- 9
- 9 044
MAMBAUL ABRAR
เข้าร่วมเมื่อ 27 ก.ค. 2017
ദീനീ വിജ്ഞാനത്തിന് ഈ ചാനൽ subscribe ചെയ്യുക!!!
നിസ്കാര കുപ്പായത്തിൽ ഈച്ചക്കാഷ്ഠം; നിസ്കാരം സ്വഹീഹ് ആവുമോ❓, വൃത്തിയാക്കുന്ന വെള്ളത്തിൽ ആയാലോ ❓
➡️ തുടക്കാൻ എടുത്ത വെള്ളത്തിൽ ഉറുമ്പിൻ്റെ ശവം, ആ വെള്ളം ഉപയോഗിക്കാമോ ❓
➡️ അഴുക്കുള്ള കാലുമായി കാക്ക അലക്കിയ വസ്ത്രങ്ങൾ ഇരുന്നു, നജസ് ആവുമോ ❓
➡️ പക്ഷിശല്ല്യം കൂടുതൽ ഉള്ള സ്ഥലത്ത് എത്ര വൃത്തിയാക്കിയിട്ടും കാര്യമില്ല, എപ്പോഴും പക്ഷി കാഷ്ഠം തന്നെ, വല്ല വഴിയും ഉണ്ടോ ❓
➡️ എലി ശല്ല്യം രൂക്ഷം ; അവകളുടെ കാഷ്ഠത്തിന് വല്ല ഇളവും ഉണ്ടോ❓
🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️
🎤 *മുഹമ്മദ് നൗഫൽ അഹ്സനി നെല്ലിക്കുത്ത്*
📲 🛎️ Subscribe & share 🛎️📲

มุมมอง: 707
วีดีโอ
ചത്ത ഉറുമ്പോട് കൂടെ പഞ്ചസാര ചായയിലിട്ടാൽ വെള്ളം അശുദ്ധമാവുമോ ?🎤 മുഹമ്മദ് നൗഫൽ അഹ്സനി
มุมมอง 1.9Kวันที่ผ่านมา
🟣 പഞ്ചസാരയിലെ ചത്ത ഉറുമ്പ് നജസോ❓ 🟣 തുടക്കാൻ എടുത്ത വെള്ളത്തിലേക്ക് പല്ലി ചാടിയാൽ ആ വെള്ളം ഉപയോഗിക്കാമോ ❓ 🟣 എട്ടുകാലി വീണ വെള്ളം ശുദ്ധീകരണത്തിന് പറ്റുമോ ❓ 🟣 ഏതെല്ലാം ജീവികൾ വെള്ളത്തിൽ ചാടിയാൽ വെള്ളം അശുദ്ധമാവും ❓
സ്ത്രീകളുടെ മയ്യിത്ത് നിസ്കാരം, തെറ്റും ശരിയും
มุมมอง 3.9K14 วันที่ผ่านมา
മയ്യിത്ത് പള്ളിയിലേക്ക് കൊണ്ട് പോവുന്നതിന് മുമ്പ്, പുരുഷന്മാർ മയ്യിത്ത് നിസ്‌കരിക്കുന്നതിന് മുമ്പ് വീട്ടിൽ വെച്ച് സ്ത്രീകൾ മയ്യിത്ത് നിസ്കരിക്കുന്നത് ഇന്ന് വ്യാപകമാണ്. എന്താണ് ഇതിൻ്റെ വിധി എന്ന് നോക്കാം!!! th-cam.com/video/N3ypUv3-nCQ/w-d-xo.htmlsi=RLGo-9_z4rNzU_dU കുറഞ്ഞ വെള്ളവും കൂടുതൽ വെള്ളവും എങ്ങനെ വേർതിരിക്കാം കേവലം നജസായ കൈ തട്ടിയാൽ തന്നെ ആശുദ്ധമാവുന്നതും ആവാത്തതുമായ വെള്ളങ്ങൾ ഏതെല്ലാം
കുറഞ്ഞ വെള്ളവും കൂടുതൽ വെള്ളവും വേർതിരിക്കാം (2 ഖുല്ലത്ത് വെള്ളത്തിൻ്റെ പാത്രത്തിൻ്റെ അളവ് എത്ര)
มุมมอง 71621 วันที่ผ่านมา
കുറഞ്ഞ വെള്ളവും കൂടുതൽ വെള്ളവും വേർതിരിക്കാം (2 ഖുല്ലത്ത് വെള്ളത്തിൻ്റെ പാത്രത്തിൻ്റെ അളവ് എത്ര)
ഈ കാര്യം ചെയ്താൽ നമ്മുക്ക് വിജയിക്കാം
มุมมอง 33721 วันที่ผ่านมา
വിജയിക്കാം നമ്മുക്ക് മുത്ത് നബി ﷺ യിലൂടെ, 8 മിനുട്ട് ദിവസവും മുത്ത് നബി ﷺ ക്ക് വേണ്ടി മാറ്റി വെക്കൂ.... , ദിവസവും 313 സ്വലത്തെങ്കിലും ചൊല്ലി മദീനയിലേക്ക് അയക്കൂ.... , അതേ രക്ഷക്കുള്ള പ്രതീക്ഷ ഒള്ളൂ..... അള്ളാഹു തൗഫീഖ് നൽകട്ടെ...... ആമീൻ
സ്വലാത്തിൻ്റെ മഹത്വം
มุมมอง 57121 วันที่ผ่านมา
മുത്ത് നബി ﷺ യെ സ്നേഹിച്ചാൽ മാത്രമേ നമ്മുക്ക് രക്ഷക്കുളള വഴി ഒള്ളൂ..., അല്ലാഹുവും അവൻ്റെ മലക്കുകളും ചെയ്യുന്ന വളരെ ലളിതമായ ഒരു കാര്യം നമ്മുക്കും ചെയ്യാം صلو على النبي محمد ﷺ സ്വലാത്ത് ജീവിതത്തിൻ്റെ ഭാഗമാവണം , ഇപ്പോഴും നാവിനെ സ്വലാത്ത് കൊണ്ട് പച്ച പിടിപ്പിക്കണം
ചെമ്രവട്ടം മുഖാമുഖം: മൂടിവെക്കപ്പെട്ട സത്യങ്ങൾ തുറക്കുന്നു
มุมมอง 5507 ปีที่แล้ว
ചെമ്രവട്ടം മുഖാമുഖം: മൂടിവെക്കപ്പെട്ട സത്യങ്ങൾ തുറക്കുന്നു
കുന്നുംപുറം mugamugam: ചോധ്യത്തിന് മറുപടിയില്ലാതെ വഹാബികൾ ഉരുളുന്നു
มุมมอง 4917 ปีที่แล้ว
കുന്നുംപുറം mugamugam: ചോധ്യത്തിന് മറുപടിയില്ലാതെ വഹാബികൾ ഉരുളുന്നു