Hi നമസ്കാരം 🙏 ഇദ്ദേഹത്തിന്റെ സപ്താഹത്തിനു കൂടെ വരുന്ന രാമകൃഷ്ണൻ ,അവർ ഉള്ള വീഡിയോ അങ്ങയുടെ കയ്യിൽ ഉണ്ടോ ?ഞാൻ അവരുടെ മകൻ ആണ് .അത് ഒന്ന് കാണാൻ കഴിയുകയാണെങ്കിൽ ഭാഗ്യവാന് ആണ് ഞാൻ.
ശ്രീമദ്ഭാഗവതം -- ഖം വായും അഗ്നിം സലിലം മഹീം ച ജ്യോതീംഷി സത്ത്വാനി ദിശോ ദ്രുമാദീൻ / സരിത്-സമുദ്രാംശ്ച ഹരേഃ ശരീരം യത് കിം ച ഭൂതം പ്രണമേദനന്യഃ. ആകാശം, വായു, തീയ്, വെള്ളം, ഭൂമി, പ്രകാശിയ്ക്കുന്ന ഗോളങ്ങൾ (നക്ഷത്രാദി), ദിക്കുകൾ, മരങ്ങൾ, പുഴകൾ, കടലുകൾ -- ഇവയെല്ലാം ഭഗവാൻ ഹരിയുടെ ശരീരമാണ്. രൂപമെടുത്ത എല്ലാറ്റിനെയും നാം വന്ദിയ്ക്കണം -- മറ്റൊന്നിലേയ്ക്കും മനസ്സു വഴിതെറ്റിപ്പോകാതെ. khaṁ vāyum agniṁ salilaṁ mahīṁ cha jyotīṁṣi sattvāni diśo drumādīn / sarit-samudrāmś cha harEḥ śarīraṁ yat kiṁ cha bhūtaṁ praṇameEd ananyaḥ खं वायुम् अग्निं सलिलं महीं च ज्योतींषि सत्त्वानि दिशो द्रुमादीन् / सरित्-समुद्रांश्च हरेः शरीरं यत् किं च भूतं प्रणमेद् अनन्यः // The sky, air, fire, water, earth, stars and other shining entities, the four directions, trees, rivers, the ocean -- all this is SRee Hari's embodiment. Whatever exists needs to be bowed to as they are all nothing but the Divine!
സംപൂജ്യനായ പിഷാരടിസാറു നയിക്കുന്ന ഭാഗവത സപ്താഹം 1അത്യധികം ശ്രേഷ്ഠമായി! വളരെ ലളിതമായി കഥകൾ വിവരിക്കുന്നു! കേൾക്കുന്നവർക്ക് മുഷിപ്പ്തോന്നാത്ത ഫലിതമയവും ഭക്തിനിർഭരവുമായ പ്രഭാഷണം!ശ്രീകൃഷ്ണഭഗവാനും അങ്ങേയ്ക്കും വിനീതപ്രണാമമർപ്പിക്കുന്നു!
Guruvayurappa saranam
Hare krishna
ഹരേ കൃഷ്ണ ❤️🙏🏼🙏🏼🙏🏼
ഭാഗവതം മുഴുവനും കേൾപ്പിച്ചു ത രോ
🕉️🕉️🕉️
🙏🙏🕉️🕉️🙏
🕉️🕉️
ഹരേ കൃഷ്ണ ഹരേ ഹരേ
പ്രഭാഷണങ്ങളിലൂടെ ഇന്നും ഭക്ത മനസിൽ ജീവിക്കുന്ന ഭാഗ വോത്തമൻ
Om namo bhagavathe vasudevaya acharya padangalil vineetha pranamam sree haraye nama
🙏🙏🙏
പ്രണാമം
കേൾക്കും തോറും നിത്യനൂതനമായി തോന്നുന്നു. നല്ല പാലക്കാടൻ ഭാഷ. ജാടയില്ല. അഗാധമായ ജ്ഞാനം.
certainly
Please upload all the 7 days പ്രഭാഷണം🙏🙏🙏🙏🕉️🕉️🕉️🕉️🌷
🙏🙏🙏🙏🙏🙏
Karunavaridhe…….
Hi നമസ്കാരം 🙏 ഇദ്ദേഹത്തിന്റെ സപ്താഹത്തിനു കൂടെ വരുന്ന രാമകൃഷ്ണൻ ,അവർ ഉള്ള വീഡിയോ അങ്ങയുടെ കയ്യിൽ ഉണ്ടോ ?ഞാൻ അവരുടെ മകൻ ആണ് .അത് ഒന്ന് കാണാൻ കഴിയുകയാണെങ്കിൽ ഭാഗ്യവാന് ആണ് ഞാൻ.
Hi Jayakrishnan, I do have some videos of the program. Please share your phone so that we can talk
ഹരേ കൃഷ്ണ 🙏
നാരായണ നാരായണ നാരായണ നാരായണ
സത്യം പരം ധീമഹി
hare krishna
zfOyxqmmmmoommmmmtmmotoT0qjT
Missing the blessed soul. I started hearing his Sapthangam from the age of 6
ശ്രീ ഗുരുഭ്യോ നമ:
Ee സപ്താഹം കേട്ട് വളർന്ന ബാല്യകാലം എത്ര മനോഹരമായിരുന്നു.Sharodi മാമയുടെ സപ്താഹത്തിന് പകരം വയ്ക്കാൻ ഒന്നുമില്ല.ഹരേ നാരായണ
Please upload day 2 sessions also if available
Pranamam🙏
അമൂല്യം. ഇത് record ചെയ്തു share ചെയ്തതിനു വളരെ വളരെ നന്ദി.
certainly
പ്രണാമം
fantastic
ഹരേ ... കൃഷ്ണ..
ഹരേ ..കൃഷ്ണാ..
ഓം നമോ ഭഗവതേ വാസുദേവായ നമഃ
ശ്രീമദ്ഭാഗവതം -- ഖം വായും അഗ്നിം സലിലം മഹീം ച ജ്യോതീംഷി സത്ത്വാനി ദിശോ ദ്രുമാദീൻ / സരിത്-സമുദ്രാംശ്ച ഹരേഃ ശരീരം യത് കിം ച ഭൂതം പ്രണമേദനന്യഃ. ആകാശം, വായു, തീയ്, വെള്ളം, ഭൂമി, പ്രകാശിയ്ക്കുന്ന ഗോളങ്ങൾ (നക്ഷത്രാദി), ദിക്കുകൾ, മരങ്ങൾ, പുഴകൾ, കടലുകൾ -- ഇവയെല്ലാം ഭഗവാൻ ഹരിയുടെ ശരീരമാണ്. രൂപമെടുത്ത എല്ലാറ്റിനെയും നാം വന്ദിയ്ക്കണം -- മറ്റൊന്നിലേയ്ക്കും മനസ്സു വഴിതെറ്റിപ്പോകാതെ. khaṁ vāyum agniṁ salilaṁ mahīṁ cha jyotīṁṣi sattvāni diśo drumādīn / sarit-samudrāmś cha harEḥ śarīraṁ yat kiṁ cha bhūtaṁ praṇameEd ananyaḥ खं वायुम् अग्निं सलिलं महीं च ज्योतींषि सत्त्वानि दिशो द्रुमादीन् / सरित्-समुद्रांश्च हरेः शरीरं यत् किं च भूतं प्रणमेद् अनन्यः // The sky, air, fire, water, earth, stars and other shining entities, the four directions, trees, rivers, the ocean -- all this is SRee Hari's embodiment. Whatever exists needs to be bowed to as they are all nothing but the Divine!
Hare krishna 🙏njangade sharody muthassan......🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏😥
വളരെ ഹൃദ്യം
Pranamam....
Pranamamsir
ഓം തദ് സദ്
Harim Haram
Ithu upload cheithath arayalum oru pad thanks 👍
കൃഷ്ണകഥയും മഹാഭാരതവും ആധുനിക ചരിത്രവും-1 th-cam.com/video/HrJs9iZJ8U0/w-d-xo.html
Marimayamp
സംപൂജ്യനായ വി ശ്വനാഥൻ സാറു പറയുന്ന സപ്താ ഹം5ഭക്തിപൂർവ്വം കേട്ടു!ആത്മജ്ഞാ നപടുവായതിനാൽ അങ്ങയുടെ പ്രഭാ ഷണം അറിവിൻ മുത്തുകളാണ്!ഓരോവാക്കുക ളുടേയും അർത്ഥം വിവരിക്കുന്നഈ സപ്താഹംഅത്യ ധികംശ്ലാഘനീയമാണ്!ശ്രീകൃഷ്ണാവതാ രകഥ മനസ്സ്ഭക്തി സാന്ദ്രമാക്കി!
അക്ഷയജ്ഞാനപ്ര കാശത്താൽ മനുഷ്യമനസ്സുകളി ലെ കൂരിരുൾനീക്കി ജ്ഞാനദീപ്തി നിരന്തരം ചൊരി യുന്ന ഈഭാഗവതസപ് താഹയജ്ഞം അത്യധികംശ്രേഷ്ഠമായിരിക്കുന്നു!
പിഷാരടിസാറു പറയുന്ന ഭാഗവതപ്രഭാഷണം ഭക്തിമയവും നർമ്മരസംതുളുമ്പുന്നതുഭാണ്!ഈപ്രഭാഷണം എന്നെ ഹഠാദാകർഷിച്ചു!
സംപൂജ്യനായ പിഷാരടിസാറു നയിക്കുന്ന ഭാഗവത സപ്താഹം 1അത്യധികം ശ്രേഷ്ഠമായി! വളരെ ലളിതമായി കഥകൾ വിവരിക്കുന്നു! കേൾക്കുന്നവർക്ക് മുഷിപ്പ്തോന്നാത്ത ഫലിതമയവും ഭക്തിനിർഭരവുമായ പ്രഭാഷണം!ശ്രീകൃഷ്ണഭഗവാനും അങ്ങേയ്ക്കും വിനീതപ്രണാമമർപ്പിക്കുന്നു!
Very very spiritual
Necturevengitra men ppra Prashnam
OM NAMO BAGAVATHE VASDEVAYA. THANKS FOR THE UPLOAD
Verygood