MJ Dreams Abu Dhabi
MJ Dreams Abu Dhabi
  • 13
  • 146 498

วีดีโอ

Home studio Mic ഇൽ പാടിയത.. തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി...
มุมมอง 8802 ปีที่แล้ว
link for set Up - th-cam.com/video/8rNOHxuoQOQ/w-d-xo.html #karokesinginghomestudio
Augmented Reallity....
มุมมอง 712 ปีที่แล้ว
Augmented Reallity....
Dubai Dragon mart...ചൈനീസ് സാധനങ്ങളുടെ കലവറ...മായാലോകം,
มุมมอง 1824 ปีที่แล้ว
ദുബായ് international city യിലുള്ള Dragon mart ന്റെ വിശേഷങ്ങൾ ആണ് ഈ video യിൽ ഉള്ളത്.ദുബായ് വരുന്നവർ ഒരുതവണയെങ്കിലും പോയിരിക്കേണ്ട ഒരു സൂപ്പർ സ്ഥലം
#abudhabi fish market
มุมมอง 1.5K4 ปีที่แล้ว
Abudhabi fish market is located in meena area .People visits here to bye fresh fishes especially in the morning...There is fish grilling area also so that the fresh fish can be grilled and eat there or take away.. Must visit place if you are in abudhabi... #abudhabi fish market # meena fish market #mina fish market #places to visit in Abudhabi #abudhabi fish market malayalam #malayalam vlog Abu...
Bahuth Pyar Karthe He...hindi song...#karokesingingmalayalam
มุมมอง 9434 ปีที่แล้ว
film:sajan music: nadeem sravan lirics : sameer Singer : S P Balasubramanayan #karokesinging malayalam #karokesinging hindi #Bahuthpyarkarthehe
song നാലുവരി പാടി live recording ഉണ്ട്.അവസാനം വരെ കാണണെ..
มุมมอง 138K4 ปีที่แล้ว
digital ഓഡിയോയോടുകൂടെ വീഡിയോ എങ്ങിനെ live recording ചെയ്യാം എന്നുള്ളതാണ് ഈ വിഡിയോയിൽ പറയുന്നത്.കരോക്കേ music വച്ച് live ആയി പാടി record ചെയ്യുന്നതും വിഡിയോയിൽ ഉണ്ട്.ശബ്ദവും video യുമായി ചെറിയ വ്യത്യാസം തോന്നുന്നത് യൂട്യൂബിൽ ഇട്ടപ്പോൾ edit ചെയ്തപ്പോൾസംഭവിച്ചതാണ്.recording issue അല്ല.please excuse links for purchase www.amazon.in/dp/B07VDK9VB2/ref=cm_sw_r_wa_apa_glt_fabc_295BT17ZHQA0ZS9C50GM?_enc...
Mirash വിമാനങ്ങളുടെ തകർപ്പൻ air show...അബുദാബി corniche..
มุมมอง 1784 ปีที่แล้ว
uae national day യുടെ ഭാഗമായുള്ള air show abudhabi corniche beach ഇൽ ഇന്നലെ നടന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ നിങ്ങൾക്കായി #mjdreamsabudhabi #abudhabiairshow #abudhabi corniche beach
Unnikale Oru Kadha Parayam...Karoke malayalam song...
มุมมอง 2.2K4 ปีที่แล้ว
studio Mic വച്ച് പാടാനുള്ള ഒരു ചെറിയ ശ്രമം. Classical music അറിയാത്തവർ ഇതിൽ പാടിയാൽ ശരിയാവില്ല എന്നാണ് കേട്ടിട്ടുള്ളത്..എന്നാലും ഒരു ശ്രമം #malayalam karoke song #malayalamkarokesong #malayalam karoke unnikale oru kadhaparayam #unnikale oru kadhaparayam
എയർപോർട്ടിൽ സാധനങ്ങൾ മോഷണം പോകാതെ തടയാം..300രൂപ. കൊടുക്കാതെ box wrapping എങ്ങിനെ ചെയ്യാം,
มุมมอง 2444 ปีที่แล้ว
നമ്മൾ Airportil travell ചെയ്യുമ്പോൾ 300രൂപ കൊടുക്കാതെ നമുക്ക് സ്വന്തമായി എങ്ങിനെ box/bags എങ്ങിനെ wrapping ചെയ്യാം ?? വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോകാതെ എങ്ങിനെ തടയാം?? #Airport travelling tips #boxwrapping free #free box wrapping #mjdreams #manujoseph
#mobile phone radiation എങ്ങിനെ സ്വയം മനസിലാക്കാം malayalam
มุมมอง 6874 ปีที่แล้ว
#how to know mobilephone radiation #how mobile radiation effects # mobile radiation എങ്ങിനെ കണ്ടുപിടിക്കാം. #mobilephone റേഡിയേഷനെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം
നിരാശരാകേണ്ട...ഒരുദിവസം ലോകമറിയും നിങ്ങൾ ആരായിരുന്നു എന്ന്
มุมมอง 6984 ปีที่แล้ว
#motivationalvideo #MJ Dreams #how to create your own day #നിങ്ങളുടെ ദിവസം വരും
കൊച്ചി airport വഴി യാത്ര ചെയ്യുന്നവർ ശ്രദ്ദിക്കുക
มุมมอง 8344 ปีที่แล้ว
കൊച്ചി Airport ഇൽ അബദ്ധത്തിൽ വീഴാതിരിക്കാൻ ...video by/Desert Dreams/

ความคิดเห็น

  • @ShanusOfficial-vg1oi
    @ShanusOfficial-vg1oi 2 วันที่ผ่านมา

    Ningalle oru help venam bro . Contact cheyyaan ???

  • @ShanusOfficial-vg1oi
    @ShanusOfficial-vg1oi 2 วันที่ผ่านมา

    പൊളി അവതരണം ബ്രോ. so very Thanks bro ❤

  • @ishakpv6727
    @ishakpv6727 26 วันที่ผ่านมา

    നിങ്ങളുടെ നമ്പർ ഒന്ന് തരുമോ

  • @saleemkayalmadathil
    @saleemkayalmadathil หลายเดือนก่อน

    Contact number please 🙏🙏

  • @appusponnus1532
    @appusponnus1532 หลายเดือนก่อน

    Sir pls ur number

  • @jaseerjasi8151
    @jaseerjasi8151 2 หลายเดือนก่อน

    Sound card ഏതാണ്?

  • @jaseerjasi8151
    @jaseerjasi8151 2 หลายเดือนก่อน

    ♥️♥️😍😍😍

  • @pradeepsagarknr3800
    @pradeepsagarknr3800 3 หลายเดือนก่อน

    Hai bro,,, രണ്ടു മൊബൈൽ ആവശ്യമുണ്ടോ? Smule ഉപയോഗിച്ച് പാടുന്നവർക്ക് ഇത് മായി connect ചെയ്തു പാടുവാൻ കഴിയില്ലേ

  • @johncysamuel
    @johncysamuel 3 หลายเดือนก่อน

    ❤❤❤

  • @SoorajJayalal-ns3ly
    @SoorajJayalal-ns3ly 4 หลายเดือนก่อน

    Mixer rate പറയാമോ

  • @HaneefaPoomadam-gy4xw
    @HaneefaPoomadam-gy4xw 4 หลายเดือนก่อน

    ഇതിൻ്റ്റ വില പറയാമായിരുന്നു

  • @sudheeshkumar5262
    @sudheeshkumar5262 4 หลายเดือนก่อน

    വളരെ നല്ല അറിവ്.. Thank you so much 🙏

  • @shajipj2489
    @shajipj2489 5 หลายเดือนก่อน

    കൊള്ളാം സൂപ്പർ

  • @prasanthp.r5222
    @prasanthp.r5222 6 หลายเดือนก่อน

    എനിക്ക് ഔട്ട്‌ കിട്ടുന്നില്ല. നമ്പർ pls

  • @prasanthp.r5222
    @prasanthp.r5222 6 หลายเดือนก่อน

    ചേട്ടാ ഒരു ഹെൽപ്പ് വേണം

  • @josephchacko6537
    @josephchacko6537 7 หลายเดือนก่อน

    Behringer ഇതിൽ പറഞ്ഞ model available അല്ല. kit ആയി കിട്ടുന്നതിൽ വേറേ ഏത് Brand ആണ് നല്ലത് ? Detailed തരുമോ ?

  • @kalazikhan4887
    @kalazikhan4887 7 หลายเดือนก่อน

    send studio number

  • @rajah1367
    @rajah1367 8 หลายเดือนก่อน

    പോര... പോര....

  • @PKvlog-lx8jg
    @PKvlog-lx8jg 9 หลายเดือนก่อน

    പാടുമ്പോൾ ഹെഡ് സെറ്റ് എന്തിനാ വെക്കുന്നത്

    • @mjdreamsabudhabi3483
      @mjdreamsabudhabi3483 5 หลายเดือนก่อน

      Karoke music അതിലാണ് കേൾക്കുന്നത്. സ്പീക്കർ വച്ചിട്ടില്ല 😂

  • @ranjiththirikkedath3798
    @ranjiththirikkedath3798 9 หลายเดือนก่อน

    Chetta veetinu padan venditt below 9000 nalloru mixer unit ethu companideya...4000 rs oke varunnath kollamo mixer😊

  • @ranjiththirikkedath3798
    @ranjiththirikkedath3798 9 หลายเดือนก่อน

    Adipolii

  • @kalazikhan4887
    @kalazikhan4887 9 หลายเดือนก่อน

    Uae studio number send me

  • @SuharaKmoidy-sb7lr
    @SuharaKmoidy-sb7lr 9 หลายเดือนก่อน

    ഇതിന്റെ കൂടെ സ്പീക്കർ കിട്ടുമോ വിത്ത് സ്പീക്കർ ഇതിനെ ഞാവിലവരും

  • @renijohn6436
    @renijohn6436 10 หลายเดือนก่อน

    Nice voice ❤ it has a good feel😊🎉

  • @renijohn6436
    @renijohn6436 10 หลายเดือนก่อน

    👍

  • @mathewvb4368
    @mathewvb4368 10 หลายเดือนก่อน

    ഇതിന് വേണ്ടി വന്ന എല്ലാ സാധനങ്ങളുടെ ലിസ്റ്റ് ഇടാമോ? വാങ്ങാനുള്ള ലിങ്ക് ഇടുമോ

  • @user-pq5nl8om5m
    @user-pq5nl8om5m 10 หลายเดือนก่อน

    ഇതെക്കെ ശരി ഫോൺ നമ്പർ തരും

  • @alipareed6977
    @alipareed6977 10 หลายเดือนก่อน

    Super bro

  • @sherincleetus1909
    @sherincleetus1909 11 หลายเดือนก่อน

    ഇത് smule ഇൽ പാടുന്നതിന് ഉപയോഗിക്കാൻ പറ്റുമോ

  • @1MrBinu
    @1MrBinu 11 หลายเดือนก่อน

    നന്ദി ചേട്ടാ. മൊബൈലിൽ ഇത് app ലേക്ക് ആണ് റെക്കോർഡ് ചെയ്യേണ്ടത എത് app

  • @ushakumari-zx4fm
    @ushakumari-zx4fm 11 หลายเดือนก่อน

    👍

  • @jaleelaseyed
    @jaleelaseyed 11 หลายเดือนก่อน

    4:31 xlr male to female cable

  • @tbsbabu1435
    @tbsbabu1435 ปีที่แล้ว

    പ്ലേ ചെയ്യുന്നത് പറഞ്ഞു.... റെക്കോർഡ് ചെയ്യുന്നത് എങ്ങനെ. യെന്ന് പറഞ്ഞില്ല

  • @kunnathmiracles2418
    @kunnathmiracles2418 ปีที่แล้ว

    പാട്ട് പൊളി ആണല്ലോ

  • @newsiritty7574
    @newsiritty7574 ปีที่แล้ว

    Recording cheyyunnathu separate phonilaano

    • @mjdreamsabudhabi3483
      @mjdreamsabudhabi3483 ปีที่แล้ว

      ഈ video ഷൂട്ട്‌ ചെയ്യുന്ന അതെ phone. ഒരു ഫോണിൽ നിന്നും youtube karoke music പ്ലേ ചെയ്യുന്നു. വേറെ ഫോണിൽ video record ചെയ്യുന്നു. ആ record ലെ audio mixeril നിന്നും വരുന്ന കേബിൾ വഴി record ചെയ്യുന്ന ഫോണിലേക്കു record ആവും

  • @nadeeramoidu6449
    @nadeeramoidu6449 ปีที่แล้ว

    ❤❤❤

  • @vishnudev5398
    @vishnudev5398 ปีที่แล้ว

    Supr ayind..❤

  • @MASFEEROVMCITY
    @MASFEEROVMCITY ปีที่แล้ว

    Suuper 👌🏻👌🏻

  • @MASFEEROVMCITY
    @MASFEEROVMCITY ปีที่แล้ว

    Mixeril ano eth record cheyithat.. Cambiutter illathe karoke vech record cheyith edukan ullath njan kure noki.. Eth vangichal mathiyo onn paranju tarumo ☺️

    • @mjdreamsabudhabi3483
      @mjdreamsabudhabi3483 ปีที่แล้ว

      Yes പറ്റും. അങ്ങിനെയാണ് ഈ video record ചെയ്തിട്ടുള്ളത്. Computer ഇല്ലാതെ മൊബൈലിൽ റെക്കോർഡ് ചെയ്യുന്നു send ചെയുന്നു. No editing required

  • @MrJosephc40
    @MrJosephc40 ปีที่แล้ว

    Item Amazonil nokkiyitti unavailable anu... please help me in which site can I buy the same product

  • @whiteboard6149
    @whiteboard6149 ปีที่แล้ว

    Ithu vedio ayittu record cheyyan pattumo?

  • @user-ic1ib6vg8s
    @user-ic1ib6vg8s ปีที่แล้ว

    Super good feel 🎤👏👏👏 ചേട്ടായി

  • @albinjoy9947
    @albinjoy9947 ปีที่แล้ว

    Excellent singing 👌 👏 👍. Eniku veetil studio recording cheyyan plan undu.areyanu contact cheyyendathu ethinte full accessories Kittan?

  • @memyfriendsvlog5175
    @memyfriendsvlog5175 ปีที่แล้ว

    Enikku valre upakaramayi😮

  • @fizalbindi8129
    @fizalbindi8129 ปีที่แล้ว

    Sir, what is your latest contact number? I dint get you in whatsapp number you mentioned

  • @kebbikarnoor4086
    @kebbikarnoor4086 ปีที่แล้ว

    Record normal record cheythal madhiyo application onnum vende

  • @shamnadhsham3897
    @shamnadhsham3897 ปีที่แล้ว

    സ്പീക്കർ എവിടെ

  • @premn35
    @premn35 ปีที่แล้ว

    കണക്ഷൻ എല്ലാം കൊടുത്തു പാട്ടുപാടുന്നത് കാണിച്ചു.. റെക്കോർഡ് എവിടെയാണ് ചെയ്യുന്നതെന്നോ റികോർഡ് എങ്ങനെയാണ് ചെയ്യുന്നതെന്നോ കാണിച്ചില്ല.. മാത്രമല്ല റെക്കോർഡ് ചെയ്തതിനുശേഷം ഉള്ള ഓഡിയോയിയും കാണിച്ചില്ല,..

  • @mjdreamsabudhabi3483
    @mjdreamsabudhabi3483 ปีที่แล้ว

    ചില ഫോണുകളിൽ mixer out ഇൽ നിന്നും record ചെയ്യുന്ന mobile ഫോണിൽ connect ചെയ്യുന്ന multi jack നു പകരം i Rig എന്നുള്ള ഒരു connector ഉപയോഗിക്കുമ്പോൾ ആണ് record ആവുന്നത് എന്ന് ചില subscribers അറിയിച്ചു.. i Rig amazonil available ആണ്. ചില ഫോണുകളിൽ open camera എന്ന video recording app install ചെയ്താൽ ആണ് recording നടക്കുന്നത് എന്നും ഒരു subscriber അറിയിച്ചു. Just for your information... My watsap no 00971567804049 Video കണ്ടു items വാങ്ങിയവർ record ചെയ്യാൻ പറ്റാതെ doubt ഉണ്ടെങ്കിൽ watsap me. Will try to help ❤❤

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES ปีที่แล้ว

    ഞാൻ യൂട്യൂബിൽ ലൈവ് സ്ട്രീം ചെയ്യാറുണ്ട് , വെബ് ക്യാമറ ഉപയോഗിച്ച്.. പക്ഷേ അപ്പോൾ കാണുന്ന സസ്ക്രൈബേഴ്സിനും വ്യൂവേഴ്സിനും പുറത്തെ ശബ്ദങ്ങൾ കേൾക്കുന്നു.. എനിക്ക് അതിലേക്ക് പാട്ടുകൾ മൊബൈലിൽ നിന്ന് വളരെ ക്ലിയർ ആയി സ്ട്രീം ചെയ്യാൻ ഞാൻ എന്തു ചെയ്യണം? Laptop ൽ 3.5mm headset jack ആണോ line-in.. ഏതു കേബിളാണ് ഉപയോഗിക്കേണ്ടത്.. വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നു