Btec media mixed activities
Btec media mixed activities
  • 54
  • 19 076

วีดีโอ

house warming in kerala/bro house/വീട് പാലുകാച്ചൽ ചടങ്ങ്.
มุมมอง 1162 ปีที่แล้ว
house warming in kerala/bro house/വീട് പാലുകാച്ചൽ ചടങ്ങ്.#housewarmingvideo #bibinanuthomasvlog
important message/tvm Rcc cancer patients help messenger..പല ജീവിതങ്ങളുടെ ,ജീവൻ്റെ കൈതാങ്ങ്
มุมมอง 312 ปีที่แล้ว
important message/ജീവൻ്റെ വില പ്രധാനപ്പെട്ടതാണ്.#importentmessege#bibinanuthomasvlog #importentmessage.Rcc hospital രോഗികൾക്ക് വലിയൊരു കൈതാങ്ങ്
Christmas carol party/in kerala.malayalam ക്രിസ്തുമസ് കരോൾ പാർട്ടി#btecmediamixedactivites
มุมมอง 1292 ปีที่แล้ว
Christmas carol party/in kerala.malayalam ക്രിസ്തുമസ് കരോൾ പാർട്ടി#btecmediamixedactivites #cristmas_decorations #cristmasparty
how to make paper star/simple paper star making/വളരെ വേഗം സ്റ്റാർ നിർമ്മിക്കാം.#paperstar
มุมมอง 462 ปีที่แล้ว
how to make paper star/simple paper star making/വളരെ വേഗം സ്റ്റാർ നിർമ്മിക്കാം.#paperstar#btecmediamixedactivites #starwork#starmaking
Chaser connection blinking star automatic/വളരെ വേഗം സ്റ്റാർ മിന്നിക്കാം/#chaser #starconnection
มุมมอง 4.9K2 ปีที่แล้ว
Chaser connection blinking star automatic/വളരെ വേഗം സ്റ്റാർ മിന്നിക്കാം/btecmediamixedactivites #btecmediamixedactivites #chaser #starconnection 3ചാനലിന്റെ സ്റ്റാർ കണക്ഷൻ ആണ് ഇത്. പല തരം വെറൈറ്റി ചേയ്സർ വാങ്ങാൻകിട്ടും. 3-6-10-18അങ്ങനെ കിട്ടും.. എല്ലാം ഈ വീഡിയോയിൽ കാണിക്കുന്ന കണക്ഷൻ ആണ്...
making food feeding bowl door for dog .നായകൂട് ഫുഡ് ഡോർ നിർമാണം.
มุมมอง 1542 ปีที่แล้ว
making food feeding bowl door for dog .നായകൂട് ഫുഡ് ഡോർ നിർമാണം.#btecmediamixedactivites #dogcage #dogfoodfeederdoor
പട്ടികൂട് നിർമ്മാണം.part.4.dog cage making in malayalam.തുഛമായ ചിലവിൽ നിർമ്മിക്കാം..
มุมมอง 3682 ปีที่แล้ว
പട്ടികൂട് നിർമ്മാണം.dog cage making in malayalam.തുഛമായ ചിലവിൽ നിർമ്മിക്കാം.#dogcage #btecmediamixedactivites #നായകൂട്നിർമ്മാണം #പട്ടികൂട്നിർമ്മാണം. th-cam.com/video/qr6A8vF67IY/w-d-xo.html th-cam.com/video/GDlG7d9tRJ4/w-d-xo.html th-cam.com/video/OE9rlX6d2Sk/w-d-xo.html
പട്ടികൂട് നിർമ്മാണം.part-3/doge cage making തുഛമായ ചിലവിൽ നായകൂട് നിർമ്മിക്കാം.
มุมมอง 3732 ปีที่แล้ว
പട്ടികൂട് നിർമ്മാണം.part-3/doge cage making തുഛമായ ചിലവിൽ നായകൂട് നിർമ്മിക്കാം.#dogcage #നായകൂട്നിർമ്മാണം#പട്ടികൂട്നിർമ്മാണം#btecmediamixedactivites
പട്ടികൂട് നിർമ്മാണം..high tech dog cage making/part-2
มุมมอง 5252 ปีที่แล้ว
പട്ടികൂട് നിർമ്മാണം..high tech dog cage/part-2 ചിലവ് കുറച്ച് പൂർണമായും സ്ക്വയർ ട്യൂബിൽ പണിയുന്ന കൂട്.#dogcage #pattikoodu#പട്ടികൂട്നിർമാണം
Inverter welding machine/I BELL 200 A77}. full review &testing malayalam(.IGBT TECHNOLOGY)#unboxing
มุมมอง 1.3K2 ปีที่แล้ว
Inverter welding machine/ibell200 A77}full review &testing malayalam(.IGBT TECHNOLOGY) #weldingmachineunboxing #btecmediamixedactivites #unboxing#weldingmachineIGBTTECNOLEGY malayalamfullreview#powertools
patti koodu nirmanam /പട്ടികൂട് നിർമാണം/ ചിലവ് തീരെ കുറച്ച് എങ്ങനെ നിർമ്മിക്കാം.part-1/dog cage/
มุมมอง 1.5K2 ปีที่แล้ว
പട്ടികൂട് നിർമാണം/ ചിലവ് തീരെ കുറച്ച് എങ്ങനെ നിർമ്മിക്കാം.part-1/dog cage/ #dogcage #പട്ടികൂട്നിർമ്മാണം#btecmediamixedactivites
water fountain.വെത്യസ്തകരമായ വെള്ളച്ചാട്ടം.#waterfoutain
มุมมอง 282 ปีที่แล้ว
water fountain.വെത്യസ്തകരമായ കുടത്തിനുള്ളിലെ വെള്ളച്ചാട്ടം.#waterfoutain#foutain#gardenfountain #homefoutain#btecmediamixedactivites
ആലപ്പുഴ ബീച്ചിലെത്തിയ പടകപ്പലിൻ്റെ വിശേഷങ്ങൾ..നല്ല കാഴ്ചകൾ...#alappuzha #padakappal alappuzha.
มุมมอง 562 ปีที่แล้ว
ആലപ്പുഴയിലെത്തിയ പടകപ്പലിൻ്റെ വിശേഷങ്ങൾ... #alappuzhapadakappal #btecmediamixedactivites
സ്കൂൾ പ്രവേശനോൽസവം2021#schoolopeningkerala #btecmediamixedactivites
มุมมอง 1532 ปีที่แล้ว
സ്കൂൾ പ്രവേശനോൽസവം2021 അടഞ്ഞുകിടന്ന വിദ്യാലയങ്ങൾ വെളിച്ചത്തിലേക്ക് തുറക്കപ്പെട്ടു....
സോഷ്യൽ മീഡിയയിലെ വിവാഹ ഉടമ്പടി വൈറൽ വീഡിയോയുടെ സത്യാവസ്ഥ ഇതാണ്..
มุมมอง 1.1K2 ปีที่แล้ว
സോഷ്യൽ മീഡിയയിലെ വിവാഹ ഉടമ്പടി വൈറൽ വീഡിയോയുടെ സത്യാവസ്ഥ ഇതാണ്..
@BIBINANUTHOMASVLOG #മഴക്കാലം ഇന്നത്തെ പകൽ മഴയിൽ കുളിച്ച്.....ഇത് രാത്രിയോ പകലോ..
มุมมอง 263 ปีที่แล้ว
@BIBINANUTHOMASVLOG #മഴക്കാലം ഇന്നത്തെ പകൽ മഴയിൽ കുളിച്ച്.....ഇത് രാത്രിയോ പകലോ..
വേഗം കാണുക. ജീവിതപാഠം കലർന്ന നാടകത്തിൻ്റെ ചുരുക്കം ചില ഭാഗം മാത്രം..പഴയകാല നാടകവേദികൾ മറക്കാനാവുമോ?
มุมมอง 563 ปีที่แล้ว
വേഗം കാണുക. ജീവിതപാഠം കലർന്ന നാടകത്തിൻ്റെ ചുരുക്കം ചില ഭാഗം മാത്രം..പഴയകാല നാടകവേദികൾ മറക്കാനാവുമോ?
മഴക്കാലം
มุมมอง 1753 ปีที่แล้ว
മഴക്കാലം
#shorts കാലവർഷം കനത്തു.പമ്പ നദി നിറയുന്ന കാഴ്ച..
มุมมอง 273 ปีที่แล้ว
#shorts കാലവർഷം കനത്തു.പമ്പ നദി നിറയുന്ന കാഴ്ച..
#shorts മലയാള ഗാനത്തിൻ്റെ നിലക്കാത്ത മധുരവരികൾ സമ്മാനിച്ച പൂവച്ചൽ ഖാദർ...
มุมมอง 523 ปีที่แล้ว
#shorts മലയാള ഗാനത്തിൻ്റെ നിലക്കാത്ത മധുരവരികൾ സമ്മാനിച്ച പൂവച്ചൽ ഖാദർ...
#shorts .Dubai deira super views. കണ്ണിന് കുളിർമയേകിയ കാഴ്ചകളുമായി ദുബായ് ദയറാ....
มุมมอง 293 ปีที่แล้ว
#shorts .Dubai deira super views. കണ്ണിന് കുളിർമയേകിയ കാഴ്ചകളുമായി ദുബായ് ദയറാ....
DRY DAY KERALA TODAY. ഇന്ന് കേരളത്തിൽ ശുചീകരണയഞ്ജം...ബഹു:മുഖ്യമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു.
มุมมอง 653 ปีที่แล้ว
DRY DAY KERALA TODAY. ഇന്ന് കേരളത്തിൽ ശുചീകരണയഞ്ജം...ബഹു:മുഖ്യമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു.
ഇന്നത്തെ മഴ ആസ്വദിക്കാം നമ്മൾക്ക്..മഴ ഒരു സുന്ദരി..
มุมมอง 633 ปีที่แล้ว
ഇന്നത്തെ മഴ ആസ്വദിക്കാം നമ്മൾക്ക്..മഴ ഒരു സുന്ദരി..
Spicy chicken curry masala.വളരെ രുചിയേറിയതും എരിവ് പ്രീയപ്പെട്ടവർക്കും ഈ ചിക്കൻകറി എളുപ്പംതയാറാക്കാം
มุมมอง 633 ปีที่แล้ว
Spicy chicken curry masala.വളരെ രുചിയേറിയതും എരിവ് പ്രീയപ്പെട്ടവർക്കും ഈ ചിക്കൻകറി എളുപ്പംതയാറാക്കാം
മുരിങ്ങയിലകറി വളരെ വേഗം തയാറാക്കാം.മസാലപൊടികളൊന്നുമില്ലാതെ.പ്രവാസജീവിതത്തിലൂടെ...പ്രവാസികൾക്കായ്...
มุมมอง 813 ปีที่แล้ว
മുരിങ്ങയിലകറി വളരെ വേഗം തയാറാക്കാം.മസാലപൊടികളൊന്നുമില്ലാതെ.പ്രവാസജീവിതത്തിലൂടെ...പ്രവാസികൾക്കായ്...
പാഴായ വസ്തുവിലൂടെ നമുക്ക് നിർമിക്കാം വളരെ വേഗത്തിൽ സൂപ്പർ ഹാങ്ങിങ് പോട്ട്...
มุมมอง 883 ปีที่แล้ว
പാഴായ വസ്തുവിലൂടെ നമുക്ക് നിർമിക്കാം വളരെ വേഗത്തിൽ സൂപ്പർ ഹാങ്ങിങ് പോട്ട്...
#shorts. നമുക്ക് താമരശ്ശേരി ചുരം ഇറങ്ങാം
มุมมอง 643 ปีที่แล้ว
#shorts. നമുക്ക് താമരശ്ശേരി ചുരം ഇറങ്ങാം
tomato tips. വളരെ വേഗം തയാറാക്കാവുന്ന ഒരു കറി.....
มุมมอง 1483 ปีที่แล้ว
tomato tips. വളരെ വേഗം തയാറാക്കാവുന്ന ഒരു കറി.....
my dreamComeTrue.എൻ്റെ സ്വപ്ം ഞാൻ നിറവേറ്റി.ആ സന്തോഷം നിങ്ങളിലൂടെ
มุมมอง 2113 ปีที่แล้ว
my dreamComeTrue.എൻ്റെ സ്വപ്ം ഞാൻ നിറവേറ്റി.ആ സന്തോഷം നിങ്ങളിലൂടെ

ความคิดเห็น

  • @thambyjacob8797
    @thambyjacob8797 3 วันที่ผ่านมา

    കിഴക്കേ വടക്കു മുലയിക്ക് അഴുക്ക് വെയ്സ്റ്റ് പാടില്ല ന്ന്,

  • @bibinpthomas9070
    @bibinpthomas9070 7 หลายเดือนก่อน

    Hi

  • @shininmathew4716
    @shininmathew4716 10 หลายเดือนก่อน

    Eathu bulbum patumo ithinu plz reply

  • @Saivlogss46
    @Saivlogss46 10 หลายเดือนก่อน

    Common wire allathe normal wire ittal prasnamundo!?

  • @Pradeepkadamkulam
    @Pradeepkadamkulam 10 หลายเดือนก่อน

    Led bulb idaruth complaint akum. Ith 60 watt filament bulbinu matre pattu. Athumalla ee chaser different modeukal illa 4017ic um 555 icum chertha old version anu. Ippol different modukal ulla microcontroller chaserukal kittum athanu super..

  • @ahigeorge72
    @ahigeorge72 10 หลายเดือนก่อน

    Led bulb pattumo

  • @alu4860
    @alu4860 ปีที่แล้ว

    5mmpatta weld cheyyan pattumo

  • @maluttymalu14
    @maluttymalu14 ปีที่แล้ว

    Good

  • @ajuandrew3908
    @ajuandrew3908 ปีที่แล้ว

    Bro filament bulb annakill ethra watt idanam

    • @bibinpthomas9070
      @bibinpthomas9070 ปีที่แล้ว

      (ഇത് എന്റെ ചാനെൽ തന്നെ.. ഈ ചാനൽ hak ആയിപോയി).... അതാണ് മറുപടി തരഞ്ഞത്... Bro. പിന്നെ ബൾബ്,അങ്ങനൊന്നും ഇല്ല.... Maximum 40വിടാൻ നോക്കുക... അത്ര ഉള്ളു...

    • @ajuandrew3908
      @ajuandrew3908 ปีที่แล้ว

      @@bibinpthomas9070 Thanks bro

    • @User-yt2jk9rl3
      @User-yt2jk9rl3 10 หลายเดือนก่อน

      Bro cfl ettal kuzhapamumdo

  • @senjus197
    @senjus197 ปีที่แล้ว

    Led bulb എത്ര watts ആണ്

  • @bijoyxavi3548
    @bijoyxavi3548 ปีที่แล้ว

    ഞാൻ ഉപയോഗിച്ചു കൊണ്ടിരിക്കുന്നു . വാറന്റിരണ്ടു വർഷം കഴിഞ്ഞപ്പോൾ IGBT പോയി.

  • @MuhammedAli-lx8kz
    @MuhammedAli-lx8kz 2 ปีที่แล้ว

    Super

  • @dreaming_girl_2008
    @dreaming_girl_2008 2 ปีที่แล้ว

    Super ❤️❤️❤️

  • @dammampa5468
    @dammampa5468 2 ปีที่แล้ว

    IGBT aanu IBGT alla

  • @SanjeevKumar-xl6ek
    @SanjeevKumar-xl6ek 2 ปีที่แล้ว

    Super👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @kingoftechy9350
    @kingoftechy9350 2 ปีที่แล้ว

    Kuudi nu mathram ethra anu bro pls rpl

    • @BIBINANUTHOMASVLOG
      @BIBINANUTHOMASVLOG 2 ปีที่แล้ว

      Bro..Full details.video idame...time illatha kondu ane idathe..മുഴുവൻ ചിലവ് ചേർത്ത്,ബില്ല് സഹിതം ഇടാം..Wait bro

    • @kingoftechy9350
      @kingoftechy9350 2 ปีที่แล้ว

      Ok bro waiting for next part 🐕

  • @Hellboy_12345
    @Hellboy_12345 2 ปีที่แล้ว

    Kidu

  • @kingoftechy9350
    @kingoftechy9350 2 ปีที่แล้ว

    Price 4000 ano

    • @BIBINANUTHOMASVLOG
      @BIBINANUTHOMASVLOG 2 ปีที่แล้ว

      കൂടിനാണോ

    • @kingoftechy9350
      @kingoftechy9350 2 ปีที่แล้ว

      കൂടിന് മൊത്തം എത്രയായി pls replay

  • @surajjoy7004
    @surajjoy7004 2 ปีที่แล้ว

    Congratulations.. Shibuchan & family..

  • @WorkTravelTech
    @WorkTravelTech 2 ปีที่แล้ว

    Kolllallo 👏👏 kaikku nthu patti

    • @BIBINANUTHOMASVLOG
      @BIBINANUTHOMASVLOG 2 ปีที่แล้ว

      അപകടത്തിൽ വിരല് മുറിഞ്ഞുപോയതാ..സർജറി കഴിഞ്ഞ സമയമാ...വർഷങ്ങളായി ഈ സ്റ്റാർ വർക്ക് മുടങ്ങാതെ ചെയ്യുന്ന പണിയാ.അതാ...ഈ തവണയും....

  • @abidon980
    @abidon980 2 ปีที่แล้ว

    😍😍😍😘😘😘😘😘

  • @abidon980
    @abidon980 2 ปีที่แล้ว

    😍😍😍😍👏👏👏👏👏

  • @revathyunnikrishnan9599
    @revathyunnikrishnan9599 2 ปีที่แล้ว

    Nice dear❤️

  • @abidon980
    @abidon980 2 ปีที่แล้ว

    Super bro

  • @Captain.343
    @Captain.343 2 ปีที่แล้ว

    New subcribe thrichum 😊

  • @tasteofmannar5622
    @tasteofmannar5622 2 ปีที่แล้ว

    ലൂസി ക്കു കിടക്കാൻ എന്ത് എങ്കിലും ഇട്ടു കൊടുക്കു തറയിൽ അവൾക്കു പ്രശ്നം ആകില്ലേ

    • @BIBINANUTHOMASVLOG
      @BIBINANUTHOMASVLOG 2 ปีที่แล้ว

      കൊടുക്കുന്നുണ്ട്.. രാത്രിയിൽ.അവളെ ഒരു ചണചാക്കിന് മുകളിൽ ആണ് കിടത്തുന്നത് .കിടത്തുമ്പോൾ മിടുക്കി ആയി കിടക്കും പക്ഷേ രാവിലെ ചാക്ക് അവൾക്ക് മുകളിൽ ആണെന്ന് മാത്രം.. അതും പുതച്ചാ അവൾ ഉറങ്ങുന്നത്😜😃😎

    • @tasteofmannar5622
      @tasteofmannar5622 2 ปีที่แล้ว

      @@BIBINANUTHOMASVLOG 😄അതു മതി

  • @tasteofmannar5622
    @tasteofmannar5622 2 ปีที่แล้ว

    ലൂസി ഹാപ്പി ആണോ 😃..

    • @BIBINANUTHOMASVLOG
      @BIBINANUTHOMASVLOG 2 ปีที่แล้ว

      ഡബിൾ ഹാപ്പി.🤣🤣🤣🤣🤣🤣

    • @tasteofmannar5622
      @tasteofmannar5622 2 ปีที่แล้ว

      @@BIBINANUTHOMASVLOG 👍😄🥰

  • @revathyunnikrishnan9599
    @revathyunnikrishnan9599 2 ปีที่แล้ว

    Nice❤️

  • @abidon980
    @abidon980 2 ปีที่แล้ว

    ThkS super അടിപൊളി ആയി കാണിച്ചു തന്ൂ....കാണുന്നവർ കണ്ടാൽ മതി .സഹോ തളരാതെ മുന്നോട്ടു പോക...വലിയ ചാനലുകൾ കുനിഞ്ഞുനിന്നാലും സെക്കൻ്റിൽ പതിനായിരം വ്യൂസ് കയറും...അവരാക്കെ മാത്രം ആണ് പൊതു ജനം ശ്രന്ധിക്കുന്നതെ.. keepitup

  • @SmartTechMedia
    @SmartTechMedia 2 ปีที่แล้ว

    ഇതു പോലുള്ള creation ന് നല്ല views കിട്ടേണ്ടതാണ് .എന്തു ചെയ്യാം നമ്മളെല്ലാം youtubeലെ Late commers ആയിപ്പോയി. കുറച്ചു വർഷങ്ങൾക്ക് മുൻപായിരുന്നെങ്കിൽ എവിടെയെങ്കിലും എത്തുമായിരുന്നു. ഞാൻ daily എന്ന കണക്കിന് videos ഇട്ടിട്ടും ആരും Mind ചെയ്യുന്നില്ല. ഒന്നും പ്രതീക്ഷിക്കാതെ നമ്മുടെ വീഡിയോ കാണുന്നവർക്കായി ചെയ്തു കൊണ്ടിരിക്കുക. എന്നെങ്കിലും നമുക്കായി ഒരു ദിവസം വരും. വളരെ അടിപൊളി Making. Welding വശമില്ലാത്തവർക്ക് ആരുടെയെങ്കിലും സഹായം തേടേണ്ടിവരും Ok. Any way good video.

    • @BIBINANUTHOMASVLOG
      @BIBINANUTHOMASVLOG 2 ปีที่แล้ว

      ചേട്ടാ..ഞാൻ ഇപ്പോൾ വ്യൂസ് മൈൻഡ് ചെയ്യാറില്ല. .കാരണം നമ്മൾ തലകുത്തി മറിഞ്ഞാലും ആരും നമ്മളെ കാണില്ല..പക്ഷേ ഫേമസ് ചാനലുകൾ വളരൂം വീണ്ടും വീണ്ടും... പുതിയ ചാനലുകൾ നമൾ ഒന്ന് നോക്കിയാൽ എത്രയോ നല്ല കണ്ടൻ്റുകൾ നമ്മൾക്ക് ഉപകാരമാണെന്നോ.....ഞാൻ ഇന്നലെ ഒരു ചാനൽ കണ്ടു.. സംഭവം രണ്ട് വർഷം ആയി തുടങ്ങിയിട്ട്.സബ് 800.വ്യൂസ് വെറും 10,20മാത്രം.. എന്നാൽ വീഡിയോ സൂപ്പർ സംഭവം..ഉപകാരപ്പെടും.... പക്ഷെ ആരും നോക്കുന്നില്ല.... ഞാനിപ്പോൾ എൻറെ ചാനലിൽ വീഡിയോ ഇടുനത് എനിക്ക് എൻറെ പ്രവർത്തനങ്ങളെ നോക്കി കാണാനാണ്..മറ്റൊരു ഐഡി വഴി...അത് കാണുമ്പോൾ മനസിന് സുഖമാണ്.....മറ്റൊരാളോട് പറഞ്ഞ് കാണിക്കാനാവില്ലല്ലോ.......എന്നെങ്കിലും വളരട്ട്

    • @SmartTechMedia
      @SmartTechMedia 2 ปีที่แล้ว

      @@BIBINANUTHOMASVLOG അതെ ഞാനും അങ്ങനെ തന്നെയാണ്. ചാനലുകളുടെ ആധിത്യം തന്നെയാവണം കാര്യം. ഞാനും ഒന്നും പ്രതീക്ഷിക്കുന്നില്ല. എന്റെ രണ്ടാമത്തെ ചാനലിൽ ഒരു വീഡിയോ 25 k K യും മറ്റൊന്ന് 16 kയും views വന്നു അതിലൂടെ മാതം 2500 min watch time കിട്ടി. പിന്നെയൊന്നും കേറുന്നില്ല.

    • @BIBINANUTHOMASVLOG
      @BIBINANUTHOMASVLOG 2 ปีที่แล้ว

      @@SmartTechMedia എന്തായാലും നമ്മളും കയറും ഉറപ്പാണ്.....ചേട്ടൻ ശ്രന്ധിക്കേണ്ടതായി എനിക്ക് തോന്നിയ ഒരു കാര്യംപറയട്ടെ. ....ചേട്ടൻ ചാനലിലൂടെ പൂതിയ അപ്ഡേറ്റ് പറയാറില്ലേ..അത്തരം അപ്ഡേറ്റുകൾ വലിയ പലചാനലുകളിലും കറങ്ങിനടന്നശേഷമാണ് ചേട്ടൻ വീഡിയോ ഇടുന്നത് ..അതിനാൽ തന്നെ ആളുകൾ അവോയ്ഡ് ചെയ്യും...ചിലപ്പോൾ നിന്നും പുതിയ അപ്ഡേറ്റ് എന്ന് കാണുമ്പോൾ വന്ന് വ്യൂ ചെയ്തിട്ട്,ചേട്ടൻ പറയുന്നത് കേൾക്കുമ്പോൾ തന്നെ ഇത് കേട്ടതാണല്ലോ എന്ന മട്ടിൽ കാണാതെ ഇറങ്ങി പോവാം... അതുകൊണ്ട് പുതിയ പുതിയ അപ്ഡേറ്റ് മറ്റൊരാൾ ഇറക്കോം മുൻപേ ഉടനെ തന്നെ അപ്ലോഡ് ചെയ്യാൾ ശ്രമിക്കുക.

  • @chilambolidanceacademy1910
    @chilambolidanceacademy1910 2 ปีที่แล้ว

    പട്ടികൂട് അടിപൊളി. എല്ലാവർക്കും ഗുണകരമാകുന്ന വീഡിയോ 👍

  • @pratheeshgopinathanvlog1308
    @pratheeshgopinathanvlog1308 2 ปีที่แล้ว

    👍സൂപ്പർ ബ്രോ

  • @abidon980
    @abidon980 2 ปีที่แล้ว

    What hapnd bro

    • @bibinpthomas9070
      @bibinpthomas9070 ปีที่แล้ว

      കട്ടർ കൊണ്ട് വിരൽ മുറിഞ്ഞു പോയി..

  • @revathyunnikrishnan9599
    @revathyunnikrishnan9599 2 ปีที่แล้ว

    Nice❤️

  • @tasteofmannar5622
    @tasteofmannar5622 2 ปีที่แล้ว

    സൂപ്പർ 👍

  • @tasteofmannar5622
    @tasteofmannar5622 2 ปีที่แล้ว

    ലൂസി പെണ്ണ് കിടക്കുമോ കൂട്ടിൽ 😄

    • @BIBINANUTHOMASVLOG
      @BIBINANUTHOMASVLOG 2 ปีที่แล้ว

      അവളെ കിടത്തും ഞാൻ...അഹങ്കാരി പെണ്ണാ🤣😍

    • @tasteofmannar5622
      @tasteofmannar5622 2 ปีที่แล้ว

      @@BIBINANUTHOMASVLOG 😄

  • @sasivb1777
    @sasivb1777 2 ปีที่แล้ว

    Super👍

  • @tasteofmannar5622
    @tasteofmannar5622 2 ปีที่แล้ว

    കൊള്ളാം സൂപ്പർ

  • @rollsfabrication674
    @rollsfabrication674 2 ปีที่แล้ว

    Supper bro

  • @RaviShankar-es6bk
    @RaviShankar-es6bk 2 ปีที่แล้ว

    Kollaam! Kalakki maashe!

  • @achumolvarghese7737
    @achumolvarghese7737 2 ปีที่แล้ว

    Super

  • @abidon980
    @abidon980 2 ปีที่แล้ว

    Bro welding ariyamo.glass onnum illathe engne😱😱😱😱

    • @BIBINANUTHOMASVLOG
      @BIBINANUTHOMASVLOG 2 ปีที่แล้ว

      😊അറിയില്ല ബ്രോ...പക്ഷെ ഒരു ആൽമവിശ്വാസം മാത്രം... ആ വിശ്വാസം കണ്ണിനും കൊടുത്തു.🤣

  • @StupidGaming40
    @StupidGaming40 2 ปีที่แล้ว

    സൂപ്പർ

  • @gladissusanjinu9768
    @gladissusanjinu9768 2 ปีที่แล้ว

    Super bro👍👍

  • @achumolvarghese7737
    @achumolvarghese7737 2 ปีที่แล้ว

    Super keep going