ചന്ദനചര്‍ച്ചിത നീലകളേബരം എന്റെ മനോഹരമേഘം (ചന്ദനചര്‍ച്ചിത..) കായാമ്പൂവിലും എന്റെ മനസ്സിലും കതിർഴപെയ്യുന്നമേഘം ഇത് ഗുരുവായൂരിലെ മേഘം…(ചന്ദനചര്‍ച്ചിത..) ആ തിരുമാറിലെ വനമാലപ്പൂക്കളിൽ ആദ്യവസന്തം ഞാൻ…( ആതിരുമാറിലെ…) ആ പദപങ്കജമാദ്യം വിടർത്തിയ സൂര്യപ്രകാശം ഞാൻ നിന്റെ ഗീതവും വേദവും ഈ ഞാൻ …(ചന്ദനചര്‍ച്ചിത..) കൌസ്തുഭമെന്നും കാളിന്ദിയെന്നും കാര്‍മുകിലെന്നും കേട്ടു ഞാൻ ( കൌസ്തുഭ…) ഉറക്കെച്ചിരിയ്കുവാൻ മറന്നോരെന്നെയും ഉദയാസ്തമയങ്ങളാക്കീ നീ തിരുനടകാക്കാൻ നിർത്തി നീ….(ചന്ദനചര്‍ച്ചിത..)

❤❤❤
Thudakham.kodukhathae.Aduthavarikal.koduthittu.Enthupreyojanam
കണ്ണാണുന്നിയെ കൈ vanangave അത് idavo
1:13
ചന്ദനചര്‍ച്ചിത നീലകളേബരം എന്റെ മനോഹരമേഘം (ചന്ദനചര്‍ച്ചിത..) കായാമ്പൂവിലും എന്റെ മനസ്സിലും കതിർഴപെയ്യുന്നമേഘം ഇത് ഗുരുവായൂരിലെ മേഘം…(ചന്ദനചര്‍ച്ചിത..) ആ തിരുമാറിലെ വനമാലപ്പൂക്കളിൽ ആദ്യവസന്തം ഞാൻ…( ആതിരുമാറിലെ…) ആ പദപങ്കജമാദ്യം വിടർത്തിയ സൂര്യപ്രകാശം ഞാൻ നിന്റെ ഗീതവും വേദവും ഈ ഞാൻ …(ചന്ദനചര്‍ച്ചിത..) കൌസ്തുഭമെന്നും കാളിന്ദിയെന്നും കാര്‍മുകിലെന്നും കേട്ടു ഞാൻ ( കൌസ്തുഭ…) ഉറക്കെച്ചിരിയ്കുവാൻ മറന്നോരെന്നെയും ഉദയാസ്തമയങ്ങളാക്കീ നീ തിരുനടകാക്കാൻ നിർത്തി നീ….(ചന്ദനചര്‍ച്ചിത..)
Adhiyathae.varikal.Evidaepoyi
Kakka kondooyi
🙏♥️♥️♥️🥰
Krishna guruvayurappa
ശ്രീ കണ്ഡേശ്വരാ ശശിധര കരോക്കെ കിട്ടുമോ
ചെമ്പൈയ്ക്ക് നാദം നിലച്ചപ്പോൾ നിൻ്റെ ശംഖം കൊടുത്ത വനെ എന്ന കരോക്കെ ചെയ്യാമോ
മായം ചൊല്ലും മൈനേ ,കണ്ടാൽ മിണ്ടാ വായാടി, പൂമുഖം വിടർന്നാൽ പൂർണേന്ദു എന്നിവ കരോക്കെ ഇടുമോ?
പെണ്ണാളെ കരിമിൻ കണ്ണാളെ കരോക്കെ ഇട്ട് തരുമോ Sr❤
super❤❤❤
ചന്ദനചര്‍ച്ചിത നീലകളേബരം എന്റെ മനോഹരമേഘം (ചന്ദനചര്‍ച്ചിത..) കായാമ്പൂവിലും എന്റെ മനസ്സിലും കതിർഴപെയ്യുന്നമേഘം ഇത് ഗുരുവായൂരിലെ മേഘം…(ചന്ദനചര്‍ച്ചിത..) ആ തിരുമാറിലെ വനമാലപ്പൂക്കളിൽ ആദ്യവസന്തം ഞാൻ…( ആതിരുമാറിലെ…) ആ പദപങ്കജമാദ്യം വിടർത്തിയ സൂര്യപ്രകാശം ഞാൻ നിന്റെ ഗീതവും വേദവും ഈ ഞാൻ …(ചന്ദനചര്‍ച്ചിത..) കൌസ്തുഭമെന്നും കാളിന്ദിയെന്നും കാര്‍മുകിലെന്നും കേട്ടു ഞാൻ ( കൌസ്തുഭ…) ഉറക്കെച്ചിരിയ്കുവാൻ മറന്നോരെന്നെയും ഉദയാസ്തമയങ്ങളാക്കീ നീ തിരുനടകാക്കാൻ നിർത്തി നീ….(ചന്ദനചര്‍ച്ചിത..)
കരോക്കെ നന്നായിട്ടുണ്ട്. എൻ്റെ അഭിനന്ദനങ്ങൾ ! സാന്ദ്രാനന്താപ ... എന്നു തുടങ്ങിയാൽ വളരെ നന്നായിരുന്നു.