ഭൂമി മലയാളം Bhumi Malayalam
ഭൂമി മലയാളം Bhumi Malayalam
  • 93
  • 21 407 314

วีดีโอ

മംഗലാപുരം വിമാനപ_ടം സംഭവിച്ചതെങ്ങനെ..? IX 812 Mangalore Plane
มุมมอง 6K7 หลายเดือนก่อน
മംഗലാപുരം വിമാനപ_ടം സംഭവിച്ചതെങ്ങനെ..? IX 812 Mangalore Plane
കാണാതായ മലേഷ്യൻ വിമാനം MH370 സമുദ്രത്തിൽ പൈലറ്റ് തന്നെ ഇടിച്ചിറക്കിയത്..? | MH370 Malayalam |
มุมมอง 403K9 หลายเดือนก่อน
This video was inspired by Green Dot Aviation's analysis, titled 'What Netflix got WRONG - Malaysian Flight 370 th-cam.com/video/MhkTo9Rk6_4/w-d-xo.html&pp=ygUSZ3JlZW4gZG90IGF2aWF0aW9u
വയനാടിലെ സ്വർണ്ണ ഖനികൾ..
มุมมอง 1.3Kปีที่แล้ว
വയനാടിലെ സ്വർണ്ണ ഖനികൾ..
ചന്ദ്രയാൻ ദൗത്യത്തെ കുറിച്ച് അറിയേണ്ടത്.. | Chandrayan 3 launching
มุมมอง 804ปีที่แล้ว
ചന്ദ്രയാൻ ദൗത്യത്തെ കുറിച്ച് അറിയേണ്ടത്.. | Chandrayan 3 launching
Titanic Expedition മുങ്ങിക്കപ്പൽ അപകടത്തിൽപെട്ടത് എങ്ങനെ..? | Oceangate titan malayalam
มุมมอง 98Kปีที่แล้ว
Titanic Expedition മുങ്ങിക്കപ്പൽ അപകടത്തിൽപെട്ടത് എങ്ങനെ..? | Oceangate titan malayalam
ആനകളെ ഓടിക്കാൻ കേരളത്തിലേക്ക് തേനീച്ചകൾ വരുന്നു..| Elephant Solution
มุมมอง 11Kปีที่แล้ว
ആനകളെ ഓടിക്കാൻ കേരളത്തിലേക്ക് തേനീച്ചകൾ വരുന്നു..| Elephant Solution
ഭൂകമ്പം മുൻകൂട്ടി മനസ്സിലാക്കാൻ മൃഗങ്ങൾക്കും പക്ഷികൾക്കും സാധിക്കും..
มุมมอง 1.9Kปีที่แล้ว
ഭൂകമ്പം മുൻകൂട്ടി മനസ്സിലാക്കാൻ മൃഗങ്ങൾക്കും പക്ഷികൾക്കും സാധിക്കും..
ചാലഞ്ചർ പേടകം പൊട്ടിത്തെറിച്ചതെങ്ങനെ | Challanger space shuttle disaster malayalam
มุมมอง 9K2 ปีที่แล้ว
ചാലഞ്ചർ പേടകം പൊട്ടിത്തെറിച്ചതെങ്ങനെ | Challanger space shuttle disaster malayalam
കരിപ്പൂർ വിമാന_കടം സംഭവിച്ചതെങ്ങനെ : റിപ്പോർട്ട് പുറത്ത് | Calicut Flight IX 1344 | Investigation
มุมมอง 1.1M2 ปีที่แล้ว
കരിപ്പൂർ വിമാന_കടം സംഭവിച്ചതെങ്ങനെ : റിപ്പോർട്ട് പുറത്ത് | Calicut Flight IX 1344 | Investigation
18 വർഷം എയർപോർട്ട് ടെർമിനലിൽ കുടുങ്ങിപ്പോയ ഒരാളുടെ കഥ | Mehran nassari Karimi
มุมมอง 1.5K2 ปีที่แล้ว
18 വർഷം എയർപോർട്ട് ടെർമിനലിൽ കുടുങ്ങിപ്പോയ ഒരാളുടെ കഥ | Mehran nassari Karimi
നിസ്സാര പിഴവ്: സംഭവിച്ചത് ലോകത്തിലെ ഏറ്റവും വലിയ വിമാനപകടം | JAL 123 Crash malayalam
มุมมอง 126K2 ปีที่แล้ว
നിസ്സാര പിഴവ്: സംഭവിച്ചത് ലോകത്തിലെ ഏറ്റവും വലിയ വിമാനപകടം | JAL 123 Crash malayalam
ഭൂമിക്കടിയിൽ 18 നിലകളുള്ള സ്റ്റാലിന്റെ ബങ്കർ 42
มุมมอง 1.9K2 ปีที่แล้ว
ഭൂമിക്കടിയിൽ 18 നിലകളുള്ള സ്റ്റാലിന്റെ ബങ്കർ 42
ഈ 2 സമുദ്രങ്ങൾ കണ്ടുമുട്ടുന്നു.. കൂടിച്ചേരുന്നില്ല..!!!
มุมมอง 11K3 ปีที่แล้ว
ഈ 2 സമുദ്രങ്ങൾ കണ്ടുമുട്ടുന്നു.. കൂടിച്ചേരുന്നില്ല..!!!
വർദ്ധിച്ചുവരുന്ന മയിലുകളും, അപ്രതൃക്ഷമായ കുറുക്കന്മാരും നൽകുന്ന അപകട സൂചന
มุมมอง 15K3 ปีที่แล้ว
വർദ്ധിച്ചുവരുന്ന മയിലുകളും, അപ്രതൃക്ഷമായ കുറുക്കന്മാരും നൽകുന്ന അപകട സൂചന
Apollo 13 : തിരിച്ച് ഭൂമിയിലെത്തിയത് എങ്ങനെ..?
มุมมอง 7K3 ปีที่แล้ว
Apollo 13 : തിരിച്ച് ഭൂമിയിലെത്തിയത് എങ്ങനെ..?
നിപ്പ വന്നതെങ്ങനെ? How Nipah first recognised
มุมมอง 10K3 ปีที่แล้ว
നിപ്പ വന്നതെങ്ങനെ? How Nipah first recognised
ഭീകരന്മാരായ ദിനോസർ വർഗ്ഗങ്ങൾ | Dangerous Dinosours
มุมมอง 4.7K3 ปีที่แล้ว
ഭീകരന്മാരായ ദിനോസർ വർഗ്ഗങ്ങൾ | Dangerous Dinosours
കൽപന ചൗളയുടെ മരണത്തിന് കാരണമായ കൊളംബിയ പൊട്ടിത്തെറിച്ചതെങ്ങനെ...
มุมมอง 55K3 ปีที่แล้ว
കൽപന ചൗളയുടെ മരണത്തിന് കാരണമായ കൊളംബിയ പൊട്ടിത്തെറിച്ചതെങ്ങനെ...
വിമാനത്തിന്റെ ടയറിനിടയിൽ കിടന്ന്‌ ലണ്ടനിൽ എത്തിയ ഇന്ത്യക്കാരന്റെ കഥ
มุมมอง 10K3 ปีที่แล้ว
വിമാനത്തിന്റെ ടയറിനിടയിൽ കിടന്ന്‌ ലണ്ടനിൽ എത്തിയ ഇന്ത്യക്കാരന്റെ കഥ
കരിപ്പൂർ വിമാന_പകടം സംഭവിച്ചതെങ്ങനെ..?
มุมมอง 1.4M3 ปีที่แล้ว
കരിപ്പൂർ വിമാന_പകടം സംഭവിച്ചതെങ്ങനെ..?
Flight 855 ന് സംഭവിച്ചതെന്ത്‌
มุมมอง 9K3 ปีที่แล้ว
Flight 855 ന് സംഭവിച്ചതെന്ത്‌
ചതിയിൽ പണിതുയർത്തിയ മുല്ലപ്പെരിയാർ | Mullaperiyar History
มุมมอง 1.5M3 ปีที่แล้ว
ചതിയിൽ പണിതുയർത്തിയ മുല്ലപ്പെരിയാർ | Mullaperiyar History
ഒരു രാജ്യത്തിന്റെ ജനനത്തിന് തന്നെ കാരണമായ ചുഴലിക്കാറ്റ് | Bhola Cyclone
มุมมอง 3.1K3 ปีที่แล้ว
ഒരു രാജ്യത്തിന്റെ ജനനത്തിന് തന്നെ കാരണമായ ചുഴലിക്കാറ്റ് | Bhola Cyclone
കാലാവസ്ഥാ വ്യതിയാനം എന്നാൽ എന്ത്..?
มุมมอง 4.1K3 ปีที่แล้ว
കാലാവസ്ഥാ വ്യതിയാനം എന്നാൽ എന്ത്..?
മരിയാനാ ട്രഞ്ചിലേക്കൊരു യാത്ര
มุมมอง 2K3 ปีที่แล้ว
മരിയാനാ ട്രഞ്ചിലേക്കൊരു യാത്ര
മലേഷ്യൻ വിമാനം കണ്ടെത്തിയോ..?
มุมมอง 26K3 ปีที่แล้ว
മലേഷ്യൻ വിമാനം കണ്ടെത്തിയോ..?
മുംബൈ നഗരത്തിൽ നടന്ന ചുരുളഴിയാത്ത പകൽ കൊള്ള | Mumbai Money Heist
มุมมอง 3.5K4 ปีที่แล้ว
മുംബൈ നഗരത്തിൽ നടന്ന ചുരുളഴിയാത്ത പകൽ കൊള്ള | Mumbai Money Heist
ജംബോ എന്ന ആനയുടെ കഥ
มุมมอง 2.9K4 ปีที่แล้ว
ജംബോ എന്ന ആനയുടെ കഥ
ജീവിതവും മരണവും ഒറ്റ ഫ്രെയിമിൽ പകർത്തിയ കെവിൻ കാർട്ടർ..
มุมมอง 7K4 ปีที่แล้ว
ജീവിതവും മരണവും ഒറ്റ ഫ്രെയിമിൽ പകർത്തിയ കെവിൻ കാർട്ടർ..

ความคิดเห็น

  • @navabj24
    @navabj24 14 ชั่วโมงที่ผ่านมา

    Eh aarum rakshapetilalo athin agath nafathoke thaangal enth evidence adisthanathil ann paryunath? Flight kitilla aalkare kittila pinne engane ee stry oke parannnth oke ok athin agath nadanathoke engane man?

  • @forestwildlife5216
    @forestwildlife5216 18 ชั่วโมงที่ผ่านมา

    കമന്റ്‌ മേടിച്ചു കൂട്ടാൻ ഓരോ..... 😡

  • @forestwildlife5216
    @forestwildlife5216 18 ชั่วโมงที่ผ่านมา

    ആളെ വിഡ്ഢി ആകുന്നു

  • @user-ib9do9fe1r
    @user-ib9do9fe1r วันที่ผ่านมา

    ഞാൻ ആദ്യമായിട്ടാണ് skip ചെയ്യാതെ ഒരു വീഡിയോ ഫുൾ ആയി കാണുന്നത്... പൊളി അവതരണം 👍👍

  • @shamsudheenkk2744
    @shamsudheenkk2744 2 วันที่ผ่านมา

    ഇതിനു പിന്നിൽ അമേരിക്കയുടെ പണി നടന്നുകാണും. അത് തന്നെയല്ലേ അന്നും ഇന്നും അമേരിക്കയുടെ പണി

  • @MmmM-o9n7l
    @MmmM-o9n7l 2 วันที่ผ่านมา

    Niruutthippoooo

  • @nissarudeenyousufkunju
    @nissarudeenyousufkunju 2 วันที่ผ่านมา

    Super speech orginality

  • @SachuPs-jy3kc
    @SachuPs-jy3kc 3 วันที่ผ่านมา

    ജ്യോൽസ്യർ, മഷി നോട്ടക്കാർ, കൈനോട്ടക്കാർ,വെറ്റില, ഉസ്താദ്, സ്വാമി,പള്ളിയിലെ അച്ഛൻ, ആൾ ദൈവങ്ങൾ എവിടെ.... എന്നാൽ ദൈവത്തിനു മാത്രം അറിയാം മറ്റുള്ളേതെല്ലാം തട്ടിപ്പ് മാത്രം....

  • @SachuPs-jy3kc
    @SachuPs-jy3kc 3 วันที่ผ่านมา

    കുറെ വിമാന അപകടം കാരണം കണ്ടു നോക്കിയതാ ഇപ്പോൾ പേടിയാണ് വിമാന യാത്ര. പോകുമ്പോൾ ഇടക്കെ ആടി ഉലയാറുണ്ട് കുറെ പ്രാർതിക്കും.... എന്നായാലും മനുഷ്യർ ഒരു നാൾ ഭൂമിയിൽ നിന്ന് വിട പറയും..... ഒന്ന് മാത്രമേ ഉള്ളു നല്ല മനുഷ്യനായി ജീവിച്ചു ദൈവം വിളിക്കുമ്പോൾ പോകണം..... പ്രാർത്ഥിക്കുക നിസ്ക്കാരം സക്കാത്ത് എല്ലാം കൃത്യമാക്കുക.... വിധിവിലക്കുകൾ അനുസരിച്ചു ജീവിക്കുക.. തെറ്റ് കളിൽ നിന്ന് മാറി ജീവിക്കുക.... തെറ്റിൽ എങ്കിൽ തൗബ ചെയ്ത് മടങ്ങുക...

  • @abdulazeezazeez2700
    @abdulazeezazeez2700 9 วันที่ผ่านมา

    ആ കുഞ്ഞൻ കുറുക്കനെ കാണിച്ചു തരാ എന്റെ നാട് മണ്ണാർക്കാട് വന്ന മതി ഒകെ ഇല്ല എന്ന് പറയരുത് കുറു നാരിയെയും കുറുക്കനെയും തിരിച്ചറിയാൻ കഴിയും കണാൻ അംഗ്രഹമുണ്ടെങ്കിൽ വന്ന മതി കുറുക്കൻ ഏതാ കുറുനരി ഏതാ എന്ന്

  • @Public_Kerala
    @Public_Kerala 15 วันที่ผ่านมา

    ഇത് പാലക്കാട്‌ Shiruvani ഡാമിന്റെ അടുത്താണ്. അല്ലാതെ മണ്ണാർക്കാട് അല്ല.

  • @habeebaliya5121
    @habeebaliya5121 18 วันที่ผ่านมา

    Njangalude veetil kurukan vararund

  • @Thelakkadan
    @Thelakkadan 21 วันที่ผ่านมา

    ചെങ്കൽ കോറികൾ പേരുകിയത് കാരണം കുറുക്കൻ വംശനാശം സംഭവിച്ചു കുറുക്കന്റെ ആവാസവ്യവസ്ഥ ആയിരുന്നു ചെങ്കൽ പാറകൾ ഉള്ള കുറ്റിക്കാടുകൾ

  • @SaleenaHanna
    @SaleenaHanna 23 วันที่ผ่านมา

    Ithene njan kandittund

  • @SaleenaHanna
    @SaleenaHanna 23 วันที่ผ่านมา

    Ivide kurukkan und njan kore kandittund

  • @ShihabShihabvt
    @ShihabShihabvt 23 วันที่ผ่านมา

    🎉

  • @akmistakes
    @akmistakes 26 วันที่ผ่านมา

    Yes bro sheryaane kurunhary thanne nhammok okke kanunhedh ellaverum kurukkem yenh parayum pakshe

  • @HashirUliyil
    @HashirUliyil หลายเดือนก่อน

    Rss poleyedi mon

  • @HashirUliyil
    @HashirUliyil หลายเดือนก่อน

    13 varsham pazhakkam ulla mootta flight narendra modi themmadi

  • @balanp1844
    @balanp1844 หลายเดือนก่อน

    താങ്കൾക്ക് എത്ര കുറുക്കന്മാരെ വേണം. വെറുതെ ഇല്ലാത്ത കാര്യം ഓരിയിടാതെ '

  • @rejithpkd1723
    @rejithpkd1723 2 หลายเดือนก่อน

    സൂത്രൻ

  • @shabeerali-rj1ox
    @shabeerali-rj1ox 2 หลายเดือนก่อน

    അപകടം ഉണ്ടായതിനുശേഷം അവിടെ വലിയ വിമാനങ്ങൾ ഇറങ്ങുന്നുണ്ട് എന്നാൽ കോഴിക്കോട് എയർപോർട്ട് അങ്ങനെയല്ല കണ്ണൂർ എയർപോർട്ടിനേയും നെടുമ്പാശ്ശേരി എയർപോർട്ടിനേയും സംരക്ഷിക്കാൻ വേണ്ടിയാണ് മനപ്പൂർവ്വം വലിയ വിമാനങ്ങൾ ഇറക്കാനുള്ള അനുമതി നൽകാത്തത്

  • @shabeerali-rj1ox
    @shabeerali-rj1ox 2 หลายเดือนก่อน

    🌹🌹🌹

  • @bincytj6659
    @bincytj6659 2 หลายเดือนก่อน

    How do u know this? All passengers and crew members r disappeared. Who told you this ?

  • @alik8896
    @alik8896 2 หลายเดือนก่อน

    ഞാൻ ഇന്നു കൂടി കണ്ടു കുറുക്കനെ 21/10/2024 കുറുനരിയുടെ വലുപ്പം ഇല്ല ചെറുതാണ് ഒരു മഞ്ഞ കളർ ആണ്.

  • @NILAGARDENS
    @NILAGARDENS 2 หลายเดือนก่อน

    കുറുക്കനും കുറുനരിയും കേരളത്തിലുണ്ട് രണ്ടിൻ്റെയും പ്രത്യേകിച്ച് കുറുക്കൻ്റെ എണ്ണം ഒരുപാട് കുറഞ്ഞിട്ടുണ്ട്

  • @Sanjay-n5g
    @Sanjay-n5g 2 หลายเดือนก่อน

    Kanthathonnum ellathalla cheta..ipalum ind..😂

  • @jelinmohan6223
    @jelinmohan6223 3 หลายเดือนก่อน

    I saw one today,a small one

  • @aswathysanoop20
    @aswathysanoop20 3 หลายเดือนก่อน

    Serikum ithonum allengilo....? Government nu ellam ariyam avaru puratheku vidathathu aanu.

  • @shuhaibsulthanthottaraalbu3802
    @shuhaibsulthanthottaraalbu3802 3 หลายเดือนก่อน

    കുറുക്കൻ ഞങ്ങളെ നാട്ടിൽ ഇണ്ട് പാലക്കാട്‌ പോര്

  • @abdulsattarmk-r4g
    @abdulsattarmk-r4g 3 หลายเดือนก่อน

    വീരപ്പൻ ❤️❤️❤️❤️❤️🌹

  • @ashiquevjayadev898
    @ashiquevjayadev898 3 หลายเดือนก่อน

    Pinnum marannuu ellarum😢😢

  • @sreeragcheemeni
    @sreeragcheemeni 4 หลายเดือนก่อน

    കരാർ പുതുക്കിയ പട്ടവും കോൺഗ്രസ്‌ സർക്കാരും ആണ് കുറ്റവാളി.

  • @drathul123
    @drathul123 4 หลายเดือนก่อน

    അല്ലേലും ഇങ്ങനെ ഒക്കെ ചിന്തിക്കാൻ ഉള്ള ബുദ്ധി saayyipinu ആണ്. ഇവിടെ ഉള്ളവർക്ക് kaanadhe പഠിക്കാനും

  • @SonuPt-vm6ic
    @SonuPt-vm6ic 4 หลายเดือนก่อน

    S

  • @aayanoovideos6315
    @aayanoovideos6315 4 หลายเดือนก่อน

    കേരളം ഭരിക്കുന്ന പൊട്ടന്മാരായ രാഷ്ട്രിയക്കാരെ എടുത്തു കളയേണ്ട സമയം കഴിഞ്ഞു.

  • @sojajose9886
    @sojajose9886 4 หลายเดือนก่อน

    കാലം അതിൻ്റെ കണക്ക് തീർക്കാതെ പോകില്ല✅✅😣😣💯💯

  • @madmedi123
    @madmedi123 4 หลายเดือนก่อน

    bro ivde nokki kondiriikuva

  • @shaheenanv4976
    @shaheenanv4976 4 หลายเดือนก่อน

    ആകാശത്ത് ഇത്രയൊക്കെ ശൂന്യതയിൽ സ്ഥലം ഉണ്ടായിട്ടും രണ്ടു വിമാനങ്ങൾക്കും നേർരേഖയിൽ വരാൻ തോന്നിയത് കഷ്ടകാലം തന്നെ അപ്പൊ ഇങ്ങനെ പറക്കുന്നതിന് ചില നിബന്ധനകൾ ഒക്കെ ഇല്ലേ ? വിമാനങ്ങൾ പറക്കുന്നത് റഡാറിൽ കാണുകയില്ലേ ?

  • @edwineldho869
    @edwineldho869 4 หลายเดือนก่อน

    Njangal ellam maricholam.. Shesham pinneedu oru dam 999 undakaruthu.. Athode thamil nadinu kodutha karar avide theerthekkanam... Pinnidu puthiya karar undakaruthu..

  • @asharafshifin6561
    @asharafshifin6561 4 หลายเดือนก่อน

    നല്ലഅറിവ്‌

  • @muhammedsalimmsl4322
    @muhammedsalimmsl4322 4 หลายเดือนก่อน

    ഒറ്റവഴി കേന്ദ്ര സർക്കാർ സഹായത്തോടെ മല തുരന്നു 120 അടിക്കു താഴെ കോൺക്രീറ്റ് തുരങ്കം നിർമിച്ചു തമിഴ് നാട്ടിലേക്ക് കൃത്രിമ നദികൾ നിമ്മിക്കുക !

  • @digitalmedia989
    @digitalmedia989 4 หลายเดือนก่อน

    പഴയ കരാർ പുതിക്കിയത് Communist മുഖ്യമന്ത്രി അണല്ലേ കുറ്റം പറയാൻ പറ്റില്ല തലക്കകത്ത് ആൾത്താമസം അന്നും ഇല്ല ഇന്നും ഇല്ല

  • @jp-ro4hf
    @jp-ro4hf 4 หลายเดือนก่อน

    വെള്ളക്കാർ പോയപ്പോൾ കൊള്ളക്കാർ ഭരണം തുടർന്നു. അതിലും വലിയ ചതി ചെയ്തുവെച്ചു..

  • @StalinSj-gw3iq
    @StalinSj-gw3iq 4 หลายเดือนก่อน

    ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല..എല്ലാം പൊളിറ്റിക്സ് ആണ്...

  • @linibasil
    @linibasil 4 หลายเดือนก่อน

    2024 il kanunnavarundo😂

  • @jancyjoseph4724
    @jancyjoseph4724 4 หลายเดือนก่อน

    Super, സൂപ്പർ explanation, വിധി നിർണയം ദൈവത്തിന്റെ kaikalil, കൈകളിൽ

  • @remsuck1085
    @remsuck1085 4 หลายเดือนก่อน

    ശ്രദ്ധിച്ചിട്ടുണ്ടോ ഡാം പൊട്ടില്ല എന്ന് പറയാൻ കേരളത്തിലെയും തമിഴ്നാട്ടിലെയും എല്ലാ രാഷ്ട്രീയക്കാരും ടിവി ചാനലുകളും ഒറ്റ കെട്ടാണ്, സാധാരണക്കാർ മാത്രമാണു ഡാമിനെ കുറിച്ച് സംസാരിക്കുന്നത്, ഡാം പൊട്ടില്ല എന്ന് പറയുന്നവരുടെ കുടുംബത്തെയും ബന്ധുക്കളേയും ഡാമിന്റെ അടുത്തു തന്നെ കൊണ്ട് വന്നു താമസിപ്പിക്കണം.

  • @thinkaltheertha6884
    @thinkaltheertha6884 4 หลายเดือนก่อน

    ആരും ഉണ്ടാകില്ല അറബികടലിൽ ഒഴുകി നടക്കും കേരളം

  • @dhanalakshmim4553
    @dhanalakshmim4553 4 หลายเดือนก่อน

    നമ്മൾ ഉ ണർന്നു പ്രവർത്തി ക്കേ ണ്ട സമയം ആ യിരിക്കുന്നു നമുക്ക് ഒരുമിച്ചു നിന്നു പോരാ ടാം 👍