ്റ്റ് സെറ്റാക്കുന്നു
มุมมอง 60หลายเดือนก่อน
കോഴിക്കൂട്ടിൽ മിസ്റ്റ് സെറ്റാക്കുന്നു
നാടുകാണി off road#kerala
มุมมอง 3.8K2 หลายเดือนก่อน
നാടുകാണി off road#kerala
ലോഡ് തള്ളിപ്പോയി#kerala
มุมมอง 1.2K2 หลายเดือนก่อน
ലോഡ് തള്ളിപ്പോയി#kerala
ആയുർ ജാക്ക് എന്ന വിയറ്റ്നാം ഏർലി#farming
มุมมอง 6352 หลายเดือนก่อน
ആയുർ ജാക്ക് എന്ന വിയറ്റ്നാം ഏർലി#farming
John Deere off road#kerala
มุมมอง 3062 หลายเดือนก่อน
John Deere off road#kerala
#kerala off road
มุมมอง 1.4K3 หลายเดือนก่อน
#kerala off road
അരി മേടിക്കാനുള്ള ഓഫ് റോഡ്#kerala
มุมมอง 5753 หลายเดือนก่อน
അരി മേടിക്കാനുള്ള ഓഫ് റോഡ്#kerala
കുട്ടം പുഴ off road John Deere#kerala
มุมมอง 4.4K3 หลายเดือนก่อน
കുട്ടം പുഴ off road John Deere#kerala
#kerala JD pady feld
มุมมอง 1105 หลายเดือนก่อน
#kerala JD pady feld
JD 5045 4wd dry land pefoming#farming
มุมมอง 1035 หลายเดือนก่อน
JD 5045 4wd dry land pefoming#farming
kirloskar MIT 8 clach loking#farming
มุมมอง 1865 หลายเดือนก่อน
kirloskar MIT 8 clach loking#farming
kirloskar mit8 #farming
มุมมอง 8236 หลายเดือนก่อน
kirloskar mit8 #farming
മഴ പെയ്തു കണ്ടം പൂട്ട് തുടങ്ങി#farming
มุมมอง 3136 หลายเดือนก่อน
മഴ പെയ്തു കണ്ടം പൂട്ട് തുടങ്ങി#farming
കൃഷിയിടവും പരിസരവും മിഷണറികൾ വച്ച് വ്യത്തിയായി പരിപാലിക്കുന്നു#farming
มุมมอง 936 หลายเดือนก่อน
കൃഷിയിടവും പരിസരവും മിഷണറികൾ വച്ച് വ്യത്തിയായി പരിപാലിക്കുന്നു#farming
5HP ചോപ്പർ... #karshikavarthakal #farming #machinelearning #kerala #manpower #
มุมมอง 436 หลายเดือนก่อน
5HP ചോപ്പർ... #karshikavarthakal #farming #machinelearning #kerala #manpower #
jd 5310
มุมมอง 1256 หลายเดือนก่อน
jd 5310
കാളപൂട്ട്#farming
มุมมอง 546 หลายเดือนก่อน
കാളപൂട്ട്#farming
വിയറ്റ്നാം എർളി ഒന്നര വർഷം
มุมมอง 1.2K6 หลายเดือนก่อน
വിയറ്റ്നാം എർളി ഒന്നര വർഷം
എത്രകടുപ്പമുള്ള മരവും പൊളിക്കാം
มุมมอง 5576 หลายเดือนก่อน
എത്രകടുപ്പമുള്ള മരവും പൊളിക്കാം
തെങ്ങിൽ കയറുന്ന ഉപകരണം എങ്ങിനെ ഉപയോഗിക്കാം
มุมมอง 1727 หลายเดือนก่อน
തെങ്ങിൽ കയറുന്ന ഉപകരണം എങ്ങിനെ ഉപയോഗിക്കാം
വനത്തോട് ചേർന്നു കഴിയുന്ന ഒരു കർഷക കുടുംബത്തിൻ്റെ അവസ്ഥ
มุมมอง 15K7 หลายเดือนก่อน
വനത്തോട് ചേർന്നു കഴിയുന്ന ഒരു കർഷക കുടുംബത്തിൻ്റെ അവസ്ഥ
IVECO. truk
มุมมอง 497 หลายเดือนก่อน
IVECO. truk
ഈത്തപ്പനയുടെ പൂവും പരാഗണവും
มุมมอง 917 หลายเดือนก่อน
ഈത്തപ്പനയുടെ പൂവും പരാഗണവും
JD 5045 dry land perfomens
มุมมอง 1517 หลายเดือนก่อน
JD 5045 dry land perfomens
JD 5045
มุมมอง 3817 หลายเดือนก่อน
JD 5045
കി സാൻടെക്ക് എല്ലാവിധ കാർഷിക സേവനങ്ങൾക്കും വിളിക്കൂ
มุมมอง 857 หลายเดือนก่อน
കി സാൻടെക്ക് എല്ലാവിധ കാർഷിക സേവനങ്ങൾക്കും വിളിക്കൂ
അയൺവിൽ ഉപയോഗിച്ചു പറമ്പു ക്ലി നാക്കാം
มุมมอง 2.5K7 หลายเดือนก่อน
അയൺവിൽ ഉപയോഗിച്ചു പറമ്പു ക്ലി നാക്കാം
mni tillar high gear warking
มุมมอง 2517 หลายเดือนก่อน
mni tillar high gear warking

ความคิดเห็น

  • @khaleelurrahman2203
    @khaleelurrahman2203 3 วันที่ผ่านมา

    കുട്ടപ്പുഴയല്ല കുട്ടമ്പുഴ

  • @rajangeorge4888
    @rajangeorge4888 5 วันที่ผ่านมา

    ഇത് നേരുത്തെ JCB കൊണ്ട് കിളച്ച പുരയിടം ആണല്ലോ

    • @faslurahman473
      @faslurahman473 5 วันที่ผ่านมา

      @@rajangeorge4888 കാന വെട്ടിയ കണ്ട മാണ് വാഴ വക്കാനുള്ള പണിയാണ്

  • @HamzaAk-v2r
    @HamzaAk-v2r 26 วันที่ผ่านมา

    👍

  • @HamzaAk-v2r
    @HamzaAk-v2r 26 วันที่ผ่านมา

    👍

  • @HamzaAk-v2r
    @HamzaAk-v2r 26 วันที่ผ่านมา

    👍

  • @HamzaAk-v2r
    @HamzaAk-v2r 26 วันที่ผ่านมา

    👍

  • @HamzaAk-v2r
    @HamzaAk-v2r 26 วันที่ผ่านมา

    👍

  • @HamzaAk-v2r
    @HamzaAk-v2r 26 วันที่ผ่านมา

    👍

  • @HamzaAk-v2r
    @HamzaAk-v2r 26 วันที่ผ่านมา

    👍

  • @VishnuKanyakumari
    @VishnuKanyakumari หลายเดือนก่อน

    Hii🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Kenz9037
    @Kenz9037 หลายเดือนก่อน

    ഇത് എത്ര hp യാണ് എത്ര പ്രൈസ്?

    • @faslurahman473
      @faslurahman473 หลายเดือนก่อน

      @@Kenz9037 8HP 22 20 ൽ 1.30 ആയി ഇപ്പോഴത്തെ അറിയില്ല

  • @tractorviewsonly
    @tractorviewsonly 2 หลายเดือนก่อน

    Forward pedal chavittu

  • @santhoshgv1568
    @santhoshgv1568 2 หลายเดือนก่อน

    Hi, just a humble request for your safety, use safety glasses and steel toe boots for your safety, otherwise, you are operating a machine that could possess a safety hazard 😢

    • @faslurahman473
      @faslurahman473 2 หลายเดือนก่อน

      @@santhoshgv1568 tnks

  • @HappyPatel-mn2sv
    @HappyPatel-mn2sv 4 หลายเดือนก่อน

    પાવર ટીલર નો વિડીયો બનાવો તો ખેડા વગરની જમીન ની અંદર ચલાવીને બતાવો ખેડ ની જમીન ની અંદર તો ચાલે જ ખેડયા વિના ની જમીન ની અંદર કેવું ચાલે છે એક ખેડૂતોને બતાવો તો કોઈ બીજો ખેડૂત છેતરાય નહીં

  • @MohanDasan-c3b
    @MohanDasan-c3b 4 หลายเดือนก่อน

    വളരെ പ്രയാസപെട്ട് കിളക്കുന്നത് ഇങ്ങനെ പോയാൽ നടു ഒടിയും

    • @faslurahman473
      @faslurahman473 4 หลายเดือนก่อน

      ക്രിഷിപ്പണിയല്ലെ എന്തു ചെയ്യാനാ മാക്സിമം ചിലവു കുറക്കുക

  • @rajabaliansari2256
    @rajabaliansari2256 4 หลายเดือนก่อน

    Nice

  • @akbaralimaakbaralima4633
    @akbaralimaakbaralima4633 5 หลายเดือนก่อน

    😂

  • @agrioperatorkerala6048
    @agrioperatorkerala6048 5 หลายเดือนก่อน

    Nice.❤ driver aranu

  • @adhnanshihab
    @adhnanshihab 5 หลายเดือนก่อน

    ❤‍🔥❤‍🔥

  • @georgekutty5884
    @georgekutty5884 5 หลายเดือนก่อน

    ഫോൺ നമ്പർ തരുമോ Pls

  • @georgekutty5884
    @georgekutty5884 5 หลายเดือนก่อน

    ഈടില്ലർ എവിടെക്കും

    • @faslurahman473
      @faslurahman473 5 หลายเดือนก่อน

      എന്താണ് മനസിലായില്ല

  • @khbre5643
    @khbre5643 5 หลายเดือนก่อน

    ഏത് കമ്പനി മെഷീൻ ആണ് ഇത്?

    • @faslurahman473
      @faslurahman473 5 หลายเดือนก่อน

      കിർളോ സ്കർ MIT. 8

    • @khbre5643
      @khbre5643 5 หลายเดือนก่อน

      @@faslurahman473 Thank you

  • @eagle-pack2614
    @eagle-pack2614 5 หลายเดือนก่อน

    Informative...

  • @fariz1014
    @fariz1014 5 หลายเดือนก่อน

    👍👍

  • @basilroy1196
    @basilroy1196 5 หลายเดือนก่อน

    Nigade number onnu ayako njn kazhinja day msg ayachernu

    • @faslurahman473
      @faslurahman473 5 หลายเดือนก่อน

      സോറി. Msg ശ്രദ്ധിച്ചില്ലായിരുന്നു 00971552308902

    • @basilroy1196
      @basilroy1196 5 หลายเดือนก่อน

      @@faslurahman473 ok njn what'sup il msg ittekam

    • @faslurahman473
      @faslurahman473 5 หลายเดือนก่อน

      @@basilroy1196 ok

    • @basilroy1196
      @basilroy1196 5 หลายเดือนก่อน

      @@faslurahman473 number 12 akam indelo atha chothiche

    • @faslurahman473
      @faslurahman473 5 หลายเดือนก่อน

      @@basilroy1196 അത് UAE നമ്പർ ആണ്

  • @basilroy1196
    @basilroy1196 6 หลายเดือนก่อน

    Ith eavide olla vandi annu farm ile anno

    • @faslurahman473
      @faslurahman473 6 หลายเดือนก่อน

      കോതമംഗലം കൂലിക്ക് ഓടുന്നു

    • @basilroy1196
      @basilroy1196 6 หลายเดือนก่อน

      @@faslurahman473 mm drivers aregilum undo

    • @faslurahman473
      @faslurahman473 6 หลายเดือนก่อน

      @@basilroy1196 എവിടെയാ സ്ഥലം

    • @basilroy1196
      @basilroy1196 6 หลายเดือนก่อน

      @@faslurahman473 perumbavoor

    • @faslurahman473
      @faslurahman473 6 หลายเดือนก่อน

      @@basilroy1196 സ്ഥിരം പണിയുണ്ടൊ ചേദിച്ചു നോക്കിട്ട് പറയാം വാട്സപ്പ നമ്പർ ഇടാ വൊ

  • @RahulDas-py1nd
    @RahulDas-py1nd 6 หลายเดือนก่อน

    Rate etryanu? Subsidy enthenkilum kittumo

    • @faslurahman473
      @faslurahman473 6 หลายเดือนก่อน

      subsidy കിട്ടും ഞാൻ വാങ്ങിയിട്ട് 4വർഷം കഴിഞ്ഞു അന്ന് 1.30 ലക്ഷം ആയിരുന്നു

  • @Obelix5658
    @Obelix5658 6 หลายเดือนก่อน

    വിയറ്റ്നാം എന്നാണ്

  • @Sindulekha-v9b
    @Sindulekha-v9b 6 หลายเดือนก่อน

  • @eyecameras9847
    @eyecameras9847 7 หลายเดือนก่อน

    ഇതൊക്കെയും കേൾക്കുമ്പോൾ നമുക്കൊക്കെ ദൈവം തന്ന സുഖം😢😢😢😢😢😢... അത് ത്ര വലുതാണ് പടച്ചവനേ.... സഹായിക്കണേ

    • @faslurahman473
      @faslurahman473 7 หลายเดือนก่อน

      സത്യം വലിയ കഷ്ടമാണ് ഇവരുടെ കാര്യം

  • @alimon3652
    @alimon3652 7 หลายเดือนก่อน

    ഇതിന്റെ വില എത്രയാണ്. എവിടെ കിട്ടും എന്നുകൂടെ അറിയിക്കാമോ

    • @faslurahman473
      @faslurahman473 7 หลายเดือนก่อน

      00971552308902 വാട്സാപ്പിൽ ബദ്ധപ്പെടു

  • @adimalikkaran6403
    @adimalikkaran6403 7 หลายเดือนก่อน

  • @ShukoorCk-m7c
    @ShukoorCk-m7c 7 หลายเดือนก่อน

    Pull kudugunath uyivaakan entha y

    • @faslurahman473
      @faslurahman473 7 หลายเดือนก่อน

      മനസിലായില്ല

  • @boxing094
    @boxing094 7 หลายเดือนก่อน

    ❤❤❤

  • @akbarshaka6643
    @akbarshaka6643 7 หลายเดือนก่อน

    kidu

  • @jushadpareed1459
    @jushadpareed1459 7 หลายเดือนก่อน

    Super🎉🎉🎉🎉🎉

  • @althaf076
    @althaf076 8 หลายเดือนก่อน

    🔥🔥

  • @richuantony
    @richuantony 8 หลายเดือนก่อน

    Good work Fazal nice video 👏🏻👏🏻😁

  • @jojothomas7859
    @jojothomas7859 8 หลายเดือนก่อน

    Good

  • @jushadpareed1459
    @jushadpareed1459 8 หลายเดือนก่อน

    Super..🎉🎉🎉🎉

  • @kannans5173
    @kannans5173 8 หลายเดือนก่อน

    പൊന്നു ചേട്ടാ അതിന്ടെ ഹാൻഡിൽ കുറച്ചൂടെ ഉയർത്തി സ്ലോ ഗിയെറിൽ ഇട്ട് ആദ്യം പുല്ലു ക്ലീൻ ആകുക എന്നിട്ട് വേണം ഫാസ്റ്റ് ഇട്ടു ഓടിക്കാൻ...

  • @sollyjose4796
    @sollyjose4796 8 หลายเดือนก่อน

    ഇങ്ങനെ യാണെങ്കിൽ ജോലി കഴിഞ്ഞു ചൗവ്വനപ്രാസം കഴിക്കേണ്ടി വരുമല്ലോ?

    • @faslurahman473
      @faslurahman473 8 หลายเดือนก่อน

      😂😂

    • @sollyjose4796
      @sollyjose4796 8 หลายเดือนก่อน

      ഇന്ന് ഞാൻ ഒരു പുതിയ 8hp കിർലോസ്ക്കർ മിഷ്യൻ വാങ്ങി. ഡെമോ കാണിച്ചു. മണ്ണിന്റെ പുറത്തുകൂടി മിഷൻ പെട്ടന് ഓടി പോകുന്നു. മണ്ണിലോട്ടു താഴാ ൻഎന്തുചെയ്യണം? സ്പീഡ് കുറക്കണോ, അതോ ഹാൻഡിൽ ത്താഴ് ത്തി പിടിക്കണോ?

    • @faslurahman473
      @faslurahman473 8 หลายเดือนก่อน

      @@sollyjose4796 8156910929 വിളിക്കു പറഞ്ഞു തരാം

  • @SenilIbrahim
    @SenilIbrahim 8 หลายเดือนก่อน

    👍

  • @donjoseph07
    @donjoseph07 8 หลายเดือนก่อน

    മെഷീന് സേഫ്റ്റി ക്ലച്ച് ഓപ്ഷൻ ഇല്ലാത്തതിനാൽ മെഷീൻ സ്റ്റാർട്ട് ചെയ്യുമ്പോൾ തന്നെ പമ്പ് പ്രവർത്തിക്കാൻ തുടങ്ങും. പമ്പ് നിർത്തണമെങ്കിൽ എൻജിൻ കൂടി ഓഫ് ആക്കേണ്ടി വരും ഇതാണ് ഈ മോഡൽ വീഡർന്റെ പ്രശ്നം സേഫ്റ്റി ക്ലച്ച് ഉള്ള VST വീഡർ എങ്കിൽ നമുക്ക് ആവശ്യമുള്ളപ്പോൾ എൻജിൻ ഓഫാക്കാതെ തന്നെ പമ്പിന്റെ പ്രവർത്തനം സ്റ്റോപ്പ് ചെയ്യാം.

    • @faslurahman473
      @faslurahman473 8 หลายเดือนก่อน

      ഇതിൻ്റെയും ക്ലച്ച് പിടിച്ചാൽ PTO ഓ ഫാകുന്നുണ്ട് ഭാവിയിൽ ക്ലച്ച് ലോക്ക് ചെയ്യാന്നുള്ള ഒരു സംവിദാനവും ഞാൻ ആലോചിക്കുന്നുണ്ട്

    • @donjoseph07
      @donjoseph07 8 หลายเดือนก่อน

      ​@@faslurahman473VST ക്ലച് പിടിച്ചാൽ സ്പ്രേ സ്റ്റാർട്ട്‌ ആകും. ക്ലച് വിടുമ്പോൾ സ്പ്രൈ നിൽക്കും...

  • @akbarshaka6643
    @akbarshaka6643 8 หลายเดือนก่อน

    good work

  • @Suresh12Babu12
    @Suresh12Babu12 8 หลายเดือนก่อน

    ❤❤❤

  • @richuantony
    @richuantony 8 หลายเดือนก่อน

    Good work Fazal 😁👏🏻👍🏻

  • @jinto890
    @jinto890 8 หลายเดือนก่อน

    എത്ര സമയമെടുത്തു ഇത്രയും സ്ഥലം കിളക്കാൻ

    • @faslurahman473
      @faslurahman473 8 หลายเดือนก่อน

      ഇത് 30 സെൻ്റ് സ്ഥലം ഉണ്ട് 4 മണിക്കൂർ എടുത്തു

  • @jinto890
    @jinto890 8 หลายเดือนก่อน

    എത്ര സമയമെടുത്തു ഇത്രയും സ്ഥലം കിളക്കാൻ

    • @faslurahman473
      @faslurahman473 8 หลายเดือนก่อน

      2 മണിക്കൂർ

  • @harithasenaagri-tech7339
    @harithasenaagri-tech7339 8 หลายเดือนก่อน

    ആശാനെ ആ പുല്ല് ഒന്ന് വെട്ടിയതിനു ശേഷം . ടില്ലർ ഓടിച്ചാൽ എന്ത് ക്ലീനായിരിക്കും . മാത്രമല്ല ബ്ലോയ്ഡിൽ ചുറ്റി പിടിക്കുകയുമില്ല പുല്ല്. 2റൗണ്ട് കൊണ്ട് കാര്യം ഭംഗിയാക്കുകയും ചെയ്യും.

    • @faslurahman473
      @faslurahman473 8 หลายเดือนก่อน

      ശ്രദ്ധിക്കാം❤️❤️