ഹിന്ദുവിനെ സന്ധി എന്ന് തുടങ്ങുന്ന പാട്ടിന്റെ മ്യൂസിക് അല്പം ഫാസ്റ്റ് ആണ് ഈ പാട്ട് പാടുമ്പോൾ തന്നെ ചില സ്ഥലങ്ങളിൽ നീട്ടി പാടേണ്ടതുണ്ട് മ്യൂസിക് സ്പീഡ് ആയതിനു കൊണ്ട് അത് പാടാൻ ബുദ്ധിമുട്ടാണ് അപ്പൊ ഇങ്ങനെയുള്ള പാട്ടുകൾക്ക് മ്യൂസിക് കരോക്കെ ചെയ്യുമ്പോൾ അതിൽ അല്പം സ്പീഡ് പോസ്റ്റ് ചെയ്യാൻ നോക്ക്
സിന്ദൂര സന്ധ്യേ പറയൂ നീ പകലിനെ കൈ വെടിഞ്ഞോ അതോ രാവിന്റെ മാറിലടിഞ്ഞോ നിൻ പൂങ്കവിളും നനഞ്ഞോ സിന്ദൂര സന്ധ്യേ പറയൂ നീ പകലിനെ കൈ വെടിഞ്ഞോ നീ പകലിനെ കൈ വെടിഞ്ഞോ നിഴലേ ഞാൻ നിന്നെ പിൻ തുടരുമ്പോൾ നീങ്ങുകയാണോ നീ അകലേ നീങ്ങുകയാണോ നീ അഴലേ നിന്നിൽ നിന്നകലുമ്പോഴെല്ലാം അടുക്കുകയാണോ നീ എന്നിലേക്കടുക്കുകയാണോ നീ ഓ...ഓ..ഓ.. (സിന്ദൂര സന്ധ്യേ പറയൂ) മാനസം ചുംബിച്ച മന്ദാര വല്ലിയിൽ മിഴിനീർ മുകുളങ്ങളോ അതോ കവിയും കദനങ്ങളോ ആട്ട വിളക്കിന്റെ ഇടറുന്ന നാളത്തിൽ നടനിന്നും ഒരു പാവയോ വിധി ചലിപ്പിക്കും വെറും പാവയോ ഓ...ഓ...ഓ.. (സിന്ദൂര സന്ധ്യേ പറയൂ)
❤❤❤

👌🏼👌🏼👌🏼👌🏼👌🏼👌🏼
Super 👍👍👍thanks
Skorlin undengil nsnnayirunnu
Thankyou bro 😊😊😊
👏👏👏
❤❤❤❤❤
Super
ടൈമിംഗ് ശരി അല്ല 😒😒😒
Yes
yes
യെസ് ❤
Yes
❤️❤️❤️❤️❤️❤️❤️❤️
❤❤❤❤❤❤❤
Super
❤
👍
Thank you sir 🙏
❤❤❤
👌👌👌👍🏻👍🏻👍🏻🥰🥰🥰🥰
👍🏿👍🏿
❤️❤️❤️👌
Timing sheriyakkanund
താങ്കൾ സൂപ്പറാ.. എന്താ കേൾക്കാൻ സുഖം പാടാൻ തോന്നിപോകും ആർക്കും അത്രയും നന്നായി🙏🙏🥰
Navakabhishekam.kazhinjoo.karokelyrics.kittiyaal.valarae.upakaramayirunnu
വളരെ നന്നായിട്ടുണ്ട്❤❤❤❤❤❤
Excellent👏 work sir. Thanks🙏🌹
👌👌
👍