- 33
- 1 154 844
Salafi Proofs
เข้าร่วมเมื่อ 17 ธ.ค. 2017
ഹസ്സാനുബ്നു സാബിത്(റ) റസൂൽ (സ)യുടെ ജന്മദിനത്തിൽ മൗലിദ് ഓതിയോ? - ജമാൽ ആറ്റിങ്ങൽ
ഹസ്സാനുബ്നു സാബിത്(റ) റസൂൽ (സ)യുടെ ജന്മദിനത്തിൽ മൗലിദ് ഓതിയോ??
കാന്തപുരം മുഹമ്മദ് മുസ്ലിയാരുടെ കള്ളത്തരങ്ങൾക്ക് മറുപടി
ബഹു: ജമാൽ ആറ്റിങ്ങൽ
കാന്തപുരം മുഹമ്മദ് മുസ്ലിയാരുടെ കള്ളത്തരങ്ങൾക്ക് മറുപടി
ബഹു: ജമാൽ ആറ്റിങ്ങൽ
มุมมอง: 1 430
วีดีโอ
മുഖം മറക്കൽ സ്ത്രീകൾക്ക് വാജിബോ ? ബഹു: അൻവർ അബൂബക്കർ
มุมมอง 2.3K5 ปีที่แล้ว
മുഖം മറക്കൽ സ്ത്രീകൾക്ക് വാജിബോ ? ബഹു: അൻവർ അബൂബക്കർ
NLP, Mentalism തുടങ്ങിയ ആധുനിക ചതികുഴികളെ ഇനിയും തിരിച്ചറിയാത്തവരോട് : ബഹു. അൻവർ അബൂബക്കർ
มุมมอง 6K5 ปีที่แล้ว
സത്യത്തിലേക്ക് വിളിക്കാൻ ഒരൊറ്റ വഴിയും ഇരുളുകളിലേക്ക് വിളിക്കാൻ ധാരാളം വഴികളും ഉണ്ട്. പിശാചിന്റെ ആധുനിക വലകളിൽ പെട്ട NLP-യും mentalism-വും പൈശാചിക വഴികളിൽ ചിലതാണ്. യഥാർത്ഥത്തിൽ എന്താണ് അതിലെ അപകടം എന്ന് പലർക്കും മനസ്സിലായിട്ടില്ല. അതുമായി ബന്ധപ്പെട്ട് ബഹു: അൻവർ അബൂബക്കർ നടത്തിയ വിശദീകരണം കേട്ടാൽ കാര്യങ്ങൾ വ്യക്തമാകും.
സംഗീതം ഹലാൽ ആക്കുന്നവർക്ക് പ്രമാണങ്ങളുടെ പിൻബലം ഇല്ല : ബഹു. അൻവർ അബൂബക്കർ
มุมมอง 6675 ปีที่แล้ว
മനുഷ്യരെ വെളിച്ചത്തിലേക്ക് വിളിക്കാൻ ഒരൊറ്റ വഴിയും ഇരുളുകളിലേക്ക് വിളിക്കാൻ ധാരാളം വഴികളും ഉണ്ട്. പിശാചിന്റെ ആധുനിക വലകളിൽ പെട്ട NLP-യും mentalism-വും അവയിൽ പെട്ടതാണ്. എന്നാൽ തൗഹീദ് ഉൾകൊണ്ടവർ ഇത് തിരിച്ചറിയാത്തവരായാണ് ഇന്ന് കാണപ്പെടുന്നത്. യഥാർത്ഥത്തിൽ എന്താണ് അതിലെ അപകടം എന്ന് പലർക്കും മനസ്സിലായിട്ടില്ല. അതുമായി ബന്ധപ്പെട്ട് ബഹു: അൻവർ അബൂബക്കർ നടത്തിയ വിശദീകരണം കേട്ടാൽ കാര്യങ്ങൾ വ്യക്തമാകും
ജന്മദിനാഘോഷം വർജിക്കപ്പെടേണ്ട സംസ്ക്കാരം!!!
มุมมอง 9765 ปีที่แล้ว
🔲 *ജന്മദിനാഘോഷം വർജിക്കപ്പെടേണ്ട സംസ്ക്കാരം* 🔲 ❗ജന്മ ദിനാഘോഷ ഭക്ഷണം കഴിക്കാൻ പറ്റുമോ ? ❗അതിൽ പങ്കെടുത്താൽ കുഴപ്പം ഉണ്ടോ ? ❗ഒഴിവാക്കാൻ പറ്റാത്ത ബന്ധമാണ്. അത് നഷ്ടപ്പെടാതിരിക്കാൻ മനസ്സില്ലാ മനസ്സോടെ പങ്കെടുത്തൂടെ ? എന്നൊക്കെ ചോദിക്കുന്ന നിഷ്കളങ്കരായ ആളുകൾ നമ്മുടെ കൂട്ടത്തിൽ ഉണ്ട്. എന്നാൽ ജന്മദിനാഘോഷം വന്ന ചരിത്രം മനസ്സിലാക്കിയാൽ അതുമായി ബന്ധപ്പെട്ട് ഒരു മുറുക്ക് വെള്ളം പോലും ഇറക്കാൻ തോന്നുകയില്ല....
എം ടി ദാരിമിയുടെ കള്ളത്തരങ്ങൾ തുറന്ന് കാണിക്കുന്നു (PART - 2) : ജമാൽ ആറ്റിങ്ങൽ
มุมมอง 1.7K6 ปีที่แล้ว
ആയിരങ്ങളെ സാക്ഷിയാക്കി സലഫികൾ ചോദിച്ച ചോദ്യങ്ങൾക്ക് മുന്നിൽ സ്വന്തം അണികളെ പിടിച്ചുനിർത്താൻ കോട്ടിമാറ്റലും തെറ്റിദ്ധരിപ്പിക്കലും ആയുധമാക്കിയ എം ടി ദാരിമിയുടെ വാട്സപ്പിലെ കള്ളത്തരങ്ങൾ തുറന്നു കാട്ടുന്നു PART - 2 🎤ജനാബ്:ജമാൽ ആറ്റിങ്ങൽ
എം ടി ദാരിമിയുടെ കള്ളത്തരങ്ങൾ തുറന്ന് കാണിക്കുന്നു (PART - 1) : ജമാൽ ആറ്റിങ്ങൽ
มุมมอง 3.2K6 ปีที่แล้ว
ആയിരങ്ങളെ സാക്ഷിയാക്കി സലഫികൾ ചോദിച്ച ചോദ്യങ്ങൾക്ക് മുന്നിൽ സ്വന്തം അണികളെ പിടിച്ചുനിർത്താൻ കോട്ടിമാറ്റലും തെറ്റിദ്ധരിപ്പിക്കലും ആയുധമാക്കിയ എം ടി ദാരിമിയുടെ വാട്സപ്പിലെ കള്ളത്തരങ്ങൾ തുറന്നു കാട്ടുന്നു PART - 1 🎤ജനാബ്:ജമാൽ ആറ്റിങ്ങൽ
ശിയാഇസം: കേരളീയ മുസ്‌ലിംകൾക്ക് ചില വിപൽ സന്ദേശങ്ങൾ
มุมมอง 2.5K6 ปีที่แล้ว
ശിയാഇസം: കേരളീയ മുസ്‌ലിംകൾക്ക് ചില വിപൽ സന്ദേശങ്ങൾ 👉അംബിയാക്കൾ കഴിഞ്ഞാൽ ഏറ്റവും ഉത്തമൻ അലി(റ) ആണെന്നോ? 👉ഇലാഹെന്ന വിശ്വാസമില്ലാതെ തേടിയാൽ ശിർക്കല്ല എന്ന വിശ്വാസം എവിടന്നു വന്നു? 👉ആദം നബിയെ സൃഷ്ടിക്കുന്നതിന് കോടിക്കണക്കിനു വർഷങ്ങൾക്ക് മുൻപേ മുഹമ്മദ് നബി(സ) പ്രകാശം സൃഷ്ടിച്ചെന്ന വിശ്വാസം എവിടന്നു വന്നു 🎤 ഫദലുൽ ഹഖ് ഉമരി
അമാനി തഫ്സീർ വിമർശകർക്ക് മറുപടി Part- 1
มุมมอง 7276 ปีที่แล้ว
ഇമാം റാസിയെയും സയ്യിദ് ഖുതുബിനെയും പോലുള്ളവരെ ഉദ്ധരിച്ചത് അമാനി മൗലവി തഫ്സീർ വിമർശിക്കാൻ കാരണമോ !!!
ഇസ്സ് ബിനു അബ്ദിസ്സലാമും ബിദ്ത്തിന്റെ അഞ്ചു വിഭാഗങ്ങളുടെ സത്യാവസ്ഥയും: Part -2/3
มุมมอง 4176 ปีที่แล้ว
സിംസാര്‍ ഹഖ് ഹുദവിയുടെ ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് മറുപടി.
അല്ലാഹുവിന്റെ അമ്പിയാക്കളെയും ശആറുകളെയും അപമാനിക്കുന്ന ഖാസിമിക്ക് മറുപടി - ബഹു: ഹുസൈൻ സലഫി
มุมมอง 160K6 ปีที่แล้ว
കബർ ഇല്ലെങ്കിൽ കഅബ വെറും കല്ലും മണ്ണും മാത്രമെന്നോ? റൗള എന്നത് നബിയുടെ കബറിടം എന്നോ? ഖലീലുല്ലാഹി ഇബ്‌റാഹീം(അ) ലോക മുസ്ലിമീങ്ങൾക്ക് ആരുമെല്ലെന്നോ? അല്ലാഹുവിന്റെ അമ്പിയാക്കളെയും ശആറുകളെയും അപമാനിക്കുന്ന ഖാസിമിക്ക് ബഹു: ഹുസൈൻ സലഫിയുടെ മറുപടി
കേരളത്തിലെ സമസ്തക്കാരുടെ ശിയാബന്ധവും വിശ്വാസവും തുറന്നടിച്ചുകൊണ്ട് - HUSAIN SALAFI
มุมมอง 49K6 ปีที่แล้ว
കേരളത്തിലെ സമസ്തക്കാരുടെ ശിയാബന്ധവും വിശ്വാസവും തുറന്നടിച്ചുകൊണ്ട് - HUSAIN SALAFI
അല്ലാഹു ആദരിച്ചതിനെ ആദരിക്കല്‍ ഒരു മുസ്ലിമിന്റെ കടമയാണ് - ഹുസൈന്‍ സലഫി
มุมมอง 6K6 ปีที่แล้ว
അല്ലാഹു ആദരിച്ച സ്ഥലങ്ങളെയും സമയങ്ങളെയും വ്യക്തികളെയും ആദരിക്കല്‍ ഒരു മുസ്ലിമിന്റെ കടമയില്‍ പെട്ടതാണ്. അവയുടെ പവിത്രത നിരാകരിക്കുന്നത് വിശ്വാസത്തിന്റെ അപൂര്‍ണതയാണ് ജനാബ് 🎙ഹുസ്സൈൻ സലഫി
ഇസ്സ് ബിനു അബ്ദിസ്സലാമും ബിദ്ത്തിന്റെ അഞ്ചു വിഭാഗങ്ങളുടെ സത്യാവസ്ഥയും: Part -1
มุมมอง 2.3K6 ปีที่แล้ว
ള്വലാലത്തായ ബിദ്അത്തുകളെ വെള്ളപൂശാൻ ഇസ്സ് ബിന് അബ്ദിസ്സലാം റഹിമഹുള്ളയുടെ അഞ്ചുതരം ബിദ്‌അത്തുകൾ വളച്ചൊടിച്ച സിംസാറിനും അഹ്സനി കിങ്കരൻമാർക്കും വായടപ്പൻ മറുപടി..... 🎤ജനാബ്: സുഹൈൽ യൂസുഫ്
നബി കുടുംബവും കേരളത്തിലെ തങ്ങൻമാരും: സമസ്തക്കാരുടെ പ്രചരണത്തിന്റെ യാഥാർത്ഥ്യമെന്ത്? ജമാൽ ആറ്റിങ്ങൽ
มุมมอง 18K6 ปีที่แล้ว
കേരളത്തിലെ സമസ്തയുടെ തങ്ങന്മാർ നബി കുടുംബമാണെന്നും അതിനെ പറ്റി മുജാഹിദുകളിൽ MM അക്ബർ സാഹിബിന് ഒരു അഭിപ്രായവും ഫൈസൽ മൗലവിക്ക് മറ്റൊരു അഭിപ്രായവും ആണെന്ന രീതിയിൽ ക്ലിപ്പുകൾ മുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തുന്നു. എന്നാൽ അതിന്റെ യാഥാർഥ്യം തുറന്നു കാണിച്ചു കൊണ്ട് ബഹു: ജമാൽ ആറ്റിങ്ങൽ സലഫി പ്രൂഫ്‌സിൽ സംസാരിക്കുന്നു
അനറബി കുത്ബയും മുസ്ലിയാക്കന്മാരുടെ ഇരട്ടത്താപ്പും
มุมมอง 70K6 ปีที่แล้ว
അനറബി കുത്ബയും മുസ്ലിയാക്കന്മാരുടെ ഇരട്ടത്താപ്പും
സ്നേഹപൂർവ്വം അമീൻ മാഹിയോട് - ബഹു: ഫദ്‌ലുൽ ഹഖ് ഉമരി
มุมมอง 4K6 ปีที่แล้ว
സ്നേഹപൂർവ്വം അമീൻ മാഹിയോട് - ബഹു: ഫദ്‌ലുൽ ഹഖ് ഉമരി
നന്മ കല്പിക്കുക തിന്മ വിരോധിക്കുക- തബ്ലീഗ് ജമാഅത്തിന്റെ ദഅവത്ത് അടിസ്ഥാന പ്രമാണങ്ങൾക്ക് വിരുദ്ധം - 5
มุมมอง 1.6K6 ปีที่แล้ว
നന്മ കല്പിക്കുക തിന്മ വിരോധിക്കുക- തബ്ലീഗ് ജമാഅത്തിന്റെ ദഅവത്ത് അടിസ്ഥാന പ്രമാണങ്ങൾക്ക് വിരുദ്ധം - 5
ലാ ഇലാഹ ഇല്ലല്ലാഹ്-യും തബ്ലീഗ് ജമാഅതും Mufthi Ameen Maahi-ക്ക് മറുപടി -4 ബഹു: ഫദ്‌ലുൽ ഹഖ് ഉമരി
มุมมอง 1.2K6 ปีที่แล้ว
ലാ ഇലാഹ ഇല്ലല്ലാഹ്-യും തബ്ലീഗ് ജമാഅതും Mufthi Ameen Maahi-ക്ക് മറുപടി -4 ബഹു: ഫദ്‌ലുൽ ഹഖ് ഉമരി
തബ്ലീഗിൻ്റെ സ്വന്തം ഉക്കലാഉൽ മജാനീനെ(ബുദ്ധിയുള്ള ഭ്രാന്തൻമാരെ) ഇബിനുതൈമിയ അംഗീരിച്ചുവൊ? മറുപടി- 3
มุมมอง 2.1K6 ปีที่แล้ว
തബ്ലീഗിൻ്റെ സ്വന്തം ഉക്കലാഉൽ മജാനീനെ(ബുദ്ധിയുള്ള ഭ്രാന്തൻമാരെ) ഇബിനുതൈമിയ അംഗീരിച്ചുവൊ? മറുപടി- 3
ഇബ്നു തൈമിയ്യ പോലുള്ള പണ്ഡിതന്മാർ ളഈഫ് ആയ ഹദീസ് വച്ച് അമല് ചെയ്യാൻ പറഞ്ഞുവോ? മറുപടി-2
มุมมอง 4K6 ปีที่แล้ว
ഇബ്നു തൈമിയ്യ പോലുള്ള പണ്ഡിതന്മാർ ളഈഫ് ആയ ഹദീസ് വച്ച് അമല് ചെയ്യാൻ പറഞ്ഞുവോ? മറുപടി-2
മുഫ്തി അമീൻ മാഹിക്ക് ഫദ്‌ലുൽ ഹഖ് ഉമരിയുടെ മറുപടി-1
มุมมอง 4.6K6 ปีที่แล้ว
മുഫ്തി അമീൻ മാഹിക്ക് ഫദ്‌ലുൽ ഹഖ് ഉമരിയുടെ മറുപടി-1
ഇനി മറുപടി ഉണ്ടാവില്ലെന്ന് കരുതിയ ഹുദവിക്ക് മറുപടിയുമായ് - സുഹൈല്‍ യുസഫ്
มุมมอง 44K6 ปีที่แล้ว
ഇനി മറുപടി ഉണ്ടാവില്ലെന്ന് കരുതിയ ഹുദവിക്ക് മറുപടിയുമായ് - സുഹൈല്‍ യുസഫ്
സിംസാര്‍ ഹുദവിയുടെ നുണകള്‍ക്ക് മറുപടിയുമായി - ബഹു: ഹുസൈന്‍ സലഫി
มุมมอง 485K6 ปีที่แล้ว
സിംസാര്‍ ഹുദവിയുടെ നുണകള്‍ക്ക് മറുപടിയുമായി - ബഹു: ഹുസൈന്‍ സലഫി
Umar (r) vinte taraweeh deenil puthiya Bid'at Anno?? - സിംസാറിന്നു മറുപടി - സുഹൈല്‍ യുസഫ്
มุมมอง 9K6 ปีที่แล้ว
Umar (r) vinte taraweeh deenil puthiya Bid'at Anno?? - സിംസാറിന്നു മറുപടി - സുഹൈല്‍ യുസഫ്
സംസ്ഥാന സുന്നി നേതാവ് നജീബ് മൗലവിയുടെ വെല്ലുവിളിക്ക് മറുപടി - റഫീഖ് സലഫി
มุมมอง 21K6 ปีที่แล้ว
സംസ്ഥാന സുന്നി നേതാവ് നജീബ് മൗലവിയുടെ വെല്ലുവിളിക്ക് മറുപടി - റഫീഖ് സലഫി
മരിച്ചേടത്ത് ഖുര്‍ആന്‍ ഓതണം ഹുസൈന്‍ സലഫി പറഞ്ഞോ? (marichavarkk quran - husain salafi)
มุมมอง 67K6 ปีที่แล้ว
മരിച്ചേടത്ത് ഖുര്‍ആന്‍ ഓതണം ഹുസൈന്‍ സലഫി പറഞ്ഞോ? (marichavarkk quran - husain salafi)
ഉമര്‍(റ) വിന്‍റെ തറാവീഹ് സിംസാറിന്നു മറുപടി - സുഹൈല്‍ യുസഫ്
มุมมอง 10K6 ปีที่แล้ว
ഉമര്‍(റ) വിന്‍റെ തറാവീഹ് സിംസാറിന്നു മറുപടി - സുഹൈല്‍ യുസഫ്
ഹിജ്റിനുള്ളിൽ ഖബ്റുകളോ? റഫീക്ക് സലഫി (Hijrinakatthu khabarukalo? - rafeek salafi)
มุมมอง 8786 ปีที่แล้ว
ഹിജ്റിനുള്ളിൽ ഖബ്റുകളോ? റഫീക്ക് സലഫി (Hijrinakatthu khabarukalo? - rafeek salafi)
കഅബയിലെ ഹിജ്റിനകത്ത് ഖബറുകളോ? - ഹുസൈന്‍ സലഫി
มุมมอง 81K6 ปีที่แล้ว
കഅബയിലെ ഹിജ്റിനകത്ത് ഖബറുകളോ? - ഹുസൈന്‍ സലഫി
അമീൻ മാഹി പെരുങ്കള്ളൻ കുബൂരി😂
ما شاء الله വളരെ വ്യക്തമായ വിശദീകരണം❤
ماشآء الله بارك الله فيك
ക്ലിപ്പ് മാത്രം വെച്ച് പ്രാഭാഷിക്കുന്ന സലഫി 😂 നന്നായിക്കൂടെ 😊 അള്ളാഹു നന്നാവട്ടെ നിങ്ങളെ
Super class.Masha Allah.Barakallahu feekum.
ഹുസൈനെ വല്ലാതെ ചെലക്കണ്ട ഇജ് പോയി അൽഫിയ ഓതെ പിന്നെ മുഖ്തസർ ഓതെ ഖാസിമിനെ തിരുത്താൻ നീ ആയിട്ടില്ല കള്ള വഹ്ലാബി ഹുസൈനെ ഞങ്ങൾക്ക് അൻക്ക് ഒരു പുണ്ണാക്കും തിരിയില്ല ഇബ്നു വഹ്ലാബിൻ്റെ സന്തതിയേ പിഴച്ചവനെ
വട്ടൻ ഖാസിമി
ഉസ്താദേ വൈകാരികത വേണ്ട അത് എഴുതിയ പണ്ഡിതന്റെ നിലപാട് ആയിരിക്കാം സലഫി ആയിരം വർഷം പ്രവർത്തിച്ചാലും ജമാഅത്ത് ഇസ്ലാമി ദഹവത്തിന്റെ വിസ്ഫോടനം നടത്തുമെന്ന് പറഞ്ഞാലും ദൈവബന്ധിതാരാ ചെയ്യുന്നതിന്റെ ഒരു അംശം നിങ്ങൾക്ക് ചെയ്യുവാൻ കഴിയുന്നില്ല ആരെയും പച്ചമാംസം കഴിക്കുന്നില്ല ആരെയും കൊടുക്കാറായി ചിത്രീകരിക്കുന്നില്ല ദുനിയാ ദാസന്മാരുടെ പൈസയും വേണ്ട അവർ വഴി എത്ര പേര് ഇസ്ലാമിലേക്ക് വന്നു അതിനെക്കുറിച്ചും അവർ പറയുന്നില്ല എത്രപേർ മദ്യപാനം നിർത്തി കുറ്റങ്ങൾ പറയാതെ നന്മകൾ എടുത്തുപറഞ്ഞു അല്ലാഹുവിലേക്ക് അടുക്കുന്ന സുഹൃത്തുവാക സംഘത്തെ കണ്ടില്ലെന്ന് നടിക്കാമോ അവർ രണ്ടു ഗ്രൂപ്പായി എന്നിട്ടും പരസ്പരം തെറി വിളിക്കുന്നില്ല ഒരു മൂന്നു ദിവസം പോയ്ക്കൂടെ
ആ നല്ലതാണെന്ന് പറയുന്ന നല്ലത് എന്താടോ അതും കൂടി പറഞ്ഞിട്ട് പോ.
മൗലിദ് എന്താണെന്ന് ആദ്യം പോയി പഠിക്ക് വഹാബി പൊട്ടാ...
😂😂😂 Al Usthad
ലോകത്ത്ഏറ്റവുംനല്ലദ്ഏതാണ് മൗലവീ.അത് സംഷയംഅല്ലമൗലവീ.
മോയ്നു സാറിനെ വെറുതെ വിട്ടുകൂടെ സാറി൯െറ ക്ലാസ്സിനു പോയതിനു ശേഷമാണ് എ൯െറ ജീവിതം തന്നെ മാറിമറിഞ്ഞത് അത് സാറ്പറയുന്നതുപോലെ അത്അനുഭവിച്ചു തന്നെഅറിയണംഓരോക്ലാസ്സ് കഴിയുംതോറും അടുത്തക്ലാസ്സിനുവേണ്ടി ചെയ്യുകയാണ് നിങ്ങൾ പറയുന്നതും സാറി൯െറ ക്ലാസ്സുമായിഒരുബന്ധവുമില്ല
അല്ലാഹുവിന്റെയും റസൂലിന്റെയും ഇമാമീങ്ങളുടെ പേരിലും കണ്ണും ചിമ്മി കളവ് പറയുന്നവർക്ക് സമസ്തക്കാർ എന്ന് പറയുന്നു
Udaviparanchadsariyalley
Assalamu alaikum Ith pole aduneeka samuhthil edengilum kufr varan sadyada ulla karyangal undo. Number tharavo
Vahhabi theevravadi
ഹുസൈൻ സലഫിയുടെ ഹൃദ്യമായ സ്പീച്ച്❤❤❤
Salafi യുടെ ഗീര്‍ വാണം അത് അണ്ണാക്ക് തൊടാതെ വിഴുങ്ങും അതാണ് കുഞ്ഞാടുകള്‍ 😂😂😅😅😅😅🤣🤣
Swantham Mathathil oru aphi praya samanwwayam illa kashtam appol aarum kuraan alla pinthudarunnath alle islaminu Pala vibhagam ennittanu mattullavare kuttam parayunnu ningalku polum etha correct ennu ariyilla kashtam nanakkedu
നല്ലത് പറയണേ എറ്റവും നല്ല വാക്ക് ഖുര്‍ആന്‍ അല്ലെ എന്ന് പറഞാല്‍ പിന്നെ മരിച്ചോട്ത്ത് പറയാൻ എറ്റവും നല്ലത് മാത്രഭുമിയാണു എന്നും കുടെ പറയാമായിരുന്നു സലഫിക്ക് സുന്നികള്‍ മരിച്ച വിട്ടില്‍ മയ്യിത്തിന്ന് വേണ്ടി പ്രാര്‍ത്തിക്കുന്നു അതും ഖുര്‍ആൻ ഒതി ഹദിയ ചൈത് കൊണ്ട് വഹ്ഹാബികള്‍ മാത്രഭുമി പോലോത്ത പത്രം ഒാതുന്നു വഹ്ഹാബികള്‍ കക്കുസിൽ ഖുര്‍ആന്‍ ഒാതാറില്ല വഹ്ഹാബി മയ്യിത്ത് കിടത്തൽ കക്കുസിലാണു ഇത് ഞാന്‍ പറഞതല്ല ബാലുഷേരി പറഞതാണു മരിച്ചേടത്ത് ഓതല് കക്കുസിൽ ഓതുന്നതിന്ന് സമാനം ആണു എന്ന്
സിംസാറുൽ ഹഖ് ഉദവിനല്ലപ്രഭാഷകൻദീർഘായുസ്സ് കൊടുക്കണേ നാഥാ
നിങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നു ദുആ ക്ക് ആമീൻ മലക്ക് പറയും.... എന്നല്ലേ മനസ്സിലാകുന്നത്... അപ്പോൾ ഓതൽ... ദുഹാ എങ്ങനെ നെ ഒഴിവാക്കാൻ പറ്റും മൗലവി.... കമ്മി...
جازت روايته والعمل به۔ياجنون مامعنى رواية ?
Aameen
Hussain salafi 👍🏻👍🏻👍🏻👍🏻
Masha allah hussain salafi
കാസിമിശരിയോ തെറ്റോആവട്ടെ വഹാബികളെ കൊണ്ട്നബിയുടെ പേര് പറയുമ്പോൾസ്വലാത്ത്ചൊല്ലി കാൻസുന്നികൾക്ക് സാധിച്ചു.😛
MashaAllah 👍 alhamdulillah
th-cam.com/video/iAf_0UXNvys/w-d-xo.html
MashaAllah 👍 alhamdulillah
MashaAllah 👍 alhamdulillah
Prasangam nallaynnu
തള്ള് ഖാസിമി 😂😂
അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ പറയും പ്രാർത്ഥിക്കുന്നവരെ കണ്ടാൽ ഓടും ഖുർആനിൻറെ ആളുകൾ എന്ന് പറയും അത് ഓതാനുള്ള എല്ലാ സാഹചര്യങ്ങളും ശിർക്ക് ആക്കുകയും ചെയ്യും അതാണ് വഹാബി മതം
നല്ല വർത്തമാനം ഖുർആൻ അല്ലെ എന്തിനാ സലഫി കളവ് പറയുന്നു സലഫി നാദാപുരം വന്നിട്ട് എത്ര കളവ് പറഞ്ഞു പേരോട് ഉസ്താദ് നിങ്ങളുടെ കളവുകൾ പിടിച്ചു കാണിച്ചില്ലേ അതിന് നിങ്ങൾ മറുപടി പറഞ്ഞോ പേരോട് ഉസ്താദ് വെല്ലു വിളിച്ചില്ലേ നിങ്ങളുടെ നാട്ടിൽ പോയി പപ്രസംഗം നടത്താൻ നിങ്ങൾ ഇന്നുവരെ പോയില്ല അല്ലെ
ഇതിന്റെ മറുപടി കൊടുത്തിട്ടുണ്ട് അതും കൂടി കേട്ടാല്‍ salafi യുടെ കള്ളത്തരം മനസ്സില്‍ ആകും
വിവരക്കേഡ്
Vidditham.
Nabi. Thagal. Maricha. Mazyatthinode. Munnil. Erunnu. Quraan. Oadiya. Oru. Theliwe. Samastthakaar. Kondu. Warumo
ഹഖ് മൗലവി തിരക്കില്ലാത്തപ്പോൾ താങ്കൾ പറഞ്ഞത് സ്വസ്തമായി വീണ്ടും കേൾക്കണമേ . മറുപടി പറയാൻ വേണ്ടി ഒരു പറച്ചിലായല്ലോ ഉദ്ദേശവും ,സനദും, ലെക്ഷ്യവും എല്ലാവർക്കും ബാദകമാക്കേണ്ടതില്ലെ.
NLP- nero linguistic program....ta psychology... Ithoke manushyanilulla sence anu sahodara..njanum salafiyanu....manasine padipikunnathilenthanu thettu....manasine anubhava thalathil NLP work akunnu....
പോയി ചത്തോടെ സലഫികളെ 😂😂😂
Mashallah
Thanks you brother ,very good speech
Budhivikasam kuranja manushante prasangam
Please Remove this speech from youtube
Mentalisathe kurich onnum ningalkk ariyilla You know nothing about mentalism. We don’t need any connection with jinn or Kareen for performing mentalism നിങ്ങളുടെ സ്പീച് കേട്ടാൽ Mentalist Athi ചിരിക്കും😃.പകുതി വിവരം വെച് ഇസ്ലാമിക പ്രസംഗം നടത്തി ഇസ്ലാമിനെ തെറ്റി ധരിപ്പിക്കരുത് Mentalism is trick
സഹോദരാ, താങ്കൾ താങ്കളുടെ പ്രസംഗം ആവർത്തിച്ചു കേൾക്കുക. എന്താണ് നിങ്ങൾ ഈ പറയുന്നത്. മനുഷ്യർക്ക് മറ്റൊരാളുടെ മനസ്സ് വായിക്കാൻ സാധിക്കില്ല. ആദി അടക്കമുള്ള മെന്റലിസ്റ്റുകൾക്ക് അത് സാധിക്കുന്നത് പിശാച് പറഞ്ഞു കൊടുത്തിട്ടാണെന്ന്. അപ്പോൾ പിശാചിന് മനുഷ്യന്റെ മനസ്സിലുള്ളത് അറിയാൻ കഴിയുമോ? അത് മറ്റൊരു മനുഷ്യന് പറഞ്ഞു കൊടുക്കാൻ സാധിക്കുമോ? نعوذ بالله വിവരമില്ലായ്മയാണ് വഹാബികളുടെ പ്രധാന പോരായ്മ NLP എന്താണെന്ന് താങ്കൾക്ക് അറിയുകയേ ഇല്ല. അത് മനസ്സ് വായിക്കലല്ല. അത് തികച്ചും ശാസ്ത്രീയമായ ഒരു മാനസിക ചികിത്സാ രീതിയാണ്. മൈക്കിന് മുന്നിൽ എത്തിയാൽ എന്തും വിളിച്ചു പറയാമെന്നോ? വിവരമില്ലായ്മ അലങ്കാരമാക്കരുത് സഹോദരാ.
Correct
Athe nammude mindile negative thoughtsmattanum self confidence build cheyanum oke use cheyalundu…NLP
Correct
@@raseelanasar3848correct
❤
Vahabikal baudhika vaadhikal peyechavarum.peyeppikkunnavarum adithara.1744