FAAZYMUHAMMED
FAAZYMUHAMMED
  • 93
  • 137 333

วีดีโอ

Decommission Mullaperiyar Dam 🚨🚨🚨 ജല ബോംബ് ഞങ്ങൾക്ക് വേണ്ട!! Save Kerala from another big disaster
มุมมอง 332 ชั่วโมงที่ผ่านมา
#savekerala #decommissionmullaperiyardam #mullaperiyardam #kerala #disaster #wayanadlandslide #mundakayam #landslide #westernghats
Upcoming Electric vehicles 2024 - 2025 | Malayalam | കറന്റ് വണ്ടികൾ | 🌟
มุมมอง 1059 ชั่วโมงที่ผ่านมา
#ev #upcomingevcars #automobile #electriccar #tatacurvvev #seagulls #byd #tata #kia #kiaev9 #mahindra #MGcloudEV #mg #faazymuhammed
Tata Punch EV Complaints Malayalam | Tata Home Fast charger 7.2KW Red light issue resolved | 3450Kms
มุมมอง 10Kวันที่ผ่านมา
#tatapunchev #tataev #Tatafastcharger #exicom #ev #evchargingstations #evchargers #tatapunch #tata #batterydrain #perinthalmanna #Malappuram #coimbatore #redlightissue #kseb #faazymuhammed #evok #sanjutechy #adichupoyiguys
Green Solar PowerPlant 5Kw Malayalam| Singlephase |3Phase|KSEB BILL|What is the cost of installation
มุมมอง 8514 วันที่ผ่านมา
#solarpowerplant #ksebbill #kseb #Solarbill #Solar5KW #Solarmalayalam #bestsolarinverter #solarpowerplant #Greensolar #Solarmann #Kirloskarsolar #faazymuhammed GREEN SOLAR Contact no : 7594800011 POWERNET SOLUTIONS Contact no : 97451 28307
Green Solar Power Plant Malayalam | KSEB Bill | 5KW 3 Phase | Single phase | Part - 1
มุมมอง 90214 วันที่ผ่านมา
#solarpowerplant #ksebbill #kseb #Solarbill #Solar5KW #Solarmalayalam #bestsolarinverter #solarpowerplant #Greensolar #Solarmann #Kirloskarsolar #faazymuhammed GREEN SOLAR Contact no : 7594800011 POWERNET SOLUTIONS Contact no : 97451 28307
Punch EV TRIP Malappuram|Wayanad|Bandipur|Masanagudi|Ooty|Coimbatore|Mannarkad|Review after 2600 KMS
มุมมอง 128หลายเดือนก่อน
#tatapunchev #Tatapunchevreview #Electriccar #tatapunchevtour #Tatapunchevmalayalam #Longtripwithev #Tatapunchevrange #Punchevbandipur #Bandipurevchargingstation #EVchargingstationkerala #EvchargingOoty #Evchargingkarnataka #Evchargingcoimbatore #Evchargingmettupalayam #Masanagudivayiooty
അയ്യോ എന്നെ ഡൽഹി പോലീസ് arrest ചെയ്തേ!! 😒🫤🤔 | ജാഗ്രത beware of Scammers |
มุมมอง 227หลายเดือนก่อน
#Policescam #scamalertreviews #dontsharebankdetails #scammer #scammergetscammed #തട്ടിപ്പ് #faazymuhammed #moneylaunderingcase #drugdealingcase #cybercrimescam #Delhipolicescam
Tata Punch.ev Variants | Features |Kerala On road price | Malayalam
มุมมอง 3182 หลายเดือนก่อน
Tata Punch.ev Variants | Features |Kerala On road price | Malayalam
TATA PUNCH EV | FEATURE PACKED BUDGET EV | STARTS AT 10.99 LACS | MALAYALAM
มุมมอง 1193 หลายเดือนก่อน
TATA PUNCH EV | FEATURE PACKED BUDGET EV | STARTS AT 10.99 LACS | MALAYALAM
Ola S1 Pro gen 1 user experience after 18,000 Km | Malayalam | Ola S1 Air | Ola S1X | Ola heating |
มุมมอง 2K3 หลายเดือนก่อน
Ola S1 Pro gen 1 user experience after 18,000 Km | Malayalam | Ola S1 Air | Ola S1X | Ola heating |
Best 5G Smartphones under Rs 15,000🌟Malayalam|Phones under Rs 15,000|Gaming budget phones| April 24
มุมมอง 433 หลายเดือนก่อน
Best 5G Smartphones under Rs 15,000🌟Malayalam|Phones under Rs 15,000|Gaming budget phones| April 24
Best 5G Smartphones under Rs 25,000🌟Malayalam|Phones under Rs 25,000|Gaming budget phones| April 23
มุมมอง 2243 หลายเดือนก่อน
Best 5G Smartphones under Rs 25,000🌟Malayalam|Phones under Rs 25,000|Gaming budget phones| April 23
Social Good App review | SG Token | Online Shopping | Free Money Malayalam
มุมมอง 21011 หลายเดือนก่อน
Social Good App review | SG Token | Online Shopping | Free Money Malayalam
Iphone 15 launch date and price| leaks and features | Malayalam
มุมมอง 26911 หลายเดือนก่อน
Iphone 15 launch date and price| leaks and features | Malayalam
OLA Future Factory Visit 2023🌟|ഇലെക്ട്രിക് വിസ്മയ ലോകം | END ICE AGE PART 1|MOVE OS 4
มุมมอง 21011 หลายเดือนก่อน
OLA Future Factory Visit 2023🌟|ഇലെക്ട്രിക് വിസ്മയ ലോകം | END ICE AGE PART 1|MOVE OS 4
OLA Customer day 2023🌟|OLA new products launch|S1 Pro 2nd Gen| S1X| OLA bikes 2024
มุมมอง 23011 หลายเดือนก่อน
OLA Customer day 2023🌟|OLA new products launch|S1 Pro 2nd Gen| S1X| OLA bikes 2024
Best Smartphones under Rs 10,000🌟Malayalam|Phones under Rs 10,000|Budget phones| August 🇮🇳 2023
มุมมอง 56611 หลายเดือนก่อน
Best Smartphones under Rs 10,000🌟Malayalam|Phones under Rs 10,000|Budget phones| August 🇮🇳 2023
OLA S1 Air Vs OLA S1 Pro 2023 | Spec Comparison| Best EV Scooter |Offer till Aug 15 | Malayalam
มุมมอง 68411 หลายเดือนก่อน
OLA S1 Air Vs OLA S1 Pro 2023 | Spec Comparison| Best EV Scooter |Offer till Aug 15 | Malayalam
Infinix Note 30 5G Unboxing 🇮🇳 |Budget Killer |Best phone under 15K|User review|Malayalam
มุมมอง 3Kปีที่แล้ว
Infinix Note 30 5G Unboxing 🇮🇳 |Budget Killer |Best phone under 15K|User review|Malayalam
Infinix Note 30 5G|Budget Killer 🌟|Best phone under 15K|Gaming Phone|All round charger|Malayalam
มุมมอง 10Kปีที่แล้ว
Infinix Note 30 5G|Budget Killer 🌟|Best phone under 15K|Gaming Phone|All round charger|Malayalam
Ola S1 Pro Front Fork Changing|ഓല സർവീസ്| Perinthalmanna to Thrissur 75Kms|
มุมมอง 342ปีที่แล้ว
Ola S1 Pro Front Fork Changing|ഓല സർവീസ്| Perinthalmanna to Thrissur 75Kms|
Best 5G Smartphones under Rs 20,000🌟Malayalam|Phones under Rs 20,000|Gaming budget phones| May 2023
มุมมอง 398ปีที่แล้ว
Best 5G Smartphones under Rs 20,000🌟Malayalam|Phones under Rs 20,000|Gaming budget phones| May 2023
JXL Android Car player🌟Scorpio review|How to use|Split screen|Android12 OS updates|Malayalam
มุมมอง 6Kปีที่แล้ว
JXL Android Car player🌟Scorpio review|How to use|Split screen|Android12 OS updates|Malayalam
JXL 9" Android🌟Car player unboxing|First impression malayalam|Android 12|Android Auto|Car play|
มุมมอง 4.4Kปีที่แล้ว
JXL 9" Android🌟Car player unboxing|First impression malayalam|Android 12|Android Auto|Car play|
Kerala to Ooty with Ola EV scooter trip|300 Kms🌟| Ola hill test Malayalam| EV trip to Ooty|
มุมมอง 1.7Kปีที่แล้ว
Kerala to Ooty with Ola EV scooter trip|300 Kms🌟| Ola hill test Malayalam| EV trip to Ooty|
Decarbonaization ചെയ്താൽ mileage കൂടുമോ?| എന്താണ് ഡി കാർബണൈസേഷൻ| Mahindra scorpio M2di Mileage|
มุมมอง 72ปีที่แล้ว
Decarbonaization ചെയ്താൽ mileage കൂടുമോ?| എന്താണ് ഡി കാർബണൈസേഷൻ| Mahindra scorpio M2di Mileage|
Eid special fireworks 😂
มุมมอง 87ปีที่แล้ว
Eid special fireworks 😂
Best 5G Smartphones under Rs 15,000🌟Malayalam|Phones under Rs 15,000|Gaming budget phones| April 23
มุมมอง 2.2Kปีที่แล้ว
Best 5G Smartphones under Rs 15,000🌟Malayalam|Phones under Rs 15,000|Gaming budget phones| April 23
BMW 520 d Malayalam Review|Tyre Service|5 Series|Luxury|Faazymuhammed|
มุมมอง 784ปีที่แล้ว
BMW 520 d Malayalam Review|Tyre Service|5 Series|Luxury|Faazymuhammed|

ความคิดเห็น

  • @vishalliverpool2660
    @vishalliverpool2660 ชั่วโมงที่ผ่านมา

    Lotta 😂 vandi😂😂

  • @joseph1257
    @joseph1257 16 ชั่วโมงที่ผ่านมา

    താങ്കൾ ഇത്ര ആത്മാർത്ഥതയോടെ കൂടി കാര്യങ്ങൾ വിശകലനം ചെയ്യുന്നത് കൊണ്ട് പറയാം... ഏതു സാഹചര്യത്തിലായാലും അത്യാവിശ്യം ഭൂമികുലുക്കം സാധ്യതയുള്ള ഒരു പ്രദേശത്ത് ഇത്രയും ജലം ഉൾക്കൊള്ളുന്ന ഒരു ഡാം എത്ര ഉയരത്തിൽ നിലനിർത്തുന്നത് താഴെയുള്ളവർക്ക് അപകടകരമാണ്... തമിഴ് മക്കൾക്ക് വെള്ളം കിട്ടുന്നത് തടയാതെ പ്രശ്നം പരിഹരിക്കാം... പുതിയൊരു ഡാം അല്ല അതിനു പരിഹാരം... ഇപ്പോഴുള്ള ചെറിയ തുരങ്കങ്ങൾക്ക് പുറമേ അത്യാവിശ്യം വലിയ തുരങ്കങ്ങൾ ഉണ്ടാക്കി വൃഷ്ടിപ്രദേശത്ത് ലഭിക്കുന്ന 90 ശതമാനം ജലവും തമിഴ്നാടിന് അവരുടെ ദേശത്തേക്ക് ചെറു അണകൾ കെട്ടി ശേഖരിക്കാം... കുടിവെള്ളത്തിനും, ജലസേചനത്തിന് വെറും 50 മീറ്റർ ഉയരത്തിൽ അണ കെട്ടിയാൽ പോലും തമിഴ്നാടിനെ ആവശ്യം നിറവേറ്റാം... ഇത്രയും അപകടം പിടിച്ച ഉയരത്തിൽ നിന്ന് വൈദ്യുതി ഉണ്ടാക്കുക എന്ന ലാഭം ഒഴിവാക്കുക...

  • @joseph1257
    @joseph1257 17 ชั่วโมงที่ผ่านมา

    ഇത് ജനസംഖ്യാ നിയന്ത്രണത്തിനായി സ്ഥാപിച്ചിരിക്കുന്ന ഒന്നാണ്... ദുരന്തത്തിന് ശേഷം എന്തെങ്കിലും നക്കാപ്പിച്ച കൊടുത്ത് ബാക്കിയുള്ളവരെ ഒതുക്കിയാൽ പോരെ... ദുരന്തത്തിന് ശേഷം അവശേഷിക്കുന്ന വരെ കൊണ്ട് പ്രത്യേകിച്ചൊന്നും ചെയ്യാനാകില്ലെന്ന് മുൻ ദുരന്തങ്ങൾ സാക്ഷി... അതിനു കാരണക്കാരൻ ആയവരെ തെരഞ്ഞുപിടിച്ച് ശിക്ഷിക്കാൻ ഒന്നും നമ്മുടെ കോടതി ഫെഡറൽ സംവിധാനങ്ങൾക്ക് ഒന്നും ആയിട്ടില്ല... അവർക്ക് കോടികൾ നഷ്ടപരിഹാരം നൽകാനും ഇവിടത്തെ നീതി ന്യായ വ്യവസ്ഥ വിധിക്കാൻ പോകുന്നില്ല... പോയവർ പോയി... ഇനി നമുക്ക് അതിജീവനത്തിനായി കൈകോർക്കാം...

  • @joseph1257
    @joseph1257 17 ชั่วโมงที่ผ่านมา

    പാർലമെൻറ് സുപ്രീംകോടതിയും ഡാമിൻറെ കീഴിൽ സ്ഥാപിക്കുകയാണെങ്കിൽ എല്ലാവർക്കും പെട്ടെന്ന് നീതി കിട്ടിയേനെ...

  • @FAAZYMUHAMMED
    @FAAZYMUHAMMED 18 ชั่วโมงที่ผ่านมา

    chng.it/fZhvsqVBDL ഫ്രണ്ട്‌സ് 15 ലക്ഷം ആൾകാർ ഈ petition sign ചെയ്തു കഴിഞ്ഞു 30 ലക്ഷം അയാൾ ഡാം ഡെകമ്മിഷൻ petition ആയി അംഗീകരിക്കും. So Please Sign 🚨

  • @FAAZYMUHAMMED
    @FAAZYMUHAMMED 18 ชั่วโมงที่ผ่านมา

    chng.it/fZhvsqVBDL ഫ്രണ്ട്‌സ് 15 ലക്ഷം ആൾകാർ ഈ petition sign ചെയ്തു കഴിഞ്ഞു 30 ലക്ഷം അയാൾ ഡാം ഡെകമ്മിഷൻ petition ആയി അംഗീകരിക്കും. So Please Sign 🚨

  • @FAAZYMUHAMMED
    @FAAZYMUHAMMED 19 ชั่วโมงที่ผ่านมา

    th-cam.com/video/DX-Zr6Q6gXw/w-d-xo.htmlsi=tyPF9-S1NWY0Oud6 Watch this video too... ☝🏻

  • @joseph1257
    @joseph1257 19 ชั่วโมงที่ผ่านมา

    മുല്ലപ്പെരിയാറിനെ കാര്യത്തിൽ സ്വാതന്ത്ര്യത്തിനു മുമ്പുള്ള കരാറുകൾ നിലനിൽക്കുമെന്ന് വാദിച്ചാൽ ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ദേശങ്ങളും ഇന്ത്യയുടെ സ്വന്തം അല്ലാതെ ആയിപ്പോകും... അതുകൊണ്ട് 1947 ന് ശേഷമുള്ള ഒരു കരാർ മാത്രമേ ഇന്ത്യയിൽ നിലനിൽക്കാൻ പാടുള്ളൂ... വിധികൾ പലതും ഒട്ടും നീതി പൂർവ്വകമല്ല... ആൽബത്തിലെ അടിസ്ഥാനത്തിലാണ് ഇവിടെ നീതി നടപ്പാക്കുന്നത്... ഉദാഹരണത്തിന് ആദ്യം ജെല്ലിക്കെട്ട് നിരോധിച്ചു... പിന്നീട് ആൾ ബലം കൊണ്ട് അത് പുനസ്ഥാപിച്ചു...

  • @joseph1257
    @joseph1257 19 ชั่วโมงที่ผ่านมา

    AI പോലും വണ്ടറടിച്ചു നിൽക്കുകയാണ് മുല്ലപ്പെരിയാറിനെ കാര്യത്തിൽ... ഇത്രയും പഴക്കമുള്ള വളരെ നിലവാരം കുറഞ്ഞ വസ്തുക്കൾ വച്ച് ഒരു ഡാം നിലനിൽക്കുന്നത് എങ്ങനെയാണെന്ന് AIക്ക് പോലും ഒരു എത്തും പിടിയും കിട്ടുന്നില്ല AI യോട് ചോദിച്ചാൽ; എന്തുകൊണ്ട് ഡികമ്മീഷൻ ചെയ്യുന്നില്ല എന്ന് ചോദിച്ചാൽ?.. ഇത് ചീഞ്ഞ രാഷ്ട്രീയ കളി മാത്രമാണെന്നാണ് പറയുന്നത്...

  • @abilajith7875
    @abilajith7875 22 ชั่วโมงที่ผ่านมา

    Very Informative 👍

  • @bijuraj8541
    @bijuraj8541 วันที่ผ่านมา

    ചുരുക്കം പറഞ്ഞാൽ കയ്യിൽ ഇരുന്ന "ക്യാഷ് കൊടുത്ത് കടിക്കുന്ന ടാറ്റ വാങ്ങി"

  • @kishorevenugopal6191
    @kishorevenugopal6191 วันที่ผ่านมา

    Nalla review. Pinne N-E voltage ningalde veetile edengilum equipment il ked undengilum vannekam.. ningal aa prashnam undayirna ann upayogicha ella equipment um unnich upayogikumbol onnu koode charge cheyan try cheydu nokku.. prashnam adigavum geyser, fridge, AC, water motor, pinne mattu EV chargers, UPS/Inverter inlinnum aavaam.. ettavum nalladh ellam connect cheyd on aakiyit.. (ellengil next time ee prashnam verunn samayam).. onnu onnu ayi ayi mcb off cheydu nokenam.. appol ariyam wvdenn aan ee prashnam verunnedh enn.. Pinne ningalude 3 phase connection ile chela phases il kure kooduthal load undavam.. adhum oru kaaranam avam.. idhum mel paranje reethiyil oro phase ileyum mcb trip aaki nokiyal manasilavum.. Tata yude pala products indeyum service idhu polethenne kastham aane.. ivaride EV edukenam enn undayirnu.. pakshe ippo aa confidence um nashtam ayi..

  • @bmw867
    @bmw867 2 วันที่ผ่านมา

    ഓടുന്ന സമയത്ത് ഇവൻ പുലി ആണ്.. പ്രേത്യേകിച് നെക്സ്ൺ പെട്രോൾ ❤

  • @nandu2702
    @nandu2702 3 วันที่ผ่านมา

    Bro, I appreciate your patience. Never a Tata EV for me.

  • @vinuvinu-un3zf
    @vinuvinu-un3zf 3 วันที่ผ่านมา

    എന്റെ ഓല ജെൻ ടു ആണ്. എട്ടുമാസം കഴിഞ്ഞു. എനിക്ക് കിട്ടിയ പണികൾ പറയാം. 11500ബെൽറ്റ് പൊട്ടി. ബ്രേക്ക് പാഡ് രണ്ടും തേഞ്ഞ്. സർവീസ് സെന്ററിൽ ചെന്നപ്പോൾ സ്റ്റോക്കില്ല എന്ന് പറഞ്ഞു ഞാൻ 14000 കിലോമീറ്റർ ഓടിച്ചു.രണ്ട് ഡിസ്ക്കും സ്ക്രാച്ച് ആയിട്ടുണ്ട്.15500 ആയപ്പോൾ ബെൽറ്റ് വീണ്ടും പൊട്ടി.14 ദിവസം കഴിഞ്ഞിട്ട് ഇതുവരെ എനിക്ക് വണ്ടി കിട്ടിയിട്ടില്ല.എനിക്ക് മുമ്പ് വന്ന കുറെ വണ്ടികൾ അവിടെ ബെൽറ്റ് പൊട്ടി ഇരിപ്പുണ്ട്. വൺ മന്ത് ആയ വണ്ടി വരെ അവിടെ ഇരിപ്പുണ്ട്. സത്യം പറഞ്ഞാൽ വെറുത്തു പോയി. ദേവിയേത് ഓല എടുക്കാൻ പോകുന്നവർ ഒന്നുകൂടി ചിന്തിച്ചിട്ട് എടുക്കുക. മെയിൻ ആയിട്ട് ശ്രദ്ധിക്കേണ്ടതു ഓല യൂസ് ചെയ്യുന്നവരോട് ചോദിക്കുക ഏറ്റവും കുറഞ്ഞത് വൺ ഇയർ എങ്കിലും ഡെയിലി ഓട്ടോ ഉള്ളവരോട് ചോദിക്കുക ഓട്ടം കുറഞ്ഞവരോട് ചോദിച്ചിട്ട് കാര്യമില്ല ഓട്ടം കൂടുംതോറും വണ്ടിക്ക് കമ്പ്ലൈന്റ് വരുന്നുണ്ട്.

  • @FAAZYMUHAMMED
    @FAAZYMUHAMMED 3 วันที่ผ่านมา

    Watch full video : th-cam.com/video/HpvWBe6RAPs/w-d-xo.htmlsi=mLAUhjN-bi7wLXZb

  • @blck108
    @blck108 3 วันที่ผ่านมา

    Vere medich ittude

  • @najjuzac
    @najjuzac 3 วันที่ผ่านมา

    Ola , Punch 😂 randu bomb

  • @PradeepKumar-ff9og
    @PradeepKumar-ff9og 4 วันที่ผ่านมา

    Never buy TATA vehicles

  • @ahk501
    @ahk501 5 วันที่ผ่านมา

    Aa application playstoril undo?

  • @user-oj3wo6ag9e
    @user-oj3wo6ag9e 5 วันที่ผ่านมา

    New technology vehicles...technicians not trained .....they all know petrol vehicles but dont know what to do about elec vehicles...training kootanam

  • @ludadoyt8317
    @ludadoyt8317 6 วันที่ผ่านมา

    Ithu enduva elaam complaint ninakku mathram aneloo ithreyum complaint punch ev owners innu illa🫡.kseb karenam tata ne kuttam parayunnu kollaam😂.7.2kw 3 phase venam alathe work avilla

    • @FAAZYMUHAMMED
      @FAAZYMUHAMMED 5 วันที่ผ่านมา

      3 Phase und bro.. Ente mathram kuyapamala kure perkund..

  • @eldhosevarghese6352
    @eldhosevarghese6352 6 วันที่ผ่านมา

    😂😢

  • @motherslove686
    @motherslove686 6 วันที่ผ่านมา

    EVകൾ നമ്മുടെ അടുത്ത workshopൽ പണിയാൻ പറ്റുന്ന കാലത്തു മാത്രം വാങ്ങുക. ഒരു 10 വർഷം എങ്കിലും കാത്തിരിക്കുക

  • @noufalvlpr
    @noufalvlpr 6 วันที่ผ่านมา

    കിട്ടുന്ന വിലക്ക് കൊടുത്തു വേറെ വണ്ടി വാങ്ങുക

  • @krishnakumar-um5ie
    @krishnakumar-um5ie 6 วันที่ผ่านมา

    പണ്ട് വിസ്റ്റ മാൻസ വണ്ടികൾ വന്നപ്പോൾ ഇത് പോലെ ഉണ്ടായിരുന്നു, കോമ്പിനേഷൻ സ്വിച് പ്രശനം ആയുരുന്നു... സ്വിച്ച് മാറാൻ സ്റ്റിയറിങ് വീൽ ഇളക്കണം... സ്റ്റിയറിങ് വീൽ പുള്ളെർ ഒന്നും ഒരു ഉപയോഗവുമില്ല... അവസാനം സ്റ്റിയറിങ് കോളം ഉൾപ്പെടെ മാറാൻ പറഞ്ഞു... സഫാരി പെട്രോൾ വണ്ടിക്ക് പെട്രോൾ ഹോസ് 6 ടൈപ് വരുത്തി ഒന്നും കറക്റ്റ് ആയില്ല... എന്തോരം മാത്രം തമാശ ആയിരുന്നു ടാറ്റ വണ്ടികൾ

  • @naveenkumar-qe4xy
    @naveenkumar-qe4xy 6 วันที่ผ่านมา

    ഈ ദുരന്തം വണ്ടി എടുക്കുന്നവരെ സമ്മതിക്കണം😂😂

  • @harii808
    @harii808 7 วันที่ผ่านมา

    Ithvare rdy aakki thannille😂

    • @FAAZYMUHAMMED
      @FAAZYMUHAMMED 6 วันที่ผ่านมา

      Illa enum parayum varum varum 😂

  • @naufal818
    @naufal818 7 วันที่ผ่านมา

    Hi ബ്രദർ. ടാറ്റ പഞ്ച് ഇ വി എങ്ങനെയുണ്ട് ഞാൻ എടുക്കണമെന്ന് ആഗ്രഹിക്കുന്നു. എടുത്താൽ പെട്ടു പോകുമോ

  • @sreekumar4314
    @sreekumar4314 7 วันที่ผ่านมา

    Bro പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചോ

  • @FAAZYMUHAMMED
    @FAAZYMUHAMMED 7 วันที่ผ่านมา

    Full video 😂 th-cam.com/video/GYPLk7Ea0Ik/w-d-xo.htmlsi=15HGL1uOnv-Lv01J

  • @aneeshbhasker9672
    @aneeshbhasker9672 7 วันที่ผ่านมา

    Don't buy 😅

  • @sreekumar4314
    @sreekumar4314 7 วันที่ผ่านมา

    👌👌👌

  • @rajeeshaudi
    @rajeeshaudi 7 วันที่ผ่านมา

    thank you bro . worst service and bad attitude

  • @mohammedshafi7124
    @mohammedshafi7124 8 วันที่ผ่านมา

    നിങ്ങളെ വിളിച്ചാൽ കിട്ടുന്ന ഒരു നമ്പർ തരുമോ എൻറെ കയ്യിൽ ഒരു EV ഉണ്ട്

  • @highlightchannel2986
    @highlightchannel2986 8 วันที่ผ่านมา

    ചുരുക്കി പറഞ്ചാൽ TATA യുടെ ഇവി എടുക്കാൻ ഉള്ള പൂതി തീർന്നു. കർവിന്റെ ഒരു ഇ വി എടുക്കാൻ ഒരു ആഗ്രാം ഉണ്ടായിരുന്നു അതു തീർന്നു ഇനി ഇ വി യിലേക്ക് ഇല്ല. ഇദ്ധെല്ലാം TATA ക്കു മാത്രം അല്ല എല്ലാ ഇ വിക്കും ഉണ്ടായിരിക്കും. DONT BUY E V. വെളിയിൽ ഇരിക്കുന്ന പാമ്പിനെ എടുത്തു കോണത്തിൽ വെക്കേണ്ട.

    • @JGeorge_c
      @JGeorge_c 7 วันที่ผ่านมา

      No , mg cloud eduku ,

  • @humanoid_Alien
    @humanoid_Alien 8 วันที่ผ่านมา

    Tata=Ola😂😂

  • @ArunKM-gw9ts
    @ArunKM-gw9ts 9 วันที่ผ่านมา

    TATA എടുത്താൽ മനസ്സമാധാനം ഇലാതാകും

  • @abhilash14n
    @abhilash14n 9 วันที่ผ่านมา

    Kashtam😢

  • @anoopkuruvilla
    @anoopkuruvilla 9 วันที่ผ่านมา

    വൈപ്പർ പ്രവര്‍ത്തിക്കാൻ എന്തിനാണ് സോഫ്റ്റവയർ

    • @ytytyt263
      @ytytyt263 7 วันที่ผ่านมา

      ഓട്ടോമാറ്റിക് viper ആണ്, സെൻസർ വാട്ടർ ഡീറ്റെക്ട് ചെയ്താൽ ആണ് വർക്ക്‌ ആകുവാ,, ഈ സെൻസർ ന്ടെ ഡാറ്റാ സോഫ്റ്റ്‌വെയർ വെച്ചാണ് പ്രോസസ്സ് ചെയ്യുക

  • @muraleedharan903
    @muraleedharan903 9 วันที่ผ่านมา

    ചേട്ടാ മാരുതി സുസുക്കി ആൾക്കാർ വാങ്ങുന്നതിൻ്റെ കാരണം - മികച്ച സർവ്വീസ് ചിലവ് കുറവ്, പരാതികൾക്ക് അടിയന്തിര പരിഹാരം -

  • @drmansooralitm
    @drmansooralitm 9 วันที่ผ่านมา

    Plugshare എന്ന ഒരു app ഉണ്ട്. ഒരു വിധം എല്ലാ chargaers ഉം കാണിക്കും. റേറ്റിംഗ് കൊടുക്കാം. Trip plan ചെയ്യാനും നല്ലതാണ്

  • @kp3994
    @kp3994 9 วันที่ผ่านมา

    എനിക്ക് ഒരു altroz ഉണ്ട്.ഇത് പോലുള്ള പല problems athill unde.Service center ullavarkkubമിക്കതും റെഡി അക്കാൻ അറിയില്ല.അവർ പറയും ഇത് altroz എല്ലാത്തിനും ഉള്ള ഇഷ്യൂ ആണ് എന്ന്.കൂടാതെ സർവീസ് coast കൂടുതൽ ആണ് ഇപ്പോ

  • @noname00373
    @noname00373 9 วันที่ผ่านมา

    Old tata🗿 new tata🤡💩

    • @ananthus6436
      @ananthus6436 7 วันที่ผ่านมา

      Haha , ne pand TATA vandi eduthavarodu thirakku, same avastha thanna aayirunnu. Except quadrajet engine models. Athulam quality components alla, pinne odukkatha thurumbum. Road il oode vandi odikkan pattiyalalle 5 star ullu. For me Old & New TATA 🤡🤡

  • @ajikoikal1
    @ajikoikal1 9 วันที่ผ่านมา

    ഈ അടുത്ത് മിക്കസ്ഥലത്തും KSEB യിലെ ന്യൂട്രൽ എറർ കാരണം മിക്ക സ്ഥലത്തും വോൾട്ടേജ് കൂടി സാധനങ്ങൾ കത്തിപ്പോയി. KSEB യിലെ എട്ടാം ക്ലാസ് എഞ്ചിനീയറൻമാർക്ക് അറിയില്ല. ഒന്നിടവിട്ട എല്ലാ പോസ്റ്റിലും എർത്ത് ന്യൂട്രൽ ചെയ്യണമെന്നാണ്. ഇപ്പോൾ അവന്മാർ ട്രാൻസ്ഫോർമർ സൈഡിൽ മാത്രം എർത്ത് ചെയ്യും. അത് കാരണം വഴിയിൽ എവിടെയെങ്കിലും ന്യൂട്രൽ ലൈൻ ബ്രേക്കായാൽ വീട്ടിൽ 270v- 360V ഒക്കെ കയറി വരും. അത് നിങ്ങളോട് പറയാതെ KSEB ക്കാർ നൈസിന് ടാറ്റാടെ മണ്ടേൽ ചാരി രക്ഷപെട്ടിട്ട് രഹസ്യമായി നിങ്ങടെ ലൊക്കേഷൻ മനസ്സിലാക്കി അടുത്തുള്ള ഏതോ പോസ്റ്റിലോ ട്രാൻഫോർമറിലോ ന്യൂട്രൽ എർത്ത് ചെയ്തു കാണും... എന്റെ വീട്ടിൽ ഇങ്ങനെ ഹൈവോൾട്ടേജ് കയറി വന്ന് സാധനങ്ങൾ കത്തിയിട്ട് ഒരാഴ്ച്ചയെ ആവുന്നുള്ളു. ആ ഹൈ വോൾട്ടേജ് തന്നെയാവും നിങ്ങടെ കാറിലെ മോഡ്യൂൾ അടിച്ച് പോകാനും കാരണം. KSEB ക്കാരുടെ കുഴപ്പം കാരണം സാധനങ്ങൾ കത്തും ഇപ്പോൾ EVയും. നിങ്ങൾ ഇതും ടാറ്റായ്ക്ക് റിപോർട്ട് ചെയ്യണം കാരണം അവൻ പ്രഷർ ചെല്ലത്തിയെങ്കിലും KSEB നന്നാവട്ടെ. നിങ്ങടെ വീട്ടിലെ പോസ്റ്റിൽ ന്യൂട്രൽ ലൈൻ എർത്ത് ചെയ്യാൻ KSEB യോട് ആവശ്യപെടുക. അല്ലെങ്കിൽ വീണ്ടും ഇത് സംഭവിക്കാം.

    • @ludadoyt8317
      @ludadoyt8317 6 วันที่ผ่านมา

      Aaa nalla ooletharam 😂

    • @AchuthanKarnnan
      @AchuthanKarnnan 5 วันที่ผ่านมา

      എട്ടാം ക്ലാസ് എഞ്ചിനീയറോ 😅

    • @ajikoikal1
      @ajikoikal1 5 วันที่ผ่านมา

      @@AchuthanKarnnan KSEB ല് വർക്കറായി ജോലി കിട്ടാൻ 10 ആംക്ലാസ് പാസായിക്കൂടാ. ന്യൂട്രലും ഫേസും തിരിച്ചറിഞ്ഞു കൂടാത്ത അവർ ഇടത് യൂണിയനിൽ പെട്ടവരാണെങ്കിൽ പെട്ടെന്ന് പ്രമോഷൻ കിട്ടി ഓവർസീയർ ആവും പിന്നെ അസിസ്റ്റൻറ് എഞ്ചിനീയർ ആയി ലക്ഷങ്ങൾ ശമ്പളം വാങ്ങി റിട്ടയർ ചെയ്യും. യോഗ്യത 8 - 10 തോറ്റവർ

    • @AchuthanKarnnan
      @AchuthanKarnnan 5 วันที่ผ่านมา

      @@ajikoikal1 wow 😂😂😂

    • @AchuthanKarnnan
      @AchuthanKarnnan 5 วันที่ผ่านมา

      @@ajikoikal1 PSC വെബ്‌സൈറ്റ് next time examinu apply ചെയ്യുമ്പോള്‍ യൂട്യൂബ് comment ലെ ഈ qualifications മതിയോ എന്ന് നോക്കട്ടെ 😂😂😂 കോമഡി തന്നെ 😁

  • @Real_indian24
    @Real_indian24 9 วันที่ผ่านมา

    EV ഇറക്കി കൊണ്ട് TATA നിങ്ങളിലൂടെ പഠിക്കുകയാണ് Ev യുടെ ശരിക്കുള്ള പ്രോബ്ലങ്ങളും പ്രശ്നങ്ങളും എല്ലാം. ഒരു 2030 വരേ ഇതുപോലെ Ev ഇറക്കി അത് കാഷ് കൊടുത്തു വാങ്ങുന്നവരേ വച്ച് TATA പഠനം നടത്തും. അതിനു ശേഷം ഇന്ത്യയുടെ പല പല ഭാഗങ്ങളിൽ നിന്നും Ev ക്ക് നേരിടേണ്ടി വന്നിട്ടുള്ള പ്രശ്നങ്ങൾ DATA Reserch Team നു കൊടുത്ത് 2030 ൽ നല്ലൊരു EV മോഡൽ ഇറക്കും. ഈ പറഞ്ഞ പ്രശ്നങ്ങളൊന്നുമില്ലാത്ത നല്ല കുട്ടപ്പൻ EV. .... താനൊക്കെ തൻ്റെ കാഷ് ചിലവാക്കി TATA ക്കു വേണ്ടി ബലിയാടാക്കുന്ന ഒരു പരീക്ഷണ വസ്തു. അത്രമാത്രമേ ഉള്ളു. TATA . യുടെ EV എടുത്തിട്ടുള്ള എല്ലാരും ഇതേ വകുപ്പാണ്.😂😂😂😂😂😂😂😂😂😂 അനുഭവിച്ചോ..... TATA EV എടുത്തിട്ടുള്ള കസ്റ്റമറുടെ രോധനങ്ങൾ ഓരോ ദിവസവും കൂടി കൂടി വരുകയാണ് TH-cam തുറന്നാൽ കേൾക്കുന്നത്. എന്തിനാണ് ഇവറ്റകൾ പത്ത് പതിനഞ്ച് ലക്ഷം ചിലവാക്കി ഈ സാധനം വാങ്ങുന്നു. EV യുടെ യുഗം ആയിട്ടില്ല എന്നു പറഞ്ഞാലും ബോധം വെക്കാത്ത കുറെ ഊളകൾ.... പെട്രോൾ, ഡിസൽ ൻ്റെ കാഷ് ലാഭിക്കാമല്ലോ എന്നൊക്കെ ഉള്ള Social media തള്ള് കേട്ട് ഉടനെ പോയി എടുത്ത് വണ്ടിം വലിം ആയി ഇത് പോലെ കിടന്നു മോങ്ങുന്നു. മോങ്ങാത്തവറ്റകളും ഉണ്ട് കേട്ടോ.... ഒടുക്കം എന്തായി. നല്ല സമാധാനവും നല്ല കാഷ് ലാഭവും ഉണ്ടല്ലേ ചേട്ടന്. ആ Used carshowroom കളിൽ ഒന്ന് കയറി നോക്ക് ചേട്ടാ. TATA യുടെ പുതിയ EV കൾ വരെ ആൾക്കാർ കൈയ്യിനു ഒഴിവാക്കാനായി കൊണ്ടിട്ടിരിക്കുന്നു. കിട്ടണ കാഷ് മതി എന്നും പറഞ്ഞ്. അന്നിട്ട് പോലും ആരും എടുക്കുന്നില്ല. Totally Waste ആണ് TATA Ev. Dont Buy it.

  • @techiezed6682
    @techiezed6682 9 วันที่ผ่านมา

    Bro njangalde veed nta area full ithupole NE voltage kooduthal aanu .... neighborhood veedukalil nokiyapolum athu pole thanne kooduthala...oru divasam nta AC board adichu poi....service technician um NE voltage kooduthal aanu enn paranjathu...As per standard between every 2 or 3 electric post earth line venam ...main road sideil okke nokiyapol avide earthing okke correct aanu..pakshe interior places lotu vannapol postil onnum earthing illa...ente relative nte house main road sideil aanu ...avide NE voltage correct aanu

    • @FAAZYMUHAMMED
      @FAAZYMUHAMMED 9 วันที่ผ่านมา

      Kseb complaint register cheythu through online today. Avde chenn paranjit oru karyola.

  • @anildas9017
    @anildas9017 9 วันที่ผ่านมา

    Bro nilambur kvr onnu try cheyyu ith kazhinjitt. Avide nalla service aan

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 9 วันที่ผ่านมา

    ഞാൻ മൂന്ന് വർഷമായി nexon ev ഉപയോഗിക്കുന്നു. താങ്കൾ പറഞ്ഞ പ്രശ്നങ്ങൾ എല്ലാം ഒരു പുതിയ മൊബൈൽ ഉപയോഗിക്കുന്നപ്രശ്നങ്ങൾ പോലയേ തോന്നുന്നുള്ളൂ

    • @Real_indian24
      @Real_indian24 9 วันที่ผ่านมา

      EV ഇറക്കി കൊണ്ട് TATA നിങ്ങളിലൂടെ പഠിക്കുകയാണ് Ev യുടെ ശരിക്കുള്ള പ്രോബ്ലങ്ങളും പ്രശ്നങ്ങളും എല്ലാം. ഒരു 2030 വരേ ഇതുപോലെ Ev ഇറക്കി അത് കാഷ് കൊടുത്തു വാങ്ങുന്നവരേ വച്ച് TATA പഠനം നടത്തും. അതിനു ശേഷം ഇന്ത്യയുടെ പല പല ഭാഗങ്ങളിൽ നിന്നും Ev ക്ക് നേരിടേണ്ടി വന്നിട്ടുള്ള പ്രശ്നങ്ങൾ DATA Reserch Team നു കൊടുത്ത് 2030 ൽ നല്ലൊരു EV മോഡൽ ഇറക്കും. ഈ പറഞ്ഞ പ്രശ്നങ്ങളൊന്നുമില്ലാത്ത നല്ല കുട്ടപ്പൻ EV. .... താനൊക്കെ തൻ്റെ കാഷ് ചിലവാക്കി TATA ക്കു വേണ്ടി ബലിയാടാക്കുന്ന ഒരു പരീക്ഷണ വസ്തു. അത്രമാത്രമേ ഉള്ളു. TATA . യുടെ EV എടുത്തിട്ടുള്ള എല്ലാരും ഇതേ വകുപ്പാണ്.😂😂😂😂😂😂😂😂😂😂 അനുഭവിച്ചോ.....

    • @shajahanmarayamkunnath7392
      @shajahanmarayamkunnath7392 9 วันที่ผ่านมา

      @@Real_indian24 ഞാൻ ഹാപ്പിയാണ്. എന്റെ അനുഭവം നല്ലതാണ്. പിന്നെ താങ്കൾക്കെന്താ പ്രശ്നം.

    • @ajikoikal1
      @ajikoikal1 8 วันที่ผ่านมา

      ഇത് KSEB ന്യൂട്രൽ എർത്ത് ചെയ്യാത്തത് കാരണം ഹൈ വോൾട്ടേജ് കയറി അടിച്ചു പോകുന്നതാണ്. ഈ അടുത്ത് മിക്കസ്ഥലത്തും KSEB യിലെ ന്യൂട്രൽ എറർ കാരണം വോൾട്ടേജ് കൂടി സാധനങ്ങൾ കത്തിപ്പോയി. KSEB യിലെ എട്ടാം ക്ലാസ് എഞ്ചിനീയറൻമാർക്ക് ഇതൊന്നും അറിയില്ല. ഒന്നിടവിട്ട എല്ലാ പോസ്റ്റിലും ന്യൂട്രൽ എർത്ത് ചെയ്യണമെന്നാണ്. ഇപ്പോൾ അവന്മാർ ട്രാൻസ്ഫോർമർ സൈഡിൽ മാത്രം എർത്ത് ചെയ്യും. അത് കാരണം വഴിയിൽ എവിടെയെങ്കിലും ന്യൂട്രൽ ലൈൻ ബ്രേക്കായാൽ വീട്ടിൽ 270v- 360V ഒക്കെ കയറി വരും. അത് അയാളോട് പറയാതെ KSEB ക്കാർ നൈസിന് ടാറ്റാടെ മണ്ടേൽ ചാരി രക്ഷപെട്ടിട്ട് രഹസ്യമായി അയാടെ ലൊക്കേഷൻ മനസ്സിലാക്കി അടുത്തുള്ള ഏതോ പോസ്റ്റിലോ ട്രാൻഫോർമറിലോ ന്യൂട്രൽ എർത്ത് ചെയ്തു.. എന്റെ വീട്ടിൽ ഇങ്ങനെ ഹൈവോൾട്ടേജ് കയറി വന്ന് സാധനങ്ങൾ കത്തിയിട്ട് ഒരാഴ്ച്ചയെ ആവുന്നുള്ളു. ആ ഹൈ വോൾട്ടേജ് തന്നെയാവും കാറിലെ മോഡ്യൂൾ അടിച്ച് പോകാനും കാരണം. മെക്കാനിക്കൽ കാറ് നന്നാക്കുന്ന ടാറ്റായിലെ പയ്യന്മാർക്കും ഇതൊന്നും അറിയില്ല. KSEB ക്കാരുടെ ന്യൂടൽ എർത്ത് ചെയ്യാതുണ്ടാകുന്ന കുഴപ്പം കാരണം സാധനങ്ങൾ കത്തും ഇപ്പോൾ EVയും. ശരിക്കും ഇതും ടാറ്റായ്ക്ക് റിപോർട്ട് ചെയ്യണം കാരണം അവൻ പ്രഷർ ചെല്ലത്തിയെങ്കിലും KSEB നന്നാവട്ടെ. വീട്ടിലെ പോസ്റ്റിൽ ന്യൂട്രൽ ലൈൻ എർത്ത് ചെയ്യാൻ KSEB യോട് ആവശ്യപെടുക. അല്ലെങ്കിൽ വീണ്ടും ഇത് സംഭവിക്കാം

    • @rangoli2907
      @rangoli2907 7 วันที่ผ่านมา

      അത് നിങ്ങൾക്ക് കുറച്ച് ഭാഗ്യമുള്ളതുകൊണ്ട് ' മിക്ക tata owners എന്തെങ്കിലും പ്രശ്നം ഉണ്ടായിരിക്കും. പക്ഷേ അവരുടെ Service വളരെ മോശം ആണ്. Service Cost വളരെ കൂടുതലുമാണ്.

    • @aneeshbhasker9672
      @aneeshbhasker9672 7 วันที่ผ่านมา

      ​@@Real_indian24absolutely