vin audios
vin audios
  • 231
  • 554 558
VHS DVD compo Lg DC593W കിട്ടിയിട്ടുണ്ട്.. DISC & VIDEO CASSETTE PLAYER @vinaudios9419 എറണാകുളം
VHS DVD compo Lg DC593W കിട്ടിയിട്ടുണ്ട്.. DISC & VIDEO CASSETTE PLAYER ‎@vinaudios9419 എറണാകുളം ചേരാനല്ലൂർ.. കൂടെ നിന്ന് നല്ല 8ന്റെ പണി തരുന്ന..... Teams ദയവു ചെയ്തു എന്നെ വെറുതെ വിടുക 🙏
มุมมอง: 486

วีดีโอ

sansui D90 വന്നിട്ടുണ്ട് VU meters silver colour pre deck @vinaudios9419 ernakulam cheranalloor
มุมมอง 2.6Kวันที่ผ่านมา
sansui D90 വന്നിട്ടുണ്ട് 1979 modal VU meters silver colour cassette pre deck ‎@vinaudios9419 ernakulam cheranalloor wataap number 9995493664 📱 price 5500/ 🙏 ഈ വീഡിയോയിൽ 3പാട്ടിനു copyright വന്നിട്ടുണ്ട് ഐറ്റംസ് sale ആയി കഴിഞ്ഞാൽ വിഡിയോയിൽ copyright ഭാഗങ്ങൾ കട്ട്‌ ചെയ്യുന്നതായിരിക്കും 🙏
പുതിയ ഓഡിയോ cassette ഇറങ്ങിയിട്ടുണ്ട്❤ വാങ്ങുവാൻ താല്പര്യo ഉള്ളവർ contact this number 8129500552 wta
มุมมอง 10K21 วันที่ผ่านมา
പുതിയ ഓഡിയോ cassette ഇറങ്ങിയിട്ടുണ്ട്❤ വാങ്ങുവാൻ താല്പര്യo ഉള്ളവർ contact this number 8129500552 പരമാവധി വാട്സാപ്പിൽ കോൺടാക്ട് ചെയ്യുക
panasonic 3way speakers SB VK 650 Made in Malaysia 100w 4ohms @vinaudios9419 ernakulam (sold out 🙏
มุมมอง 1.8K21 วันที่ผ่านมา
panasonic 3way speakers SB VK 650 Made in Malaysia 100w 4ohms ‎@vinaudios9419 ernakulam cheranalloor 📱wataap number 9995493664 (sold out 🙏)
audio level dancing light വർണപ്പക്കിട്ട്😉 @vinaudios9419 എറണാകുളം ചേരാനല്ലൂർ
มุมมอง 1Kหลายเดือนก่อน
audio level dancing light വർണപ്പക്കിട്ട്😉 ‎@vinaudios9419 എറണാകുളം ചേരാനല്ലൂർ wataap only 9995493664🙏
laser light show AADIYOGI @Coimbatore tamilnadu🙏 ആദിയോഗി ലേസർ ഷോ കോയമ്പത്തൂർ തമിഴ്നാട്
มุมมอง 175หลายเดือนก่อน
laser light show AADIYOGI @Coimbatore tamilnadu🙏 ആദിയോഗി ലേസർ ഷോ കോയമ്പത്തൂർ തമിഴ്നാട്
Direct drive വന്നിട്ടുണ്ട് technics RS B 66W cassetts pre deck made in Japan 1998 modal system (sold
มุมมอง 4.1Kหลายเดือนก่อน
Direct drive വന്നിട്ടുണ്ട് technics RS B 66W cassetts pre deck made in Japan 1998 modal @vinaudios9419 എറണാകുളം ചേരാനല്ലൂർ( താല്പര്യം ഉള്ളവർ മാത്രം വീഡിയോ ഫുൾ ആയി കാണുക 🙏) wataap no 9995493664 🙏 (sold out )
aiwa AD F 450 വന്നിട്ടുണ്ട് good quality item❤ @vinaudios9419 made in Singapore 1995 model
มุมมอง 7Kหลายเดือนก่อน
aiwa AD F 450 വന്നിട്ടുണ്ട് good quality item❤ ‎@vinaudios9419 made in Singapore 1995 model. in ernakulam cheranalloor Kerala. Wataap no 9995493664 price 4800/-
sony mhc rv 22 hifi music system unit റിവ്യൂ @vinaudios9419 vineesh pv എറണാകുളം സോണി review (sale
มุมมอง 2.8Kหลายเดือนก่อน
sony mhc rv 22 hifi music system unit റിവ്യൂ @vinaudios9419 vineesh pv എറണാകുളം സോണി review (sale
national Panasonic 565 ( sold out)
มุมมอง 293หลายเดือนก่อน
national Panasonic 565 ( sold out)
BPL audio cd player CP 69
มุมมอง 6932 หลายเดือนก่อน
BPL audio cd player CP 69
വീണ്ടും PANASONIC BI amplifer system RX CT 990 MADE in Singapore 🔊amplifer radio work🔊 ernakulam
มุมมอง 13K2 หลายเดือนก่อน
വീണ്ടും PANASONIC BI amplifer system RX CT 990 MADE in Singapore 🔊amplifer radio work🔊 ernakulam
jvc പൊളി boom box RC EZ53 stereo system good quality out put❤ @vinaudios9419 ernakulam ( sold out)
มุมมอง 1.8K2 หลายเดือนก่อน
jvc പൊളി boom box RC EZ53 stereo system good quality out put❤ @vinaudios9419 ernakulam ( sold out)
4സ്പീക്കർ? BPL cubic sound passive radiator (M 7740N) stereo BOOM BOX @vinaudios9419 എറണാകുളം
มุมมอง 2.5K2 หลายเดือนก่อน
4സ്പീക്കർ? BPL cubic sound passive radiator (M 7740N) stereo BOOM BOX @vinaudios9419 എറണാകുളം
pioneer stereo flat amplifer വന്നിട്ടുണ്ട് (M C 11) made in Japan 60w @vinaudios9419 ernakulam
มุมมอง 2K3 หลายเดือนก่อน
pioneer stereo flat amplifer വന്നിട്ടുണ്ട് (M C 11) made in Japan 60w @vinaudios9419 ernakulam
sony vx 8 ന്റെ അപരൻ grx 80 🎼 5way speakers made in Malaysia 6ohms @vinaudios9419 vineesh ekm
มุมมอง 5K3 หลายเดือนก่อน
sony vx 8 ന്റെ അപരൻ grx 80 🎼 5way speakers made in Malaysia 6ohms @vinaudios9419 vineesh ekm
3500 രൂപയുടെ heavy amplifer.. ചുമ്മാ പറഞ്ഞതാണ്.. ഒരു.... മോനെ ഉദേശിച്ചു മാത്രം എടുത്ത വീഡിയോ ആണ്
มุมมอง 8K3 หลายเดือนก่อน
3500 രൂപയുടെ heavy amplifer.. ചുമ്മാ പറഞ്ഞതാണ്.. ഒരു.... മോനെ ഉദേശിച്ചു മാത്രം എടുത്ത വീഡിയോ ആണ്
sansui D90 വന്നിട്ടുണ്ട്. 1979 modal cassette pre deck (sold out) @vinaudios9419 vineesh ernakulam
มุมมอง 3K3 หลายเดือนก่อน
sansui D90 വന്നിട്ടുണ്ട്. 1979 modal cassette pre deck (sold out) @vinaudios9419 vineesh ernakulam
panasonic BI amplifer 3in1system എത്തിയട്ടുണ്ട് RX DT 680 made in Singapore 1992 @vinaudios9419sold
มุมมอง 5K4 หลายเดือนก่อน
panasonic BI amplifer 3in1system എത്തിയട്ടുണ്ട് RX DT 680 made in Singapore 1992 @vinaudios9419sold
music lover ❤VISWAVEDH❤ @vinaudios9419
มุมมอง 1994 หลายเดือนก่อน
music lover ❤VISWAVEDH❤ @vinaudios9419
technice cassette deck എത്തിയട്ടുണ്ട് RS B105 made in Japan 1986 modal system @vinaudios9419🙏sold
มุมมอง 3.7K4 หลายเดือนก่อน
technice cassette deck എത്തിയട്ടുണ്ട് RS B105 made in Japan 1986 modal system @vinaudios9419🙏sold
sony APM വന്നിട്ടുണ്ട് made in japan CFS 9000 square speakers @vinaudios9419 എറണാകുളം (sold out )
มุมมอง 7K4 หลายเดือนก่อน
sony APM വന്നിട്ടുണ്ട് made in japan CFS 9000 square speakers @vinaudios9419 എറണാകുളം (sold out )
ഒരു veriety cd cover കണ്ടാലോ ❤ 1492 conquest of paradise ❤ bluray disc @vinaudios9419
มุมมอง 5214 หลายเดือนก่อน
ഒരു veriety cd cover കണ്ടാലോ ❤ 1492 conquest of paradise ❤ bluray disc @vinaudios9419
technics കാസ്സെറ്റ് pre deck വന്നിട്ടുണ്ട് @vinaudios9419 RS X840 double cassette pre deck❤ vin
มุมมอง 2.6K4 หลายเดือนก่อน
technics കാസ്സെറ്റ് pre deck വന്നിട്ടുണ്ട് @vinaudios9419 RS X840 double cassette pre deck❤ vin
aiwa Walkman TP VS 480 (sold out) @vinaudios9419 vineesh എറണാകുളം ചേരാനല്ലൂർ
มุมมอง 2.3K4 หลายเดือนก่อน
aiwa Walkman TP VS 480 (sold out) @vinaudios9419 vineesh എറണാകുളം ചേരാനല്ലൂർ
auto reverse (തിരിയുന്ന head) panasonic RX FS 470 (sold )@vinaudios9419 vineesh എറണാകുളം ചേരാനല്ലൂർ
มุมมอง 1K5 หลายเดือนก่อน
auto reverse (തിരിയുന്ന head) panasonic RX FS 470 (sold )@vinaudios9419 vineesh എറണാകുളം ചേരാനല്ലൂർ
sansui cassette D 35 BF Pre deck എത്തിയട്ടുണ്ട് (made in japan) ‎@vinaudios9419 എറണാകുളം (sold out)
มุมมอง 2.5K5 หลายเดือนก่อน
sansui cassette D 35 BF Pre deck എത്തിയട്ടുണ്ട് (made in japan) ‎@vinaudios9419 എറണാകുളം (sold out)
kenwood audio cd player DP1510 വന്നിട്ടുണ്ട് @vinaudios9419 എറണാകുളം ചേരാനല്ലൂർ
มุมมอง 1.7K5 หลายเดือนก่อน
kenwood audio cd player DP1510 വന്നിട്ടുണ്ട് @vinaudios9419 എറണാകുളം ചേരാനല്ലൂർ
philips RM 210 mono tape recorder @vinaudios9419 ernakulam cheranalloor
มุมมอง 5595 หลายเดือนก่อน
philips RM 210 mono tape recorder @vinaudios9419 ernakulam cheranalloor
Amplifer deck philips aw 739 വന്നിട്ടുണ്ട് @vinaudios9419❤ transistor phono amplifer ❤ sold out🙏
มุมมอง 4K5 หลายเดือนก่อน
Amplifer deck philips aw 739 വന്നിട്ടുണ്ട് @vinaudios9419❤ transistor phono amplifer ❤ sold out🙏

ความคิดเห็น

  • @Sureshkumar-iy3dk
    @Sureshkumar-iy3dk 9 ชั่วโมงที่ผ่านมา

    Samsung 3CD changer , PHILIPS DVD player, ഇവ Disc read ആവാതെ ഇരിക്കുന്നു. Service ചെയ്യാൻ എന്തെങ്കിലും വഴി . . . ?

    • @vinaudios9419
      @vinaudios9419 3 ชั่วโมงที่ผ่านมา

      സർവീസ് ചെയ്യിക്കേണ്ട.. ആവിലക്ക് വേറെ സെക്കൻഡ് മേടിക്കുന്നതായിരിക്കും നല്ലത്.. ഇവിടെയും ഒരു samsung 3cd changer ഇരിപ്പുണ്ട്.. എറണാകുളം പള്ളിമുക്കിൽ ചെയ്യുന്ന കടയുണ്ട്.. പക്ഷേ 50/50 ആകാൻ ചാൻസ്

    • @Sureshkumar-iy3dk
      @Sureshkumar-iy3dk 3 ชั่วโมงที่ผ่านมา

      @@vinaudios9419 OK. Thank you bro.

  • @vimalraj7701
    @vimalraj7701 11 ชั่วโมงที่ผ่านมา

    Enikum venam..how to get original ones

    • @vinaudios9419
      @vinaudios9419 11 ชั่วโมงที่ผ่านมา

      കിട്ടാൻ പണിയാണ് 🙏 വിലയും കൂടുതൽ ആകും

  • @nishadKrshnakrishna
    @nishadKrshnakrishna 19 ชั่วโมงที่ผ่านมา

    😍😍

    • @vinaudios9419
      @vinaudios9419 19 ชั่วโมงที่ผ่านมา

      ❤ 🤝🎼

  • @nishadKrshnakrishna
    @nishadKrshnakrishna 19 ชั่วโมงที่ผ่านมา

    നമ്മളൊക്കെ എത്ര ഭാഗ്യം ചെയ് തവരാ....ഈ ടെക്നോളജി ഒക്കെ കണ്ടു വളർന്നു വന്നവർ.. 👍

    • @vinaudios9419
      @vinaudios9419 19 ชั่วโมงที่ผ่านมา

      അതെ സത്യമാണ്... ഇപ്പോൾ എല്ലാം ഡിജിറ്റൽ അല്ലെ (അതും ഞാൻ upayogikkunnun) എന്നാലും അനലോഗ് നോട്‌ ആണ് ഇഷ്ടം കൂടുതൽ

  • @VijishaArun007
    @VijishaArun007 20 ชั่วโมงที่ผ่านมา

    Bro Sonya walkman indaooo പുതിയത്

    • @vinaudios9419
      @vinaudios9419 18 ชั่วโมงที่ผ่านมา

      പുതിയത് ഇല്ല.. പഴയത് മാത്രം ഉള്ളു 🙏

  • @pradeepkumardas6053
    @pradeepkumardas6053 20 ชั่วโมงที่ผ่านมา

    Wow Great 🔥👌👍

    • @vinaudios9419
      @vinaudios9419 20 ชั่วโมงที่ผ่านมา

      ❤♥️🎶

  • @sujiths1580
    @sujiths1580 21 ชั่วโมงที่ผ่านมา

    Casset Work akathathu undu. Radio cheruthai kelkkunnu.Avashyakkarundo

    • @vinaudios9419
      @vinaudios9419 20 ชั่วโมงที่ผ่านมา

      ആവിശ്യക്കാർ ഉണ്ടാകും 👍.. നമ്പർ ഇടു

  • @Wayanaden
    @Wayanaden 21 ชั่วโมงที่ผ่านมา

    My favourite song

    • @vinaudios9419
      @vinaudios9419 20 ชั่วโมงที่ผ่านมา

      ❤ 🤝 🎶

  • @VijishaArun007
    @VijishaArun007 21 ชั่วโมงที่ผ่านมา

    Eanik vanna indooo

    • @vinaudios9419
      @vinaudios9419 20 ชั่วโมงที่ผ่านมา

      കുറെ ഇരിപ്പുണ്ട്. പക്കാ കണ്ടിഷൻ ഒന്നും ഇല്ല 🙏😓

    • @VijishaArun007
      @VijishaArun007 20 ชั่วโมงที่ผ่านมา

      @@vinaudios9419 phone number tharumoo

    • @VijishaArun007
      @VijishaArun007 20 ชั่วโมงที่ผ่านมา

      WhatsApp

  • @aneeshm7604
    @aneeshm7604 21 ชั่วโมงที่ผ่านมา

    From wr bro?..kittumaw orannam? Plse help n reply..

    • @vinaudios9419
      @vinaudios9419 20 ชั่วโมงที่ผ่านมา

      ഇടക്ക് വരാറുണ്ട്.. 900/1500 വരെ വില വരാറുണ്ട്

  • @ansoantony
    @ansoantony วันที่ผ่านมา

    ❤ eniku panasonic 350 rms nte pazhaya oru dvd home theater undu athil ethu polea valiya boardanu akea wire ullathu cd work avan video nte line athu mathram ullu wire ayiti

    • @vinaudios9419
      @vinaudios9419 วันที่ผ่านมา

      ഏതാണ് മോഡൽ.. നെറ്റിൽ നിന്ന് എടുത്തു കണ്ടേക്കാം ❤🤝

  • @Rameez43160
    @Rameez43160 วันที่ผ่านมา

    Rate

    • @vinaudios9419
      @vinaudios9419 วันที่ผ่านมา

      ബുക്കിങ് ആയിട്ടുണ്ട് bro🙏

    • @ameersaco9915
      @ameersaco9915 3 ชั่วโมงที่ผ่านมา

      Contact number please

  • @legendforever7036
    @legendforever7036 วันที่ผ่านมา

    12 inch jbl support panuma

  • @jacobantony2036
    @jacobantony2036 2 วันที่ผ่านมา

    Price

  • @pmtenson7155
    @pmtenson7155 4 วันที่ผ่านมา

    അല്ലാ.സിഡിയിൽ.കേൾക്കുന്ന.ഒരു.ഡിജിറ്റൽ.സവുണ്ട്.ഒരിക്കലും കാസ്സെറ്റിൽ.കേൾക്കില്ലാ.മാത്രമല്ലാ.ഒരുകാലത്തു.കാസ്സെറ്റിനെക്കൊണ്ടു.പ്രാന്തു.പിടിച്ച്ട്ടുണ്ടു.കാരണം.പാട്ക്കൊണ്ടിരിക്കുംബം.ച്ചുറ്റിപ്പിടിക്കും. ക്ർർ.ശബ്ദം.വരും.ഹെഡ്ഡിൽ.മെഴുക്കുപ്പോലത്തച്ചെളിപ്പിടിക്കും.അപ്പോൾ.ഷില്ലിങ് സവുണ്ട്.പോകും.പിന്നെ.ഹെഡ്.തുടക്കം.സ്തിറം.ഇങ്ങനെ തുടക്കുംബോൾ.ഹെഡ്ഡിന്റെ.സോഫ്റ്റ്നസ്.പോകും..കുറച്ചി.ദിവസം.ഉപയോകിച്ചില്ലെങ്ങിൽ.കാസ്സെറ്റ്.ഇരുകും.ഇങ്ങനെ.ഒരുപാടു.പുഝിമുട്ടുകൾ.കാസ്സെറ്റിൽ.ഉണ്ടു.സിഡിയിൽ.ഈ.കുഴപ്പമേയില്ലാ. 100.150.300.പാട്ടു.അവസാനം.വരെ.നല്ല.ക്യാളിറ്റിയിൽപാടും..കഷ്ടകാലത്തിനു പെട്ടെന്നു.അവുട്ടോഫാഷനായി..പക്ഷേ.പോയതു.പോയ്.ഇനി.ഒരു.രിട്ടേണ് ഇല്ലാ. പിന്നെ.ആരെങ്ങിലും.1.2.പേര്.മേടിച്ചെന്നിരിക്കും.നൊസ്റ്റാൾജ്യക്ക്.വേണ്ടി മാത്രമല്ലാ.ഒരു.ഫോണ്.ഒരു.ബ്ളൂടൂത്ത്..എത്ര.വാഡ്സും.പ്രഹംബനം കൊള്ളിക്കാൻ മതി...പിന്നെ.എന്തിനാ.ഈ.മൂക്കുച്ചുറ്റി.മുതുകു.തൊടുന്ന.പരിപാടി...

  • @satheeshs1395
    @satheeshs1395 4 วันที่ผ่านมา

    Oru cassette rete egganea

  • @sujiths1580
    @sujiths1580 4 วันที่ผ่านมา

    Entelum undu cw54

  • @muhammedshereef9860
    @muhammedshereef9860 5 วันที่ผ่านมา

    ഓഡിയോ കാസറ്റുകൾ ഇന്ത്യയിൽ production നടക്കുന്നുണ്ടോ

    • @vinaudios9419
      @vinaudios9419 4 วันที่ผ่านมา

      ഉണ്ടെന്നാണ് അറിവ്.. 🙏

  • @purushothamanpilakkatt7248
    @purushothamanpilakkatt7248 5 วันที่ผ่านมา

    ഇത് പൊട്ടയാണെന്ന് പറയാനാണോ ഇത്രയും നേരം കഥ പറഞ്ഞത്? ഇതിലും മികച്ചത് എത്രയോ കിട്ടാനുണ്ട്.

    • @vinaudios9419
      @vinaudios9419 5 วันที่ผ่านมา

      എന്നിട്ട് എവിടെ ? 😅

  • @attn2020
    @attn2020 5 วันที่ผ่านมา

    Source has to be analogue otherwise no speciality

  • @Wayanaden
    @Wayanaden 5 วันที่ผ่านมา

    😊😊😊😊😊😊

  • @iqbalmaiqbalma203
    @iqbalmaiqbalma203 6 วันที่ผ่านมา

    👍

  • @PrakashTamore-f4d
    @PrakashTamore-f4d 6 วันที่ผ่านมา

    Price

    • @vinaudios9419
      @vinaudios9419 6 วันที่ผ่านมา

      Sold out sir🙏

  • @arunkumarab1681
    @arunkumarab1681 6 วันที่ผ่านมา

    ഇത് കിട്ടിയിട്ട് ഇപ്പൊ എന്താ കാര്യം? ഈ ടെക്നോളജി ഒക്കെ മാറിപ്പോയില്ലേ? കാസറ്റ് ഇല്ലാതെ ഇത് കൊണ്ട് എന്താണ് കാര്യം?

    • @vinaudios9419
      @vinaudios9419 6 วันที่ผ่านมา

      ഇതൊക്കെ ഒരു ആഗ്രഹത്തിന് വാങ്ങിക്കുന്ന ആളുകൾ ആണ് കൂടുതൽ

    • @godsownkannur
      @godsownkannur 5 วันที่ผ่านมา

      @@arunkumarab1681 കാസറ്റുകൾ കിട്ടാനുണ്ട്..

  • @Jayan-f7l
    @Jayan-f7l 7 วันที่ผ่านมา

    ചേട്ടൻ്റെ ഫോൺ നമ്പർ തരമോ

  • @ശബ്ദ.കണ്സൾട്ടന്റ്
    @ശബ്ദ.കണ്സൾട്ടന്റ് 7 วันที่ผ่านมา

    Sale ആയോ bro ഇത്

    • @vinaudios9419
      @vinaudios9419 7 วันที่ผ่านมา

      ഇല്ല 🙏

  • @ashith1209
    @ashith1209 7 วันที่ผ่านมา

    Walkaman sale undo chetta?

    • @vinaudios9419
      @vinaudios9419 7 วันที่ผ่านมา

      കുറെ ഉണ്ട്.. കൊടുക്കാനായി നോക്കിയിട്ടില്ല

  • @Prashaant-io8gj
    @Prashaant-io8gj 7 วันที่ผ่านมา

    Would you have this ?

  • @Prashaant-io8gj
    @Prashaant-io8gj 7 วันที่ผ่านมา

    Is it salable ?

  • @Prashaant-io8gj
    @Prashaant-io8gj 8 วันที่ผ่านมา

    Price ?

  • @pavanmanoj2239
    @pavanmanoj2239 8 วันที่ผ่านมา

    ഇതു വാങ്ങാനായി 30കൊല്ല൦ മു൯പ് മട്ടാഞ്ചേരിയിലെ സ്മഗിൾ കടയിൽ പോയി. അയാൾ ₹9500 പറഞ്ഞു, ഞാൻ ₹ 9000 ഉ൦, ഇടപാട് നടന്നില്ല. 😅 അന്നു ഒരു സെന്റ് സ്ഥലത്തിന് ₹ 3000 മുതൽ ₹ 5000 വരെ. ഇപ്പോൾ 15 മുതൽ മേലോട്ടു എത്ര ലക്ഷവു൦ ആകാ൦😮

    • @vinaudios9419
      @vinaudios9419 8 วันที่ผ่านมา

      അപ്പോൾ ഇപ്പോഴാണ് സെറ്റുകൾക് വിലകുറവ് 😂❤

  • @homedept1762
    @homedept1762 8 วันที่ผ่านมา

    ഇതൊക്കെ പുതിയത് ഇറങ്ങുന്നുണ്ടോ?

    • @vinaudios9419
      @vinaudios9419 8 วันที่ผ่านมา

      ഇല്ല 🙏

  • @abdulgaffarabdulsattarrath9722
    @abdulgaffarabdulsattarrath9722 8 วันที่ผ่านมา

    Hi sir I want sony vx8 speaker

  • @lukhmanulhakeemck
    @lukhmanulhakeemck 8 วันที่ผ่านมา

    90 ൻ്റെ താ ണോ?

    • @vinaudios9419
      @vinaudios9419 8 วันที่ผ่านมา

      അല്ല. 60🫶

  • @AldrinThomas-jg5ws
    @AldrinThomas-jg5ws 9 วันที่ผ่านมา

    അവളുടെ പേരും തരംഗിണി എന്നാണോ 😂

    • @vinaudios9419
      @vinaudios9419 8 วันที่ผ่านมา

      മനസ്സിലാക്കി കളഞ്ഞല്ലോ 😉♥️

  • @manumanupk3695
    @manumanupk3695 9 วันที่ผ่านมา

    ഇതിൻ്റെ ഒക്കെ BELT കിട്ടാൻ ബുദ്ധിമുട്ടാണ്

    • @vinaudios9419
      @vinaudios9419 9 วันที่ผ่านมา

      Bulk ആയി 100belt എടുക്കുവാൻ പറ്റുമെക്കിൽ ഏത് size വേണമെങ്കിലും ചെയ്തു തരും. NB: mixed size100 എണ്ണം അല്ല

    • @RockyRock-vv3ex
      @RockyRock-vv3ex 5 วันที่ผ่านมา

      E bay നോക്കിയാൽ മതി. ഏതു item വേണമെങ്കിലും കിട്ടും. Import ആയിരിക്കും, അതുകൊണ്ട് കോസ്റ്റലി ആകും.

  • @RAJGURURAJ-cf8qe
    @RAJGURURAJ-cf8qe 10 วันที่ผ่านมา

    ഇത് എവിടുന്ന് കിട്ടിയെന്ന നിങ്ങൾ പറഞ്ഞത് ...

  • @ajayajiitvideos3570
    @ajayajiitvideos3570 10 วันที่ผ่านมา

    Oh shibu sukumara

  • @shijifrancis5585
    @shijifrancis5585 10 วันที่ผ่านมา

    👍🏻👍🏻

    • @vinaudios9419
      @vinaudios9419 10 วันที่ผ่านมา

      എവിടെ ആയിരുന്നു മാഷേ 👋

  • @aneeshkk2141
    @aneeshkk2141 10 วันที่ผ่านมา

    TV model KV21HFV100 Sony Wega Trinitron.Nalla speakers aanu.Itinu patyaa nalloru affordable amplifier paryumo...TV ayitu connect cheytaanu aanu ipo speaker upyokikunatu.

    • @vinaudios9419
      @vinaudios9419 10 วันที่ผ่านมา

      Hifi സിസ്റ്റത്തിൽ ആണ് കൂടുതൽ മാച്ചിംഗ് ആയി തോന്നിയിട്ടുള്ളത്

  • @anoodroshanpp3970
    @anoodroshanpp3970 10 วันที่ผ่านมา

    താങ്കൾ.ഇത്.തിരിച്ഛ്കൊണ്ടുവന്നതിൽ.ഒരുപാട്സദ്ധോഷമുണ്ട്

    • @vinaudios9419
      @vinaudios9419 10 วันที่ผ่านมา

      ഞാൻ അല്ല sir🙏

  • @BalakrishnanNair68
    @BalakrishnanNair68 10 วันที่ผ่านมา

    300 രൂപ ഇച്ചിരി അധികം തുക അല്ലേ? 😮

    • @vinaudios9419
      @vinaudios9419 10 วันที่ผ่านมา

      ആയിരിക്കാം.. Tdk blank cassetts 100 മുതൽ 300 വരെ വാങ്ങുന്നവർ ഉണ്ട്. അപ്പോൾ ഇതിന്റ inly,cassette സ്റ്റിക്കർ, റെക്കോർഡിങ്.. വില കൂടുതൽ അല്ല

    • @sebinpkpk5183
      @sebinpkpk5183 8 วันที่ผ่านมา

      2003 tdk റികാർഡ് കാസറ്റിന് 50 രൂപ അന്ന് ദിവസ കൂലി 150 രൂപ ആയിരുന്നു കിട്ടിയിരുന്നത്

    • @sebinpkpk5183
      @sebinpkpk5183 8 วันที่ผ่านมา

      @@vinaudios9419 tdk blank കാസറ്റ് 100 150 രൂപക്ക് കിട്ടും

  • @somankarad5826
    @somankarad5826 10 วันที่ผ่านมา

    അക്കാലത്തെ രായാവ്

    • @vinaudios9419
      @vinaudios9419 10 วันที่ผ่านมา

      തരംഗിണി cassette ഇടുമ്പോൾ ആണ് ഇവന്റെ ഒർജിനൽ tone quality അറിയുന്നത് ❤

  • @AleenaJoy-bd3ps
    @AleenaJoy-bd3ps 11 วันที่ผ่านมา

    H

  • @noufalvavaliyagathnoufal-jf1go
    @noufalvavaliyagathnoufal-jf1go 11 วันที่ผ่านมา

    ചേട്ടാ hi fi box കൊടുക്കാൻ ഉണ്ടോ

    • @vinaudios9419
      @vinaudios9419 11 วันที่ผ่านมา

      ഇപ്പോൾ ഇല്ല bro 🙏

    • @RAJGURURAJ-cf8qe
      @RAJGURURAJ-cf8qe 10 วันที่ผ่านมา

      yes sony und price 3000

    • @AnilKumar-sj1pi
      @AnilKumar-sj1pi 9 วันที่ผ่านมา

      എത്ര വാട്സ്, OHM S​@@RAJGURURAJ-cf8qe

    • @noufalvavaliyagathnoufal-jf1go
      @noufalvavaliyagathnoufal-jf1go 9 วันที่ผ่านมา

      @@RAJGURURAJ-cf8qe എവിടെ വരണം

  • @NutenPeter
    @NutenPeter 11 วันที่ผ่านมา

    Bro stk anno out put watt ?

    • @vinaudios9419
      @vinaudios9419 11 วันที่ผ่านมา

      Pre deck ആണ് bro🙏

  • @bijilibw6056
    @bijilibw6056 11 วันที่ผ่านมา

    ഒരു കാസറ്റ് വാങ്ങി ടേപ്പിൽ ഇടുന്നതിനും വ്ലോഗോ?😅 കഷ്ടം ഞാൻ ഒരു 2000 കാസറ്റങ്കിലും വാങ്ങിയിട്ടുണ്ട്. ഇത്രയും വിശദീകരണത്തിൻ്റെ ആവശ്യമില്ല

    • @vinaudios9419
      @vinaudios9419 11 วันที่ผ่านมา

      ഇതൊന്നും ഇപ്പോഴും കാണാത്ത ആളുകൾ ഉണ്ട് സാറെ 😅...ഇതിലെ ബാക്കി കമന്റ്‌ വായിച്ചു നോക്കിയാൽ കാര്യം മനസ്സിലാകും...