Movie World Music Box
Movie World Music Box
  • 268
  • 7 183 612
Aakashadeepamennum | Kshanakathu | Kaithapram | Sharreth | KJ Yesudas | KS Chithra | Evergreen Hits
🔔Enjoy & Stay Connected With Us ♥︎
Song : Aakshadeepamennum...
Movie : Kshanakkathu (1990 )
Lyrics : Kaithapram
Music : Sharreth
Singer : K J Yesudas, K S Chithra
_____________________ ♬♬ 𝕃𝕐ℝ𝕀ℂ𝕊 ♬♬ _____________________
ആകാശ ദീപമെന്നും ഉണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
ആകാശ ദീപമെന്നും ഉണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
മൗന രാഗമണിയും താരിളം തെന്നലേ
പൊന്‍ പരാഗമിളകും വാരിളം പൂക്കളെ
നാം ഉണരുമ്പോള്‍
രാവലിയുമ്പോള്‍
ആകാശ ദീപമെന്നും ഉണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
സ്നേഹമോലുന്ന കുരുവിയിണകള്‍ എന്‍ ഇംഗിതം തേടിയല്ലോ
നിന്‍ മണി ചുണ്ടില്‍ അമൃത മധുര
ലയമോര്‍മയായ്‌ തോര്‍ന്നുവല്ലോ
കടമിഴിയില്‍ മനമലിയും അഴകു ചാര്‍ത്തി
പാല്‍കനവില്‍ തേന്‍ കിനിയും ഇലകളേകീ
വാരി പുണര്‍ന്ന മദകര ലതയെവിടെ
മണ്ണില്‍ ചുരന്ന മധുതര മദമെവിടെ
നാം ഉണരുമ്പോള്‍
രാവലിയുമ്പോള്‍
ആകാശ ദീപമെന്നും ഉണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
ഇന്നലെ പെയ്ത മൊഴിയും ഇലയും ഒരു പൂമുളം കാടു പോലും
ദേവരാഗങ്ങള്‍ മെനയും അമരമനം
ഇന്ദ്ര ചാപങ്ങള്‍ ആക്കി
പൈമ്പുഴയില്‍ ഋതു ചലനഗതികള്‍ അരുളീ
അണിവിരലാല്‍ ജല ചാരു രേഖയെഴുതി
നമ്മോടു നമ്മള്‍ അലിയുമൊരുണ്മകളായ്
ഇന്ദീവരങ്ങള്‍ ഇതളിടുമൊരുനിമിയില്‍
നാം ഉണരുമ്പോള്‍
രാവലിയുമ്പോള്‍
ആകാശ ദീപമെന്നും ഉണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
ആകാശ ദീപമെന്നും ഉണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
മൗന രാഗമണിയും താരിളം തെന്നലേ
പൊന്‍ പരാഗമിളകും വാരിളം പൂക്കളെ
നാം ഉണരുമ്പോള്‍
രാവലിയുമ്പോള്‍
ആകാശ ദീപമെന്നും ഉണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
#evergreenmelodysongs #malayalammelodies #superhitmelodysongs #malayalamhitsongs
#gireeshputhencherysongs #gireeshputhanchery #mgsreekumarsongs #kjyesudashits
#malayalam4ksongs #evergreen4kmalayalam #4kremasteredsongs #best4ksongs
#malayalamevergreensongs #malayalamremasteredsongs #superhitmalayalamsongs
#malayalambestcollections #movieworldmusicbox
Do subscribe and hit the bell ' 🔔 ' to get notifications for new uploads !
► Subscribe Now : www.youtube.com/@MovieWorldMusicbox-qk1tu
Your love & subscription is valuable for us ♥︎
Paid Collaboration Contact :- ceo@movieworldentertainments.com
***************************************************************************************
Welcome to Movie World Music TH-cam Channel
World Visual Media Private Limited is the leading player in the Indian Film industry
office @ Kerala World Visual Media Private Limited Amal Complex Pulleppady Road Ernakulam L.No: 04844038291
office @ UAE Movie World LLC , P.O Box 515000 , Sharjah , United Arab Emirate
Enjoy & stay connected with us!
***************************************************************************************
Join Whatsapp Group ➜chat.whatsapp.com/BGDXBhy6JeADOeDKs0RTDs
Subscribe to ➜th-cam.com/users/MovieWorldMusic
Like us on Facebook ➜ MovieWorldChithrageetham
Like us on Facebook ➜ MovieWorldVisualMedia
Find us on ➜ Pinterest www.pinterest.com/MovieWorldTV
Follow us on ➜ Twitter MovieWorldTV1
Follow us on ➜ instagram movieworldtv
Website ➜ www.movieworldentertainments.com
|| ANTI-PIRACY WARNING ||
*COPYRIGHT PROTECTED*
This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Those who wish to post any audio video content , licensed to MOVIE WORLD, in their TH-cam Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MOVIE WORLD must contain the link to MOVIE WORLD TH-cam Channels.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
มุมมอง: 676

วีดีโอ

Melle Melle Video Song | Oru Minnaaminunginte Nurungu Vettam | Johnson | KJ Yesudas | Parvathi
มุมมอง 1042 ชั่วโมงที่ผ่านมา
🔔Enjoy & Stay Connected With Us ♥︎ Song : Melle Melle Mukhapadam Movie : Oru Minnaaminunginte Nurungu Vettam [ 1987 ] Lyrics : ONV Kurup Music : Johnson Singer : KJ Yesudas ♬♬ 𝕃𝕐ℝ𝕀ℂ𝕊 ♬♬ മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കീ അല്ലിയാമ്പൽപ്പൂവിനെ തൊട്ടുണർത്തീ ഒരു കുടന്ന നിലാവിന്റെ കുളിരു കോരി നെറുകയിൽ അരുമയായ് കുടഞ്ഞതാരോ (മെല്ലെ മെല്ലെ) ഇടയന്റെ ഹൃദയത്തിൽ നിറഞ്ഞൊരീണം ഒരു മുളംതണ്ടിലൂടൊഴുകി വന്നൂ (2) ആയർ...
മലയാളികൾ ഹൃദയത്തോട് ചേർത്തുവെച്ച തൊണ്ണൂറുകളിലെ സൂപ്പർഹിറ്റ് മെലഡി ഗാനങ്ങൾ 90s melody songs malayalam
มุมมอง 29K9 ชั่วโมงที่ผ่านมา
🔔Enjoy & Stay Connected With Us ♥︎ Song : Aakshadeepamennum... Movie : Kshanakkathu (1990 ) Lyrics : Kaithapram Music : Sharreth Singer : K J Yesudas, K S Chithra Song : Mizhiyariyathe Vannu Nee.... Movie : Niram (1999) Lyrics : Bichu Thirumala Music : Vidyasagar Singer : KJ Yesudas Song : Thumpi Penne Vava.... Film : Dhruvam (1993) Lyrics : Shibu Chakravarthy Music : S. P. Venkatesh Singers : ...
Sallapam Kavithayayi Video Song | Kshanakathu | Kaithapram | Sharreth | KJ Yesudas | Evergreen Songs
มุมมอง 3.4K12 ชั่วโมงที่ผ่านมา
🔔Enjoy & Stay Connected With Us ♥︎ Song : Sallapam Kavithayayi..... Movie : Kshanakkathu { 1990 } Lyrics : Kaithapram Music : Sharreth Singer : KJ Yesudas ♬♬ 𝕃𝕐ℝ𝕀ℂ𝕊 ♬♬ സല്ലാപം കവിതയായ് അലഞൊറികള്‍ ഓരോരോ കഥകളായ് കഥയില്‍ അവള്‍ മാലാഖയായ് നിലാപൂക്കള്‍ വീണ മഞ്ജീരമായ് നിശാഗന്ധിതന്‍ കൈവല്യമായ് രാഗമായ് മെല്ലെ സല്ലാപം കവിതയായ് അലഞൊറികള്‍ ഓരോരോ കഥകളായ് ഈണങ്ങള്‍ പൂവണിയും ആലാപം നായകനില്‍ ആമോദസന്ദേശമായ് (ഈണങ...
Indraneelimayolum Video Song | Vaishali | Bombai Ravi | KS Chithra | Sanjay Mitra | Suparna Anand
มุมมอง 76814 ชั่วโมงที่ผ่านมา
🔔Enjoy & Stay Connected With Us ♥︎ Song : INDRANEELIMAYOLUM... Movie : Vaishali (1988) Lyrics : ONV Kurupp Music : Bombai Ravi Singer : K.S Chithra ♬♬ 𝕃𝕐ℝ𝕀ℂ𝕊 ♬♬ ഇന്ദ്രധനുസ്സുകൊണ്ടിലക്കുറിയണിയും ഇന്ദീവരദളനയനേ..... ഇന്ദ്രധനുസ്സുകൊണ്ടിലക്കുറിയണിയും ഇന്ദീവരദളനയനേ..... ഹേമാംഗലാവണ്യമൊഴുകും നിനക്കെന്റെ പ്രേമോപഹാരങ്ങൾ.... യൌവ്വനരാഗോപഹാരങ്ങള്‍..... പ്രാണന്റെ ശ്രാവണാങ്കണങ്ങളില്‍ മോഹങ്ങള്‍ പ്രണയത്തിന്‍ പൂ...
Akashagopuram Video Song | Kalikkalam | Kaithapram | Johnson | G Venugopal | Murali | Mammootty
มุมมอง 3.7K16 ชั่วโมงที่ผ่านมา
🔔Enjoy & Stay Connected With Us ♥︎ AKASHAGOPURAM...... Movie : Kalikkalam (1990) Lyrics : Kaithapram Music : Johnson Singers : G Venugopal ♬♬ 𝕃𝕐ℝ𝕀ℂ𝕊 ♬♬ ആകാശഗോപുരം പൊന്‍മണിമേടയായ് അഭിലാഷഗീതകം സാഗരമായ് ഉദയരഥങ്ങള്‍ തേടി വീണ്ടും മരതകരാഗസീമയില്‍ സ്വര്‍ണ്ണപ്പറവ പാറി നിറമേഘച്ചോലയില്‍ വര്‍ണ്ണക്കൊടികളാടി തളിരോലക്കൈകളില്‍ (ആകാശഗോപുരം) തീരങ്ങള്‍ക്കു ദൂരെ വെണ്‍മുകിലുകള്‍ക്കരികിലായ് അണയുംതോറുമാര്‍ദ്രമാകുമൊര...
Indupushpam Choodi Nilkum Video Song | Vaishali | Bombay Ravi | ONV | KS Chithra | Evergreen Hits
มุมมอง 96419 ชั่วโมงที่ผ่านมา
🔔Enjoy & Stay Connected With Us ♥︎ Song - Indupushpam Choodi Nilkum Movie - Vaisali Music - Bombay Ravi Lyricist - O. N. V. Kurup Singers - K. S. Chithra ♬♬ 𝕃𝕐ℝ𝕀ℂ𝕊 ♬♬ ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി ചന്ദനപ്പൂം പുടവ ചാർത്തിയ രാത്രി (ഇന്ദു) കഞ്ജബാണദൂതിയായ്‌ നിന്നരികിലെത്തി ചഞ്ചലേ നിൻ വിപഞ്ചിക തൊട്ടുണർത്തി (ഇന്ദു) ഏലസ്സിൽ അനംഗത്തിരു മന്ത്രങ്ങൾ കുറിച്ചു പൊൻനൂലിൽ കോർത്തീയരയിൽ അണിയിക്കട്ടെ..ആ. (ഏലസ്...
Poothalam Video Song | Kalikkalam | Kaithapram | Johnson | KS Chithra | Mammootty | Shobhana
มุมมอง 2.3K21 ชั่วโมงที่ผ่านมา
🔔Enjoy & Stay Connected With Us ♥︎ Song : POOTHALAM Movie : Kalikkalam (1990) Lyrics : Kaithapram Music : Johnson Singers : KS Chithra ♬♬ 𝕃𝕐ℝ𝕀ℂ𝕊 ♬♬ പൂത്താലം വലം‌കൈയ്യിലേന്തി വാസന്തം മധുമാരിയില്‍ സുമരാജിയെ കാറ്റിന്‍ തൂവല്‍ തഴുകി കന്യാവനമിളകി... (പൂത്താലം) ആരോ തൂമൊഴിയേകി വെറും പാഴ്മുളംതണ്ടിനുപോലും ഏതോ വിണ്മനം തൂവി ഒരു പനിമഴത്തുള്ളിതന്‍ കാവ്യം ഏതോ രാവിന്‍ ഓര്‍മ്മപോലും സാന്ത്വനങ്ങളായ് കുളിരും മണ്ണി...
നിങ്ങൾ കേൾക്കാൻ കൊതിച്ചിരുന്ന പ്രിയ ഗാനങ്ങൾ | EVERGREEN MELODY SONGS MALAYALAM | BEST MELODY SONGS
มุมมอง 3.4Kวันที่ผ่านมา
🔔Enjoy & Stay Connected With Us ♥︎ Song : Melle Melle Mukhapadam Movie : Oru Minnaaminunginte Nurungu Vettam [ 1987 ] Director : Bharathan Lyrics : ONV Kurup Music : Johnson Singer : KJ Yesudas Song : Indraneelimayolum... Movie : Vaishaali [ 1989 ] Director : Bharathan Lyrics : ONV Kurup Music : Bombay Ravi Singer : KS Chithra Song - Kandu Njan Movie - Abhimanyu Music Director - Raveendran Lyri...
Karukavayal Kuruvi Video Song | Dhruvam | Evergreen Movie Song | Mammootty | Jayaram | Gouthami
มุมมอง 1Kวันที่ผ่านมา
🔔Enjoy & Stay Connected With Us ♥︎ Song : Karukavayal Kuruvi... Movie : Dhruvam [ 1993 ] Lyrics : Shibu Chakravarthy Music : SP Venkitesh Singers : KS Chithra & G Venugopal ♬♬ 𝕃𝕐ℝ𝕀ℂ𝕊 ♬♬ [ അ അ ആ ......] തളിര്‍ വെറ്റിലയുണ്ടോ... വരദക്ഷിണ വയ്ക്കാം ... കറുകവയല്‍ കുരുവീ മുറിവാലന്‍ കുരുവീ കതിരാടും വയലിന്‍ ചെറു കാവല്‍ക്കാരീ.. തളിര്‍ വെറ്റിലയുണ്ടോ വരദക്ഷിണ വയ്ക്കാം [ 2 ] [ ഓ..ഓ..ഓ.......] കറുകവയല്‍ കുരു...
Ponnil Kulichu Ninnu Video Song | Sallapam | | Johnson | KJ Yesudas | Dileep | Manju Warrier
มุมมอง 2.6Kวันที่ผ่านมา
🔔Enjoy & Stay Connected With Us ♥︎ Song - Ponnil Kulichu Ninnu Movie - Sallapam(1996) Movie Director - Sundar Das Lyrics - Kaithapram Music - Johnson Singers - KJ Yesudas, KS Chithra ♬♬ 𝕃𝕐ℝ𝕀ℂ𝕊 ♬♬ ആ..ആ..ആ. പൊന്നിൽ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം ഗന്ധർവ്വ ഗായകന്റെ മന്ത്ര വീണ പോലെ നിന്നെ കുറിച്ചു ഞാൻ പാടുമീ രാത്രിയിൽ ശ്രുതി ചേർന്നു മൌനം അതു നിൻ മന്ദഹാസമായ് പ്രിയതോഴി (പൊന്നിൽ..) പവിഴം പൊഴിയും മൊഴി...
Oru Poovine Nishashalabam Video Song | Meenathil Thalikettu | Ouseppachan | KJ Yesudas | Suajtha
มุมมอง 2.2K14 วันที่ผ่านมา
🔔Enjoy & Stay Connected With Us ♥︎ ORU POOVINE NISHASHALABHAM..... Film: Meenathil Thalikettu (1998) Lyrics: Gireesh Puthanchery Music: Ouseppachan Singer: KJ Yesudas, Sujatha Mohan ♬♬ 𝕃𝕐ℝ𝕀ℂ𝕊 ♬♬ ഒരു പൂവിനെ നിശാശലഭം തൊട്ടുണര്‍ത്തും യാമമായ് നറു മഞ്ഞുമീ നിലാക്കുളിരില്‍ ഒന്നു ചേരും നേരമായി പനിനീരില്‍ നനഞ്ഞ രാത്രിയെ പുലര്‍വെയില്‍ പുല്‍കുമോ.... പൂത്തു നില്‍ക്കും കാമിനിമുല്ലയെ പ്രണയവസന്തം പൊതിയുമ്പോള്...
Oru Pattin Kattil Video Song | Dubai | Mammootty | Anjala Zaveri | Vidyasagar | Evergreen hit songs
มุมมอง 22K14 วันที่ผ่านมา
🔔Enjoy & Stay Connected With Us ♥︎ ORU PAATIN KAATIL.... Movie - Dubai (2001) Director - Joshy Music - Vidyasagar Lyricist - Gireesh Puthenchery Singers - Sujatha Mohan, Nikhil K Menon, Sreenivas ♬♬ 𝕃𝕐ℝ𝕀ℂ𝕊 ♬♬ ഒരു പാട്ടിന്‍ കാറ്റില്‍ മുകിലാമ്പല്‍ കൂട്ടില്‍ ഒരു മഞ്ഞിന്‍ കുളിരായി നീ പൊഴീയൂ പകല്‍സ്വപ്നം കാണും പുതുരാവായി നില്‍ക്കേ നെഞ്ചില്‍ നീ മാത്രം നിലവേ പകല്‍സ്വപ്നം കാണും പുതുരാവായി നില്‍ക്കേ നെഞ...
മനസിനെ തൊട്ടുണർത്തിയ പ്രണയം തുളുമ്പുന്ന ചലച്ചിത്രഗാനങ്ങൾ | LOVE & LOVE ONLY | LOVE SONGS MALAYALAM
มุมมอง 9K14 วันที่ผ่านมา
🔔Enjoy & Stay Connected With Us ♥︎ VIRAL THOTTAL VIRIYUNNA.... Film: Phantom (2002) Lyrics: Gireesh Puthanchery Music: Deva Singer: P Jayachandran, K S Chithra Song : Etho Nidrathan 04:32 Movie : Ayaal Kadhayezhthukayaanu (1998) Lyrics : Kaithapram Music : Raveendran Singers : KJ Yesudas Song : Manikyakkallaal...09:52 Movie : Varnappakittu [ 1997 ] Director : IV Sasi Lyrics : Jose Kallukulam Mu...
Mukkuttichanthaniyunne Video Song | Chattambinaadu (2009) | Alex Paul | Manjari | Vidhu Prathap
มุมมอง 26614 วันที่ผ่านมา
Mukkuttichanthaniyunne Video Song | Chattambinaadu (2009) | Alex Paul | Manjari | Vidhu Prathap
Aakashamariyathe Video Song | Thanthonni (2010) | Gireesh Puthenchery | Thej Mervin | KJ Yesudas
มุมมอง 57921 วันที่ผ่านมา
Aakashamariyathe Video Song | Thanthonni (2010) | Gireesh Puthenchery | Thej Mervin | KJ Yesudas
കേട്ടുറങ്ങാൻ കൊതിതോന്നും ഒരുപിടി മെലഡി ഗാനങ്ങൾ | FEEL GOOD SONGS MALAYALAM | EVERGREEN HITS
มุมมอง 4K21 วันที่ผ่านมา
കേട്ടുറങ്ങാൻ കൊതിതോന്നും ഒരുപിടി മെലഡി ഗാനങ്ങൾ | FEEL GOOD SONGS MALAYALAM | EVERGREEN HITS
Rachakkana Pekkali Video Song | Annan Thambi | Bichu Thirumala | Rahul Raj | Mammootty Hits
มุมมอง 51721 วันที่ผ่านมา
Rachakkana Pekkali Video Song | Annan Thambi | Bichu Thirumala | Rahul Raj | Mammootty Hits
Eeran Meghame Video Song | Nasrani (2007) | Bijibal | Anil Panachooran | Manjari | Vimala Raman
มุมมอง 22821 วันที่ผ่านมา
Eeran Meghame Video Song | Nasrani (2007) | Bijibal | Anil Panachooran | Manjari | Vimala Raman
Chanchakkam Thenniyum Video Song | Johnnie Walker | SP Venkitesh | Gireesh Puthenchery | Mammootty
มุมมอง 60128 วันที่ผ่านมา
Chanchakkam Thenniyum Video Song | Johnnie Walker | SP Venkitesh | Gireesh Puthenchery | Mammootty
Kaattu Paranjathum Video Song | Thanthonni (2010) | KP Udayabhanu | Thej Mervin | T A Shahid
มุมมอง 297หลายเดือนก่อน
Kaattu Paranjathum Video Song | Thanthonni (2010) | KP Udayabhanu | Thej Mervin | T A Shahid
Vrishchikapenne Video Song | Thomasleeha | Salil Chowdhury | KJ Yesudas | Onam Special Songs
มุมมอง 1.1Kหลายเดือนก่อน
Vrishchikapenne Video Song | Thomasleeha | Salil Chowdhury | KJ Yesudas | Onam Special Songs
പ്രണയിക്കാൻ കൊതി തോന്നുന്ന മലയാളസിനിമയിലെ പ്രണയഗാനങ്ങൾ ❤️❤️| ROMANTIC SONGS MALAYALAM
มุมมอง 7Kหลายเดือนก่อน
പ്രണയിക്കാൻ കൊതി തോന്നുന്ന മലയാളസിനിമയിലെ പ്രണയഗാനങ്ങൾ ❤️❤️| ROMANTIC SONGS MALAYALAM
Periya Thevare Video Song | Thanthonni (2010) | Prithviraj | Sheela Kaur | Shankar Mahadevan
มุมมอง 763หลายเดือนก่อน
Periya Thevare Video Song | Thanthonni (2010) | Prithviraj | Sheela Kaur | Shankar Mahadevan
Chenkadali Kumbilile Video Song | Chattambinadu | Alex Paul | Rimi Tomy | Lakshmi Rai | Mammootty
มุมมอง 12Kหลายเดือนก่อน
Chenkadali Kumbilile Video Song | Chattambinadu | Alex Paul | Rimi Tomy | Lakshmi Rai | Mammootty