- 47
- 21 316
Dourathul Hasanath
เข้าร่วมเมื่อ 24 เม.ย. 2023
ദൗറത്തുൽ ഹസനാത്ത് - 20-09-2024 വെള്ളി | സയ്യിദ് ജാബിർ അസ്ഹരി കള്ളാട് | മസ്ജിദ് സിറാജ്, കള്ളാട്
ദൗറത്തുൽ ഹസനാത്ത് - 20-09-2024 വെള്ളി | സയ്യിദ് ജാബിർ അസ്ഹരി കള്ളാട് | മസ്ജിദ് സിറാജ്, കള്ളാട്
มุมมอง: 114
วีดีโอ
ദൗറത്തുൽ ഹസനാത്ത് - 13-09-2024 വെള്ളി | സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി കള്ളാട് | മസ്ജിദ് സിറാജ്, കള്ളാട്
มุมมอง 1113 หลายเดือนก่อน
ദൗറത്തുൽ ഹസനാത്ത് - 13-09-2024 വെള്ളി | സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി കള്ളാട് | മസ്ജിദ് സിറാജ്, കള്ളാട്
ദൗറത്തുൽ ഹസനാത്ത് - 08-03-2024 വെള്ളി | സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി കള്ളാട് | മസ്ജിദ് സിറാജ്, കള്ളാട്
มุมมอง 3039 หลายเดือนก่อน
ദൗറത്തുൽ ഹസനാത്ത് - 08-03-2024 വെള്ളി | സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി കള്ളാട് | മസ്ജിദ് സിറാജ്, കള്ളാട്
മസ്ബൂഖ് എഴുന്നേൽക്കൽ/ദൗറത്തുൽ ഹസനാത്ത്/താഹ തങ്ങൾ
มุมมอง 3089 หลายเดือนก่อน
മസ്ബൂഖ് എഴുന്നേൽക്കൽ/ദൗറത്തുൽ ഹസനാത്ത്/താഹ തങ്ങൾ
ബറാഅത്ത് രാവ്/ സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി/ ദൗറത്തുൽ ഹസനാത്ത്
มุมมอง 4589 หลายเดือนก่อน
ബറാഅത്ത് രാവ്/ സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി/ ദൗറത്തുൽ ഹസനാത്ത്
🤲🏻🤲🏻🤲🏻🤲🏻
Ameen
👍👍
Aameen
വ അലൈക്കുമുസ്സലാം വറഹ്മത്തുള്ള
അസ്സലാമുഅലൈക്കും
إن في خلق السموات والأرض واختلاف الليل والنهار لآيات لأولي الألباب} ثم قال: ويل لمن قرأها ولم يتفكر فيها) رواه ابن حبان في "صحيح
إن في خلق السماوات والأرض ) الآية ، قال - عليه السلام - : " ويل لمن لاكها بين لحييه ولم يتفكر فيها
എന്താണ് സൗണ്ട് എപ്പോഴും കുറവ്
സ്ത്രീകൾ ആണ് ഈ അനാചാങ്ങൾക്ക് കാരണം
മാഷാ അള്ളാഹ് അള്ളാഹു തങ്ങൾ ഉസ്താദിന് ആഫിയത്ത് കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
മാഷാ അള്ളാ നല്ല ക്ലാസ്സ്
അൽഹംദുലില്ലാഹ് നല്ല ക്‌ളാസ് പുതിയ ഒരു വിവരം ലഭിച്ചു ذبيح الثاني
🎉🎉🎉🎉l
ماشاء الله
❤❤❤
👍👍
🌹🌹🌹
Sound
ബാക്കി?
Next friday
Aameen
ദുആയിൽഉൾപെട്തണംഉസ്താദെ
പറക്കാൻ ചിറകില്ല നടപ്പാനില്ല കാലും ഇറച്ചി കണ്ടാൽ എലി പിടിച്ചു തിന്നുമല്ലോ ജന്തുക്കൾ ഭക്ഷിചിട്ടു മരിക്കുന്നതിൽ ഭേദം വെന്തു മരിക്കലത്രെ ഗതി വന്നതിൽ പിന്നെ
ആമീൻ യാ റബ്ബൽ ആലമീൻ
🌹🌹🌹
SOUND കുറവാണോ
എണ്ണ അടിച്ചതിന് ആദ്യം ചൂടായെന്ന് വെച്ച് ഇടക്കിടെ വണ്ടി വാങ്ങിയാൽ ആ ചൂടാവലിന്റെ കാലാവധി expired ആയിട്ടുണ്ടാകാം..😅
آمين آمين آمين يارب العالمين
❤❤❤
ദുആചെയ്യണം
Sound kuravaano
👌
❤
Masha allah
മാഷാ അല്ലാഹ്..വിശ്വാസം ഉറപ്പിക്കുന്ന ക്ലാസ്
Mashallah
آمين يارب العالمين
49:50 relatable😅
ഇമാം ബുഖാരി തങ്ങളുടെ ഹദീസ് സമാഹാരമായ 'സ്വഹീഹുൽ ബുഖാരി 'യിൽ 7295 ഹദീസുകൾ മാത്രമെ , തങ്ങൾക്ക് അതിൻ്റെ സ ന്നതടക്കം മനഃപാഠമുണ്ടായിരുന്ന മൂന്ന് ലക്ഷത്തിൽ പരം തിരുനബീവചനങ്ങളിൽ നിന്നും, ഇമാം ബുഖാരി തെരെഞ്ഞെടുത്ത് അവതരിപ്പിച്ചിട്ടുള്ളൂ എന്നത് ഓരോ ഹദീസ് പഠിതാവിനും ചിന്തോദ്ദീപകമാകേണ്ടതാണ്. ഒരു ഹദീസിനു രണ്ടു റക്അതുകൾ എന്ന തോതിൽ പതിനായിരക്കണക്കിന് ഇസ്തിഖാറത്ത് നിസ്കാരങ്ങളാണ് ഓരോ ഹദീസും; അത് തള്ളേണ്ടതോ അതോ കൊള്ളേണ്ടതോ എന്ന് തീരുമാനമെടുക്കാൻ വേണ്ടി മാത്രം ഇമാം ബുഖാരി നിർവ്വഹിച്ചത്! റാവിമാരുടെ സ്വഭാവസംശുദ്ധി പരിശോധിക്കുന്നതിൻ്റെ ഒരു ചെറിയ ഉദാഹരണമിതാ:- അറിയപ്പെടുന്ന ഒരു ഹദീസ് പണ്ഡിൻ്റെ സവിധത്തിലേക്ക് ഇമാം ബുഹാരി കടന്നുചെല്ലുന്നു. തദവസരത്തിൽ ഇമാം ബുഖാരി കാണുന്നത് - ആതിഥേയനായ ആ പണ്ഡിതൻ തൻ്റെ തൊടിയിൽ അകന്നു നിൽക്കുന്ന ഒരു ആടിനെ ഒരു പച്ചിലച്ചില്ല ഉയർത്തിക്കാണിച്ചു കൊണ്ട് അതിനെ തന്നിലേക്ക് ആകർഷിപ്പിക്കുകയും അടുത്ത് വന്നപ്പോൾ ആ പച്ചില അതിന് തിന്നാൻ കൊടുക്കാതെ അതിനെ പിടിച്ചു കെട്ടാൻ ശ്രമിക്കുകയും ചെയ്യുന്ന കാഴ്ചയാണ്. ഈ ആടിനോട് കാണിച്ച നിർദ്ദോശകരമായ ഇ ഈ 'ചെറിയ' വഞ്ചന മാത്രം മതിയായിരുന്നു ഇമാം ബുഖാരിക്ക് , ആ പണ്ഡിത ശ്രേഷ്ഠനിൽ നിന്നുള്ള ഹദീസുകളെ തള്ളിക്കളയുവാൻ! ഇമാം ബുഹാരിയെ പോലെയുള്ള മഹാ ജ്ഞാനികളുടെ ജീവചരിത്ര ശകലങ്ങളിലേക്ക് വെളിച്ചം വീശിത്തരുന്ന സയ്യിദ് താഹാ കാമിൽ സഖാഫി ഉസ്താദിൻ്റെ 'ദൗറതുൽ ഹസനാത് ' എന്ന വെള്ളിയാഴ്ച തോറും നടത്തുന്ന നന്മ മജ്ലിസിനും അണിയറ പ്രവർത്തകർക്കും ഒരായിരം സ്നേഹാഭിവാദ്യങ്ങൾ അർപ്പിച്ചുകൊള്ളുന്നു. .....
👍👍👍👍👍
❤
❤
Suond ക്ലിയർ കുറവാണ്
മാഷാഅല്ലാഹ
❤
👌
👌
آمين يا رب العالمين