- 485
- 458 976
BiG ZeRo(BZ)
เข้าร่วมเมื่อ 17 ส.ค. 2012
Egg Amino With Using Coca-Cola|| കൊക്ക കോള ഉപയോഗിച്ച് Egg amino ഉണ്ടാക്കാം
വീട്ടില്‍ തയ്യാറാക്കാവുന്ന ജൈവ വളങ്ങള്‍
********************************************** Egg Amino Acid Advantages and Making
==================================
അധികം ചിലവില്ലാതെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ചെടികളുടെ വളര്‍ച്ചയെ സഹായിക്കുന്ന ഒന്നാണ് Egg Amino Acid. മുട്ട, നാരങ്ങാ നീര്, ശര്‍ക്കര ഇവയാണ് ഇതിലെ പ്രധാന ഘടകങ്ങള്‍. രണ്ടു ഘട്ടങ്ങളായി ആണ് മുട്ട അമ്ല്വം തയ്യാറാക്കുന്നത് , ഇതുമായി ബന്ധപ്പെട്ട പല ലേഖനങ്ങളും നിങ്ങള്‍ കണ്ടിട്ടുണ്ടാകും, അവയിലൊക്കെ 25 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ മുട്ടകള്‍ ഉപയോഗിച്ച് ഇത് തയ്യാറാക്കുന്ന വിധമാകും പ്രതിപാദിച്ചിരിക്കുക.
നമ്മുടേത് ചെറിയ അടുക്കളത്തോട്ടം ആണെങ്കില്‍ അത്രയും അളവു ആവശ്യമില്ല, ചെറിയ ഒരു തോട്ടത്തിലേക്ക് ഒരു മുട്ട ഉപയോഗിച്ച് എഗ്ഗ് അമിനോ ആസിഡ് ഉണ്ടാക്കിയാല്‍ മതിയാകും. 1 മില്ലി - 3 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി 10 ദിവസത്തില്‍ ഒരിക്കല്‍ സ്പ്രേ ചെയ്യുകയാണ് വേണ്ടത്, നമുക്ക് വെണ്ട അളവില്‍ ഉണ്ടാക്കിയെടുക്കുകയാകും ഉചിതം. ചെടികളിലെ കായ പിടിത്തം ഉഷാറാക്കും, ഉണ്ടാകുന്ന പൂക്കള്‍ കൊഴിഞ്ഞു പോകില്ല, വലിപ്പമുള്ള കായകള്‍ ലഭിക്കും. അങ്ങിനെ മുട്ട അമ്ല്വം ചെടികളില്‍ വളര്‍ച്ചാ സഹായി എന്നതിനപ്പുറം ഒരു പാട് ഗുണങ്ങള്‍ പ്രധാനം ചെയ്യുന്നു.
Ingredients for Egg amino
1, മുട്ട - നാടന്‍ കോഴിയുടെ മുട്ടയാണ് നല്ലത്. ഫ്രഷ് ആയ കേടുപാടുകള്‍ ഇല്ലാത്ത ഫ്രിഡ്ജില്‍ വെയ്ക്കാത്ത ഒരു മുട്ട ഇവിടെ ഉപയോഗിക്കുന്നു.
2, നാരങ്ങ - ഇതിന്റെ നീര് എടുക്കണം, മുട്ട മുങ്ങി കിടക്കുന്ന അളവില്‍ വേണം, ഏകദേശം 4-5 നാരങ്ങയുടെ നീര് ആവശ്യമായി വരും.
3, ശര്‍ക്കര - 30 ഗ്രാം മുതല്‍ 50 ഗ്രാം വരെ ആവശ്യമായി വരും, ഖര രൂപത്തിലുള്ള ശര്‍ക്കര എടുക്കുക
4, പ്ലാസ്റ്റിക് ജാര്‍ - കഴിവതും കുഴിവുള്ള , വിസ്താരം അധികമില്ലാത്ത ഒരെണ്ണം ഉപയോഗിക്കുക, വിസ്താരം കൂടിയാല്‍ നാരങ്ങ നീരിന്റെ അളവും അധികം വേണ്ടിവരും.
മുട്ട പ്ലാസ്റ്റിക്ക് ജാറില്‍ ഇറക്കി വെയ്ക്കുക, അവ മുങ്ങിക്കിടക്കത്തക്ക വിധം ചെറുനാരങ്ങനീര്‍ ഒഴിച്ച് ജാര്‍ അടച്ച് 15 ദിവസം വയ്ക്കുക. 15 ദിവസത്തിനുശേഷം ജാര്‍ തുറന്നു മുട്ട നന്നായി ഉടയ്ക്കുക, ശേഷം തുല്യ അളവില്‍ ശര്‍ക്കര ചേര്‍ക്കുക, വീണ്ടും ജാര്‍ അടച്ച് 15 ദിവസം വയ്ക്കുക. ഇനി ലഭിക്കുന്ന എഗ്ഗ് അമിനോ ആസിഡ് ഫില്‍ട്ടര്‍ ചെയ്തു സൂക്ഷിക്കുക, 1 മില്ലി മുതല്‍ 3 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി 10 ദിവസത്തില്‍ ഒരിക്കല്‍ ചെടികളില്‍ സ്പ്രേ ചെയ്തു കൊടുക്കാം.
Egg Amino acid Making Video
This post is about the advantages of egg amino acid and it’s preparations. it’s made in two stages, it’s good for flowering and better yield. egg, lemon, jaggery are the ingredients. you have seen many articles about preparing egg amino acid, we are making low quality. it’s enough for small gardens, only 1 egg is using in this videos. please check video description for the ingredients list and quantity. place egg in the plastic jar carefully, pour lemon juice in it, eggs should completely immersed in the juice.
close the lid and keep it for 10-15 days under shade. after 10-15 days open the jar smash the egg, our first stage is completed now. then add equal quantity of jaggery to the solution close lid again for 10-15 days. we need 20-30 days for complete the procedure. Open the lid and filter it and keep in a plastic jar. you can apply 2 to 3ml of egg amino solution with 1 liter water on vegetable plants. This is a great nutrient for the plants, boost plant growth.

มุมมอง: 65
วีดีโอ
Onion planting at home||ചെറിയുള്ളി വീട്ടിൽ കൃഷി ചെയ്യാം
มุมมอง 2.2Kปีที่แล้ว
#onionplanting #onionplantingathome #onionplantingfromseeds #onionplantingandharvesting #onionplantingtechniques #onionplantingathomeintamil #onionplantingspacing #onionplantingathomemalayalam #onionplantinginthephilippines #onionplantingathometimelapse #onionplantingtimelapse #onionplantingathomewithseeds #onionplantingtips #onionplantinginkenya #onionplantingfromonion #onionplantingand #onion...
കാബേജ് നടുന്ന വിധം: ഒരു രഹസ്യം|| cabbege planting easy way
มุมมอง 1.6Kปีที่แล้ว
#cabbegeplanting #cabbageplanting #cabbageplantingathome #cabbageplantinggrowingandharvesting #cabbageplantingmachine #cabbageplantingspacing #cabbageplantingguide #cabbageplantingathomeintamil #cabbageplantingathomemalayalam #cabbageplantingguidephilippines #cabbageplantingdistance #cabbageplantinginkenya #cabbageplantingmalayalam #cabbageplantingprocess #plantingcabbageseeds #plantingcabbagei...
വീടുകളിൽ കാരറ്റ് കൃഷി ചെയ്യാം എളുപ്പത്തിൽ ||Carrots can be grown easily at home
มุมมอง 331ปีที่แล้ว
വീടുകളിൽ കാരറ്റ് കൃഷി ചെയ്യാം എളുപ്പത്തിൽ ||Carrots can be grown easily at home എന്റെ കൃഷിഇടത് ഞാൻ ശൈത്യകാലയളവിൽ കാരറ്റ് നട്ടു.കാരറ്റ് നടുന്നതിൽ എന്തെല്ലാം കാര്യങ്ങൾ ആണ് ഞാൻ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നതാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
When a colony of stingless bees nested in the wash bison pipe was taken.
มุมมอง 560ปีที่แล้ว
When a colony of stingless bees nested in the wash bison pipe was taken.
Mini Rain Shelter || Rain Shelter ||മഴമറ
มุมมอง 208ปีที่แล้ว
Mini Rain Shelter || Rain Shelter ||മഴമറ
How to remove grass easily || പുല്ല് എങ്ങനെ എളുപ്പത്തിൽ നീക്കം ചെയ്യാം
มุมมอง 2.2Kปีที่แล้ว
How to remove grass easily || പുല്ല് എങ്ങനെ എളുപ്പത്തിൽ നീക്കം ചെയ്യാം
How to save a weak stingless bee colony || സ്ട്രെങ്ന്ത് കുറഞ്ഞ ചെറുതേനീച്ച കോളനി എങ്ങനെ രക്ഷിക്കാം
มุมมอง 11Kปีที่แล้ว
How to save a weak stingless bee colony || സ്ട്രെങ്ന്ത് കുറഞ്ഞ ചെറുതേനീച്ച കോളനി എങ്ങനെ രക്ഷിക്കാം
When and How to Harvest Corn || ചോളം വിളവെടുപ്പ് || corn
มุมมอง 143ปีที่แล้ว
When and How to Harvest Corn || ചോളം വിളവെടുപ്പ് || corn
മഴ ഉള്ളപ്പോൾ ടിഷ്യു കൾച്ചർ വാഴ തൈകൾ എങ്ങനെ നടാം||tissue culture banana||tissue culture
มุมมอง 1.7Kปีที่แล้ว
മഴ ഉള്ളപ്പോൾ ടിഷ്യു കൾച്ചർ വാഴ തൈകൾ എങ്ങനെ നടാം||tissue culture banana||tissue culture
How to plant sugarcane in the field |Sugercanefarming| എങ്ങനെ കൃഷിഇടത്ത് കരിമ്പ് നടാം
มุมมอง 136ปีที่แล้ว
How to plant sugarcane in the field |Sugercanefarming| എങ്ങനെ കൃഷിഇടത്ത് കരിമ്പ് നടാം
കോടാലി മുളക് | വിളവെടുപ്പ് | Ax chili | harvest
มุมมอง 871ปีที่แล้ว
കോടാലി മുളക് | വിളവെടുപ്പ് | Ax chili | harvest
ബന്ധി പൂക്കൾ പൂത്ത് നിൽക്കുന്നത് കാണാൻ എന്ത് ഭങ്ങി
มุมมอง 91ปีที่แล้ว
ബന്ധി പൂക്കൾ പൂത്ത് നിൽക്കുന്നത് കാണാൻ എന്ത് ഭങ്ങി
ഓണക്കാല പൂക്കളും ചാച്ചക്കരികളും വാർഡ് മെമ്പർ അനിൽ വിളവെടുപ്പ് ഉദ്ഘാടനം നടത്തി||onam celebration
มุมมอง 79ปีที่แล้ว
ഓണക്കാല പൂക്കളും ചാച്ചക്കരികളും വാർഡ് മെമ്പർ അനിൽ വിളവെടുപ്പ് ഉദ്ഘാടനം നടത്തി||onam celebration
പച്ചമുളകിനെ എങ്ങനെ രക്ഷിക്കാം||green chilli
มุมมอง 464ปีที่แล้ว
പച്ചമുളകിനെ എങ്ങനെ രക്ഷിക്കാം||green chilli
ശത്രു കീടങ്ങളെ എങ്ങനെ തുരത്താം|insects|fire
มุมมอง 27ปีที่แล้ว
ശത്രു കീടങ്ങളെ എങ്ങനെ തുരത്താം|insects|fire
ചീരക്ക് വളം കൊടുക്കാം | ചീര |ഗോമൂത്രം|leaf
มุมมอง 170ปีที่แล้ว
ചീരക്ക് വളം കൊടുക്കാം | ചീര |ഗോമൂത്രം|leaf
how to use Biopesticides in plants|| ചെടികളിൽ കീടങ്ങളുടെ ശല്യം ഉണ്ടോ എങ്കിൽ ഇത് ഒന്ന് പരീക്ഷിക്കൂ
มุมมอง 242ปีที่แล้ว
how to use Biopesticides in plants|| ചെടികളിൽ കീടങ്ങളുടെ ശല്യം ഉണ്ടോ എങ്കിൽ ഇത് ഒന്ന് പരീക്ഷിക്കൂ
പാവൽ ചെടികളുടെ ഇലകൾ നുള്ളി||bitter gourd
มุมมอง 758ปีที่แล้ว
പാവൽ ചെടികളുടെ ഇലകൾ നുള്ളി||bitter gourd
Bandhi plants started blooming||ബന്ധി ചെടികൾ പൂത്ത് തുടങ്ങി
มุมมอง 107ปีที่แล้ว
Bandhi plants started blooming||ബന്ധി ചെടികൾ പൂത്ത് തുടങ്ങി
പയർ വിളവെടുക്കാം||yardlong bean harvesting
มุมมอง 145ปีที่แล้ว
പയർ വിളവെടുക്കാം||yardlong bean harvesting
മധുര കിഴങ്ങ് എപ്പോൾ ആണ് നടുന്നത്
@@anilkumarps2723 ഏതു മാസം വേണമെങ്കിലും nadam എന്നാല്‍ സെപ്റ്റംബര്‍ മാസം നടന്നതാണ് നല്ലത്
@@anilkumarps2723👍
U hav grt futr. Keeptup. God bles u.....
@aboobackervm9585 Thank you so much
nmbr watsap cheymo?
nmbr watsap cheymo?
Vry good class..... Thank u..
@@aboobackervm9585 🤣
കാണാൻ ന് ല്ല ഭംഗു യുണ്ട്❤❤❤❤🎉🎉🎉🎉👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻
@@everythingwithammamma thanks
Seed tharumo
@@Nezukoffhadcomeback illa bro ചെടി ഉറുമ്പ് നശിപ്പിച്ചു. ഉണ്ട മുളകിന്റെ വിത്ത് വേണമെങ്കില്‍ തരാം
ഇത് സ്ഥലം എവിടാണ് ഇതിൻ്റെ വള്ളി കിട്ടുമോ PH Number Pls
@@ajip.b1922 തിരുവനന്തപുരം wa.me/918086151072
എൻ്റടുത്ത് ഇഷ്ടം പോലെ ഉണ്ട്
@@ramskannur4693kannur ano veeed
@@ramskannur4693kannur ano veed
Kannur ano veed
ചിലതിനു ചീനിയില പോലത്തെ ഇലയാണല്ലോ... അതെന്താ
@@rubygarden789 അത് നാടൻ മധുരകിഴങ്ങ്
@@BiGZeRoBZ ❤️
ഞാൻ നട്ടതും ഇങ്ങനത്തെ ഇലയാണ്
@@ramskannur4693 m
Kood maattumbol kottil theen potti spread aayittundenkil theneecha kood vittu pokumo? Please reply
@@AplppPplapptl ഇല്ല
@@AplppPplapptl കൂടുതൽ വിവരങ്ങൾക്ക്wa.me/918086151072
Reply please
@@AplppPplapptl കൂടുതൽ വിവരങ്ങൾക്ക്wa.me/918086151072
@@BiGZeRoBZ ok
😂😂
ഇതിൻ്റെ വിത്താണോ പാകുന്നത്??
@@Rejoice809 Alla . അതിന്റെ വള്ളി
@@BiGZeRoBZ എവിടെ മേടിക്കാൻ കിട്ടും?
@@Rejoice809 ഞാന്‍ താരം wa.me/918086151072
Vithu Valli kittumo? Phone Number
@@Rejoice809 4 താരം മധുര കിഴങ്ങ് ഉണ്ട് എന്റെ പക്കല്‍
Wow way to go
@@sreejiths4927 thanks
ബ്രോ ഒരു doubt... എന്റെ ഒരു തേനിച്ച കൂട്ടിൽ queen cell und but split cheyyan ulla strength ഒന്നും ഇല്ല എങ്കിൽ.. കുറച്ചു തേനും പൂമ്പോടിയും queen cellum മുട്ടയും മറ്റൊരു boxilekk മാറ്റി ഒരു നാച്ചുറൽ കോളനിയിൽ നിന്ന് പിടിച്ചു കൊണ്ട് വന്നു ഈ പുതിയ ബോക്സിൽ നിക്ഷേപിച്ചാൽ sucsess ആവുമോ?
@@junaida8711 കൂടുതൽ വിവരങ്ങൾക്ക്wa.me/918086151072
Seed kittumo
Sorry bro ഉറുമ്പ് ചുവട് നശിപ്പിച്ചു കളഞ്ഞു. ഇപ്പോൾ seed ഇല്ല. തൈകൾ പൊടിച്ചു വരുന്നതെ ഉള്ളു
എറണാകുളം തൈ കിട്ടും
Vithu undo
അടുത്ത വൃശ്ചികം വരെ കാത്തിരിക്കേണ്ടിവരും
വെള്ളാമയുടെതാണ്
K
Full video undo?
th-cam.com/video/1QVyXghKiF4/w-d-xo.html
😅
Thank you
2കൂട്ടിലെ ഈച്ചകൾ ഒരിക്കലും യോജിക്കില്ല.. അവർ തമ്മിൽ അടിച്ചു ചാകും..
തീർച്ച യായും ശെരിയാണ്. ഞാൻ ഒന്ന് പരീക്ഷിച്ചു. പാളിപ്പോയി
What is the price for Sting less bee colony
2k
Bahut sundar
💐👌🙏
Kulathil valarnna pullil adikkan pattumo
നല്ല വെയിൽ ഉള്ളപ്പോൾ ചെയ്ത് നോക്കു. വെള്ളം തട്ടുകയാണെങ്കിൽ അതിന്റെ എഫക്ട് പോകും കഴിവതും കരക്ക് നിന്ന് ചെയ്യുക
👍
💐
Queen cell venam annalay vijayikku
Yes. പിന്നെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒന്നു പോയിനോക്കിയത പാളിപോയി...
Appo eth success aayille
അത് കയറ്റിയ ഈച്ചകൾ അല്ല രാവിലെ ജോലിക്ക് പോയ ഈച്ചകൾ രാത്രിയാവുമ്പോയേ കൂട്ടിൽ വെറൊള്ളൂ ആ ഈച്ചകൾ ആണ് അത്
അങ്ങനെയും ആകാം
മുമ്പ് ഉണ്ടായിരുന്ന ഈച്ചകളെ പുതിയ ഈച്ചകൾ കൊന്നിട്ടുണ്ടാകുമല്ലോ?
Yes
കൊല്ലും
Good explanation.
Thanks you for your support.💐
ബ്രോ…ദയവു ചെയ്ത് ഇങ്ങനത്തെ പണികൾ ഒക്കെ തിരക്കിട്ട് ചെയ്യാതെ ടൈം ഉള്ളപ്പോൾ ചെയ്യാൻ ശ്രമിക്കുക..പിന്നെ തലയിൽ കവചമുള്ളപ്പോൾ എന്തിനാണ് ഈച്ചയെ മുട്ടി കുപ്പിയിൽ ആക്കേണ്ട ആവശ്യം എക്സ്പീരിയൻസ് ഉള്ള കർഷകൻ അല്ലേ…കെണിക്കൂട് അവിടെന നിന്ന് എടുക്കുന്നതിന് മുമ്പ് കൂടിനീട്ട് കൊട്ടിയാൽ റാണിഈച്ച മാതൃ കോളനിയിലേക്ക് കയറിപ്പോകാൻ ചാൻസ് ഉണ്ട്.റാണി ഇല്ലാതെ കൂട് കിട്ടിയിട്ട് താങ്കൾ ഇത്രയും കാലം വെയിറ്റ് ചെയ്തതിന് എന്ത് പ്രയോജനം..അത്പോലെ താങ്കൾ മുട്ട വച്ചതിലും മിസ്റ്റേക്ക് ഉണ്ട് എപ്പോയും മുട്ട പഴയ കൂട്ടിൽ നിന്ന് എടുക്കുമ്പോഉള്ള അതേ പൊസിഷനിൽ തന്നെ പുതിയ കൂട്ടിൽ വെക്കണം പഴയ മുട്ട അടിയിലും പുതിയ മുട്ട മുകളിലും അല്ലാത്തപക്ഷം ഈച്ചകൾ പുതുതായി ഉണ്ടാക്കി വച്ച കപ്പുകൾ വെറുതെ ആയിപ്പോവും..ഈച്ചകൾക്ക് പണിയും കൂടും
സുഹൃത്തേ നിങ്ങൾ പറഞ്ഞതിൽ കൂടുതലും തെറ്റാണ്
അവർ തിരക്കിൽ ആണ് എന്ന് പറഞ്ഞോ ?
തലയിൽ കവചം ഇല്ലെങ്കിലും ഉണ്ടെങ്കിൽ ഈച്ചയെ കുപ്പിയിൽ ആക്കുന്നത് നല്ലതാണ് , ഈച്ചകൾക്ക് പരിക്ക് പറ്റാതിരിക്കാൻ ഉം പ്രൊട്ടെഷൻ ഉം വേണ്ടി കുപ്പിയിൽ ആകുന്നതാണ് നല്ലത്
സുഹൃത്തേ താങ്കൾ പറഞ്ഞേത് തികച്ചും ശെരിയായ കാര്യം ആകാം.എന്നിരുന്നാലും ഞാൻ ഒരു സമൂഹ മാധ്യമത്തിൽ ഒരു വീഡിയോ തയ്യാറാക്കി ഇടുമ്പോൾ അത് മറ്റുള്ള വ്യക്തികൾ അനുകരിക്കാൻ ശ്രമിക്കും .അപ്പോൾ ഞാൻ അത് ഒരു പ്രവർത്ഥിപരിചയമുള്ള ഒരു വ്യക്തിയെ പോലെ ചെയ്താൽ അതും ആളുകൾ അനുകരിക്കും അപ്പോൾ ഞാൻ വിടെയോയി ചെയ്തിരിക്കുന്നത് പോലെ അവർ ഈച്ചകളെ കുപ്പിയിൽ ആകാതെ തുറന്നാൽ (തല കവചം ഉണ്ടെങ്കിൽ പോലും) ഈച്ചകൾ അത് കൈകാര്യം ചെയ്യുന്ന വ്യക്തിയെ ആക്രമിക്കും. അത് ചെയ്യുന്നത് ഒരു തുടക്ക കാരൻ ആണെങ്കിൽ അതിനെ കൊല്ലാനെ നോക്കു അപ്പോൾ എന്ത് സംഭവിക്കും എന്നാൽ ആ ചത്ത ഈച്ച ഫെറാമോൻ പുറപ്പെടുവിക്കുകയും കൂടുതൽ ഈച്ചകൾ അതെഹത്തെ അസ്വസ്ഥപ്പെടുത്തുകയും ചെയ്യും തൽഫലമായി ഈച്ചകൾ ധാരളം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.ഇത് ഒരു പ്രവർത്തിപരിചയമുള്ള ഒരുവെക്തിക്ക് അതിന്റെ ആവശ്യമില്ല.എന്നാൽ ഞാൻ വീഡിയോ ചെയ്യുന്നത് എല്ലാവർക്കും വേണ്ടിയാണ്.
മുട്ടയുടെ പൊസിഷൻ മാറിയത് കൊണ്ട് ഈച്ചക്ക് ബുദ്ധി മുട് ഉണ്ടാകണമെന്നില്ല. കൂട് പിരിക്കുമ്പോൾ ആവശ്യമായ തേൻ,പൂമ്പൊടി,പുതിയമുട്ട,പഴേമുട്ട,പഴയകൂടിലെ മെഴുക്,ഇത്ര തന്നെ ധാരാളം .ബാക്കി ഈച്ചകൾ മുട്ടകളെ സംരക്ഷിച്ച് കൊല്ലും. തകൾ ഇനി കൂട് പിരിച്ചതിനു ശേഷം ശ്രേധിച്ചാൽ മനസ്സിലാകും
👍🏻
💐
Hi taram
Ok
ഡിസംബറിൽ ആണോ നടേണ്ടത്
നവംബർ-24
👍👍👍
💐
👍👍
ആമ
👍
റോബസ്റ്റ് ആണോ ഇത്
Grand Nain
സൂപ്പർ
Thanks
AAMA
ഉറപ്പാണോ
അത് എന്തിൻ്റെ ആണെന് അറിയാവോ? അത് അ മുട്ട ഇട്ട ജീവിയുടെയ... 🌚
You are great
Tortoise
ഉറപ്പാണോ. എങ്കിൽ എത്ര ദിവസം കഴിയുമ്പോൾ വിരിയും
ചിലന്തി
ചിലന്തിയുടെ മുട്ട സ്പോഞ്ച് പോലെ അല്ലെ. ഇതിന് തോട് ഉണ്ട്
Snake
പേടിപ്പിക്കല്ലേ ഞാൻ അതെടുത്ത് സൂക്ഷിച്ചുവെച്ചിരിക്കുകയ
@@BiGZeRoBZ😂
Nice video 😊
💐
വളരെ നല്ല ഒരു പോസ്റ്റ് നന്നായി റ്റുണ്
Thanks
Beautiful video
🙏💐
Very use full video.. Intresting.. 👍
Thanks💐
Nice video
🙏💐
Great share ❤
💐
good
💐